“”…നിങ്ങക്കു ട്രീറ്റു തരണോന്നുമ്പറഞ്ഞു രാവിലെതന്നെ ഇവളെന്റേന്നു കാശുമേടിച്ചതാന്നേ… ഞാങ്കരുതിയെന്തേലും
മേടിച്ചോണ്ടാണ് വന്നേന്ന്…!!”””_ പിന്നെയും മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞ ഞാൻചോദിച്ചു:
“”…എന്നിട്ടു നീയാ കാശെന്തോ ചെയ്തടീ പിശുക്കീ…??”””_ എന്നാലെന്റെയാ ചോദ്യത്തിനു മറുപടിയില്ലാതെ നിന്നപ്പോൾ തട്ടത്തിൻമറയത്ത് നൈസിനു മീനാക്ഷിയുടെ മുഖംപിടിച്ചുയർത്തി;
“”…അമ്പടി കള്ളീ… അപ്പൊ ഞങ്ങക്കു ട്രീറ്റുനടത്താനെന്നുമ്പറഞ്ഞു ചെക്കന്റേന്നു കാശുമേടിച്ചൊതുക്കിയല്ലേ..?? നീയാളു കൊള്ളാലോ…!!”””_ അതും ചോദിച്ചെന്റെനേരേ തിരിഞ്ഞ തട്ടംതുടർന്നു:
“”…അല്ലേലുമിവളിങ്ങനാ സിദ്ധൂ… ഒറ്റക്കാര്യത്തിനു കൈയീന്നഞ്ചിന്റെ പൈസേറക്കൂല… ഒരയിസ്ക്രീമ്മേണേപ്പോലും ഞങ്ങളു മേടിച്ചുകൊടുക്കണം… എന്നാലുമിങ്ങനൊണ്ടോ പടച്ചോനേയൊരു പിശുക്ക്…!!”””_ അവളൊരീണത്തിൽ പറഞ്ഞുനിർത്തീതും ഞാൻ മീനാക്ഷിയെനോക്കി ആക്കിച്ചിരിച്ചു…
എന്നിട്ടുപതിയെ അവൾടെ ചെവിയോടു ചുണ്ടുചേർത്തുകൊണ്ടു രഹസ്യമായിചോദിച്ചു:
“”…മൊത്തത്തിലോസാണല്ലേ..?? അപ്പൊയീ ചുണ്ടുംചിറീംമാത്രേ സ്വന്തായിട്ടുള്ളൂ..??”””_ അതിനു മറുപടിയായെന്തു പറയണമെന്നറിയാതെ നിൽക്കുമ്പോൾ,
“”…അതൊക്കെ പണ്ട്… ഇനീമിവളാകൊണം കാണിച്ചാലെന്റെ വിധമ്മാറും…!!”””_ എന്നും പറഞ്ഞാതിരകൂടി പിടിമുറുക്കിയതും പിടിച്ചതിലും വലുതുപോക്കറ്റിലെന്ന അവസ്ഥയിലായി മീനാക്ഷി…
“”…അതിനു നിങ്ങളെന്തിനാ എടങ്ങേറാക്കുന്നേ..?? നിങ്ങളെന്റൊപ്പമ്പോര്… ട്രീറ്റ് ഞാന്നടത്താന്ന്….!!”””_ മീനാക്ഷിയ്ക്കിട്ടു കൊടുക്കാമ്പറ്റിയ അടുത്തയേണിയും തോട്ടിയിട്ടുപിടിച്ചപ്പോൾ, ഇവനിതെന്തോത്തിന്റെ
പുറപ്പാടെന്നഭാവത്തിൽ അവളെന്നെ മിഴിച്ചുനോക്കുന്നുണ്ടായ്രുന്നു…
സത്യം പറയാലോ പല നേരത്തും സിദ്ധാർത്തിന്റെ മോന്തയടിച്ചു പൊട്ടിക്കാൻ തോന്നി
അമ്മാതിരി വെറുപ്പിക്കൽ സംസാരവും പ്രവർത്തികളും
വേറെ ഏതേലും പെണ്ണാണെൽ രണ്ട് പൊട്ടിച്ചു അവളുടെ പാട് നോക്കി പോയേനെ
മീനാക്ഷിയെ മാക്സിമം സിദ്ധാർഥ് ഉപദ്രവിക്കുന്നുണ്ട്
എന്നിട്ട് അവൻ പറയുന്നതോ മീനാക്ഷി അവനെ ഉപദ്രവിക്കുന്നു എന്നും
മീനാക്ഷി ചെറിയ വല്യ ഉപദ്രവം ഇല്ലാത്ത പണികൾ മാത്രമാണ് സിദ്ധാർത്തിനു ഇതുവരെ കൊടുത്തിട്ടുള്ളൂ
എന്നാൽ സിദ്ധാർഥ് ചെയ്യുന്നത് എല്ലാം ഏറ്റവും മോശമായ പണികളും
എങ്ങനെ നോക്കിയാലും തെറ്റ് കൂടുതലും സിദ്ധാർത്തിന്റെ ഭാഗത്തു മാത്രമാണ്
Next part eppo verum ennum keri nokkum next part vanno ennu athreyk addict ayi poyi ee story
പണ്ട് വായിച്ച ഓർമ്മയുള്ളോണ്ട് ഓടിച്ചു 14 പാർട്ടും വായിച്ച് മോനുസേ അന്ന് നീയിവിടെ അവസാനിപ്പിച്ചത് മുതൽ വായിക്കാനാണ് വെയ്റ്റിംഗ്…പിന്നീടെന്താ സംഭവിച്ചേ എന്നറിയാൻ മറ്റെയിടത്ത് വന്നു വായിക്കാൻ മനസ്സ് വന്നില്ലായിരുന്നു കാരണം നിന്റെ എഴുത്ത് സെൻസർ ചെയ്ത് വായിക്കാൻ എനിക്ക് തീരെ താല്പര്യമില്ല.. അത് നീയല്ല എഴുതുന്നെ എന്ന് തോന്നിപ്പോവും അത് തന്നെ കാരണം!!… ബാക്കി ഓരോന്നൊരോന്നായി പോരട്ടെ..ഓക്കേ ബെയ് അത്രോള്ളു പറയാൻ..
അവിടെയും ഇവിടെയും കഥ വ്യത്യാസമാടാ… അതുകൊണ്ട് അതൊരു വിഷയമേയല്ല..
പിന്നെ സുഖമല്ലേ നിനക്ക്..??
സുഖം തന്നെ…കാലിനൊരു ചെറിയ സർജറി കഴിഞ്ഞിങ്ങനെ ഇരിക്കണേണ്…
റിക്കവറിയിലാണ്.. നിനക്ക് സുഖമല്ലെ..
പിന്നെ അവിടെ കണ്ടിരുന്നെങ്കിലും ഞാൻ വായിക്കാൻ നിന്നില്ല…എനിക്കിവിടുത്തെ സിദ്ധുവും അവന്റെ ഡോക്ടറൂട്ടീനേം മതി

73rd part enna upload aakuvaa
അവിടത്തെ കാര്യങ്ങൾ അവിടെ ചോദിയ്ക്കുക… ദയവുചെയ്ത് ഇവിടെയുള്ള കമന്റ്ബോക്സിൽ ഇവിടത്തെ കാര്യങ്ങൾ ചോദിയ്ക്കുക…
അല്ലാതെ ബുദ്ധിമുട്ടിയ്ക്കരുത്..
ningalithu eviduthe kaaryama parayunne? ithu vere ethu siteil undu?
അല്ല മുത്തേ ഞമ്മളെ സിദ്ധാർത്ഥിന്റെ കടി ലേസം ഓവർ ആവിണ്ടോ ന്നൊരു സംസയം .. മനുസ്സനല്ലേ പുള്ളെ
സ്വാഭാവികം..
Ivar ennallum egnne adaa set ayye allochikkan kude vayya aaa part ayitt katta waiting an
ക്ഷമ വേണം . കൊല്ലങ്ങളായി ഞാൻ കാത്തിരിക്കുന്നു അതറിയാൻ
4 കൊല്ലവല്ലേ ആയുള്ളൂ… പറയുന്ന കേട്ടാത്തോന്നും പത്തു പന്ത്രണ്ടു കൊല്ലം കാത്തിരുന്നപോലെ..
ഇനി സെറ്റായത് സ്വപ്നമാവോ..??
Enna ninne kollum
അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ… അല്ലേൽ ഇനി എന്താ വരാൻ പോണേ എന്നൊള്ള ആകാംഷയിൽ വെല്ലോ ഹാർട്ട് അറ്റാക്ക് വരും…
15 ഞാൻ അയച്ചിരുന്ന് സഹോ… താമസിയ്ക്കാതെ വരും..

എന്തിനാ സിദ്ധു നീ ആ പാവം മീനുനെ ഇങ്ങനെ ഇറിറ്റേറ്റ് ചെയ്യുന്നേ…
ഒരു മനഃസുഖം..
എഴുതുന്നവനെ നിനക്കറിഞ്ഞൂടാ ഒരു പ്രത്യേക തരം സൈക്കോയാണവൻ
സൂപ്പർ സ്റ്റോറി
മീനാക്ഷിയോട് സിദ്ധു കാണിക്കുന്നത് കുറച്ച് ഓവറുകുന്നില്ലേ
കുറച്ചോ..?? ബാക്കിയോ..??
സംഭവം വൻ ഓവറാണ്.! എഴുതുന്ന എനിയ്ക്കുപോലും ചിലസമയത്ത് വിറഞ്ഞുവരും… പിന്നെ ക്യാരക്ടർ ഡിമാൻഡ് ചെയ്യുന്നതുകൊണ്ട് മാത്രം എഴുതേണ്ടി വരുവാ..
Ad ബ്രോ., പലരും ആ കഥ എന്തായി ഈ കഥ എന്തായി എന്നൊക്കെ ചോദിക്കും… (അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട് അതല്ല ഞാൻ പറഞ്ഞുവന്നത്) ഈ കഥ തീർത്തിട്ട് മറ്റ് കഥകളിലേക്ക് പോയാൽ മതി, അതല്ലേ നല്ലത്, കാരണം ഒരുപാട് പേർ കാത്തിരുന്ന അല്ലെങ്കിൽ കാത്തിരിക്കുന്ന കഥയാണിത്, മാത്രമല്ല ഒന്ന് തീർത്ത് മറ്റൊന്ന് തുടങ്ങുന്നതായിരിക്കുമല്ലോ Adക്കും എളുപ്പം, അതുകൊണ്ട് ഇത് തീർത്തിട്ട് മറ്റ് കഥകളിലേക്ക് പോയാൽ മതി എന്നാണ് എന്റെ അഭിപ്രായം.., ‘എന്തായാലും Ad ബ്രോടെ ഇഷ്ട്ടം ഞാൻ പറഞ്ഞുന്നേയുള്ളു ‘

Next part പാർട്ടിന് wa8ing.
അതാണ് ഏറ്റവും മെച്ചം.!
പിന്നെ ചില തീമുകൾ മനസ്സിലേയ്ക്കു വരുമ്പോൾ അറിയാതെ എഴുതിപ്പോകുന്നത് സ്വാഭാവികം..
ഞാൻ ഇട്ട coment കളഞ്ഞതാണോ അതോ ഇവിടെ വരാഞ്ഞതാണോ
Why ബ്രോ, എന്തിന് കളഞ്ഞേ..? മറ്റ് siteന്റെ പേര് വിവരങ്ങൾ ഇവിടെ എഴുതാൻ പാടില്ല അതുകൊണ്ടാണോ..?, അങ്ങനെ ആണേൽ അറിയാതെ പറ്റിയതാ വിട്ടുകള.
മറ്റു പ്ലാറ്റ്ഫോമുകളെ സൂചിപ്പിയ്ക്കുന്ന കമന്റുകൾ ഓട്ടോ മോഡറേഷൻ കൊടുക്കാൻ പറ്റില്ലേ..??
Eda Dushta Sidhuuu, ninne njan thamne kollumeda thendiiii…
ഒരു പ്രശ്നോമില്ല..
ഈ part പൊളിച്ചു bro ഇത്രയും wild aayi വേണോ pakshe അവതരണം കണ്ടു ചിരിയും വരുന്നുണ്ട് ഹാസ്യം നിങ്ങള്ക്ക് നന്നായി കൈവന്ന കല തന്നെ മൊത്തത്തിൽ കിടുക്കി


ഇത് സീര്യസായി പോയിരുന്നേൽ എന്നെ ആരേലും തേടിപിടിച്ചുവന്ന് തല്ലികൊന്നേനെ..
എന്റെ മാസ്റ്റർബ്രെയ്ൻ
Machanna adipoli
താങ്ക്സ് സ്നേഹ..

സഹോ അർജ്ജു.. സൂപ്പർ..
പിന്നെ പാല് കുറച്ചു പെട്രോളു ചേർത്തൊരു ചായ കുടിച്ചാൽ കൃമികടിയും മാറുമല്ലേ 
ചിരിച്ചു ചാവും ചിലസമയത്തു.. 


….




പൊളിച്ചുട്ടോ ഈ പാർട്ട്..ന്താ പറയ്ക പൊളി സാനം.. അങ്ങനെ സിത്തൂന്റെ കയ്യിലെത്തി അല്ലേ തുറുപ്പു ചീട്ടു.. സത്യം പറഞ്ഞാൽ ചില സമയത്തു സിത്തൂന്റെ സ്വഭാവം കാണുമ്പോ എടുത്തിട്ട് ചവിട്ടികുട്ടാൻതൊന്നും.
അത് പോലല്ലേ മിനുനേ നാണങ്കെടുത്തുന്നത്.. അല്ല സഹോ പാസ്റ്റിൽ ഇങ്ങനെ തമ്മിൽ അടിച്ചുപിരിഞ്ഞു വഴക്കുണ്ടാക്കിയ രണ്ടുപേർ പ്രെസെന്റിൽ എങ്ങനെ ഇത്ര അടുത്ത് സ്നേഹത്തോടെ എങ്ങനെ കഴിയുന്നുന്നുള്ളതാ ന്റെ ഒരു സംശയം…ഇത്രക്കൊക്കെ വേണാരുന്നോ സഹോ. പാവം മിനു ആണേൽ വാ പോലും തുറക്കാൻ വയ്യാതെ നിക്കുവാണ്.. കീത്തുവാണെങ്കിൽ കിട്ടിയ അവസരങ്ങളൊക്കെ എടുത്തു പെരുമാറുന്നുണ്ട്..
എപ്പഴാണോ ന്തോ ഇനി രണ്ടുപേരും തമ്മിലുള്ള പ്രണയം ഒന്ന് കാണാൻ സാധിക്ക…
അല്ല സഹോ മിനുനേ പുരുഷവിരോധി ന്നൊരു വിശേഷണം കണ്ടു അതെന്തിരാണ് സംഭവം.. മനസിലാവുന്നില്ല…അല്ല കവച്ചിരുന്നു മുള്ളിയാൽ പെട്രോളും കിട്ടുവരുന്നു ല്ലേ
അല്ല ഈ ഒപ്റ്റിമം
യുട്ടിലൈസേഷൻ ഓഫ് സകേഴ്സ് റിസോഴ്സെസ് ന്നു കൊണ്ടുദേശിച്ചതെന്താണ്
സഹോ ഒരു request ഒന്നുടെ പറയുവാ.. അവരുടെ പ്രണയകാലം ഒന്ന് കാണിച്ചു തരുവോ…
പെട്ടെന്നാട്ടെ…മിനു ഇനി വൈകിട്ട് വീട്ടിലോട്ടു വരുമ്പോൾ ന്തൊക്കെ സംഭവിക്കുവോ ന്തോ…
ഞാൻ മുന്നേ ഒരു കമന്റിൽ നന്ദൂസിനോടൊരു കാര്യം പറഞ്ഞില്ലേ… സംഭവം കുറച്ചു ലാഗാണ്… ഡേ ബൈ ഡേ ചെയ്തുപോകുമ്പോൾ അത് സ്വാഭാവികമാണ്… വല്ല സിനിമയും ആയിരുന്നേൽ ഏതേലും പാട്ടും കുത്തിക്കേറ്റി സംഭവം ഓടിച്ചു വിടാമായിരുന്നു… ഇതിപ്പോൾ ഉള്ളത് മുഴുവൻ എഴുതണം..
ഓസിന് ഒരു ഗണപതിയെ കിട്ടിയിരുന്നേൽ മഹാഭാരതം എഴുതിച്ചപോലെ എഴുതിയ്ക്കായ്രുന്നു…
പിന്നെ എന്റെയൊരു ലോജിക്… അതുകൂടി വരുമ്പോൾ പ്രണയകാലമൊക്കെ അക്കരയിൽ നിൽക്കും…
എന്നാലും സംഭവം നമുക്ക് സെറ്റാക്കാം…
പിന്നെ ഡയലോഗ്സിന്റെ കാര്യം; ഈ വിടുവായന്മാർക്ക് എന്തു തോന്നിവാസവും പറയാം… കാരണം, ആരും വിലയ്ക്കെടുക്കൂല…
അപ്പോൾ ഒത്തിരിസ്നേഹം നന്ദൂസേ…


സന്തോഷം
എന്നത്തെയും പോലെ തന്നെ പീക്ക് ലെവൽ എഴുത്ത് നെക്സ്റ്റ് പാർട്ട് ഗംഭീരം ആവട്ടെ. ബ്രോ ഇത് ഒരിക്കലും ഉപേക്ഷിക്കല്ലേ
ഒത്തിരിസ്നേഹം ബ്രോ..
ഞാനായ്ട്ട് ഉപേക്ഷിയ്ക്കില്ല..
