എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്] 5006

എന്റെ ഡോക്ടറൂട്ടി 15

Ente Docterootty Part 15 | Author : Arjun Dev | Previous Part


അന്നു കോളേജിൽനിന്നു തിരികെവീട്ടലേയ്ക്കുള്ള യാത്രയിലുടനീളം ഞാനും മീനാക്ഷിയും
പരസ്പരമൊരം ഒക്ഷരമ്പോലും മിണ്ടീല…

എന്റെ ബൈക്കിനുപിന്നിൽ അവളുണ്ടോന്നുപോലും
സംശയന്തോന്നിപ്പോയി, അത്രയ്ക്കായ്രുന്നു നിശബ്ദത…

വണ്ടിയുടെ
വേഗങ്കൂടുന്നതിനനുസരിച്ച്
ദേഹത്തു തട്ടിത്തടഞ്ഞുപോയ കാറ്റിന്റെപ്രവാഹം
വർദ്ധിച്ചപ്പോൾ റിയർവ്യൂമിററിലൂടെ ഞാനൊന്നു പിന്നിലേയ്ക്കുനോക്കി…

ലേഡീസ്ഹാന്റിലിൽ
മുറുകെപ്പിടിച്ചിരുന്ന അവൾടെ കണ്ണുകളപ്പോൾ നോക്കത്താദൂരത്തായിരുന്നു, എന്തൊക്കെയോ
ചിന്തിച്ചുകൂട്ടുന്ന തിരക്കിൽ…

…ഇത്രേക്കെ ചെയ്തുകൂട്ടീതും പോരാഞ്ഞിട്ടിപ്പോളാ പെണ്ണൊന്നു ചിന്തിച്ചതായോ നിന്റെകുറ്റമെന്നൊരു ചോദ്യമെവിടെനിന്നോ കേട്ടു…

…ഞാനിട്ടു കൊടുത്തേനുള്ള മറുപണിയെങ്ങനെ തിരിച്ചു തരണോന്നാണോയിനി
ചിന്തിയ്ക്കുന്നേ…??_ അങ്ങനൊരുസംശയം മനസ്സിൽതോന്നിയെങ്കിലും
ഞാനതിനു കാര്യമായ
വിലകൊടുത്തില്ല… കാരണം എന്തു കൊടികുത്തിയ പ്ലാനുമായിവന്നാലും അവളെ
തേച്ചൊട്ടിയ്ക്കാനുള്ള തുറുപ്പുചീട്ടപ്പോഴും കയ്യിലുണ്ടല്ലോ… പിന്നെന്തോത്തിനു
ഭയക്കണം…??_
ഓർത്തപ്പോളെനിയ്ക്ക് എന്നോടുതന്നെ അസൂയ തോന്നിയ നിമിഷങ്ങളായ്രുന്നത്…

…ഒരുവാക്കുകൊണ്ടോ നോട്ടങ്കൊണ്ടോ നോവിയ്ക്കുന്നതു പോട്ടേ, കണ്ടാലൊന്നു
തിരിച്ചറികപോലും ചെയ്യാതിരുന്ന എന്നെയല്ലേ ബസ്സ്സ്റ്റോപ്പിൽ, അതുമത്രയുമ്പേർടെ
മുന്നിലിട്ടവൾ പന്തുതട്ടിയെ..??

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

504 Comments

Add a Comment
  1. എന്റെ ബ്രോ പെട്ടെന്ന് തന്നെ sidhuvin അവളോട് ഉള്ള ദേഷ്യം മാറ്റണം പ്ളീസ് ?

    1. …അതങ്ങനത്ര പെട്ടെന്നു മാറ്റിയാൽ കഥ തീർന്നുപോവൂലേ… ???

  2. Lucifer Morningstar

    Eda bayankara……
    Nee thirichu vanno…..
    Katha vayichitt baakki tharaam

    1. …ഇതിലേ പോയപ്പോൾ കേറീതാ…!

      ???

  3. സത്യം പറഞ്ഞാൽ ഈ കഥ തുടങ്ങിയപ്പോൾ നല്ലൊരു ആസ്വാദനം ഉണ്ടായിരുന്നു, പക്ഷെ ഇപ്പോൾ ഇടയ്ക്കു വെച്ച് അതെവിടെയോ നഷ്ടമായിരിക്കുന്നു. എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു, പലർക്കും പല അഭിപ്രായങ്ങളും ആകാം, എന്റേത് ഞാൻ പറഞ്ഞു എന്ന് മാത്രം…

    1. Same. കഴിഞ്ഞ കുറേ പാട്ടുകൾ ആയിട്ട് കഥ മുന്നോട്ടു പോകുന്നതേ ഇല്ല. എന്തെങ്കിലും എഴുതണമെന്ന് വിചാരിച്ചിട്ടുള്ള ഒരെഴുത്തായിട്ടാണ് എനിക്ക് തോന്നുന്നത്.

      1. …പ്രത്യേകിച്ചൊന്നും ചെയ്യാനില്ല…!

    2. .. സന്തോഷം ബ്രോ…! ഒരാൾക്ക് ആസ്വദിയ്ക്കാൻ കഴിഞ്ഞാൽപ്പോലും എനിയ്ക്ക് സന്തോഷമാ… കാരണം, ഞാനെരെയും ആസ്വദിപ്പിയ്ക്കാൻ വേണ്ടിയല്ല… മറിച്ച് എനിയ്ക്കാസ്വദിയ്ക്കാൻ വേണ്ടിയാണ് എഴുതുന്നത്…!

      ???

    3. pravasi

      നല്ല കമന്റ്..നല്ല വിമർശനം പക്ഷേ ഒരു പ്രശ്നം മാൻ, ഇത് വരെ ഉള്ള നിലവാരം ഇതിനില്ലെന്ന് പറഞ്ഞപ്പോ, ഇത് വരെ നല്ല നിലവാരത്തിൽ വന്ന പാർട്ടുകളിൽ ഇയാളുടെ കമന്റ് കണ്ടില്ല…

      അന്തസ്സ് വേണം മലരേ…

      1. …അതെനിയ്ക്കു നല്ലത് പറയാനറിയൂലല്ലോ മൊതലാളീ… ഞാനിങ്ങനൊരു ദുരന്തനായിപ്പോയില്ലേ…?? ???

    1. ❤️❤️❤️

  4. Poli ❤️

    1. ❤️❤️❤️

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അണ്ണോ പൊളി??? മീനു pewer….??

    1. ..താങ്സ് ഡാ മോനേ…!

      ❤️❤️❤️

  6. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അണ്ണോ പൊളി??? മീനു pewer….??

    1. ❤️❤️❤️

  7. Arjun Bro…

    എന്നും വന്ന് നോക്കും വന്നൊന്ന്. ഈ partum പൊളിച്ചുട്ടാ ❤️❤️.

    Next പാർട്ടിനായി കട്ട waiting??

    1. …ഒത്തിരി സന്തോഷം വിഷ്ണൂ.. നല്ല വാക്കുകൾക്ക്…!

      ❤️❤️❤️

  8. Broo pwollichu.next partin waiting aaannn
    Athigham vaighippikaruth aaa flow agh kittullaa athaa.

    1. …വൈകാതിരിയ്ക്കാൻ പരമാവധി ശ്രെമിക്കാം അൻസിൽ… നല്ല വാക്കുകൾക്കു നന്ദി…!

      ❤️❤️❤️

  9. ഒന്നും പറയാനില്ല
    പൊളിച്ചൂട്ടോ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. ..ഒത്തിരി സന്തോഷം നിഖിൽ…!

      ❤️❤️❤️

  10. ഒന്നും പറയാനില്ല
    പൊളിച്ചൂട്ടോ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. ❤️❤️❤️

  11. വടക്കുള്ള വെടക്ക്

    Mwtheei ethrayay kaathirikkunnu ipozhenklm thannalloo vayichitt varam ????

    1. …അഭിപ്രായത്തിനായി കാത്തിരിയ്ക്കുന്നു ബ്രോ…!

      ❤️❤️❤️

  12. പൊളി ബ്രോ ♥️♥️♥️♥️

    1. ❤️❤️❤️

  13. അഭി (Abhi)

    ❤️❤️???????❤️❤️

    1. ❤️❤️❤️

  14. ആഹാ ഇതായിരുന്നു അല്ലെ കൊടും കാറ്റിന് മുമ്പ് ഉള്ള ശാന്തത

    1. …ഏറെക്കുറേ…!

      ???

  15. ആഹാ ഇതായിരുന്നു അല്ലെ കൊടും കാറ്റിന് മുമ്പ് ഉള്ള ശാന്തത

    1. ❤️❤️❤️

  16. Ente ponnu bro ingana page kurakkalla…. Pinna ithra cruel akkall avana

    1. …ഇതൊക്കെയെന്ത്‌…??

      ???

  17. ആർക്കും വേണ്ടാത്തവൻ

    അവസാനം കിട്ടിയ പണി അടിപൊളി സിഥുന് കുറച്ചു ഓവറാ

  18. Last 2 pages was lit??
    ബൈ ദുബായ് നെക്സ്റ്റ് പാർട്ട്‌ എന്നാണ് ??

    1. …പെട്ടെന്നു തരാഡാ…!

      ???

  19. എന്റെ പൊന്നു അർജുൻ ബ്രോ കഥ പൊളിച്ചു ഒരു രക്ഷയും ഇല്ല ഇനി ഇവർ റൊമാന്റിക് ആകുന്നത് കാണുവാൻ ഉള്ള ആകാംക്ഷയിലാണ് അടുത്ത പാർട്ട്‌ വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. …ആ ഒരു പ്രതീക്ഷയാണ് എന്റെയും പ്രതീക്ഷ… എന്തായാലും അടുത്തഭാഗം പെട്ടെന്നുണ്ടാവും മാൻ…!

      ❤️❤️❤️

  20. Arjun Bro… ??

    കഥാപാത്രത്തെ പറ്റി ഞാൻ ഒന്നും പറയുന്നില്ല…. അടുത്ത ഭാഗത്ത് നീ ഇതൊക്കെ മറ്റേ ആളുടെ അനുകൂലമായി എഴുതും…അങ്ങനെ ഇപ്പൊ ഒരാളെ മാത്രം നോക്കി ശശിയാവാൻ വയ്യ… നീ എന്തേലും കാണിക്ക്… ???

    നന്നായിരുന്നു കേട്ടോ… അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ?

    1. … കുറച്ചു നാൾക്കു ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം… നീയാരുടേം ഭാഗത്തു നിൽക്കണ്ട… ന്യൂട്രലായി നിന്നോ… അതാണ്‌ നമുക്കു രണ്ടുപേർക്കും നല്ലത്…!

      ???

  21. ഹാവും വന്നല്ലോ….. മീനാക്ഷി ആകെ മാറി പോയി എന്ന് വിചാരിച്ചു സിദ്ധു score ചെയ്യുന്നത് കണ്ടപ്പോ മീനു എന്താ ഒന്നും പറയാതെ ഇരിക്കുന്ന എന്ന് ആലോചിച്ചു നിനപ്പോ last seen…..ho aa ഒരൊറ്റ സീനിൽ അത്രയും നേരം സിദ്ധു കെട്ടി പൊക്കിയ കൊട്ടാരം വീണ് ….മീനു പവർ….???. എന്നാലും ഇങ്ങനെ അടിയുണ്ടക്കി നടന്നവരെ ഒന്നിപ്പിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല…

    1. …സ്വന്തം പേരിനോടെങ്കിലും ഒരാത്മാർത്ഥ കാണിയ്ക്കെടാ…! ആ സംശയം പെട്ടെന്നു തീർക്കാൻ സാധിയ്ക്കട്ടേ എന്നാണെന്റെ ആഗ്രഹോം…!

      ❤️❤️❤️

  22. നിന്നെയിപ്പോ കാണാനേ ഇല്ലല്ലോ??

    1. …അതു നീയറിഞ്ഞില്ലേ, എന്നെ നിലത്തു നീയ്ക്കാൻ സമ്മതിയ്ക്കാതെ തല വഴിയേ കുറേ പണി തന്നു… അതൊതുക്കോ ഞാനൊതുങ്ങോ എന്നുള്ള സംശയത്തിലായിരുന്നു കുറച്ചു നാൾ… ഇപ്പോൾ ചെറിയൊരു റിലാക്സേഷനുണ്ട്…!

      …പിന്നെ നിനക്കു സുഖവല്ലേ… അവിടെ കോവിഡ് സീനുണ്ടോ…??

      ❤️❤️❤️

      1. സുഖം ആണ്.. പിന്നെ കോവിഡ് സീൻ ഒന്നോ രണ്ടോ കേസ് മാത്രേ തല്കാലം ഒള്ളു. അവിടെന്താ സ്ഥിതി സുഖങ്ങളൊക്കെ തന്നെ ?

        1. ..ഇവിടെ ന്യായമുണ്ട്…! പിന്നെ ലോക്കായകൊണ്ട് കുറച്ചു സമാധാനം അത്ര തന്നെ…!

          ❤️❤️❤️

  23. Achillies

    ഡാ കണ്ടു….
    ഇത് വായിച്ചു കഴിഞ്ഞിട്ട് ബാംസുരി കൊട്ടാരത്തിന്റെ ബാക്കി ചോദിക്കാം…

    1. …എന്നെ കണ്ടിട്ട് നെനക്കെന്താ തോന്നുന്നേ..?? ഡാ ഞാൻ ബംഗാളിയൊന്നുവല്ല…!

  24. ഹൊ…! Aa ലാസ്റ്റ് പേജ് വായിച്ചപ്പോ ചിരിച്ച് ചിരിച്ച് വടിയാവോ ന്ന് വരെ തോന്നിപ്പോയി..!??? ഈ കഥയുടെ ഓരോ പാർട്ട് വരുമ്പോഴും എൻ്റെ അവസ്ഥ ഇതാണ്..! Ijjaathi എഴുത്ത്..!??

    പേജിൻ്റെ എണ്ണം കുറഞ്ഞപ്പോൾ കുറച്ച് നിരാശ തോന്നിയെങ്കിലും, പേജിൻ്റെ നീളം കണ്ടപ്പോ കുറച്ച് ആശ്വാസമായി.?

    ഇവര് ഇനി എങ്ങനെയാ ബ്രോ ഒരുമിക്കുന്നേ..? It is like an endless loop..! എന്തായാലും pwolikk മുത്തേ…!???

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. …ഒത്തിരി സന്തോഷം മുത്തേ നല്ല വാക്കുകൾക്ക്…! പിന്നെ പേജിന്റെ നീളം കൂടിയതുകൊണ്ടാവും എണ്ണം കുറഞ്ഞത്… അടുത്ത പാർട്ടിൽ നീളം കുറയ്ക്കാൻ ഡോക്ടറോട് പറയണം…! പിന്നെയാ എൻഡ്ലെസ്സ് ലൂപ്പ്, അതല്ലേ എല്ലാം…!

      ???

      1. പ്രിയ അർജുൻ

        എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണിത്. പക്ഷെ ഒത്തിരി താമസിക്കുന്നതു കാരണം വായനയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു. എന്നാലും കാത്തിരിക്കുന്നു. കാരണം മീനുവും സിദ്ധുവും സൂപ്പർ ആണ്… ഈ കഥ ആഴ്ചയിൽ ഒരു പാർട് തരാൻ ശ്രമിക്കണേ… എന്നു സ്നേഹത്തോടെ

  25. ആ രേണ്ടി ഓർട്ടൻ ഡയലോഗ് പൊളിച്ചു അത് കറക്റ്റ് ആണ്

  26. Super waiting for next part

    1. …താങ്ക്സ് ബ്രോ…!

  27. Porus (Njan SK)

    chettaiyee nannayittund….evar thammilulla adi evidem vare pokumennu oru urappum illallo…story ill chila dialouges poliaatto..story pettannu vaayichu theernnatu pole thonni…aa kurachilu next partil theerthaal mathii…waiting…

    1. …താങ്ക്സ് ഡാ മോനേ…! എല്ലാം ശെരിയാവൂന്ന്… പിന്നെ സുഖമല്ലേ…??

      ❤️❤️❤️

  28. Arjun bro valare nannayittund.
    Pages kurachoode koottamayirunnu.
    Next part adhikam late aakkande idane.
    Ippo ingottekk varane thonnarilla ee story koode theernnal pinne ingottekk undavilla.
    Waiting for next part.

    1. …പെട്ടെന്നാക്കാൻ ശ്രെമിയ്ക്കാം ബ്രോ…!

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *