എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്] 5500

എന്റെ ഡോക്ടറൂട്ടി 13

Ente Docterootty Part 13 | Author : Arjun Dev | Previous Part

 

എന്റെ മുഖത്തുനോക്കി മാസ്സ്ഡയലോഗുമടിച്ച് തിരിയുമ്പോഴേക്കും, അമ്മ വീണ്ടുമവളെ വിളിച്ചു;

“”…മോളേ മീനൂ… നീ കഴിയ്ക്കാമ്മരണില്ലേ..??”””

“”…എനിയ്‌ക്കൊന്നും വേണ്ടമ്മേ… വെശപ്പില്ലാ..!!”””_ അമ്മയുടെ ചോദ്യത്തിന് എന്നെയൊന്നു
ചുഴിഞ്ഞുനോക്കിയവളു മറുപടി പറഞ്ഞതും,

“”…ഓ.! അവൾക്കവനെ കിട്ടീപ്പൊ വെശപ്പുപോലുമില്ലാണ്ടായോ..??”””_ ന്നുള്ള കീർത്തുവിന്റെ പുച്ഛംനിറഞ്ഞശബ്ദം താഴത്തുനിന്നും കേട്ടു…

അതുകേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞുകേറി;

…ഇങ്ങനെപോവുവാണേൽ അധികംവൈകാണ്ട് ഞാനീ വീടിനു ബോംബുവെയ്ക്കും..!!

“”…മീനൂ… നീ കഴിയ്ക്കുന്നില്ലേൽ അവനെ കഴിയ്ക്കാമ്പറഞ്ഞൂട്..!!””_ ഇത്തവണ ചെറിയമ്മയാണതു വിളിച്ചുപറഞ്ഞത്…

…ഹൊ.! അതു ന്യായം.! വെശന്നണ്ടംകീറി നിയ്ക്കുവായ്രുന്നു..!!_ ചെറിയമ്മേടെവിളി ഒരാശ്വാസമ്പോലെ കണ്ട് പുറത്തേയ്ക്കിറങ്ങാനൊരുങ്ങീതും ചെറിയമ്മയ്ക്കുള്ള മറുപടിയെന്നോണം മീനാക്ഷി വിളിച്ചുകൂവി;

“”…സിത്തൂനുമൊന്നും വേണ്ടെന്നാ ചെറീമ്മേ പറേണേ… അവനും വെശപ്പില്ലാന്ന്..!!”””_ പറഞ്ഞതുമവളാ കോന്ത്രമ്പല്ലുകാട്ടി ആക്കിയൊന്നുചിരിച്ചു….

“”…ഹൊ.! കെട്ടുന്നവരെന്തൊക്കെ വർത്താനായ്രുന്നൂ, അവളെ കെട്ടൂലാ… കല്യാണമ്മേണ്ട.! എന്നിട്ടു കണ്ടില്ലേപ്പൊ, തിന്നാനുങ്കുടിയ്ക്കാനുമ്പോലും പൊറത്തിറങ്ങാണ്ട് പെമ്പെറന്നോത്തിയേം കെട്ടിപ്പിടിച്ചിരിയ്ക്കുന്നേ… നാണങ്കെട്ടവൻ..!!”””_ താഴെവീണ്ടും കീത്തൂന്റെ മുനവെച്ചുള്ള വാക്കുകളുയർന്നു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

595 Comments

Add a Comment
  1. അടിയായി പിടിയായി……ഈ പാർട്ടിൽ കരക്കെത്തുമെന്നു നീ അല്ലെടാ എന്നോട് പറഞ്ഞത്….
    എന്നിട്ടു കുളിച്ചു സെറ്റ് ആയി പെണ്ണ് വന്നപ്പോൾ വായിന്നു തോണ്ടിക്കൊണ്ടു പോയി….
    ……….പിന്നെ അവരൊന്നിച്ചാൽ നീ ഈ കഥയും പൂട്ടികെട്ടി സ്ഥലം വിടും എന്നറിയാവുന്നത് കൊണ്ട് വിശാല മനസ്കനായ ഞാൻ നിന്നോട് ക്ഷെമിച്ചിരിക്കുന്നു….❤❤❤❤
    മീനാക്ഷിയും സിത്തുവും കൂടെ തല്ലു പിടിച്ചു പുരപൊളിച്ചു താഴെ ഇട്ടാലും കൊഴപ്പുല്ല….
    പക്ഷെ നല്ലൊരു കിടുക്കൻ എപിഡോസിലൂടെ അവരെ ഒരുമിച്ചാക്കി തന്നാൽ മതി….
    പിന്നെ നീ തെറി നിർത്തുന്ന കാര്യം…….നിന്നെ കൊണ്ട് പറ്റാത്ത കാര്യം അവര് പറയും നീ ആദ്യം കിട്ടുന്ന മൂച്ചിൽ ഓക്കേ അടിക്കും എഴുതിവരുമ്പോൾ….
    ഞാൻ പ്രതീക്ഷിക്കുന്നതെന്തായാലും കിട്ടും എന്നറിയാവുന്നത് കൊണ്ട് , ഈ കാര്യത്തിൽ ഒന്നും പറയുന്നില്ല….
    അപ്പോൾ കാണാട…..
    വായിച്ചു തീർത്ത കുറച്ചു കഥയ്‌ക്കൊക്കെ കമെന്റിടാൻ പോണം….
    ❤❤❤

    1. //അടിയായി പിടിയായി……ഈ പാർട്ടിൽ കരക്കെത്തുമെന്നു നീ അല്ലെടാ എന്നോട് പറഞ്ഞത്….
      എന്നിട്ടു കുളിച്ചു സെറ്റ് ആയി പെണ്ണ് വന്നപ്പോൾ വായിന്നു തോണ്ടിക്കൊണ്ടു പോയി….//-

      …ഇതൊക്കൊരു ഹരല്ലെഡോ….! അങ്ങനങ്ങു കരയ്ക്കടുത്താ പിന്നെനിയ്‌ക്കെന്താ ത്രില്ല്….?? ??

      …തല്ലുപിടിച്ചു പുര പൊളിഞ്ഞശേഷം ബാക്കിയൊണ്ടായാലല്ലേ ഒന്നിപ്പിയ്‌ക്കേണ്ടി ??

      …എന്നെക്കൊണ്ട് തെറി എഴുതാണ്ടിരിയ്ക്കാൻ പറ്റായ്കയൊന്നുമില്ല…. പക്ഷേ മനസ്സിൽ തെറി വരുമ്പോൾ അതു വിഴുങ്ങിക്കളയാൻ പറ്റത്തില്ലാത്തോണ്ട് നേരിട്ടങ്ങു വിളിയ്ക്കുന്നല്ലേ ??

      …നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മാൻ….!

      ❤️❤️❤️

  2. എന്നത്തേയും പോലെ തന്നെ മനോഹരം തന്നെ??.
    കഥയിലെ ഓരോ ഭാഗവും എവിടെ തുടങ്ങണം എവിടെ നിർത്തണം എന്ന് അറിയാം.

    ഇഷ്ടം മാത്രം

    എന്ന് Monk

    1. …ഒത്തിരി സന്തോഷം മോനേ ഡാ… നല്ല വാക്കുകൾക്ക്…!

      ❤️❤️❤️

  3. മാത്തുകുട്ടി

    അണ്ണാ ഒത്തിരി കാലമായല്ലോ വന്നിട്ട് ഇടയ്ക്ക് എന്തെങ്കിലുമൊക്കെ എഴുതി ഇടണേ
    താങ്കളെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് ❤️❤️❤️❤️

  4. ഈ sitil ഞാൻ ഇപ്പൊ ആകെ വായിക്കുന്ന കഥ ..പൊളിക്കുകയാണ് ബ്രോ നിങ്ങൾ ?????

    1. ???

      ഒത്തിരി സ്നേഹം ബ്രോ…!

      ❤️❤️❤️

  5. മണമില്ലാതെ വളിവിട്ടവൻ

    തകർത്തു ബ്രോ….. next പാർട്ട്‌ വൈകിയാലും കുഴപ്പം ഇല്ല bro… ബട്ട്‌ കുറച്ചു പേജ് കൂടി കൂട്ടണം എന്നൊരു ആഗ്രഹം … ബ്രോക്ക് ഇത് മാത്രം അല്ല പണി എന്നറിയാം എന്നാലും പറഞ്ഞു എന്നൊള്ളു …… പക്ഷെ ഈ സ്റ്റോറി പകുതി വച്ച് നിർത്തരുത്….its a request ♥️♥️♥️♥️

    1. ..അടുത്ത പാർട്ടിൽ ശ്രെമിക്കാം ബ്രോ…, നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം…!

      ❤️❤️❤️

  6. കഥാകാരൻ

    ബ്രോ… ഒരു രക്ഷയും ഇല്ല അടിപൊളി… ഒരു വരിപോലും വിടാതെ വായിക്കുകയും വീണ്ടും വീണ്ടും വായിക്കുകയും ചെയ്യുന്ന കാന്തിക ശക്തിയുള്ള വാക്കുകൾ . . . സ്വപ്നത്തിൽ പോലും കടന്നുവരുന്ന കഥയും കഥാപാത്രങ്ങളും… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു… എത്രയും വേഗം…

    1. ..എന്റെ പൊന്നോ… ഇതൊക്കെയീ കഥയെ കുറിച്ചു പറഞ്ഞതാണോ…?? അതോ കളിയാക്കീതോ…?? എന്തായാലും ഒത്തിരി സന്തോഷം ബ്രോ….!

  7. തെറി വിളി ആണ് സഹിക്കാൻ പറ്റാത്തത്.. ? ബാക്കി എല്ലാം ????
    അരുൺ R♥️

    1. ❤️❤️❤️

      Thanks bro!

  8. രാഹുൽ പിവി ?

    നീയാ ഡീക്കെയെക്കാൾ വലിയ സൈക്കോ ആണല്ലോടാ.അവൻ ആളുകളെ കൊന്ന് വയലൻസ് കാണിക്കും. നീയാണെൽ രണ്ടിനെയും ഒന്നിപ്പിക്കാതെ വലിപ്പിക്കും. എന്തായാലും മനുഷ്യ മനസ്സ് അല്ലേ. അത്ര പെട്ടന്ന് ഒന്നും മാറില്ല എന്ന് അറിയാം. മറ്റ് കഥകളിൽ നിന്ന് നിൻ്റെ കഥയെ വ്യത്യസ്തം ആക്കുന്നതും അതാണ്.ജീവിതം കുറച്ച് നിറം പിടിപ്പിച്ച് വരച്ചു ചേർക്കുന്നത് ആണോയെന്ന് തോന്നിപ്പോകും.അത്ര പെർഫെക്ഷൻ ആണ്. സാധാരണ കഥയിൽ 2 വഴക്ക് കഴിഞ്ഞ് നായകനും നായികയും ഒന്നാകും.പക്ഷേ നിൻ്റെ കഥ ജീവിതം പോലെ തന്നെ പതിഞ്ഞ താളത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നു???

    ഒരു സുഹൃത്ത് എന്നോട് അക്ഷരങ്ങൾ കൂട്ടിയെഴുതാൻ പറഞ്ഞിരുന്നു. അപ്പൊ കഥ കൂടുതൽ ഭംഗി ആകും എന്ന്. ഞാനത് മനപൂർവ്വം വിട്ടതാണ്.കാരണം കൂട്ടുപിടിച്ച് എഴുതുന്നത് എന്നെപോലെ ഒരുത്തന് പ്രയാസം ആണ്.അതൊക്കെ നിന്നെ സമ്മതിച്ചു.എന്നാ സുഖാ ഓരോ വാക്കും വരിയും വായിച്ച് പോകാൻ.പലപ്പോഴും പറഞ്ഞത് ആണെങ്കിലും വീണ്ടും പറയുന്നു.നിൻ്റെ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടം നിൻ്റെ ഭാഷാശൈലി തന്നെയാണ്???

    കുളിമുറിയിൽ നിന്ന് ഇറങ്ങി വന്നപ്പോ കുറച്ച് പ്രതീക്ഷിച്ചു. സാധാരണ അങ്ങനെ ആണല്ലോ.പക്ഷേ ചെക്കൻ കൺട്രോൾ വിട്ടിട്ടും ഒരുവിധം പിടിച്ച് നിന്നു.അവനെ സമ്മതിക്കണം.ചില സമയത്ത് രണ്ടിനോടും കലി തോന്നും.ഒരുമാതിരി ആളെ പൊട്ടൻ ആക്കുന്ന പോലെ. മീനാക്ഷി ശരിക്കും പാവം ആണെന്ന് ചിലപ്പോ തോന്നും.ഒരു പൊട്ടി പെണ്ണിനെ പോലെയും.പക്ഷേ ചിലപ്പോ അന്യൻ്റെ ബാധ കേറിയപോലാ അവളുടെ പെരുമാറ്റം.എന്തരാണോ എന്തൊ ????

    എന്തായാലും ഇങ്ങനെ പോകട്ടെ.പറ്റിയാൽ ആ തെറിയുടെ ഡോസ് ഇച്ചിരി കൂട്ടിയേക്ക്.ഇടയ്ക്ക് എപ്പോഴോ കുറഞ്ഞ പോലെ തോന്നി.ഇണക്കങ്ങളും പിണക്കങ്ങളും അവസാനിച്ച് അവർ ‘പതിയെ’ ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു ??

    1. …അതൊക്കെ അത്രേയുള്ളൂ… കണ്ണിൽകണ്ണിൽ നോക്കിയാൽ അരിവാളെടുക്കുന്ന ടീംസ് ഒന്നു പറഞ്ഞു രണ്ടാമത്തേന് സ്നേഹിയ്ക്കാൻ തുടങ്ങിയെന്നു പറഞ്ഞാൽ അതു വിശ്വസിയ്ക്കാൻ വായിയ്ക്കാനിരിയ്ക്കുന്ന വായനക്കാരെന്താ പൊട്ടന്മാരാണോ…??

      …അക്ഷരങ്ങൾ കൂട്ടിപ്പിടിച്ചെഴുതിയാൽ കഥയുടെ ഭംഗി കൂടുമെന്നൊന്നും എനിയ്ക്കു ധാരണയില്ല….! കഥയെഴുതാൻ എന്നും നല്ലത് അച്ചടിഭാഷ തന്നെയാണ്…., അതാണ്‌ പ്രൊഫെഷണൽ സ്റ്റൈൽ….! പിന്നെ ഞാനെനിയ്ക്കു കംഫെർട്ടബിളായ സോണിൽ കൂടി പോകുന്നുവെന്നു മാത്രം…..! ഈയൊരു ഫോർമാറ്റ്‌ ദഹിയ്ക്കാത്ത അല്ലേൽ വായിയ്ക്കാൻ ബുദ്ധിമുട്ടുന്ന ഒരുപാട് പേരുണ്ട് താനും….! അച്ചടി ഭാഷയാകുമ്പോൾ ആയൊരു പ്രശ്നമില്ല…., അതാണെങ്കിൽ എഴുതാനെനിയ്ക്കു ബുദ്ധിമുട്ടുമാണ്….!

      …ആ ഒരു ക്യാരക്ടർ മൈന്റിൽ അങ്ങനൊന്നു പ്രതീക്ഷിച്ചത് നിന്റെ തെറ്റ്…..! നോക്കി വെള്ളവിറക്കോന്നല്ലാതെ മറ്റൊന്നും ചെയ്യാൻ നോർമൽ പേഴ്‌സണവിടെ ശ്രെമിയ്ക്കില്ല…..! പിന്നെ മീനാക്ഷിയുടെ ക്യാരെക്ടർ, അന്യന്റെ ബാധ കേറിയില്ലേലും മനുഷ്യമനസ്സിലെ വ്യതിയാനങ്ങൾ ഫ്രാക്ഷൻ ഓഫ് സെക്കന്റ്സിലാ നടക്കുക…, അതുകൊണ്ട് തന്നെ അടുത്ത നിമിഷമെന്താ നടക്കുകയെന്നു പറയുക അസാധ്യം… അപ്പോൾ മീനാക്ഷിയുടെ ക്യാരക്ടർ അങ്ങനായി എന്നു പറയുന്നതിലെന്താണ് മാൻ തെറ്റ്….??

      …തെറി വരുന്നത് സന്ദർഭോചിതമായി മാത്രമാണ്… അതു ക്യാരക്ടർ ഫുൾഫിൽമെന്റിനായി മാത്രം കൺടിന്യൂ ചെയ്യുന്നു…. ആ തെറി അവസാനിയ്ക്കുന്ന നിമിഷങ്ങളും വിദൂരമാവില്ല…..!

      …നല്ല വാക്കുകൾക്ക്… അഭിപ്രായത്തിന് ഒത്തിരി സ്നേഹം രാഹുൽ….!

      ❤️❤️❤️

  9. Brother kurachu kalam saitlu keyarano kadha vayikkuvano kazhijirunnilla. Ippo thonunnu ithrayum kalam varathirunnathu madathram ayi ennu.kadha supperr supperr ayittundu machane entho ullilu kolluva kadha. E kadhayilu njanum kode ulla pole thonnuva vayikkumbo. Vallare sathosham. Eniyum oruppadu munbottu povan kazhiyatte…..
    Orayiram ashamsakalode……

    1. ..പണ്ടിവടെ എനിക്കു ഹരിയെന്ന പേരിലൊരു ചങ്കുണ്ടായിരുന്നു…! ഒത്തിരി ഇഷ്ടമായിരുന്നു… ഓരോ ഹരിയെന്ന പേരു കാണുമ്പോഴും കരുതും അവനായിരുന്നെങ്കിലെന്ന്…! സത്യത്തിൽ അവനാണോ…?? ആണെങ്കിൽ അതിൽപരമൊരു സന്തോഷം എനിക്കു വേറെ കിട്ടാനില്ല…!

      ..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ഹരി…! ആശംസാവാക്കുകൾക്ക് ഒത്തിരി സ്നേഹം…!

      ???

  10. ജഗ്ഗു ഭായ്

    Broyi pwoli mutheee onnum parayan illaa
    Adutha part pettannu ayikotte

    1. ..ഒത്തിരി സന്തോഷം ബ്രോ… നല്ല വാക്കുകൾക്ക്…!

      ???

  11. …സിത്തുവും മീനുവും രണ്ടും ഒരേ കോയിനിലെ രണ്ടു വശങ്ങളാണ്… എന്താണ് ചെയ്യുന്നതെന്നോ… വരുംവരായ്കയെന്തോ എന്നൊന്നും ചിന്തിയ്ക്കാൻപോലും മെനക്കെടാത്ത ടീംസ്….! അങ്ങനെ വരുമ്പോൾ വാക്കുകൾക്കു മുകളിൽ ദേഹോപദ്രവം ചെയ്യാണ്ടിരിയ്ക്കും എന്നു തോന്നുന്നുണ്ടോ….! അമ്മാതിരി വാശിയുണ്ടല്ലോ രണ്ടാൾക്കും…..!

    …ഒരുപാട് വീഡിയോസിലും ഫിലിംസിലും മറ്റുമൊക്കെ പെണ്ണുങ്ങൾ ആണുങ്ങടെ അടിവയറ്റിൽ ചവിട്ടി രസിയ്ക്കുന്നതു കാണുമ്പോൾ സത്യത്തിൽ പൊളിഞ്ഞു വരും…, അന്നേ കരുതീരുന്നതാ… ഇപ്പോളാ ഒരവസരം കിട്ടിയേ….! പിന്നെ നീ പറഞ്ഞയീ ഐപിസി സെക്ഷനൊക്കെ സിത്തുവിനു വിഷയമേയല്ല എന്നുകൂടിയോർക്കണം…..!

    …അവരുടെ തമ്മിലുള്ള പ്രണയമുണ്ടാകും… അതിലൊരു സംശയവും വേണ്ട… പക്ഷേ എപ്പോളെന്ന് തമ്പുരാനു മാത്രമറിയാം….!

    …നീ പേടിയ്ക്കാതെ ആളിക്കത്തുന്ന അടുപ്പിലേയ്ക്കു പെട്രോളൊഴിയ്ക്കുന്ന ദിവസവും വരും….!

    …നല്ല വാക്കുകൾക്കും വ്യക്തമായ അഭിപ്രായത്തിനും ഒത്തിരി സ്നേഹം കുട്ടീ…..!

  12. Kutta ഇപ്പൊ ഏറ്റവും fans ഉള്ള എഴുത്ത് കാരന്‍ niyanenna എന്റെ നിഗമനം

    1. ..സത്യം…! എനിയ്ക്കും അങ്ങനെ തോന്നാറുണ്ട് ??

      1. എങ്ങനെ varathirikkum അത്രക്ക് നല്ല കഥയും അത്രയ്ക്ക് സ്വഭാവ ശുദ്ധി ഉള്ള കഥാപാത്രngaleyumnalle നീ മനസ്സു നിറച്ച് അവതരിപ്പിച്ചിരിക്കുന്നത് മനസ്സിലെ നന്മ അന് നല്ല കഥകൾ ആയി kadhakaranil നിന്ന് പുറത്ത്‌ വരുന്നത് അങ്ങനെ നോക്കുമ്പോള്‍ നീ ഒരുപാട് നന്മ ullavana… മാലാഖയുടെ കാമുകന്‍ പോയ വിഷമം മാറ്റാന്‍ strong ആയി niyum arrowum ഒക്കെ ഉള്ളത് ആശ്വാസം ane

        1. അതെ ബ്രോ…
          ശരിക്കും mk പോയത് വലിയ നഷ്ടം തന്നെ ആണ്….mk stories വരുമ്പോൾ ഇവിടെ ഒരു ഉത്സവം തന്നെ ആണ്…

          Nena
          സാഗർ കോട്ടപ്പുറം
          അതുലൻ
          വില്ലി
          ഹൈദർ മരക്കാർ.
          ഇവരൊക്കെ സമീപ കാലത്ത് എഴുത്ത് നിർത്തിയവർ ആണ്…ഇപ്പൊ മാലാഖയുടെ കാമുകനും..????

          സൈറ്റ് admin ‘write to us’ option ഡിലീറ്റ് ചെയ്തത് …ഇപ്പൊൾ upcoming stories ആക്കി….

          ഇപ്പൊ അർജുൻ ദേവും , ആരോ ബ്രോയും ആണ് താരം….ഇവരുടെ പുതിയ updation വേണ്ടി വായനക്കാരുടെ കാത്തിരിപ്പ് നമ്മൾ കാണുന്നത് അല്ലേ.

          ❤️❤️❤️

          1. തേങ്സ് അഞ്‌ജലി

            ❤️❤️❤️

    2. ശരിയാണ്

      അഹങ്കരം തൊട്ടുതിണ്ടാത്ത മനുഷ്യനയതുകൊണ്ടാണ്

      1. ..അഹങ്കാരം കൂടെ പിറപ്പായ എന്നോടാ ബാലാ.. ??

  13. Reaching 1000 likes

    1. …ഞാനൊരുപാടു കഷ്ടപ്പെട്ട് ഒറ്റയ്ക്കിരുന്നു കുത്തിയുണ്ടാക്കിയ ലൈക്കാ…! അതിനെയാ നീ പുച്ഛിയ്ക്കുന്നേ ??

      1. ഇത് ni ഇട്ട like ഒന്നുമല്ല

        1. ശരിയാണ് അവൻ ഇട്ടതല്ലേ ???
          പക്ഷേ അവൻ ഇടിപ്പിച്ചതാണ് ???

          1. ?‍♂️?‍♂️

        2. .. ആണെന്നേ… ഇതൊക്കെ ഞാനിട്ട ലൈക്കാ… ഒന്നൊഴികെ…

  14. Dear Arjun,
    For me this way of narration is fantastic. It is the real charm of the story.
    From the starting it is intended to tell the flash back of their life. You are doing it in the best way by keeping the reader tight.
    please keep it up.
    Congratulations.

    1. ..നല്ല വാക്കുകൾക്കു സന്തോഷം ഗോപാൽ… തീർച്ചയായും ഇതു തന്നെയായിരുന്നു എന്റെ ഉദ്ദേശവും, എങ്ങനെ അവർ ഒന്നിച്ചു എന്ന ചോദ്യം കഥയുടെ മുക്കാൽ ഭാഗത്തോളവും നിലനിൽക്കണം എന്നത്… എന്റെ ഉദ്ദേശം നൂറുശതമാനം വിജയിച്ചില്ലെങ്കിലും താങ്കളുടെ വാക്കുകൾ എന്നെ അത്രത്തോളം സന്തോഷത്തിലെത്തിയ്ക്കുന്നു….!

      …ഒരിയ്ക്കൽ കൂടി സ്നേഹം…!

      ❤️❤️❤️

  15. ഡ അങ്ങനെ ആണെങ്കിൽ നീ past മാത്രം എഴുതരുത്

    സത്യത്തിൽ അത് എനിക് ബോർ ആയാണ് ഫീൽ ചെയ്യുന്നത്

    പ്രെസെൻന്റും പാസ്റ്റും ഒപ്പം ഉള്ളത് പോളി ആണ്

    1. ..താങ്കൾക്കു ബോറായി ഫീൽ ചെയ്യുന്നെന്നു പറഞ്ഞു ഞാനെന്തിന് എന്റെ ഇഷ്ടത്തിന് എഴുതാതെയിരിയ്ക്കണം…?? ഞാനിത്രേം എഴുതിയത് എന്റെയിഷ്ടത്തിനാണ്, അതാണ്‌ തുടക്കംമുതലേ കമന്റ് ചെയ്യുന്ന എന്റെ ചങ്ങായിമാർ സ്വീകരിച്ചതും… അതുകൊണ്ട് തന്നെ തുടർന്നും അങ്ങനെയേ പോകൂ…!

      ..ഞാനെന്തെഴുതണം എന്നു തീരുമാനിയ്ക്കുന്നതു ഞാനാ…!

      ..അഭിപ്രായത്തിനു നന്ദി…!

      ❤️❤️❤️

  16. മാത്യൂസ്

    എൻ്റെ പോന്നു ബ്രോ ഇങ്ങിനെ എ പ്പോളും അടിയും ഇടിയും ആയി നടന്ന രണ്ടും ഇങ്ങിനെ അടെം ചക്കരേം അയത് എങ്ങനെ ആണെന്ന് അറിയാൻ താൽപര്യം കൂടുന്നു അർജുൻ ബിസി ആയിരിക്കും എന്നോർത്ത് ആണ് അടുത്ത പാർട്ട് ചോദിക്കാതെ ഇരുന്നത് ഇതിന് വേണ്ടി എത്ര വെയ്റ്റ് ചെയ്യുവാനും ഒരുക്കമാണ് അന്ന് റെജിസ്റ്റർ ഓഫീസിൽ മീനുവിനെ അവളുടെ വീട്ടുകാർ ഉപേക്ഷിച്ച് കഴിഞ്ഞു പിന്നെ മീനുവിൻ്റെ വീട്ടുകാർ അവളെ upekshicho .കീതുവിന് മീനുവിനോടുള്ള പിണക്കം മാറ്റിയെടുക്കുക.എന്നാലും മീനു നല്ല ക്യരട്ർ ആണ് സിതുവും ഇനിയല്ലെ പൊളിക്കുന്നത്

    1. …സത്യത്തിൽ ങ്ങളോടൊക്കെ ബഹുമാനവാ തോന്നുന്നേ…, അവസ്ഥ മനസ്സിലാക്കുന്നുവല്ലോ…! ???

      …മീനുവിനെ വീട്ടുകാരുപേക്ഷിയ്ക്കുമോന്നു നമുക്കു കണ്ടറിയാം…! കീത്തൂനേം മീനൂനേം നമുക്കു സെറ്റാക്കാന്ന്… ഒപ്പം സിത്തുവിനേം….!

      ..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ…!

      ???

  17. പിന്നെ arjun bro past കൂടുതൽ പറഞ്ഞ മതി bro പറഞ്ഞ പോലെ തന്നെ present എന്താണെന്ന്‌ നമുക്കറിയാം എല്ലാ ഭാര്യ ഭര്‍ത്താവിനെ പോലെ അവർ പരസ്പരം ജീവന് തുല്യം സ്നേഹിച്ച് സന്തോഷം ആയി kazhiyuvane നമ്മുക്ക് അറിയേണ്ടത് അവരുടെ പഴയകാലം തന്നെ ആണ് കരണm present nammukk ariyam

    1. ..അതാണ്‌…! നെനക്കു ബുദ്ധിയില്ലേലും വിവരമുണ്ട്…! നീ പറഞ്ഞ പോലെ പാസ്റ്റിനു തന്നെ ഇമ്പോർട്ടൻസ് കൊടുക്കാം…!

      ???

  18. ഇവിടെ arada ഞാൻ അല്ലാതെ ഒരു rs

    1. ..നീയിതു വിട്ടില്ലേ…!

      ???

  19. Enna adutha varane,kathirikan vayyattooo,plz vegan ittekane bro

    1. ..എന്നു വരുമെന്നൊന്നും മുൻകൂട്ടി പറയാൻ പറ്റത്തില്ല ബ്രോ… വരും വൈകാതെ….!

      ???

    2. Ni അല്ലേടാ എന്റെ പേരെടുത്തു ഇതിൽ കഥ പോസ്റ്റ് ചെയത് എnne നാണം കെടുത്തിയ

      1. ..അവസാനം കണ്ടുപിടിച്ചല്ലേ ???

  20. Bro powli,,,ethre vennellum wait cheyyan pattiya story…aa combination powliyaa…pinne onnu parayathirrekan mela, ithreyum standard theri FFC il mathre kandulloooo…????❤️

    1. ???

      ..പിന്നെ നമ്മളെന്നാ സുമ്മാവാ…?? കുറച്ചുകൂടി കാത്തിരുന്നാൽ അടുത്ത ഭാഗം തരാം…!

      ???

  21. അർജുൻ ബ്രോ.. ഇങ്ങനെ addict ആക്കല്ലെ.. വായിച്ചു വായിച്ചു ഇവർ തമ്മിലുള്ള അടി ഇപ്പോലെങ്കും തീരല്ലെ എന്നാ. നല്ല രസമുണ്ട് ഇതുങ്ങളുടെ അടി കാണാൻ

    1. ???

      ..ഒത്തിരി സന്തോഷം മൗഗ്ലി… കാട്ടിലെല്ലാർക്കും സുഖവല്ലേ…??

      1. സുഖം ബ്രോ. അവിടെയും സുഖമെന്ന് വിശ്വസിക്കുന്നു. ❤️❤️❤️????

        1. …സുഖം ബ്രോ…!

          ???

  22. Aliya nammada cherukkan kurach thaazhnn kodkkunnundo ennoru doubt ?

    1. ..അവനെ ഇതിൽക്കൂടുതൽ പൊക്കാനെനിയ്ക്ക് അറിയാമ്പാടില്ല ??

  23. ഈ കഥയുടെ ഒരു പ്രത്യേകത എഴുതുന്ന ഭാഷയാണ് അതിന്റെ കൂടേ വരുന്ന തെറിയും. ഇത്രയും തെറി വരുന്നത് ഇഷ്ടമല്ലയെങ്കിലും. സത്യം പറഞ്ഞാല്‍ ഇടയ്ക്ക് വരുന്ന തെറി ചിരിപ്പിക്കുന്നുണ്ട് ?.
    ഇത്രയും വെറൈറ്റി തെറികള്‍ ഞാന്‍ ആദ്യമായാണ് കേൾക്കുന്നത്. മലയാളി ആയതിനാല്‍ ഈ തെറിയൊക്കെ ചിലപ്പോള്‍ ആവശ്യം വന്നേക്കും ?.

    എന്നാലും ഇങ്ങനെയൊക്കെ കഴിഞ്ഞവർ അടയും ചക്കരെയും പോലേ ആയത് എങ്ങനെ എന്ന് അറിയാന്‍ ആകാംക്ഷയുണ്ട്.

    ❤️❤️

    1. ..ഒത്തിരി സന്തോഷം കിച്ചൂ.., നല്ല വാക്കുകൾക്ക്…! തെറി ഇങ്ങനെ എഴുതുന്നത് സിത്തുവിന്റെയും ശ്രീയുടെയും ക്യാരക്ടറൈസേഷൻ ഫുൾഫിൽ ചെയ്യാൻവേണ്ടിയാണ്…! അതുകുറച്ചു ഭാഗത്തൂടെ അങ്ങനെ കാണും ബ്രോ…! ഒരിക്കൽ കൂടി സന്തോഷം….!

      ❤️❤️❤️

  24. എന്റെ സംശയം വളരെ സിംപിളാണ്

    ഇത്രയും അടിയായിട്ടും ഇവരെങ്ങനയാ ഒന്നിച്ചത്

    1. …ഫ്രെഷ്…! ??

    1. Thnks bro!

  25. Profile set aayeda
    Thenks

    1. ✌️✌️

  26. എന്റെ ഏട്ടാ കിടിലം ഐറ്റം.❤️❤️❤️❤️❤️❤️

    1. …താങ്ക്സ് ഡാ മോനേ…!

      ???

Leave a Reply

Your email address will not be published. Required fields are marked *