എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്] 5500

എന്റെ ഡോക്ടറൂട്ടി 13

Ente Docterootty Part 13 | Author : Arjun Dev | Previous Part

 

എന്റെ മുഖത്തുനോക്കി മാസ്സ്ഡയലോഗുമടിച്ച് തിരിയുമ്പോഴേക്കും, അമ്മ വീണ്ടുമവളെ വിളിച്ചു;

“”…മോളേ മീനൂ… നീ കഴിയ്ക്കാമ്മരണില്ലേ..??”””

“”…എനിയ്‌ക്കൊന്നും വേണ്ടമ്മേ… വെശപ്പില്ലാ..!!”””_ അമ്മയുടെ ചോദ്യത്തിന് എന്നെയൊന്നു
ചുഴിഞ്ഞുനോക്കിയവളു മറുപടി പറഞ്ഞതും,

“”…ഓ.! അവൾക്കവനെ കിട്ടീപ്പൊ വെശപ്പുപോലുമില്ലാണ്ടായോ..??”””_ ന്നുള്ള കീർത്തുവിന്റെ പുച്ഛംനിറഞ്ഞശബ്ദം താഴത്തുനിന്നും കേട്ടു…

അതുകേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞുകേറി;

…ഇങ്ങനെപോവുവാണേൽ അധികംവൈകാണ്ട് ഞാനീ വീടിനു ബോംബുവെയ്ക്കും..!!

“”…മീനൂ… നീ കഴിയ്ക്കുന്നില്ലേൽ അവനെ കഴിയ്ക്കാമ്പറഞ്ഞൂട്..!!””_ ഇത്തവണ ചെറിയമ്മയാണതു വിളിച്ചുപറഞ്ഞത്…

…ഹൊ.! അതു ന്യായം.! വെശന്നണ്ടംകീറി നിയ്ക്കുവായ്രുന്നു..!!_ ചെറിയമ്മേടെവിളി ഒരാശ്വാസമ്പോലെ കണ്ട് പുറത്തേയ്ക്കിറങ്ങാനൊരുങ്ങീതും ചെറിയമ്മയ്ക്കുള്ള മറുപടിയെന്നോണം മീനാക്ഷി വിളിച്ചുകൂവി;

“”…സിത്തൂനുമൊന്നും വേണ്ടെന്നാ ചെറീമ്മേ പറേണേ… അവനും വെശപ്പില്ലാന്ന്..!!”””_ പറഞ്ഞതുമവളാ കോന്ത്രമ്പല്ലുകാട്ടി ആക്കിയൊന്നുചിരിച്ചു….

“”…ഹൊ.! കെട്ടുന്നവരെന്തൊക്കെ വർത്താനായ്രുന്നൂ, അവളെ കെട്ടൂലാ… കല്യാണമ്മേണ്ട.! എന്നിട്ടു കണ്ടില്ലേപ്പൊ, തിന്നാനുങ്കുടിയ്ക്കാനുമ്പോലും പൊറത്തിറങ്ങാണ്ട് പെമ്പെറന്നോത്തിയേം കെട്ടിപ്പിടിച്ചിരിയ്ക്കുന്നേ… നാണങ്കെട്ടവൻ..!!”””_ താഴെവീണ്ടും കീത്തൂന്റെ മുനവെച്ചുള്ള വാക്കുകളുയർന്നു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

595 Comments

Add a Comment
  1. ഇന്ന് varo

    1. -????? ???

      ..നാളെ കാണും ബ്രോ…!

      ❤️❤️

  2. Arjun bro katta waiting anuttoo…,?

    1. -????? ???

      ..നാളെയുണ്ടാവും ബ്രോ…!

      ❤️❤️❤️

  3. കുട്ടാ… എവിടെഡാ ബാക്കി…

    ❤️❤️❤️

    1. -????? ???

      ..എന്റഞ്ജലീ നാളെ വരും…!

      ❤️❤️❤️

  4. ?സിംഹരാജൻ

    ARJUNE❤?,
    Bakki part evide? Kure nall aayallo? Tirakkokke ozhinjille!? 2,3 daykkullil kanumallo!!!
    ❤?❤?

    1. ?സിംഹരാജൻ

      Tazhottilla replay ippozha kandath!!! Santhosham❤?

      1. അണ്ണാ ഇന്നിടുമോ? പ്ലീസ് ??

      2. -????? ???

        ???

    2. -????? ???

      നാളെ കാണും മാൻ…! കുറച്ചു തിരക്കായി പോയി…!

      ❤️❤️❤️

  5. sidhoonte bhashayil paranjal orumathiri poottile pani kanikkaruthe. Manushyan evde oro manikoorum keri nokum upload ayittundonne. Maryadak nale koduthonam kettodo chettayi..

    1. -????? ???

      …പിന്നെന്താ കൊടുക്കാലോ…!

      ???

  6. ആദിത്യാ

    ഏട്ടാ ഇതുപോലത്തെ വേറെ storys പറഞ്ഞു തെരോ ?

    1. -????? ???

      ..ഇതുപോലെ വേറെ കഥയുണ്ടോന്നറിയില്ല ആദിത്യാ.. ഞാൻ വായിച്ചിട്ടില്ല…!

      ???

      1. dathane ! Ethupole ethe mathram

        1. -????? ???

          ???

  7. യവിടെ ചേട്ടാ കഥയുടെ ബാക്കി ??

    1. -????? ???

      ..നാളെ സബ്മിറ്റ് ചെയ്യാൻ നോക്കാം…!

      ???

  8. Arju…. Inn varo next part….moonji irikkuva 2 3 divasam aayitt inn varum naale Varun enn vech…

    1. -????? ???

      …പൊന്നുമോനേ.. നാളെയോ മറ്റെന്നാളോ… ഉറപ്പായും ഇണ്ടാവും…!

      ???

      1. മറ്റന്നാളോ??

        1. -????? ???

          ??

  9. Kutta ഇന്ന്‌ kano

    1. -????? ???

      ..നാളെ.. അല്ലേൽ മറ്റെനാൾ.. എന്തായാലും അതിൽ താണ്ടൂല…!

      ❤️❤️❤️

  10. നാളെ ഒന്നൂടി ആദ്യം മുതൽ വായിച്ചു തുടങ്ങിയാൽ മറ്റന്നാൾ ഫ്രഷ് ആയി ഒരു ഫ്ലോയിൽ അടുത്ത പാർട് വായിക്കാം…??????♥️♥️♥️

    1. -????? ???

      ..നല്ലതാടാ മോനേ… വായിച്ചു പഠിച്ചു വെച്ചോ… ഞാൻ ചോദ്യം ചോദിയ്ക്കും…!

      ???

        1. -????? ???

          ???

  11. @അർജുൻ ദേവ്, മച്ചാനെ നല്ല പ്രണയ കഥ വേറെ വല്ലതും ഉണ്ടെഗിൽ പറയോ.

    1. Kavin ps – olichottam
      Leo – prayam

      1. Cheriyammayude superhero also

    2. -????? ???

      ..എല്ലാ കഥകളും എഴുത്തുകാരന്റെ കണ്ണിൽ നല്ലതാ ബ്രോ… ഒന്നു നല്ലതെന്നു പേരെടുത്തു പറയുമ്പോൾ, നമ്മൾ പറയാതെ മറ്റൊന്നു മോശമാവുകയാ…!

      ..ടാഗ് നോക്കൂ.. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കൂ…!

      ???

      1. Sorry bro njan angane udheshichathalla
        Love stories vere undo enn chothichappo njan paranj koduth athrem uddheshichollu….

  12. ആദ്യം തന്നെ സോറി.2 കാരണം ഉണ്ട്
    1. ഇപ്പോൾ കുറച്ചു കാലം ആയി ഞൻ ചേട്ടന്റെ കഥകൾ വായിക്കാറുണ്ട് പക്ഷെ ഫാസ്റ്റ് ആയി ആണ് കമന്റ് ഇടുന്നത് ?.
    2. കമന്റ് ഇടതിൽ വല തെറ്റും ഉണ്ട് yangil shemikanm ?
    ഒരുപാട് ഇഷ്ടം ആണ് ചേട്ടന്റെ കഥകൾ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. -????? ???

      ..കമന്റ് ബോക്സ് തുറന്നു വെച്ചിരിയ്ക്കുന്നത് കമന്റിടാൻ തന്നെയാണ് ബ്രോ… അതിൽ തെറ്റും ശെരിയും നോക്കിയിട്ടു കാര്യമില്ല… നമ്മുടെ ശെരിയാണ് ശെരിയെന്നു തോന്നിയാൽ അതാണ്‌ ശെരി… ഇനിയതല്ലേ ശെരി…??

      ..എന്തായാലും അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ…!

      ❤️❤️❤️

    1. -????? ???

      ???

  13. Arju kaathirunnu mathiyaydo

    1. -????? ???

      With in two days!
      ??

      1. Veendum 2 divasam ??☹️

        1. -????? ???

          ✌️

      2. ഇനിയും രണ്ട് ദിവസമോ???

        1. -????? ???

          ..ദാ കഴിഞ്ഞെന്ന്…!

          ??

      3. Inn varo moonji irikkuva 2 3 divasam aayitt inn varum naale Varun enn vech…

  14. ശ്രീജു

    അടുത്ത part രണ്ടു ദിവസത്തിനുള്ളിൽ വരുമെന്നറിഞ്ഞതിൽ സന്തോഷം…. We r waiting bro ❤

    1. -????? ???

      ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്…!

      ???

  15. Bro next പാർട്ട്‌ എന്ന് വരും. നാളെ വരുമോ

    1. ..നിനക്കു സുഖവാണോ..?? രണ്ടു ദിവസത്തിനുള്ളിൽ വരും മോനേ…!

      ??✌️✌️

      1. സുഖം . പിന്നെ ഓൺലൈൻ ക്ലാസ്സ്‌ ഓക്കേ ആയി അങ്ങട് പോണ്.?

        1. -????? ???

          …നന്നായി…!

          ???

        1. -????? ???

          ???

  16. ജഗ്ഗു ഭായ്

    Broyi enthayi ezhuthi kazhiyarayo…. page kudee ezhuthane….

    1. ..പേജ് കൂടുന്നതൊക്കെ സീനാണ് ഭായ്… എന്തായാലും സംഗതി ഉടനെ വരും…!

      ❤️❤️❤️

  17. Super waiting for the next part

    1. Thanks bro!

      ❤️❤️❤️

  18. ജിഷ്ണു A B

    സഹോ വേഗം അടുത്തത് എഴുത്

    1. ..തീർച്ചയായും ???

  19. Plzzzz

    1. ..ഒരെണ്ണം മനസ്സിലുണ്ടാർന്നതാ… ഇപ്പൊ മൂഡ് പോയി ??

  20. ഒരാഗ്രഹം കൊണ്ട് ചോദിക്കുവാ നാളെ അടുത്ത പാർട്ട്‌ ഇടാൻപറ്റുവോ ഇല്ലല്ലേ….. ???

    1. -????? ???

      ..നാളെ പറ്റില്ല.. എങ്കിലും ഉടനെ കാണും…!

      ???

  21. ഒരാഗ്രഹം കൊണ്ട് ചോദിക്കുവാ നാളെ അടുത്ത പാർട്ട്‌ ഇടാൻപറ്റുവോ ഇല്ലല്ലേ….. ???

  22. Wait cheyth maduthu chetta ??

    1. Divasam moonu neram vannu nokkum ithum pinne leo de oru story end athum…… Randum ente fav aan Karanam randilum avihitham illa…..katta waiting…

      1. Leo? Story name please..

        1. പ്രായം

      2. -????? ???

        …അവിഹിതമില്ല.. എന്നുറപ്പിയ്ക്കാവോ…?? ??

        1. Ponnu bro avihitham mix cheyyalle…. Olla mood motham pokum…. Oru request aaan….

        2. Plzzz avihitham vendaaaaa

          1. ..ഇല്ല ആഡ് ചെയ്യൂല…! ??

            ..എങ്കിലുമൊരു ചെറുത്… ??

          2. Venda bro avihitham Vanna njangalde siddhum meeenuntem oru imagination end njangalde munpil ath thakarum…
            Ee sitil oru kadha end ente bhaarya ramya….. Aa kadha Karanam Remya enn perinod enikk full verupp aaan…. Plzzz
            Ee kadhayil njagalde siddhum meenum thammmil premich poya mathi……plzzzzz

          3. Thamashakk polum add cheyyalle bro njangal fans sahikoola….

          4. -????? ???

            ..ഓക്കേ ബ്രോ…! നമുക്ക് സെറ്റാക്കാന്ന്.. ഡോണ്ട് വറി…!

            ???

          5. Ath mathi…

          6. -????? ???

            ??

  23. ❤️❤️❤️???

    1. -????? ???

      ❤️❤️❤️

  24. Katta waiting broo

    1. -????? ???

      ???

  25. bro enim kathirikkan vayya. Athrakkivare ange eshtapettupoyi. Plz….

    1. -????? ???

      ..അടുത്താഴ്ച ഉറപ്പായും കാണും ബ്രോ…!

      ???

        1. -????? ???

          ??

  26. Any updates bro….,

    1. ബ്രോ എന്നാണ് നെക്സ്റ്റ് പാർട്ട്‌ ഇടുന്നതേ. കട്ട വെയ്റ്റിംഗ് ആണേ.❤❤

      1. ..ദിവസം പറയുന്നില്ല… എങ്കിലും അടുത്ത ആഴ്ച ഉറപ്പായും കാണും ✌️✌️✌️

        1. ഇനിയും ഒരാഴ്ച… മോനെ വേഗം ആകട്ടെ…

          1. -????? ???

            ..തീർച്ചയായും…!

            ✌️✌️

            ??

    2. ..അടുത്ത ആഴ്ച ഉറപ്പായും ഉണ്ടാവും…!

      ???

      1. ❤️❤️❤️???

        1. -????? ???

          ???

  27. നല്ലവനായ ഉണ്ണി

    Arjun അണ്ണോ… ഇന്നും ഇല്ലേ ☹️☹️☹️

    1. ..വരും.. അടുത്തയാഴ്ച..!

      ???

      1. നല്ലവനായ ഉണ്ണി

        Ith thanne alle ningal kazhinja azcha paranje ?

        1. ..പറഞ്ഞു കഴിഞ്ഞു ചാടിത്തുള്ളി പോയിട്ടാണ് ഞാനൊരു സംഗതിയറിഞ്ഞേ… അപ്പോൾപിന്നെ ഒരാഴ്ചകൂടി കഴിഞ്ഞിട്ടിടാം എന്നുകരുതി…!

          ???

          1. Ennalum bro ee aazhcha varum enn paranj aashippikkaruthaayirunnuu…

          2. Enth sangathit aan bro….

          3. -????? ???

            ..പറ്റിപ്പോയതല്ലേഡാ മോനേ…! അടുത്താഴ്ച ഉറപ്പായും കാണും…!

            ..പിന്നെയാ സംഗതി.. അതൊക്കെണ്ട് ??

  28. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ

    1. ..തീർച്ചയായും…!

      ???

  29. Arjun Bro ennan next part

    1. നെക്സ്റ്റ് വീക്ക്..!

Leave a Reply

Your email address will not be published. Required fields are marked *