എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്] 5500

എന്റെ ഡോക്ടറൂട്ടി 13

Ente Docterootty Part 13 | Author : Arjun Dev | Previous Part

 

എന്റെ മുഖത്തുനോക്കി മാസ്സ്ഡയലോഗുമടിച്ച് തിരിയുമ്പോഴേക്കും, അമ്മ വീണ്ടുമവളെ വിളിച്ചു;

“”…മോളേ മീനൂ… നീ കഴിയ്ക്കാമ്മരണില്ലേ..??”””

“”…എനിയ്‌ക്കൊന്നും വേണ്ടമ്മേ… വെശപ്പില്ലാ..!!”””_ അമ്മയുടെ ചോദ്യത്തിന് എന്നെയൊന്നു
ചുഴിഞ്ഞുനോക്കിയവളു മറുപടി പറഞ്ഞതും,

“”…ഓ.! അവൾക്കവനെ കിട്ടീപ്പൊ വെശപ്പുപോലുമില്ലാണ്ടായോ..??”””_ ന്നുള്ള കീർത്തുവിന്റെ പുച്ഛംനിറഞ്ഞശബ്ദം താഴത്തുനിന്നും കേട്ടു…

അതുകേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞുകേറി;

…ഇങ്ങനെപോവുവാണേൽ അധികംവൈകാണ്ട് ഞാനീ വീടിനു ബോംബുവെയ്ക്കും..!!

“”…മീനൂ… നീ കഴിയ്ക്കുന്നില്ലേൽ അവനെ കഴിയ്ക്കാമ്പറഞ്ഞൂട്..!!””_ ഇത്തവണ ചെറിയമ്മയാണതു വിളിച്ചുപറഞ്ഞത്…

…ഹൊ.! അതു ന്യായം.! വെശന്നണ്ടംകീറി നിയ്ക്കുവായ്രുന്നു..!!_ ചെറിയമ്മേടെവിളി ഒരാശ്വാസമ്പോലെ കണ്ട് പുറത്തേയ്ക്കിറങ്ങാനൊരുങ്ങീതും ചെറിയമ്മയ്ക്കുള്ള മറുപടിയെന്നോണം മീനാക്ഷി വിളിച്ചുകൂവി;

“”…സിത്തൂനുമൊന്നും വേണ്ടെന്നാ ചെറീമ്മേ പറേണേ… അവനും വെശപ്പില്ലാന്ന്..!!”””_ പറഞ്ഞതുമവളാ കോന്ത്രമ്പല്ലുകാട്ടി ആക്കിയൊന്നുചിരിച്ചു….

“”…ഹൊ.! കെട്ടുന്നവരെന്തൊക്കെ വർത്താനായ്രുന്നൂ, അവളെ കെട്ടൂലാ… കല്യാണമ്മേണ്ട.! എന്നിട്ടു കണ്ടില്ലേപ്പൊ, തിന്നാനുങ്കുടിയ്ക്കാനുമ്പോലും പൊറത്തിറങ്ങാണ്ട് പെമ്പെറന്നോത്തിയേം കെട്ടിപ്പിടിച്ചിരിയ്ക്കുന്നേ… നാണങ്കെട്ടവൻ..!!”””_ താഴെവീണ്ടും കീത്തൂന്റെ മുനവെച്ചുള്ള വാക്കുകളുയർന്നു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

595 Comments

Add a Comment
  1. ?സിംഹരാജൻ

    Arjune?❤,
    Mosham parayaruthallo aduthulla colonyil polum inganathe Teri kelkkunnath tanne oru rare aanu?!! Story nalla olathil pokunnund 100% Ill 1% polum lag illa ennath Vere karyam!!!
    Aadhyam ittathupole weekend story idarutho?!? Adutha part vaykkanulla oru twerayaanassil….vegam KOndu varan nokk oru 15 page weekly Idu…ninakk sukham tanne Alle???
    Love u brother❤?❤?

    1. ..അതൊക്കെ നിങ്ങടെ കോളനീടെ കുഴപ്പമാണ് ഭായ്… ഇവിടൊക്കെള്ള കോളനീ വന്നുനോക്കണം, നടക്കാറായ കുഞ്ഞുങ്ങടെ വായീന്നു വരുന്ന കേട്ടാ പെറ്റതള്ള സഹിയ്ക്കൂല…!

      …എനിക്കു സുഖവാ..?? ങ്ങക്കോ…?? ഇപ്പോൾ ഹെൽതൊക്കെ എങ്ങനെ…??

      1. ?സിംഹരാജൻ

        Healthokke pakka aayttund…angu dhufailott bhayam undankil parakkan pattum udane….sukham aay irikkunnu….pinne Njn paranja weekly karyam ne mindunnillallo?
        ?❤?❤

        1. …അറിഞ്ഞതിൽ സന്തോഷം, എല്ലാ നന്മകളും ഉണ്ടാകട്ടേ…!

          ???

          1. ?സിംഹരാജൻ

            ??oooooo….

          2. ???

  2. മുള്ളു റീഡർ

    എന്നാലും എനിക്ക് മനസിലാവാത്തത് ഇമ്മാതിരി അടി കൂടിക്കൊണ്ടിരുന്ന 2 കീടങ്ങൾ എന്തിന്റെ കാരണത്താൽ ആണ് ജോയിന്റ് ആയത് എന്നാണ്…എന്തു തന്നെ ആയാലും അതു കാത്തിരുന്നു വായിക്കേണ്ട ഒന്നു തന്നെ ആണ്….

    നെസ്റ് പാർട് ലോഡിങ്ആആണ് എന്നറിയാം ..
    ???

    1. …പിന്നേ തീർച്ചയായും…, പിന്നെ ഒറ്റയടിയ്ക്ക് അതങ്ങു പറഞ്ഞാൽ എനിയ്‌ക്കെന്താ സുഖം…??

      ???

  3. ഓറഞ്ച് കളർ ആരംഭം എന്ന് ഉദേശിച്ചത് മുല ഞെട്ടി യുടെ ആരംഭം ano bro.. അല്ലാതെ വെളുത്ത് തുടുത്ത പെണ്ണിന് ഓറഞ്ച് കളര്‍ മുല വരൂ കുറേ നേരം ആയി ചിന്തിക്കുന്ന.. Thallenda ഉത്തരം thanna മതി ഞാൻ നന്നായി കൊള്ളാം

    1. ..കഴുത്തിന്റെ ഭാഗത്തുനിന്നും താഴേയ്ക്കു പോകുമ്പോൾ സാധാരണയിലും നിറം കൂടുക സ്വാഭാവികമല്ലേ ബ്രോ…, കാരണം ആ ഭാഗങ്ങൾ അധികം പുറമേ കാണുന്നതല്ലല്ലോ…!

      ..പിന്നെ നിപ്പിൾസിനൊന്നും ഓറഞ്ച് നിറമുണ്ടെന്നു കേട്ടിട്ടില്ല…!

      1. ഓറഞ്ച് mangiya niramalle വെളുത്ത sarirathil അതിലും വെളുത്ത ഭാഗം ഓറഞ്ച് കളർ ആവുമോ bro

        1. കുട്ടി ഇതിൽ
          പണ്ഡിതനാണെന്ന് തോന്നുന്നു.?
          (no offence?)

          1. ???

        2. …എന്റെ പെണ്ണിന്റെ മൊലേടെ കളർ ഞാൻ തീരുമാനിയ്ക്കും ???

          1. Oh yes i got it വെളുത്ത് തുടുത്തു ഓറഞ്ച് കളര്‍ പോലെ തോന്നി അല്ലെ

          2. …അതെന്താ നേരത്തെ മനസ്സിലാകാഞ്ഞേ…??

      2. അത് നേരത്തെ മനസ്സിലാക്കി അല്‍ നിന്നോട് സംസാരിക്കാന്‍ പറ്റോ നിന്റെ ചാറ്റ് കാണുന്നതും ഒരു സുഖം അല്ലെ.. ❤️Atleast ജീവനോടെ undennenkilum urappakkallo???

        1. ..അച്ചോടാ.. എന്തൊരു സ്നേഹം….!

          ???

  4. Kutta ബാക്കി ഭാഗം എന്ന് tharan പറ്റും എനിക്കത് മാത്രം അറിഞ്ഞ മതി

    1. …എനിയ്ക്കറിയാൻ പാടില്ലാത്തതുമതാ…!

      ??

  5. Bro Sidhu college Meenakshi kutti pokanam ellarum Meenakshiye kanatte

    1. …കോളേജിലുള്ളവരെല്ലാം കൂടി വീട്ടിലേയ്ക്കു വന്നാലോ… അതല്ലേ ഹീറോയിസം ??

  6. ഇനി അടുത്ത part എന്നാണ്…?

    1. …വൈകിപ്പിയ്ക്കില്ല ബ്രോ…!

  7. Dear Arjun bro,

    E partum kidukki.

    Wait cheythe irunnu maduthu pinne thanne disturb cheyyanda enne vacha chodikathe irunnu. Next part vegam enge thannal mathi.

    Lolan

    1. ..കുറച്ചു തിരക്കായിപ്പോയി ലോലൻ മോനേ… അതാണ്‌.. അല്ലാതെ ഞാൻ മനഃപൂർവം വൈകിയ്‌ക്കോ ??

      ..വീണ്ടും കണ്ടതിൽ സന്തോഷം

      ???

      1. Dear Arjun bro,

        Same here. Adutha partum aayi vegam vannal veendum kaanam.

        Lolan

        1. …ഓ നമ്മക്കിട്ട്, മ്മ്മ്.. നിന്നെ കാണണോന്നൊക്കെയുള്ള ആഗ്രഹം മനസ്സിൽവെച്ചു പൂട്ടാം.. അല്ലാണ്ടിപ്പെന്നാ ചെയ്യാൻ…!

          ??

  8. അടിപൊളി. സംഗതി കമ്പി കഥ ആണെങ്കിലും അതിൽ കൂടുതൽ അവരുടെ തല്ലും ഇണക്കവും പിണക്കവും തന്നെ ആണ് മുന്നിട്ടു നിൽക്കുന്നത്, പിന്നേ ഈ പാസ്റ്റും പ്രെസന്റ് ഉം mix ആക്കിയുള്ള കഥാവിവരണം വളരേ മികച്ചത് ആണ്. Waiting for the next part.

    1. ..ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്.., അഭിപ്രായത്തിനു മറുപടിയായി സ്നേഹം മാത്രം…!

      ???

  9. കഥ സൂപ്പർ മച്ചാനെ…..പൊളിച്ചു…..എന്നാ തെറിയാ…..എന്നാലും നല്ല രസണ്ടാർന്നു…..ഇനി അവര് എങ്ങനെ ഒന്നിച്ചുന്നു കാണാനുള്ള ആകാംഷ…..

    1. ..ഒത്തിരി സന്തോഷം മച്ചാനേ… നല്ല വാക്കുകൾക്കു സ്നേഹം…! ആകാംഷകൾക്കിനി അധികം ആയുസ്സുണ്ടാവില്ല കേട്ടോ…!
      ???

  10. അഭിമന്യു

    നീ ഒരു കില്ലാടി തന്നെ….. സബാഷ് ബേട്ടാ…..

    ❤️❤️

  11. മുത്തേ ഇത് ഇന്നലെ കണ്ടിരുന്നു പക്ഷേ വായിക്കാൻ ടൈം കിട്ടിയില്ല.?

    നല്ല കിടിലം തെറി.ഞാൻ വിചാരിച്ച് നീ മാന്യനാണെന്ന്.
    നാണമില്ലല്ലോടാ നിനക്ക് തുണിമാറുന്നത് വായിനോക്കി നിക്കാൻ.

    എല്ലാ ആഴ്ചയിലും ഓരോ ഭാഗം കിട്ടിയാ കൊള്ളാം…

    അതിപ്പൊ നേരത്തെയായാലും കുഴപ്പീല്ലാ…ഏത്?

    Aju❣️

    1. …ഒരു കൈയബദ്ധം… നാറ്റിയ്ക്കരുത്…! പിന്നെ നിന്റെയൊക്കെ മുന്നെ ഒരുപെണ്ണ് തുണിയില്ലാണ്ടു നിന്നാൽ നീ നോക്കുലല്ലോ…?? സത്യം പറെടാ.. നീയല്ലേ കുളക്കടവിൽ അമ്മൂമ്മമാരെ പോലും വിടാതെ കുളിസീൻ പിടിച്ചവൻ… ഞാൻ പത്രത്തിൽ കണ്ടാരുന്നല്ലോ ??

      1. യ്യോ…
        സത്യായിയിട്ടും ഞാൻ കുളക്കടവിൽ പോയി നോക്കീട്ടില്ല.?

        നീ ഇതിൽ എസ്പേർട്ട് ആയിര്ന്ന് ലേ…?

        അറിഞ്ഞില്ല ഉണ്ണീ…???

        1. ..ഞാനൊരിക്ക വന്നപ്പോ നീയവിടെ ഇരിയ്ക്കുന്ന കണ്ടല്ലോ.. അതോണ്ടല്ലേ ഞാൻ തിരിച്ചു പോയെ ?

        2. Profile pic kittan entha cheyyendath

          1. Gravatar ൽ പിക് ആഡ് ചെയ്ത ശേഷം അവിടെ യൂസ് ചെയ്ത സെയിം ഇമെയിൽ ഐഡി കൊണ്ട് സൈറ്റിൽ കമെന്റ് ചെയ്യുക…!!

          2. AJAY VARMA PALEIKKAL

            ❣️❣️

          3. AJAY VARMA PALEIKKAL

            Set?

          4. ???

  12. Eppozha eni adutha part march pakuthi avumbi pradheshikale bro…

    1. ..മാർച്ച്‌ പകുതിയെന്നു പറയുമ്പോൾ വളെരെ പെട്ടെന്നായി പോണില്ലേ ബ്രോ ??

  13. സൂപ്പർ ആണ് ബ്രോ ഈ പാർട്ടും.ഒത്തിരി ഇഷ്ടപ്പെട്ടു.

    ശ്രീ പൊളിച്ചു.nanbanaayal ഇങ്ങനെ വേണം.ഇടക്ക് ചൊറിയുകയും വേണം കട്ട support um venam.

    പാവം കീത്തു.സിദ്ദുവും കീത്തുവും തമ്മിലുള്ള പ്രശ്നം പെട്ടെന്ന് തീർക്കുമോ ബ്രോ.അവർ പണ്ടത്തെ പോലെ ആവാൻ കാത്തിരിക്കുന്നു. അനിയന് വേണ്ടി എന്തും ചെയ്യുന്ന aa പഴയ കീത്തുവിനെ കാണാൻ.

    Aa പാണ്ടൻ നായ ഇഷ്ടപ്പെട്ടു.ഓരോ സീനും ബ്രോയുടേ narration eppozhatheyum pole sooper.

    മീനുവിനെയും സിദുവിനെയും കുറിച്ച് പറയണ്ടല്ലോ.അതെങ്ങനെ അടയും ചക്കരയും ആയി അത് ഇപ്പോഴും ചോദ്യചിഹ്നം ആണല്ലോ.

    കാത്തിരിക്കുന്നു ബ്രോ ഇതുപോലുള്ള മനോഹരമായ അടുത്ത പാട്ടിന് ആയി.

    ❤️❤️❤️

    1. …ഓരോരുത്തരേയും കുറിച്ചുള്ള വിശകലനത്തിന് ഒത്തിരി നന്ദി…! കീത്തുവുമായുള്ള പ്രശ്നങ്ങളത്ര പെട്ടെന്ന് തീർത്താൽ പിന്നെ എനിയ്ക്കെന്താ ഒരു സുഖം ??

      ..അവരുടെ പിന്നിലുള്ള ചോദ്യചിഹ്നം മാറുന്ന ദിവസങ്ങൾ വിദൂരമല്ല എന്നു നമുക്കു പ്രതീക്ഷിയ്ക്കാം…!

      ..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മുത്തേ ❤️❤️❤️

  14. ഡ അവരുടെ പഴയ കാലം പെട്ടന്ന് തീർക്കാൻ പറ്റുമോ..

    ഇതിങ്ങനെ നീട്ടിപിടിച്ചു പോവുമ്പോലെ ഒരു തോന്നൽ

    അതാണ്

    1. ..പറ്റത്തേയില്ല…, കാരണം ഫ്ലാഷ് ബാക്ക് മാത്രമാണ് കഥ… പ്രസന്റ് ഓൾറെഡി പറഞ്ഞതു കൊണ്ട് അതിനി കഥയിൽ കാണില്ല….!

      ❤️❤️❤️

      1. Appo avar 2 perum thirich veetil varunna scene ille.
        Achan amma keethu kunjuvaava ivarodoppamulla present situation scenes endavoole..

      2. Angane onnum cheyth kalayalle…
        Randum(past & present) koode combine cheyth kondpo Plzzz…….
        Avar thirich chellumbol ulla ellearudem perumattam
        Pinne siddhuvum keethuvum thammil ulla pinakkanm theerkkunnathum kaanan othiri aagrahamund…..

        1. ..അതൊക്കെ എഴുതി വരുമ്പോൾ എന്നെ കുഴിയിലേയ്ക്കെടുക്കും ബ്രോ….! ഒരു ഇരുപത് പേജ് എത്തിയ്ക്കാൻ ഞാൻ പെടുന്ന പാട് എനിയ്‌ക്കെ അറിയൂ…!

          ???

          1. നല്ലവനായ ഉണ്ണി

            പൊന്ന് മോനെ present കൂടെ ചേർത്ത പോയ മതി. ഉടനെ ഒന്നും തീർക്കണ്ട വെയിറ്റ് ചെയ്യാന്നെ… സമയം എടുത്ത് എഴുതിയ മതി ?

          2. Korachiche ittalum kozhappailla
            Pastum presentum koode orumich kond pokanam ….plzzz…
            Oru request aan…..

          3. @@ ഉണ്ണീ,

            …രണ്ടും കൂടി ഒത്തുകൊണ്ട് പോണതു ബോറിങ് പരിപാടിയാ… കഴിഞ്ഞ ഭാഗത്ത് അങ്ങനെ വന്നത്, കഥയെന്റെ കയ്യീന്ന് പോയിട്ടില്ലെന്നു തെളിയിയ്ക്കാൻ വേണ്ടിയായിരുന്നു… ഇനിയതിന്റെ ആവശ്യമില്ലല്ലോ….!

            ???

          4. @@ ജേക്കബ്,

            …പ്രെസെന്റ് എഴുതാം ബ്രോ… പക്ഷേ മുകളിൽ പറഞ്ഞ പോലെ പാസ്റ്റ് ചവിട്ടിക്കൊണ്ടു പ്രെസെന്റ് എഴുതില്ല….!

            ???

          5. Pakshe ee prashnagalokke theernnu siidhuvum keerthuvum thammil onnilkunnath kaananam.
            Meenuvine keethu angekarikkuna scene plzzzzz…….

          6. Thanks muthe …. Present ezhuthan paranjayinnn… Vakku thetticha paapam kittum Kalla panni..

          7. …എല്ലാം സെറ്റാക്കാന്ന്… ഞാനല്ലേ പറയുന്നേ…! ??

          8. നല്ലവനായ ഉണ്ണി

            Mathi ath mathi njan atre aghrahikunullu ??

          9. ✌️✌️

  15. ശ്രീയുടെ ഭദ്രയുടെ മാരീഡ് ലൈഫ് തുടക്കിൽ വരുന്ന പൊരുത്തക്കേടുകൾ അണുവിടെ തെറ്റാതെ സംഭാഷങ്കൾ പോലും ക്രൈസ്റ്റൽ ക്ലിയർ ആയി തന്നെ കഥയെ ഒരു മുടുപ്പും ഇല്ലാതെ ആ ഒരു ഫീൽ ഓടെ ഈ പാർട്ടും വായിച്ചു. ഇത്രെയും ഡെപ്ത് ആയി ഒരു കഥ വിവരിക്കണമെകിൽ അതും ഡയലോഗ് ഉള്ളപ്പെടെ ബ്രോ ജീവിതത്തിൽ നിന്നും ചിന്തി എടുത്ത അനുഭകൾ എന്ന് തോന്നുന്നു.കഥയുടെ പാസ്ററ് ആൻഡ് പ്രസന്റേഷൻ സിറ്റുവേഷൻ പാർട്ട്‌കൾ ആയി കാത്തിരിക്കുന്നു അർജുനൻ ബ്രോ?.

    1. ..ഏത് ശ്രീ..?? ഏത് ഭദ്ര..??

      ..കർത്താവേ ഞാനിത്രേം നേരം പൊട്ടന്റെ മുന്നിലിരുന്നാണോ കുഴലൂതിയെ…?? മൂഡ് പോയി.. മൂഡ് പോയി… [സൗബിൻ jpeg]

      1. അനന്തഭദ്ര ആണോ ആവോ പറയണേ ?

        1. …ശ്രീഭദ്രം

    2. Bro Sidhu college Meenakshi kutti pokanam ellarum Meenakshiye kanatte

      1. ✌️✌️

    3. പനി ഹാങ്ങോവർ ടൈപ് ചെയ്തപ്പോൾ characters name മാറിപ്പോയി.?

      1. …നന്നായി…!

        ???

    1. Thnq
      ❤️❤️❤️

  16. എനിക്ക് ഇത്‌ വരെ ഏറ്റവും ഇഷ്ടപ്പെട്ട കഥകൾ ആയിരുന്നു, അപരാജിതൻ & കവിന്റെയും, മഞ്ചൂസ്സിന്റെയും കഥ പറയുന്ന (സാഗർ കോട്ടപ്പുറം ) കഥയും…
    അത് കഴിഞ്ഞു ഏറ്റവും രസിച്ചു വായിച്ചത് എന്റെ ഡോക്ടറൂട്ടി ആണ്..
    നല്ല narration ആണ്.. ഇനിയും നന്നായി വരട്ടെ..
    കഴിയുമെങ്കിൽ എല്ലാ ആഴ്ചയും തരാൻ നോക്കണം..

    1. …നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ബ്രോ…! എല്ലാ ആഴ്ചയിലും ഓരോ പാർട്ട്‌ തരണമെന്ന് എനിയ്ക്കും ആഗ്രഹമുണ്ട്… പക്ഷേ പറ്റണ്ടേ…! എന്നാലും പരമാവധി വേഗത്തിലാക്കാൻ ഞാൻ ശ്രെമിക്കാം ബ്രോ…!

      ???

  17. Simply wonderful

    1. ❤️❤️❤️

  18. സമ്മതിച്ചു മോനെ നിന്നെ..
    കിടിലൻ…വേറെ ലെവൽ സാധനം…..

    ഈ പാർട്ട് ഫുൾ ഫ്ലാഷ് ബാക്ക് ആണല്ലോ…..എന്തായാലും സംഭവം കിടുക്കി.നീ ആള് സൂപ്പറാ….

    ഇനി അവർ ഒരുമിക്കുന്നത് എങ്ങനെ ആകും എന്നാണ് ഞാൻ ആലോചിക്കുന്നെ…..
    എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ്…

    ❤️❤️❤️

    1. #Report

      Copyright

      ഇത് ഞാൻ ഇട്ട അതെ കമൻ്റ് ആണ്…..
      അതെ ശൈലി….സാബു എൻ്റെ ഫാൻ ആണോ
      ???
      ❤️❤️❤️

      1. …ഞാൻ കരുതിയെ രണ്ടും സെയിം ഐഡിയാവുമെന്നാ…! ???

      2. ഈ സാബു ഞാൻ കഥകളിൽ ഇട്ട കമൻ്റ് അത് പോലെ കോപ്പി ചെയ്തിരുന്നു ഇത് ആളുടെ ഒരു ഹോബി അയി കണക്കാക്കിയ മതി

    2. …ഒത്തിരി സന്തോഷം ബ്രോ…!

      ???

  19. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  20. ഞാൻ comments okke വായിച്ചപ്പോ കണ്ട് കൊരെ പേര് സ്പീഡ് ആക്കാൻ പറയുന്നുണ്ട് അവർ തമ്മിൽ പെട്ടണ് അടുക്കാൻ പറയുന്നുണ്ട്. പക്ഷേ എൻ്റെ അഭിപ്രായത്തിൽ അർജുൻ്റെ മനസ്സിൽ എങ്ങനെയാണോ ഈ കടയുടെ interpretation ഉള്ളത് അത് പോലെ തന്നെ അവതരിപ്പിക്കുന്നത് ആണ് നല്ലത് . പിന്നെ അവർ തമ്മിൽ പേറ്റൻ്റ് അടുത്താൽ പിന്നെ ഈ കഥ പെട്ടന്നൊരു conclusionilkk എത്തും. ഈ കഥ തുടർകടയായി കുറെ നാൽകൂടി തുടരണം എന്നാണ് എൻ്റെ ആഗ്രഹം. Your writing skills is amazing Arjun. Athond ee story പെട്ടെന്നൊന്നും തീർത്തു കളയല്ലേ. It’s a humble request from your fan .

    ആദി

    1. …തീർച്ചയായും… അത്ര പെട്ടെന്നൊന്നും കഴിയൂല…, അതുപോലെ കഥ ഞാനുദ്ദേശിയ്ക്കുന്ന മട്ടിൽ മാത്രേ പോവുകയുമുള്ളൂ… അതെന്റെ ഉറപ്പാട്ടോ…!

      …നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ആദീ….!

      ❤️❤️❤️

      1. I have trust in you ❤️

        1. ❤️❤️❤️

  21. Ente bro njn kodungallurkaaran aanu njn polum kelkaatha nalla variety therikal aanallo. Kadha pwolichu. Kaaathirikkum next partinaayi. Kaathiripinte sukham onnu vere thanalle.

    1. തിരോന്തരം ഡാ ??

  22. Past vayikumbol meenakshye kollan thonnum.! present vayikumbol meenakshi ayittulla sidhunte loving moment enjoy cheyyunnu.! Sherikkum njn oru psycho anno guys??

    1. …അങ്ങനെ നീ സൈക്കൊ ആണേൽ ഞാനാരായിരിയ്ക്കും ??

  23. സതി ലീലാവതി

    രണ്ട് ദിവസം….. രണ്ടേ രണ്ട് ദിവസം ???

    1. ..എന്താ…?? മനസ്സിലായില്ല…!

  24. Dear അർജുൻ

    കഥ വേറെ ലെവൽ ആണ് ..മീനാക്ഷി പൗളി അല്ലെ …പക്ഷെ ഈ അടി എത്ര നീട്ടി കൊണ്ടു പോണോ…എന്ന അവർ സ്നേഹിച്ചു തുടങ്ങുനെ ..

    പിന്നെ സിദ്ധു അവളെ സ്നേഹിക്കുന്നുടെന് തിരിച്ചറിവ് എന്നു വരും ..

    എന്തായാലും സംഭവം പൗളി ആണ്

    അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    പിന്നെ ഇഗ്നേ തെറി വിളിക്കണോ …ഇഗ്നേ തെറി വിളിച്ചാൽ ചെവി അടിച്ചു പോകിലെ (സ്വരാജ് jpg)

    വിത്?❤️
    കണ്ണൻ

    1. …സിത്തുവിന് തിരിച്ചറിവോ ??

      …ഇനിയും അവരുടെ അടി ഒരുപാട് നീട്ടിക്കൊണ്ടു പോവില്ല കണ്ണാ…! ഉടനെ തന്നെ സ്നേഹിച്ചു തുടങ്ങുമെന്നാണ് എന്റെയൊരു പ്രതീക്ഷ….!

      നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം…!

      ???

  25. മാത്തുക്കുട്ടീ

    // കുറച്ചുനേരം കൂടി നിൽക്കു മുതലാളി മുതലാളിക്ക് അവള് //

    എൻറെ പൊന്നോ അടുത്ത നാളിൽ ഒന്നും ഇമ്മാതിരി അമറൻ ഡയലോഗ് കേട്ട് പൊട്ടിച്ചിരിച്ചിട്ടില്ല ഭായ്, ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ചങ്ങാതി ?. അതുപോലെ നിങ്ങളുടെ കഥ വരാൻ വൈകുന്തോറും നിങ്ങൾ ഇനി വരില്ലേയെന്നുള്ള ഒരു സംശയം ആണ് മനസ്സിൽ .

    അത്രയ്ക്ക് അട്രാക്റ്റീവ് ആണ് നിങ്ങളുടെ കഥ. ഇല്ലോളം വൈകിയാലും സംഭവം പൊളിയാണ് ???

    1. ..ആവോ തമ്പുരാനറിയാം…!

      ..പിന്നെ ഞാൻ പകുതിയ്ക്കിട്ടേച്ചു പോകാതിരിയ്ക്കാൻ എന്നാലാവുംപോലെ ഞാൻ ശ്രെമിയ്ക്കും മാത്തൂട്ടീ…! നിങ്ങൾടൊക്കെ സ്നേഹമുണ്ടേൽ പിന്നെന്തോ വേണം…!

      ❤️❤️❤️

  26. “ഒന്നുമ്മേണ്ട…. തലേക്കേറി തൂറിയാ ശെരി… ഇതിപ്പതു മാത്രമല്ലല്ലോ…. അതു തോണ്ടി വായിലും വെയ്ക്കാന്നോക്കുവല്ലേ”
    അറിയാൻ പാടില്ലാതൊണ്ട് ചോയ്കുവ എവിടെനിന്നും കിടുന്നത ഇത് പോലോതെ ഓരോന്ന്
    എല്ലാ പ്രാവശ്യത്തെ പോലെ ഇതും കലക്കി ഇനി വരാൻ പോകുന്ന വയ്യാ വെളികളെ ആലോചിച്ചിട്ട് ഒരു ഇതും പിടിം കിട്ണില്ല എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേപൂര്വ്വം ആരാധകൻ❤️

    1. ..അതൊക്കെയാ ഫ്ലോയിലങ്ങു വരുന്നതാ ബ്രോ…, നമ്മൾ ബേസിക്കലി സംസാരിയ്ക്കുന്ന മട്ടിൽ ചെയ്യുമ്പോൾ കിട്ടുന്ന ഡയലോഗ്സാ…! പക്ഷേ യാന്ത്രികമെന്നോണം എഴുതാൻ ശ്രെമിച്ചാൽ അങ്ങനൊന്നും വരത്തുമില്ല… അതല്ലേ ആ മൂഡിനായി ഞാൻ വെയ്റ്റ് ചെയ്യുന്നതും ഓരോ പാർട്ടും ലേറ്റാകുന്നതും ??

      1. ലേറ്റ്ആ വന്തലും ലേറ്റസ്റ്റ് വരുവേ?
        ആരാധകൻ❤️

  27. മച്ചാനെ ഒരു രക്ഷയുമില്ല… കുടുക്കി??

    1. *കിടുക്കി ??

    2. ???

      …ഒത്തിരി സന്തോഷം മോനേ…!

      ❤️❤️❤️

  28. Ithiri koode speed aakane…

    1. …ശ്രെമിയ്ക്കുന്നുണ്ട് ബ്രോ…!

      ❤️❤️❤️

  29. സമ്മതിച്ചു മോനെ നിന്നെ..
    കിടിലൻ…വേറെ ലെവൽ സാധനം…..

    ഈ പാർട്ട് ഫുൾ ഫ്ലാഷ് ബാക്ക് ആണല്ലോ…..എന്തായാലും സംഭവം കിടുക്കി.നീ ആള് സൂപ്പറാ….

    ഇനി അവർ ഒരുമിക്കുന്നത് എങ്ങനെ ആകും എന്നാണ് ഞാൻ ആലോചിക്കുന്നെ…..
    എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ്…

    ❤️❤️❤️

    1. ..എല്ലാ പാർട്ടിലും ഫ്ലാഷ്ബാക്ക് സെറ്റു ചെയ്‌താൽ സാധനം മുന്നോട്ടു പോവില്ല അഞ്‌ജലി…!

      ..വരും ഭാഗങ്ങളിൽ തന്നെ അവരൊന്നിയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം…!

      ..നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം കേട്ടോ…!

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *