എന്റെ ഡോക്ടറൂട്ടി 14
Ente Docterootty Part 14 | Author : Arjun Dev | Previous Part
പിറ്റേദിവസം അവൾക്കെങ്ങനെ പണികൊടുക്കുമെന്നും ചിന്തിച്ചു മുറിയിലേയ്ക്കുകയറിയ ഞാൻ ചിന്തിച്ചുതുടങ്ങും മുന്നേ ഉറങ്ങിപ്പോയി…
എന്നാൽ സാധാരണയെന്നെ സമാധാനത്തോടിരിയ്ക്കാൻ സമ്മതിയ്ക്കാതെ ടോർച്ചർ ചെയ്യാമ്മേണ്ടി മെനക്കെട്ടു നടന്നിരുന്ന മീനാക്ഷി, അന്ന് എനിയ്‌ക്കൊരുവിധ ശല്യവുമുണ്ടാക്കിയില്ല എന്നതു മറ്റൊരതിശയം…
ഒരുപക്ഷേ, ശല്യഞ്ചെയ്താപ്പിന്നെ ഞാങ്കൂടെ ചെന്നില്ലേലോയെന്നു കരുതിയാവണം കിടന്ന ബെഡ്ഡിൽ അവളുണ്ടായിരുന്നെന്നു കൂടി ഞാനറിഞ്ഞില്ല…
പിറ്റേന്നു രാവിലെയൊരു കോട്ടുവായുമിട്ടു കണ്ണുതുറന്ന ഞാൻ ശെരിയ്‌ക്കൊന്നു ഞെട്ടി…
സത്യത്തിൽ ഉയിരുപോയെന്നു കരുതിപ്പോയതാ…
കിടന്ന കട്ടിലിന്റടുത്തായി, എന്റെ കാലിന്റെഭാഗം
വരുന്നിടത്തുണ്ടായിരുന്ന
കസേരയിൽ കുളിച്ചൊരുങ്ങിയിരിയ്ക്കുന്ന മീനാക്ഷിയായിരുന്നു കണി…
ആകാശനീല നിറത്തിലുള്ള ചുരിദാറുമിട്ട് മുടിയൊക്കെ ഒതുക്കിക്കെട്ടി നെറ്റിയിൽ ചന്ദനവും പൂശിയിരുന്ന അവളെക്കണ്ടാൽ ഞെട്ടാതെപിന്നെ…
അതും അസഹനീയതയോടെന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടിരിയ്ക്കുമ്പോൾ…
…ഈശ്വരാ.! ചത്തിരിയ്ക്കുവാണോ ആവോ..??_ അവൾടിരുപ്പുകണ്ടു മനസ്സിൽ ചോദിച്ചുകൊണ്ടാണ് ഞാനെഴുന്നേറ്റത്…
ഞാനെഴുന്നേൽക്കുന്നതു കണ്ടതും പുഞ്ചിരിയോടെന്നെ നോക്കിക്കൊണ്ടവളും കസേരയിൽ നിന്നുമെഴുന്നേറ്റു…
“”…ആാ.! അങ്ങനിന്നത്തെ ദെവസോമ്പോയ്ക്കിട്ടി… നല്ല കണിയൊക്കെ കാണാനും യോഗമ്മേണം..!!”””_ രാവിലേതന്നെ ഉദ്ദേശം മറ്റൊന്നല്ലാത്തതിനാൽ ഞാൻ സ്വയം പിറുപിറുത്തുകൊണ്ടു ഫോൺകയ്യേലെടുത്തു…
മച്ചാനെ കലക്കി
???
Arju bro inne ente life ile special day aayirunnu karanam ente dream bike rs 200 delivary kittya divasam aahnu inne…. Anne thanne ente most fav story inne upload cheyda ninne njan enganada nanni parayuka❤❤❤
എന്നെത്തെയും പോലെ സിദ്ധു പൂണ്ടു വിളയാടിയ പാർട്ട്…
Thanx for this marvallous story brouh?
..അക്കൌണ്ട് നമ്പർ എഴുതിയിടട്ടേ ട്രീറ്റ് ക്യാഷായിട്ടു തരാവോ…?? ??
നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മോനേ…!
???
എന്നാലും വല്ലാത്ത ജ്ജാതി ഡെഡിക്കേഷനായി പോയല്ലോ? ചെക്കൻ മീനാക്ഷിയെ ഇടം വലം തിരിയാൻ സമ്മതിക്കാതെ ലോക്ക് ആക്കിയ ഭാഗം….
കഥ വായിച്ച് അതിലെ കഥാപാത്രങ്ങളുടെ അവസ്ഥ ഓർത്ത് വായിക്കുന്നവർ ഇത്ര ഫ്രസ്ട്രെറ്റ് ആവുകയും ത്രിൽഡ് ആവുകയും ഒക്കെ ചെയ്യുന്നുണ്ടേൽ അത് എഴുത്തുകാരൻ എന്ന നിലയ്ക്ക് നിനക്ക് അഭിമാനിക്കാവുന്ന ഒന്നാണ്, നിന്റെ കഥാപാത്രങ്ങൾ അത്രയേറെ അവരെ സ്പർശിക്കുന്നുണ്ട്…. അതിനിടെ എഴുത്തുകാരന്റെ റിയൽ ലൈഫ് പേർസണാലിറ്റിയെ വരെ കുറ്റം പറഞ്ഞെങ്കിൽ അത് കഥയിലെ കഥാപാത്രം അത്രയ്ക്ക് സ്ട്രൈക്ക് ചെയ്‌തത് കൊണ്ട് മാത്രമാവും….
സിത്തു ആ ഹോസ്റ്റലിൽ കയറി കാണിച്ചത് ശെരിക്കും ചെറ്റത്തരം ആണെന്ന് തന്നെയാണ് എന്റെ അഭിപ്രായം, പക്ഷെ സിത്തു അങ്ങനെയാണ് അവൻ അങ്ങനെയൊക്കെ ചെയ്യും എന്ന് ആദ്യം തൊട്ട് അത്രയേറെ മനസിരുത്തി കഥ വായിച്ച ഒരാളായത് കൊണ്ട് വ്യക്തമായറിയാം…പിന്നെ മീനാക്ഷി മനസ്സറിഞ്ഞ് ഡിഫെൻഡ് ചെയ്യാൻ പോലും ശ്രമിക്കാത്ത ഒരു സാഹചര്യത്തിൽ ഇത്ര നല്ലൊരു ചാൻസ് കിട്ടിയിട്ട് ഗോൾ അടിക്കാൻ അറ്റെമ്റ്റ് എങ്കിലും ചെയ്തില്ലേൽ സിത്തു സിത്തുവല്ലാതാവും…. ആ അറ്റെമ്റ്റ് സിത്തുന്റെ ഭാഗ്യമോ അതോ മീനൂന്റെ ഭാഗ്യക്കേടോ കൊണ്ട് നല്ല കിന്ഡൽ ഒരു ഗോളായി മാറുകയും ചെയ്തു…..
രണ്ട് ടീമിന്റെയും ഫാൻ അല്ലാത്ത ഒരു ന്യൂട്രൽ ആയ ഈ കളിയുടെ ഒരു കടുത്ത ആരാധകൻ എന്ന നിലയ്ക്ക് ഞാൻ പറയാം കളി (കഥ) ഇപ്പോഴും ഒട്ടും ആവേശം ചോരാതെ ഇഞ്ചോടിഞ്ച് പോരാട്ടമായി മുന്നേറുന്നുണ്ട്…. പിന്നെ ആരും പറയണ കേട്ട് പെട്ടെന്ന് തീർക്കില്ലെന്നറിയാം, എന്നാലും പറഞ്ഞില്ലേ ഒരു മനസ്സമാധാനം കിട്ടൂല്ല… എപ്പോഴും പറയണ പോലെ നിന്റെ മൈൻഡിൽ ഉള്ളത് പോലെ തുടരൂ…അത് വായിക്കാനാണ് ഞാൻ കാത്തിരിക്കുന്നത്..
പിന്നെ ഓരോ പാർട്ടും വായിച്ച് കഴിയുമ്പോ എനിക്ക് ഉള്ളിലൊരു ടെൻഷൻ ആണ്, ഈ കീരിയേം പാമ്പിനേം എങ്ങനെ കൺവിൻസിങ് ആയിട്ട് നീ ചക്കരേം അടേം ആക്കൂന്നറിയാൻ… അത് ഓരോ പാർട്ട് കഴിയുമ്പോഴും കൂടുകയാണ്…..
ഒത്തിരി സ്നേഹത്തോടെ അടുത്ത പാർട്ടിനായി കാത്തിരിക്കും?????
..വായിച്ചശേഷം ഞാനേറ്റവും കൂടുതൽ സന്തോഷിച്ച കമന്റ്.., ഒരുപാട് പേരു പ്രചോദനം തന്നിട്ടുണ്ടേലും ഇത്ര ഡീപ്പായി ഇതാദ്യമാ…! ലവ് യൂ മാൻ…!
ഒരു യഥാർത്ഥ ചെങ്ങായീന്നു പറഞ്ഞാലവനെ സപ്പോർട്ട് ചെയ്യുക എന്നതിനു പുറമേ അവനു കൃത്യമായി മാർഗ്ഗങ്ങൾ കാട്ടിക്കൊടുക്കുവാനും അവന്റെ അവസ്ഥയെന്തെന്നു കൃത്യമായി മനസ്സിലാക്കാൻ സജ്ജനുമായിരിയ്ക്കണം….! നേരിട്ടു കണ്ടിട്ടില്ലേൽ കൂടി നിന്നെപ്പോലൊരു ചെങ്ങായിയെ കിട്ടിയ ഞാൻ ലക്കിയാ മാൻ….!
///അതിനിടെ എഴുത്തുകാരന്റെ റിയൽ ലൈഫ് പേർസണാലിറ്റിയെ വരെ കുറ്റം പറഞ്ഞെങ്കിൽ അത് കഥയിലെ കഥാപാത്രം അത്രയ്ക്ക് സ്ട്രൈക്ക് ചെയ്‌തത് കൊണ്ട് മാത്രമാവും….///_
…ഞാനൊരിയ്ക്കലും ഇത്രകണ്ടു ചിന്തിച്ചിരുന്നില്ല മാൻ… പകരം അതിനെയൊരു ആരോപണമാക്കി പ്രതികരിയ്ക്കുകയാ ചെയ്തത്….!
…സിത്തുവിന്റെ ക്യാരക്ടറൈസേഷനെന്തെന്നു മനസ്സിലാക്കാത്തവരാണ് ചെയ്തതു കൂടിപ്പോയെന്നു പറയുന്നതു മുഴുവൻ, ഐ അഡ്മിറ്റ് ദാറ്റ്… അന്ന് സിത്തു ഹോസ്റ്റലിൽ കയറുന്നതിനു മുന്നേ പണി കൊടുക്കാനായി സ്വീകരിയ്ക്കുന്ന മാർഗ്ഗങ്ങളെ വെച്ചു നോക്കുമ്പോൾ ഹോസ്റ്റലിൽ കേറി നാണങ്കെടുത്തിയതു ചെറുതന്നേ ഞാൻ പറയൂ….! പിന്നെ ഗോളി നിന്നുറങ്ങുന്ന പോസ്റ്റിനെ എയിം ചെയ്തു ഷൂട്ട് ചെയ്തില്ലേൽ സിത്തു അല്ലായിരിയ്ക്കണം….!
///പിന്നെ ഓരോ പാർട്ടും വായിച്ച് കഴിയുമ്പോ എനിക്ക് ഉള്ളിലൊരു ടെൻഷൻ ആണ്, ഈ കീരിയേം പാമ്പിനേം എങ്ങനെ കൺവിൻസിങ് ആയിട്ട് നീ ചക്കരേം അടേം ആക്കൂന്നറിയാൻ… അത് ഓരോ പാർട്ട് കഴിയുമ്പോഴും കൂടുകയാണ്…..///_
…പലരും കൈയിന്നു പോകുന്നത് ഉറ്റുനോക്കി നിൽക്കുമ്പോൾ ഇത്രേം ബ്രദർലി കൺസേൺ ചെയ്യുന്ന നിന്നോടു ഞാനെന്താ മോനേ പറക…??
…എന്നും സ്നേഹം മാത്രം….!
“സിത്തു രാവിലെ ഉണരുമ്പോൾ കാണുന്നത് കുളിച്ചൊരുങ്ങി ആകാശ നീല ചുരിദാരും ധരിച്ച് നെറ്റിയിൽ ചന്ദനവും തൊട്ട് തൊട്ടടുത്തെ കസേരയിൽ അവനെ തന്നെ നോക്കിയിരിക്കുന്ന മീനാക്ഷിയെയാണ്… ശരിക്കും ദേവതയെ പോലെയുണ്ട് പെണ്ണിനെ കാണാൻ…. അവൾ നീട്ടിയ ചായ കപ്പും വാങ്ങി അതും കുടിച്ച് അവൾ കൊടുത്ത തോർത്തും വാങ്ങി വേഗം കുളിക്കാൻ കയറി….. കുളി രണ്ടു മിനിറ്റ് കൊണ്ട് തീർന്നു…. വേഗം ഡ്രസ്സ് മാറി താഴെ ചെന്ന് അമ്മയുടെ ഭക്ഷണം കഴിക്കാനുള്ള ക്ഷണം നിരസിച്ചുകൊണ്ട് അവളേം കൂട്ടി കോളേജിലേക്ക് പോവുന്നു…. പോവുന്ന വഴിക്ക് അടുത്തുള്ള പമ്പിൽ കയറി മുപ്പത് രൂപയ്ക്ക് പെട്രോളും അടിച്ചിട്ടാണ് കോളേജിലേക്ക് പോവുന്നത്… കോളേജിലെത്തി പ്രിൻസിയെ കണ്ട് നടന്ന സത്യം എല്ലാം സിത്തു തുറന്ന് പറയുന്നു, എല്ലാ തെറ്റും ഏറ്റു പറഞ്ഞ ശേഷം തന്റെ പ്രിയപ്പെട്ട വിദ്യാർത്തിനിയെ അല്പം കുറ്റബോധത്തോടെ നോക്കി നിൽക്കുന്ന പ്രിൻസിയോട് യാത്ര പറഞ്ഞ് അവൻ അവളേം കൂട്ടി ഹോസ്റ്റലിൽ കൊണ്ടാക്കി തിരിച്ച് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുന്നു…”
തുടരും…
ഇങ്ങനെ എങ്ങാനും ആയിരുന്നു നീ എഴുതിയിരുന്നതെങ്കിൽ ആദ്യത്തെ തെറി എന്റെ വക ആയെന്നെ….. അപ്പോ ഞാൻ ആരാ, സത്തു മീനാക്ഷിയെ ടോർചർ ചെയ്യുന്നത് കണ്ട് പുളകം കൊള്ളുന്ന മറ്റൊരു സ്ത്രീ വിരോധി…
ലൂസിഫർ കണ്ട് പൃഥ്വിരാജ് ഇല്ലുമിനാട്ടിയാണെന്ന് പറഞ്ഞ ടീംസ് വരെണ്ട്….. അതോടെ പേർസണലായിട്ടുള്ള ആരോപണങ്ങളെ അങ്ങനെ കണ്ടാ മതി?
???
..പക്ഷേ വേറൊന്നുണ്ട്, നീയീ എഴുതീതു പോലെ പ്രെസെന്റിലെ സിത്തു പോലും ചെയ്യൂല ???
..എന്തായാലുമാ സാധനമെനിയ്ക്കിഷ്ടായി…!
???
ഹായ് ബ്രാ…?
എന്തിനാടൊ ആ പാവത്തിനെ ഇങ്ങനെ കഷ്ട്ടപ്പെടുത്തുന്നെ…പാവം സങ്കടായി…നല്ലോണം പണികൊടുത്തു ആ സിദ്ധു മൈരൻ…പാവല്ലെ എൻ്റെ മീനാക്ഷി…?
പിന്നെ അടിയന്തരമായി കീത്തു ഫാൻസ് അസോസിയേഷൻ പിരിച്ചുവിടുന്നു… ഇങ്ങനെയുണ്ടോ മുനവെച്ച വാക്കുകൾ പറഞ്ഞ് നടക്കുന്ന ആൾക്കാർ…?
എങ്ങനെയാടാ മൈരേ ഇവരെ നീ ഒന്നാക്കിയെ…? പണ്ടാരം അതറിയാൻ ഇനി ഒരുപാട് കാത്തിരിക്കണം… നെനക്ക് നന്നായിക്കൂടെ മൈരേ…? നേരത്തെ കാലത്തെ ഭാഗങ്ങൾ തന്ന് ഞങ്ങളെ ഒന്ന് സന്തോഷിപ്പിച്ചൂടെ….
കൂടുതലൊന്നും പറയുന്നില്ല അടുത്തഭാഗം എപ്പാന്ന് ഒരു സൂചനയെങ്കിലും താ…. ?എന്തായാലും ഈ ഭാഗവും കലക്കീ ടാ?
ഒരുപാട് സ്നേഹം മുത്തേ..❤️
///പിന്നെ അടിയന്തരമായി കീത്തു ഫാൻസ് അസോസിയേഷൻ പിരിച്ചുവിടുന്നു… ഇങ്ങനെയുണ്ടോ മുനവെച്ച വാക്കുകൾ പറഞ്ഞ് നടക്കുന്ന ആൾക്കാർ…?///_
..ഞാനടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല…! എന്തൊക്കെയായിരുന്നു, ഫാൻസ് അസോസിയേഷൻ തുടങ്ങുന്നു ആളെ കൂട്ടുന്നു, ഇപ്പൊ ദേ കിടക്കുന്നു…!
???? നല്ലതാടാ മോനേ…!
..എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ പിന്നാലെയുണ്ട്.. എല്ലാമുടനെ അറിയാന്ന്…!
..ഇനിയടുത്ത പാർട്ട് വിഷൂന്…!
..സ്നേഹം മാത്രം കൊച്ചൂ…!
???
ഇപ്പോഴുള്ള കീത്തു എൻ്റെ കീത്തു അല്ല എൻ്റെ കീത്തു ഇങ്ങനല്ല…?എൻ്റെ അസോസിയേഷൻ പിള്ളേരോട് ഞാൻ എന്തുപറയും ഇനി…?
പിന്നെ എനിക്കും പഠിച്ചു പഠിച്ചു മീനാക്ഷിയെ പോലെ വലിയ ഒരു ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം… എന്ത് ചെയ്യാൻ പറ്റും പ്ലസ്ടുവിന് കിട്ടിയ മാർക്ക് കാരണം പിന്നെ ആ സ്കൂൾ അടങ്ങുന്ന പഞ്ചായത്തിൽ പോലും പോകാറില്ല…!!
പിന്നെ വിശേഷങ്ങൾ ചോദിക്കാൻ മറന്നു എന്തൊക്കെയുണ്ട് വിശേഷം… തിരക്കാണെന്ന് പറയുന്ന കേട്ടു… ഡോക്ടറൂട്ടിയുടെ പിറന്നാൾ ഒക്കെ ആഘോഷിച്ചോ..?
പിന്നെ വിഷുന് വരുന്ന് പറഞ്ഞത് അത് എനിക്ക് ഇഷ്ടപ്പെട്ടു…????
..നീയെന്തേലും പറഞ്ഞ് ഒഴിവാക്കടേ…!
..എനിക്കു പിന്നെ രക്തം കണ്ടാൽ തല കറങ്ങുന്നോണ്ടു പണ്ടേ ഡോക്ടറാവാൻ താല്പര്യമില്ലായിരുന്നു… അല്ലാതെ നിന്നെപ്പോലെ കഴിവില്ലാഞ്ഞിട്ടല്ല..!
??
ആ… അങ്ങനെ ആദ്യയി മമാടെ ചെക്കൻ സ്കോർ ചെയ്ത് ?
ഇനി മീനാക്ഷി ഇതിന് 16ന്റെ പണി koduko നോക്യാ മതീ ?…
പിന്നെ… ശെരിക്കും ഇങ്ങനെ ഒരു സ്ലാങ് എവിടാ ഒള്ളെ?…
Trissur
??
..എന്താവോന്നു കാണാലോ…! പിന്നെ സ്ലാങ്, അതേതാന്നു തമ്പുരാനറിയാം…!
???
?
???
Brø polichu ?? .adutha part ethra vayikillan vicharikunnu
ശ്രെമിക്കാം ബ്രോ…!
???
ARJUN BRO,
e bhagavum adipoli,
pakhe meenakshiye ithrayum sangadapeduthano ?
endhayalum e partil sidhu score cheidhu.
idhinu meenashiyude endhayalum thirichu oru panikodukkum.
adhinuvendiya kathirukkunnadhu.
vishuvinu pradhishikkam alle
pinne docteroottykku pirannalasamsakal
..മീനാക്ഷി കുറച്ചൊക്കെ സങ്കടപെടട്ടേന്ന്, എപ്പോഴും അവളു മാത്രം ജയിച്ചാൽ പോരല്ലോ…! പിന്നെ അവളുടെ പ്രതികരണമെന്താവുമെന്ന് അടുത്ത ഭാഗത്തിലറിയാം…!
..ആശംസയ്ക്കും നല്ല വാക്കുകൾക്കും സ്നേഹം മാത്രം പ്രവീൺ…!
???
E ezhuthe thanne mathi ???❤️❤️❤️❤️❤️❤️❤️??????
❣️❣️❣️
Bro.. നിതിൻ ബാബുവിന്റെ കഥകളുടെ പേര് ഒന്ന് പറഞ്ഞു തരാമോ…
# അഭിരാമി
# അനുഭവങ്ങളേ നന്ദി ഏട്ടത്തിയമ്മ
# ഒരു യാത്രാവിവരണം
# ശ്രീഹരി ചികിത്സാലയം
# തണലുകൾ
# ഓർമ്മകൾ
# കായികമേള
What a relief story awesome ?
???
Manassu niranju waiting for your time
Thank you!
❤❤❤❤
❤️❤️❤️
എനിക്ക് ഒന്നും പറയാൻ ഇല്ല…..
ഈ ഉടക്കിന്റെ മഞ്ഞുമല മുരുകൻ ഉണ്ടായ കാരണം മാത്രം അറിഞ്ഞാൽ മതി…അതിനായി ആണ് ഞാൻ വൈറ്റ് ചെയ്യുന്നത്…
പിന്നെ ഇടക്ക് just ഈ പാസ്റ്റിൽ നിന്നു പ്രെസന്റിൽ ഒന്നു വന്നേക്കാനെ…വേറെ ഒന്നുമല്ല കുട്ടോസെ എന്നുള്ള ആ വിളി വല്ലാണ്ട് മിസ് ചെയുന്നുണ്ടെ….???
..അതൊക്കെ സമയമാവുമ്പോൾ വന്നോളുമെന്ന്…! ഇനി പ്രസെന്റിലേയ്ക്കൊരു തിരിച്ചുപോക്കിനിടയുണ്ടോ ആവോ…??
എന്തായാലും നല്ല വാക്കുകൾക്കു സന്തോഷം…!
???
ഇതിപ്പോ അക്കരെ അക്കരെ അക്കരെയിൽ ശ്രീനിവാസൻ അമേരിക്കയിൽ പോകാൻ മോഹൻലാലിൻറെ കാലു പിടിച്ചു നിന്റെ കാര്യം നോക്കാൻ ഒരു ആള് വേണ്ടേ എന്നു പറഞ്ഞ് പൂറുകെ നടക്കുന്ന സീൻസ് ഓർമ്മ വന്നു. സിദ്ധു ആണ് മീനാക്ഷികാൾ ഈ പാർട്ട് സ്കോർ ചെയ്ത്. മീനാക്ഷിയുടെ തിരിച്ചു ഉള്ള കൌണ്ടർ എന്ത് എന്നു അറിയാൻ വേണ്ടി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. എല്ലാ വട്ടവും പറയുന്നത് പോലെ ഡയലോഗ് പ്രസന്റേഷൻ ആണ് ഈ കഥയുടെ ഹൈലൈറ്റ് കഥ കൂടുതൽ ഇഷ്ടത്തോടെ വായിക്കാൻ തോന്നുന്നത്.?
..ആദ്യം പറഞ്ഞു വന്നപ്പോൾ ചിന്തിച്ചു, ഇങ്ങേരിതെങ്ങോട്ടാ പറഞ്ഞു പോണേന്ന്… വേറെ ഏതേലും കഥയുടെ തീമായിരുന്നേൽ സത്യായിട്ടും തല തല്ലി പൊട്ടിയ്ക്കണോന്ന് കരുതീതാ…! എന്തായാലും ഉപമ കലക്കി ജോസഫിച്ചായോ…!
..അടുത്ത പാർട്ട് ഒരുപാട് വൈകാതെ വരും കേട്ടോ… നല്ല വാക്കുകൾക്കു നന്ദി..!
???
പൊളിച്ചു ബ്രോ….
???
Happy Birthday ഡോക്ടറൂട്ടി
???❤️❤️❤️
Chetta powli sanam ??
???
Ineeeppo adutha part nu wait cheyyanallo ???
..വെറുതെ വെയ്റ്റ് ചെയ്യെന്നെ…!
???
Adipoli mone inganoke orale verupikavoo..enthyalaum ninte doctor ne advance happy birthday ❣️next part pettane tharane
..ഒത്തിരി സന്തോഷം മാൻ, ആശംസയ്ക്കൊരുപാട് നന്ദി…!
❤️❤️❤️
Aduthath ippo aduth enganum post cheyyo…
…ആവോ…?? നോക്കാം…!
???
cheettaiye…..kidukkitto…..chettayiede kazinja partukal vaayikkan undayirunnu….ipol athum vaayichu ore poli….nammude heroyude budhikku munnil njan namikkunnu……adutha partinu waiting….
..എന്തേ.. നിനക്കു ശിഷ്യനാവാനെന്തേലും താല്പര്യമുണ്ടോ…?? പക്ഷേ ഫീസു കൊടുക്കേണ്ടി വരും…!
✌️✌️✌️??
Kallan vannu alle kidukki monuse e partum
..ഇന്നെന്തോപറ്റി ഈ കള്ളനൊറ്റയ്ക്കേ ഉള്ളോ..?? ??
Polichu???
???
“THIS IS TOO MUCH.. POOR MEENU.. AFTER ALL SHE IS A GIRL. HE SHOULD NOT HAVE DONE LIKE THIS TO HER. IN FACT SHE WAS KIND TO HIM ALWAYS, HER ONLY MISTAKE WAS SHE MADE FUN OF HIM IN THE BUS STOPE AND DURING THE ENGAGEMENT OF KEETHU. IT IS UNFARE.”
IN ALL CASES, YOUR NARRATION IS WONDERFUL AS ALWAYS, THAT MADE ME TO THINK IN THE SIDE OF MEENU. SAME WAY I WAS FEELING PITY OF SIDDU ON PREVIOUS PARTS..
PLEASE KEEP UP THE EXCELLENT WORK..
ALL THE BEST.
ഗോപാൽ,
..നമ്മളെന്തു ചെയ്തെന്നല്ല, അതു നമുക്കെങ്ങനെ ഫീൽ ചെയ്തു എന്നാണ് നോക്കാറ്…! അമേരിക്ക ജപ്പാനിൽ രണ്ടണുബോംബിട്ടപ്പോൾ, അമേരിയ്ക്കയുടെ പേസ്പെക്ടീവിൽ, ഓ.. രണ്ടു ബോംബല്ലേ.. _ എന്നാണെങ്കിൽ ജപ്പാനെ അതെന്തോരമാണ് അഫെക്ട് ചെയ്തത്…??!!
..നമ്മളെപ്പോഴും നമ്മുടെ ഭാഗത്തു നിന്നോ അല്ലേൽ നമ്മുടെ കംഫർട്ട് സോണിലുള്ളവർടെ ഭാഗത്തു നിന്നോ മാത്രമേ ചിന്തിയ്ക്കുള്ളൂ… പക്ഷേ അത് എതിർവശത്തുള്ളവരെ എങ്ങനെ അഫക്ടു ചെയ്തെന്നു ചിന്തിയ്ക്കില്ല…!
..പിന്നെ സിദ്ധാർഥ് എന്ന ക്യാരക്ടർന് ജെൻഡർ ഡിവിഷനിങ്ങൊന്നും വരുന്നില്ല.. അവനു നൊന്തിട്ടുണ്ടോ, അതാണായാലും പെണ്ണായാലും അവനൊരുപോലെ പ്രതികരിയ്ക്കും.. അത്രയ്ക്കു നിഷ്കളങ്കനാ ചെക്കൻ…!
..പിന്നെ പറഞ്ഞ നല്ല വാക്കുകൾക്കൊക്കെ ഒത്തിരി സന്തോഷം… അതിനെല്ലാം തിരിച്ചു സ്നേഹം മാത്രം…!
???
മൊതലാളീ പറയുന്നത് കൊണ്ട് ഒന്നും തോണരുത് മുതലാളി ഒരു ചെറ്റയാണ് മൊതലാളീ ഒരു ചെറ്റ യാണ് രമണൻ jpg . എന്നാലും എൻ്റെട ഉവ്വേ നിനക്ക് എവിടെ നിന്ന് കിട്ടുന്നു ഇമ്മാതിരി കുരുട്ടു ബുദ്ധി നമിച്ചു അണ്ണാ നമിച്ചു?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ ❤️
..എന്റെ ബുദ്ധി നേരേയായിരുന്നെങ്കിൽ ഞാനെന്നേ കേരളത്തിനെ സ്വതന്ത്ര രാഷ്ട്രമാക്കിയേനെ…!
..നല്ല വാക്കുകൾക്ക് സ്നേഹം മുത്തേ…!
???
പടച്ചോൻ അങ്ങനെ അണ് വേണ്ടൊരുക്ക് കോടകുല ഫുൾ ബുദ്ധി ?
..അതാണ്…??
Meenakshiyodu alpam mayam aavam….
..മീനാക്ഷിയ്ക്കു മയമില്ലല്ലോ ??
Pwolichu man….
Kidukki…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Katta waiting for next part….
Pettannu varum ennu pradheekshikkunnu….
..ഒത്തിരി സന്തോഷം റിക്കീ…!
???
പൊളി ബ്രോ?
Lots of love❤
???
ഡാ മോനെ….ക്ലിപ് ഇടുക എന്നൊക്കെ പറഞാൽ ഇതാണ്.?
ശരിക്കും പറഞാൽ എനിക് മീനാക്ഷിയോട് ഒരു സഹദാപം.ഇത് കുറച്ച് കൂടിപോയി…
ഇനി അടുത്ത പാർട്ട് വരുന്നത് വരെ സമാധാനം ഇല്ല.. വൈകിക്കാതെ ഇങ്ങ് തന്നേക്കണെ…?
സംഭവം എന്തായാലും കിടുക്കിയിട്ടുണ്ട്…26 pg പെട്ടന്ന് തീർന്നു.പിന്നെ ഈ പാർട്ടിൽ ഫ്ലാഷ് ബാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ..
എല്ലാ തവണയും പറയുന്ന കാര്യം. നിൻ്റെ ലാംഗ്വേജ്.വായനക്കാരനെ ഓരോ അക്ഷരവും ശ്രദിച്ച് വായിപ്പികൻ ഉള്ള സികോളജികൽ മൂവ്…?
പിന്നെ കീത്തുവിനെ കാര്യം പറഞ്ഞു മനസ്സിലാക്കുന്നില്ലേ.ഓരോ പാർട്ട് കഴിയുമ്പോഴും ആകാംഷ കൂടി വരുവാ അവർ ഒന്നിക്കുന്നത് കാണാൻ.
പിന്നെ മാർച്ച് 20 എൻ്റെ birthday കൂടി ആണ്…
❤️❤️❤️
അഞ്ജലി,
..ലാങ്വേജ് മനപ്പൂർവ്വം ചെയ്യുന്നതല്ല, അങ്ങനെ വരുന്നതാണ്… അപ്പോൾ പിന്നെ തിരുത്താൻ നിൽക്കുന്നില്ലെന്നു മാത്രം…! പിന്നെ ഇനി കുറച്ചു പാർട്ട്‌സ് മാത്രമേ ശേഷിയ്ക്കുന്നുള്ളൂ.. അപ്പോൾ ക്ലബ് ചെയ്യിയ്ക്കണ്ടെന്നു വെച്ചു… ചിലപ്പോൾ കണ്ടിന്യൂഎഷൻ മിസ്സായാലോ…??
..പലപാർട്ടുകളിലായി അവളിട്ടു പന്തു തട്ടുകയായിരുന്നില്ലേ, അപ്പോളൊന്നു ക്ലിപ്പിടുന്നതു നല്ലതല്ലേ…?? ??
..അടുത്ത പാർട്ട് ഒത്തിരി വൈകാതെ തരാൻ നോക്കാട്ടോ…! പിന്നെ നേരത്തെ അറിഞ്ഞെങ്കിൽ കൂട്ടത്തിലീ പേരുകൂടി ഞാൻ മെൻഷൻ ചെയ്തേനെ…!
എനിവേ, ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ, ആരും കൊതിയ്ക്കുന്ന വർഷമായി മാറട്ടേ… ??
❤️❤️❤️
❤️❤️❤️
Dear ArjunDev, ഇത്രയും വേണ്ടായിരുന്നു. സത്യത്തിൽ മീനുട്ടിയോട് വിഷമം തോന്നി. അവനൊരു ആണല്ല ആണും പെണ്ണും കെട്ടവനെപ്പോലെ പെരുമാറി. മീനുവിനെ ഇത്രയും ഹുമിലിയേറ്റ് ചെയ്യണ്ടായിരുന്നു. Waiting for next part.
Thanks and regards and a hug for Meenutty.
..ശെരിയാണ് ഹരിയേട്ടാ.. പിന്നെ സെൻസിറ്റിവിറ്റി കൂടുമ്പോൾ നമ്മളറിയാതെ ചിലതു ചെയ്തു പോകില്ലേ.. അതാണ് കേസ്…! എന്തായാലും മീനൂട്ടിയ്ക്കു കൊടുത്ത ഹഗ് ഞാൻ മോഷ്ടിച്ചു…!
???
അർജ്ജുൻ മച്ചമ്പി ആ ഭാഗവും കിടുക്കി ഒരു ഭാഗത്ത് സിദ്ധു സ്കോർ ചെയ്താൽ അടുത്തതിൽ മീനു..പിന്നെ ഈ ഭാഗത്തിൽ മീനുവിന്റെ വിഷമവും അതേ സമയം സിദ്ധുവിന്റെ ചെറിയ വില്ലനിസവും ഒരുമിച്ചു കൊണ്ടുപോയത് അങ്ങോട്ട് കിടുക്കി..അടുത്ത ഭാഗം ഇനി എന്നാണ് ന്ന് കൂടെ ഒന്ന് അറിയിക്കണേ..♥️
..പാസ്റ്റിൽ നായകനും നായികയുമില്ല, ഒൺലി വില്ലനും വില്ലത്തീം…! പിന്നെ ഈ പാർട്ടിലെങ്കിലും സിത്തുവൊന്നു സ്കോർ ചെയ്യുകയെന്നത് അത്യന്താപേക്ഷികമായി തോന്നി…!
..നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ…! അടുത്ത പാർട്ട് എന്നാണെന്ന് ഒരു വിവരോമില്ല…!
???
ഹാ കൊഴപ്പമില്ല..എന്ന് തന്നാലും വായിച്ചിരിക്കും?
???