എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്] 4989

പറഞ്ഞവാക്കു
പാലിയ്ക്കാതിരിയ്ക്കുന്നതിൽ യാതൊരു നാണവുമില്ലാതെ ഞാനാ ബുക്കു വലിച്ചുകീറാൻ
ശ്രമിച്ചതും വല്ലാത്ത നടുക്കത്തോടവളെന്റെ കയ്യേൽക്കേറിപ്പിടിച്ചു…

“”…പ്ലീസ് ഡാ… കീറല്ലേ… കാലേ വീണതല്ലേ ഞാൻ…??”””_ പുറംകൈയാൽ കണ്ണുതുടച്ചുകൊണ്ടവൾ
ചോദിച്ചപ്പോൾ,

“”…മൈരൻ മുടിഞ്ഞുപോണേന്നു പ്രാകിക്കൊണ്ടു നീയെന്റെ കാലേൽവീണതും വിശ്വസിച്ചു
ഞാന്നിന്നെ പഠിപ്പിച്ചു ഡോക്ട്രാക്കണോല്ലേടീ..?? എന്നിട്ടുവേണം
ഞാനൊറങ്ങിക്കെടക്കുമ്പോ എന്തേലും വെഷോം കുത്തിവെച്ചെന്നെ കൊല്ലാൻ… നടന്നതന്നെ…!!”””_ ഞാൻ പറഞ്ഞു…

“”…ഇല്ലടാ… സത്യായ്ട്ടൂല്ല… ക്ലാസ്സൊന്നു തീർന്നാലൊടനേ ഞാൻ… ഞാനെങ്ങോട്ടേലും
പൊയ്ക്കോളാം… നെനക്ക്… നെനക്കൊരു ശല്യത്തിനും ഞാമ്മരില്ല… ഇത്… ഇതെന്റെ സ്വപ്നവാടാ… അതോണ്ടല്ലേ… പ്ലീസ്..!!”””_ അവൾവീണ്ടും കണ്ണുതുടച്ചു, നമുക്കൊരിയ്ക്കലും
തോൽപ്പിയ്ക്കാനാവില്ലെന്നടിയുറച്ചു വിശ്വസിയ്ക്കുന്ന ചിലരെ തോൽപ്പിയ്ക്കാനാകുമ്പോൾ
കിട്ടുന്ന സന്തോഷം അതുവെറും സന്തോഷമല്ല, ഒരു ലഹരിയാണെന്നു ഞാൻ മനസ്സിലാക്കിയനിമിഷം…

“”…അതേടീ… ഇതെന്റേം സ്വപ്നവാ… തലപോയാലും നിന്നെക്കൊണ്ടു
പഠിപ്പിയ്ക്കൂല്ലാന്നുള്ളത്…!!”””_ ഊളസീരിയലുകളിലെ അമ്മായിയമ്മമാരു പറയുമ്പോലൊരു
ഡയലോഗുംപറഞ്ഞ് ചുണ്ടുകോട്ടി ചിരിയ്ക്കുമ്പോൾ മീനാക്ഷിയ്ക്കിനി ഭൂമിപിളർന്നാലേ താഴേയ്ക്കു പോകാൻകഴിയൂ എന്നവസ്ഥയെത്തി…

“”…എടാ… ഞാൻ… ഞാനീ വീട്ടിലേതേലുമൊരു മൂലേലിരുന്നു പഠിച്ചോളാടാ… നെനക്ക്‌… നെനക്കു
ഞാനായ്ട്ടൊരു ശല്യോമിനി ചെയ്യൂലടാ… നീ പറേണതെന്തും ഞാൻ ചെയ്‌തോളാ… ന്നെ… ന്നെയൊന്നു
പഠിയ്ക്കാമ്മാത്രം സമ്മയ്ച്ചാമതി…!!”””_ തൊഴുകൈയോടെ വീണ്ടുമെന്നോടു കേഴുമ്പോൾ,
ഇടയ്ക്കെപ്പോഴോ അതെന്നതിശയിപ്പിച്ചു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

504 Comments

Add a Comment
  1. Part 13&14 missing aanallo

  2. ❤️ innale ittalle .ee story 3 aayi vayikknu aa feel povulaa vayikkmbo athrakk ishtaayi poyirkknu 😍 Purushune marannullann vijarikkn 🥸 pand muthale ivdend avdym😶‍🌫️

    1. പുരുഷൂനെ മറക്കാനോ..?? പുരുഷൂന്റെ അനുഗ്രഹം അങ്ങനെയൊക്കെ മറക്കാൻ കഴിയുമോ..?? സുഖമല്ലേടാ..?? 😘😘😘

      1. Sugam.😀 machante oro postkalkm kaathirikkm😇🥰

  3. മാൻ, സ്റ്റോറിക്കു കൊടുത്ത ഹൈപ്പ് 🔥… വായിച്ചപ്പോ ഒട്ടും കുറവ് തോന്നിയില്ല.. നീ 🔥 തന്നെ 🔥🌝

    1. സ്റ്റോറിയ്ക്ക് കൊടുത്ത ഹൈപ്പോ..?? ഞാൻ സ്റ്റോറിയ്ക്ക് ഹൈപ്പൊന്നും കൊടുത്തിട്ടില്ലല്ലോ…

      അന്ന് ലോക്ക്ഡൗൺ സമയത്ത് വെറുതെ ചൊറിയും കുത്തിയിരുന്നപ്പോൾ ഒറ്റത്തോന്നലിൽ എഴുതിയതാണ് ബ്രോ…

      അപ്പോൾ ആ ഒരു കൺസേണിൽമാത്രം വായിച്ചാൽമതി ബ്രോ… 👍❤️

  4. Instagramil Kerala sunny chechi und ellavarkkum marupadi kodukkum athupole ivideyum oral😁 ithokke engine sathikkunnu
    Aduthath part ini enna

    1. ഓരോരുത്തരും കമന്റിടാൻ എടുക്കുന്ന സമയത്തിന് വാല്യു കൊടുക്കാൻ റിപ്ലൈ ചെയ്യുന്നു ബ്രോ… പിന്നെ ഇതൊക്കെ പണ്ടേ ശീലിച്ചതാണ്… അതുകൊണ്ട് റിപ്ലൈ ചെയ്തില്ലേൽ എന്തോ വല്ലായ്കയാണ്…😂

      അടുത്തപാർട്ട് അപ്കമിങ്ങിൽ കിടപ്പുണ്ട്… 👍❤️

      1. ഒക്കെ ബ്രോ ഇപ്പോൾ സിദ്ധൂവിന് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നുന്നു

        1. അടുത്തതു വരട്ടെ… കൊന്നുകളയാൻ തോന്നും.. 😂

          ഇതൊരു കഥയല്ലേ ബ്രോ.. അവനൊരു കഥാപാത്രവും.. 👍❤️

          1. 😁😁😁

  5. Machane sukangalokkethanne alley

    1. അല്ലാതെ പിന്നെ.. 😂

  6. Bro adipoly ente meenutty thirichum nalla panikal kodukatte sindhu mathram angane alakanda

    1. അല്ല പിന്നെ.. 😂

  7. Super da mone pinne nammude cheruksni kurachu bharathu induo

    1. എനിയ്ക്ക് ക്ലിയറായില്ല ടാ…

  8. Adminod onn vegam akkan para

    1. അപ്കമിങ് ലിസ്റ്റിൽ കിടപ്പുണ്ട് ബ്രോ.. 👍❤️

  9. ചാന്ദ്നി എപ്പോ വരും ബ്രോ? എന്തായി എഴുത്തൊക്കെ….

    1. എല്ലാംകൂടി ഒരുമിച്ച് ചടങ്ങാണ് ബ്രോ… ശ്രെമിയ്ക്കാം അത്രമാത്രം.. 👍❤️

  10. സെൻസർ ഇല്ലാതോണ്ട് വായിക്കാൻ നല്ല ചുഗം…..

  11. Super Anu bro ❤️❤️❤️

    1. താങ്ക്സ് ബ്രോ.. 👍❤️

  12. Ithipo daily exam kazhnj uchak vann nalathe portion nokunnen pakaram adutha part vanno enn noknne avastha aann😂

    1. പോയി പഠിയ്ക്ക് ഡാ.. 😂

  13. “സിത്തു നീ എന്റെ കണ്ണനെ എന്താടാ ചെയ്തേ”…. (Part 72) ഈ ഭാഗം ഞാൻ എവിടെ വായിച്ചെന്നും എങ്ങനെ വായിച്ചെന്നും AD മച്ചാന് മനസ്സിലാക്കാണും😜, എവിടെ വായിച്ചു എന്ന് ഞാൻ ഇവിടെ പറയുന്നില്ല, സത്യത്തിൽ കഥയുടെ വായിച്ച് നിർത്തിയ ഭാഗത്തിന് ശേഷം ബാക്കി ഭാഗം കാണാത്തതുകൊണ്ട് ബാക്കി എവിടെങ്കിലും കിട്ടുമോ എന്നറിയാൻ ഒന്ന് ശ്രെമിച്ച് നോക്കിയത. (കാത്തിരിക്കാൻ തീരെ ക്ഷമ ഇല്ലാത്തതുകൊണ്ടേ..🤪) പക്ഷെ മുകളിൽ പറഞ്ഞ 72 വരെ എനിക്ക് കാണാൻ കഴിഞ്ഞുള്ളു😔. സത്യത്തിൽ പറഞ്ഞുവന്നത് മുകളിൽ പറഞ്ഞ ഈ ഭാഗം (P-72) ഇവിടെ വരുമ്പോൾ എത്രാമത്തെ part ആയിരിക്കും എന്ന് പറയാൻ പറ്റുമോ ബ്രോ..?

    1. അത് പറയാൻ കഴിയില്ല സോജൂ… അതുതന്നെ കോപ്പി ചെയ്ത് ഇങ്ങോട്ടേയ്ക്കു മാറ്റിയാൽ നമുക്ക് ഒരൂഹത്തിന് കീച്ചാം.. 😂

      ഇവിടെ അതല്ല അവസ്ഥ… സിറ്റുവേഷൻസിൽ വ്യത്യാസമുണ്ട്… എന്നാലും ഒരു 30 ഒക്കെ ആവുമെന്ന് കരുതാം.. ❤️👍👍

      1. ഒരു പാവം സാധാരണക്കാരൻ

        എനിക്കും ഇത് പോലെ തീരെ ക്ഷമ ഇല്ലാത്തത് കൊണ്ട് കുറെ തപ്പി. ആദ്യം വേറൊരു സൈറ്റിൽ 18 ഭാഗം വരെ കണ്ടൂ. പിന്നെയും എവിടെങ്കിലും കിട്ടിയെങ്കിലൊന്നു വിചാരിച്ചു നോക്കിയപ്പോ ep – 72 വരെ കിട്ടി. ബാക്കി ഉടനെ തന്നെ വരില്ലേ..
        കാത്തിരിക്കാൻ വയ്യ. അത് വായിച്ച് തീർത്ത് ഇപ്പൊ ഇതിൻ്റെ ബാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ ആയി.

        1. എഴുത്തിലാണ് സഹോ.. 👍❤️❤️

  14. പറഞ്ഞപോലെ archives ന്ന് എടുത്ത് edit ആക്കി പോസ്റ്റിയതാല്ലേ… പഴേ കമന്റ് ഒക്കെ കിടക്കുന്നല്ലോ 😂

    1. അതൊരു നോക്ളാജിയ അല്ലേടാ..?? അന്തകാലം.. 😂

      1. നൊക്ലാചിയേടെ കാര്യം പറഞ്ഞപ്പഴാ ഓർത്തെ പണ്ട് നീ , എംകെ, achillies, നുണയൻ,അങ്ങനെ കുറച്ചുപേർ ഉണ്ടായിരുന്നപ്പോ എന്ത് ആവേശം ആർന്നു നല്ല കഥയും ഉണ്ടായിരുന്നു ഒരുപാട് നല്ല എഴുത്തുകാരും … സത്യം പറഞ്ഞാ അവരേം അവരുടെ എഴുത്തുമൊക്കെ മിസ്സെയ്യുന്നുണ്ട് 🥲💔.. പിന്നെ ആ ജോ യെന്ന് പറയുന്ന മഹാപാപി ജീവനോടെ ഒണ്ടോ?😭

        1. അക്കി ഉണ്ട്… നുണയൻ എഴുത്തില്ലാന്ന് തോന്നുന്നു… ജോയും എഴുത്ത് കുറവാ… 😂

  15. എന്റെ പൊന്നുമോനെ നീയിനി ഇമ്മാതിരി സ്വഭാവോള്ള രണ്ടിനേം ഒന്നിപ്പിക്കുന്നത് എത്രത്തോളം വിശ്വസനീയം ആയിട്ട് നീ എഴുതും എന്നാലോചിച്ച്
    എനിക്ക് ടെൻഷൻ ആവുന്നെടാ 🥲🫡

    1. എനിയ്ക്കുപിന്നെ ബോധോം പൊക്കണോം ഇല്ലാത്തോണ്ട് ഞാൻ കൂളാണ്… ടെൻഷനടിയ്ക്കാനും വേണോല്ലോ ബുദ്ധി.. 😂

  16. Arjun bhai super

    1. താങ്ക്സ് ഡാ.. 👍❤️

  17. സിംഹരാജൻ 👑

    Arjun♥️🖤,

    നീ ജീവനോടെ ഉണ്ടെന്നു അറിഞ്ഞതിൽ പറഞ്ഞു അറിയിക്കാൻ കഴിയാത്ത സന്തോഷം 😂.
    ജോ ഒക്കെ ഉണ്ടോ??
    Story start ചെയ്തതിൽ സന്തോഷം ♥️.
    വായിച്ചതാണേലും വീണ്ടും വായിക്കാൻ ഒരു സുഖം ആണ്.

    ഈ കഥ പൂർണം ആയിട്ട് അടുത്തതിൽ ശ്രദ്ധ കൊടുത്താൽ മതി എന്നാണ് എന്റെ ഒരു ലത്….

    ഇനി നീ കഥ നിർത്തി പോയാൽ കമ്പി ശാപം കിട്ടും എന്ന് ഞാൻ warning തരുന്നു

    ♥️🖤♥️🖤

    1. എഡേയ്.. നീ.. നീ.. 😂😂

      സുഖമല്ലേടാ..?? വീണ്ടും കണ്ടതിൽ ഒത്തിരിയൊത്തിരി സന്തോഷം.!

      ജോയ്ക്ക് സുഖം.!

      കഥ ഞാൻ പൂർത്തിയാക്കും… അല്ലേൽ നിന്റെ സിംഹത്തല പൊട്ടിത്തെറിച്ചോട്ടേ.. 🫣

      1. സിംഹരാജൻ 👑

        സുഖം തന്നെ.
        അവിടെയും എനിക്കിട്ട് വെച്ചോണം 😂

        1. ഇതൊക്കെ ഒരു സന്തോഷമല്ലേ മുത്തേ.. 😂😂

  18. Next part eppo tharum arjun kutta

    1. മെയിൽ ചെയ്തിട്ടുണ്ട് മോനൂസേ.. 👍❤️

  19. $⭕ū| Hūπ✝️€®️

    Bro flash back lu nayakan cheyyunnathu korach kuduthal allenn nn oru thonnal, pinne cherithayittu oru valichu neettal ille nnum thonnunnu ( flash back il ), pinne nayakanu korach adikam negative feel thonnikkunnu, (-)venda nn alla njan udheshiche pakshe ith korach kuduthal allenn thonnal.
    Nja onnude parayunnu ithokke enikk flsh back lu mathre feel cheythittullu
    Bro nte content kollam. Nice anu story um ❤️💙

    1. Hai eatta enikkum eattande same abhipraayam aanu. Kurachu lag tonunnu

      1. ലാഗ് തോന്നിയ സ്ഥിതിയ്ക്ക് ഇപ്പോൾത്തന്നെ വായന നിർത്തിയേക്കണേ ബ്രോ…

        കാരണം കഥ അങ്ങനെയേ പോകുള്ളൂ… 👍❤️

        1. ലാഗ് ഉണ്ടെങ്കിൽ അവന്മാര് വായിക്കണ്ട അവനോട് ഒക്കെ പോവാൻ പറ ബ്രോ ബ്രോയുടെ മനസ്സിൽ ഉള്ള പോലെ എഴുത് അതിനെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആളുകൾ ഉണ്ട് , കുട്ടേട്ട ഈ റിപ്ലൈ ബ്ലോക്ക് ചെയ്യല്ലേ പ്ളീസ്

          1. തീർച്ചയായും സഹോ.. ❤️❤️

            എന്റെ കഥ, അത് എന്റെ മനസ്സിലുണ്ടാവേണ്ടതല്ലേ… മറ്റൊരാൾ പറഞ്ഞ് അത് തിരുത്തിയാൽ, മാറ്റം വരുത്തിയാൽ പിന്നെ എന്റെ കഥയാവോ..??

            സ്നേഹം ബ്രോ.. ഈ സപ്പോർട്ടിന്.. 😘😘

        2. Aisha poker

          Athu polichu

          1. Arjun bro… That was cool… Lag adikkunnavarkk vayana nirtham…ingane thanne munnot poyal mathi bro… Full support🙌🏼

          2. @dane

            താങ്ക്സ് ബ്രോ.. 👍❤️❤️

      2. നന്ദുസ്

        അർജ്ജു.. ഉഫ് കിടുക്കിട്ട.. ഉരുളക്കുപ്പേരി പ്രതീക്ഷിച്ചിരുന്ന എനിക്ക് ആയുധവും ചെങ്കോലും കൊണ്ട് കാലിന്റെടെ കൊണ്ടുവച്ചു അടിയറവു പറഞ്ഞു വായിൽ പ്ലാസ്റ്ററും കുത്തികേറ്റി നിക്കുന്ന കണ്ടപ്പോൾ ഞാൻ വിചാരിച്ചില്ല ഇത്ര പെട്ടെന്ന് തന്നേ കൊടുത്താൽ കൊല്ലത്തുമകിട്ടുവെന്നു… ഇതില്ലേ പണ്ടാരണ്ടു പറഞ്ഞപോലെ വഴി കിടന്ന പട്ടിടെ കൊത്തിൽ കുത്തിയിട്ടേളക്കുന്ന സ്വഭാവം നിർത്തിക്കാണുന്ന വിചാരിച്ചേ… എവിടന്നു ചെക്കൻ ഒരു നടക്കും പോണ ലക്ഷണം കാണണില്ല..
        ന്നാലും ഇത്രക്കുമ്പേണ്ടാരുന്നൂട്ടോ മിനുനോട്…
        Saho ന്റെ കിത്തുനൊരു അവസരങ്കൊടുക്കപ്പ..
        ഓ എബ്രഹാം ലിങ്കെണെന്നാണ്
        നിന്റെയാ കള്ളത്തന്തെടെ പേരെന്നു ഞാനറിഞ്ഞില്ല…. ന്നുള്ള ഈ ഡയലോക് ന്റെ പേബ്രോന്നത്തി ന്നോട് ഈ കഴിഞ്ഞ മാസം ചോദിച്ചതേയുള്ളൂ.. സത്യമ്പാറ ഇത് ni അടിച്ചുമാറ്റിയതല്ലേ ന്റടുത്തുന്നു.. ഹാ പോട്ടെ…
        ടെ ആ ചെക്കനോടൊന്നു പൊടിക്കൊന്നോതുങ്ങാമ്പറ ട്ടോ..
        അടുത്ത പാർട്ട്‌ പോരട്ടെ പെട്ടെന്ന് ❤️❤️❤️❤️❤️❤️❤️❤️

        1. നീയിത് കഴിഞ്ഞമാസമല്ലേ അടിച്ചത്.. ഞാനിതടിച്ചിട്ട് മൂന്നാലു വർഷമായി.. 😂

          പിന്നെ സിത്തൂന്റെ പോലെ കുറേയെണ്ണം ഉണ്ടെടാ… ഒരു പരിധിവരെ ഞാനും അങ്ങനൊക്കെയാന്നേ… എന്റെ കോത്തിൽ ആപ്പ് കേറിയാൽ ഞാനും പിന്നാലേ നടന്ന് ആപ്പിന് പകരം തെങ്ങിൻതടി കയറ്റും… 😂

          ഇപ്പോഴുള്ള ഈ ക്യാരക്ടറിൽ നിന്നും സിദ്ധുവിനേയും മീനുവിനേയും പ്രെസെന്റിലുള്ള അവസ്ഥയിലേയ്ക്കു കൊണ്ടുവരുന്നതാണ് കഥ…

          അത് രണ്ടോമൂന്നോ പാർട്ടുകൊണ്ട് നടക്കില്ല… അങ്ങനെയുള്ളപ്പോൾ പലർക്കും ലാഗായി തോന്നും… അത് അവരുടെ വിഷയമല്ല…😂

          എന്തായാലും നിന്റെ സപ്പോർട്ടിന് ഒത്തിരിയൊത്തിരി സ്നേഹമുണ്ട് നന്ദൂസേ.. 😘😘😘

          1. നന്ദുസ്

            അതിനാരു പറഞ്ഞു ലാഗാണെന്ന് ഞാനോ, എപ്പോ.. ഞാൻ പറഞ്ഞിട്ടില്ല, ഞാനൊട്ടു പറയുകെമില്ല….
            പിന്നെ ലാഗാണെന്ന് തോന്നുന്നവർ വായിക്കണ്ട അത്രന്നെ…
            നീ പൊളിക്കു മച്ചു.. ❤️❤️❤️
            ന്റെ പൊന്നെ ഞാനടിച്ചതല്ല ന്റെ പെമ്പ്രോന്നത്തി…

          2. അല്ല, ഞാൻ ചുമ്മാ പറഞ്ഞപ്പോൾ പറഞ്ഞെന്നേയുള്ളൂ.. 😂

      3. @Rahul

        എന്റെ മഹാനെ AD ഇത് എങ്ങനെ എങ്കിലും ഒന്ന് എഴുതി ഫിനിഷ് ചെയ്തോട്ടെ..😔 ലഗാണെങ്കിൽ വായിക്കണ്ട വിട്ടോ…

    2. ബ്രോ കഥാപാത്രത്തിന് കൊടുത്തേക്കുന്ന സ്വഭാവം ഇതാണ്… പിന്നെ പുള്ളീടെ pov യിൽ സ്റ്റോറി പോണു എന്നല്ലാതെ പുള്ളി നായകനാണോ..?? 😂

      ഈ വില്ലൻമാർക്ക് ഓവറാകുന്നതിൽ ഒരു ലിമിറ്റ് ഇല്ലാത്ത സ്ഥിതിയ്ക്ക് അവനെ വില്ലനായി കണ്ട് വായിച്ചാൽ മതി ബ്രോ… അപ്പോൾ ആ പ്രശ്നം മാറില്ലേ..?? 😂

      പിന്നെ വലിച്ചുനീട്ടൽ… അത് ക്യാരക്ടറിന് കൊടുത്തേക്കുന്ന ബെയ്സാണ്… അബദ്ധമൊന്നുമല്ല, മനഃപൂർവം തന്നെയാണ് അങ്ങനെ ലാഗ് ചെയ്യിയ്ക്കുന്നത്… അതുകൊണ്ട് ബ്രോ ക്ക് ആ ലാഗ് വിഷയമാവുകയാണെങ്കിൽ ഇവിടെവെച്ച് വായന നിർത്തുക… മറ്റൊന്നും കൊണ്ടല്ല, ഇത് എല്ലാവർക്കും ഒരേപോലെ ആസ്വദിയ്ക്കാൻ കഴിയുന്ന കഥയല്ല… 👍❤️

      എനിവേ അഭിപ്രായം അറിയിച്ചതിൽ ഒത്തിരിസന്തോഷം ബ്രോ.. ❤️❤️❤️

      1. 3rd para, 2nd sentence- ക്യാരക്ടർ അല്ല, കഥ.!

  20. അയൽവാസി

    Adutha part naale idumo?

    1. ഞാൻ മെയിൽ ചെയ്തിട്ടുണ്ട് സഹോ.. 👍❤️

    1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. 👍❤️

  21. 🌹♥️

  22. സിദ്ധു character കഥക്ക് ഓവർ negativity തരുന്നു ഒരു ചെറു പുഞ്ചിരിയോടെ വായിക്കാൻ പറ്റുന്നില്ല🙂,അടുത്ത പാർട്ട്‌?

    1. അറിയാം ബ്രോ… അങ്ങനെ ചെറുപുഞ്ചിരിയോടെ വായിയ്ക്കരുതെന്നും കഥ ഉൾക്കൊള്ളാൻ പറ്റുന്നവർമാത്രം വായിച്ചാൽ മതിയെന്നും അന്നേ വിചാരിച്ചിരുന്നതാ… അങ്ങനെ തന്നെ എഴുതീതുമാ.. 😂

  23. Bro bakkiyulla bagam oru pdf akki vidamo
    Daily vannu nokki maduthu?

  24. 3 divasam kond 1 to 15 vaayich theerthu.story athrakkum adipoli aan

  25. എന്നു വരും അടുത്ത ഭാഗം

    1. ..നാളെ കാണും ബ്രോ…!

      ???

        1. ഇത് പഴയ കമന്റാണ് ബ്രോ.. 😂

  26. Bro kore naal aayi kaathirikkunnu adutha part udan undakumo

    1. ..നാളെ സെറ്റാക്കാം ബ്രോ…!

      ???

  27. Polichu bro waiting for remaining story???

Leave a Reply

Your email address will not be published. Required fields are marked *