എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്] 5006

എന്റെ ഡോക്ടറൂട്ടി 15

Ente Docterootty Part 15 | Author : Arjun Dev | Previous Part


അന്നു കോളേജിൽനിന്നു തിരികെവീട്ടലേയ്ക്കുള്ള യാത്രയിലുടനീളം ഞാനും മീനാക്ഷിയും
പരസ്പരമൊരം ഒക്ഷരമ്പോലും മിണ്ടീല…

എന്റെ ബൈക്കിനുപിന്നിൽ അവളുണ്ടോന്നുപോലും
സംശയന്തോന്നിപ്പോയി, അത്രയ്ക്കായ്രുന്നു നിശബ്ദത…

വണ്ടിയുടെ
വേഗങ്കൂടുന്നതിനനുസരിച്ച്
ദേഹത്തു തട്ടിത്തടഞ്ഞുപോയ കാറ്റിന്റെപ്രവാഹം
വർദ്ധിച്ചപ്പോൾ റിയർവ്യൂമിററിലൂടെ ഞാനൊന്നു പിന്നിലേയ്ക്കുനോക്കി…

ലേഡീസ്ഹാന്റിലിൽ
മുറുകെപ്പിടിച്ചിരുന്ന അവൾടെ കണ്ണുകളപ്പോൾ നോക്കത്താദൂരത്തായിരുന്നു, എന്തൊക്കെയോ
ചിന്തിച്ചുകൂട്ടുന്ന തിരക്കിൽ…

…ഇത്രേക്കെ ചെയ്തുകൂട്ടീതും പോരാഞ്ഞിട്ടിപ്പോളാ പെണ്ണൊന്നു ചിന്തിച്ചതായോ നിന്റെകുറ്റമെന്നൊരു ചോദ്യമെവിടെനിന്നോ കേട്ടു…

…ഞാനിട്ടു കൊടുത്തേനുള്ള മറുപണിയെങ്ങനെ തിരിച്ചു തരണോന്നാണോയിനി
ചിന്തിയ്ക്കുന്നേ…??_ അങ്ങനൊരുസംശയം മനസ്സിൽതോന്നിയെങ്കിലും
ഞാനതിനു കാര്യമായ
വിലകൊടുത്തില്ല… കാരണം എന്തു കൊടികുത്തിയ പ്ലാനുമായിവന്നാലും അവളെ
തേച്ചൊട്ടിയ്ക്കാനുള്ള തുറുപ്പുചീട്ടപ്പോഴും കയ്യിലുണ്ടല്ലോ… പിന്നെന്തോത്തിനു
ഭയക്കണം…??_
ഓർത്തപ്പോളെനിയ്ക്ക് എന്നോടുതന്നെ അസൂയ തോന്നിയ നിമിഷങ്ങളായ്രുന്നത്…

…ഒരുവാക്കുകൊണ്ടോ നോട്ടങ്കൊണ്ടോ നോവിയ്ക്കുന്നതു പോട്ടേ, കണ്ടാലൊന്നു
തിരിച്ചറികപോലും ചെയ്യാതിരുന്ന എന്നെയല്ലേ ബസ്സ്സ്റ്റോപ്പിൽ, അതുമത്രയുമ്പേർടെ
മുന്നിലിട്ടവൾ പന്തുതട്ടിയെ..??

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

504 Comments

Add a Comment
  1. ഞാനോർത്തു മീനാക്ഷി നന്നായി ന്നു എവിടെ ലാസ്റ്റ് 3 പേജ് ആ പഴയ ലെവലിൽ തന്നെ ആയി…

    ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട് പ്രസന്റിൽ ഇവരെ ഇത്രയധികം അടുപ്പിക്കാൻ തക്കവണ്ണം എന്താണ് ഇവർക്കിടയിൽ സംഭവിച്ചതെന്ന്…???

    1. അതൊക്കെ ഓക്കേ… പക്ഷേ നിന്റെ dp എവിടെപ്പോയി… അതൊരു ഐഡന്റിറ്റിയാട്ടോ…!

      പിന്നെ ഒത്തിരി സന്തോഷം…!

      ???

      1. ഇത്രയധികം വായനക്കാരുടെ ഇടയിൽ നിന്ന് എന്നെ ശ്രെദ്ധിച്ചതിൽ സന്തോഷം…???

        1. …പിന്നെ.. നിന്നെയൊക്കെ ശ്രെദ്ധിയ്ക്കാണ്ട് പോവോ ഞാൻ…!

          ???

  2. Like cheithittundu
    Eni vaayichitt varaam

    1. …കാത്തിരിക്കുന്നു…!

      ???

  3. അല്ല പിന്നെ ഈ കാണുന്നതൊന്നുമല്ല മീനാക്ഷി ഈ കാണിക്കുന്നതും അല്ല മീനാക്ഷി ?
    ആരാധകൻ❤️

    1. …പിന്നെന്താണ് മീനാക്ഷി…??
      ??

      1. അത് അടുത്ത ഭാഗത്തിൽ അങ്ങന്നെ വ്യക്തമാക്കുന്നതല്ലെ അതിൻ്റേതായ രീതി?

        1. …ഓ… നമ്മക്കിട്ട്… നല്ലതാടാ മോനേ ?

  4. പാസ്റ്റ് ഇത്രേം വലിച്ച് നീട്ടണ്ട ആവശ്യം ഉണ്ടോ ? കാറക്ട്ടേഴ്സിനെ ഒക്കെ വെറുത്ത് തുടങ്ങി! എന്ത് ജന്മമാണ് ഇതൊക്കെ ?
    ഇങ്ങനെ ഒക്കെ നടന്ന് സ്നേഹത്തോടെ ജീവിക്കാൻ മനുഷ്യന്മാർക്ക് പറ്റോ

    1. ..ആവോ…??

      ???

  5. ജോർജ്

    വായിച്ചിട്ടു ഇപ്പോൾ തന്നെ വരാം മുത്തേ… ഏതായാലും ഹാർട്ട്‌ കൊടുത്തു.. ബാക്കി വായിച്ചിട്ട്..

    1. കമന്റ് ഞാൻ കണ്ടു… റിപ്ലൈ രാവിലെ ചെയ്യാട്ടോ…!

      ???

  6. കണ്ടു വായനക്കു ശേഷം പാകാലം.

    1. …ങ്ങക്കൊരു മാറ്റോമില്ലല്ലേ…??

      ???

  7. വിഷ്ണു

    എങ്കെ പാത്താലും നീ?? സാഹചര്യത്തിന് അനുസൃതമായി ഇമ്മാതിരി ഡയലോഗ് അടിക്കാൻ മോനെ നിന്നെ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ¡!

    1. ???

      …എന്നാലൊരു സത്യമ്പറയട്ടേ, അതൊന്നും മനഃപൂർവം ചെയ്യുന്നതല്ല… അറിയാണ്ടു വരുന്നതാ…!

      ???

  8. 15 aam തിയ്യതി തൊട്ട് വന്നു നോക്കാൻ തുടങ്ങി യതാ… കണ്ടത്‌ ഇന്ന്. എന്നിട്ട് 16 page മാത്രം ഉള്ളൂ.. ദുഷ്ടൻ.
    ഇനി കഥയിലേക്ക് 16 page ullu എങ്കിലും ഓരോ പേജും വളരെ interested ആയിട്ടാണ് വായിച്ചത്. സിദ്ധ ആ പാവത്തിന്റെ പഠിക്കാൻ സമ്മതിക്കാതെ വെറുപ്പിച്ചപ്പോ ശരിക്കും എടുത്ത് മതിലിൽ കേറ്റി രണ്ടു പൊട്ടിക്കാൻ aa ശ്രീ എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി.but last കൊടുത്ത പണി അടിപൊളിയായി.??? ??? പിന്നെ aa ഡയലോഗ് 1 ഏബ്രഹാം ലിങ്കൺ ആണ് തന്ത എന്നറിഞ്ഞി ല്ല പിന്നെ ദുഷ്ട നെ ദൈവം പനപോലെ വളർത്തും അതും വളരെ santharbhojitham ആണ്‌.hats off bro. അടുത്ത പാർട്ട് എപ്പോഴാ? ഇതുപോലെ കാത്തിരുന്നിട്ടു പണി തരരുത് പേജിന്റെ എണ്ണം കുറച്ചിട്ട്‌. ?

    1. മിന്നൂസിന്റെ ഏറ്റുപറച്ചിലിൽ സിദ്ധു വീനിരുന്നേൽ നീ എഴുതിയ 14 പാർട്ടും വേസ്റ്റ് ആയേനെ ബ്രൊ.. ഏതായാലും സമർത്ഥമായി അത് തരണം ചെയ്തു.. മിന്നൂസ് ഫോമിലായാൽ ഇനി മുതൽ പൊളിക്കും.. കാരണം പഠിച്ചു ഒരു ഡോക്ടർ ആവണം എന്ന ആ വലിയ ആഗ്രഹം സമൂഹത്തിനു ഒരു മെസ്സേജ് കൂടിയാണ്. വെറും ഊളത്തരവും വെള്ളമടിയും കളിയും അലമ്പും ഒന്നുമല്ല കരിയർ കൂടി വളരെ ഇമ്പോര്ടന്റ്റ്‌ ആണെന്ന മെസ്സേജ്.. പിന്നെ പേജ് കുറഞ്ഞതിൽ സങ്കടം ഉണ്ടേലും.. കഴിഞ്ഞ അഞ്ചാറു ദിവസം കൊണ്ട് ഇത്രേം എഴുതീല്ലേ.. അതിന് ഒരു കുതിരപ്പവൻ.. വലിയ താമസം ഇല്ലാതെ അതായത് ഉത്തമാ.. രണ്ട് അല്ലേൽ മൂന്ന് ആഴ്ച.. അതിൽ കൂടുതൽ അടുത്ത പാർട്ടിന് എടുക്കരുത് പ്ലീസ്..
      അപ്പൊ അടിപൊളിയായി ഒരു പാർട്ട്‌ കൂടി ഞങ്ങൾക്ക്‌ സമ്മാനിച്ച അർജുൻ ബ്രൊ ക്ക്‌.. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും.. ചുവന്ന ഹൃദയങ്ങൾ …♥♥♥♥♥♥♥♥♥♥♥ waiting.. For part 16..???

      1. ///…മിന്നൂസിന്റെ ഏറ്റുപറച്ചിലിൽ സിദ്ധു വീനിരുന്നേൽ നീ എഴുതിയ 14 പാർട്ടും വേസ്റ്റ് ആയേനെ ബ്രൊ…///_

        …ഞാനങ്ങനെ ചെയ്യോ…?? ഒന്നൂല്ലേലും നിന്നെപ്പോലുള്ള ടീംസൊക്കെ വായിയ്ക്കുമ്പോൾ അത്രയും ബുദ്ധിമോശമെങ്ങനെ ചെയ്യാനാണ് മാൻ…??

        …അങ്ങനെന്റെ മീനാക്ഷി വിചാരിച്ചപ്പോളൊരു മെസ്സേജ് സെറ്റായീലേ…??

        …രണ്ടോ മൂന്നോ ആഴ്ചേന്നൊക്കെ പറയുമ്പോൾ നമ്മളെക്കൊണ്ടു നടക്കാത്തതാണ്… എന്നാലും ഞാൻ ശ്രെമിയ്ക്കാം, ഒന്നൂല്ലേലും നീ പറഞ്ഞതല്ലേ…!

        …അപ്പൊപ്പിന്നെ നന്ദിയില്ല സ്നേഹം മാത്രം…!!

        ❤️❤️❤️

        1. ജോർജ്

          അർജു
          നിന്റെ ഏറ്റവും വലിയ ക്വാളിറ്റി എന്താണ് എന്ന് അറിയോ??
          ഒത്തിരി എഴുത്തുകാർ ഇവിടുണ്ടേലും. കമന്റ്സ് നു സാധ്യമായ എല്ലാവർക്കും മറുപടി കൊടുക്കും.. അതുകൊണ്ട് എന്താ ഗുണം എന്ന് ചോദിച്ചാൽ അടുത്ത പാർട്ട്‌ അൽപ്പം താമസിച്ചാൽ പോലും കഥ ലൈവ് ആയി നിൽക്കും.. കാരണം വായനക്കാരുടെ കമന്റ്സ് ഇങ്ങനെ വന്നോണ്ടിരിക്കുവല്ലേ.
          ചില കമന്റ്സ് കണ്ട് തെറി കുറക്കാൻ… സിത്തുന്റെ ബലം എന്ന് പറയുന്നത് തന്നെ തെറിയാണ്.. അല്ല നിന്റെ മറ്റൊരു പതിപ്പാണല്ലോ സിത്തു.. അപ്പൊ തെറി വരും.. ആരെങ്കിലും പറയുന്നകേട്ടു തെറി കുറച്ചാൽ….. കള്ള പന്നീ .. ആ.. മറുപടി തരുന്നതിനു ഒരായിരം ♥♥♥♥♥♥♥♥♥♥♥……?????

          1. ..കഥയെഴുതാൻ സ്പെൻഡ്‌ ചെയ്യുന്ന സമയത്തിനുള്ള പ്രതിഫലമായി കമന്റിനെ കാണുമ്പോൾ, ആ കമന്റ് ചെയ്യാനെടുത്ത സമയത്തിന്റെ പ്രതിഫലമല്ലേ റിപ്ലൈ… അങ്ങനെ നോക്കുമ്പോൾ അതു ചെയ്യാൻ ഞാൻ ബാധ്യസ്ഥനാണല്ലോ…!

            ???

    2. …സത്യമ്പറയാലോ, ഞാൻ 15th നൊരപ്ഡേഷൻ പറഞ്ഞിരുന്നെന്ന് ഇന്നലെ ബ്രോ പറയുമ്പോഴാ ഓർക്കണേ…! എന്നാൽ വിഷൂനൊരു പാർട്ടിടണമെന്നു മനസ്സിലുണ്ടായിരുന്നു, പക്ഷേ തിരക്കിനിടയിൽ നടന്നില്ല….! പിന്നെ പതിനാറുപേജ്… അതു ഡോക്ടർ പബ്ലിഷ് ചെയ്യുന്നതിന്റെ സൈസ് പോലിരിയ്ക്കും, ഇരുപത്തിമൂന്നു പേജ് കണക്കാക്കി ഞാനിട്ടതാ… വന്നപ്പോൾ പതിനാറായി…!

      …അടുത്തഭാഗത്തിലും ഒത്തിരിയൊന്നും പേജു കാണില്ല… എങ്കിലും പെട്ടെന്നു തരാനായി ശ്രെമിയ്ക്കുന്നതാണ്…! പിന്നെ പറഞ്ഞയെല്ലാ നല്ല വാക്കുകൾക്കും സ്നേഹം മാത്രം ബ്രോ….!

      ❤️❤️❤️

  9. എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക് പോലെ???

  10. എവിടെ പോയി കിടക്കുവായിരുന്നോടൊ താൻ എഴുത്കാരൻ ആയ അതിന്റെ മരിയദാ കാട്ടണം ആകെ 16 പേജ് എടുത്തതോ 3 മാസം ആയില്ലേ താൻ കഥ ഇടാതെ ആയിട്ട് കുറച്ചൊക്കെ ആത്മാർത്ഥ വേണം അപ്പൊ താൻ പറയു തനിക് ഇത് അല്ല പണി എന്ന് ഓക്കേ സമ്മതിച്ചു എന്നാ നേരം വൈകും എന്ന് പറയാൻ ഉള്ള ഒര് മരിയദാ കാണിച്ചോ അതും ഇല്ല തന്റെ ഓക്കേ കഥ വായിക്കുന്ന ഞങ്ങളെ വേണം ചവിട്ടാൻ. ഇഷ്ടം കൊണ്ട വായിക്കുന്നേ അപ്പൊ അപ്പൊ തന്റെ വയനാകാരോട് കുറച്ച് സ്നേഹം ഓക്കേ ആവാം ????

    1. …ഞാൻ പറയേണ്ടതൊക്കെ താങ്കൾ പറഞ്ഞാൽ പിന്നെ ഞാനെന്തോ പറയും…?? ??

      … പിന്നെ രണ്ടര മാസം ചൊറിയും കുത്തിയിരുന്ന ശേഷമുള്ള പതിനഞ്ചു ദിവസം കൊണ്ടാണ് പതിനാറു പേജൊപ്പിച്ചത്… അതും കൊട്ടേൽ താങ്ങിക്കൊണ്ടുവരാൻ കുറച്ചു വൈകിപ്പോയി…!

      1. അതാടോ എഴുത്കാര ഞാനും പറഞ്ഞെ തന്റെ കോട്ടയിൽ ഉള്ള സാധനം എന്ന് എത്തും എന്ന് പറയാൻ ഉള്ള മനസ്സ് കാട്ടണം എന്ന് പല്ല റൈറ്റർസ് കഥ എഴുതി പകുതിക്കു വെച്ച് പോവും പിന്നെ വരില്ല അപ്പൊ കാത്തിരിക്കുവാർ പൊട്ടമാർ ആവും താൻ കൊല്ലങ്ങൾ എടുത്തോ കഥ എഴുതാൻ പക്ഷെ എന്ന് വരും എന്ന് പറയണം ഉള്ള മനസ് കാട്ടണം thats all തനിക് പറ്റുമെങ്കിൽ ചെയ്യ്

        1. …എനിയ്ക്ക് മനസ്സില്ല…!

  11. നിങ്ങളെ എനിക്ക് മനസിലാകുന്നില്ല മിസ്റ്റർ?

    അളിയാ എന്ത് രസാടാ ഇത് വായിക്കാൻ.കിടിലം തന്നെ.
    വെറുതെ കേറി നോക്കിയപ്പോൾ കണ്ടു,അപ്പോ തന്നെ വായിച്ചു…..

    ///“”…ഓ… എബ്രഹാം ലിങ്കനെന്നാണ് നിന്റെയാ കള്ളതന്തേടെ പേരെന്നു ഞാനറിഞ്ഞില്ല…!!”///

    ഇതൊക്കെ എവിടുന്നു കിട്ടുന്നു. ക്രീയേറ്റിവിടി ലെവൽ അപാരം.
    ഇത്രക്ക് രസം പിടിച്ച് ഇതുവരെ ഒരു കഥയും വായിച്ചിട്ടില്ല….??

    തുടക്കം മുതൽ വായിച്ചപ്പോൾ എനിക്ക് ശരിക്കും മീനുവിനോട് സഹദാപം തോന്നി…ക്രൂരത അല്ലേ അതിനോട് കാണിച്ചെ. ഒരാളെ ഇങ്ങനെ വെറുപ്പിക്കാൻ പറ്റുവോ.
    അവസാനം എല്ലാം ചേർത്ത് മീനാക്ഷി goal അടിച്ചത് കൊള്ളാം….ഇവർ എങ്ങനാട കോമ്പർമൈസാകുന്നെ..

    Note: ആകെ തോന്നിയത് ഒറ്റ കുറവ് മാത്രം ആണ്..16 പേജേ ഉണ്ടായിരുന്നുള്ളൂ…
    (എങ്ങനാ എഴുതുന്നെ.ഗൂഗിൾ ഡോക്സ് ആണോ)

    ഇനി എപ്പോഴാ അടുത്ത പാർട്ട്.

    ❤️❤️❤️

    1. സത്യം. സംഗതി ഏപ്രിൽ 15 നു് പുതിയ part തരാം എന്ന് പറഞ്ഞാ പോയതെന്ന് തോന്നുന്നു. എന്നിട്ട് വന്നത് മെയ് 4 ന്. എന്നിട്ടോ just 16 page മാത്രം. വല്ലാത്ത ചെയ്ത് ആയി പോയി.

      1. …ഏപ്രിൽ 15 ന് ഞാൻ ഡേറ്റ് പറഞ്ഞിരുന്നല്ലേ… സോറി.. മറന്നുപോയി…!

        ???

        1. ?? ഇനിക്കുംകിട്ടി reply..??bro അടുത്ത part eppozha ഇടുക എന്ന് just onnu അറിയേക്കണം.idunno minimum Oru 30 page എങ്കിലും തരണം. മുന്നേ ദിവസത്തിൽ ഒരു മണിക്കൂർ എങ്കിലും ഈ സൈറ്റിൽ വരാറുണ്ടായിരുന്നു . Annu പറഞ്ഞിട്ട് പോയില്ലേ ഏപ്രിൽ 15 ന് തരാം എന്ന്, അതിനു ശേഷം daily വന്ന് എത്തി നോക്കീട്ട് പോകും. പുതിയ paart വന്നോ എന്ന്. പിന്നെ തെറിവിളി. അത് വായിക്കുമ്പോഴും vallande പ്രശ്നമൊന്നും തോന്നില്ല എന്നുള്ളത് വേറേ കാര്യം.sidhu അങ്ങനെ ആണല്ലോ…

          1. …മുപ്പതു പേജ്… ?? നടക്കോന്നുറപ്പില്ലാത്തതിനാൽ ഏൽക്കുന്നില്ല… എങ്കിലും ശ്രെമിക്കാം…! പിന്നെ ഡേറ്റ്, മുന്നേകൂട്ടിയൊരു ഡേറ്റ് പറഞ്ഞ് അതേ ദിവസത്തേയ്ക്ക് എഴുതി തീർക്കാൻ പ്രൊഫഷണൽ റൈറ്റേസിനേ സാധിയ്ക്കുള്ളു മാൻ…! മനസ്സു പറയുമ്പോൾ മാത്രം ചെയ്യുന്ന നമുക്ക് തീർക്കാനുള്ളൊരു ജോലി പോലെ ചെയ്യാൻ ബുദ്ധിമുട്ടാണ് സഹോ…! അതുകൊണ്ടാണ് ഡേറ്റ് പറയാതെ പോണത്…!

            ❤️❤️❤️

    2. ///ഇത്രക്ക് രസം പിടിച്ച് ഇതുവരെ ഒരു കഥയും വായിച്ചിട്ടില്ല….///_

      …തന്നെപ്പോലെ കഥകൾ തിരിഞ്ഞുപിടിച്ചു വായിയ്ക്കുന്ന ഒരാൾടെ പക്കൽനിന്നും ഇതുപോലുള്ള വാക്കുകൾ കേൾക്കുന്നതു തന്നെ പറഞ്ഞറിയിയ്ക്കാൻ കഴിയാത്ത സന്തോഷം നൽകുന്നു….!

      …മീനാക്ഷി ചെയ്തതിനു തിരിച്ചു കൊടുക്കാൻ നോക്കി പെട്ടിയിലായൊരു നായകനെവെച്ച് ഞാനെന്തൊക്കെ ചെയ്യുവാന്ന് എനിയ്ക്കൊരു പിടീമില്ല മാൻ… എല്ലാം എവിടേലുമൊക്കെ ചെന്നു നിയ്ക്കുമെന്നു മാത്രം….!

      …പതിനാറു പേജേ ഉള്ളെങ്കിലും ഉള്ള പേജൊക്കെ വലുതാർന്നില്ലേ…?? ??

      …ഗൂഗിൾ ഡോക്സിൽ തന്നാ എഴുതുന്നേ… പിന്നെ തന്റെ എഴുത്തെവിടെവരെയായി….??

      …അടുത്ത പാർട്ട് വൈകാതിരിയ്ക്കാൻ ഞാൻ ആത്മാർത്ഥമായി ശ്രെമിയ്ക്കും മാൻ…!

      ❤️❤️❤️

  12. അർജുൻ ബ്രോ ആദ്യം തന്നെ ❤️❤️❤️…
    പിന്നെ സിദ്ധു വല്ലാതെ നമ്മടെ മീനാക്ഷിയെ ഭേഷമിപ്പിക്കുന്നുണ്ട് എനിക്ക്ഇ അങ്ങ് പിടിക്കുന്നില്ല ഇനിയും അയാൽ സിദ്ധുനെ ഞാൻ ആങ്ങു സൈഡ് ആക്കി ഇടും അല്ലപിന്നെ മ്മളെ മീനാക്ഷിയെ സ്ക്രോർ ചെയ്യാൻ സമ്മയികുലന്നു വച്ച എന്താ ചെയ്യാ അല്ലെ ?
    മീനാക്ഷി സിദ്ധുനിട്ട് പണിയൊന്നും കൊടുക്കുന്നില്ലേ ? അതിനായുള്ള Waiting..
    മീനാക്ഷി ഉയിർ ❤️….
    പേജ് കുറവാണ് സാരോല്യ ഈ പാർട്ടിൽ വേണ്ടതൊക്കെ തന്നിട്ടുണ്ട്… അടുത്ത Part എപ്പോ കിട്ടും എന്ന് ചോദിക്കുന്നില്ല വരുമ്പോൾ വരട്ടെ അധികം late ആകാതെ തരുമെന്ന് പ്രതിക്ഷിക്കുന്നു ഈ മാസം last അല്ലെങ്കിൽ അടുത്ത മാസം അതാണല്ലോ അതിന്ടെ ഒരു ഇത്…..

    1. …അടുത്തപാർട്ടൊരുപാട് വൈകിപ്പിയ്ക്കില്ലെന്നു കരുതാം ബ്രോ… ഒന്നുവില്ലേല്ലും നിങ്ങളൊക്കെ ഇത്രേം സ്നേഹിയ്ക്കുമ്പോളെങ്ങനെ ലേറ്റാക്കും മാൻ…!

      …മീനാക്ഷിയ്ക്കു സ്കോർ ചെയ്യാനവസരം കൊടുക്കണോന്നെനിയ്ക്കും താല്പര്യമുണ്ട്… പക്ഷേയെന്തോ ചെയ്യാൻ… ചെക്കൻ സമ്മതിയ്ക്കണ്ടേ…?? എല്ലാം ശെരിയാവുമായിരിയ്ക്കും ലേ…?? ??

      ???

  13. എന്നും വന്നു നോക്കും കഥ വന്നോ എന്ന്. കഥ സൂപ്പറാണ്. പേജുകളുടെ എണ്ണം കൂട്ടിയാൽ കൊള്ളാം. അവൾ എല്ലാം ഏറ്റുപറഞ്ഞപ്പോൾ അവരുടെ അടി തീരും എന്ന് വിശ്വസിച്ചു എന്തായാലും അധികം wait ചെയ്യിക്കാതെ അടുത്ത പാർട്ട് ഉടനെ ഇടണേ?????

    1. ❤️❤️❤️

  14. മച്ചാനെ കഥ സൂപ്പർ. എന്നും വന്നു നോക്കും കഥ വന്നോ എന്ന്. കഥ സൂപ്പറാണ്. പേജുകളുടെ എണ്ണം കൂട്ടിയാൽ കൊള്ളാം. അവൾ എല്ലാം ഏറ്റുപറഞ്ഞപ്പോൾ അവരുടെ അടി തീരും എന്ന് വിശ്വസിച്ചു എന്തായാലും അധികം wait ചെയ്യിക്കാതെ അടുത്ത പാർട്ട് ഉടനെ ഇടണേ?????

    1. …ആ ഏറ്റു പറച്ചിലിലൊക്കെ അടിതീരോ ബ്രോ..?? അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ ശ്രെമിയ്ക്കാം.. പെട്ടെന്നിടാനും…!

      ❤️❤️❤️

  15. ARJUN BRO,
    Late anengilum latestai vannadhinu nanni. ishtepettu.
    E partilum sidhu score cheiyunndhu kandapol valladhe feel ayi.
    pakshe Lastilu aval onnu nannai thirichadichu.sidhu, sreeyude munnilum chammi nari.
    Velukkan theichadhu ……………..
    Adutha part samayam kittumpol ezhudhuga.

    1. …ഒത്തിരി സന്തോഷം പ്രവീൺ… എന്തായാലും അവനൊരു തിരിച്ചടി വേണോലോ… അതു ശ്രീയുടെ മുന്നിൽതന്നെയായിക്കോട്ടേന്നു കരുതി…!

      …അടുത്തഭാഗം താമസിയ്ക്കില്ലെന്നു വിശ്വസിയ്ക്കാം..!

      ❤️❤️❤️

  16. അഗ്നിദേവ്

    ഞാൻ എന്നും നോക്കും ഈ കഥ വന്നോ എന്ന്. ഇന്നും കുടി കണ്ടില്ല എങ്കില് നിന്നേ നാല് തെറി പറയാൻ ഇരുന്ന്ത പക്ഷേ അതിലും സ്റ്റൈലൻ തെറി നിനക്ക് അറിയാം എന്ന് ഓർത്തപ്പോൾ അത് വേണ്ടാ എന്ന് വെച്ചു. അവരെ ഉടനെ ഒന്നിപ്പിക്കുമൊന്നും വേണ്ടാ കുറച് കുടി അടി ഉണ്ടാകട്ടെ രണ്ടും എന്നല്ലേ പിന്നീട് അതിൽ ഇരട്ടി അവർ തമ്മിൽ സ്നേഹിക്കു. രസം അത് അല്ലാ സിദ്ധു ഒന്ന് സ്കോർ ചെയ്ത് വരുമ്പോൾ മീനാക്ഷി അവനെ കടത്തിവെട്ടു ആണല്ലോ അവസാനത്തെ സീൻ ഒരു രക്ഷയുമില്ല കേട്ടൊ. അടുത്ത പാർട്ട് അധികം late ആകാതെ തരണേ മോനെ കാത്തിരിക്കുന്നു.?????????????????????

    1. //അവരെ ഉടനെ ഒന്നിപ്പിക്കുമൊന്നും വേണ്ടാ കുറച് കുടി അടി ഉണ്ടാകട്ടെ രണ്ടും എന്നല്ലേ//_

      ..നൻപൻ ഡാ…!

      ..അറിയാമ്മേലാഞ്ഞിട്ടു ചോദിയ്ക്കുവാ നീയപ്പോൾ ടീം മാറിയോ..?? എവിടേലുമൊരിടത്തുറച്ചു നിൽക്കെഡാ…!

      ..പിന്നെ ഇത്രേം വൈകീതു മനഃപൂർവമല്ല മോനേ, ചില തിരക്കുകൾ.. അടുത്ത പാർട്ടെന്തായാലും വൈകില്ല…!

      ❤️❤️❤️

      1. അഗ്നിദേവ്

        അവര് ഒന്നിക്കണം എന്ന് തന്നെയാണ് എൻ്റെയും ആഗ്രഹം. പക്ഷേ അതിന് എന്തെങ്കിലും സ്ട്രോങ്ങ് റീസൺ വേണ്ടേ.

        1. …അതൊക്കെ സെറ്റാവൂന്നു കരുതുന്നു…!

          ???

          1. അഗ്നിദേവ്

            എന്നാ ഓക്കേ

          2. ???

  17. ജഗ്ഗു ഭായ്

    Kandu mutheeee ???♥️♥️❤️❤️

  18. കിച്ചു

    16 page ?

    1. 20 പേജ് കണക്കാക്കിയിട്ടതാ ബ്രോ.. ഇവിടെ വന്നപ്പോൾ 16 ആയി…!

      ??

  19. ഇന്ന് കൂടെ കേറി നോക്കിയേള്ളൂ ഡോക്ടറൂട്ടി വന്നോന്ന് ഇപ്പോഴാ കണ്ടത് വായിച്ചിട്ട് അഭിപ്രായം പറയാട്ടോ ബ്രോ ♥♥♥

    1. …ഒത്തിരി സന്തോഷം ബ്രോ… അഭിപ്രായത്തിനു തീർച്ചയായും കാത്തിരിയ്ക്കും..!

      ???

  20. Aduthe part udan thanne tharanam ennu varum next part

  21. അവസാനത്തെ 2 പേജ് ചുമ്മാ തീ.അപ്പൊ മീനാക്ഷി ട്രാക്കിൽ കേറി.തുടക്കം വായിച്ചപ്പോൾ കരുതി ഈ part um full Sidhu thanne score ചെയ്യും എന്ന്.പക്ഷേ എല്ലാത്തിനെയും ബ്രോ മാറ്റി മറിച്ചില്ലെ.

    Aa ഇടക്ക് 2 പേരും തുറന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ വിചാരിച്ചു ഇതുകൊണ്ട് പ്രശ്നം സോൾവ് ആക്കാൻ ആണോ പ്ലാൻ എന്ന്.എങ്കിൽ എന്തെങ്കിലും പറയാം എന്ന് വിചാരിച്ചു വന്നതായിരുന്നു.but എല്ലാം നശിപ്പിച്ച്.കാരണം അത്രയും കീരിയും പാമ്പും പോലെ കഴിഞ്ഞവർ ഇങ്ങനെ സെറ്റ് ആയി എന്ന് കേട്ടാൽ വിശ്വസിക്കാൻ തോന്നില്ല.

    പിന്നെ കീത്തുവിനെയും sidhuvineyum പഴയപോലെ ആക്കാൻ എത്ര part കാത്തിരിക്കണം.

    അടുത്ത് ഇത് എഴുതുമോ അതോ മറ്റെ കഥ എഴുതുമോ.എന്തായാലും പെട്ടെന്ന് തരും എന്ന് വിശ്വസിക്കുന്നു.അപ്പൊ തോനെ സ്നേഹം.

    ❤️❤️❤️❤️❤️❤️

    1. ..പക്ഷേ അവിടൊരു ജസ്റ്റിഫിക്കേഷൻ ആവശ്യമായി തോന്നി… അതുകൊണ്ട് ചേർത്തതാ…!

      //കാരണം അത്രയും കീരിയും പാമ്പും പോലെ കഴിഞ്ഞവർ ഇങ്ങനെ സെറ്റ് ആയി എന്ന് കേട്ടാൽ വിശ്വസിക്കാൻ തോന്നില്ല.//_

      …ഇതൊക്കെ കാണുമ്പോളാണ് സത്യത്തിൽ എഴുതുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നത്…! പലരും എങ്ങനെയെങ്കിലും റൊമാൻസു വന്നാൽ മതീന്നു കരുതുമ്പോൾ കഥയെ കൃത്യമായി വിശകലനം ചെയ്യുന്നതിൽ വളരെ സന്തോഷം മോനേ…!

      …അടുത്തതേതെന്നു തീരുമാനിച്ചിട്ടില്ല… എന്തായാലും വൈകില്ല…!

      …നല്ല വാക്കുകൾക്കു സ്നേഹം…!

      ❤️❤️❤️

      1. ഒറ്റയാൻ

        Curiosity താങ്ങുന്നില്ല bro
        മഞ്ഞുരുകുന്നത് കാണാൻ
        അതല്ലെ സന്തോഷം…
        അതിന് വേണ്ടി കഥയുടെ ഒഴുക്ക് കളയണ്ടാ….

        1. തീർച്ചയായും…!

          ❤️❤️❤️

  22. Thakarathu minichu kidukki part

    1. ❤️❤️❤️

  23. Bro എഴുതുന്നത് കുറച്ചൊക്കെ മനസിലാവുന്നുള്ളു

    1. …സോറി ബ്രോ…!

      ??

  24. Kallan madhavan

    Annum nokum kanarilla??pinne meenakshiye kaliyakiyathum therivich prathikaram cheythath mathi Ivar snehichathum onnayathum koodi pettannu ezhuthanam..pinne Oru request und..1.. pages kurachkoodi venam..2.. partukal athikam vaikipikaruth… snehathode KM (kallan madhavan)❤️❤️❤️❤️❤️??????

    1. ..ശ്രെമിക്കാം ബ്രോ…!

      ???

  25. ക്രിസ്റ്റോഫർ നോളൻ

    Broo kurachum kudi fast akkikudey…. ????? nik nalla lag feel chyunnu

    1. ..കഥയാണോ പാർട്ട്സാണോ…??

      1. ക്രിസ്റ്റോഫർ നോളൻ

        Kadha anu bro…..

        1. …എങ്കിൽ പിന്നൊന്നും ചെയ്യാൻ പറ്റില്ല ബ്രോ…! ഈ ലാഗ് അവസാനംവരെ കാണും…!

          ???

  26. Abhi

    വന്നു… വന്നു… ?

  27. മാത്തുകുട്ടി

    സത്യമായും ഞാൻ ഇതിന്റെ കഴിഞ്ഞ പാർട്ട്, വായിക്കാൻ വേണ്ടി KK സൈറ്റിൽ വന്നതാണിപ്പോൾ ????????????????

    അപ്പോൾ സൂപ്പർ ലോട്ടൊ അടിച്ചതുപോലെ ലേറ്റസ്റ്റ് പാർട്ട്

    എന്തായാലും വായിച്ചിട്ട് വരാം ????????

    1. .. അല്ലേലും ഞാനങ്ങനാ… സോ ഫാസ്റ്റേ… ??

  28. Ayyo angane ethi
    Ini വായിച്ചിട്ട് ബാക്കി
    ❤️❤️❤️

    1. ..കുറച്ചു തിരക്കായിപ്പോയി.. വായിച്ചിട്ടു ബാക്കീന്നൊക്കെ കേൾക്കുമ്പോളൊരു പേടിയില്ലാതില്ല…!

      ??

  29. ഡോട്ടറൂട്ടി വീണ്ടും

    1. ..അതെന്താ ങ്ങളങ്ങനെ ചോയ്ച്ചേ..?? ??

      1. നിന്നെ കണ്ടിട്ട് കുറച്ചായി അതാണ്‌.

        എന്തായാലും വായിച്ചു പറയാം.

        1. …ബിസി.. ബിസി ??

  30. ചേകവർ

    ??

Leave a Reply

Your email address will not be published. Required fields are marked *