എന്റെ ഡോക്ടറൂട്ടി 14
Ente Docterootty Part 14 | Author : Arjun Dev | Previous Part
പിറ്റേദിവസം അവൾക്കെങ്ങനെ പണികൊടുക്കുമെന്നും ചിന്തിച്ചു മുറിയിലേയ്ക്കുകയറിയ ഞാൻ ചിന്തിച്ചുതുടങ്ങും മുന്നേ ഉറങ്ങിപ്പോയി…
എന്നാൽ സാധാരണയെന്നെ സമാധാനത്തോടിരിയ്ക്കാൻ സമ്മതിയ്ക്കാതെ ടോർച്ചർ ചെയ്യാമ്മേണ്ടി മെനക്കെട്ടു നടന്നിരുന്ന മീനാക്ഷി, അന്ന് എനിയ്‌ക്കൊരുവിധ ശല്യവുമുണ്ടാക്കിയില്ല എന്നതു മറ്റൊരതിശയം…
ഒരുപക്ഷേ, ശല്യഞ്ചെയ്താപ്പിന്നെ ഞാങ്കൂടെ ചെന്നില്ലേലോയെന്നു കരുതിയാവണം കിടന്ന ബെഡ്ഡിൽ അവളുണ്ടായിരുന്നെന്നു കൂടി ഞാനറിഞ്ഞില്ല…
പിറ്റേന്നു രാവിലെയൊരു കോട്ടുവായുമിട്ടു കണ്ണുതുറന്ന ഞാൻ ശെരിയ്‌ക്കൊന്നു ഞെട്ടി…
സത്യത്തിൽ ഉയിരുപോയെന്നു കരുതിപ്പോയതാ…
കിടന്ന കട്ടിലിന്റടുത്തായി, എന്റെ കാലിന്റെഭാഗം
വരുന്നിടത്തുണ്ടായിരുന്ന
കസേരയിൽ കുളിച്ചൊരുങ്ങിയിരിയ്ക്കുന്ന മീനാക്ഷിയായിരുന്നു കണി…
ആകാശനീല നിറത്തിലുള്ള ചുരിദാറുമിട്ട് മുടിയൊക്കെ ഒതുക്കിക്കെട്ടി നെറ്റിയിൽ ചന്ദനവും പൂശിയിരുന്ന അവളെക്കണ്ടാൽ ഞെട്ടാതെപിന്നെ…
അതും അസഹനീയതയോടെന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടിരിയ്ക്കുമ്പോൾ…
…ഈശ്വരാ.! ചത്തിരിയ്ക്കുവാണോ ആവോ..??_ അവൾടിരുപ്പുകണ്ടു മനസ്സിൽ ചോദിച്ചുകൊണ്ടാണ് ഞാനെഴുന്നേറ്റത്…
ഞാനെഴുന്നേൽക്കുന്നതു കണ്ടതും പുഞ്ചിരിയോടെന്നെ നോക്കിക്കൊണ്ടവളും കസേരയിൽ നിന്നുമെഴുന്നേറ്റു…
“”…ആാ.! അങ്ങനിന്നത്തെ ദെവസോമ്പോയ്ക്കിട്ടി… നല്ല കണിയൊക്കെ കാണാനും യോഗമ്മേണം..!!”””_ രാവിലേതന്നെ ഉദ്ദേശം മറ്റൊന്നല്ലാത്തതിനാൽ ഞാൻ സ്വയം പിറുപിറുത്തുകൊണ്ടു ഫോൺകയ്യേലെടുത്തു…
പണി കൊടുക്കന്നതൊക്കെ നന്നായിട്ടുണ്ട്. ചോദ്യമിതാണ് ഇതിന്റെ പിന്നാമ്പുറത്തു കിടന്നു കളിക്കുന്നവർക്ക് ആരു പണി കൊടുക്കും. കീത്തു, സിദ്ധുവിന്റെ അച്ഛൻ, അമ്മ ഇവരുടെയൊക്കെ കാര്യം ആരു നോക്കും. ഓവർ റീയാക്ട് ആയി മൊത്തത്തിൽ എല്ലാം കൊളമാക്കിയത് അവരാണ്. പണി കൊടുക്കുന്നുണ്ടെങ്കിൽ എലിവിഷം വേണ്ട ഏൽക്കില്ല. പന്നിപടക്കമാണ് നല്ലത്.
..ടോമിനു മുന്നിൽ ജെറി മുണ്ടില്ലാണ്ട് താണ്ഡവമാടുമ്പോൾ അതു നോക്കീമെച്ചവൻ സ്പൈക്കിനു പിന്നാലെ പോവോ…??
..പന്നിപടക്കമല്ല, വായ്ക്കുള്ളിൽ അമിട്ടുവെച്ചു പൊട്ടിയ്ക്കണം…!
???
മറ്റൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ. ടോമും ജെറിയും കാരണം ഏറ്റവും അധികം പുലിവാല് പിടിച്ചത് സ്പൈക്ക് തന്നെയാ. പുള്ളി എപ്പോ എല്ലുംകഷ്ണം ചവക്കാൻ നോക്കിയാലും അവിടെ ശല്യവുമായി ടോമും ജെറിയും ഉണ്ടാകും?. അതു മാത്രമല്ല ഏതു സ്പൈക്കായാലും ഒരു കാര്യവുമില്ലാതെ ടോമിനെയോ ജെറിയേയോ ചൊറിയാൻ ചെന്നാൽ അവർ ശത്രുത മറന്ന് ഒറ്റക്കെട്ടാകും.
//..പുള്ളി എപ്പോ എല്ലുംകഷ്ണം ചവക്കാൻ നോക്കിയാലും അവിടെ ശല്യവുമായി ടോമും ജെറിയും ഉണ്ടാകും..//-
_ എന്നാലിതുങ്ങളു വരുമ്പോഴേ അവനതെടുക്കത്തുമുള്ളൂ…!??
..പിന്നെ ഈ ടോമും ജെറീം കാരണം കാരണമാരൊക്കെ പുലിവാലു പിടിയ്‌ക്കോന്നു കണ്ടറിയാം…!
ഒരു രക്ഷയും ഇല്ല പൊളിയായിക്ക്
ഇത്രേം ശത്രുത ഉള്ള ഇവരങ്ങനെ ഒന്നായി ഇനി എങ്കിലും ഇവരുടെ romance seen എഴുതിക്കുടെ
Next part പെട്ടന്ന് തന്നെ പോരട്ടെ
..തീർച്ചയായും ഉടനുണ്ടാവും ബ്രോ…! നല്ല വാക്കുകൾക്കു സ്നേഹം…!
???
മച്ചമ്പി ഇപ്പഴാ കണ്ടത് പോയി വായിച്ചിട്ട് വരാമേ..?
✌️✌️
പാവം എന്റെ മീനു മോളെ ഒരുപാട് വിഷമിപ്പിച്ചാലോ???. ആഹ്ഹ് പോട്ടെ സാരമില്ല…. മീനുട്ടി ശക്തമായി തിരിച്ചു വരും.. എനിക്ക് ഉറപ്പാ… കഥ ഇല്ല പ്രവിശ്യത്തെയും പോലെ കിടിലം…. ??
പിന്നെ march 20നു എന്തുവാ????
…തിരിച്ചു വരണമല്ലോ… അതെന്തായാലും വരുമല്ലോ…! പിന്നെ മാർച്ച് 20 ന് ഏറ്റവും പ്രിയപ്പെട്ട ഒരാൾടെ ബെഡ്ഡേയാ…!
❤️❤️❤️
???? മനസിലായിയ് ?
???
പാവം മീനുട്ടി പൊളിഞ്ഞുവാരി നാശകോടാലി ആയി
???
ബ്രൊ……. കണ്ടു
..ആല്ബിച്ചായോ… വെയ്റ്റിങ്…!
???
മച്ചാനെ…ഒന്നും പറയാനില്ല… പൊളിച്ചടുക്കി…എല്ലാം കൊണ്ടും ഉഷാറായ്ക്കണ്… ഈ ഭാഗം സിദ്ധു സ്‌കോർ ചെയ്തല്ലോ…. എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ..
..ചാക്കോച്ചീ ഒത്തിരി സന്തോഷം..!
???
Mathi bro kore aayille vazhakkum vakkanam okke ini onn melle ayayan nokk bro pleas
..നോക്കട്ടേ… ശ്രെമിക്കാം…!
???
മുത്തേ..,,
ഞാൻ എന്തൊക്കെ അഭിപ്രായം പറഞ്ഞാലും ഈ കഥ ബ്രോയുടെ ഇഷ്ടത്തിന് മാത്രമേ പോകൂ എന്ന് അറിയുന്നത്കൊണ്ട് ഞാൻ പറയാം ; കുറച്ച് over ആവുന്നുണ്ടോ എന്നൊരു സംശയം.! ചിലപ്പോ എനിക്ക് മാത്രം തോന്നിയത്താവും. ഈ പാർട്ടും bro അടിപൊളി ആയിട്ട് എഴുതിയിട്ടുണ്ട് ❤️. But കഥ നീങ്ങാതത് പോലെ തോന്നുന്നു. അവർ രണ്ടുപേരും ഏങ്ങനെ ഒന്നിക്കുന്നു എന്ന് അറിയാനുള്ള ത്വര എന്നിൽ ഉള്ളത്കൊണ്ടാവും എനിക്ക് ഇങ്ങനെ തോന്നുന്നത്.
എന്തെങ്കിലും തെറ്റായി പറഞ്ഞെങ്കിൽ ദയവായി ക്ഷമിക്കുക..?
Still You Are The Best ?❤️
ഒത്തിരി സ്നേഹം..!❤️❤️❤️
Enikkum thonni idh tbh
..എന്തോ ചെയ്യാൻ കഥയിങ്ങനേ പോകൂ…!
???
..കഥ സ്ലോയാണ് ബ്രോ… അപ്പോൾ ഇങ്ങനേ നീങ്ങൂ…! തുടക്കത്തിലേ പറഞ്ഞിട്ടുണ്ട് രണ്ടു വർഷത്തെ കേസ്, അതു മനസ്സിലുള്ള പോലെ പറഞ്ഞില്ലേൽ എനിയ്ക്കു തൃപ്തി വരില്ല.. വേണമെങ്കിൽ എഴുതണ്ടെന്നു വെയ്ക്കാം.. പക്ഷേ എഴുതുന്നേൽ മനസ്സിലുള്ളതേ എഴുതൂ ??
..നല്ല വാക്കുകൾക്കു സന്തോഷം ബ്രോ…!
❤️❤️❤️
//വേണമെങ്കിൽ എഴുതണ്ടെന്നു വെയ്ക്കാം.. //
അയ്യോ..!
ഞാൻ ഒന്നും പറഞ്ഞിട്ടില്ല,
Bro ഒന്നും കേട്ടിട്ടില്ല…!
അപ്പോ ശെരി
Ok bei..!?❌
??
???
ഡാ കണ്ടു അന്ന് അയച്ചത് വല്ലതും ആണൊടെ പണി എടുക്കാൻ മടിച്ചു പൊക്കികൊണ്ട് വന്നേക്കുന്നത്….
ഹി ഹി ഹി..
വായിച്ചിട്ട് വരാം…
..ഇഹ്.. ഇഹ്…!
..പണിയെടുക്കാൻ വയ്യേൽ ഇട്ടേച്ചു പോണം എന്നാ നിലപാട് ??
അർജുനാ ഒരു മയത്തിൽ ഒക്കെ മതിയെടാ ആ പൊട്ടൻ ചെക്കൻ ഇത് എന്തൊക്കെയാ കാണിച്ചു കൂട്ടുന്നെ
??
..സിത്തൂനെ പൊട്ടനെന്നു വിളിച്ചാലുണ്ടല്ലോ…! ???
ഐവ ??ചെക്കൻ അങ്ങ് തകർത്തു കളഞ്ഞു
…ഹാവ്.. വന്നല്ലോ ??
അങ്ങനെ വരാതെ പറ്റോ ??
..ഉവ്വേ…! ???
Mass.. Onnonnara feel .. Thakarthu bro.. Eadutha part nu vendi katta waiting and huge support for ur writing style?
..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ഹോനായി…!
???
guruve namichu… Ejjathi item. Meenakshiye valichukeeri bhithiyil ottichu alle… Ethinupakaram adiche annakkil kodukkunna pani sidhune kittumallo ennorkkumpozha oraswasam. enthayalum kathirunnathe veruthe aayilla.Ore poli adutha partine edikatta waiting
..ഇതൊക്കെയല്ലേ നമുക്കൊരു സന്തോഷം, അപ്പോഴല്ലേ യഥാർത്ഥ കമ്യൂണിസമുണ്ടാകുന്നേ…??
..എന്തായാലും ഒരുപാട് താമസിയാതെ തരാൻ നോക്കാം ശിഷ്യാ…!
???
ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്.❤
ഇത്രേം ശത്രുത ഉള്ള ഇവർ എങ്ങനെ ഒന്നിച്ചു എന്ന് കാണാൻ കാത്തിരിക്കുന്നു.
ബ്രോ തിരക്ക് കുറവുണ്ടെങ്കി അടുത്ത പാർട്ട് പെട്ടന്ന് തരാൻ നോക്കാമോ.
സ്നേഹത്തോടെ ❤
..സത്യത്തിൽ നീയിതു തന്നെയല്ലേ കഴിഞ്ഞ പാർട്ടിലും പറഞ്ഞേ…?? ?? ഡയലോഗു മാറ്റി പിടീടേ??
Bro ithu kurach over aakunund.,.ithinum mathram thett Meenakshi cheythitilla.,ithu ivante ooolathara.theettapittu..athrayeullu….bro gear onnu mattipidik.,..vallapozhum aannu story idunath..athanenkil ivante cheep shiningum….ini Katha onnu fast aaki avar thammil romancil ethiku…athu vayikumbola odukathe feeel????aaha anthassu❤️????❤️
..ഗിയറൊക്കെ ഫോർത്തിലാ… പക്ഷേ കുന്നാ കേറുന്നേ… പോരാത്തേനു പഴയ വലിവുമില്ല ??
..പിന്നെ ഇത്രേം കാത്തില്ലേ, അപ്പോൾ ബാക്കി കൂടെ നോക്കാന്ന്…!
???
Adipoli?⚡
???
എന്റെ അർജു ബ്രോ എന്താ ഇപ്പം പറയാ വായിച്ച് വണ്ടർ അടിച്ച് ഇരിക്കുവാ ഒരു ഒരു രക്ഷ ഇല്ല പൊളി ????
..ഒത്തിരി സ്നേഹം ബ്രോ..!
???
അർജു കാണാൻ ഇല്ലല്ലോ
..ബിസി.. ബിസി…!
???
Arjune❤?,
Part ennatheym pole pwolichadukki!!!
//“”…എപ്പഴ്ത്തേമ്പോലെ മുപ്പതു തന്നല്ലേ…//
? sathyam paranjal ithokke engane tonunnu?? Anubhavam guru ennano?
// എന്നോടുള്ള സ്നേഹത്തിന്റേം സിമ്പതിയുടേമ്പുറത്തു പ്രിൻസിപ്പാളാ കോളേജും പുരയിടോമെന്റെ പേർക്കെഴുതി തരുമെന്നവസ്ഥയിലായി//
?namma maraka scene tanne ithokke engane oppikkunnedo taan,eni adutha part in u wait cheyyanamallo ennorkkumpoll orithu…
Nale aarude birthday aanenna paranje????
Story ithupole angupotte sathy paranjal ippoll nammude doctoroottiyodu simpathy okke tonnunnundelum nammude chekkane kure vellam Kudippichathalle anubhavikkatte?!!!!
Adutha partinay Katta waiting? aakkaruth!!
❤?❤?
..എല്ലാം അപ്പോഴത്തെ ഫ്ലോ.. പിന്നെ തമ്പുരാന്റെ അനുഗ്രഹോം ??
..കക്ഷിയറിയാതെ ആണെങ്കിലും കഥയെഴുതാൻ കാരണക്കാരിയായവൾടെ b’day.
..അടുത്ത ഭാഗം പെട്ടെന്നു തരാൻ ശ്രെമിക്കാം സിംഹേട്ടാ…!
ഒത്തിരി സ്നേഹം…!
???
Thathu Mathi,,,
❤?❤?
???
എടാ മോനേ പൊളിച്ചല്ലോ…. നീ ഇത് എങ്ങോട്ടാടാ കൊണ്ട് പൊന്നെ…. എന്തായാലും മീനുന്റെ കാര്യത്തിൽ ഒരു തീരുമാനമായ സ്ഥിതിക്ക് സിദ്ധുവിനെ കാത്തിരിക്കുന്നത് അതിലും വലുതാകാനാണ് സാധ്യത…. അഹ് കണ്ടറിയാം…..
❤️❤️
…എങ്ങോട്ടേലുമൊക്കെ പോട്ടേന്ന്… ??
അതുകൊണ്ട് നെനക്കുമെനിയ്ക്കും ഒരു നഷ്ടോമില്ലല്ലോ…?? ??
…കിട്ടുന്നതൊക്കെ അവൻ മാന്യമായി വാങ്ങി പോക്കറ്റിൽ വെയ്ക്കട്ടേന്ന്…!
???
ഈ കഥ ഒട്ടും ഇഷ്ടമായില്ല കുറെ ഭാഗം സ്കിപ്പ് ചെയ്ത വായിച്ചത്
കാരണം ഈ കഥയിൽ കൂടുതലും അവൻ്റെ തോന്നിവാസമാണ് കൂടുതൽ മീനാക്ഷിയുടെ ഭാഗത്ത്ന്ന് ഒരു ചെറിയ തെറ്റ് മാത്രംമാണ് വന്നിട്ടുള്ളത് അതും രണ്ട് കൂട്ടുകാരി മാത്രം അറിഞ്ഞാള്ളു ഇവൻ ചെയ്തതോ കോളേജു മുഴുവൻ ആളുകളുടെ മുമ്പിലും നാണകെടുത്തി എന്നിട്ടും നിർത്തിയില്ല എത്രത്തോളം ഒരു പെണ്ണിനെ ദ്രോറ്റിക്കാൻപറ്റുമോ അത്രേയും ചെയ്തു
ഹോസ്റ്ററ്റലിൽ വന്ന് ചെയ്തതോ ഒരാളും ചെയ്യാൻ പറ്റാത്തത്ര ചെറ്റത്തരം എന്നിട്ടും മീനാക്ഷി അവനെ അവിടെ നിന്ന് രക്ഷ പെടുത്തി സ്വയം ഞാണകെട്ടും സസ്പെൻസും കിട്ടു മീനാക്ഷിക്ക് വേണങ്കിൽ ഇവനെ അറിയില്ല അതിക്രമിച്ച് ഹോസ്റ്റലിൽ കടന്നതാണ് പറയാം പോലിസിനോട് അവൾക്ക് ഒന്നും സഭവിക്കില്ല അവൻ്റെ മുന്നിൽ ജയിക്കുകയും ചെയ്യാം എന്നിട്ടും കിർത്തുവിൻ്റെ കല്യാണംമുടങ്ങണ്ട എന്നു വിചാരിച്ചു എല്ലാ തെറ്റും സ്വയം ഏറ്റടുത്തു
ഇവൻ കാരണം അവരുടെ വീട്ടുകാരും എല്ലാവരും ഒഴിവാക്കി സ്വന്തം കുട്ടുകാരിയടെ മുന്നിൽ തെറ്റുകാരിയായി
ഇത്രയൊക്കെ ചെയ്തിട്ടും താ ഇപ്പോ വേറെയും എന്തായാലു കഥാകൃത്തിന് പ്പെണ്ണിനോടുള്ള വെറുപ്പ് ശരിക്കും കഥയിലൂടെ തുറന്ന് കാട്ടിതരുന്നുണ്ട്
ഈ കഥ വളരെ ഇഷ്ടതോടെയാണ് ആദ്യമല്ലാം കാത്തിരുന്നത് ഇപ്പോ തീരെ താല്പര്യം ഇല്ലാത്തപോലെയാണ് ഇനി ഈ കഥ ഞാൻ വായിക്കില്ല അത്രത്തോളം വെറുപ്പുതോന്നിപ്പോയി
ഭിപ്രായം മാണ് ഉണ്ടാക്കുക എൻ്റെ അഭിപ്രായം ഞാൻ പറഞ്ഞു
പ്രിയ റിഹാൽ,
…ആദ്യംതന്നെ അഭിപ്രായം തുറന്നു പറയാൻ കാണിച്ച മനസ്സിനോട് ആദരവ്…., അഭിപ്രായം നേരിട്ടു മുഖത്തുനോക്കി പറയുന്നതിനേക്കാൾ എനിയ്ക്കിഷ്ടമുള്ള മറ്റൊരു സ്വഭാവമില്ലെന്നു തന്നെയാണ് എന്റെ ചിന്ത….!
…ഇവിടെ താങ്കൾ പറഞ്ഞതെല്ലാം വസ്തുതയാണ്… മീനാക്ഷി ചെയ്തതിനെ വെച്ചു നോക്കുമ്പോൾ സിദ്ധു ചെയ്തതെല്ലാം മോശമായ കാര്യം തന്നെയാണ്…. അതിലെനിയ്‌ക്കൊരുവിധ എതിരഭിപ്രായവുമില്ല….! എന്നു കരുതി ഞാനങ്ങനെയാണ് സ്ത്രീകളെ ട്രീറ്റ് ചെയ്യുന്നതെന്ന ആരോപണമിറക്കിയ സ്ഥിതിയ്ക്കു പറയാലോ…,
…എനിയ്ക്കു പേഴ്സണലി സ്ത്രീകളോടൊരു വിദ്വേഷവുമില്ല…! പക്ഷേ അതു നിങ്ങളെ ബോധിപ്പിയ്ക്കേണ്ട കാര്യമെനിയ്ക്കു വരുന്നില്ല, കാരണം ഞാനീ കഥയിൽ കൂടുതൽ പ്രാധാന്യം നായികയ്ക്കു കൊടുക്കുന്നെന്നു പറഞ്ഞു വായന നിർത്തിവെച്ച കൂട്ടുകാരുവരെ എനിയ്ക്കുണ്ട്….! മാത്രോമല്ല, നിങ്ങളും പറഞ്ഞു ആദ്യമൊക്കെ ഇഷ്ടപ്പെട്ടാണു വായിച്ചതെന്ന്, അങ്ങനെയിഷ്ടപ്പെട്ടെങ്കിൽ അന്നെനിയ്ക്കു സ്ത്രീ വിരുദ്ധതയില്ലായിരുന്നെന്നാണോ…?? അതെന്താ ഏഴാമത്തെ പാർട്ടായപ്പോൾ എനിയ്ക്കു പെട്ടെന്നു സ്ത്രീകളോടുള്ള സമീപനം മാറിയോ….??
…പിന്നെ കഥ വായിയ്ക്കുന്നതും വായിയ്ക്കാത്തതും നിങ്ങടെ ഇഷ്ടം, അതുപോലെ എഴുതുന്നതും എന്തെഴുതണമെന്നു തീരുമാനിയ്ക്കുന്നതും എന്റെയുമിഷ്ടം….! എന്തായാലും ഇവടെ വെച്ചു വായന നിർത്തിയതു നന്നായെന്നേ ഞാൻ പറയൂ… അല്ലേൽ മീനാക്ഷിയ്ക്കു കിട്ടാൻ പോണ പണികൾ വായിച്ച് നിങ്ങളെനിയ്ക്കെതിരെ വനിതാ കമ്മീഷനിൽ പെറ്റീഷൻ കൊടുത്തേനെ….!
ethe past alle bro… Presentil sidhuvinolem meenakshiye snehikkunnoral vere undakumo? Second partile oru dayalogil und enne sidhuvine meenakshi aaranenne.
Nice story bro
..സന്തോഷം വിഷ്ണൂ…!
???
❤️❤️❤️❤️
???
Page koottikoode
Kartha superb? ???????
..ശ്രെമിക്കാം ബ്രോ..!
???
ചേട്ടോ? ഇതും അടിപൊളി ആയിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ചിലർക്ക് മാത്രം കഴിയുന്ന ഒരുകാര്യം ആണ് വായിക്കുന്ന ആളുകളുടെ മനസിനെ സന്തോഷിപ്പിക്കുന്ന കഥകൾ എഴുതുക യന്നത് തങ്ങളെ കൊണ്ട് അത് സാധിക്കുന്നു എന്ന് കരുത്തു മറ്റുള്ള മറ്റുളവരെ അഭാമാനിക്കുന്നത് അല്ല ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
..സത്യത്തിൽ എനിയ്ക്കിവടെ കിട്ടുന്ന കമന്റ്സൊക്കെ ശ്രെദ്ധിച്ചാൽ മനസ്സിലാകും ഒരെഴുത്തുകാരനായിട്ടല്ല, ചെങ്ങായി ആയിട്ടാ ഭൂരിപക്ഷവുമെന്നെ ട്രീറ്റ് ചെയ്യുന്നത്…! അപ്പോൾ എഴുതുന്നതെന്റെ കടമയ്ക്കുമേലേ അവരെ സന്തോഷിപ്പിയ്ക്കാനും കൂട്ടത്തിൽ സ്വയം സന്തോഷിയ്ക്കാനുമുള്ള ഒരു മാധ്യമമായി കാണുന്നുവെന്നു മാത്രം…! അല്ലാതെ ഇതെന്റെ കഴിവല്ല, മറിച്ച് വായനക്കാരെന്നെ ഇങ്ങനെ പണിതെടുത്തതാ…!
..നല്ല വാക്കുകൾക്ക് സ്നേഹം ബ്രോ…!
???
What a comeback,നമ്മുടെ ചെക്കൻ തകർത്താടിയ പാർട്ട്
ശെരിക്കും ഒരു കിടു ട്രീറ്റ് ആയിരുന്നു,
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ???
..ലെ സിദ്ധു, ഇതൊക്കെ എന്ത്..?? ??
ഒത്തിരി സന്തോഷം ബ്രോ…!
???
എൻ്റമ്മോ….. മീനാക്ഷിക്ക് ഇപ്പൊ കോളേജിൽ പോകണ്ടയിരുന്ന് എന്ന് thonniyittunavum …. സിദ്ധു ഫുൾ സ്കോറിംഗ്…. മീനു ഒന്നു പറയാതെ ഒരു പവത്തെ പോലെ നിന്ന് കൊടുത്തു…. അവൻ്റെ മനസ്സിൽ എന്താണോ എന്തോ…. എന്തായാലും മീനു ഇനി ഇതിനൊക്കെ കൂടെ എന്തേലും പണി അവന് കൊടുക്കും എന്ന് തോന്നുന്നു…… കാത്തിരിക്കാം…. അടുത്ത ഭാഗം ഉടനെ വരുമല്ലോ അല്ലേ…
സ്നേഹത്തോടെ.?
..കുത്തിപ്പൊക്കി കൊണ്ടോയത് അവളല്ലേ… അപ്പൊ അനുഭവിയ്ക്കട്ടേന്ന്…! എന്തായാലും കുറേ വെള്ളം കുടിപ്പിച്ചതല്ലേ.. മരുഭൂമിയിൽ കിട്ടുന്ന മഴ പോലെ കിട്ടുന്ന ചാൻസൊക്കെ പരമാവധി യൂസ് ചെയ്യുക…!
..മറുപണി വരും സൂക്ഷിച്ചോ…?? ??
പൊന്നളിയാ അര്‍ജുനാ.എന്താ പറയാ…
ഒരു രക്ഷയുമില്ല, ചിരിച്ച് ചിരിച്ച് ഒരു വഴിയായി.
ആദ്യത്തേ പേജ് വായിക്കുമ്പോള്‍ തുടങ്ങിയ ചിരി അവസാനം വരെയും തീര്‍ന്നില്ല.
ഇതിലിപ്പോ എനിക്ക് കുറവായി തോന്നിയ ഒരു ചെറിയ സീന്‍ പോലുമില്ല. എന്നാൽ ഇഷ്ടപ്പെട്ടത് പറയാനാണെങ്കിൽ ഈ പാര്‍ട്ട് മുഴുവന്‍ ഞാൻ കോപ്പി പേസ്റ്റ് ചെയ്യേണ്ട അവസ്ഥയാണ്.
തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു, ഈ അടുത്ത് ഒന്നും ഇത്രയും ചിരിച്ചിട്ടില്ല.
കുറച്ച് ദിവസങ്ങൾക്ക് ശേഷം സിദ്ധു സ്കോർ ചെയ്തു, മീനാക്ഷി ഇങ്ങനെ നിൽക്കുന്നത് ആദ്യമായി ആണ്, 2 പേരും കട്ടക്ക് നിൽക്കുന്നത് ആണ് ത്രില്ല്..
ഡെവിൾ,
..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മുത്തേ… വായനയ്ക്കും അഭിപ്രായത്തിനും സ്നേഹം…!
???
..ഇതിനൊക്കെ ഞാനെങ്ങനാടാ മോനേ നന്ദി പറക.. നിന്റെയൊക്കെയീ സ്നേഹം അതുതന്നെയാ എഴുതാനുള്ള ആകെയൂർജ്ജം…!
..സ്നേഹം മാത്രം…!
???
ഇപ്പഴാണ് വായിച്ച് കഴിഞ്ഞത്. സത്യം പറഞ്ഞാൽ ഈ ഭാഗം വായിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി.പ്രത്യേകിച്ച് മീനു സിധുവിന്റെ മുൻപിൽ കരയുന്ന ഭാഗം ഒക്കേ വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയടോ…?ഇത്രയ്ക്കും അവളെ വേദനിപ്പിക്കാൻ അവൾ അതിനുമാത്രം എന്ത് തെറ്റാ ചെയ്തേ? Its really heart breaking ?.എന്താണെന്നറിയില്ല എപ്പോഴും പൊട്ടിത്തെറിച്ചു നടക്കുന്ന മീനുവിനെ കാണാനാണ് കൂടുതൽ ഇഷ്ടം.അതുകൊണ്ട് തന്നെ മീനുവിന്റെ കണ്ണ് ഒന്ന് നിറഞ്ഞപ്പോൾ തന്നെ എന്തോ വല്ലാതെ ആയിപ്പോയി…
പിന്നെ ഈ ഭാഗവും വളരെ നന്നയിരുന്നുട്ടോ…ഈ ഭാഗത്തിൽ മീനു ഒന്ന് ഒത്തുങ്ങിപോയി എന്നോഴിച്ചാൽ ബാക്കി ഏല്ലാം പഴയതുപോലെ തന്നെ അടിപൊളി?.
വേറെ എന്തൊക്കെയോ പറയണം എന്നുണ്ട്.പക്ഷെ കഴിയുന്നില്ല…
ഒരപേക്ഷ മാത്രം ഇനിയും മീനുവിനേ ഇങ്ങനെ വിഷമിപ്പിക്കരുത്… പാവല്ലെ അവൾ ?.ഇതുകൊണ്ടൊന്നും തളരുന്നവൾ അല്ല മീനാക്ഷി? പൂർവ്വാധികം ശകതിയോടെ തിരിച്ച് വരും എന്ന് പ്രതീക്ഷിക്കുന്നു. അവർ ഒന്നിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
അർജുൻ ബ്രോ?.
എന്ന് സ്നേഹത്തോടെ
Jack Sparrow
…കഴിഞ്ഞഭാഗം വരെ സ്കോർ ചെയ്തു നിന്ന മീനാക്ഷിയെ ഒന്നൊതുക്കാൻ കിട്ടിയ അവസരം ചെക്കനുപയോഗിച്ചെന്നു മാത്രം….! എല്ലായിടത്തും മീനാക്ഷി ജയിച്ചാൽ പിന്നെ നമ്മളാണുങ്ങൾക്കെന്താ വില…?? പിന്നെ വടിയെടുത്തു കയ്യേ കൊടുത്തതുമവളല്ലേ… അപ്പൊ രണ്ടെണ്ണം കിട്ടട്ടേന്ന്….!
…നല്ല വാക്കുകൾക്കു സ്നേഹം മാത്രം മോനേ….!!
???
???
???
❤️❤️❤️❤️❤️❤️❤️❤️❤️?????
???