എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്] 5006

എന്റെ ഡോക്ടറൂട്ടി 15

Ente Docterootty Part 15 | Author : Arjun Dev | Previous Part


അന്നു കോളേജിൽനിന്നു തിരികെവീട്ടലേയ്ക്കുള്ള യാത്രയിലുടനീളം ഞാനും മീനാക്ഷിയും
പരസ്പരമൊരം ഒക്ഷരമ്പോലും മിണ്ടീല…

എന്റെ ബൈക്കിനുപിന്നിൽ അവളുണ്ടോന്നുപോലും
സംശയന്തോന്നിപ്പോയി, അത്രയ്ക്കായ്രുന്നു നിശബ്ദത…

വണ്ടിയുടെ
വേഗങ്കൂടുന്നതിനനുസരിച്ച്
ദേഹത്തു തട്ടിത്തടഞ്ഞുപോയ കാറ്റിന്റെപ്രവാഹം
വർദ്ധിച്ചപ്പോൾ റിയർവ്യൂമിററിലൂടെ ഞാനൊന്നു പിന്നിലേയ്ക്കുനോക്കി…

ലേഡീസ്ഹാന്റിലിൽ
മുറുകെപ്പിടിച്ചിരുന്ന അവൾടെ കണ്ണുകളപ്പോൾ നോക്കത്താദൂരത്തായിരുന്നു, എന്തൊക്കെയോ
ചിന്തിച്ചുകൂട്ടുന്ന തിരക്കിൽ…

…ഇത്രേക്കെ ചെയ്തുകൂട്ടീതും പോരാഞ്ഞിട്ടിപ്പോളാ പെണ്ണൊന്നു ചിന്തിച്ചതായോ നിന്റെകുറ്റമെന്നൊരു ചോദ്യമെവിടെനിന്നോ കേട്ടു…

…ഞാനിട്ടു കൊടുത്തേനുള്ള മറുപണിയെങ്ങനെ തിരിച്ചു തരണോന്നാണോയിനി
ചിന്തിയ്ക്കുന്നേ…??_ അങ്ങനൊരുസംശയം മനസ്സിൽതോന്നിയെങ്കിലും
ഞാനതിനു കാര്യമായ
വിലകൊടുത്തില്ല… കാരണം എന്തു കൊടികുത്തിയ പ്ലാനുമായിവന്നാലും അവളെ
തേച്ചൊട്ടിയ്ക്കാനുള്ള തുറുപ്പുചീട്ടപ്പോഴും കയ്യിലുണ്ടല്ലോ… പിന്നെന്തോത്തിനു
ഭയക്കണം…??_
ഓർത്തപ്പോളെനിയ്ക്ക് എന്നോടുതന്നെ അസൂയ തോന്നിയ നിമിഷങ്ങളായ്രുന്നത്…

…ഒരുവാക്കുകൊണ്ടോ നോട്ടങ്കൊണ്ടോ നോവിയ്ക്കുന്നതു പോട്ടേ, കണ്ടാലൊന്നു
തിരിച്ചറികപോലും ചെയ്യാതിരുന്ന എന്നെയല്ലേ ബസ്സ്സ്റ്റോപ്പിൽ, അതുമത്രയുമ്പേർടെ
മുന്നിലിട്ടവൾ പന്തുതട്ടിയെ..??

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

504 Comments

Add a Comment
  1. ഈ ഒരു situatationൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല എന്നാലും ചോദിക്കുവാ….

    Next part എപ്പോ വരും????

    lockdown ഒക്കെ അല്ലേ വേറെ പണി ഒന്നും ഇല്ല അതാ…..????

    1. ❤️❤️❤️

  2. ഈ ഒരു situatationൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല എന്നാലും ചോദിക്കുവാ Next part എപ്പോ വരും????

    lockdown ഒക്കെ അല്ലേ വേറെ പണി ഒന്നും ഇല്ല അതാ…..????

    1. ..വൈകില്ലെന്നു പ്രതീക്ഷിയ്ക്കാം ബ്രോ…!

      ❤️❤️❤️

      1. Nxt week kaanumo??

        1. …കാണാതെ പിന്നെ…! ??

          1. Lub yoo tooo!

            ???

  3. ചേട്ടോ സോറി ഫാസ്റ്റ് തന്നെ കഥ വായിച്ചു അന്ന് തന്നെ കമന്റ് ഇട്ടിരുന്നു പക്ഷെ ഇപ്പോൾ ന്നോക്കുമ്പോൾ കാണാൻ ഇല്ല എന്തു പറ്റി എന്ന് അറിയില്ല. എന്തായാലും ഒരു രക്ഷ ഇല്ല പൊളിച്ചു ഫാസ്റ്റ് കുറച്ചു വായിച്ചപ്പോൾ മിനു വിന്നോട് ഒരു സഹദാപം തോന്നി പക്ഷെ ലാസ്റ്റ് എല്ലാം അടിച്ചു അണ്ണാക്കിൽ കൊടുത്തു. ഒരുപാട് ഇഷ്ട്ടം ആയി അധികം വായിക്കാതെ അടുത്ത പാർട്ട്‌ ഉണ്ടാകും എന്ന് വിചാരിക്കുന്നു ?

    1. ..വൈകില്ല ബ്രോ അടുത്ത പാർട്ട്‌… എഴുത്തിലാണ്…! നല്ല വാക്കുകൾക്കു സ്നേഹം മാത്രം…!
      ❤️❤️❤️

  4. Next week next part varum anna പ്രതീക്ഷയിൽ ഗൂഡ്‌നെറ് ?

  5. Ohhh mahn kadha neengunnillallo. Bayangara slow pole. Ee partil emgilum avarude issue maariyath aayirukum enn vijarchu. Aadhyam kurach neram meenakshide dialogues kettapol ithil thanne avarde issue paranj theerkumenn aan vijarchath. Last aayapol pinneyum meenakshyum munpathe pole pani kodukkan thudangi. Iniyum cat and mouse play neendu pokumo. Ee part varaan kore late aayapool karuthy. Ithavana orupad pages undakumenn. Ath illenkilum kozhapamilla content undaayal mathiyaarunnu. Bt story ithavnayum munnott poyilla. Iniyum kaaaaathirikendi varum

    1. ..സോറി ബ്രോ… ഈ കഥ ഇങ്ങനെ പോകൂ… അതിനിപ്പോൾ പ്രത്യേകിച്ചൊന്നും ചെയ്യാനാകില്ല…!

  6. Devil With a Heart

    സത്യം പറയാല്ലോ ഈ സിദ്ധു ഫുണ്ടയെ കയ്യിൽ കിട്ടിയ നാലായിട്ട് വലിച്ചുകീറാനുള്ള ദേഷ്യമുണ്ട്.കഥ അങ്ങോട്ട് നീങ്ങാത്ത പോലെ ഇടക്ക് തോന്നി പക്ഷെ എഴുത്ത് എപ്പോഴത്തെയും പോലെ കിടുക്കി..?❤️?

    1. ..കഥ സ്ലോയാണ് ബ്രോ… അതു നീങ്ങാത്തതല്ല നീക്കാത്തതാ…! ഇങ്ങനെ പോയാലേ എഴുതുന്ന എനിയ്ക്കൊരു പൂർണ്ണത കിട്ടൂ…!

      ❤️❤️❤️

  7. അർജുവേട്ട ഇപ്പോൾ വയച്ചപ്പോൾ എന്തോ ഒരു ബുദ്ധിമുട്ട് പോലെ ഒരു പ്രാവിശ്യം കുടി വായിച്ചു വരാം. വാക്കുകൾ വായിക്കാൻ പറ്റാത്ത പോലെ. അതാണ് ഒന്നും കുടി വായിച്ചു വരാം എന്ന് പറഞ്ഞത്.
    ❤❤❤

    എന്ന് Monk

    1. ..തീർച്ചയായും…!

      ❤️❤️❤️

  8. Shikkari shambhu

    ആദ്യം വായിക്കുന്നത് 15th part ആരുന്നു. പിന്നെ കുത്തിയിരുന്ന് first തൊട്ടു full വായിച്ചു. ❤️❤️❤️❤️❤️
    ഇഷ്ടപ്പെട്ടു bro
    Keep going
    Waiting for next part

    1. ..നല്ല വാക്കുകൾക്കു നന്ദി ബ്രോ…!

      ❤️❤️❤️

  9. ഈ കഥ എനിക് വളരെ ഇഷ്ട്ടപെട്ട ഒന്നാണ്.
    കഥയുടെ പുതിയ പാർട്ട് വരുന്നദും നോക്കി നില്കാറുണ്ട്.
    പക്ഷെ ഈ സിദുവിന്റെ പെരുമാറ്റം കഥ വായിക്കുന്നദിൽ മടുപ്പ് ഉണ്ടാകുന്നു.
    പിന്നെ ഈ ഗ്യാപ്പ് അദ് കഴിഞ്ഞപാർട്ടിലെ ഭാഗങ്ങളെ മറക്കാൻ കാരണമാക്കുന്നു.
    ഈ പാർട് വന്നപ്പോൾ ഞൻ ആദ്യം ചെയ്‌ദദ് ഇദിന്റെ മുമ്പിലെ പാർട്ട് എടുത്തു ആദിലെ ലാസ്റ് പേജ് നോക്കുകയാണ് ചെയ്‌ദദ്.എവിടെ ആണ് നിരുത്തിയദ് എന്ന്നോക്കി മനസിലാക്കിയദിൻ ശേഷമാണ് ഈ പാർട് വായിക്കാൻ തുടങ്ങിയദ്.
    So
    Part ഗൾ പെട്ടന്ന് പോസ്റ്റ് ചെയൂ. പേജ് കുറഞ്ഞാലും കുഴപ്പമില്ല.

    അടുത്ത പാർട്ട് ഇതിലും നന്നാവും എന്ന് വിജാരിക്കുന്നു.

    1. ആൾറെഡി റിപ്ലൈ ചെയ്തിട്ടുണ്ട്…!

  10. എന്റെ പൊന്നു മാഷേ
    ഞാൻ ആദ്യം വായിച്ചത് അദ്ധ്യായം 15ആണ്.. തുടക്കം വായിച്ച ഉടനെ അദ്ധ്യായം 1മുതൽ എടുത്തു വായിച്ചു…കോവിഡ് പ്രശ്നങ്ങൾ കാരണം ജോലി ഇല്ലാത്തതിനാൽ കുത്തി ഇരുന്നു മുഴുവൻ വായിച്ചു.. ഒരു രെക്ഷേമില്ല ബായി.. അടിപൊളി.. വായിച്ചു ഇടയ്ക്ക് ഇടയ്ക്ക് ഇരുന്നു ചിരിൽക്കുന്ന കണ്ടു പെണ്ണുപിള്ള ചോദിച്ചു നിങ്ങൾക്ക് എന്താ പണിയില്ല എന്ന് വിചാരിച്ചു വട്ടായോ എന്ന്…
    എന്തായാലും നമിക്കുന്നു ????❤❤❤❤

    1. ..ചേച്ചിയിനി തല്ലോ..??

      ..പിന്നെ നല്ല വാക്കുകൾക്കൊത്തിരി സ്നേഹംട്ടോ…!

      ❤️❤️❤️

  11. “തലയിൽ മാത്രമല്ല പൂറ്റിൽവരെ കുരുട്ടുബുദ്ധിയാ” ejjathi??

  12. Ee kadha ennum avidethanne nilkanallo

    1. …ഓ മൈൻഡ് ചെയ്യണ്ട.. അവിടിരിയ്ക്കട്ടേന്ന്…!

  13. Monthly 2part vechegilum tharamo ? ee kaathirippu..?

    1. ..ശ്രെമിയ്ക്കാട്ടോ…!

      ❤️❤️❤️

  14. പാഞ്ചോ

    എപ്പിസോഡ് മജാപ്പ മജാപ്പ?

    അർജുന..

    എന്നാലും അവനെ യൂട്യൂബിൽ ഫേമസ് ആകാതെ രക്ഷിച്ച എന്റെ മീനുനോട് ഇങ്ങനൊക്കെ ചെയ്തല്ലോ..hau kruval?…

    14 ഉം 15 ഉം ഒരുമിച്ചാണ് വായിച്ചത്..പിന്നെ നമ്മടെ സ്റ്റോറി വളരെ സൂപ്പർ ആയിട്ടാണ് പോകുന്നത്…

    പിന്നെ എന്നാക്കെയുണ്ട്.. ബാംസുരി എന്നാ വരുന്നേ..ഞാൻ കഴിഞ്ഞ പാർട്ടിൽ കൊറേ സംശയങ്ങൾ ചോദിച്ചാരുന്നു..അതൊക്കെ കാണാൻ അയാം വെയിത്തിങ്..?

    1. ..ലോക്ക് ഡൗൺ… പെട്ട്… ???

      ..ചിലപ്പോൾ അവനെ വൈറലാവാൻ സമ്മതിയ്ക്കാത്തതിലുള്ള കലിപ്പാവും ??

      ..ബാംസുരി പണിപ്പുരയിലാണ്… ഓൻ ബിസിയായോണ്ട് സാധനം നീങ്ങുന്നില്ലെന്നു മാത്രം…! പിന്നെ നിന്റെ സംശയം, മിഷ്ടർ… കണ്ട ഊളത്തരങ്ങൾ ഞങ്ങൾ മൈൻഡ് ചെയ്യാറില്ല…!

      …സുഖമായിരിയ്ക്ക്ട്ടോ…!

      ❤️❤️❤️

  15. അർജു,
    ഇതെത് മലരാണ് എന്ത് പണി കൊടുത്താലും അവസാനം നമ്മുടെ നായകന്റെ തലയിൽ ആണല്ലോ അവസാനിക്കുന്നത്… പിന്നെ ഈ പാർട്ടും ഫുൾ പവർ തന്നെ… പാർട്ടുകൾ തമ്മിൽ ഗ്യാപ് വരുമ്പോൾ എവിടെയാ കഴിഞ്ഞ പാർട്ട്‌ നിർത്തിയത് എന്ന് മറന്നു പോകുന്നു.. പക്ഷേ ക്വാളിറ്റി ഉള്ള കണ്ടന്റ് വരണമെങ്കിൽ ടൈം എടുകുമല്ലോ…. അപ്പോ അടുത്ത പാർട്ടിൽ കാണാം,

    Alfy

    1. ..ഹലോ.. സുഖവാണോ..?? എന്തൊക്കെയാണ് വിശേഷങ്ങൾ…??

      ..ഓരോരുത്തർക്കും ഓരോ യോഗമുണ്ടല്ലോ മാൻ… ഇതായിരിക്കും സിദ്ധുവിന്റെ യോഗം…!

      ..പിന്നെ അടുത്ത ഭാഗം വൈകാതിരിയ്ക്കാൻ ഞാൻ ശ്രെമിക്കാട്ടൊ…!

      ❤️❤️❤️

  16. മാത്തുകുട്ടി

    അർജു
    സംഭവം പൊരിച്ചു. അടുത്ത പാർട്ട് നിൻറെ സൗകര്യം പോലെ എന്നെങ്കിലും എഴുതി ഇട് ഞങ്ങൾ കാത്തിരുന്നു വായിച്ചോളാം.???
    ഒരു ചെറിയ സജഷൻ ഉണ്ട് കഥ തീരുന്നതിനു മുൻപ് മീനുട്ടിയുടെ വ്യൂവിലൂടെയുള്ള കഥയും ഒന്ന് എഴുതിയിരുന്നെങ്കിൽ പൊളിക്കും. എന്തായാലും ലവള് തെറിക്കുത്തരം മുറിപ്പത്തലാണ്, സിദ്ധുവിനെ ചവിട്ടി നേരെയാക്കുന്ന മീനുട്ടിയുടെ പ്ലാനുകൾ അർജുൻ ദേവിന്റെ വെടിക്കെട്ട് സംഭാഷണത്തിലൂടെ വന്നാൽ അത് ഞങ്ങൾക്ക് ഒരു മാസ്മരികമായ അനുഭവമായിരിക്കും. ??????????????❤️❤️❤️❤️❤️❤️❤️?????????

    1. //അടുത്ത പാർട്ട് നിൻറെ സൗകര്യം പോലെ എന്നെങ്കിലും എഴുതി ഇട് ഞങ്ങൾ കാത്തിരുന്നു വായിച്ചോളാം//_

      …ഇങ്ങനൊക്കെ എന്നെ സപ്പോർട്ട് ചെയ്താൽ ചിലപ്പോൾ ഞാൻ മടിയനായിപ്പോവും ??

      ..പിന്നെ മീനാക്ഷിയുടെ വ്യൂവിലൊരു എഴുത്ത്… അതു കുറച്ചു സീനാണ് മാൻ…! പെണ്ണെഴുത്തൊക്കെ കഴിവുള്ളവന്മാർക്കു പറഞ്ഞിട്ടുള്ള കാര്യവാ…!

      ???

  17. മോർഫിയസ്

    ഇവനെന്തൊരു മൈരനാണ്
    അവൾ സോറിയും പറഞ്ഞു ഇവനാണേൽ ചെയ്തതിനു കുറേ തിരിച്ചു ചെയ്യേം ചെയ്തു
    എന്നിട്ടും വീണ്ടുമവളെ ഇങ്ങനെ ശല്യം ചെയ്യുന്നത് കാണുമ്പോ ☹️

    1. ..ലെ സിദ്ധു : ഇതൊക്കൊരു ഹരല്ലെഡോ…!

      ???

      1. ആ സിദ്ധു മൈരൻ എന്താ ഇങ്ങനെ ഒരു പാവം കൊച്ചിനെ ഇട്ട് ഇങ്ങനെ തീ തീറ്റിക്കാനായിട്ട്… പന്നി…!

        എഴുത്ത് പൊളിച്ചു ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….❤️

        1. ..ഒത്തിരി സന്തോഷം ബ്രോ…!

          ❤️❤️❤️

  18. Aliya etra pending itt kada ezhutharuth, karanam enganea oru kada undayrunno enn chindikkunna avasthayilekk pokum. Oro kadakkum athintethaya oru vibe ond. Ee kadhakkum ond, enganea lag itt part ayacha vayanakarantea aaa kadhayodulla aduppam vallathe kurayum pinnea athinea sheriyaya reethiyil aswathikan avilla. In case time illa ennanenkil, arjun enkil ee kadha full ezhuthiyenu shesham ayacha mathiyayrunn. So its a humble request, episodes echirikoodi fast akanam. Coz we like this story.

    1. ..ഞാൻ ശ്രെമിയ്ക്കാം..! പക്ഷേ മരത്തിൽ നിന്നും കുലുക്കിയിടുന്നപോലെ എഴുതാനെന്നെക്കൊണ്ടാവില്ലെന്നു മാത്രം…!

      ..നല്ല വാക്കുകൾക്കു നന്ദി…!

      ❤️❤️❤️

  19. Pwolich ❤️✌️

    1. ❤️❤️❤️

  20. ഭാഗങ്ങളുടെ ഇടയിൽ ഉള്ള ഈ ഗ്യാപ് ഒരു രസം കൊല്ലി ആയി തോന്നാർ ഉണ്ട്. കഥ എഴുത്തു മാത്രം അല്ല ജോലി എന്നു അറിയാം , എന്നാലും പറഞ്ഞതാ.എങ്ങനെ ഒരു ഗ്യാപ് പ്രതീക്ഷിക്കുന്നു അതു കൊണ്ട് കഴിഞ്ഞ രണ്ടു ഭാഗങ്ങളും ഒരുമിച്ചു ആണ് വായിച്ചത്.
    ഒരു വത്യസ്ത കഥാപാത്രം ആയ മീനാക്ഷി ആണ് ഈ കഥ എന്നെ ഇപ്പോഴും വായിക്കാൻ പ്രായരിപ്പിക്കുന്നത്. പക്ഷെ സിധുവിന്റെ പെരുമാറ്റം പലപ്പോഴും അംഗീകരിക്കാൻ പറ്റുന്നില്ല. കഥാകാരന് എതു രീതിയിൽ വേണം എങ്കിലും കഥയെ ചലിപ്പിക്കാം, ഒരു വായനക്കാരൻ എന്ന നിലയിൽ പറഞ്ഞു എന്നു ഉള്ളു.
    പുസ്തകം വലിച്ചു കീറും എന്നും അവളുടെ സ്വപ്നം സഫലം അകാൻ സമ്മതിക്കില്ല എന്നു ഒകെ പറയുന്ന നായകനെ വായിക്കുമ്പോൾ നിറുത്തി പോകാൻ ആണ് തോന്നുന്നത്. എന്നാലും എപ്പോ നടക്കുന്ന ജീവിതത്തിൽ ഉള്ള അടി വായിക്കാൻ കാത്തിരിക്കുന്നു. ഫ്ലാഷ് ബാക്ക് പെട്ടെന്ന് തീർന്നാൽ മതി എന്ന ഒരു മനസ്7 ആണ് എപ്പോ.
    ഇനിയും ഫ്ലാറ്റിൽ വച്ചു അവൾ നടത്തിയ ഗുസ്തി പോലെ ഉള്ള രംഗങ്ങൾ പ്രതീക്ഷിക്കുന്നു.
    പിന്നെ ഒരു കാര്യം. വലിയ വാക്കുകൾ പിരിച്ചു ഒറ്റഒറ്റ വാക് ആക്കി എഴുതമോ? വായനയിൽ അതു ഒരു തടസം ആയി തോന്നി.

    1. …ഓക്കേ ബ്രോ… നല്ല വാക്കുകൾക്കു നന്ദി…!

      ❤️❤️❤️

  21. ചിക്കു

    Brooo ithiri speed aakanam…oro partum thammil bhayankara gap varunnu

    1. …ശ്രെമിക്കാം ബ്രോ…!

      ❤️❤️❤️

  22. ഈ പാർട്ടും അടിപൊളി ആയി. ഇത്രേം വലിയ ശത്രുക്കൾ ആയ ഇവർ എങ്ങനെ ഒന്നിച്ചു എന്ന് മാത്രം ഇതുവരെ മനസിലായില്ല
    . അടുത്ത പാർട്ട്‌ പെട്ടന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    1. …എല്ലാ സംശയങ്ങളും പെട്ടന്നു കഴിയുമെന്നു കരുതുന്നു ബ്രോ…!

      ❤️❤️❤️

        1. ❤️❤️❤️

  23. Oombi oombi oombi??

  24. കീരിയും പാമ്പും പോലെ കൌണ്ടർ കൊടുത്തു ഡോക്ടർകുട്ടിയും സിദ്ധവും മൂനോട്ട് പോകുന്നു. ഈ പ്രാവശ്യം സ്കോർ ചെയ്തു സിദ്ധുവാണ്. ഇനി വരും പാർട്ടിൽ തിരിച്ചു ആകാം. ഇവർ എങ്കനെ ഒന്നിച്ചു എന്ന ട്വിസ്റ്റ്‌ ആയി കാത്തിരിക്കുന്നു അർജുനൻ ബ്രോ.

    1. …അതൊരു വലിയ ട്വിസ്റ്റായൊന്നും കരുതുണ്ട മാൻ… ??

      ❤️❤️❤️

  25. മൃത്യു

    Bro ഇനിയെത്ര കാത്തിരിക്കണം ഇവരുടെ ദേഷ്യം മാറി പ്രണയം തുടങ്ങാൻ വലിയ പിണക്കങ്ങൾക്കു ശേഷമുള്ള പ്രണയം വളരെ ശക്തമായിരിക്കും എന്ന് കേട്ടിട്ടുണ്ട് കാത്തിരിക്കുന്നു അതിനായി
    Updates ഇടക്ക് തരണേ പ്ലീസ് ?
    All the best bro
    Keep going
    With lots of love
    Waiting for next part

    1. ..ഒത്തിരി സന്തോഷം ബ്രോ… നല്ല വാക്കുകൾക്ക്…!

      ❤️❤️❤️

  26. മണ്ടൻ

    ❤️❤️❤️???❤️❤️❤️???❤️?❤️?❤️?

    1. ❤️❤️❤️

  27. എല്ലാ തവണത്തേയും പോലെ നന്നായിട്ടുണ്ട്. കഴിഞ്ഞ പാര്‍ട്ട് വെച്ച്നോക്കുമ്പോള്‍ ഇത്തിരി പേജ് കുറഞ്ഞു പോയോ എന്നൊരു സംശയമുണ്ട്…

    മീനാക്ഷിയുടെ അവസ്ഥ കണ്ടിട്ട് സത്യത്തിൽ സങ്കടം തോന്നിയിരുന്നു. സിദ്ധുവിന്റെ സ്ഥാനത്ത് മറ്റാരായിരുന്നെങ്കിലും ആ ഒരു സന്ദര്‍ഭത്തില്‍ അവളോട് ചെറിയ സഹതാപം ഒക്കെ തോന്നിയേനേ. പക്ഷേ സിദ്ധു ഒരു സൈക്കോ ആയത്കൊണ്ട്‌ അതൊന്നും വിലപ്പോയില്ല എന്ന് മാത്രം. പക്ഷേ അവസാനം മീനാക്ഷിയുടെ ട്രാന്‍സ്ഫോര്‍മേഷന്‍ ഇഷ്ട്ടപ്പെട്ടു. എന്നാലും അതൊന്നും സിദ്ധു അവളോട് ചെയതതിന് പകരമാകില്ലല്ലോ…
    എന്നാലും എന്റെ സംശയമതല്ല ഇത്രയൊക്കെ യുദ്ധം ഇവരുടെ ഇടയില്‍ നടന്നിട്ടും ഇവർ എങ്ങനെ ഒന്നായി?? ഇനി അതെല്ലാം ഒരു ഇലൂഷന്‍ മാത്രമാണോ ??..

    പിന്നെ അടുത്ത പാര്‍ട്ട് ഇത്രയും ലേറ്റ് ആക്കരുത് കേട്ടോ…
    ജോയുടെ കൂടെ കൂടി അങ്ങേരെ പോലെ ആയോ അര്‍ജുനാ നീയും.

    1. …ഇല്യൂഷനാവോ ഇനി…?? എന്തായാലും ജോയോട് ചേര്ന്നിട്ടാണോ ഈ മടിയെന്നെനിയ്ക്കും സംശയമുണ്ട്… ശെരിയാവുമായിരിയ്ക്കും…!

      …പിന്നെ കഥയെക്കുറിച്ചു പറഞ്ഞ വാക്കുകൾക്കു സ്നേഹം മാത്രം മാൻ…!

      ❤️❤️❤️

  28. നല്ലവനായ ഉണ്ണി

    എന്റെ മോനെ ????…. അതാണ് മീനുട്ടി… അങ്ങനെ നിറഞ്ഞു നിക്കണം എന്നൊന്നും ഇല്ല…. ഒറ്റ dialogue മതി mass ആക്കാൻ…. ?
    അടുത്ത ഭാഗം ഉടനെ കാണുവോ

    1. …അടുത്ത ഭാഗം പെട്ടെന്നാക്കാൻ പരമാവധി ശ്രെമിക്കാം ഉണ്ണീ….!

      ❤️❤️❤️

      1. നല്ലവനായ ഉണ്ണി

        അവരുടെ romance കാണാൻ കട്ട waiting ആണ്…. ഉടനെ എങ്ങാനും ഒന്നിക്കുവോ….

        1. ..ആവോ.. തമ്പുരാനറിയാം…!

          ❤️❤️❤️

          1. നല്ലവനായ ഉണ്ണി

            അപ്പോ തമ്പുരാൻ ബ്രോയോട് ചോദിച്ചിട്ട് വരാം… ടാറ്റാ ???

          2. നല്ലവനായ ഉണ്ണി

            ?

          3. ??

  29. Achillies

    ഹോ എന്റെ മോനേ….
    കിടുക്കൻ പാർട്ട്….
    സിദ്ധു മരണ സാഡിസ്റ് ആണല്ലോ….
    പക്ഷെ മീനാക്ഷിയുടെ ലാസ്റ് ഉള്ള പൂഴിക്കടകനിൽ ചെക്കൻ ഒന്ന് കുഴഞ്ഞു.
    അല്ലേലും പെണ്ണത്രേം കിടന്നു കാലു പിടിച്ചതല്ലേ എന്നിട്ടും ഒന്ന് പഠിക്കാൻ സമ്മതിച്ചാൽ എന്താ….
    പണി പത്തു തൊട്ടു പതിനെട്ടും അവൻ കൊടുത്തില്ലേ……
    പിന്നെ തമ്മീതല്ലു തീർന്നാൽ കഥ തീരുമല്ലോ അതോണ്ട് ഈ എന്റർടൈന്മെന്റ് ഞാൻ അങ്ങ് ഫുൾ സ്വിങ്ങിൽ ഓണം വിഷുവൊക്കെ പോലെ അങ്ങ് ആഘോഷിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. …തമ്മിൽ തല്ലു കഴിയുന്നതോടു കൂടി കഥ ഏകദേശം കഴിഞ്ഞെന്നു പറയാം മുത്തേ… അതുകൊണ്ട് തന്നെ ഞാനുമോരോ അടിയും ആസ്വദിച്ചുവിടുവാ…!

      … നല്ല വാക്കുകൾക്കു സ്നേഹം…!

      ❤️❤️❤️

  30. Mwonuse kadha as usual onnum parayanilla pwolichu. Pakshe thirich Pani kodukumbo ottum kurakaruth ariyaala numma meenu fans aanennu

    1. ..കിട്ടിയതെന്തായാലും കൊടുത്തല്ലേ മതിയാകൂ… കൊടുക്കാന്ന്…!

      ❤️❤️❤️

      1. ഈ കഥ എനിക് വളരെ ഇഷ്ട്ടപ്പെട്ട ഒന്നാണ്.
        ഓരോ പാർട്ടും വരുന്നദും കാതിരികരുമുണ്ട്.
        പക്ഷെ സിദ്ധുവിന്റെ ഈ രിടിയിൽ ഉള്ള പെരുമാറ്റം വായനയിൽ മടുപ്പ് ഉണ്ടാകുന്നു.
        പിന്നെ ഈ ഒരു ഗ്യാപ്പ് ആദ് ഈ കഥയുടെ കഴിഞ്ഞ പാർട്ടുഗാലെ ഭാഗങ്ങളെ മറപ്പിക്കുന്നു.
        ഈ പറർട് വന്നപ്പോൾ ഞാൻ ആദ്യം ചെയ്ദദ് കഴിഞ്ഞ പാര്ടിലെ ലസ്റ് പേജ് നോക്കുകയാണ് ചെയ്ദദ്.എവിടെയാണ് നിറുത്തിയദ് എന്ന് മനസിലാക്കിയദിൻ ശേഷമാണ് ഈ പാർട് വായിക്കാൻ തുടങ്ങിയദ്
        So
        ഗ്യാപ്പ് പരമാവധി കുറകാമോ. പേജ് കുറഞ്ഞോട്ടെ എന്നാലും പെട്ടന്ന് പോസ്റ്റ് ചെയ്യൂ.

        അടുത്ത ഭാഗം ഇദിലും നന്നാവും എന്ന് വിചാരിക്കുന്നു.

        1. ..അങ്ങനൊരു വിചാരമെനിയ്ക്കില്ല ബ്രോ… Coz ഞാനെന്നും എന്റെ മാക്സിമത്തിലാണ് എഴുതുക…!

          ..സിദ്ധുവിന്റെ ക്യാരക്ടർ.. അതങ്ങനെയാണ്… അതുകൊണ്ട് അതിലിനി മാറ്റം വരുത്താൻ സാധിയ്ക്കില്ല…!

          ..പാർട്ടുകൾ തമ്മിലുള്ള അന്തരം, അത്രയും ഗ്യാപ് വരുന്നതിൽ ഒന്നും ചെയ്യാനാകില്ല…!

          ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *