എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്] 5500

എന്റെ ഡോക്ടറൂട്ടി 13

Ente Docterootty Part 13 | Author : Arjun Dev | Previous Part

 

എന്റെ മുഖത്തുനോക്കി മാസ്സ്ഡയലോഗുമടിച്ച് തിരിയുമ്പോഴേക്കും, അമ്മ വീണ്ടുമവളെ വിളിച്ചു;

“”…മോളേ മീനൂ… നീ കഴിയ്ക്കാമ്മരണില്ലേ..??”””

“”…എനിയ്‌ക്കൊന്നും വേണ്ടമ്മേ… വെശപ്പില്ലാ..!!”””_ അമ്മയുടെ ചോദ്യത്തിന് എന്നെയൊന്നു
ചുഴിഞ്ഞുനോക്കിയവളു മറുപടി പറഞ്ഞതും,

“”…ഓ.! അവൾക്കവനെ കിട്ടീപ്പൊ വെശപ്പുപോലുമില്ലാണ്ടായോ..??”””_ ന്നുള്ള കീർത്തുവിന്റെ പുച്ഛംനിറഞ്ഞശബ്ദം താഴത്തുനിന്നും കേട്ടു…

അതുകേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞുകേറി;

…ഇങ്ങനെപോവുവാണേൽ അധികംവൈകാണ്ട് ഞാനീ വീടിനു ബോംബുവെയ്ക്കും..!!

“”…മീനൂ… നീ കഴിയ്ക്കുന്നില്ലേൽ അവനെ കഴിയ്ക്കാമ്പറഞ്ഞൂട്..!!””_ ഇത്തവണ ചെറിയമ്മയാണതു വിളിച്ചുപറഞ്ഞത്…

…ഹൊ.! അതു ന്യായം.! വെശന്നണ്ടംകീറി നിയ്ക്കുവായ്രുന്നു..!!_ ചെറിയമ്മേടെവിളി ഒരാശ്വാസമ്പോലെ കണ്ട് പുറത്തേയ്ക്കിറങ്ങാനൊരുങ്ങീതും ചെറിയമ്മയ്ക്കുള്ള മറുപടിയെന്നോണം മീനാക്ഷി വിളിച്ചുകൂവി;

“”…സിത്തൂനുമൊന്നും വേണ്ടെന്നാ ചെറീമ്മേ പറേണേ… അവനും വെശപ്പില്ലാന്ന്..!!”””_ പറഞ്ഞതുമവളാ കോന്ത്രമ്പല്ലുകാട്ടി ആക്കിയൊന്നുചിരിച്ചു….

“”…ഹൊ.! കെട്ടുന്നവരെന്തൊക്കെ വർത്താനായ്രുന്നൂ, അവളെ കെട്ടൂലാ… കല്യാണമ്മേണ്ട.! എന്നിട്ടു കണ്ടില്ലേപ്പൊ, തിന്നാനുങ്കുടിയ്ക്കാനുമ്പോലും പൊറത്തിറങ്ങാണ്ട് പെമ്പെറന്നോത്തിയേം കെട്ടിപ്പിടിച്ചിരിയ്ക്കുന്നേ… നാണങ്കെട്ടവൻ..!!”””_ താഴെവീണ്ടും കീത്തൂന്റെ മുനവെച്ചുള്ള വാക്കുകളുയർന്നു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

595 Comments

Add a Comment
  1. Bhai naale kaanuo?

    1. ..അടുത്ത ആഴ്ച കാണും…!

      ???

  2. Bro adutha parat ennan pettan edanamkatta witing

    1. -????? ???

      ..ഉടനുണ്ടാവും ബ്രോ…!

      ???

  3. Good story,Please increase pages.

    1. -????? ???

      Sure! Will try! Thank you!

  4. Bro poli ❣❣❣❣❣❣❣
    എഴുതി തുടങ്ങിയോ പിന്നെ പെജ് കൂട്ടണ൦
    പിന്നെ ഈ dp (Tovino) യുടെ photo എങ്ങന വെക്കുന്നതു

    1. -????? ???

      ..ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്…!

      ❤️❤️❤️

    2. WordPress pokuva e mail vech account create cheyuka dp set akuka

  5. Kaathirikkan njan undu ezhuthan nee ready ayo❤

    1. -????? ???

      ..പിന്നല്ലാണ്ട്… ഞാനെപ്പഴേ റെഡിയാണെന്റെ മുത്തുമണീ…!

      ???

  6. Ennane bro eee series kande erunma eruppile njan food polum kazikathe alla parts vaagiche.???? ,Iam waiting for the next part. Hope you will post it soon.

    1. -????? ???

      ..ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്…! വീണ്ടും കാണാമെന്നു പ്രതീക്ഷിക്കുന്നു…!

      ???

  7. bro next part enna

    1. -????? ???

      ..അടുത്ത ആഴ്ച…!

      ???

      1. Ath kidukki appo ini katta waiting

        1. -????? ???

          ???

      2. Katta waiting bro.

        1. -????? ???

          ???

  8. ശരിക്കും കേരളത്തിൽ ഇവിടെയാണ് ബ്രോ ഈ ശൈലിയിൽ സംസാരിക്കുന്നത്….
    എന്തായാലും സംഭവം കിടു ആണ്??

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. -????? ???

      ..ആവോ.. തമ്പുരാനറിയാം ??

      ..ഒത്തിരി സന്തോഷം ബ്രോ…!

      ??

    2. Varkala bhaagam kollam aanennu thonunnu aa bhagath ulla kurach penn pillerkk ee kozhachil und?

      1. -????? ???

        …ആവോ…??

      2. Devil With a Heart

        അതേ കൊല്ലം സ്റ്റൈൽ എപ്പോഴും വരുന്നപോലെ തോന്നിയിട്ടുണ്ട്

        1. -????? ???

          ..ഞാൻ ട്രിവാൻഡ്രമാ…! ??

  9. Molalee….
    Waiting for next Part…
    When can we expect it?

    1. -????? ???

      Next week!

      ???

      1. Thanks.. Waiting for Next week..

        1. -????? ???

          ???

  10. KAVIN P S ❤️

    അർജ്ജുൻ,

    വായിക്കാൻ സ്വൽപ്പം വൈകി പോയി അതിന് ആദ്യമേ ഒരു സോറി പറയുന്നു.
    എന്നത്തേയും പോലെ ഈ പാർട്ടും ഗംഭീരം. സിത്തൂനും മീനൂനും പണികളുടെയും മറുപണികളുെടെയും ഒരു ഘോഷയാത്ര തന്നെയായിരുന്നു ഈ പാർട്ടിൽ. സിത്തൂന് പണി കൊടുത്ത് സ്കോർ ചെയ്ത് പിടിച്ച് നിൽക്കുന്ന മീനൂനെ സമ്മതിക്കണം അപാര കുരുട്ട് ബുദ്ധി തന്നെ. പിന്നെ എടുത്ത് പറയേണ്ടത് സിത്തു പറയുന്ന കൗണ്ടർ ഒക്കെ അടിപൊളിയാണ്. ഞാനത് വായിച്ച് കുറേ ചിരിച്ചു.
    ടോമിനേം ജെറിനേം പോലെ അടി കൂടി നടന്ന ഈ രണ്ടെണ്ണം എങ്ങനെ ജോയിന്റായീന്നറിയാഞ്ഞിട്ട് ഒരു മനസമാധാനവും കിട്ടണില്ല. എന്തായാലും അടുത്ത ഭാഗത്താനായി കട്ട വെയറിംഗ്.

    ഒത്തിരി സ്നേഹത്തോടെ
    KAVIN P S ❤️

    1. -????? ???

      ..നല്ല വാക്കുകൾക്കു സ്നേഹം കവിൻ.. ടോമും ജെറിയും ഒന്നാവാനുള്ള സമയം അതിക്രമിച്ചെന്നറിയാം.. എന്നാലുമൊരു രസം…!

      ..ഒളിച്ചോട്ടം തുടർന്നു വായിയ്ക്കാനുള്ള സമയം കിട്ടുന്നില്ല… ഉടനേ കാണാം…!

      ???

      1. KAVIN P S ❤️

        അവരുടെ ആ ടോമും ജെറിയെയും പോലുള്ള അടി തന്നെ ഒത്തിരി ആസ്വദിച്ചാണ് വായിക്കുന്നത്. അത് കൊണ്ട് ഈ കഥ എത്ര നാൾ ഉണ്ടായാലും അത്രയും കാലം ഞാനിത് മുടങ്ങാതെ വായിക്കും അത്രത്തോളം എനിക്ക് ഇഷ്ടമാണ് ഈ കഥ. പിന്നെ ഈ കഥ വായിച്ച് inspiration തോന്നിയിട്ട് കൂടിയാണ് ഞാനെന്റ കഥ എഴുതി തുടങ്ങിയത്.

        “ഒളിച്ചോട്ടം” സമയം പോലെ വായിച്ചാൽ മതി മാൻ??

        ഒത്തിരി സ്നേഹത്തോടെ
        KAVIN P S ❤️

        1. -????? ???

          ..എന്റെ കഥ വായിച്ച് അതിലെ ഇൻസ്‌പെറേഷനിലൊരു കഥ, ഇതിലും വലുതെന്നൊക്കെ പറയാൻ എന്താടാ മോനേയുള്ളെ…??

          ..ഹൃദയം നിറഞ്ഞ സ്നേഹം മാത്രം…!

          ❤️❤️❤️

          1. KAVIN P S ❤️

            ❤️?❤️ഇഷ്ടം മാത്രം????

          2. ???

  11. orupadu nalku shesham anu ee siteyl kadha vayikunathu. ethu vayikumbol nandhanteyum sagarnteyum oke characters ormayil varunnu. adutha part varan wait cheyunnu.

    edaku enthu okeyo pani kitiya karyam evide comment yl vayichu. athu sheri ayo? eniyum ethu pole nalla nalla kadhakal varate. all the best.

    1. ???
      എവിടെയാണ് ഇപ്പോൾ തീരെ കാണാൻ ഇല്ലാലോ. എങ്ങനെ ഉണ്ട് സുഖല്ലേ. ഓർമ്മയുണ്ടോ ?

      അർജുഏട്ടാ സോറി ട്ടോ കുറെ കാലത്തിനു ശേഷം കണ്ടപ്പോൾ ചോദിച്ചതാ.

      1. -????? ???

        ഹേയ്.. ഒരു സീനുമില്ല…!

        ???

      2. രാജാവേ, തങ്ങൾക്കും പ്രജകളും സുഗം എന് വിശ്വസിക്കുന്നു.
        അതേ കുറെ നാൾ ആയി ഇവിടെ ഒകെ വന്നിട്ടു. മനസിന്‌ സുഗം ഇല്ലാത്ത കുറച്ചു കാര്യങ്ങൾ ജീവിതത്തിൽ നടക്കുന്നു, വായിക്കാൻ ഉള്ള മനസു എപ്പോ അധികം വരാർ എല്ല.അതാ ഇവിടെ വരാതെ.

        1. സുഖം എന്നൊക്കെ പറയാം.
          എല്ലാം ശരിയായി എന്ന് കരുതുന്നു.

      3. രാജാവേ, ഒരു കാര്യം കൂടെ . തിരശീലക് പിന്നിൽ മുഖം മൂടിവച്ചവർ ആണ് നമ്മൾ എല്ലാവരും എന്നിരുന്നാലും എനിക്കു സുഗം ആണോ എന്ന് ചോദിക്കാൻ കാണിച്ച ആ വലിയ മനസിന്‌ ഒരുപാട് നന്ദി. ?

        1. നിങ്ങളളുടെ (രാജണ്ണാൻന്റെ ) കമന്റ്‌ ഇവിടെ കണ്ടതിൽ തന്നെ വലിയ സന്ദോഷം മുണ്ട്.

    2. -????? ???

      ..നല്ല വാക്കുകൾക്കു നന്ദി ബ്രോ.. അടുത്ത ഭാഗം വൈകാതെ വരും…!

      ..പ്രശ്നങ്ങളൊക്കെ ഒരുവിധം സോൾവായി…!

      ???

  12. നല്ലവനായ ഉണ്ണി

    അർജുൻ അണ്ണോ……അപ്പുറത്തെ കഥ ഞാൻ കണ്ടു വായിക്കാൻ time കിട്ടിയില്ല exama. ഇവിടെ തീർന്നിട്ടെ അവിടെ തുടങ്ങു എന്ന് പറഞ്ഞിട്ട്. ഏതായാലും ഇവിടെ ഉടനെ തീർക്കണ്ട അത്രെ എനിക്ക് പറയാൻ ഒള്ളു.

    1. Appurathe kadha????

      1. Devil With a Heart

        കഥകൾ.കോം ൽ പുള്ളി ഒരു കഥ എഴുതിയിട്ടുണ്ട്

    2. -????? ???

      ..അതു ഡ്രോപ്പ് ചെയ്തു… ഇതിവിടെ തീർത്താലും അതു തുടങ്ങില്ല പോരേ…!

      ??

      1. നല്ലവനായ ഉണ്ണി

        അതെന്താ തിരുമേനി ഒരു മാതിരി മറ്റേടത്തെ വർത്താനം പറയുന്നേ☹️☹️…. വിളിച്ച് ഇരുത്തിയിട്ട് ചോർ ഇല്ലെന്നോ… ?ഞാൻ സദ്യ കഴിച്ചിട്ടേ പോകു ???..
        അപ്പോ ശെരി ok beii

        1. -????? ???

          ..തീർക്കാൻ പറ്റോന്നുറപ്പുണ്ടേലേ തുടരാവൂ…! എനിയ്ക്കതു തീർക്കാൻ പറ്റോന്നുറപ്പില്ല.. അതല്ല പലതും… അതുകൊണ്ടാണ് മാൻ… ക്ഷമിയ്ക്കണം…!

          ???

          1. നല്ലവനായ ഉണ്ണി

            ഇത് ഇട്ടിട്ട് പോകില്ലലോ…. അത് അറിഞ്ഞ മതി… ഞങ്ങളുടെ മീനുട്ടിക്ക് വേണ്ടി ഞങ്ങൾ ക്ഷേമിച്ചിരിക്കുന്നു.. ?????

          2. -????? ???

            ???

  13. അർജുൻ ബ്രൊ

    ഒരിടവേള കഴിഞ്ഞു വായന തുടങ്ങിയിട്ട് ദിവസം ഒന്നാവുന്നു. ഈ കഥയും വായിച്ചു.
    ആകെ ജഗ പോഗയാണല്ലോ ഈ ഭാഗം.
    പാവം മീനാക്ഷി ഉറക്കം ഇളച്ചു വണ്ടി ഓടിക്കുമ്പോൾ തന്നെ വേണം അല്ലെ കുട്ടുവിന് ഫ്ലാഷ് ബാക്ക് സ്വപ്നം കാണാൻ.

    ഒരു പണി കൊടുപ്പിൽ തുടങ്ങിയ ജീവിതം.
    ഒന്നിച്ച ദിവസം പോലും പണി എങ്ങനെ കൊടുക്കാം എന്ന് ചിന്തിക്കുന്നവർ. എന്തോ ഒന്ന് മീനാക്ഷിയെ ഹർട്ട് ചെയ്തിരിക്കും, അതാവും അവരുടെ മനസ്സ് കൊണ്ടുള്ള ഒന്നിക്കലിന് കാരണവും.

    സ്നേഹപൂർവ്വം
    ആൽബി

    1. -????? ???

      …ഇങ്ങേരെക്കൊണ്ട് തോറ്റല്ലോ, അന്ന് ഓപ്പറേഷൻ തീയേറ്ററിൽ കേറ്റിയിട്ടു സ്വപ്നം കണ്ടെന്നു പറഞ്ഞു വന്നു.. അതോടെ അവിടെന്നിറക്കിയപ്പോൾ അടുത്തത്…! എന്നാലൊരു കാര്യം ചെയ്.. ങ്ങളൊരു സമയോം സന്ദര്ഭോങ്കുറിച്ചു താ.. സ്വപ്‍നങ്കാണാൻ…! ??

      ..സംശയങ്ങളൊക്കെ ഉടനെ തീരുന്നതാണ്… നല്ല വാക്കുകൾക്ക് നന്ദി ഇച്ചായാ…!

      ???

  14. Dear Arjun,
    When can we expect the next edition? Waiting for it.
    Best Regards

    1. -????? ???

      ..പരമാവധി അടുത്തയാഴ്ച ശ്രെമിക്കാം ബ്രോ…!

      ???

  15. ബ്രോ ഈ പാർട്ടും അടിപൊളി. ഇടക്ക് ഉപയോഗിക്കുന്ന കൌണ്ടർക്കൾ അടിപൊളിയാ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ❤❤❤❤❤❤

    1. -????? ???

      ..ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്…!

      ???

  16. Arjun plzzzz rply this….
    Ee story instagramil ezhuthunnath bro aaano…
    Atho eethekilum fakeooli aano…..
    Entha choiche enn vech ithil story end cheythirikkunnathil ninn extra 4 5. Paragraph ind aaa storyyil end cheythath..

    1. Adutha part enn varum bro……

      1. -????? ???

        ..ഉടനെ കാണും ബ്രോ…!

        ???

    2. -????? ???

      ..അങ്ങനെയെങ്കിൽ പുള്ളിയുടെ കോപ്പി ചെയ്തായിരിയ്ക്കും ഞാനിവിടെ പബ്ലിഷ് ചെയ്യുന്നേ…!

      ???

      1. Angane choicha alla bro nirthiya eduth ninn korach valich vaari ezhuthi aa story nirthi kalanj . Ath bro aanekil angane cheyth kadha nirthalle enn parayan aarnnu

      2. Pakshe full vaayichappo manasilaayibro allenn. Bro angane ezhuthoolenn….

      3. -????? ???

        ..അതു ഞാനല്ല… ഞാനിവടെ അല്ലാതെ എങ്ങും പോസ്റ്റിയിട്ടില്ല…! പിന്നെ മറ്റുള്ളവർ എന്തുകാണിയ്ക്കുന്നു എന്നു നോക്കി നടന്നാൽ അതിനേ സമയം കാണൂ.. അതോണ്ട് വിട്ടുകള മാഷേ…!

        ❤️❤️❤️

  17. Adhyayittann otta iruppil nhn ithrem vayikkunnath othiti ishtam

    1. -????? ???

      ..ഒത്തിരി സന്തോഷം ബ്രോ…!

      ???

      1. Bro instel story idunnath bro alla nnu oru vaakk para bro avane report adikkananu bro nte kadha avan nashippikkum

        1. Devil With a Heart

          അവന്റെ id പറ ബ്രോ

          1. Hot_per_sut

        2. -????? ???

          ..അതു പുള്ളി തീർത്തല്ലോ… അവിടെ അതിന്റെ ക്ലൈമാക്സും വന്നു…! പിന്നെ അതൊന്നും മ്മളെ ബാധിയ്‌ക്കുന്ന സീനല്ല…!
          ??

  18. യക്ഷി ഫ്രം ആമ്പൽക്കുളം

    Arjun ചേട്ടോയ്…

    കഥ വായിക്കാൻ കുറച്ച് late ആയി പോയി..എല്ലാ elements ഉം ഉണ്ടായിരുന്നു.ആസ്വദിച്ച് വായിച്ചു..

    അടുത്ത part നായി കാത്തിരിക്കുന്നു..
    അതികം thaamasikkalle…

    സ്നേഹം മാത്രം
    ???

    1. -????? ???

      …ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്… അധികം ലേറ്റാക്കാതെ അടുത്ത പാർട്ട്‌ വരും ??

  19. എടാ ഒരു സംശയം ചോദിക്കട്ടെ
    കഥ എഴുതുന്നതിനു മുൻപ് മുഴുവൻ കഥയും നിന്റെ മനസ്സിൽ ഉണ്ടാവോ അതോ ഓരോ പാർട്ട് കഴിഞ്ഞാണോ അടുത്തത് എന്ത് എഴുതണം എന്ന് ചിന്തിക്കുന്നത്

    1. …ഞാൻ പലപ്പോഴും മുഴുവൻ കഥയും മനസ്സിൽ കണ്ടാണ് തുടങ്ങുന്നത്…, പിന്നെ ചില ഭാഗങ്ങളിൽ അനദർ സ്യൂട്ടബിൾ ഓപ്ഷൻ കിട്ടുവാണേൽ അങ്ങോട്ടു ചാടാറുമുണ്ട്…!

      …മ്മ്മ്…?? എന്തേലും ദുരുദ്ദേശമുണ്ടോ…??

      ??

      1. ഏയ് അങ്ങനെ കാര്യമായിട്ടൊന്നുമില്ല?? ചെറിയ ഒരു തീം മനസ്സിൽ കിടപ്പുണ്ട് അതെങ്ങനെ അവസാനിപ്പിക്കണം എന്നൊരു ഐഡിയ ഇല്ലാത്തതു കൊണ്ട് എഴുതി തുടങ്ങിയിട്ടില്ല

        ഒത്തുവന്നാൽ ആ കടുംകൈ ചെയ്യും ?,

        1. -????? ???

          ..നല്ലതാടാ മോനേ…, ആ തീം ചിത്രംപോലെ മനസ്സിൽ കണ്ടങ്ങു പെടയ്ക്ക്… എഴുതുന്ന ഓരോ വാക്കും മനസ്സിലൂടെ കടന്നുപോയാൽ മാത്രം മതി…. ബാക്കിയെല്ലാം സെറ്റാണ്…! എന്തായാലും പൊളിയ്ക്ക് മുത്തേ…!

          ???

      2. മച്ചാനെ ഞാൻ അന്ന് പറഞ്ഞത് ഒന്നു കൂടി ആലോചിച്ചു കൂടെ?

        1. -????? ???

          ..സത്യത്തിൽ എഴുത്തു മടുത്തു തുടങ്ങി ബ്രോ… ഇപ്പോൾ ഇതു തീർക്കുന്നതിനെ കുറിച്ചു മാത്രമേ ചിന്തയുള്ളൂ…!

          ??

  20. അർജ്ജുൻ ബ്രോ ഈ സൈറ്റിൽ വേറൊരു കഥ വായിച്ചിട്ടും ഞാൻ ഇത്രക്ക് ചിരിച്ചിട്ടില്ല ഇജ്ജാതി എഴുത്താണ് പഹയാ..?

    1. ???

      …ഒത്തിരി സന്തോഷം ബ്രോ… നല്ല വാക്കുകൾക്ക്…!

      ❤️❤️❤️

      1. Devil With a Heart

        പിന്നല്ല??♥️

        1. -????? ???

          ???

  21. Bro അടുത്ത partine എകദേശം എത്ര സമയം എടുക്കും

    1. ..തുടങ്ങിയിട്ടില്ല ബ്രോ…!

      ✌️✌️✌️

  22. ചാക്കോച്ചി

    അർജുൻ ബ്രോ…ഒന്നും പറയാനില്ല…പൊളിച്ചടുക്കി….. സിറിച്ചു സിറിച്ചു പണ്ടാരടങ്ങിപോയി….. അജ്ജാതി സംഭവങ്ങളല്ലേ സിത്തൂന്റെ ചുറ്റും നടക്കുന്നത്….. സിത്തൂ ഫുൾ ടൈം എയറിലാണല്ലോ… ഇനിയിപ്പോ ഓനെ താഴെ നിർത്തൂലെന്ന് മീനു ശപഥം ചെയ്ത സ്ഥിതിക്ക് മ്മൾ കാഴ്ചക്കാർക്ക് ഇതിപ്പോ നല്ല കുശാലായി…….എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്…..

    1. ..നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം ചാക്കോച്ചീ…! മീനു പണി തുടങ്ങിയിട്ടല്ലേയുള്ളൂ ???

      ???

  23. നല്ല കഥ… അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്….

    1. ..ഒത്തിരി സന്തോഷം ബ്രോ… നല്ല വാക്കുകൾക്ക്…!

      ???

  24. Machaaaneeee addaaar storyy endhaaa parayaaa oru rakshem illaaaaa. Idhil ulla kambhi kadha oyivaaakkiyaaal idh oru addaaaar story aaaakaaamaayirunnuu. Kambhi illaaatte story eyudhikkoode machaaan poliyaaa. Endhaayaalum nxt part n katta waiting.

    1. …കമ്പി സൈറ്റല്ലേ ബ്രോ… അപ്പോൾ കമ്പിയല്ലേ വരേണ്ടിയെ… ??

    2. Eda mwone arjun കമ്പി കഥ എഴുതിയാല്‍ പോലും ആ കഥയും കഥാപാത്രങ്ങളും പരിശുദ്ധ ആയിരിക്കും

      1. ..ഉറപ്പിയ്ക്കാമോ…??

        ??

  25. എന്റെ പൊന്ന് അര്‍ജുന്‍ ബ്രോ…..
    എന്താ പറയാ ഒരു രക്ഷയുമില്ല, ചിരിച്ച് ചിരിച്ച് ഒരു വഴിയായി.
    സിത്തുവിനെ എയറില്‍ കേറ്റാന്‍നോക്കി ശ്രീയുടെ വക അണ്ണാക്കില്‍ മേടിച്ച് സ്വയം എയറില്‍ കേറിയ പെണ്ണുങ്ങളുടെ അവസ്ഥ ?.

    1. ..ഒത്തിരി സന്തോഷം ബ്രോ… നല്ല വാക്കുകൾക്ക്…, ചില സമയങ്ങളിൽ അണ്ണാക്കിലടിച്ചു കൊടുക്കുക തന്നെ വേണം ??

  26. നിൻ്റെ യഥാർത്ഥ പേര് ഇതാണോ…..
    ആണെങ്കിൽ കലക്കി??
    ❤️❤️❤️

    1. ..സീര്യസ്ലി എനിക്കു മനസ്സിലായില്ല…, ഏതു പേരാണ്…??

      ??

      1. അർജുൻ ദേവ്?
        ഭയങ്കര historical importance ഉള്ള പേരു ആണ്

        ❤️❤️❤️

        1. ..ദേവ് ഞാനായി കൂട്ടിചേർത്തതാ…! ഒരു സുഖം ??

  27. അടുത്ത പാർട്ട്‌ എന്നാണ് വരുക

    1. ..ഒരുപാട് വൈകിപ്പിയ്ക്കില്ല ബ്രോ…!

      ???

      1. ദത് മതി?

        1. ❤️❤️❤️

  28. അതാണ് നമ്മൾക്ക് വേണ്ടത് കഥ നിന്റെ സ്റ്റൈലിൽ തന്നെ continuue ചെയ്യുക…നീയും മീനുവും ഒരുമിക്കുന്ന ആ മോമെന്റ് അതു വേറെ ലെവൽ ആയിരിക്കണം

    1. …അതങ്ങനേ വരൂ…! പിന്നെയാ മൊമെന്റ്… അതൊക്കെ ഓരോരുത്തർക്കും ഓരോ മൈൻഡായിരിയ്‌ക്കോലോ ??

  29. Hyder Marakkar

    ഈ പാർട്ടും അടിപൊളി ആയിരുന്നു മുത്തേ…. ആ പെൺപിള്ളേരോട് ശ്രീ അടിച്ച മാസ് ഡയലോഗ് ഇഷ്ടപ്പെട്ട്,പിന്നെ ഒരു കാരണവശാലും സ്പീഡ് ആക്കാൻ ഒന്നും നിൽക്കണ്ട,കഥ ട്രാക്കിൽ തന്നെയാണ് നിന്റെ മൈൻഡിൽ ഉള്ളത് പോലെ തന്നെ എഴുതാൻ കഴിയട്ടെ…. ഒരു സുപ്രഭാദത്തിൽ എഴുന്നേറ്റ് രണ്ടും അടിപിടി എല്ലാം നിർത്തി സ്നേഹിക്കാൻ തീരുമാനിക്കുന്നു എന്ന് പറഞ്ഞാ ഇതുവരെ എഴുതിയത് എല്ലാം വെറുതെ ആവും,ഒരുപാട് ഇഷ്ടമുള്ള സ്റ്റോറി ആണ് പെട്ടെന്നൊന്നും തിരല്ലേ എന്നാണ്… സൊ അടുത്ത പാർട്ടിൽ കാണാം???

    1. ..ഞാൻ കരുതി നീയീ പാർട്ട്‌ വന്നതറിഞ്ഞില്ലെന്ന്…, എല്ലാ പ്രാവശ്യവും അഭിപ്രായത്തിനു കാത്തിരിക്കുന്നവരുടെ പട്ടികയിൽ സ്ഥാനമുള്ളകൊണ്ട് വെയ്റ്റിങ്ങാർന്നു…!

      ..പിന്നെ ഞാനങ്ങനെ മണ്ടത്തരം കാണിയ്‌ക്കോന്നു നിനക്കു തോന്നുന്നുണ്ടോ…?? കഥ പകുതിയ്ക്കിട്ടേച്ചു പോകേണ്ടി വന്നാലും ശെരി ഇഷ്ടമല്ലാത്ത ഒരുവരി പോലും ഞാനെഴുതില്ല ??

      ..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മുത്തേ….!

      ❤️❤️❤️

      1. Hyder Marakkar

        സൈറ്റിൽ കയറിയിട്ട് ആദ്യം സെർച്ച് ചെയ്തത് ദിതാണ്?
        പ്രതീക്ഷ തെറ്റിയില്ല…കണ്ടു,വായിച്ചു,തിരുപതിയായി

        1. ..തിരുപ്പതിയായല്ലോ.. ദതു മതി…!
          ???

  30. മച്ചാൻമാരെ ഇത് പോലുള്ള നല്ല റൊമാന്റിക് കഥകൾ പറഞ്ഞു തരുമോ

    1. ..കഴിഞ്ഞ പാർട്ടിൽ നോക്കിയാൽ മതി…! അതിനകത്തുണ്ട്… അതുപോരേ.. കൂടുതൽ വെറുപ്പിയ്ക്കണോ…??

Leave a Reply

Your email address will not be published. Required fields are marked *