എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്] 6859

എന്റെ ഡോക്ടറൂട്ടി 14

Ente Docterootty Part 14 | Author : Arjun Dev | Previous Part

 

പിറ്റേദിവസം അവൾക്കെങ്ങനെ പണികൊടുക്കുമെന്നും ചിന്തിച്ചു മുറിയിലേയ്ക്കുകയറിയ ഞാൻ ചിന്തിച്ചുതുടങ്ങും മുന്നേ ഉറങ്ങിപ്പോയി…

എന്നാൽ സാധാരണയെന്നെ സമാധാനത്തോടിരിയ്ക്കാൻ സമ്മതിയ്ക്കാതെ ടോർച്ചർ ചെയ്യാമ്മേണ്ടി മെനക്കെട്ടു നടന്നിരുന്ന മീനാക്ഷി, അന്ന് എനിയ്‌ക്കൊരുവിധ ശല്യവുമുണ്ടാക്കിയില്ല എന്നതു മറ്റൊരതിശയം…

ഒരുപക്ഷേ, ശല്യഞ്ചെയ്താപ്പിന്നെ ഞാങ്കൂടെ ചെന്നില്ലേലോയെന്നു കരുതിയാവണം കിടന്ന ബെഡ്ഡിൽ അവളുണ്ടായിരുന്നെന്നു കൂടി ഞാനറിഞ്ഞില്ല…

പിറ്റേന്നു രാവിലെയൊരു കോട്ടുവായുമിട്ടു കണ്ണുതുറന്ന ഞാൻ ശെരിയ്‌ക്കൊന്നു ഞെട്ടി…

സത്യത്തിൽ ഉയിരുപോയെന്നു കരുതിപ്പോയതാ…

കിടന്ന കട്ടിലിന്റടുത്തായി, എന്റെ കാലിന്റെഭാഗം
വരുന്നിടത്തുണ്ടായിരുന്ന
കസേരയിൽ കുളിച്ചൊരുങ്ങിയിരിയ്ക്കുന്ന മീനാക്ഷിയായിരുന്നു കണി…

ആകാശനീല നിറത്തിലുള്ള ചുരിദാറുമിട്ട് മുടിയൊക്കെ ഒതുക്കിക്കെട്ടി നെറ്റിയിൽ ചന്ദനവും പൂശിയിരുന്ന അവളെക്കണ്ടാൽ ഞെട്ടാതെപിന്നെ…

അതും അസഹനീയതയോടെന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടിരിയ്ക്കുമ്പോൾ…

…ഈശ്വരാ.! ചത്തിരിയ്ക്കുവാണോ ആവോ..??_ അവൾടിരുപ്പുകണ്ടു മനസ്സിൽ ചോദിച്ചുകൊണ്ടാണ് ഞാനെഴുന്നേറ്റത്…

ഞാനെഴുന്നേൽക്കുന്നതു കണ്ടതും പുഞ്ചിരിയോടെന്നെ നോക്കിക്കൊണ്ടവളും കസേരയിൽ നിന്നുമെഴുന്നേറ്റു…

“”…ആാ.! അങ്ങനിന്നത്തെ ദെവസോമ്പോയ്ക്കിട്ടി… നല്ല കണിയൊക്കെ കാണാനും യോഗമ്മേണം..!!”””_ രാവിലേതന്നെ ഉദ്ദേശം മറ്റൊന്നല്ലാത്തതിനാൽ ഞാൻ സ്വയം പിറുപിറുത്തുകൊണ്ടു ഫോൺകയ്യേലെടുത്തു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

636 Comments

Add a Comment
  1. എന്താ പറയാ പൊളി സാനം ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️

    നമ്മടെ ചെക്കൻ കളിച്ചു തുടങ്ങി അല്ലെ ഇനി അവൾ എന്തെല്ലാം കാണാൻ കിടക്കുന്നുവോ എന്തോ എന്നാലും കുറച്ച് ഓവർ ആയ പോലെ അഞ്ജലി യോട് പാവം തോന്നി.

    പിന്നെ ഇൗ കഥയിൽ എത്ര ഭാഗങ്ങൾ കാണും എന്ന് പറയാൻ പറ്റോ??
    അടുത്ത പാർട്ട് വേഗം തരാൻ നോക്കണേ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ♥️♥️

    1. -????? ???

      ..അഞ്‌ജലി…?? ??

      ..എത്ര ഭാഗങ്ങളുണ്ട് എന്നൊക്കെ ചോദിച്ചാൽ അറിയൂല…! കുറച്ചു പാർട്ടുകൾ കൂടി കാണും…!

      ..ഒത്തിരി സന്തോഷം ബ്രോ…!

      ???

      1. ശെ സോറി സോറി ഡോക്ടറൂട്ടി ഇന്നലേ വായിച്ചത പക്ഷേ കമൻറ് ഇടാൻ പറ്റിയില്ല ഇന്ന് അപ്പുറത്തെ നുണയന്റെ കഥ വായിച്ച് കഴിഞ്ഞിട്ടാ ഇവിടെ കമന്റ് ഇടാൻ വന്നെ അപ്പോ മീനു മാറി അഞ്ജലി ആയി പോയി??

        1. -????? ???

          ..പേരു മാറിയപ്പോൾ ചെറിയൊരു ഡൌട്ട്, കഥ മാറി കമന്റിട്ടതാണോന്ന്.., എന്തായാലും അഭിപ്രായത്തിനൊത്തിരി നന്ദി കേട്ടോ…!

          ???

  2. Oru doubt apppo sherikkum ingane oru docterooty undo in real… Indankil oru HBD

    1. -????? ???

      ..കഥയിലുള്ളതു പോലുള്ള മരംകേറിയൊന്നുമല്ല, ഒരു പാവപ്പെട്ട കുട്ടിഡോക്ടർ…!

      ???

  3. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണ്‌ ഡോക്ടറൂട്ടി. മീനുവും സിദ്ധുവും…പക്ഷെ ഇപ്രാവശ്യം മീനുവിന് അക്കിടി പറ്റി. സിദ്ധു ഗോളടിക്കയാണ് എല്ലായിടവും. പക്ഷെ അവരിൽ പ്രണയം വരുന്നതും കാത്തിരിക്കയാണ് ഞാൻ. വേഗം തരണേ അടുത്ത പാർട്….

    1. -????? ???

      ഒത്തിരി സന്തോഷം രാജി, നല്ല വാക്കുകൾക്ക്…! ഇപ്രാവശ്യം അക്കിടി പറ്റിയെന്നു കരുതി എല്ലായ്പ്പോഴും അങ്ങനെയാവണമെന്നില്ലല്ലോ…!

      ???

  4. ഞാൻ പറയാൻ മറന്നതാ. HAPPY BIRTHDAY TO ഡോക്ടറൂട്ടി…….??????????????????

    1. -????? ???

      ???

      താങ്ക്സ് ഡാ മോനേ…!

      ???

  5. ഖൽബിന്റെ പോരാളി ?

    ഡോക്ടറുട്ടിയ്ക്ക് പുറന്തനാൾ വാഴ്ത്തുകൾ

    1. -????? ???

      ..താങ്ക്സ് ഡാ മോനേ…!

      ???

  6. guruve namovakam….. E comments okke vayiche ezhuthinte shyli enganum mattiyal mottil panni padakkam veche pottikkum paranjekkam… Mattillanne areyam enkilum paranjenne ullu. Avar enganeyano angane thanne potte. Dathane athinte bootty….

    1. …അതാണ്‌, അതങ്ങനേ പോവൂ..! കൊല്ലാം പക്ഷേ തോൽപ്പിയ്ക്കാനാവില്ല…!

      ✌️✌️✌️

  7. ഓഹോ ഇന്നാണല്ലേ മാർച്ച് 20

    എടാ… നീ ഡോക്ടറുടെ നമ്പർ ഒന്നുതന്നേ… ഞാനൊന്നു വിളിച്ച് ആശംസകൾ പറയട്ടെ…!!. ഒരു ഗുരുവെന്ന നിലയ്ക്ക് അത്രയെങ്കിലും ഞാൻ ചെയ്യണ്ടേ…??????

    1. ..അവൾടെ ബെർത്ത്‌ ഡേയും എന്റെ വെറുത്ത ഡേയുമാക്കാനുള്ള സൈക്കോളജിക്കൽ മൂവ്…!

      ..നടക്കത്തില്ലെഡാ നാറീ…!

      ???

  8. അർജ്ജുൻ ബ്രോ,ഡോക്ടറൂട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു???.

    1. ??????

  9. ബ്രോ പറയുന്നത് കൊണ്ട് ഒന്നും തൊന്നല്ല്‌ കട്ട ലാഗ് ആണ് ഇത്രയും അടിയോക്കെ ഭയങ്കര over ആണ് കാത്തിരുന്നു കാത്തിരുന്നു ഒരു പാർട്ട് കിട്ടുമ്പോൾ അവർ തമ്മിൽ ഉള്ള അടി മാത്രമേ ഉള്ളു നല്ല ബോർ ആയി വരുന്നുണ്ട് ഇപ്പൊ വായികാനെ തോന്നുന്നില്ല.എന്റെ ഒരു കാഴ്ചപ്പാട് മാത്രമേ പറഞ്ഞുള്ളൂ വാക്കുകൾ നോവിച്ചിട്ട്‌ ഉണ്ടെങ്കിൽ ശമിക്കണം

    1. …തമ്മിൽ കണ്ടാൽ കടിച്ചു കീറുന്നൊരു പെണ്ണും ചെക്കനും കല്യാണം കഴിഞ്ഞാൽ മൂന്നിന്റന്നു പിണക്കം മാറ്റി റൊമാൻസ് കളിയ്ക്കണമെന്നു പറയുന്നത് ജീവനോടിരിയ്ക്കുമ്പോൾ എനിയ്ക്ക് അംഗീകരിയ്ക്കാൻ കഴിയാത്ത ഒന്നാണ്…!

      …എന്തായാലും നിങ്ങൾക്കു വായിയ്ക്കാൻ തോന്നുന്നില്ലേൽ ഒരിയ്ക്കലും വായിയ്ക്കല്ലേ ബ്രോ… കാരണം താല്പര്യമില്ലാത്തൊരു കാര്യം ചെയ്യുന്നത് സമയം മെനക്കെടുത്തലാണ്, ഓരോ നിമിഷത്തിനുമതിന്റേതായ വിലയുണ്ട്…!

      ..തുറന്ന അഭിപ്രായത്തിന് ഒത്തിരി സന്തോഷം…!

      ???

      1. Hai,

        Please post next part with out further delay it’s a request

        1. …ഓക്കേ ബ്രോ… ശ്രെമിയ്ക്കാം…!

          ??

    2. കല്യാണം കഴിഞ്ഞ് അടുത്ത ദിവസം തന്നെ അവരെ ഒന്നിപ്പിക്കാൻ അല്ല പറഞ്ഞെ ഇപ്പൊ കുറച്ച് ഭാഗങ്ങൾ ആയി അവരുടെ വഴക്ക് മാത്രമേ ഉള്ളൂ അതെല്ലാം ഇങ്ങനെ നീട്ടി പിടിച്ച് എഴുതിയത് കൊണ്ട് പറഞ്ഞതാ.വഴക്കിന്റെ ഇടയിൽ അവന്റെ ഒരുമാതിരി പെട്ട സംസാരം വായിക്കുമ്പോൾ തന്നെ മടുപ്പ് തോന്നുന്നുണ്ട്.

      1. ..എന്തെഴുതണം, അതെങ്ങനെ എഴുതണമെന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്, എനിയ്ക്കിങ്ങനെ എഴുതാനേ പറ്റുള്ളൂ… അതു മടുക്കാത്തവർ വായിച്ചാൽ മതി…!

        1. Ok എഴുതുന്നത് താങ്കളുടെ സ്വാതന്ത്ര്യo തന്നെ ആണ്, എനിക്ക് തോന്നിയ ഒരു അഭിപ്രായം ഞാൻ പറഞ്ഞു അതിനുള്ളത് ആണല്ലോ കമൻറ് ബോക്സ് മറുപടിക്ക് നന്ദി ?
          Bye

          1. ..കമന്റ് ബോക്സ് തീർച്ചയായും കമന്റ് രേഖപ്പെടുത്താനുള്ളതു തന്നെയാണ്, എന്നു കരുതി സ്വന്തം അഭിപ്രായം മറ്റുള്ളവരെ അടിച്ചേൽപ്പിയ്ക്കുന്ന മട്ടിലാകരുതെന്നു മാത്രം…!

          2. എനിക്ക് തോന്നിയ അഭിപ്രായം അത് ഞാൻ പറയും അത് മറ്റുള്ളവർ എങ്ങനെ എടുക്കും എന്നതിൽ എനിക്ക് ഒരു പുല്ലും ഇല്ല.

          3. -????? ???

            ..നല്ലതാ..! ഇതന്നെയേ ഞാനും പറയുന്നുള്ളൂ…

            ???

  10. രാഹുൽ പിവി ?

    അർജുൻ്റെ ഡോക്ടറൂട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു ????

    1. ..ഒത്തിരി സന്തോഷം രാഹുൽ…!

      ???

  11. Bro kadha vaayichu othiri ishttapettu enkilum meenunte adutha angathin vendi kaathirikkunnu…..

    1. Adutha part vaigathe kittum enn predeekshikknnu

    2. -????? ???

      ..നോക്കാന്ന്… എന്തേലുമൊക്കെ നടക്കോന്നു കരുതാം…!

      ???

  12. -????? ???

    ..ആണുങ്ങൾ പെണ്ണുങ്ങൾ എന്നൊരു ജെൻഡർ ഡിവിഷനിങിൽ എനിയ്ക്കു വലിയ താല്പര്യമില്ല… ചെയ്യുന്നത് ഊളത്തരമാണേൽ പെണ്ണ് ചെയ്യുന്നതിനെ വാഴ്ത്താനും ആണു ചെയ്യുന്നതിനെ തരം താഴ്ത്താനും അറികേമില്ല, അതുകൊണ്ടു പറയാലോ, ഈ പരിതസ്ഥിതിയെ ആദ്യമായി ചൂഷണം ചെയ്തു തുടങ്ങീതും കഴിഞ്ഞ ഭാഗം വരെ തുടർന്നു കൊണ്ടിരുന്നതും മീനാക്ഷിയാണ്…! സ്വന്തം വീട്ടുകാരുടെ മുന്നെ അവളെന്തൊക്കെ കാട്ടിക്കൂട്ടീട്ടാ നിൽക്കുന്നേന്ന് ഓർമ്മയുണ്ടല്ലോ…, അവളു ചെയ്യുമ്പോൾ ക്യൂട്ട്നെസ്സ് ഓവർലോഡ്, അവൻ ചെയ്യുമ്പോൾ തന്തയില്ലായ്ക.. എന്താണു കുട്ട്യേ ഇതൊക്കെ…!
    ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആണിനൊപ്പമോ അതിൽ കൂടുതലോ സ്ഥാനങ്ങൾക്കു വേണ്ടി സ്ത്രീകൾ മത്സരിയ്ക്കുമ്പോൾ നമ്മളവരെ പണി കൊടുക്കുന്നതിന്റെ ഘനം കുറച്ചെന്തിനു ചെറുതായി കാണണം…??!!

    ///സിത്തുവിന്റെ ഇപ്പോഴത്തെ ലൈഫ് ആലോചിച്ചു ആദ്യം ഒക്കെ സങ്കടം തോന്നിയിരുന്നു…ഭാര്യയുടെ ചിലവിൽ കഴിയേണ്ടി വരുന്ന അവസ്ഥ ??? എന്നാൽ ഈ ഭാഗം വായിച്ചതോട് കൂടി ആ വിഷമം പോയിക്കിട്ടി…അവളുടെ ഏറ്റവും വലിയ ആഗ്രഹം ഡോക്ടർ ആകുക എന്നുള്ളതായിരുന്നു അത് ഒരുതരത്തിലും ആകാൻ സഹായിക്കാതെ അവൻ ഇപ്പോൾ അവളുടെ ജോലി കൊണ്ട് ആണലോ മൂക്കുമുട്ടെ തിന്നുന്നത്…ലേശം ഉളുപ് ഉണ്ടോ//-

    ..ഉളുപ്പോ..?? ആർക്ക്..?? സത്യത്തിൽ നീ കഞ്ചാവാണോ..?? ഇമ്മാതിരി ചെയ്തു ചെയ്ത അവന് ഉളുപ്പു കാണോന്നു ചിന്തിയ്ക്കുന്നതേ മണ്ടത്തരം…!??

    ..ഒത്തിരി സ്നേഹം കുട്ട്യേ.. വ്യക്തമായ അഭിപ്രായത്തിന്…!

    ???

  13. മൃത്യു

    സൂപ്പർ bro
    ഇനി അവളെ അവന്റ കോളേജിലേക്ക് കൊണ്ടുപോകുന്ന സീൻ ഓർക്കുമ്പോൾ കോരിത്തരിക്കുന്നു എന്തൊക്കെ കാണണം എന്തോ ?

    1. -????? ???

      ???

      ..നല്ലതാടാ മോനേ…!

      ???

  14. 26 page vaayich kayinjath arijilla, super part ! ?

    waiting next part bro ! ✌

    1. -????? ???

      ..സന്തോഷം അജ്മൽ…!

      ???

  15. Adutha part ethan ethra dhivasamm pidikkum…?

    1. -????? ???

      ..തിരക്കാണ്… എഴുതാൻ സമയം കിട്ടുമ്പോലിരിയ്ക്കും..!

      ???

  16. Bro kurch over ayille ee fight pazhe pole mathi broo plz adutha part vegam eythi post cheyan nokane bro katta waiting ahnu

    1. -????? ???

      താങ്ക്സ് ബ്രോ..!

  17. Bro kurch over ayille ee fight pazhe pole mathi broo plz adutha part vegam eythi post cheyan nokane bro katta waiting ahnu

    1. -????? ???

      ..ശ്രെമിയ്ക്കാന്ന്..!

      ???

  18. കൂടുതൽ ബോർ അടിപിക്കാതെ മുന്നോട്ട് പോകണം… Lag വരുന്നുണ്ട്

    1. -????? ???

      …അറിയാവുന്ന പോലല്ലേ എഴുതാൻ പറ്റുള്ളു ബ്രോ…! ക്ഷെമിയ്ക്കുക…!

      ???

    1. -????? ???

      ???

  19. Ohh ethra ulan ayirunno evan

    1. -????? ???

      ..ആവോ..?? എനിയ്ക്കറിയൂല…!

      ??

  20. bro sambavam super aayitunde .ee adi udane enganam nilkumo

    1. -????? ???

      ..തമ്പുരാനറിയാം..!

      ???

  21. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    വന്നൂല്യേ……???????

    1. -????? ???

      …ആം..!

      ???

  22. പക്കാ ബോറാണ് …..ഒരുമാതിരി വൃത്തികെട്ട ഒരുത്തൻ

    1. ജഗ്ഗു ഭായ്

      Broo vayikandaa

      1. -????? ???

        ??

    2. ഇത്രേം നല്ലൊരു എഴുത്തിനെ മോശം എന്ന് പറയാൻ ഇങ്ങനെ തൊന്നിയെടോ തനിക്ക്?

      1. -????? ???

        ???

    3. -????? ???

      ???

      1. This is the right way to handle criticism. അല്ലാതെ കുറ്റം പറയുമ്പോൾ മിണ്ടാതെ നിൽക്കരുത്. ????

        1. -????? ???

          ..എല്ലാരും നല്ലതേ പറയാവൂന്നു ശഠിയ്ക്കാൻ പറ്റോ മോനേ ??

  23. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤?♥?
    ??♥??

    1. -????? ???

      ???

  24. Next part ini ennu varum

    1. -????? ???

      ..ഉടനെ വരും ബ്രോ…!

      ???

  25. ആദ്യം തന്നെ അർജുവേട്ടന്റെ ഡോക്ടറുട്ടിക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ . വരുംകൊല്ലങ്ങളിൽ മനസിലെ  ആഗ്രങ്ങക്കെല്ലാം ഒരായിരം നിറമേഘട്ടെ ♥️.

    എടാ അർജുവേട്ട ഓരോ ഭാഗവും മനോഹരം തന്നെ ❤ .

    മറ്റുഭാഗങ്ങളിൽനിന്നും ഇതിനു എന്തോ ഒരു വെത്യാസം പോലെ വായനക്ക് മുന്നേ മനസിനെ സഞ്ചരിപ്പിച്ചപോലെ .

    ശരിക്കും ഈ വാക്കുകൾ കൊണ്ടെതാണ് ഉദ്ദേശിച്ചത്    “എത്ര കുളിച്ചിട്ടുമൊരു തൃപ്തി തോന്നിയില്ല… മേത്തൊക്കെയെന്തോ ചെളി പറ്റിപ്പിടിച്ചപോലെ ”     ഈ വാക്കുകൾ എന്തോ പറയാതെ പറയുന്നപോലെ
    ചെളി പിടിച്ചത് മനസ്സിലാണോ അതാണോ കഴുക്കികളയുന്നത്.
    മയക്കാൻ പറ്റാത്ത ചേളിയുണ്ടോ.
    പക അതു വിട്ടാൻ ഉള്ളതാണ്എന്നപോലെയാണോ സിദ്ധു .
    അടുത്തത് മിനാക്ഷിയുടെയാണോ.
    ആദ്യത്തെ മിനക്ഷിയുടെ മാറ്റം മനസിലായില്ല .
    ഡോക്ടർ ആവാൻ വേണ്ടിയുള്ള കാര്യങ്ങൾ പറയുബോൾ അതു കഴിഞ്ഞു കാര്യങ്ങൾ തന്നെ വരുകയാണ് . എല്ലാം ഒരു അനുഭവം തന്നെ …
    എടാ അർജുവേട്ട ഒരുമാതിരി അവസാനിപ്പിക്കാൻ വേണ്ടി എഴുതിയാൽ ഉണ്ടാലോ.
    അർജുവേട്ടൻ കോമേഴ്‌സ് or മാനേജ്മെന്റ് ആയിരുന്നോ.

    ഇഷ്ടം മാത്രം ❤

    എന്ന് Monk

    1. -????? ???

      ???

  26. ആദ്യം തന്നെ അർജുവേട്ടന്റെ ഡോക്ടറുട്ടിക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ . വരുംകൊല്ലങ്ങളിൽ മനസിലെ  ആഗ്രങ്ങക്കെല്ലാം ഒരായിരം നിറമേഘട്ടെ ♥️.

    എടാ അർജുവേട്ട ഓരോ ഭാഗവും മനോഹരം തന്നെ ❤ .

    മറ്റുഭാഗങ്ങളിൽനിന്നും ഇതിനു എന്തോ ഒരു വെത്യാസം പോലെ വായനക്ക് മുന്നേ മനസിനെ സഞ്ചരിപ്പിച്ചപോലെ .

    ശരിക്കും ഈ വാക്കുകൾ കൊണ്ടെതാണ് ഉദ്ദേശിച്ചത്    “എത്ര കുളിച്ചിട്ടുമൊരു തൃപ്തി തോന്നിയില്ല… മേത്തൊക്കെയെന്തോ ചെളി പറ്റിപ്പിടിച്ചപോലെ ”     ഈ വാക്കുകൾ എന്തോ പറയാതെ പറയുന്നപോലെ
    ചെളി പിടിച്ചത് മനസ്സിലാണോ അതാണോ കഴുക്കികളയുന്നത്.
    മയക്കാൻ പറ്റാത്ത ചേളിയുണ്ടോ.
    പക അതു വിട്ടാൻ ഉള്ളതാണ്എന്നപോലെയാണോ സിദ്ധു .
    അടുത്തത് മിനാക്ഷിയുടെയാണോ.
    ആദ്യത്തെ മിനക്ഷിയുടെ മാറ്റം മനസിലായില്ല .
    ഡോക്ടർ ആവാൻ വേണ്ടിയുള്ള കാര്യങ്ങൾ പറയുബോൾ അതു കഴിഞ്ഞു കാര്യങ്ങൾ തന്നെ വരുകയാണ് . എല്ലാം ഒരു അനുഭവം തന്നെ …
    എടാ അർജുവേട്ട ഒരുമാതിരി അവസാനിപ്പിക്കാൻ വേണ്ടി എഴുതിയാൽ ഉണ്ടാലോ.
    അർജുവേട്ടൻ കോമേഴ്‌സ് or മാനേജ്മെന്റ് ആയിരുന്നോ.

    ഇഷ്ടം മാത്രം ❤

    എന്ന് Monk

    1. പ്രണയം പൈകിളിയാണോ ? ന്താ അങ്ങനെ പറയാൻ കാരണം ? അറിയാവുന്നവർ പറയാമോ ?

      1. -????? ???

        …പ്രണയം പൈങ്കിളിയാണ്, എന്നാൽ എല്ലാ പ്രണയങ്ങളും പൈങ്കിളി അല്ല താനും…! പ്രണയ നിമിഷത്തിലാണ് മനുഷ്യൻ ഏറ്റവും കൂടുതൽ അഡ്ജസ്റ്റബിളാകുന്നത്… ആ സമയം തന്റെ ഇണയെ പ്രീതിപ്പെടുത്താൻ അവനെന്തിനും മുതിരും…!

          1. -????? ???

            ??

    2. -????? ???

      ..ഇതിനകത്ത് ഇഴകീറി പരിശോധിയ്ക്കേണ്ടതിന്റെ ആവശ്യമൊന്നുമില്ല മോനേ, സ്ട്രൈറ്റ് ഫോർവേഡഡായ വരികൾ മാത്രമാണത്…!

      ..മീനാക്ഷിയുടെ മാറ്റം മനസ്സിലായില്ലെന്നു പറഞ്ഞത് ക്ലിയറാക്കാമോ…??

      //എടാ അർജുവേട്ട ഒരുമാതിരി അവസാനിപ്പിക്കാൻ വേണ്ടി എഴുതിയാൽ ഉണ്ടാലോ//-

      ..എന്തവസാനിപ്പിയ്ക്കാൻ…?? ??

      ..ഞാൻ ഹോട്ടൽ മാനേജ്മെന്റ്

      ..അഭിപ്രായത്തിന് ഒത്തിരി സന്തോഷം മോനേ…!

      1. //..മീനാക്ഷിയുടെ മാറ്റം മനസ്സിലായില്ലെന്നു പറഞ്ഞത് ക്ലിയറാക്കാമോ…?? ///
        ഈ പെട്ടന്ന് ഉള്ള സ്നേഹം ഒക്കെ ആദ്യം മനസിലായില്ല പിന്നെ മനസിലായായി

        //എന്തവസാനിപ്പിയ്ക്കാൻ…?? //
        കഥ അവസാനിപ്പിക്കാൻഉള്ളപോലെ ഒരു തോന്നൽ ഉള്ളിൽ ഉള്ള എല്ലാം എഴുതിഅവസാനിപ്പിച്ചാൽ അത് എത്ര സമയമെടുത്തതാലും ?. ചിലപ്പോൾ എനിക്ക് തോന്നുന്നതാവും കഥ തീരും എന്ന് ഉള്ളതുകൊണ്ട്.

        1. -????? ???

          //ഈ പെട്ടന്ന് ഉള്ള സ്നേഹം ഒക്കെ ആദ്യം മനസിലായില്ല പിന്നെ മനസിലായായി//

          ????

          ..വായിച്ചപ്പോൾ ഉടനെ തീരുമെന്നു തോന്നിയോ…?? എന്തായാലും അത്ര പെട്ടെന്നൊന്നും തീരൂലാട്ടോ…!

          ???

          1. -????? ???

            ???

  27. മച്ചാനെ ഒരു രക്ഷയുമില്ല… പൊളിച്ചു❤️❤️

    1. -????? ???

      വിഷ്ണൂ

      ???

  28. ഇത്രയും പാർട്ട് വായിച്ചതില്‍ എനിക്ക് ഇഷ്ടപ്പെടാത്ത ഒരു പാര്‍ട്ട് ഉണ്ടെങ്കിൽ അത് ഇതാണ്… ഒരാളെ torture ചെയ്യുന്നതിന് ഒരു പരിധി ഇല്ലേ ബ്രോ….?അത്രയ്ക്ക് തരം താഴ്ത്തി കളഞ്ഞു… അവളുടെ ഭാഗത്ത് നിന്ന് ആലോചിക്കുമ്പോൾ ഇത് വളരെ അധികം കടന്നു പോയി….ദയവ് ചെയത് ഇത്രയ്ക്കും മോശക്കാരി ആക്കരുത്.. കഴിഞ്ഞ പാര്‍ട്ടിൽ അവളെ ശെരി ആക്കണം എന്ന് തന്നെയാ ഞാനും ആഗ്രഹിച്ചിരുന്നത്… ബട്ട് ഇത് കൂടി പോയി…

    1. -????? ???

      ..അവന്റെ ക്യാരക്ടർ കുറച്ച് ഓവറാ അഭിനവ്, അതുകൊണ്ട് ഇതല്ല ഇതിനപ്പുറം പ്രതീക്ഷിയ്ക്കാം അവനീന്ന്…!

      ???

      1. കുറച്ച് അല്ല. നല്ല ഓവറാ

        1. -????? ???

          ???

  29. സിദ്ധുവിന്റെ കയ്യിലിരിപ്പ് എങ്ങനെ മാറി എന്നറിയാൻ കട്ട വെയ്റ്റിംഗ്…
    മീനാക്ഷി…?

    1. -????? ???

      ???

      ..അതു ന്യായം ??

Leave a Reply

Your email address will not be published. Required fields are marked *