എന്റെ ഡോക്ടറൂട്ടി 14
Ente Docterootty Part 14 | Author : Arjun Dev | Previous Part
പിറ്റേദിവസം അവൾക്കെങ്ങനെ പണികൊടുക്കുമെന്നും ചിന്തിച്ചു മുറിയിലേയ്ക്കുകയറിയ ഞാൻ ചിന്തിച്ചുതുടങ്ങും മുന്നേ ഉറങ്ങിപ്പോയി…
എന്നാൽ സാധാരണയെന്നെ സമാധാനത്തോടിരിയ്ക്കാൻ സമ്മതിയ്ക്കാതെ ടോർച്ചർ ചെയ്യാമ്മേണ്ടി മെനക്കെട്ടു നടന്നിരുന്ന മീനാക്ഷി, അന്ന് എനിയ്‌ക്കൊരുവിധ ശല്യവുമുണ്ടാക്കിയില്ല എന്നതു മറ്റൊരതിശയം…
ഒരുപക്ഷേ, ശല്യഞ്ചെയ്താപ്പിന്നെ ഞാങ്കൂടെ ചെന്നില്ലേലോയെന്നു കരുതിയാവണം കിടന്ന ബെഡ്ഡിൽ അവളുണ്ടായിരുന്നെന്നു കൂടി ഞാനറിഞ്ഞില്ല…
പിറ്റേന്നു രാവിലെയൊരു കോട്ടുവായുമിട്ടു കണ്ണുതുറന്ന ഞാൻ ശെരിയ്‌ക്കൊന്നു ഞെട്ടി…
സത്യത്തിൽ ഉയിരുപോയെന്നു കരുതിപ്പോയതാ…
കിടന്ന കട്ടിലിന്റടുത്തായി, എന്റെ കാലിന്റെഭാഗം
വരുന്നിടത്തുണ്ടായിരുന്ന
കസേരയിൽ കുളിച്ചൊരുങ്ങിയിരിയ്ക്കുന്ന മീനാക്ഷിയായിരുന്നു കണി…
ആകാശനീല നിറത്തിലുള്ള ചുരിദാറുമിട്ട് മുടിയൊക്കെ ഒതുക്കിക്കെട്ടി നെറ്റിയിൽ ചന്ദനവും പൂശിയിരുന്ന അവളെക്കണ്ടാൽ ഞെട്ടാതെപിന്നെ…
അതും അസഹനീയതയോടെന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടിരിയ്ക്കുമ്പോൾ…
…ഈശ്വരാ.! ചത്തിരിയ്ക്കുവാണോ ആവോ..??_ അവൾടിരുപ്പുകണ്ടു മനസ്സിൽ ചോദിച്ചുകൊണ്ടാണ് ഞാനെഴുന്നേറ്റത്…
ഞാനെഴുന്നേൽക്കുന്നതു കണ്ടതും പുഞ്ചിരിയോടെന്നെ നോക്കിക്കൊണ്ടവളും കസേരയിൽ നിന്നുമെഴുന്നേറ്റു…
“”…ആാ.! അങ്ങനിന്നത്തെ ദെവസോമ്പോയ്ക്കിട്ടി… നല്ല കണിയൊക്കെ കാണാനും യോഗമ്മേണം..!!”””_ രാവിലേതന്നെ ഉദ്ദേശം മറ്റൊന്നല്ലാത്തതിനാൽ ഞാൻ സ്വയം പിറുപിറുത്തുകൊണ്ടു ഫോൺകയ്യേലെടുത്തു…
Update പ്ലീഷ്…?
…വൈകും ബ്രോ…!
Bro എന്നാ നെക്സ്റ്റ് പാർട്ട്
…എഴുതി തുടങ്ങിയിട്ടില്ല ബ്രോ…!
???
Arjun bro any updates? Kadha nirthiyo?
…പേടിയ്ക്കണ്ട.. ഉടനേ നിർത്തും…!
ഉടനെ ഇന്നും നിർത്തലെടോ ?.അർജ്ജുൻ ബ്രോ,ബ്രോ ബ്രോയുടേ മനസിലുള്ളത് പോലെ തന്നെ എഴുതിയാൽ മതി,അത് ഇനി എത്ര സമയം എടുത്തിട്ടയലും പ്രശ്നം ഇല്ല.ഇപ്പോഴും നല്ല രീതിയിൽ തന്നെ ആണ് പോവുന്നത്.
ആരെങ്കിലും എന്തെങ്കിലും 9ക്കെ പറക് എന്ന് വച്ച് ഉടനെ ഒന്നും നിരുടി കളയല്ലേ…
ഈ കഥ നെഞ്ചോട് ചേർത്തു പിടിക്കുന്ന ഒരുപാട് പേര് ഉണ്ട് ഇവിടെ…
അത് ഓർത്തെങ്കിലും ബ്രോ ബ്രോന്റെ സ്വന്തം ഇഷ്ടത്തിന് മനസിലുള്ളത് എന്താണോ അങ്ങനെ തന്നെ പോവുക…
അടുത്ത ഭാഗം ഏപ്രിൽ മാസം ഉണ്ടാവുമെന്ന് പ്രതക്ഷിച്ച് നിർത്തുന്നു?…
..സത്യത്തിൽ ഒരു കഥയിങ്ങനേ വരാവൂ എന്നു ചിന്തിയ്ക്കുന്ന അല്ലേൽ അവരുടെ ഇഷ്ടത്തിലേയ്ക്കു തിരിയ്ക്കാൻ ശ്രെമിയ്ക്കുന്നതു കാണുമ്പോൾ മടുപ്പാ തോന്നുക… അങ്ങനൊരു സന്ദർഭത്തിൽ പറഞ്ഞുപോയതാ…!
..പിന്നെ ഒരക്ഷരമായാൽ കൂടി എഴുതുന്നത് സ്വന്തയിഷ്ടാനുസരണമാകും.. എന്നുള്ളത് ഞാനുറപ്പു തരുവാ..! സപ്പോർട്ടിന് സ്നേഹം മാത്രം മോനേ..!
???
??
Super writing Bro waiting for next part
..ഒത്തിരി സന്തോഷം അബ്‌ദു…!
???
മച്ചാനെ കൈകുടന്ന നിലാവ് pdf ഇടുമോ
..എന്റേൽ കോപ്പിയില്ല…!
???
ഒന്ന് റെഡി ആക്കി ഇടുമോ
..തിരക്കാണ് ബ്രോ…!
Dear അർജുൻ ബ്രോ
കഥ നല്ല രീതിയിൽ തനെ ആണ് പോകുന്നത്…
പക്ഷെ..ഇപ്പൊ വളരെ ബോർ ആണ് ടോ …ആദ്യത്തെ ഒരു 2 ,3 പാര്ടുകളിൽ ഇവരുടെ അടി എൻജോയ് ചെയ്‌തെങ്കിലും..ഇപ്പോൾ അത് വളരെ വിഷമം ഉണ്ടാക്കുന്നു ..
ഒരു പെണ്ണിനോടും ആരും ചെയ്യാൻ പാടാത്ത കാര്യങ്ങൾ ആണ് സിദ്ധു ഇപ്പൊ ചെയ്തു കൊണ്ടിരിക്കുന്നത്..സത്യം പറഞ്ഞാൽ എന്നിക്ക് ഈ പാർട് വായിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി…
താങ്കൾകു ഇതു എങ്ങനെ എഴുതാൻ തോന്നി എന്നറിയില്ല..ഒരു പെണിന്റെ സ്വപനത്തെ ഒരിക്കലും വില കുറച്ചു കാണരുത്…
ഇതു ഫ്ലഷ് ബാക് ആണെങ്കിലും ..ഇപ്പോൾ ഈ ഒരു സ്റ്റൈൽ സത്യം പറഞ്ഞാൽ ബോർ അയയി തുടങ്ങി…സാദരണ ഞാൻ ഈ കഥ ഒറ്റ ഇരിപ്പിന് വായിക്കുന്നത് ആണ്… ബട് ഇപ്പൊ ഞാൻ 1 ദിവസം എടുത്തു complete ചെയ്യാൻ.. അതു ആ ഫ്‌ലോ അങ്ങു നഷ്ടപ്പെടുന്നു എന്നുള്ളത് കൊണ്ടാണ്…
ബ്രോ ദയവു ചെയ്ത് അവരെ സ്നേഹത്തിന്റെ വഴിയിലേക്ക് കൊണ്ടു വരൂ…അടി ഭയങ്കര ബോർ ആയി തുടങ്ങി…
ഞാൻ കുറ്റം പറഞ്ഞതാണെന് വിചാരിക്കേണ്ട …പ്ളീസ് ഇതു ഒരു അപേക്ഷ ആണ്..
അപ്പൊ അവർ പരസ്പരം സ്നേഹിക്കുന്ന ഒരു പാര്ടിനായി കാത്തിരിക്കുന്നു
വിത്?
കണ്ണൻ
Yes bro kuravum kuttvum onnum alla but ingane dhrohikand ini kurach romantic aganam ennan ente oru aagraham
…തീർച്ചയായും…! അടുത്ത പാർട്ടിൽ സെറ്റാക്കാം…!
???
Same opinion here….
??
…താങ്കൾക്ക് ആസ്വദിയ്ക്കാൻ കഴിയാത്തത് തീർച്ചയായും എന്റെ കുറവു തന്നെയാണ് ബ്രോ… പക്ഷേ, എന്റെ മനസ്സിലെ കഥയിങ്ങനെയാണ്… അതു മനസ്സിലുള്ളതുപോലെ പകർത്തുകമാത്രമാണ് ഞാൻ ചെയ്യുന്നത്….! അതു ചിലർക്ക് ബോറിങ്ങാവും ചിലർക്കിഷ്ടമാകും, എല്ലാപാർട്ടും ഒരേപോലെ എല്ലാത്തരം വായനക്കാരേയും ആസ്വദിപ്പിയ്ക്കാനുള്ള കഴിവില്ലാത്തതുകൊണ്ട് തല്ക്കാലം ക്ഷമ ചോദിയ്ക്കാനേ നിവർത്തിയുള്ളൂ….!
///താങ്കൾകു ഇതു എങ്ങനെ എഴുതാൻ തോന്നി എന്നറിയില്ല..ഒരു പെണിന്റെ സ്വപനത്തെ ഒരിക്കലും വില കുറച്ചു കാണരുത്…///_ നിങ്ങളൊക്കെ ഇങ്ങനെ ചിന്തിയ്ക്കുമ്പോൾ എനിയ്ക്കെന്തോ അതിശയം തോന്നുവാ… ഇത്രയ്ക്കും വികാരമുളവാക്കാനുള്ള തീവ്രതയെന്റെ വരികൾക്കുണ്ടായിരുന്നോ എന്നു ചിന്തിയ്ക്കുമ്പോൾ….!
…നിങ്ങളുടെയൊക്കെ അഭ്യർത്ഥന മാനിച്ച് ഉടനേ സ്നേഹത്തിന്റെ വഴിയിലേയ്ക്കവരെ കൊണ്ടു വരുന്നതാണ്… പക്ഷേ അതവസാനത്തെ ഭാഗമായിരിയ്ക്കുമെന്നു മാത്രം….!
…നല്ല വാക്കുകൾക്ക് നന്ദി….!
???
മീനാക്ഷിയെ ഇങ്ങനെ ദ്രോഹിക്കാരുത് ? ഇത് അധികം നീട്ടി കൊണ്ട് പോവല്ലേ..സിധുവിന് മീനാക്ഷിയോട് ഉള്ള ദേഷ്യം വേഗം മാറ്റണെ
..തീർച്ചയായും മാൻ…!
???
അർജുൻ ബ്രൊ…….
പാവം നമ്മുടെ ഡോക്ടറൂട്ടി.നല്ലൊരു ലക്ഷ്യം മനസ്സിൽ കൊണ്ടുനടന്ന അവളെ കുട്ടു മാക്സിമം കഷ്ട്ടപ്പെടുത്തിയല്ലേ……എന്ത് മനുഷ്യനാണത്.എന്നാലും അവരുടെ മനസ്സ് ഒന്നിപ്പിച്ച…..ഇനി പിരിയില്ല എന്ന് വിചാരിപ്പിച്ച ഒന്നുണ്ട്.അക്കാര്യമാണ് അറിയേണ്ടതും.
പിന്നെ ഇടക്ക് കുട്ടുവിന് വണ്ടി ഓടിക്കുകയും മിന്നുവിന് സ്വപ്‌നങ്ങൾ കാണുകയുമാവാം.
എന്തായാലും രണ്ടും വീട്ടിൽ ചെന്നുകേറുമ്പോഴുള്ള സംഭവവികാസങ്ങൾ അറിയാനുള്ള ആകാംഷയിലാണിപ്പോൾ.
ആൽബി
…മീനാക്ഷി പാവമല്ലേ.. അപ്പൊ അവളു തന്നെ വണ്ടിയോടിയ്ക്കട്ടേന്ന്… ഇനി വണ്ടിയോടിയ്ക്കാൻ കൊടുക്കാത്ത പേരിൽ ഞാനൊരു സ്ത്രീവിരോധി ആണെന്ന് പറഞ്ഞാലോ…??!! ??
…പിന്നെ അവന്റെ എതിർപ്പുകളെ കാറ്റിൽ പറത്തിക്കൊണ്ട് അവളവളുടെ ലക്ഷ്യം നേടിയപ്പോഴും ങ്ങളവന്റെ പോരായ്മ ചൂണ്ടിക്കാണിയ്ക്കാൻ മാത്രം മെനക്കെടുന്നതെന്താണ് മിഷ്ടർ…?? നമ്മടെ സിങ്കപ്പെണ്ണിന് വാല്യൂ കൊടുക്കെന്ന്…! ??
ഇപ്രാവശ്യത്തെ part പൊളി ആയിരുന്നു..തകർത്തു..ആദ്യാവസാനം ത്രില്ലടിച്ച് വായിച്ചു..
Waiting for next part..
സ്നേഹം മാത്രം???
..ഒത്തിരി സ്നേഹം ആമ്പൽകുളത്തിലെ യെക്ഷീ…!
???
Super ?
???
Happy birthday bro
ഒത്തിരി സ്നേഹം ബ്രോ…!
ആർജ്ജുൻ






















Nice bro HBD ♥️
???
ഹാപ്പി ബർത്ത്ഡേ ആണല്ലേ ? ????
..അതേ…!
???
തിരക്കുകൾ കാരണം വായിക്കാൻ കൊറച്ചു വൈകി. കിടിലന് ഭാഗം ആയിരുന്നു. മീനാക്ഷിയെ വെട്ടി നിരത്തിയല്ലോ..
സുഖം തന്നയല്ലേ അർജ്ജുൻ ബ്രോ? ???
..സുഖമാണ് മൗഗ്ളീ.., ബഗീരനേം ബാലുവമ്മാവനേമൊക്കെ തിരക്കീന്നു പറേണെ…! ഇത്രേം തിരക്കിനിടയിലും വായിച്ചതിലും അഭിപ്രായമറിയിച്ചതിലും ഒത്തിരി സ്നേഹം…!
???
വായിക്കാതെ ഇരിക്കാൻ പറ്റില്ലലോ ???
എല്ലാവരെയും തിരക്കിയെന്ന് പറഞ്ഞേക്കാം ???



???
ഈ കഥയുടെ ആദ്യ അദ്ധ്യായം, ഇരുപത്തി നാല് പേജുകളില്‍ ഗംഭീര വിസ്മയം തീര്‍ക്കുന്ന ഒരു സൂപ്പര്‍ പ്രസന്‍റ്ഷന്‍ ഇപ്പൊ വായിച്ച കഴിഞ്ഞതേയുള്ളൂ.
സ്വയം ദേഷ്യം തോന്നിയ ഒരു സമയമാണ് ഇത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. ഇത്ര നല്ല ഒരു കഥ മിസ്സ് ആയതിനു…
കാരണം പറഞ്ഞു ബോറടിപ്പിക്കുന്നില്ല. എങ്കിലും
ഏകദേശം മൂന്ന് കഥകള്‍ ഇപ്പോള്‍ എഴുതുന്നു. ഒരാവശ്യവുമില്ല എന്നാലും. അവിഹിതം വന്നു കഴിഞ്ഞപ്പോള്‍ പലരും മറ്റു കഥകള്‍ കൂടി ചോദിച്ചു. അപ്പോള്‍ അവരുടെ റിക്വസ്റ്റ് എങ്ങനെയാണ് തിരസ്ക്കരിക്കുക എന്ന് ചിന്തിച്ചു.
എഴുതുന്ന എല്ലാ കഥകളുടേയും കമന്റ്സിന് റിപ്ലൈ ചെയ്തില്ലെങ്കില്‍ അതൊരു മരായട കേടല്ലേ എന്ന് വിചാരിച്ച് അതിനും സമയം കണ്ടെത്താന്‍ ബുദ്ധിമ്മുട്ടി…
അപ്പോള്‍ ഒന്ന് മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന് തോന്നി. അത് വായന കുറയ്ക്കുക എന്നത്. പക്ഷെ അതുകൊണ്ട് മിസ്സാകുന്ന നല്ല കഥകള്‍ ഒരുപാടാണ്. പ്രത്യേകിച്ചും താങ്കളുടെ…
ഇനി എന്തായാലും ഇത് മുഴുവന്‍ വായിക്കും…
വളരെ പോപ്പുലര്‍ ആയ കഥ. ഒരുപാട് പേര്‍ ലൈക് ചെയ്യുന്നു. ഒരുപാട് പേര്‍ നല്ല സൂപ്പര്‍ കമന്റ്സ് നല്‍കുന്നു. അങ്ങനെ ഒരുപാട് പേരെ കട്ട വെയിറ്റിങ്ങില്‍ നിര്‍ത്തുന്ന കഥ…
നാലോ അഞ്ചോ ദിവസം..
അത് മതി ഈ കമ്പ്ലീറ്റ് ചെയ്യാന്‍….
സ്നേഹപൂര്‍വ്വം
സ്മിത…
..ഒത്തിരി സന്തോഷം സ്മിത…! സമയംപോലെ വായിയ്ക്കൂ, അഭിപ്രായം വിലപ്പെട്ടതാകകൊണ്ട് കാത്തിരിയ്ക്കും…! പിന്നെ ങ്ങൾക്കൊക്കെ വായിച്ച് അഭിപ്രായം പറയാനുള്ളതുണ്ടോ എന്നുമാത്രേ സംശയമുള്ളൂ.. അതുകൊണ്ടു താല്പര്യം തോന്നിയാൽ മാത്രം വായിച്ചാൽ മതി…!
..സ്നേഹത്തോടെ
ആർജ്ജുൻ ബ്രോ..
ജോലി തിരക്ക് കാരണം ഇന്നാണ്
വായിക്കാൻ സമയം കിട്ടിയത്.
ഈ ഭാഗവും നന്നായിട്ടുണ്ട്..
എന്റെ പൊന്നേ ചെക്കന്റെ അഭിനയം ഒരു രക്ഷേം ഇല്ല, പിന്നെ ഗ്യാപ്പിൽ ഉള്ള ഡയലോഗ് ഒക്കെ കൂടി സിദ്ധു ഈ ഭാഗം അങ്ങ് എടുതല്ലോ,. ഇടയിൽ മിനാക്ഷിയെ നോക്കുന്ന സീൻ വായിക്കുമ്പോൾ എല്ലാം ചട്ടമ്പി നാടിലെ സുരാജ് ഏട്ടന്റെ ആ നോട്ടം ഓർമ വന്നു,.
എന്നാലും ആ പാവം മീനു നോട് ഇത്രയും ഒന്നും ചെയ്യാണ്ടായിരുന്നു..
അടുത്ത തവണ എന്റെ മീനുട്ടി അതി ശക്തമായി തിരിച്ചടിക്കും എന്ന് പ്രതീക്ഷിക്കുന്നു ?..
ലേറ്റ് ആയി എങ്കിലും ഡോക്ടർക്ക് ജന്മദിനാശംസകൾ നേരുന്നു.
..ഒത്തിരി സന്തോഷം മോനേ, ആശംസയ്ക്കായി…!
..സത്യം, എഴുതുമ്പോൾ എന്റെ മനസ്സിലും ദശമൂലമായിരുന്നു…! മീനു എങ്ങനെ പ്രതികരിയ്‌ക്കോന്നു നമുക്കു നോക്കാന്ന്…!
..എന്തായാലും ഒരിയ്ക്കൽകൂടി സ്നേഹം…!
???
Happy birthday അർജുന്റെ ഡോക്ടർകുട്ടിക്
പിന്നാ broyi parayan onnum illa super kidukki aduth part wait cheyippikalle broyi.. enik ishttapetta ezhuth kari broyum ondu
Nithin babu.. sagar… arjun..
..ആശംസയ്ക്കു ഹൃദയം നിറഞ്ഞ സ്നേഹം…!
..പിന്നെ നിതിൻ ബാബു, സാഗർ ഇവർക്കൊപ്പം പേര്, കുറച്ചു കടന്നു പോയില്ലേ…??!! ??
..എന്തായാലും ഇഷ്ടമുണ്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഭായ്…!
???
ഓരോരുത്തര്കും vere vere ishttam
???
Continue… Continue..

???
Machaaanne next part ennu verrum.
Story vellarre interested aaann kettooii.
Keeep writing.
…ഒത്തിരി സന്തോഷം അൻസിൽ, നല്ല വാക്കുകൾക്ക്…!
???
Machaaanne next part ennu verrum.
Story vellarre interested aaann kettooii.
Keeep writing.
???
നല്ലൊരു കഥ പൂരപ്പാട്ട് കൊണ്ട് നശിപ്പിച്ചു. ഇത്രയും നന്നായി കഥ എഴുതുന്ന ആൾക്ക് പൂരപ്പാട്ട് ഒഴിവാക്കാമായിരുന്നു. ദേഷ്യം തീർക്കാൻ പൂരപ്പാട്ട് വേണമെന്ന് ആരാണ് ബ്രോ പറഞ്ഞു തന്നത്. കഴിയുന്നതും കുറച്ചൂടി സഭ്യമാക്കിയൽ നന്നായിരിക്കും. നല്ലൊരു കഥയല്ലേ അത് അതിൻ്റെ എല്ലാ merittilum പോകട്ടെ. പിന്നെ ഈ പറയുന്ന സിദ്തു ഒരു ഡോക്ടറുടെ മകനല്ലെ പിന്നെ അവനു അമ്മയും പെങ്ങളും നല്ലൊരു കുടുംബവും ഉണ്ട്. എന്തൊക്കെ തരികിട ആണെങ്കിലും വീട്ടിൽ വെച്ച് ഇങ്ങനിയോക്കെ തെറി പറയുമോ. നിങ്ങളൊന്നു ഇനിയുള്ള ഭാഗങ്ങൾ കുറചൂടി സഭ്യമായി എഴുതിയാൽ നന്നായിരിക്കും. വായിക്കുന്നവർക്ക് അരോചകമായിതോന്നാം ഇതുപോലെ എഴുതിയാൽ. ഞാൻ ഏൻ്റെ ഒരഭിപ്രായം പറഞ്ഞതാണ്. ഇതേ ആൾക്കാർ വീണ്ടു ഒന്നിച്ചു ജീവിക്കുന്നതാണ്. So കഴിയുന്നതും തെറി കുറച്ചു ഒഴിവാക്കണം. Please ഇതോരപേക്ഷയാണ്
..നടപടിയാകുന്ന കാര്യമല്ല…!
Happy B’day ഡോക്ടറൂട്ടി…..
അളിയാ കലക്കി കുറച്ച് കാത്തിരുന്നാൽ എന്താ അടിപൊളി കഥയായിട്ട് നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു… എന്നാലും എന്റെ പാവം മീനുട്ടി…?
ഇത്രേം വേണ്ടിയിരുന്നില്ല…. അടുത്ത partil മീനുട്ടി പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്ന.. ??
പിന്നെ അടുത്ത ഇച്ചിരി വർഗത്തിൽ തരുമോ?addict ആയിപൊയി….?
All the best??
with love Abhi?
Ity korch koodipoyi thonn ?
???
..പിറന്നാൾ ആശംസയ്ക്കു സ്നേഹം മാത്രം അഭി…!
..ഇനി മീനു തിരിച്ചു പണിയുമ്പോൾ ചിലപ്പോൾ ഇതൊന്നും ഒന്നുമായെന്നു വരില്ല…!
..അടുത്ത പാർട്ട് പരമാവധി വേഗത്തിൽ തരുന്നതായിരിയ്ക്കും മാൻ…!
???
മീനൂട്ടി Revenge loading…??
I’m Waitingg….?
???
കഥ വായിക്കാൻ ഇപ്പൊ സമയം ഇല്ല അളിയാ..മെലെ സമയം എടുത്ത് വായിച്ചോള്ളാ… എന്തായാലും ഈ പാർട്ടും പൊളി ആയിരിക്കുമെന്ന കാര്യത്തിൽ സംശയം ഇല്ല?
പിന്നെ ആ ഡോക്ടറുകുട്ടിയോട് പിറന്നാൾ ആശംസകൾ പറഞ്ഞേക്ക് ?സത്യത്തിൽ അത് പറയാൻ മാത്രമാ കമന്റ് ഇട്ടത്…
അപ്പോ ശെരി ഞാൻ ജീവനോടെ ഉണ്ടെങ്കി എന്തായാലും വായിക്കും ?
സ്നേഹപൂർവ്വം
Alfy
..നീ സമയംപോലെ വായിയ്ക്കു മുത്തേ…! പിറന്നാൾ ആശംസയ്ക്കു സ്നേഹം മാത്രം..!
???
കഥ വന്ന ദിവസം വായിച്ചിട്ട് ഫ്രാസ്ട്രഷൻ ആയി കമന്റ് പിന്നെ ഇടാം എന്ന് പറഞ്ഞപോയതാ ഞാൻ പിന്നെ ജോലി തിരക്ക് കാരണം ഒന്നും ഇടാൻ പറ്റിയില്ല. ഇന്നാണ് വർക്ക് എല്ലാം തീർത്തു ഫ്രീയായത്.
കഥ വായിച്ച ഉടനെ ഞാൻ ചെയ്തത് എന്റെ കസിനെ വിളിച്ചു സ്റ്റോറി വന്നിട്ടുണ്ട് ഈ പാർട്ട് മൊത്തം സിദ്ധു കൊണ്ടോയി അവനെയെങ്ങാനം എന്റെ കൈയിൽ കിട്ടിയാൽ ഇപ്പൊ തലക്കടിച്ചു കൊല്ലും എന്നാണ്. എന്റെ കസിൻ ഇപ്പൊ ഈ സൈറ്റിൽ നിന്റെ കഥ മാത്രമേ വായിക്കുന്നുള്ളു അതാണവനെ വിളിച്ചു പറഞ്ഞത്.
മീനാക്ഷി സ്കോർ ചെയ്യുന്ന ദിവസങ്ങളിൽ സിദ്ധുവിനോപ്പവും സിദ്ധു സ്കോർ ചെയുന്ന ദിവസങ്ങളിൽ മിന്നുവിനോപ്പവും നിനിൽക്കുന്ന ഒരു പ്രേത്യേക സ്വഭാവത്തിനുടമയെന്ന നിലയിൽ ഞാൻ പറയുന്നു ഇത് വരെയുള്ളതിൽ എനിക്കേറ്റവും ഇഷ്ട്ടപെട്ട പാർട്ട് ആണിത്. ഈ കഥയുടെ ജീവൻ തന്നെ ഇവർ തമ്മിലുള്ള തല്ലാണ്. ഇനിയും കുറെ പാർട്ട് ഇവർ തമ്മിലുള്ള തല്ലിന് തന്നെ വേണം അല്ലാതെ ചിലർ പറയുന്ന പോലെ പെട്ടന്ന് തന്നെ പ്രേമം പൊട്ടിമുളക്കാനോ അല്ലങ്കിൽ ആരെങ്കിലും ഒരാൾ താഴ്ന്ന് കൊടുക്കാനോ നിന്നാൽ റൂട്ട് തന്നെ മാറിപ്പോകും. പിന്നെയത് സിദ്ധുവും മിന്നുവുമായിരിക്കില്ല.
വായിച്ചിടത്തോളം ഈ കഥയിൽ ഒരു ബൂമറങ് സിസ്റ്റം ഉണ്ട് അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ വീഴും. മീനാക്ഷിയെ നാറ്റിക്കാൻ ഹോസ്റ്റലിൽ പോയ അവൻ അവൾക്കൊപ്പം നാറുകയും നല്ല ഇടി കിട്ടുകയും ചെയ്തു നാറിയെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവനില്ലാത്തത് കൊണ്ട് അവനു മനസ്സിലായില്ല. അവനിട്ടു പണിയാൻ അവന്റെ വീട്ടി പോയപ്പോ അവളും പെട്ടു.
മീനാക്ഷിയെ സപ്പോർട് ചെയ്തു സംസാരിക്കുന്നവർ മനഃപൂർവം മറക്കുന്ന ഒരു കാര്യമുണ്ട് കല്യാണം ഉറപ്പിച്ച അന്ന് മുതൽ പണി മൊത്തം കിട്ടുന്നത് സിദ്ധുവിനാണ് വീട്ടുകാരെ മുന്നിൽ ഉഡായിപ്പായിരുന്ന അവൻ ഇപ്പൊ ഭൂലോക ഉടായിപ്പ് ആയി അതും മീനാക്ഷി കാരണം.അത്രയും ദിവസത്തെ കലിപ്പ് ഇപ്പൊ അവൻ ഒരുമിച്ച് തീർത്തു അത്രയേ ഉള്ളൂ.
മകൻ ചത്താലും വേണ്ടില്ല മരുമോൾടെ കണ്ണീരുകണ്ടാൽ മതി എന്ന് ചിന്തിക്കുന്ന തരത്തിലുള്ളതാണ് സിദ്ധുവിന്റെ കാരക്റ്റർ. വീട്ടിലെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാത്ത വരും വരായികകൾ ചിന്തിക്കാത്ത മുൻപിൻ ശ്രെദ്ധിക്കാതെ ബുദ്ധിയും വിവരവും വേണ്ടപോലെ ഉപയോഗിക്കാൻ അറിയാത്ത ഉളുപ്പിലാത്ത എടുത്തു ചാട്ടകാരനായ സിദ്ധു എന്ന കറക്റ്ററിനെ അവരിപ്പിക്കുന്നതിൽ നിനക്ക് തെറ്റ് പറ്റിയിട്ടില്ല. ഇതിലെ സിദ്ധു ചിലപ്പോൾ നമ്മളോ അല്ലങ്കിൽ നമ്മുടെ ചങ്കുകളിലോ അല്ലങ്കിൽ പഠിച്ച ക്ലാസ്സിലോ സ്കൂളിലോ കോളേജിലോ ഉണ്ടാകാവുന്ന ഒരാളാണ്.
പരസ്പര സമ്മതമില്ലാതെ കല്യാണം കഴിക്കുന്നവർ തമ്മിൽ സെറ്റാകാൻ കാലം കൊറേ പിടിക്കും അപ്പോഴാണ് നേരിട്ട് കണ്ടാൽ വെട്ടാരിവാൾ എടുക്കുന്നവർ തമ്മിൽ.
നിനക്ക് ശെരിയെന്നു തോന്നുന്നതല്ലാതെ മറ്റുള്ളവരെ തൃപ്തി പെടുത്താനായി അവരുടെ ഇഷ്ട്ടങ്ങൾക്കനുസ്സരിച് ഒരിക്കലും നീയെഴുതില്ല എന്നറിയാം അതങ്ങനെ തന്നെ മതി താല്പര്യമുള്ളവർ വായിക്കട്ടെ അല്ലാത്തവർ അഭിപ്രായം പറഞ്ഞു പോകട്ടെ.
കഥ വായിച്ചയുടനെ വായനക്കാരൻ എന്ന നിലയിൽ എനിക്ക് ഒരു ഫസ്‌ട്രേഷൻ ഉണ്ടാക്കാൻ നിനക്ക് സാധിച്ചതിനാൽ കഥാകൃത്ത് എന്ന നിലയിൽ നിനക്ക് അഭിമാനിക്കാം. കാരണം എല്ലാർകുമതിനു സാധിച്ചെന്നു വരില്ല.
അടുത്ത പാർട്ട് സമയമെടുത്തു എഴുതിയാൽ മതി പക്ഷെ അതികം വഴുകരുത്.
സ്നേഹപൂർവ്വം
Dr:രവി തരകൻ
പിന്നെ നിന്റ ഡോക്ടറുട്ടിക്ക് ജന്മദിനാശംസകൾ. അതിന്റെ പിറന്നാളിന് ഇതിനും നല്ല സമ്മാനം കൊടുക്കാനില്ല നല്ലതാടാ ഊവ്വേ ?
..പിറന്നാൾ ആരുടേതായും പണിയുറപ്പാ…!
??
..ഒത്തിരി സന്തോഷം മോനേ…!
???
…ഇത്രയും ഡീറ്റൈൽഡായ അതും കഥയെയും കഥാപാത്രങ്ങളെയും അളന്നു മുറിച്ചുകൊണ്ടൊരു കമന്റ്… ഇതിനൊക്കെന്താ പറക…??
…പറഞ്ഞതെല്ലാം സത്യമാണ്… ഇവടെയുണ്ടാകുന്ന അടിയില് ഒരു ആർട്ടിഫിഷ്യാലിറ്റിയല്ല… പകരം ജെനറലി അങ്ങനേ സംഭവിയ്ക്കൂ… മീനു അത്രയും ഉപദ്രവിച്ചശേഷവും ഇത്തരമൊരു ചാൻസ് കിട്ടുമ്പോൾ മാനത്തു നോക്കി നിൽക്കാൻ സിത്തു വേറെ ജെനിയ്ക്കണം….! ഇവിടെ സിത്തുവിന്റെ സ്ഥാനത്തു ഞാനായിരുന്നേൽ എന്നേ മീനാക്ഷീടെ മണ്ട പൊട്ടിയേനെ… അവനത്രയല്ലേ ചെയ്തുള്ളൂന്നേ ഞാൻ കരുതുന്നുള്ളൂ…..!
…സിദ്ധാർഥിന്റെ പോലെയുള്ള ക്യാരക്ടേർസ് നീ പറഞ്ഞപോലെ നമുക്കു ചുറ്റുമുള്ളതു തന്നെയാ… അതേപോലെ മീനാക്ഷിയെ പോലൊരു കുട്ടിയെ എനിയ്ക്കു പേഴ്‌സണലി അറികേം ചെയ്യാം….!
///പരസ്പര സമ്മതമില്ലാതെ കല്യാണം കഴിക്കുന്നവർ തമ്മിൽ സെറ്റാകാൻ കാലം കൊറേ പിടിക്കും അപ്പോഴാണ് നേരിട്ട് കണ്ടാൽ വെട്ടാരിവാൾ എടുക്കുന്നവർ തമ്മിൽ.///-
…ഇവിടെ പലരും മനസ്സിലാക്കാതെ പോണ സത്യമാണിത്….!
…ഒരു കലാകാരന് സമൂഹത്തോടുള്ള ബാധ്യത അവരെ സന്തോഷിപ്പിയ്ക്കുക, അവർക്കായി തന്റെ കഴിവുകൾ കൊണ്ടു രസിപ്പിയ്ക്കുക എന്നതു തന്നെയാ….! പിന്നെ, ഞാനെന്നെയൊരു കലാകാരനായോ സിംപ്ലി എഴുത്തുകാരനായോ കാണാത്തതുകൊണ്ട് ഞാനെന്നെ മാത്രമേ സന്തോഷിപ്പിയ്ക്കുന്നുള്ളൂ….! ഇവിടെയെഴുതുന്നതിലുള്ള മൂലകാരണം ടെൻഷനകറ്റാനുള്ള നേരമ്പോക്കു തന്നെയാണ്…, അതുകൊണ്ട് വേറെ പ്രയോജനമൊന്നുമില്ലേം താനും…! അപ്പോൾ പിന്നെ സ്വന്തമായി ഒരാനന്ദം കണ്ടെത്തുക… അതിന് അതിന്റേതായ വഴി കണ്ടെത്തുക.. അത്രേയുള്ളൂ….!
..പറഞ്ഞ നല്ല വാക്കുകളെല്ലാം ഹൃദയത്തിൽ ചേർക്കുന്നു… ഈ സപ്പോർട്ടിനു തിരിച്ചു സ്നേഹം മാത്രം….! കസിനെ അന്വേഷണമറിയ്ക്കണേട്ടോ….!
സ്നേഹത്തോടെ,
ഡാ….നീ ആഹ് പാവത്തിനെ കൊല്ലുവോടാ…..
……
എന്തായാലും ബെസ്റ്റ് പിറന്നാൾ സമ്മാനം….???
അണ്ഡം കീറി നിക്കുമ്പോഴും അതില് കോമഡി കയറ്റാനുള്ള നിന്റെ കഴിവ് നമിച്ചാളിയാ….പലയിടത്തും ചിരിച്ചു വട്ടായിപോയി…
കോളേജിൽ വെച്ചുള്ള സിത്തുവിന്റെ പ്രകടനം കണ്ടപ്പോൾ സുരാജേട്ടനെ ഓര്മ വന്നു…
“ന്റെ പോന്നോ ന്തൊരു അഭിനയം..”
അപ്പോൾ സ്നേഹപൂർവ്വം…


..നമ്മടെ നാട്ടിൽ പിറന്നാളെന്നറിഞ്ഞാൽ പിന്നവൻ മരിച്ചേനു തുല്യമേ ജീവിച്ചിരിയ്ക്കൂ… പണിയാണു സാറേ നമ്മടെ മെയിൻ…! അപ്പോൾ പിറന്നാളായപ്പോൾ അതുപോലൊരു പാർട്ടല്ലേ കൊടുക്കേണ്ടിയേ…??!!
..നല്ല വാക്കുകൾക്കു സ്നേഹം മാൻ… യുഗം വായനയിൽ…!
???
അർജുന..
കുറച്ചായി കഥ വായിച്ചിട്ട്..2 പാർട് ഒന്നിച്ചാണ് വായിച്ചത്…അതോണ്ട് വല്ലാത്ത ഒരു രസത്തില് ആരുന്നു.. പഴയപോലെ ഇപ്പൊ കഥയൊക്കെ വായിക്കാനുള്ള സമയം കിട്ടുന്നില്ല…പിന്നെ എന്റെ ലിസ്റ്റിലുള്ള ചില കഥകൾ നല്ല സമയമെടുത്തു നല്ല പാട്ടൊക്കെ ഇട്ട് ഹെഡ്സെറ്റ് ഒക്കെ വെച്ച് നല്ല മൂഡിൽ വായിക്കണം..ആഹാ സ്വർഗം.. അതിലൊന്നാണ് ഡോക്ടർ?…
നിന്റെ നായികയുടെ ബിർത്ഡേ ആണല്ലേ?.. Convey my wishes( നീ പറയാനൊന്നും പോണില്ലന്നറിയാം, ചുമ്മാ പറഞ്ഞന്നെ ഒള്ളു
)..
ഗിഫ്റ്റ് എന്നാ കൊടുത്തു? ?
പിന്നെ നിനക്ക് സുഖം?
..എനിയ്ക്കു തോന്നിയിരുന്നു…! സമയമുണ്ടേൽ നീ കൃത്യമായി വായിയ്ക്കുമെന്നറിയാം…!
..പിറന്നാളാശംസയ്ക്കൊത്തിരി നന്ദി, കൺവേ ചെയ്യണോന്നു ഞാനൊന്നാലോചിയ്ക്കട്ടേ…! പിന്നെ സുഖമായിട്ടു പോണു.. നിനക്കോ…??
???
നമ്മുടെ ഡോക്ടർ ക്ക് പിറന്നാൽ ആശംസകൾ. സിതൂ മീനാക്ഷിയെ ശരിക്കും വലചല്ലോ ഇത് ഒരു രാജവെമ്പാല അല്ല ഒന്നൊന്നര രാജവെമ്പാല ആണ്
..പിന്നല്ല… കാട്ടിൽ കൊണ്ടോയി കളയേണ്ട സമയമായി…! പിന്നെ ആശംസയ്ക്കൊത്തിരി നന്ദി കേട്ടോ…!
???
Next part Enna bro Vera ?
..വരും…!
??
ഡോക്ടറൂട്ടി ക്ക് പിറന്നാൾ ആശംസകൾ.
???