എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്] 6860

എന്റെ ഡോക്ടറൂട്ടി 14

Ente Docterootty Part 14 | Author : Arjun Dev | Previous Part

 

പിറ്റേദിവസം അവൾക്കെങ്ങനെ പണികൊടുക്കുമെന്നും ചിന്തിച്ചു മുറിയിലേയ്ക്കുകയറിയ ഞാൻ ചിന്തിച്ചുതുടങ്ങും മുന്നേ ഉറങ്ങിപ്പോയി…

എന്നാൽ സാധാരണയെന്നെ സമാധാനത്തോടിരിയ്ക്കാൻ സമ്മതിയ്ക്കാതെ ടോർച്ചർ ചെയ്യാമ്മേണ്ടി മെനക്കെട്ടു നടന്നിരുന്ന മീനാക്ഷി, അന്ന് എനിയ്‌ക്കൊരുവിധ ശല്യവുമുണ്ടാക്കിയില്ല എന്നതു മറ്റൊരതിശയം…

ഒരുപക്ഷേ, ശല്യഞ്ചെയ്താപ്പിന്നെ ഞാങ്കൂടെ ചെന്നില്ലേലോയെന്നു കരുതിയാവണം കിടന്ന ബെഡ്ഡിൽ അവളുണ്ടായിരുന്നെന്നു കൂടി ഞാനറിഞ്ഞില്ല…

പിറ്റേന്നു രാവിലെയൊരു കോട്ടുവായുമിട്ടു കണ്ണുതുറന്ന ഞാൻ ശെരിയ്‌ക്കൊന്നു ഞെട്ടി…

സത്യത്തിൽ ഉയിരുപോയെന്നു കരുതിപ്പോയതാ…

കിടന്ന കട്ടിലിന്റടുത്തായി, എന്റെ കാലിന്റെഭാഗം
വരുന്നിടത്തുണ്ടായിരുന്ന
കസേരയിൽ കുളിച്ചൊരുങ്ങിയിരിയ്ക്കുന്ന മീനാക്ഷിയായിരുന്നു കണി…

ആകാശനീല നിറത്തിലുള്ള ചുരിദാറുമിട്ട് മുടിയൊക്കെ ഒതുക്കിക്കെട്ടി നെറ്റിയിൽ ചന്ദനവും പൂശിയിരുന്ന അവളെക്കണ്ടാൽ ഞെട്ടാതെപിന്നെ…

അതും അസഹനീയതയോടെന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടിരിയ്ക്കുമ്പോൾ…

…ഈശ്വരാ.! ചത്തിരിയ്ക്കുവാണോ ആവോ..??_ അവൾടിരുപ്പുകണ്ടു മനസ്സിൽ ചോദിച്ചുകൊണ്ടാണ് ഞാനെഴുന്നേറ്റത്…

ഞാനെഴുന്നേൽക്കുന്നതു കണ്ടതും പുഞ്ചിരിയോടെന്നെ നോക്കിക്കൊണ്ടവളും കസേരയിൽ നിന്നുമെഴുന്നേറ്റു…

“”…ആാ.! അങ്ങനിന്നത്തെ ദെവസോമ്പോയ്ക്കിട്ടി… നല്ല കണിയൊക്കെ കാണാനും യോഗമ്മേണം..!!”””_ രാവിലേതന്നെ ഉദ്ദേശം മറ്റൊന്നല്ലാത്തതിനാൽ ഞാൻ സ്വയം പിറുപിറുത്തുകൊണ്ടു ഫോൺകയ്യേലെടുത്തു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

636 Comments

Add a Comment
  1. സണ്ണി

    ഹായ് ബ്രോ,
    ഓണത്തിന് മാവേലിക്കൊപ്പം ചാന്ദ്നിയേയും പ്രതീക്ഷിക്കാമോ.?
    കബനിക്കമ്പനിയുടെ ഹേമൻ കമ്മിറ്റി റിപ്പോർട്ടിൻ്റെ കൂടെ ഇതും കൂടിയായാൽ
    പാലട പ്രഥമാനൊന്നും വേണ്ടി വരില്ല.🤩

    1. സണ്ണി ബ്രോ AD ബ്രോ ഏതോ ഒരു പാർട്ടിൽ പറഞ്ഞപോലെ ചാന്ദ്നിയുടെ കഥ അടുത്ത ഭാഗം ഇടുമ്പോൾ ആ കഥയുടെ coment boxil വന്ന് ‘എന്റെ ഡോക്ട്ടറൂട്ടി എന്ന കഥയുടെ ബാക്കി ഇനി എപ്പഴ..? എന്ന് ചോദിക്കാനല്ലേ.. 🤣😂 ഞാനുൾപ്പെടെ മിക്യ വായനക്കാരുടെയും ഒരു സ്വഭാവമ അത്.🤣

      1. സണ്ണി

        ഏയ് .. സോജു.., ഒരിക്കലുമല്ല.
        സത്യം പറഞ്ഞാൽ പറയാമ്പാടില്ല ഇവിടെ എന്നാലും; ഞാൻ ഡോക്ടറൂട്ടി വായിക്കാറില്ല.! ചാന്ദിനി അങ്ങനല്ല……വള്ളിപുള്ളി തെറ്റാതെ വായിച്ചിട്ട് മന്ദാരക്കനവ് പോലെ നിന്ന് പോകുമോന്ന് പേടിച്ച് ഡോക്ടറൂട്ടി കാണുമ്പോഴെല്ലാം ഓരോ കമൻ്റിട്ട് പോകുന്നു …

        ഹാ… നമുക്കതല്ലെ ചെയ്യാൻ പറ്റു.😇
        കിട്ടിയാലൂട്ടി അല്ലെങ്കി മന്ദാരക്കനവ്…….🤩

        1. @സണ്ണി:

          ആസ് എ റൈറ്റർ, ഒരു കഥയുടെ ക്ലൈമാക്സ്‌ ഇടുക.. അത് സൈറ്റിൽ വരുക എന്നതൊക്കെ ഒത്തിരി സന്തോഷമുള്ള കാര്യമാണ്…

          പക്ഷെ അങ്ങനെ സംഭവിയ്ക്കാൻ പാടില്ലാന്ന് എന്തോ ശാപമുള്ളപോലെയാണ് ചില സന്ദർഭങ്ങളിൽ തോന്നുക.. 😢

    2. ഈ കഥയുടെ 21 പാർട്ടിനിടയിൽ മറ്റൊരു തുടർകഥയിൽ കൈവെച്ചാൽ ചിലപ്പോൾ ഇതിന്റെ ഫ്ലോ പോകാൻ സാധ്യതയുണ്ട് സണ്ണീ… അതുവരെ സംഭവം സെറ്റായി വന്നാൽ ഇതിനൊപ്പം അതുകൂടി ഓടിയ്ക്കാം.. 🫣

      സ്നേഹം ബ്രോ.. 👍❤️

      1. സണ്ണി

        കൊഴപ്പല്ല്യ… പതുക്കെ മതി..
        അരമണിക്കൂറ് നേരത്തെ പുറപ്പെട്ടാ മതി…. ഞാൻ ചുമ്മാ ഒന്ന് ഓർമിപ്പിച്ചതേ ഉള്ളു… ഇത് തന്നെ തീർക്കാൻ നല്ല പാടുണ്ടാവും എന്നറിയാം…

        💓 തിരിച്ചും.. സ്നേഹം മാത്രം.

        1. എഴുതുമ്പോൾ നമുക്ക് കൂടി ആസ്വദിയ്ക്കാൻ പറ്റിയാലേ കഥയ്ക്ക് ജീവനുണ്ടാകുള്ളൂ… 👍❤️❤️

  2. നന്ദുസ്

    Hai അർജ്ജു സഹോ..
    സന്തോഷം..
    ❤️❤️❤️❤️❤️❤️❤️

    1. നന്ദൂസേ.. 😘

  3. അടുത്ത പാർട്ട്‌😌?

    1. അയച്ചിട്ടുണ്ട് ബ്രോ.. 👍❤️

  4. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    ♥️

  5. Next part vegam tharuvoo

    1. അയച്ചിട്ടുണ്ട് ബ്രോ.. 👍❤️

  6. Pavam meenutty sidhune veruthu pokunnu ippo next part vegam tharanne

    1. സ്വാഭാവികം ബ്രോ.. 😂

  7. Ithrem ok undayittum padichu Dr ayi sidhun chilavinu kodukunna meenutty annu ente hero

    1. എന്റേം 🔥

  8. പാവം ഞാൻ

    എൻ്റെ ഡോക്ടെറുട്ടി ആരാ? സത്യം parayada ???

  9. Ethinn prahasanamm adda valichch neetittt

    1. അടുത്ത പാർട്ട്‌😌?

    2. ഒരു മനസുഖം 😂

  10. Daa onn vegam ideda.. Touch povunnu.. ???

    1. വെയിറ്റ് ചെയ്യ് ബ്രോ. അതികം വൈകാതെ തന്നെ വരും.

  11. ഇലക്ഷന് കഴിഞ്ഞു
    എണ്ണിയും കഴിഞ്ഞു
    എനി സത്യ പ്രതിജ്ഞ കൂടെ കഴിയണോ

    1. ? ഈ ആഴ്ച്ച വരും എന്നല്ലേ പറഞ്ഞെ

  12. ഇന്ന് ഉണ്ടാകുമോ

  13. Waiting for next part ??????????

  14. അർജു തിരക്കക്കണ്ട പയ്യെ മതി വെയിറ്റ് ചെയ്യും ❤️

  15. ഒരു രെക്ഷയും ഇല്ലാ എന്നാ കഥ ആണ് മോനെ ഇത് ഒരു മൂവി കാണുന്ന ഫീൽ ഉണ്ട് ബാക്കി കുടി വേഗം തരാമോ ?

  16. ഒരു റെസ്റ്റോറൻ്റിൽ വെച്ച് മീനൂട്ടി ഒരു പെണ്ണിനെ കമാൻ്റടിക്കുന്നില്ലെ?
    അത് ഏത് പാർട്ട്ടിലാ?

    1. ED 12:31

      ❤️❤️❤️

      1. illuminaandi ☯️

        post uploading time alle…

  17. ?സിംഹരാജൻ

    Do Arjune story touch vidum kto…
    Bakki vegam Idu…

    1. .. ഉടനുണ്ടാവും മാൻ…!

      ❤️❤️❤️

      1. ?സിംഹരാജൻ

        Appoll adutha masam kittumennu uraplikkallo?

  18. ആരോ യുടെ കടുംകെട്ടും
    തന്റെ ഡോക്ടർറൂട്ടിയും
    ഇത് കഴിഞ്ഞിട്ട് വേണം ഈ സയിറ്റിനോട് വിടപറയാൻ പിന്നെ നമ്മള ജോന്റെ ശ്രീഭദ്രം നോകീട്ടു കാര്യമില്ലല്ലോ

    1. ..നെനക്കു പോവാൻ താല്പര്യമില്ലെന്നങ്ങു പറഞ്ഞാ മതീലോ…!

      ??

      1. ജോർജ്

        വാസ്തവം ???

    2. കറക്റ്റ്കാര്യം ആണ് ബ്രോ ഇതുമൂന്നിനും വേണ്ടി മാത്രമാ ഈ സൈറ്റിൽ കേറുന്നത്. അർജ്ജുൻ ബ്രോ ഒന്നു സെൻ്റ്ചെയ്യ്.

    3. അതേ ഈ കഥ ഒക്കെ നോക്കിയാണ് ഞാനും ഇരിക്കുന്നത് ?❤?

  19. ചേട്ടോ മറ്റുളവർക് വേണ്ടി തട്ടി കുട്ടി കഥ കമ്പിളിറ് ആകരുത് താങ്കൾക് തൃപ്പ്തി അയൽ മാത്രം പോസ്റ്റ്‌ ചെയുക

    1. …ഞാനങ്ങനെ ചെയ്യോ..??

      ??

  20. കുറച്ചുപേർക് വേണ്ടി തട്ടിക്കൂട്ടി എഴുതല്ലേ ബ്രോ ❤❤

    Take your ടൈം

    1. …ഒരിയ്ക്കലുമില്ല…!

      ❤️❤️❤️

  21. രണ്ട് ദിവസം മുമ്പുള്ള ചില കമന്റ്സ് ശ്രദ്ധയിൽ പെട്ടു കമന്റ്‌ ഇട്ടവർ ഇത് കാണുകയാണേൽ ഒരു കാര്യം കാത്തിരിക്കാൻ ക്ഷമ ഇല്ലേൽ നിങ്ങൾ വായിക്കണ്ട… ഈ കഥ എഴുതുന്നത് എല്ലാവരും നിർബന്ധമായും വായിക്കണം എന്ന് പറഞ്ഞല്ല… പിന്നെ കമന്റ്സിൽ വന്നു ഷോ കാണിച്ചു താളം പറയാൻ എല്ലാവർക്കും പറ്റും… ഈ കഥയെ അല്ലെ ഷോ കനിച്ചവർ പറഞ്ഞെ അവർ ഇതുപോലെ ഒരു കഥ എഴുത്തു നോക്കാലോ…. എഴുതുന്നവർക്കേ അതിന്ടെ വിഷമം അറിയൂ… പേജ് കുറവാ കഥ പോരാ എന്നൊക്കെ പറയുമ്പോ ഒരു കാര്യം ഓർക്കണം നിങ്ങൾ 10-15മിനുട്ട് കൊണ്ട് വായിക്കുന്ന കഥ മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ ഇരുന്നു എഴുതുന്ന അത് മനസിലാക്കാൻ ശ്രമിക്കു….
    അർജുൻ ബ്രോ മൈൻഡ് ഓക്കേ ഫ്രീ ആയി time എടുത്തു എഴുതിയാമതി വായിക്കാൻ താല്പര്യം ഉള്ളവർ ക്ഷമയോടെ കാത്തിരിക്കുന്നു….
    ഡോക്ടറൂട്ടി ഇഷ്ടം ❤️…

    1. …അടുത്തഭാഗമെന്തായാലും ഈയാഴ്ച തന്നുണ്ടാകും അഭീ… തിരക്കിൽനിന്നും ചെറിയൊരു മോചനമിപ്പോൾ കിട്ടീട്ടുണ്ട്… അതിനാലിനിയൊരുപാടു വൈകില്ലെന്നു പ്രതീക്ഷിയ്ക്കാം…!

      …പിന്തുണയ്ക്കും സ്നേഹത്തിനും മറുപടി പറയാൻ വാക്കുകളില്ല… സ്നേഹംമാത്രം…!!

      1. ഈ ആഴ്ച ആണോ അടുത്ത ആഴ്ച ആണോ ഈ ആഴ്ച തീരാൻ നാളെ കൂടിയല്ലേ ഉള്ളു…. എന്തായാലും waiting ആണ്

        1. ..അങ്ങനെയാണല്ലേ… അതു ഞാനോർത്തില്ല.. അപ്പോൾ അടുത്താഴ്ച…!

          ???

  22. Bro kadha vykiyappo thanne thonni ntho problem undennu ella problemsum pettannu theeratte ennitt mathi kadha. Ee kadhakuvendi enthoram venelum kathirikkam.

    1. …തീർച്ചയായും ആദീ…!

      ❤️❤️❤️

  23. അർജുൻ ബ്രൊ.
    പേർസണൽ പ്രോബ്ലെംസ് വന്നാൽ എന്നാ ചെയ്യാൻ പറ്റും.. ഞങ്ങൾ കാത്തിരിക്കും. അത്രേ ഉള്ളൂ പിന്നേ ചിലർ കുറച്ച് കടുപ്പിച്ചു കമന്റ്‌ ഇടുന്നത് ബ്രൊ യോടുള്ള സ്നേഹത്തിന്റെ ആഴം കൊണ്ടാണ്. ഒന്നും വിചാരിക്കേണ്ട ഇനി കഥ വായിക്കില്ല എന്ന്
    പറയുന്നവരും പബ്ലിഷ് ആയിക്കഴിഞ്ഞാൽ
    തീർച്ചയായും വായിച്ചിരിക്കും. കാര്യമാക്കേണ്ട ബ്രൊ.ഒരു നല്ല കഥ അതിന്റെ പൂർണതിയിൽ കൊണ്ടുപോകണം എന്നുള്ള എഴുത്തുകാരന്റെ അവകാശത്തെ മാനിക്കുന്നു. ജോലിതിരക്കിനിടയിലും എഴുതാൻ സമയം കണ്ടെത്തുന്ന ബ്രോയെ നമിക്കുന്നു.ഞാനൊക്കെ തുടക്കം മുതൽ വീണ്ടും വീണ്ടും വായിക്കും. കാരണം ഈ സൈറ്റിൽ പ്രണയ കഥകൾ വായിക്കുന്നവരാണ് അധികവും. അത് veiws um like um കണ്ടാൽ അറിയാം. ഒരു പുതിയ പാർട്ട്‌ വന്നു കഴിഞ്ഞാൽ അത് വായിച്ചിട്ടുള്ള ഒരുമാസം എന്നാ ചെയ്യും. വീണ്ടും വായിച്ചു തുടങ്ങും.. ലക്ഷക്കണക്കിന് വായനക്കാർ ബ്രോക്കുണ്ട്. എല്ലാവരും ആകാംഷ യുടെ മുൾമുനയിൽ തന്നെ ആണ്. ഞാൻ പറഞ്ഞു വന്നത് എന്താന്നുവെച്ചാൽ പ്രണയം ഹൃദയത്തിലുള്ള ലോലഹൃദയൻ മാരാണ് ഇങ്ങനെ എപ്പോ വരും എപ്പോ വരും എന്ന് ചോദിക്കുന്നെ.. ബ്രോയുടെ ബുദ്ധിമുട്ട് ചിലപ്പോൾ അവർക്ക് മനസിലാകില്ല.. അതോണ്ടാ.. അപ്പോൾ കാത്തിരിക്കുന്നു.. Be safe from Covid.. Stay blessed.

    1. ജോർജ്ജീ,

      …പറഞ്ഞവാക്കുകൾ പൂർണ്ണമായും സത്യമാണ്… എന്നാലതെല്ലാ അവസരത്തിലും മനസ്സിലാകണമെന്നില്ല…!

      …ഇനി വായിയ്ക്കില്ലെന്നു പറഞ്ഞതിൽ എനിയ്ക്കൊരു വിഷമവുമില്ല ബ്രോ…! ഞാനിവടെ കഥയെഴുതി തുടങ്ങുന്നത് ആരെങ്കിലും സ്വീകരിയ്ക്കുമോ എന്നൊന്നും ചിന്തിച്ചല്ല… എനിയ്ക്കെഴുതണമെന്നു തോന്നി ഞാൻ ചെയ്തു…! ഇപ്പോഴുമന്നത്തെ അതേ മൈൻഡ് സെറ്റു തന്നാണ്…! എനിയ്ക്കിഷ്ടമായതുകൊണ്ട് ചെയ്യുന്നു… അതിലീ പറയപ്പെട്ട ലൈക്കിനോ വ്യൂസിനോ സ്ഥാനമില്ല…!

      …അതുകൊണ്ട്, ഒരാളിനി വായിയ്ക്കില്ലെന്നു പറഞ്ഞകൊണ്ട് ഒന്നും സംഭവിയ്ക്കാൻ പോണില്ല… വായിയ്ക്കുന്നവർക്കു വേണ്ടി എഴുതുക തന്നെ ചെയ്യും…!!

      …ഒത്തിരി സ്നേഹത്തോടെ…

  24. Okay we are waiting for next part

    1. താങ്ക്സ് ബ്രോ…!

  25. Okay we are waiting

  26. ..പ്രിയ ചെങ്ങായീസ്,

    പേഴ്‌സണലായിട്ടുള്ള ചില പ്രശ്നങ്ങൾക്കിടയിൽ എഴുത്തു മുന്നോട്ടു കൊണ്ടുപോകാൻ സാധിയ്ക്കാതെ വന്നതുകൊണ്ടാണ് അടുത്ത ഭാഗം വൈകുന്നത്…! എത്രയെഴുതീട്ടും ഒരു പൂർണ്ണത കിട്ടുന്നില്ല… ഇനിയെന്തായാലും അതൊന്നും കാര്യമാക്കുന്നില്ല, ഉടനെ തന്നെ പോസ്റ്റ് ചെയ്തേക്കാം…!

    ..ഇത്രയുംനാൾ നല്കിയ സ്നേഹത്തിന് തിരിച്ചും സ്നേഹംമാത്രം…!

    ❤️❤️❤️

    1. അർജുന്റെ ഇഷ്ടം പോലെ. എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപ്പോം ഇല്ല ?

      1. തേങ്സ്…!

    2. മാത്യൂസ്

      പ്രശ്നങ്ങൾ ഒക്കെ തീർത്തു സമാധാനത്തോടെ എഴുതിയാൽ മതി ബ്രോ ????

      1. .. തീർച്ചയായും ബ്രോ…!

        ❤️❤️❤️

    3. Devil With a Heart

      പ്രശ്നങ്ങൾ എല്ലാം ഒതുങ്ങി പതിയെ സമാധാനമായി മതി മച്ചാനെ❤️

    4. Bro kadha vykiyappo thanne thonni ntho problem undennu ella problemsum pettannu theeratte ennitt mathi kadha. Ee kadhakuvendi enthoram venelum kathirikkam.

      1. ❤️❤️❤️

    5. അങ്ങനെ തിരക്ക് പിടിച്ചു ഒന്നും എഴുതാണ്ട.
      എഴുതി തൃപ്തിയായാൽ മാത്രം സബ്‌മിറ്റ് ചെയ്താൽ മതി.
      കാത്തിരികാം

    6. ഊരുതെണ്ടി?

      നീ നിന്റെ time എടുത്ത് എഴുതിയ മതി ബ്രോയ്‌…?
      ഇവിടെ കെടന്നു കോരകുനവരെ mind ചെയ്യണ്ട…
      നിന്റെ പ്രശ്നങ്ങൾ ഒകെ കഴിന്ന് pever⚡ ആയി baaa …

      1. ❤️❤️❤️

  27. Still waiting for your story bro…?
    Eppolum vann nokum??

    1. ..ഒരാഴ്ചയ്ക്കുള്ളിൽ സബ്മിറ്റ് ചെയ്യാം ബ്രോ…!

      ???

      1. ശ്രീജു

        പയ്യെ മതി ബ്രോ… തിരക്കുപിടിച്ചു എഴുതി ഇതിന്റെ ഫീൽ കളയണ്ട… കാത്തിരുന്നോളാം….. ❤

        1. .. തീർച്ചയായും ശ്രീജൂ…!

          ❤️❤️❤️

  28. Bro wait cheyth pandaramadangii ippo lockdown polatte avastel bhayangara bore adiyaanu brw ee month undavumo??

    1. …വൈകില്ലെന്നു കരുതുന്നു ബ്രോ…!

      1. Mmm all the best???

        waiting……

        1. താങ്ക്സ് ബ്രോ…!

  29. അർജുൻ തുടക്കം മുതൽ വായിക്കുന്നത് കൊണ്ട് പറയുവാ ഒരു മാതിരി ചെയ്യിത്താണ്‌ നീ കാണിക്കുന്നത്

    1. …ഞാനിപ്പോ എമ്മാതിരി മാനസികാവസ്ഥയിലാന്ന് എനിയ്ക്കേ അറിയൂ… എഴുതുവാന്ന് കരുതി മനുഷ്യനല്ലെന്നു കരുതരുത്…! എനിയ്ക്കു തോന്നുമ്പോഴേ എഴുതാമ്പറ്റൂ… താൻ വേണേലു വായിച്ചാ മതി…!

      1. Sheri mone arjune doctor um venda aa monum venda avrda kadhayum venda enik mathiyaakki onnu chodikkuva iyakk manasikaavastha undaarnnapo bamsuriyile ondaakkan paatti ith ezhuthi theerkkan manaasjikaavastha illa sheri enna njan ini ith vaayikkan kerukayo kandal nokkukayo cheyyilla.

        1. ..ബാംസുരി ഒണ്ടാക്കിയെങ്കിൽ അതെന്റിഷ്ടം.. ഞാനെപ്പോൾ എന്നാ ഒണ്ടാക്കണോന്നു തീരുമാനിയ്ക്കുന്ന ഞാനാ…!

          ..പിന്നെ, ഈ കഥയെഴുതി തുടങ്ങീതു ഞാനാണെങ്കിൽ അതു തീർത്തിട്ടേ ഞാൻ പോവുള്ളൂ… താങ്കൾ വായിയ്ക്കണമെന്ന ഒരു നിർബന്ധവുമെനിയ്ക്കില്ല…!

      2. Bro സമാധാനപരമായ എഴുതിയാൽ മതി

        1. ..തീർച്ചയായും ബ്രോ…!

      3. വളരെ മോശമായിപ്പോയി ബ്രോ…തന്റെ കഥയോടുള്ള ഇഷ്ടം കൊണ്ടല്ലേ ചോദിക്കുന്നത്…
        എഴുതാൻ പറ്റുന്ന മാനസികാവസ്ഥയല്ല വൈകും എന്നൊരു റിപ്ലൈ കൊടുത്താൽ പോരാരുന്നോ…
        എല്ലാവരും മനുഷ്യരാണ് അറിയാം… ഇതിനു മുമ്പും ഈ കഥ വൈകിയിട്ടുണ്ടല്ലോ അന്നെല്ലാം എല്ലാവരും കൂടെ നിന്നില്ലേ…..
        പ്രശ്നങ്ങൾ ഒക്കെ തീർന്നു എഴുതാൻ സാധിക്കട്ടെ…?

        1. ..ഇതിനു മുന്നത്തെ പേജിൽ ഞാൻ ഓൾറെഡി റിപ്ലൈ ചെയ്തതാ, വൈകുമെന്നു പറഞ്ഞ്…! ചില പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞിരുന്നു… അതു കഴിഞ്ഞുമിങ്ങനെ ചോദിയ്ക്കുമ്പോൾ ന്യായമായും ചിന്തിച്ചു പോകുന്നതേയുള്ളൂ…!

Leave a Reply

Your email address will not be published. Required fields are marked *