എന്റെ ഡോക്ടറൂട്ടി 15
Ente Docterootty Part 15 | Author : Arjun Dev | Previous Part
അന്നു കോളേജിൽനിന്നു തിരികെവീട്ടലേയ്ക്കുള്ള യാത്രയിലുടനീളം ഞാനും മീനാക്ഷിയും
പരസ്പരമൊരം ഒക്ഷരമ്പോലും മിണ്ടീല…
എന്റെ ബൈക്കിനുപിന്നിൽ അവളുണ്ടോന്നുപോലും
സംശയന്തോന്നിപ്പോയി, അത്രയ്ക്കായ്രുന്നു നിശബ്ദത…
വണ്ടിയുടെ
വേഗങ്കൂടുന്നതിനനുസരിച്ച്
ദേഹത്തു തട്ടിത്തടഞ്ഞുപോയ കാറ്റിന്റെപ്രവാഹം
വർദ്ധിച്ചപ്പോൾ റിയർവ്യൂമിററിലൂടെ ഞാനൊന്നു പിന്നിലേയ്ക്കുനോക്കി…
ലേഡീസ്ഹാന്റിലിൽ
മുറുകെപ്പിടിച്ചിരുന്ന അവൾടെ കണ്ണുകളപ്പോൾ നോക്കത്താദൂരത്തായിരുന്നു, എന്തൊക്കെയോ
ചിന്തിച്ചുകൂട്ടുന്ന തിരക്കിൽ…
…ഇത്രേക്കെ ചെയ്തുകൂട്ടീതും പോരാഞ്ഞിട്ടിപ്പോളാ പെണ്ണൊന്നു ചിന്തിച്ചതായോ നിന്റെകുറ്റമെന്നൊരു ചോദ്യമെവിടെനിന്നോ കേട്ടു…
…ഞാനിട്ടു കൊടുത്തേനുള്ള മറുപണിയെങ്ങനെ തിരിച്ചു തരണോന്നാണോയിനി
ചിന്തിയ്ക്കുന്നേ…??_ അങ്ങനൊരുസംശയം മനസ്സിൽതോന്നിയെങ്കിലും
ഞാനതിനു കാര്യമായ
വിലകൊടുത്തില്ല… കാരണം എന്തു കൊടികുത്തിയ പ്ലാനുമായിവന്നാലും അവളെ
തേച്ചൊട്ടിയ്ക്കാനുള്ള തുറുപ്പുചീട്ടപ്പോഴും കയ്യിലുണ്ടല്ലോ… പിന്നെന്തോത്തിനു
ഭയക്കണം…??_
ഓർത്തപ്പോളെനിയ്ക്ക് എന്നോടുതന്നെ അസൂയ തോന്നിയ നിമിഷങ്ങളായ്രുന്നത്…
…ഒരുവാക്കുകൊണ്ടോ നോട്ടങ്കൊണ്ടോ നോവിയ്ക്കുന്നതു പോട്ടേ, കണ്ടാലൊന്നു
തിരിച്ചറികപോലും ചെയ്യാതിരുന്ന എന്നെയല്ലേ ബസ്സ്സ്റ്റോപ്പിൽ, അതുമത്രയുമ്പേർടെ
മുന്നിലിട്ടവൾ പന്തുതട്ടിയെ..??
അവസാനം താൻ വന്നല്ലേ…. ഞാൻകരുതി ഈ കഥ പാതിവഴിയിൽ നിർത്തിയെന്ന്…. ഏതായാലും വായിച്ചിട്ട് ബാക്കി പറയാം…
..അങ്ങനെങ്ങ് നിർത്തിപ്പോകാനെനിയ്ക്ക് പറ്റോ മോനേ…!
???
എന്റെ പൊന്നു ചങ്ങായി ഒരു രക്ഷേം ഇല്ല,പൊളിച്ചു.ഈ ഭാഗം ചെറുക്കൻ അങ് എടുത്തുല്ലേ, കോളേജ് ൽ കൊടുതെന്റെ ഇരട്ടി വീട്ടിൽ നിന്നും കൂടെ ആയപ്പോൾ മനസ് നിറഞ്ഞു,എന്നാലും കാല് ഒക്കെ പിടിച്ചതും,അവന് കാണാതെ പഠിക്കുന്നത് ഒക്കെ
കണ്ടപ്പോൾ അത്രയും നേരം 2തോണിയിൽ കാലിട്ട് നിന്ന എനിക്ക് അവളോട് പാവം തോന്നി.പിന്നെ തന്റെ സ്ഥിരം തെറി കൂടി ആയപ്പോൾ കളം നിറഞ്ഞു.അവസാനം അവള് കൊടുത്ത പണി അത് എനിക്ക് പെരുത്ത് ഇഷ്ടം ആയി.
സ്നേഹത്തോടെ
ZAYED
…കിട്ടീതു തിരിച്ചു കൊടുത്തു… അതുകഴിഞ്ഞ് ആധിപത്യമുറപ്പിയ്ക്കാൻ ശ്രെമിച്ചപ്പോൾ മൂഞ്ചിപ്പോയി…!
…പിന്നെ തെറി, അതങ്ങനൊക്കെ ഞാനുപേക്ഷിയ്ക്കത്തില്ലല്ലോ…!
…നല്ല വാക്കുകൾക്കു സ്നേഹം മോനേ…!
❤️❤️❤️
വളരെ നന്നായിട്ടുണ്ട് അർജ്ജുൻ?.സത്യം പറഞാൽ ഇന്ന് തൊട്ട് ആദ്യം മുതൽ ഒന്നും കൂടി വായിക്കാൻ ഇരുന്നതാണ്.മുൻപ് പല പ്രാവശ്യവും വായിച്ചതാണ്,എങ്കിലും വീണ്ടും വീണ്ടും വായിക്കുമ്പോൾ ഒരു സുഖം?.അങ്ങനെയിരിക്കെ സൈറ്റിൽ കേറിയപ്പൊഴാണ് ഈ ഭാഗം വന്നിരിക്കുന്നത് കണ്ടത്.എന്തായാലും നന്നായിട്ടുണ്ട്?.ഒരു മാസത്തോളം ഗ്യാപ് വന്നെങ്കിലും പഴയ ആ ഒരു ഫീൽ ഇപ്പോഴും കിട്ടുന്നുണ്ട്. അതല്ലങ്കിലും സിദ്ദുവും മീനുവും മനസ്സിൽ മായാതെ തന്നെ എന്നും നീലനിൽക്കും❣️.ഒരു പക്ഷെ ഈ കഥ അവസാനിച്ചാലും…! അത്രയേറെ ഈ രണ്ട് കഥാപാത്രങ്ങൾ, പ്രത്യേകിച്ച് മീനു❣️ എന്റെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ രണ്ട് പേർ റിയൽ ലൈഫിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്?…
ഈ ഭാഗത്തിലും സ്കോർ ചെയ്ത് നിന്നത് സിദ്ധു തന്നെയാണ്, പക്ഷേ അവസാനം മീനു കൊടുത്ത ആ പണി? അത് അവൻ സ്വപ്നത്തിൽ പോലും കണ്ട് കാണില്ല??.
പിന്നെ ഒരു കാര്യം തോന്നിയത് ബസ് സ്റ്റോ പിൽ വച്ചുണ്ടായ കാര്യങ്ങൾ പറയുന്നതിനിടയിൽ മീനുവിന് നമ്മുടെ നായകനോട് ഒരു സ്പാർക്ക് ഉള്ളത് പറയാതെ പറയുകയാണോ എന്ന് തോന്നി??. ചിലപ്പോൾ എന്റെ മാത്രം തോന്നൽ ആവാം, ഇനി മറ്റാർക്കെങ്കിലും അങ്ങനെ തോന്നിയോ എന്നറിയില്ല?.
എന്തായാലും ഒത്തിരി ഇഷ്ടമാണ് ഇവരെ?. അതുകൊണ്ട് തന്നെ ഓരോ തവണയും ഈ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനും ഒരു സുഖമുണ്ട്… പിന്നെ പേഴ്സണലി എന്തൊക്കെയൊ പ്രശ്നങ്ങൾ ഉണ്ടെന്ന് കഴിഞ്ഞ പാർട്ടിന്റെ കമന്റ് സെഷനിൽ കണ്ടിരുന്നു. എത്രയൊക്കെ വൈകിയാലും ബ്രോയുടെ മനസിൽ ഉള്ളത് പോലെ എഴുതിയാൽ മതി. അതിനു വേണ്ടിയാണ് ഇവിടെ എല്ലാരും കാത്തിരിക്കുന്നത്.
അപ്പോ ഇനി കൂടുതൽ പറഞ്ഞ് വെറുപ്പിക്കുന്നില്ല?. അവർ ഒന്നിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….
♥️സ്നേഹത്തോടെ♥️
?Jack Sparrow ?
//സത്യം പറഞാൽ ഇന്ന് തൊട്ട് ആദ്യം മുതൽ ഒന്നും കൂടി വായിക്കാൻ ഇരുന്നതാണ്.മുൻപ് പല പ്രാവശ്യവും വായിച്ചതാണ്,എങ്കിലും വീണ്ടും വീണ്ടും വായിക്കുമ്പോൾ ഒരു സുഖം?.
സിദ്ദുവും മീനുവും മനസ്സിൽ മായാതെ തന്നെ എന്നും നീലനിൽക്കും❣️.ഒരു പക്ഷെ ഈ കഥ അവസാനിച്ചാലും…! അത്രയേറെ ഈ രണ്ട് കഥാപാത്രങ്ങൾ, പ്രത്യേകിച്ച് മീനു❣️ എന്റെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്./// _
…എന്റെ മോനേ… ഇതിനൊക്കെ ഞാനെന്തോ മറുപടി പറയാനാ….?? ഏതൊരെഴുത്തുകാരനും കേൾക്കാൻ കൊതിയ്ക്കുന്ന വാക്കുകളാണിത്…, അർഹതയുണ്ടോന്നറിയില്ല എങ്കിൽ കൂടിയും ഞാനുമതു കേട്ടു….! ??
…എനിയ്ക്കു കൂടുതലൊന്നും പറയാനില്ല മോനേ ജാക്കേ… എന്നാലുമൊരു സംശയോമില്ലാതൊന്നു പറയാം…, ഈ കഥ തുടർന്നെഴുതാൻ നിന്റെ വാക്കുകളെന്നെ പ്രചോദിപ്പിച്ചതിൽ കണക്കില്ല.. ആ സ്നേഹമെന്നുമുണ്ടാകും…!
…ഒത്തിരിയിഷ്ടത്തോടെ,
❤️❤️❤️
സ്നേഹം മാത്രം…♥️?
❤️❤️❤️
കഥ സൂപ്പർ ആയിട്ടുണ്ട് ??. ഇപ്രാവിശ്യം സിദ്ധൂ നന്നായി പണി കൊടുത്തു. അവസാനം 8ന്റെ പണിയും കൊടുത്തു അത് കലക്കി ടാ. നിന്റെ കഥ യിൽ കൂടുതൽ പറയാൻ പാടില്ല കാരണം നീ കഥ തിരിച്ചു എഴുതും ?. കഥ ഉടനെ കിട്ടും എന്നൊരു പ്രദിക്ഷ എനിക്ക് ഇല്ല. തിരക്ക് കഴിഞ്ഞു 1ആഴ്ച കഴിഞ്ഞു കഥ തരാൻ പറ്റുമെങ്കിൽ തരണം ?…
…അതാണല്ലോ നമ്മുടൊരിത്…! എന്തായാലും പെട്ടെന്നിടാൻ പറ്റൊന്നു ഞാനൊന്നു നോക്കട്ടേ…!
❤️❤️❤️
കാര്യം അത്യാവശ്യം മെയിൽ ഷോവനിസം ഉള്ള ആളാണ് ഞാൻ. എന്നാൽ ഈ പാർട്ട് വായിച്ചതിന്റെ അനുഭവത്തിൽ പറയാണ്. കുറച്ചു പണി അവനും കിട്ടട്ടെ
…അതാണ്…! നമുക്കു നോക്കാന്ന്…!
???
സൂപ്പർ ബ്രോ മീനാക്ഷിയുടെ ആദ്യത്തെ കീഴടങ്ങൽ കണ്ടപ്പോൾ ഓർത്തില്ല മീനാക്ഷി സിത്തുവിനോട് ഇത് പോലെ കട്ടക്ക് ഇനിയും പിടിക്കുമെന്ന് കരുതിയില്ല . ശ്രീയെ കണ്ടപ്പോൾ കണ്ടപ്പോൾ പെട്ടന്ന് സിത്തുവിനോട് പറയൻ വന്ന ഡയലോഗ് മാറ്റി അന്യനിലെ പോലെ വേഗം ഭാവം മാറിയതും? പോളി ?
…സൈക്കോസിസത്തിന്റെ ഓരോരോ അവസ്ഥാന്തരങ്ങളേ… ? പാവം മീനാക്ഷി… പാവം സിദ്ധാർഥ്… പിന്നെ പാവം ഞാനും…!
???
പൊന്ന് അളിയാ, എത്രയും വേഗം വേണമെന്ന് ഞാൻ ഒരിക്കലും ബ്രോയെ നിർബന്ധിക്കാനില്ല. എത്ര വൈകിയാലും ഒരു 35 പേജ് എങ്കിലും ഇടണേ. പെട്ടന്ന് വായിച്ചു തീരുമ്പോ ബയഗര വിഷമം.
പിന്നെ അപ്പോഴത്തെയും പോലെ കഥ പൊളിച്ചു. വല്ലാതെ chapters കൂടാതെ മാക്സിമം പേജിസ് add ചെയ്തു ഒരു പാർട്ട് ഇടുന്നതല്ലേ ബെറ്റർ.
ടൈം എത്ര അടുത്താലും കുഴപ്പമില്ല ബ്രോ,കുറച്ചു അധികം പേജ് add ചെയ്ത് നെക്സ്റ്റ് പാർട്സ് ഓൺവാർഡ് അപ്‌ലോഡ് ചെയ്താൽ അടിപൊളി ആകും.
❤❤❤❤❤❤❤❤❤❤❤❤❤❤❤
അങ്ങനെ ഒരുപാട് പേജ് കൂട്ടാൻ സീനാണ് ബ്രോ… എന്തായാലും ശ്രെമിക്കാം…!
???
????
???
Ente masheeee etra kalam wait cheyyanam ee story k vendi… Kurach speedil aakkaneee…
…തീർച്ചയായും…!
???
Poli bro
???
എന്റെ പൊന്നെ ഒരു രക്ഷ ഇല്ല സിദ്ധു മീനുവും കട്ടക്ക് പിടിക്കുന്നുണ്ട്. അവസാനം കിടുക്കി സിദ്ധുന്റെ കിളികൾ ഏതോ വഴിക്ക് പറന്നു പോയി ????
Waiting 4 part❤️❤️❤️
…പോയ കിളികളെ തിരികെ കൊണ്ടുവരാൻ ആളെ വിട്ടിട്ടുണ്ട്…!
???
ഉടനെ കൊണ്ടുവരാൻ പറഞ്ഞേക്ക് അല്ലേൽ അടുത്ത പണി കൊടുക്കാൻ പുറത്തിന്ന് ആളെ ഇറക്കേണ്ടി വരും ???
???
Page korvan arjunetta
???
അർജ്ജുൻ ബ്രോ പതിവുപോലെതന്നെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി സ്നേഹത്തോടെ, പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഉടൻ തന്നെ ഉണ്ടാകും എന്ന വിശ്വാസത്തിൽ ♥♥♥
…നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം… അടുത്ത പാർട്ട് വൈകില്ല എന്നുതന്നെയാണ് മാൻ വിശ്വാസം…! ആ വിശ്വാസമല്ലേ എല്ലാം…!
❤️❤️❤️
ഈ പാർട്ടും ???
അപ്പോൾ perfect okkkkkk
അടുത്ത പാർട്ട് ബേഗം തരീൻ അർജുൻ മച്ചാ
മീനും സിദ്ധും പൊളിക്കട്ടെ
Eagerly waiting
ലേറ്റ് ആക്കിയാൽ ..
ഈ പാർട്ടും ???
അപ്പോൾ perfect okkkkkk
അടുത്ത പാർട്ട് ബേഗം തരീൻ അർജുൻ മച്ചാ
മീനും സിദ്ധും പൊളിക്കട്ടെ
Eagerly waiting
ലേറ്റ് ആക്കിയാൽ ..
ചേട്ടോ ഒരുപാട് ഇഷ്ടം പക്ഷെ ചിലരംഗങ്ങൾ വായിച്ചപ്പോൾ പാവം തോന്നി മിനുവിന്റെ കാര്യം തിൽ പക്ഷെ ലാസ്റ്റ് പൊളിച്ചു അത് തീരെ പ്രതീക്ഷിച്ചില്ല അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് വിചാരിക്കുന്നു
…ഒത്തിരി സന്തോഷം ടോം, നല്ല വാക്കുകൾക്ക്…!
???
ഈ പാർട്ടും ???
അപ്പോൾ perfect okkkkkk
അടുത്ത പാർട്ട് ബേഗം തരീൻ അർജുൻ മച്ചാ
മീനും സിദ്ധും പൊളിക്കട്ടെ
Eagerly waiting
ലേറ്റ് ആക്കിയാൽ ..
…എല്ലാം നമുക്കു സെറ്റാക്കാം മാൻ…!
???
“അല്ല… ദുഷ്ടനെ ദൈവം പനപോലെ വളർത്തോന്നൊക്കെ പറഞ്ഞിട്ട്, ഇതൊരുമാതിരി ഊമ്പിയ വളർത്തലായ്പ്പോയി…!!..”.മൈ@#…. സിറിച്ചു സിറിച്ചു സത്തു…. എന്നാലും ഇജ്ജാതി ഊമ്പിയ അവസ്ഥ വരുന്നത് ലോകത്ത് തന്നെ ആദ്യമായി സിത്തുവിനായിരിക്കും….’വെളുക്കാൻ തേച്ചത് പാണ്ടായി’ എന്നതിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ടെലും ഇത്രേം മാരകമായത് ഇതാദ്യ…. സിത്തൂന്റെ കൊണവതിയാരം കാണുമ്പോ എനിക്ക് തന്നെ ഒലക്ക കൊണ്ടാടിക്കാൻ തോന്നുന്നു.. അപ്പൊ പാവം മീനൂന്റെ കാര്യം പറയണ്ടല്ലോ….. എന്നാലും
ആ പാവത്തിനോട് ഇത്രേം ചെയ്തിട്ടും ആ മരയോന്തിന് ഇനിയും മതിയായില്ലേ….. അല്ല എന്ത് ചെയ്താലും അവസാനം വന്ന് തങ്ങുന്നത് ലവന്റെ തലയിൽ തന്നാ എന്നതാണ് മറ്റൊരു കോമഡി….. ഇങ്ങനേം ഫുത്തിയില്ലാത്തൊരു വിണ്ണൻ ചെക്കൻ….ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി.. സിത്തൂ ഇനി തലകുത്തി നിന്നിട്ടും കാര്യമില്ല…. അവസാനം മീനൂറ്റി തന്നെ സ്‌കോർ ചെയ്യുമെന്ന്……എന്തായാലും മീനൂട്ടിക്കും സിത്തൂന്റെ മണ്ടത്തരങ്ങൾക്കായും കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…
…സത്യത്തിൽ തന്റെ കമന്റു കാണുമ്പോൾ എനിയ്ക്കും ചിരി വരും… സർക്കാസ്റ്റിക്കായിട്ട് വിലയിരുത്താൻ കഴിയുക അത്ര ചെറിയ കാര്യമല്ല മാൻ…! ഒത്തിരി സന്തോഷം മനസ്സു നിറഞ്ഞഭിപ്രായം അറിയിച്ചതിൽ…!
???
?
??
Arjun❤?,
ഞാൻ ഇപ്പോഴാ കഥ വയ്ച്ചത് ഇത്രയും നാൾ വെയിറ്റ് ചെയ്തിട്ട് കുഴപ്പമില്ലെന്നു തന്നെ പറയാം… സിദ്ധു എത്ര മിനക്കേട്ടാലും അവൾ ഒരു നിമിഷം കൊണ്ട് എല്ലാം നശിപ്പിക്കുമെന്ന് സംശയമില്ല… ഇത് ഫ്ലാഷ് ബാക്ക് ആയോണ്ട് സിദ്ധുവിനോട് കലിപ്പ് തോന്നില്ല… അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്….
അടുത്ത ഭാഗം ഒരു ഡേറ്റ് പറ എന്ന വരുന്നതെന്ന്…!!!?
❤?❤?
///ഞാൻ ഇപ്പോഴാ കഥ വയ്ച്ചത് ഇത്രയും നാൾ വെയിറ്റ് ചെയ്തിട്ട് കുഴപ്പമില്ലെന്നു തന്നെ പറയാം///_ ആർക്ക് കുഴപ്പമില്ലെന്ന്…??
…അടുത്ത ഭാഗം ലേറ്റാക്കില്ലാട്ടോ… സ്നേഹം മാത്രം…!
❤️❤️❤️
Enikk ??
???
Waiting for the next part
???
?
???
ബ്രോ കഥ വൈകിയതിൽ ചെറിയ പിണക്കം ഉണ്ട്ട്ടോ….. പക്ഷെ ഞാൻ ക്ഷെമിച്ചു..?
ഇതൊരു ശീലമാക്കരുത്??
ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്.. മീനാക്ഷിയുടെ P.O.V പറഞ്ഞത് വളരെ നന്നായ്യി(എവിടെയോ ഒരു ഇഷ്ടം മണക്കുന്നു….?) ഇപ്പൊ മീനക്ഷിയൊട് കുറച്ചു കൂടി സ്നേഹം തോന്നുന്നു….??
അടുത്ത പാർട്ട്തു ഇതുപൊലെ വൈകിക്കരുത്…??
സ്നേഹം മാത്രം??
..അടുത്ത ഭാഗം പെട്ടെന്ന് തരാട്ടോ…! പിന്നെ P.O.V എന്താന്ന് മനസ്സിലായില്ല…??
Point Of View
???
Point Of View?
… ഓഹ്..!
???
ബ്രോ ഈ പാർട്ടും നന്നായിട്ടുണ്ട്…❤
പേർസണൽ പ്രേശ്നങ്ങൾ കാരമാണ് വൈകിയത് എന്നറിയാം. എല്ലാം ശരിയായെന്ന് പ്രതീക്ഷിക്കുന്നു.
എന്നത്തേയും പോലെ അവരുടെ അടി ഇത്തവനെയും നിലനിർത്തി വളരെ ത്രില്ലിംഗ് ആയി അവതരണം വളരെ നന്നായിട്ടുണ്ട്.
മീനാക്ഷിയുടെ പ്രവർത്തിയിൽ നിന്നും അവൾ പഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നു എന്നും അവളുടെ ഇപ്പോഴത്തെ നിസ്സഹായ അവസ്ഥയും വരച്ചു കാണിക്കാൻ ബ്രോക്ക് കഴിഞ്ഞു.
പിന്നെ ആ ബസ്സ് സ്റ്റോപ്പ് ഇൻസിഡന്റിൽ മീനാക്ഷിയുടെ ഭാഗം പറഞ്ഞത് അവളുടെ കഥാപാത്രത്തിന് മികച്ച ഒരു തലം നൽകി.
നമുക്ക് പരിചയമുള്ള ഒരാൾ ഇത്പോലെ ഒരു സാഹചര്യത്തിൽ കണ്ടാൽ സ്വാഭാവികമായും അയാളെ രക്ഷിക്കാൻ നമ്മൾ ശ്രമിക്കും. പക്ഷെ അതിന് സ്വീകരിച്ച മാർഗ്ഗം വളരെ മോശമായിപ്പോയി.
അതിനേക്കാൾ മോശമായത് അവൻ പൂവാലനാണ് എന്ന് കൂട്ടുകാരികൾ പറഞ്ഞപ്പോൾ മറുതൊന്നും പറയാതെ അത് വിശ്വസിച്ചതാണ്.
അവൻ എന്തിനാണ് അവിടെ വന്നത് എന്ന് അവൾക്ക് ചോദിക്കാമായിരുന്നു. അത്പോലെ അവളുടെ കൂട്ടുകാരിയുടെ അനിയനാണ് എന്ന പരിഗണന പോയിട്ട് പ്രായത്തിൽ കുറഞ്ഞ ഒരു പയ്യനാണ് എന്ന പരിഗണന പോലും അവന് കൊടുത്തതുമില്ല.
പിന്നെ അതിന് അവൾ പറഞ്ഞ ഞായം അത് അതിനേക്കാൾ കഷ്ടം ഇത്രയും വർഷം കാണുമ്പോൾ അവളെ തിരിച്ചറിയുമോ എന്ന് പോലും അറിയില്ല. ആ സമയത്ത് കസിൻസിനെ പരിചയപ്പെടുത്താൻ കൊണ്ട് വന്നേക്കുന്നു.
എന്നിട്ട് അവളുമാര് കളിയാക്കിയതിന് കുറ്റം പാവം സിദ്ധുവിന്റെ മേൽ കെട്ടിവെച്ച് അവനെ എല്ലാരുടെയും മുന്നിൽ നാണം കെടുത്തുക.
അപ്പോൾ അവൻ കൊടുത്ത പണിയെല്ലാം അവൾ ഏണിയിട്ട് വാങ്ങിച്ചതാണ്. അത്പോലെ എൻഗേജ്മെന്റ് സീൻ, അവൾ തമാശക്ക് ചെയ്തതാണെന്ന്. ഇങ്ങനെയൊക്കെ തമാശിക്കാൻ ഓളെന്താ വല്ല ജോക്കറുമാണോ…?
ഇതൊക്കെയാണെങ്കിലും സിദ്ധു ഇപ്പോൾ ചെയ്യുന്ന ചില കാര്യങ്ങൾ കുറച്ചു കൂടുതലാണ്. അത് അവന്റെ ഭാഷയിൽ തന്നെ ബ്രോ പറയുന്നുമുണ്ട്.
ഏതായാലും അവർക്ക് എന്നും കാണാനും പരസ്പരം അറിയാനുമുള്ള അവസരനമാണല്ലോ ഇപ്പോൾ ഉള്ളത്.
അപ്പോൾ പരസ്പരം ഒരു സ്നേഹവും അനുകമ്പയും ഒക്കെ ഉണ്ടാകും. അങ്ങനെ അവർ ഒന്നിക്കുന്ന നാളുകൾക്കു വേണ്ടി കാത്തിരിക്കുന്നു.
പിന്നെ ലാസ്റ്റ്… ബട്ട് നോട്ട് ലീസ്റ്റ്….
വല്ലാത്ത എഴുത്താണ് ബ്രോയുടെ…
വേറെ ലെവൽ….
…ഇപ്പോളെല്ലാം ഓക്കേയാണ് ബ്രോ.. പിന്നെ ലോക്കായി വീട്ടിൽ കിടക്കുന്നു….!
…ഇവിടെ താങ്കൾ മീനാക്ഷിയെന്ന ക്യാരക്ടറിനു നൽകിയ ഡിസ്ക്രിപ്ഷൻ ? ശെരിയാണ്…! എന്നാലങ്ങനെ ചെയ്തെന്നു പറയുമ്പോഴും ചിന്തിയ്‌ക്കേണ്ട മറ്റൊരുകാര്യം അതിലെ തെറ്റവൾക്കു മനസ്സിലായിട്ടുണ്ട്… പക്ഷേ ഒറ്റബുദ്ധിയായതുകൊണ്ട് വീണ്ടുവിചാരം കുറച്ചു കഴിഞ്ഞേ വരൂന്നു മാത്രം…!
…ഇതിൽ അവനും അവളുമായുള്ള കോമൺഫാക്ടർ, രണ്ടുപേരും ചെയ്തുകൂട്ടുന്നത് അവർക്കു നൂറു ശതമാനം ശെരിയെന്നു തോന്നുന്ന കാര്യങ്ങളാണ്… എന്നാൽ മറ്റേയാൾ ചെയ്യുന്നത് ന്യായീകരിക്കാനാവാത്ത കുറ്റവും… പുറത്തെവിടേലുമായിരുന്നേൽ കണ്ണടിച്ചു പൊട്ടിച്ചേനെ….!
…അങ്ങോട്ടുമിങ്ങോട്ടും പണികൊടുക്കുമ്പോൾ കൃത്യമായൊരു മീറ്ററിൽ നിൽക്കാൻ രണ്ടുപേർക്കും കഴിയാത്തിടത്തോളം പലതും കാണേണ്ടിവരും….!
…എന്തായാലും വ്യക്തമായ അഭിപ്രായത്തിനൊരുപാട് സ്നേഹം ബ്രോ…!
❤️❤️❤️
എല്ലാരും ഈ ഭാഗത്തിലെ സീത്തുവിന്റെ പ്രവർത്തി കണ്ട് അവനെ കുറ്റം പറഞ്ഞപ്പോൾ അവർ ഓർക്കാതെ പോയ ഒരു കാര്യമാണ് മീനാക്ഷിക്ക് പോലും മനസ്സിലായി അവളുടെ ഭാഗത്തെ തെറ്റ്.
അങ്ങനെ ഒരാളെ മാത്രം കുറ്റം പറഞ്ഞ് കമന്റ് സെക്ഷൻ നിറഞ്ഞപ്പോൾ നമ്മുടെ ചെക്കൻ ഒറ്റക്കായി പോവാതിരിക്കാൻ വേണ്ടി ഇത്രയും പറഞ്ഞു എന്നേ ഉള്ളു.
അതിന് താങ്കൾ മറുപടി തന്നതിന് ഒരുപാട് സന്തോഷം.
പിന്നെ പറയാൻ വിട്ടുപോയ ഒരു കാര്യം അത് ബ്രോയുടെ മാസ്റ്റർ പീസ് ആണ് സിദ്ദുവിൻ്റെ ഓരോ ആത്മഗതങ്ങൾ മനുഷ്യനെ ചിരിപ്പിച്ച് കൊല്ലുന്ന ഐറ്റംസ് അത് ഈ ഭാഗത്തും ഒരുപാട് ചിരിപ്പിച്ചു.
..അങ്ങനെ സിദ്ധുവിനു വേണ്ടി രണ്ടുവാക്കു സംസാരിക്കാനുമാളായി… ലേ…?? ??
..എന്തായാലും നല്ല വാക്കുകൾക്കൊത്തിരി സന്തോഷം ബ്രോ…!
???
ബിരിയാണി തരാം ന്നും പറഞ്ഞ് വിളിച്ച് വരുത്തിയിട്ടു കഞ്ഞിവെള്ളം ആണല്ലോ ബ്രോ തന്നത്… എഴുത്തിൻ്റെ കാര്യം അല്ല ട്ടോ… സംഭവം കഥ പഴയ feel ഉണ്ടെങ്കിലും ഒന്നര മാസം ടൈം എടുതപോ കുറഞ്ഞത് 30above പേജ് പ്രതീക്ഷിച്ചു…
പേജുകൾ ഒരുപാട് കൂട്ടി ഗംഭീര ട്വിസ്റ്റുകളുമായി അതികം വയികാതെ പ്രതീക്ഷിക്കുന്നു…. പിന്നെ ഡോക്ടർ തിരിച്ച് പണി കൊടുക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ് ്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്
//പേജുകൾ ഒരുപാട് കൂട്ടി ഗംഭീര ട്വിസ്റ്റുകളുമായി അതികം വയികാതെ പ്രതീക്ഷിക്കുന്നു//-
…പ്രതീക്ഷിയ്ക്കുന്നതിൽ ഒരു കുഴപ്പോമില്ല… പക്ഷേ എന്നെക്കൊണ്ട് പറ്റണ്ടേ…!
???
ഇങ്ങന്നെ രണ്ടു വെള്ളത്തിൽ വലയിടാൻ പോയ ഇവരെങ്ങനെയാ തിരിച്ചു യൂബർ ടാക്സിയിൽ ഒന്നിച്ചു വന്നിറങ്ങിയത് എന്നാ എനിക്ക് മനസ്സിലാവാത്തത് ???
…മീൻ പിടിച്ചിട്ടു നിന്നപ്പോൾ ജീസസ് വന്നു, പുള്ളി വല മാറ്റിയിടാൻ പറഞ്ഞു… അങ്ങനെയിട്ടപ്പോൾ വലയിൽ കുടുങ്ങിയ മീന്റെ ഭാരം കാരണം സിദ്ധുവിന്റെ വല കീറോന്നായി… അങ്ങനവൻ കൂട്ടിനു മീനാക്ഷിയെ വിളിച്ചു… രണ്ടുപേരുങ്കൂടെ ഒരുമിച്ചു വല വലിച്ചു…! അപ്പോൾ രണ്ടുവള്ളത്തിൽ കൊള്ളുന്നതിനേക്കാൾ മീനായി… അതോടെ ഒരു യൂബർ വിളിച്ചിങ്ങു പോന്നു…!
???
എന്താ ബ്രോ ഇത്….. ഒരു മര്യാദ വേണ്ടേ….സംഭവം അവൻ രെവെൻജ് ചെയ്തോട്ടെ…. അവളുടെ പഠിപ്പിനെ എന്തിനാ ബാധിപ്പിക്കണേ …. പിന്നെ മുടിഞ്ഞ തെറിയും….ലേശം തെറി കുറക്കാം….
…ആദ്യം മുതലേ തെറി കുറയ്ക്കണമെന്നുള്ള കമന്റ് വന്നിട്ടും എന്തേലും മാറ്റം വന്നിട്ടുണ്ടോ..?? അതീന്ന് മനസ്സിലാവൂലോ ന്റെ ഉളുപ്പിന്റെ ലെവല്…! എങ്കിലും ഇപ്പോൾ കുറേയൊക്കെ കുറച്ചിട്ടുണ്ട്… ഇനീം കുറയ്ക്കാൻ കഴിയില്ല മാൻ…!
…റിവഞ്ചെടുക്കുമ്പോൾ, എതിരാളിയുടെ കുറിയ്ക്കു കൊള്ളുന്നതു നോക്കിയാണ് ചെയ്യേണ്ടത്… അല്ലാതെ, അങ്ങനെ ചെയ്താൽ അവൾക്കു ഫീലാവും അതുകൊണ്ട് വേണ്ട എന്നും പറഞ്ഞാരേലും റിവഞ്ചെടുക്കോ…??
❤️❤️❤️
സത്യത്തില് നിൻറെ സ്വഭവും ഇതുപോലെയാനോ?ഒന്നും കുറകേണ്ട പയായത്തുപോലേപോയമത്തി? അതിനു ഒരു രസമുണ്ട്
..എന്റെ സ്വഭാവം ??
അർജുൻ ബ്രോ ❤
ഞാൻ തിരുമ്പി വന്നു ?
എന്തായാലും ഈ ഭാഗവും കഴിഞ്ഞ ഭാഗവും വളരെ മികച്ചത് ആയിരുന്നു
ഇതുവരെ സിദ്ധു ചെയ്തതിന് പറഞ്ഞതിന് ഒക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുത്തരത്തിൽ ചെറിയ രീതിയിൽ എങ്കിലും ഞാൻ ന്യായം കണ്ടേനെ
പക്ഷെ കഴിഞ്ഞ ഭാഗം തൊട്ട് സിദ്ധുവിനോട് ഒട്ടും യോജിക്കാൻ കഴിയുയുന്നില്ല… വെറുത്തുപോയി എന്ന് വേണേലും പറയാം
കളി തുടങ്ങിവച്ചത് അവള് തന്നെ പക്ഷെ ഇപ്പോൾ സിദ്ധു ചെയുന്നത് വളരെ തരം താഴ്ന്ന കളിയാണ് എപ്പോഴും കൂടെനിൽകുന്ന ശ്രീയ്ക്ക് പോലും അവനോട് യോജിക്കാൻ കഴിയുന്നില്ലല്ലോ
കോളേജ് വച്ചു ചെയ്തത് തന്നെ അധികം ആണ്
പിന്നെ വീട്ടിൽ വന്നു വീണ്ടും മാനസിക പീഡനം
ഒരു നാണവും മാനവുമില്ലാത്ത സിദ്ധു സത്യത്തിൽ എന്ത് അടിസ്ഥാനത്തിൽ ആണ് നാണം കെടുത്തി എന്ന് പറയുന്നത് ചിന്തിക്കുന്നത്
ഏതൊരു മനുഷ്യനും ഒരു പരിധികഴിഞ്ഞാൽ മനസ്സലിവ് തോന്നും ശത്രുവിനോട് പോലും
അങ്ങനെ നോക്കുമ്പോൾ ഒരിക്കൽ സ്നേഹിച്ച പെണ്ണല്ലേ മീനു ഒരിത്തിരി അലിവ് പോലും അവനില്ലല്ലോ
എനിക്ക് പറയാൻ ഉള്ളത് അടുത്ത ഭാഗത്തിൽ അതിന്റെ അടുത്ത ഭാഗത്തിൽ ഒക്കെ സിദ്ധു ഈ ചെയ്തത്തിനൊക്കെ മീനാക്ഷി തിരിച്ചു പണി കൊടുക്കണം
അവൾ അത്ര കരഞ്ഞു വേദനിച്ചു എങ്കിൽ അത്രതന്നെ സിദ്ധുവും അനുഭവിക്കണം
ഞാൻ സിദ്ധു ഫാനും അല്ല മീനാക്ഷി ഫാനുമല്ല എനിക്ക് ന്യായതിന്റെ പക്ഷം മാത്രം ??
പിന്നെ ബ്രോ അസാധ്യമായിട്ട് എഴുതിയുട്ടുണ്ട് ഒരു എഴുത്ത് വായനക്കാരന് ആ കഥയിലെ ഓരോന്ന് അനുഭവിച്ചു വായിക്കാൻ കഴിയുക എന്നത്
എഴുത്തുകാരന്റ മികവാണ്
സിദ്ധു ഈ കാണിച്ചതിന് എനിക്ക് ദേഷ്യം തോന്നുന്നു എങ്കിൽ മീൻക്ഷിയോട് പാവം തോന്നുന്നു എങ്കിൽ അതൊക്കെ ബ്രോയുടെ എഴുത്തിന്റെ മികവ് ഒന്നുകൊണ്ടു മാത്രമാണ്
എന്തായാലും രണ്ട് ഭാഗവും അടിപൊളി ആയിരുന്നു,,,കഴിഞ്ഞതും ഇതും
അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
?…തിരുമ്പി വന്നിട്ടേന്ന് സൊല്ല്…?
…ന്റെ മോനേ… സുഖവാണോടാ…?? രണ്ടുമൂന്നു പാർട്ട് മുന്നേവരെ നിന്റെ കമന്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു… പിന്നെ കാണാതായപ്പോൾ തിരക്കായിട്ടുണ്ടാവുമെന്നു കരുതി… എന്തായാലും വന്നൂലോ… ഒത്തിരി സന്തോഷം…!
…പിന്നെ നിന്റെ വാക്കുകൾ, അതു തീർത്തും സത്യമാണ്… സിദ്ധുവിന്റെ കഥ പറയുന്നതുകൊണ്ടുമാത്രമാണ് ഈ കഥയിലവൻ നായകനായത്, അല്ലാത്തപക്ഷം വില്ലനാക്കാൻപോലും യോഗ്യതയില്ലാത്ത ടീമാണ്…! എന്നിരുന്നാലും അവനിമ്മാതിരി കൊള്ളരുതായ്മ മീനാക്ഷിയോടു മാത്രമേ കാട്ടുന്നുള്ളൂ…! ങാ… എല്ലാർക്കുമോരോ നായകന്മാരുണ്ട്, എനിയ്ക്കുമുണ്ടൊരെണ്ണം…!
…നമുക്കു നോക്കാം ന്യൂട്ടൻസ് തേർഡ് ലാ പ്രാവർത്തികമാവോന്ന്…!
…പിന്നവസാനം പറഞ്ഞ വാക്കുകൾക്കു സ്നേഹംമാത്രം…! പിന്നെ നിന്റെ കഥയെവിടെവരെയായി….??
❤️❤️❤️
സുഖം തന്നെ ??എന്തായാലും പ്രതീക്ഷിച്ചിട്ട് വരാതിരുന്നതിന് സോറി ?
വലിയ വലിയ കമെന്റ് ഇട്ടിരുന്ന എനിക്ക് ഇടയ്ക്ക് എപ്പോഴോ അതിന് പറ്റാതായപ്പോ എനിക്ക് തോന്നി എന്റെ ആസ്വധനം ശരിയാവുന്നില്ല എന്ന് എന്നാൽ പിന്നെ അതാശരിയായി നല്ലൊരു മൂഡിന് വെയിറ്റ് ചെയ്തു എവിടെ… പിന്നെ തിരക്കുകൾ ആയി സൈറ്റിൽ ഇപ്പുറവും അപ്പുറവും വായന കുറഞ്ഞു കുറഞ്ഞു വന്നു പിന്നെ ഇല്ലാതായി
ഇപ്പോൾ പതുക്കെ വീണ്ടും വായന തുടങ്ങാൻ ശ്രെമിക്കുവാ
ഇത്രയും സ്നേഹിച്ച പെണ്ണിനോട് ഇങ്ങനെ പെരുമാറാൻ എങ്ങനെ തോന്നുന്നു how cruel ?
വല്ലാത്ത നായകൻ ആയിപോയി ?♂️
തേർഡ് ലോ വേണം ?അവൻ വേദനിക്കണം
എന്റെ കഥ ??കിണഞ്ഞു പരിശ്രമിച്ചു പക്ഷെ നടന്നില്ല
ഒരു കമെന്റ് ഇടുന്നതുപോലെ എളുപ്പമല്ലല്ലോ നല്ലൊരു കഥ എഴുതാൻ ഞാൻ പരാജയപെട്ടു
എന്തായാലും അടുത്ത ഭാഗം മീനാക്ഷി cruel ആവണം ഒരു ദയയും വേണ്ട ??
ആൽവേയ്സ് സ്നേഹം ❤❤
By
അജയ്
…നമുക്കടുത്ത പാർട്ടിൽ എല്ലാം സെറ്റാക്കാന്ന്…!
???
Arjun bro ithum kidukki. Ariyaalo namma meenu fan aanennu so thirich Pani kodukumbo ottum kurakalletta.
…അവസാനം കൂടിപ്പോയെന്നും പറഞ്ഞു വരരുത്.. കേട്ടല്ലോ… ???
പ്രിയ അർജുൻ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണിത്. പക്ഷെ ഒത്തിരി താമസിക്കുന്നതു കാരണം വായനയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു. എന്നാലും കാത്തിരിക്കുന്നു. കാരണം മീനുവും സിദ്ധുവും സൂപ്പർ ആണ്… ഈ കഥ ആഴ്ചയിൽ ഒരു പാർട് തരാൻ ശ്രമിക്കണേ… എന്നു സ്നേഹത്തോടെ….
പ്രിയ രാജി,
..വരുന്ന ഗ്യാപ്, അതു മനഃപൂർവമുണ്ടാക്കുന്നതല്ല… വന്നുപോണതാണ്… എന്നിട്ടും അപ്ഡേഷനായി കാത്തിരിക്കുന്ന സ്നേഹത്തിനെങ്ങനെ മറുപടി പറയണമെന്നറിയില്ല…! എന്തായാലും അടുത്ത പാർട്ട് പെട്ടെന്നിടാം ✌️✌️
❤️❤️❤️
Ente bro ee partum valare eshtam ayii❤️❤️❤️…sidhune thalli kollan thonnuva avante Kali kanubooo.. next part in Katta waiting ❤️❤️❤️❤️
..ഒത്തിരി സന്തോഷം മുത്തേ നല്ല വാക്കുകൾക്ക്… പിന്നവനെ കൊല്ലുവൊന്നും വേണ്ട.. ചെക്കൻ പാവമല്ലേ…??
???
Athra pavam onnum alla chekane 2 kittathente kurave unde ???
…പോട്ടെന്ന്… കൊച്ചു ചെറുക്കൻ ?
???
???
❤️❤️❤️?
അർജുൻ ബ്രോ
കഥ നന്നാവുന്നുണ്ട് ഒരാൾ മാത്രം എപ്പോഴും സ്കോർ ചെയ്യുന്നത് മോശം അല്ലെ ബ്രോ…ഇടക്ക് മീനാക്ഷിക്കും ബോൾ കൊടുക്കു….
പിന്നെ അവരുടെ അടി കുറച്ചു പ്രണയം കൊണ്ടു വരൂ ബ്രോ….
അപ്പോ അടുത്ത പാര്ടിനായി കാട്ട വെയ്റ്റിംഗ്…
വിത്?❤️
കണ്ണൻ
.. എല്ലാം സെറ്റാക്കാം മാൻ…! നല്ല വാക്കുകൾക്കു സന്തോഷം…!
❤️❤️❤️
Page koravan pettenn theernupoyi
???