“”…അതേ മോളേ… ഇതിനൊന്നുങ്കരേണ്ട കാര്യോല്ല… അവളു വെറുംസാധുവാ… രണ്ടൂസങ്കഴീമ്പൊ അവളിതൊക്കെ മറന്നോളും..!!”””_ അമ്മയ്ക്കൊപ്പഞ്ചേർന്ന് അവളെ
സമാധാനിപ്പിയ്ക്കുന്നതിനിടയിൽ ചെറിയമ്മ എന്നോടുമമ്മയോടുമായി തുടർന്നു;
“”…അതേ… ഉറ്റകൂട്ടുകാരിയല്ലായ്രുന്നോ… അപ്പതിന്റെ സങ്കടങ്കൊച്ചിനു കാണൂലേ..??”””_ അവൾടെ മുടിയിലൊന്നു തലോടിക്കൊണ്ടുപറഞ്ഞ ചെറിയമ്മയുടെ വശത്തുകൂടിയെന്നെ പാളിനോക്കിയ മീനാക്ഷി ചുണ്ടുകടിച്ചു ചിരിയടക്കിയപ്പോൾ എനിയ്ക്കങ്ങോട്ടു തൊലിഞ്ഞുകേറിയതാണ്…
പക്ഷേ കാര്യങ്ങൾടെ കിടപ്പുകണ്ടിട്ട് ഇവളിവറ്റകളെ മടക്കിയൊടിച്ചു കക്ഷത്തുകേറ്റുന്ന ലക്ഷണമുണ്ട്…
ഞാൻ മൊത്തത്തിൽ വിറഞ്ഞു നിൽക്കുവാണെന്നു മനസ്സിലായ്ട്ടാവണം അവളെന്നെനോക്കി,
ഇതൊക്കെയെന്തെടാന്നമട്ടിൽ ആക്കിയൊന്നു ചിരിച്ചു…
പിന്നൊരുനിമിഷം ഞാനവിടെനിന്നില്ല, ആകമാനംപൊളിഞ്ഞ കലിപ്പോടെ തീറ്റപോലും വേണ്ടാന്നുവെച്ചു നേരേ ചെറിയമ്മേടെ വീട്ടിലേയ്ക്കുചെന്ന ഞാൻ ശ്രീയുടെ കുത്തിനുപിടിച്ചിറക്കിയാണ് കോളേജിലേയ്ക്കു കൊണ്ടോയത്…
പോകുന്ന വഴിയ്ക്കവൻ പലപ്രാവശ്യം, ഇന്നുപോയാൽ പിള്ളേരെല്ലാങ്കൂടി നാറ്റിച്ചുകയ്യേത്തരോന്നും പോണ്ടെന്നുമൊക്കെ പറഞ്ഞെന്റെ മനസ്സുമാറ്റാൻ ശ്രെമിച്ചെങ്കിലും
ഞാൻ സമ്മതിച്ചില്ല… എത്രയൊക്കെ കോളേജിലുള്ളവന്മാരു തലകുത്തിമറിഞ്ഞാലും
മീനാക്ഷിയൊണ്ടാക്കുന്ന ഓളത്തിന്റെ പകുതിയുണ്ടാക്കാനവർക്കു പറ്റത്തില്ലല്ലോ…
പോരാത്തേന് ഇപ്പോളത്തെ സാഹചര്യത്തിൽ അച്ഛനുമമ്മയും ചെറിയമ്മേമൊക്കെ അവൾടെവശത്തേയ്ക്കു മറിയുന്നുണ്ടോന്നൊരാശങ്കയുമുണ്ട്…
കുറച്ചു നേരങ്കൂടി നിയ്ക്ക് മൊയ്ലാളീ…. ചെലപ്പവള് മൊതലാളീനെളക്കാൻ തുണിമൊത്തം പറിച്ചു കളഞ്ഞാലോ..?? _ അവൻ കണ്ണീരോടെ ചോദിച്ചു
















പൊളിസാനം
Inn kittuvo next part
ഇവർ രണ്ട് പേരും adiyam കളിയിലേക്ക് കടനത് എങ്ങനെ ആക്കും….. കാത്തിരിക്കുന്നു
പ്രസന്റ് വേണ്ട പാസ്റ്റ് ആണ് കിടു… ഫ്ലാഷ് ബാക്ക് മതി
അല്ല.. പ്രെസെന്റ് വേണം..
അടിമാത്രം പോരല്ലോ… പിടിയും വേണ്ടേ.. 
സിത്തുവും മീനുവും ഒക്കെ ഏത് നാട്ടുകാരാ? ഭാഷ രീതി doubt ആവുന്നല്ലോ…വായിച്ചിട്ട് പാലക്കാടൻ രീതി, പക്ഷെ pothys എന്നൊക്കെ പറഞ്ഞാൽ ട്രിവാൻഡ്രം അല്ലെ ഉള്ളു…
വർക്കല..
ഇവിടെത്തെ ഭാഷ ഇങ്ങനെയാണ്..
സത്യമാണ് ബ്രോ നിങ്ങളുടെ സ്ഥലം വർക്കല ആണോ. നടയറ അറിയാമോ
അറിയാമല്ലോ..
Machaa thirichu vannathil santhosham eni ivide thanne kanuvallo alle
Waiting for you
താങ്ക്സ് ബ്രോ.. തീർച്ചയായും ഉണ്ടാവും..
Next part eppo kittum
അയച്ചിട്ടുണ്ട്..

Ente mone super da kidu item
താങ്ക്സ് ഡാ..


ന്താ പറയ്ക അർജ്ജു സഹോ…
















ഓരോ പാർട്ടും വായ്കുംതോറും ഈ കഥയോടുള്ള ഇഷ്ടം കൂടുന്നേയുള്ളു.. കൂടെ താങ്കളോടും..
അത് സഹോടെ അവതരണം അത്രയേറെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.. കാരണം ആ ഭാഷയുടെ ശൈലി അതാണ്.. അച്ചടി ഭാഷയല്ല പക്ഷെ ആ നീട്ടികുറുക്കിഎഴുതുന്ന സ്റ്റൈൽ വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.. അത്രക്കിഷ്ടപ്പെട്ടു.. പിന്നെ തെറിവിളി കേട്ടു കേട്ടു ന്റെ ചെവി തഴമ്പിച്ചു.. ഹോ അമ്മാതിരി ചെയ്തല്ലിയോ…
പിന്നെ സഹോ.. മ്മടെ കീതുനൊരു അവസരം കൊടുക്കെന്നെ രണ്ടു ചീത്തയെങ്കിലും വിളിക്കാൻ…
മിന്നൂസ് ഇപ്പോൾ നല്ല സ്കോറിങ്ങാണ്… ചെറിയമ്മ അവസരത്തിനൊത്തു പണിയുന്നുണ്ട്..
എന്നാലുമിത്രക്കുമേണ്ടാരുന്നു കുട്ടന്റെ കണ്ണിരോലിപ്പിന് പോലും വില കൊടുക്കാത്തത് മോശായിട്ടോ…
ന്തേരായാലും കലിപ്പൻ സാനം തന്നണ്ണാ…
സമ്മയിച്ചു ട്ടോ…
ഇനി കോളേജിലെന്തേരൊക്കെ സംഭവിക്കൊന്തോ…
വെക്കം വായോ താമസിക്കണ്ടു…
@ നന്ദുസ്
‘അച്ചടി ഭാഷയല്ല പക്ഷെ ആ നീട്ടികുറുക്കിഎഴുതുന്ന സ്റ്റൈൽ വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്..
സത്യമാണ് ബ്രോ പറഞ്ഞത് ..സംഭാഷണമൊക്കെ വളരെ simple ആയിട്ടും എന്നാൽ പക്കാ real ആയിട്ടുമാണ് അവതരിപ്പിച്ചിരിക്കുന്നത്..

താങ്ക്സ് സോജു..


ഫസ്റ്റ് മാൻ നരേനഷനാണല്ലോ സ്റ്റോറി… പിന്നെ അച്ചടിഭാഷയിൽ കഥ പറയാനൊക്കെ സിദ്ധൂന് പറ്റോ..??
അത്രേയുള്ളൂ അതിന്റെ ലോജിക്.. 
കീത്തുവിനൊരു അവസരം… അതു നമുക്ക് ആലോചിയ്ക്കാം..
എന്തായാലും നന്ദൂസിന്റെ അഭിപ്രായം.. അതെന്നെ വല്ലാതെ സന്തോഷപ്പെടുത്തുന്നുണ്ട് സഹോ..


ഞാനും കഴിച്ച് കൈ കഴുകി കഴിഞ്ഞപ്പഴേക്കും ഈ പാർട്ട് വായിച്ച് തീർത്തു


അടുത്തത് പോരട്ടേ…
സെറ്റാക്കാം ബ്രോ..
ന്റെ കണ്ണു മ്മടെ അർജുന്റെ കോഴിക്കൂട്ടി തന്നേ.. ഞമ്പോയി നോക്കിയേച്ചുംവരാം ന്തിയെ..






പന്നിയ്ക്കുപെറന്നോള് തുപ്പീട്ടു സാമ്പാറുവെളമ്പാനൊള്ള പ്ലാനാണ്… sooooper
ഇജ്ജാതി തെറി…… ഉഫ്….. FFC ഉണ്ടായിരുന്നോ.
Bro …..eppa aduthe enganum varumooo…Katta waiting ane
?
nice aayittund bro
ചേട്ടായി… ഫുൾ ട്വിസ്റ്റാണല്ലോ…??…റിപ്ലൈ വൈകിയെന്നറിയാ സോറി …അപ്പൊ എങ്ങനാ കാലക്കുവല്ലേ ..??
Broi പൊളി aanu കിടുക്കി adutha part നു കട്ട waiting


താങ്ക്സ് ബ്രോ..

മ്യോനേ……
ഹയ്യ് കൊള്ളാലോ കളി…..
ഇതിങ്ങനെ തകർത്ത് വരുവാണല്ലോ…..
രണ്ടാളും കൂടെ…
എന്താകുവോ എന്തോ….
അതിനിതേല് കീത്തൂന്റെ ചെറിയേ ചെറിയേ സുന വെച്ചുള്ള വർത്താനോം…. ??
വൈകീന്നറിയാ….. സാറി…..
ഇനി അടുത്ത പാർട്ടിലേക്ക് പോട്ടെ.ബാക്കി അവിടെപ്പറയാം.
Nala varumanna pratheeshayodaa kathirikalo urapalla
Bro ennu varum
..നാളെ വരും ബോബി…!
പിന്നേം പറ്റിച്ചു…. ? നന്നായി വരും മകനെ ???
..മനുഷ്യനല്ലേ ഉണ്ണീ… അപ്പോൾ എപ്പോഴും പറഞ്ഞ വാക്കു പാലിയ്ക്കാനായെന്നു വരില്ല…, ഒരുദിവസം ഉറക്കമിളച്ചെഴുതിയാലും സമയത്തിടാൻ കഴിയില്ലേൽ പറ്റിപ്പാവോലോ ലേ…!
..നല്ലതാടാ മോനേ…!
Innu kanille broo
..നാളെയുണ്ടാവും ബ്രോ…!
Kkk brooo.
Waiting ???
ബ്രോ ഇത് കുറെ ആയെ വെയിറ്റ് ചെയ്യണേ. ഇനി എങ്കിലും ഒന്ന് ഇടൂ.
..എഴുതി കഴിഞ്ഞാലല്ലേ ഇടാൻ പറ്റുള്ളൂ ബ്രോ…!
Machaa thirichu vannathil santhosham eni ivide thanne kanuvallo alle
Waiting for you