“”…എന്തോത്തിനാടാ കെടന്നോടുന്നേ…?? നെനക്കെന്താ പേ പിടിച്ചോ…??”””_ ന്നൊരു ചോദ്യം….
“”…പിടിച്ചതു പേ മാത്രമല്ല… പെണ്ണു നിൽക്കുന്ന്… അതോണ്ടു വെറുതേ എന്നെക്കൊണ്ടൊന്നും പറയ്പ്പിയ്ക്കരുത്..!!”””_ എന്നുംപറഞ്ഞവരെ നോക്കി ദഹിപ്പിച്ചുകൊണ്ടു ഞാനകത്തേയ്ക്കു കേറി, നേരേയവന്റെ റൂമിലേയ്ക്കു വെച്ചുപിടിച്ചു…
റൂമിലെത്തുമ്പോൾ അവൻ കുളിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു… അപ്പോളങ്ങോട്ടേയ്ക്കു കേറിച്ചെന്ന എന്നെക്കണ്ടതും അവന്റെ മുഖം വലിഞ്ഞുമുറുകി…
“”…എടാ… നീ ഞാമ്പറയുന്നേന്നു കേൾക്ക്…!!”””_ അവന്റടുത്തേയ്ക്കു നടന്നുകൊണ്ടു പെർമിഷൻ ചോദിച്ചതും,
“”…മ്മ്മ്.! പറ..!!”””_ എന്നൊട്ടും താല്പര്യമില്ലാത്തമട്ടിൽ പറയുകയാണവൻ ചെയ്‍തത്…
“”…എടാ… ആ പൂറി… അവളതൊക്കെ മനഃപൂർവ്വമ്പറഞ്ഞതാ… ഞാനങ്ങനുള്ള ഊളത്തരമൊക്കെ ചെയ്യോന്നെനക്കു തോന്നുന്നുണ്ടോ…??”””
“”…മ്മ്മ്…!!”””
“”…എടാ… അവളെക്കോളേജി വിടാണ്ടിരിയ്ക്കാമ്മേണ്ടി ഞാനവൾടെ കോട്ടെടുത്തോണ്ടുപോയേന് പ്രതികാരഞ്ചെയ്തതാടാ അവള്… അതു നീയൊന്നു വിശ്വസിയ്ക്ക്…!!”””
“”…മ്മ്മ്.. ശെരി… വിശ്വസിച്ചു… പിന്നെ…??”””_ അവനാ പറഞ്ഞേലൊരു പുച്ഛം ഫീൽ ചെയ്തതും,
“”…പിന്നെ നിന്റച്ഛമ്പെറ്റു… പോ… പൂറീമോനേ…!!”””_ എന്നും വിളിച്ചുകൊണ്ടു തിരിച്ചു നടക്കുകയാണു ചെയ്തത്…
അന്നത്തെദിവസം പിന്നൊന്നിനുമൊരു മൂഡ് തോന്നീല…
അതിനാൽത്തന്നെ പിള്ളേരുവിളിച്ചിട്ടു കളിയ്ക്കാനുമ്പോയില്ല…
ആകെയൊരു സുഖക്കൊറവ്…
മീനാക്ഷീടേൽനിന്നും അപ്രതീക്ഷിതമായികിട്ടിയ അടിയ്ക്കൊപ്പം ശ്രീയുടെയാ പ്രതികരണങ്കൂടായപ്പോൾ ഞാൻ മൊത്തത്തിൽ തളർന്നിരുന്നു…
Arjun bro ..ningade writing super! Superennu paranjaal pora…athukkum mele! Keep it up bro!
Time kittumbo aa Chandhni Sreedhar Associates koodi onnu complete cheythu thaa bro… Super foundation aanu ittu vechathu…waste aakkanda… Thank you dear ❤️
Woww 💥
Next part udanee verillleee brooo
സെറ്റാണ്.. 👍❤️
Arjun bro ..ningade writing super! Superennu paranjaal pora…athukkum mele! Keep it up bro!
Time kittumbo aa Chandhni Sreedhar Associates koodi onnu complete cheythu thaa bro… Super foundation aanu ittu vechathu…waste aakkanda… Thank you dear ❤️
പഞ്ചിന്റെ ഇന്റെൻസിറ്റി കൂട്ടാമ്മേണ്ടിയാണ് തോറിത്രയുംനേരം ഹാമറു ചുഴറ്റിക്കൊണ്ടിരുന്നതെന്നു ഞാനപ്പോൾ മനസ്സിലാക്കുകയായ്രുന്നു സൂർത്തുക്കളേ…
ആഹാ… ആഹാഹാ…
ജ്ജ് മുത്താണ് പൊന്നേ 🥰🥰🥰🥰
🫣🫣🫣
👌🏻❤️
👍❤️
നെക്സ്റ്റ് പാർട്ട് എപ്പോ വരും ആശാനെ…… പിന്നെ കണ്ണന്റെ പ്രതികാരത്തെക്കുറിച്ചു ഒന്നും പറയുന്നില്ല
എഴുത്തിലാണ് സഹോ.. 👍❤️
Next part eppo kittum
അയച്ചിട്ടുണ്ട് സഹോ.. 👍❤️
Ni nammale kuttan alledaa chakkare
😍😍
അർജു, ഞാനിതുവരെ വായിച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ് ആക്സിഡൻറ് പറ്റിയത് പിന്നെ അങ്ങോട്ട് ഒരു മൂന്നാലു മാസം ഒന്നിനും പറ്റില്ല. ഇനിയുള്ള ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു സ്നേഹം, the tiger
അടിപൊളി.. 😂
അടുത്തത് ഞാൻ അയച്ചിട്ടുണ്ട് ഡാ… വൈകാതെ വരും.. 👍❤️❤️
Hi bro, Aviduthethinte bakki varan thudangumpo…….entelum oru soochana tharaneeeeeee
അവിടെയും ഇവടെയും തമ്മിൽ വ്യത്യാസമുണ്ട് സഹോ… 👍❤️