എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്] 6860

എന്റെ ഡോക്ടറൂട്ടി 14

Ente Docterootty Part 14 | Author : Arjun Dev | Previous Part

 

പിറ്റേദിവസം അവൾക്കെങ്ങനെ പണികൊടുക്കുമെന്നും ചിന്തിച്ചു മുറിയിലേയ്ക്കുകയറിയ ഞാൻ ചിന്തിച്ചുതുടങ്ങും മുന്നേ ഉറങ്ങിപ്പോയി…

എന്നാൽ സാധാരണയെന്നെ സമാധാനത്തോടിരിയ്ക്കാൻ സമ്മതിയ്ക്കാതെ ടോർച്ചർ ചെയ്യാമ്മേണ്ടി മെനക്കെട്ടു നടന്നിരുന്ന മീനാക്ഷി, അന്ന് എനിയ്‌ക്കൊരുവിധ ശല്യവുമുണ്ടാക്കിയില്ല എന്നതു മറ്റൊരതിശയം…

ഒരുപക്ഷേ, ശല്യഞ്ചെയ്താപ്പിന്നെ ഞാങ്കൂടെ ചെന്നില്ലേലോയെന്നു കരുതിയാവണം കിടന്ന ബെഡ്ഡിൽ അവളുണ്ടായിരുന്നെന്നു കൂടി ഞാനറിഞ്ഞില്ല…

പിറ്റേന്നു രാവിലെയൊരു കോട്ടുവായുമിട്ടു കണ്ണുതുറന്ന ഞാൻ ശെരിയ്‌ക്കൊന്നു ഞെട്ടി…

സത്യത്തിൽ ഉയിരുപോയെന്നു കരുതിപ്പോയതാ…

കിടന്ന കട്ടിലിന്റടുത്തായി, എന്റെ കാലിന്റെഭാഗം
വരുന്നിടത്തുണ്ടായിരുന്ന
കസേരയിൽ കുളിച്ചൊരുങ്ങിയിരിയ്ക്കുന്ന മീനാക്ഷിയായിരുന്നു കണി…

ആകാശനീല നിറത്തിലുള്ള ചുരിദാറുമിട്ട് മുടിയൊക്കെ ഒതുക്കിക്കെട്ടി നെറ്റിയിൽ ചന്ദനവും പൂശിയിരുന്ന അവളെക്കണ്ടാൽ ഞെട്ടാതെപിന്നെ…

അതും അസഹനീയതയോടെന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടിരിയ്ക്കുമ്പോൾ…

…ഈശ്വരാ.! ചത്തിരിയ്ക്കുവാണോ ആവോ..??_ അവൾടിരുപ്പുകണ്ടു മനസ്സിൽ ചോദിച്ചുകൊണ്ടാണ് ഞാനെഴുന്നേറ്റത്…

ഞാനെഴുന്നേൽക്കുന്നതു കണ്ടതും പുഞ്ചിരിയോടെന്നെ നോക്കിക്കൊണ്ടവളും കസേരയിൽ നിന്നുമെഴുന്നേറ്റു…

“”…ആാ.! അങ്ങനിന്നത്തെ ദെവസോമ്പോയ്ക്കിട്ടി… നല്ല കണിയൊക്കെ കാണാനും യോഗമ്മേണം..!!”””_ രാവിലേതന്നെ ഉദ്ദേശം മറ്റൊന്നല്ലാത്തതിനാൽ ഞാൻ സ്വയം പിറുപിറുത്തുകൊണ്ടു ഫോൺകയ്യേലെടുത്തു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

636 Comments

Add a Comment
  1. ?സിംഹരാജൻ

    Vaychitt varam❤?

    1. ..പോര്.. പോര്… ??

  2. മാച്ചാനെ കണ്ടു വായന പിന്നീട്. റിപ്ലൈ വായനനക്കു ശേഷം.

    1. ..കമന്റ് വായനയ്ക്കു ശേഷം മതി.. പിന്നെ ഇതു ശ്രീഭദ്രമല്ലെന്ന് ഓർമ്മിപ്പിയ്ക്കുന്നു..!

      ??

  3. ബ്രോ ഈ പാർട്ടും പൊളിച്ചു❤️❤️?. But ഒരാളെ തന്നെ സ്കോർ ചെയ്യാൻ വിടരുത്. ഇപ്രാവശ്യം സിദ്ധു മാത്രം സ്കോർ ചെയ്തു അടുത്ത പാർട്ടിൽ പുള്ളി ഇതിന്റ ഇരട്ടി മേടിച്ചു കൂട്ടും. അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു

    1. ..ഈ പാർട്ടിൽ മീനാക്ഷിയ്ക്കു സ്കോർ ചെയ്യാൻ കഴിയൂല, കക്ഷി മൂഞ്ചിത്തെറ്റി നിൽക്കുവല്ലേ… പിന്നെ അവള് കാണിച്ചു കൂട്ടീതു വെച്ച് ഇതൊന്നും കിട്ടിയാ പോര…!

      ???

        1. -????? ???

          ??

  4. Arjun ദേവ്
    ഈ ഭാഗവും അടിപൊളി
    അവരുടെ പ്രണയം കാണണം
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. ..വൗ..! ആ സ്ലോപ്പിങ് എനിയ്ക്കിഷ്ടായി…! പ്രണയം കാണും, പക്ഷേ എന്നാണെന്നു മാത്രം ങ്ഹൂം.. അറിയൂല…!

      ..നല്ല വാക്കുകൾക്കു സന്തോഷം..!

      ❤️❤️❤️

  5. Ee kadha varan vendi katta waiting ആയിരുന്നു. മീനുസിനെ നോവികുമ്പോ chunk pidayarnnu. Any way as usual your writing skills is quite different and unique. Pinne ചെറിയ ഒരു request ind ini ulla part എഴുതുമ്പോൾ present koodi ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. കാരണം കുറെ അടിയുടെ ഇടക്ക് അവരുടെ ഇപ്പോളത്തെ സ്നേഹവും സന്തോഷവും ഒക്കെ ആവുമ്പോൾ മരുബൂമിയിൽ മഴ പെയ്യുന്ന പോലൊരു പ്രതീതി ആയിരിക്കും.

    1. …അപ്പോൾ മീനു ചെക്കനെ ഞോണ്ടുമ്പോ നെനക്കൊരു പെടച്ചിലുമില്ലെന്ന്… എന്തു മനുഷ്യനാടാ നീ…?? ??

      …പിന്നെ ആദീ, ഇനി കുറച്ചുകൂടിയേ പാസ്റ്റുണ്ടാകുള്ളൂ.. അപ്പൊപ്പിന്നൊരു ബ്രേക്കു കൊടുക്കാണ്ടു പോണതല്ലേ ഉചിതം..??

      …നല്ല വാക്കുകൾക്കു സ്നേഹം മാത്രം…!

      ???

      1. നമ്മൾ ആണുങ്ങൾക്ക് തൊലിക്കട്ടി ലേശം കൂടുതൽ അല്ലേ bro ??.

        Pinne കഴിഞ്ഞ രണ്ടു partilum present കാണിച്ചില്ല so അതാണ് njn angane paranje.
        Bro ഇഷ്ടമുള്ള പോലെ തന്നെ എഴുതിയമതി. പിന്നെ പെട്ടെന്നൊന്നും തീർത്തു കളയല്ലേ. Machante കഥ വായിക്കാൻ വേണ്ടി മാത്രം ആണ് ഈ സൈറ്റിൽ ഇപ്പൊൾ കേറുന്നത്.
        Bro ഇതുപോലെ പ്രണയത്തിന് പ്രാധാന്യം ഉള്ള കഥകൾ ഒന്ന് suggest cheyyo. പുസ്തകങ്ങളും.

        1. -????? ???

          ..ചിലപെണ്ണുങ്ങൾക്കും നല്ല തൊലിക്കട്ടിയുണ്ടെന്ന്…! പിന്നെ പെട്ടെന്ന് തീര്ക്കില്ല.. പതിയെ ഉള്ളൂ… ???

          ..പ്രണയം ടാഗിൽ നോക്ക് മോനേ, എല്ലാം വളരെ മികച്ച കഥകളാ…!

          ❤️❤️❤️

  6. Ente ponn Arjun bro.. ithrem late ayappo kurach koode pages expect cheythu…
    Next part ithupole one-side thamne aakkilla enn karuthunnu…
    അതികം കാത്തിരിക്കാൻ വയ്യതൊണ്ട് പറയുവാ.. അടുത്ത part koode max വേഗത്തിൽ എഴുതണം

    1. -????? ???

      ..തീർച്ചയായും പെട്ടെന്നിടാൻ ശ്രെമിക്കാം ബ്രോ…!

      ???

  7. എന്തുവാ ഇത് ?. ഒരാൾക്ക് മാത്രമായി ഇങ്ങനെ നിർത്താതെ സ്കോർ ചെയ്യാൻ അവസരം കൊടുക്കല്ലേ. ഇനി അടുത്ത പാർട്ടിൽ ലവൻ ഇതിനെല്ലാം ചേർത്ത് എട്ടിന്റെ പണി വാങ്ങുന്നത് കാണേണ്ടി വരുമല്ലോ ?

    1. ..അവനിതൊക്കെയൊരു രസത്തിനു ചെയ്തതല്ലേ… അപ്പോൾ തിരിച്ചു കിട്ടുന്നതും ഒരു രസത്തോടെ വാങ്ങിച്ചോളും…! ടേക് ഇറ്റ് ഈസി നിഖില…!

      ???

  8. Dr:രവി തരകൻ

    കോപ്പ് എന്തൊക്കെയോ പറയണമെന്ന്ണ്ട് പക്ഷെ ദേഷ്യം മാത്രം വരുന്നുള്ളു അത്രക് കിടു സിദ്ധുവിനെ ഇപ്പൊ കിട്ടിയ ഒറ്റ കുത്തിനു ഞാൻ കൊന്നേനെ

    ബാക്കി കമന്റ്‌ ഈ ഫ്രാസ്ട്രഷൻ മാറിയിട്ട് ഇടാം ?

    1. ..പക്ഷേ ഈ ഫ്രസ്ട്രേഷനായിരുന്നു കൂടുതൽ സന്തോഷം.. കാരണം മനസ്സിലുള്ളത് അതാണ്‌.. അപ്പോൾ അതുതന്നെയാണ് അറിയേണ്ടതും…! ഒത്തിരി സന്തോഷം മാലാഖകുട്ടാ…!

      ???

  9. ഇഹ്.. ഇഹ്… ??

    ..പറഞ്ഞു വന്നതെന്താന്നു മനസ്സിലായി, വായിയ്ക്കേണ്ടി വരൂലെന്ന്…! മനുഷ്യനായാൽ ഇത്രേം ക്രൂരത കാണിയ്ക്കരുത്, പോസിറ്റീവായി ചിന്തിയ്ക്ക് മിഷ്ടർ…!

    ??

  10. Ee partum polichu brooo
    ❤️❤️❤️❤️

    1. ..ഒത്തിരി സന്തോഷം ജിതിൻ…!

      ❤️❤️❤️

  11. എൻ്റെ പോന്നു ബ്രോ,ഈ part വായിച്ചപ്പോൾ സത്യം പറഞ്ഞാ aa sidhuvine എടുത്ത് വല്ല പൊട്ട കിണറ്റില് ഇടാനാ തോന്നിയെ.പാവം മീനാക്ഷി.ഇത്രക്ക് വേണ്ട ആയിരുന്നു.ഇനി എന്തായാലും അടുത്ത part Sidhu nikkareekoodi മുള്ളും എന്ന് അറിയാം.എന്തായാലും കാത്തിരിക്കുന്നു.തിരക്ക് ഉണ്ടാവും എന്ന് അറിയാം,എന്നാലും പെട്ടെന്ന് തന്നാൽ സന്തോഷം.
    ❤️❤️❤️

    1. ..ഇതൊക്കൊരു ഹരല്ലേഡോ.., കിട്ടിയ പണിയോരോന്നായി തിരിച്ചു കൊടുക്കാനവനും അവസരം കൊടുക്കണ്ടേ…?? ഒന്നൂല്ലേലും കുറേയിട്ടു തളർത്തിയതല്ലേ…??

      ..ഇയർ എൻഡിങ്ങല്ലേ.. അതിന്റെ കുറച്ചു തിരക്കുണ്ട്… സമയം പോലെ നോക്കാം…!

      സ്നേഹം മാത്രം മാൻ…!

      ???

  12. എന്താന്ന് അറിയില്ല മീനാക്ഷി score ചെയ്യുമ്പോൾ തോന്നും sidhu score ചെയ്യണം എന്ന് sidhu score ചെയ്യുമ്പോൾ തോന്നും മീനാക്ഷി score ചെയ്യണം എന്ന് അതെന്താ അങ്ങനെ

    1. Enthayalum ee bhagavum velland ishtapettu

      1. ❤️❤️❤️

    2. ..അതിനിയെന്തേലും അസുഖമാണോ..?? മീനാക്ഷിയെ വിളിയ്ക്കണോ…??

      ??

      1. Ente ponno വേണ്ട എന്റെ എല്ലാ sukedum mari

  13. ഇത്രയ്‌ക്കൊക്കെ വേണായിരുന്നോടോ ദുഷ്ടാ….പാവം മീനാക്ഷി ഒരു അക്ഷരം മിണ്ടിയില്ല ഈ പാർട്ടിൽ.കീത്തു അവളുടെ ദേഷ്യം ഇപ്പോഴും മാറിയില്ലല്ലെ.സംഭവം ഈ പാർട്ടും പൊളിച്ചു.പിന്നെ അതികം വൈകിപ്പിക്കല്ലേ ട്ടാ അടുത്ത പാർട്ട്‌ ഇടാൻ???

    1. …എനിയ്ക്കു സിമ്പിൾ പണിയറിയൂല… അതല്ലേ ഞാൻ വേണ്ടാ വേണ്ടാന്നു വെയ്ക്കുന്നേ…!

      …പിന്നെ കീത്തൂന്റെ ദേഷ്യം മാറാനുള്ള സമയമായിട്ടില്ല മോനേ…! നല്ല വാക്കുകൾക്കു സ്നേഹം മാത്രം….!

      ❤️❤️❤️

  14. സഹോ അടുത്ത പാർട്ടിൽ നമ്മുടെ മീനാക്ഷിക്ക് ഒരു അവസരം കൊടുക്കണം അവനിട്ടൊരു പണി കൊടുക്കാൻ¡! അല്ല പിന്നെ പഠിക്കാനുള്ള ആ കൊച്ചിന്റെ ആഗ്രഹം അകണ്ട് വായിച്ച എന്റെ ഉള്ള് വരെ നീറി പോയി?

    1. …ഇഹ്.. ഇഹ്…! ഇനി കുറച്ചു നാള് അവൻ സ്കോർ ചെയ്യട്ടേന്ന്, കുറേയായി തീപ്പന്തോം കൊണ്ടു നടന്നതല്ലേ…??

      ???

  15. ബ്രോ കുറച്ചു കൂടി പേജിസ് ആഡ് ചെയ്‌ത്‌ടെ.

    1. ..ഇത്രേം ഒപ്പിച്ചെടുത്ത പാട് എനിയ്ക്കേ അറിയൂ…! പിന്നെ മനസ്സിലുള്ള കണ്ടന്റെഴുതുമ്പോൾ ഒരിയ്ക്കലും പേജിന്റെണ്ണം നോക്കരുതെന്നാണ്…!

      ???

  16. അടി മോനെ പൂക്കുറ്റി കലക്കി ⚡️⚡️

    1. ..ആഹാ… കാണാനില്ലല്ലോ മോനേ.. സുഖാണോ…??

      ???

  17. അഗ്നിദേവ്

    കൊള്ളാം മോനെ നന്നായിട്ടുണ്ട്. ഇനി എന്തൊക്കെ നടക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു. അടുത്ത പാർട്ട് വേഗം തരണേ മോനെ.??????????????????????????????????????????????????

    1. ..തൃപ്തിയായെന്നു കരുതുന്നു…!

      ??

      1. അഗ്നിദേവ്

        സന്തോഷമായി മോനെ.

        1. ..അതാണ്‌.. ഈ പാർട്ടെഴുതുമ്പോൾ സത്യത്തിൽ നിന്റെ പേരായിരുന്നു മനസ്സിൽ…!

          ???

          1. അഗ്നിദേവ്

            എൻ്റെയോ എന്തിന്

          2. -????? ???

            ..നീയല്ലേ എപ്പോഴും പറയാറ് അവള്ക്കിട്ടു പണി കൊടുക്കണോന്ന്…!
            ??

  18. എന്റെ പൊന്നു മോനെ 13 ഭാഗം ഇറങ്ങിയതിന്റ പിറ്റേന്ന് മുതൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുവാരുന്നു. അത്രക്കിഷ്ടപ്പെട്ടു പോയി നിന്റെ ഡോക്ടറുട്ടി യെ. ഒരപേക്ഷ അധികം താമസിക്കാതെ അടുത്ത പാർട്ട്‌ തരണം..ഇത്രേം അടിയുമായി നടന്ന ഇവർ എന്നുമുതൽ പരസ്പരം സ്നേഹിച്ചു തുടങ്ങി എന്ന് അറിയാനായി ഉള്ള കാത്തിരിപ്പാണ് ശരിക്കും. പിന്നേ നമ്മുടെ ചെക്കന് സ്റ്റേറ്റ് ടീമിലും IPL ലിലും കളിക്കാൻ അവസരം കൊടുത്ത് അവനെ നാട്ടിലും വീട്ടിലും എല്ലാവരും അഭിമാനിക്കുന്ന വിധം കഥ മാറ്റണം. ഒരു ഭാര്യ യുടെ സ്നേഹം ഭർത്താവിനെ എങ്ങനെ മോട്ടിവേറ്റ് ചെയ്യും എന്ന് കാണിച്ചു കൊടുക്കണം. അടുത്ത പാർട്ട്‌ ഉടനെ തരണം. ജോലി തിരക്ക് ഉണ്ടാവും പക്ഷെ നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ എഴുത്തിനെ ആരാധിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട് എന്ന് മറക്കരുത്. ഇടയ്ക്കു വന്ന് ആളുകൾ തെറി വിളിക്കുന്നത്‌ സ്നേഹം കൊണ്ടാണ് എന്ന് ഓർത്തോണം.അവസാനമായി ഒരു കാര്യം കൂടി. ആ പഞ്ഞിക്കെട്ട്ന്റെ ഫീൽ അവനെ ഒന്ന് നന്നായി അറിയിക്കണം.. ????. അപ്പോൾ ഈ പാർട്ടും കലക്കിട്ടോ.. കണ്ടാൽ നിന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ തരണം എന്നുണ്ട്.. പിന്നേ ഒരു റിയൽ പ്രണയകഥ യുടെ തീം പറയണം എന്നുമുണ്ട്.. കോൺടാക്ട് ചെയ്യാനുള്ള വഴി പറഞ്ഞു തന്നാൽ നല്ലത് ആയിരിക്കും.. അടുത്ത പാർട്ട്‌ ഉടനെ തരണം എന്ന് അഭ്യർത്ഥിക്കുന്നു..
    ഒത്തിരി ഇഷ്ടത്തോടെ..
    ജോർജ്.

    1. -????? ???

      …സത്യത്തിൽ നിന്നു തിരിയാൻ കഴിയാത്ത തിരക്കിനിടയിലും എഴുതാൻ പ്രേരിപ്പിയ്ക്കുന്നത് നിങ്ങടെ സ്നേഹമൊന്നു മാത്രമാണ് ജോർജ്ജീ…. അതുകൊണ്ടു തന്നെ സ്നേഹത്തോടുള്ളയാ തെറി വിളികളെല്ലാം എനിയ്ക്കൂർജ്ജം പകരത്തേയുള്ളൂ…, കാരണം, പേഴ്‌സണൽ അറ്റാച്ച്മെന്റുണ്ടെങ്കിലേ കളിയായിട്ടാണേലും തെറി വിളിയ്ക്കാൻ കഴിയുള്ളൂ… അല്ലേൽ അത്രയ്ക്കും ദേഷ്യം തോന്നണം, അങ്ങനെന്റോടെ ദേഷ്യമുള്ള ആരെങ്കിലുമൊക്കെ ഉണ്ടെന്നു തോന്നുന്നില്ല… സോ, എല്ലാമെനിയ്ക്കു തമാശ തന്നെയാ.. ഒത്തിരി ഇഷ്ടപ്പെടുന്ന തമാശകൾ….!

      …സിദ്ധുവിന്റെ സെലെക്ഷനും മീനൂന്റെ മോട്ടിവേഷനുമെല്ലാം വരും ഭാഗങ്ങളിലുണ്ടാവും എന്നുതന്നെ പ്രതീക്ഷിയ്ക്കാം….! പിന്നെ അവരെങ്ങനെ സെറ്റായി എന്നുള്ളത് ഉത്തരം കിട്ടുന്നവരെ ഉത്തരമില്ലാ ചോദ്യമായി നിലനിൽക്കട്ടേ… അതല്ലേ അതിന്റെ ബ്യൂട്ടി….!

      …എത്രയോ എഴുത്തിനെ സ്നേഹിയ്ക്കുന്ന എഴുത്തിന്റെ മഹാരഥന്മാരടങ്ങുന്ന ഈ സൈറ്റിൽ, അർജ്ജുനെന്ന വ്യക്തിയുടെ എഴുത്തിനെ ആരാധിയ്ക്കുന്ന ചെങ്ങായിമാരുണ്ടെന്നറിയുന്നതു തന്നെ വർണ്ണിയ്ക്കാൻ കഴിയാത്ത സന്തോഷമേകുന്നു…..!

      …പഞ്ഞിക്കെട്ടിന്റെ സുഖമറിയിയ്ക്കാതെ സിത്തൂനെ മീനാക്ഷി വിടോ….?? ??

      …ഓൾറെഡി, മനസ്സിൽ പല തീമുകളുമുണ്ട്… പക്ഷേ, ഒന്നിനേം സീര്യസായി അപ്രോച്ചു ചെയ്യാനുള്ള സമയമോ മാനസികനിലയോ ഇല്ലാത്തതിനാൽ ഒഴിവാക്കി വിടുകയാ….! അതുകൊണ്ടൊരു തീം തന്നതുകൊണ്ട് എനിയ്ക്കു 100% ആത്മാർത്ഥത കാണിയ്ക്കാൻ കഴിയില്ല ജോർജ്ജീ…..!

      …നേരിട്ടു കണ്ടില്ലേലും തന്നയുമ്മയ്ക്കു തിരിച്ചും കെട്ടിപിടിച്ചൊരുമ്മ….!

      സ്നേഹത്തോടെ,

      ❤️❤️❤️

  19. Katta waiting for the next part

    1. ???

  20. Dark Knight മൈക്കിളാശാൻ

    എന്നാലും ഇത്രയൊന്നും വേണ്ടായിരുന്നു. ഇതൊരിത്തിരി കൂടിപ്പോയി. ഇനിയീ പോണ പോക്കിന് മീനൂട്ടി വല്ല സൂയിസൈഡും ചെയ്യുമൊന്നാ എന്റെ പേടി.

    1. ഒരു സൂയിസൈഡ് attempt മണക്കുന്നു…

      1. ..മീനാക്ഷി അങ്ങനൊക്കെ ചെയ്യോ..?? ഒന്നൂല്ലേലും അവളൊരു ഡോക്ടറല്ലേ…??

    2. ..ഇതാണ് നിങ്ങടേക്കെ കുഴപ്പം, പണി കൊടുത്തില്ലേൽ അവൻ മൊണ്ണ.. കൊടുത്താലോ കൂടിപ്പോയി…! ബ്ലുഡി ഗ്രാമവാസീസ്…!

      1. അല്ല കുട്ടാ നമ്മുടെ ചെക്കൻ മാസ്സ് ആണല്ലോ. പിന്നേ പക അത് വീട്ടാനുള്ളത് തന്നെ യാണ്. അപ്പൊ കൊണ്ടും കൊടുത്തും നമ്മുടെ സുൽത്താൻ അങ്ങനെ തകർക്കട്ടെ

        1. -????? ???

          ..പിന്നല്ലാതെ…!

          ..ഒത്തിരി സന്തോഷം ജോർജ്ജീ…!

          ♥️♥️♥️

    1. -????? ???

      ❤️

  21. ?? സമയം പോലെ വായിക്കാടാ അണ്ണാ

    1. -????? ???

      ..മതീടാ മോനേ…!

      ❤️❤️❤️

  22. ശ്രീജു

    ഈ പാർട്ടും പൊളിച്ചു…. വീണ്ടും കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കിടിലൻ പാർട്ട്‌ ❤?

    1. -????? ???

      ???

      ..നല്ല വാക്കുകൾക്കു സ്നേഹം മാത്രം…!

      ❤️❤️❤️

  23. ❤❤❤❤?

    1. -????? ???

      ❤❤❤❤?

  24. ആദിത്യാ

    ????

    1. -????? ???

      ????

    1. Ente ponn Arjun bro.. ithrem late ayappo kurach koode pages expect cheythu…
      Next part ithupole one-side thamne aakkilla enn karuthunnu…
      അതികം കാത്തിരിക്കാൻ വയ്യതൊണ്ട് പറയുവാ.. അടുത്ത part koode max വേഗത്തിൽ എഴുതണം

      1. -????? ???

        ❤️❤️❤️

    2. -????? ???

      ???

  25. ennathe divasathine ethilum nalla oru thudakkam kittanilla . Santhoshamayi guruve…bakki vayichitte… Engade docterk mmade vakayum oru happy birthday…

    1. -????? ???

      ..ഉവ്വ..! കഴിഞ്ഞേനെന്നെ പച്ചതെറി വിളിച്ചവനല്ലേ നീയ്..?? ??

      ..സമയംപോലെ വായിയ്ക്ക്, പിന്നെയാ ആശംസയ്ക്കു നല്ല വാക്കുകൾക്കും മീതേ സന്തോഷം…!

      ???

  26. അർജുൻ സാർ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത് പഴയ കാര്യമാണ്. പക്ഷേ ഇൻസ്റ്റഗ്രാം റീൽസ് വന്നിട്ട് കുറച്ചേ ആയുള്ളൂ. അതൊന്ന് ശ്രദ്ധിക്കാമായിരുന്നു.

    1. -????? ???

      ..ഓഹ്..! ഇൻസ്റ്റയില് ഉണ്ടുമുറങ്ങീം നടക്കുന്ന നീയിവടുള്ള കാര്യം ഞാൻ മറന്നോയെടാ മോനേ… അല്ലേ ശ്രെദ്ധിച്ചേനെ…!

      Anyway, hats off for ur observation!

      ❤️❤️❤️

      1. എന്റെ പൊന്നു മോനെ 13 ഭാഗം ഇറങ്ങിയതിന്റ പിറ്റേന്ന് മുതൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുവാരുന്നു. അത്രക്കിഷ്ടപ്പെട്ടു പോയി നിന്റെ ഡോക്ടറുട്ടി യെ. ഒരപേക്ഷ അധികം താമസിക്കാതെ അടുത്ത പാർട്ട്‌ തരണം..ഇത്രേം അടിയുമായി നടന്ന ഇവർ എന്നുമുതൽ പരസ്പരം സ്നേഹിച്ചു തുടങ്ങി എന്ന് അറിയാനായി ഉള്ള കാത്തിരിപ്പാണ് ശരിക്കും. പിന്നേ നമ്മുടെ ചെക്കന് സ്റ്റേറ്റ് ടീമിലും IPL ലിലും കളിക്കാൻ അവസരം കൊടുത്ത് അവനെ നാട്ടിലും വീട്ടിലും എല്ലാവരും അഭിമാനിക്കുന്ന വിധം കഥ മാറ്റണം. ഒരു ഭാര്യ യുടെ സ്നേഹം ഭർത്താവിനെ എങ്ങനെ മോട്ടിവേറ്റ് ചെയ്യും എന്ന് കാണിച്ചു കൊടുക്കണം. അടുത്ത പാർട്ട്‌ ഉടനെ തരണം. ജോലി തിരക്ക് ഉണ്ടാവും പക്ഷെ നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ എഴുത്തിനെ ആരാധിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട് എന്ന് മറക്കരുത്. ഇടയ്ക്കു വന്ന് ആളുകൾ തെറി വിളിക്കുന്നത്‌ സ്നേഹം കൊണ്ടാണ് എന്ന് ഓർത്തോണം.അവസാനമായി ഒരു കാര്യം കൂടി. ആ പഞ്ഞിക്കെട്ട്ന്റെ ഫീൽ അവനെ ഒന്ന് നന്നായി അറിയിക്കണം.. ????. അപ്പോൾ ഈ പാർട്ടും കലക്കിട്ടോ.. കണ്ടാൽ നിന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ തരണം എന്നുണ്ട്.. പിന്നേ ഒരു റിയൽ പ്രണയകഥ യുടെ തീം പറയണം എന്നുമുണ്ട്.. കോൺടാക്ട് ചെയ്യാനുള്ള വഴി പറഞ്ഞു തന്നാൽ നല്ലത് ആയിരിക്കും.. അടുത്ത പാർട്ട്‌ ഉടനെ തരണം എന്ന് അഭ്യർത്ഥിക്കുന്നു..
        ഒത്തിരി ഇഷ്ടത്തോടെ..
        ജോർജ്.

  27. ♥️♥️♥️

    1. -????? ???

      ❤️❤️❤️

    1. -????? ???

      ????

    2. @providencer katha nirthiyoo broo?

Leave a Reply

Your email address will not be published. Required fields are marked *