എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്] 5884

എന്റെ ഡോക്ടറൂട്ടി 16

Ente Docterootty Part 16 | Author : Arjun Dev | Previous Part


 

“”…പ്ഫ..! പൊലയാടി മോളേ… അവടെ നിയ്ക്കെടീ..!!”””_ എന്നേം തളിച്ചുകൊണ്ടു ചാടിത്തുള്ളി റൂമിലേയ്ക്കുനടന്ന മീനാക്ഷിയെനോക്കി ഞാനലറി…

പിന്നവൾക്കുനേരേ ഒറ്റക്കുതിപ്പായിരുന്നു…

“”…നീയെന്താടീ പറഞ്ഞേ… ഞാന്നിന്റെ ഷെഡ്ഢി ഊരിക്കൊണ്ടു പോയെന്നോ…??”””_ എന്നുംചോദിച്ച് അവൾക്കടുത്തെത്തിയ ഞാൻ,

“”…എടീ… കണ്ടവന്മാർടെ മുന്നെവെച്ചു വൃത്തികേടു പറയാന്നെനക്കുളുപ്പുണ്ടോടീ മൈരേ…??”””_ എന്നുകൂടി തുടർന്നപ്പോൾ,

“”…നീയാ വൃത്തികേടു കാണിച്ചോണ്ടല്ലേ ഞാനങ്ങനെ പറഞ്ഞത്…!!”””_ എന്നായിരുന്നവൾടെ മറുപടി…

“”…ഞാങ്കാണിച്ച വൃത്തികേടോ…?? ഞാനെന്തോ വൃത്തികേടു കാണിച്ചൂന്നാ…?? ദേ… ഊമ്പിത്തരമ്പറഞ്ഞാ കൊന്നുകളേം പൂറീ..!!”””

“”…എന്നാ നീ വൃത്തികേടൊന്നുങ്കാണിച്ചില്ല… തീർന്നല്ലോ…!!”””_ എന്നോടു സംസാരിയ്ക്കാൻ താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞുകൊണ്ടവൾ റൂമിലേയ്ക്കു കേറീതും ഞാനും കൂടെച്ചെന്നു…

“”…പിന്നെന്തു മൂഞ്ചാനാടീ നീ അവന്റെ മുന്നെവെച്ചങ്ങനൊക്കെ പറഞ്ഞേ…?? നാണങ്കെട്ടോള്…!!”””

“”…ഓ… എനിയ്ക്കിച്ചിരി നാണങ്കൊറവാ… ഞാനതങ്ങു സയ്ച്ചു…!!”””

“”…ഓ..! നാണോമ്മാനോമില്ലെന്നു പണ്ടേയറിയാം… എന്നാലുമിത്രേം തരന്താഴോന്നു കരുതീല..!!”””

“”…അയ്യോ… തരന്താണോ…?? ആര്… ഞാനോ…??”””_ അവളാക്കുമ്പോലെ ചുണ്ടിൽ കൈവെച്ചാലോചിയ്ക്കുന്ന ഭാവത്തിൽ നിന്നപ്പോൾ പൂറിയെ ഒറ്റയടിയ്ക്കു കൊല്ലാനുള്ള ദേഷ്യമാണെനിയ്ക്കു വന്നത്…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

835 Comments

Add a Comment
  1. എന്നാലും കല്ല്യാണത്തിന് വിളിക്കാഞ്ഞത് ഒത്തിരി സങ്കടം ആയി..?

    1. -????? ???

      ..സാരമില്ല.. എന്റെ കല്യാണത്തിനു വിളിയ്ക്കാം…!

      ???

      1. എന്നെ വിളിച്ചില്ലേ കൊല്ലും നിന്നെ ഞാൻ ???വിളിക്കണേ ?

        1. -????? ???

          ഞാൻ സൈറ്റിലൊരു കല്യാണക്കുറി പോസ്റ്റ് ചെയ്യാം…!

          ??

  2. Ee part thakarthu thimirthu pwolichu

    Chirich chirich oopad ilaki

    //എന്നാലെനിയ്ക്കുമാത്രം കീത്തൂന്റവസ്ഥയിൽ സഹതാപം തോന്നി… ഇനിയിവളാണോ ആ മുത്തശ്ശി പറഞ്ഞു നടക്കുന്ന വർണ്ണപ്പട്ടം…?? അല്ല… കുറേ നേരായ്ട്ട് നെലത്തിറങ്ങാതെ വന്നപ്പോളൊരു സംശയം…!//

    This one ????

    1. -????? ???

      My sister really deserves this compliment.

      Coz, അവള് സീരിയൽ കാണുന്നതിനിടയിൽ വന്ന പരസ്യത്തിൽ കണ്ടതാ…!

      ??

      ..നല്ല വാക്കുകൾക്കു സ്നേഹം ബ്രോ…!

      ???

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒന്നും പറയാനില്ല ബ്രോ…
    കിടു, ഗംഭീരം
    വായിച്ചു തീർന്നത് അറിഞ്ഞതെ ഇല്ല..
    ഈ എഴുത്തിനു കിടക്കട്ടെ ഒരു കുതിരപ്പവൻ.
    പിന്നെ,
    സിദ്ധു ചെയ്യുന്നത് ഒക്കെ ചെറ്റത്തരം ആണേലും ചെക്കനോട് സഹതാപം ആണ്.
    ഇത്രേം ഒക്കെ സഹിക്കാതെ ഒന്ന് നാട് വിട്ടൂടെ, MK യുടെ നിയോഗത്തിലെ റോഷനെ പോലെ.
    പിന്നെ ആ തുടരും ഒരു വല്ലാത്ത ഭാഗത്തായി പോയി
    പ്രതീക്ഷ ഭാരം അത് തീവ്രമാക്കുന്നുണ്ട്.
    ആശംസകൾ സഹോ..

    1. നേരത്തെ കമന്റ് ചെയ്തപ്പോ അത് മാറി മറ്റാർക്കോ ഉള്ള റിപ്ലൈ ആയി മാറി

      1. -????? ???

        ..സാരമില്ല ??

    2. -????? ???

      ..നാടു വിടുന്നതൊക്കെ ഭീരുക്കൾക്കു ചേരുന്ന പണിയാണ് മാൻ.. എന്തുവന്നാലും ചങ്കുറപ്പോടെ അതിനെ നേരിടണം.. കേട്ടിട്ടില്ലേ ഭീരുക്കൾ ആയിരം തവണ മരിയ്ക്കും ധീരന് മരണം ഒരിയ്ക്കലേ കാണുള്ളൂന്ന്… അതാണ്‌ കാര്യം…!
      [അല്ലാതെ നാടുവിട്ടു പോവാനുള്ള ബുദ്ധിയില്ലാഞ്ഞിട്ടാന്ന്പബ്ലിക്കായിട്ട് പറയാൻ പറ്റില്ലല്ലോ]

      ..പിന്നെ നല്ല വാക്കുകൾക്കെല്ലാം ഒത്തിരി സന്തോഷം ഹരീ…! അടുത്ത ഭാഗം പെട്ടെന്നാക്കാൻ നോക്കാട്ടോ…!

      ???

      1. ❤️❤️❤️❤️❤️

        1. -????? ???

          ❤️❤️❤️

  4. മൈര് ?? ന്നാലും ചെക്കനെ ഒറ്റപെടുത്തിയെ മോശായി സെങ്കടം വെന്ന് ??

    1. -????? ???

      .. നെനക്ക്…?? നെനക്കങ്ങനൊക്കെ തോന്നോ ??

      1. അതെന്താ അങ്ങനൊരു ടോക്ക് ? അവസാന വരിയൊക്കെ സെൻസർ ഇല്ലാതെ ഒന്നൂടെ വിവരിച്ചു എഴുതണമായിരുന്നു ???

        1. -????? ???

          ..ഇനി റേപ്പ് കോപ്പെന്നും പറഞ്ഞു കുറേ സദാചാരവാദികൾ ഇറങ്ങി ഒരു സീൻ വേണ്ടെന്നു കരുതിയാണ് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത തരത്തിൽ അങ്ങനെ മാറ്റീത്…! എന്തിനാണ് ആ പശൂന് നമ്മളായിട്ട് പുല്ലിട്ടു കൊടുക്കുന്നത്…!

          ???

  5. visakhkichu42@gmail.com

    ❤️❤️❤️

    1. -????? ???

      ???

  6. പ്രതികാരത്തിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ട് ഉണ്ടെങ്കിലും ഇങ്ങനെ ഒരു അവസ്ഥ ഇതാദ്യമാ…

    കൊള്ളാം മോനെ… നന്നായിട്ടുണ്ട് ???

    അപ്പൊ ബാക്കി കഥയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്നു ??❤️

    1. -????? ???

      ..മ്മളല്ലേലും സേഫ് സോണാണല്ലോ ??
      നല്ലതാടാ മോനേ…!

      ..ഒത്തിരി സന്തോഷം ഖൽബേ നല്ല വാക്കുകൾക്ക്…!

      ???

  7. Paoli bro……
    Waiting for next part …
    Pettannu varum ennu pradeekshikkunnu…..

    1. -????? ???

      ഒത്തിരി സന്തോഷം റിക്കീ…!

      ???

    2. പൊളിച്ചു.. അടുക്കുക ആണല്ലോ മച്ചു… ❤❤❤❤???
      ഇങ്ങനെ ഉള്ള കഥകൾ ഒക്കെ ഒരു നോവൽ ആക്കി ഇറക്കിയെങ്കിൽ ഒറ്റ ഇരിപ്പിന് വായിച്ചു തീർക്കായിരുന്നു.. ഇതിപ്പോ പ്രെസവ മുറിയുടെ പുറത്തു കാത്തിരിക്കുന്ന ഭർത്താവിനെ പോലെ ആണ് ബാക്കി ഉള്ളവരുടെ കാര്യം.. ടെൻഷൻ അടിച്ചു കാത്തിരിക്കുക എന്നത് ????

      1. -????? ???

        ???

        ..പക്ഷേ ഒറ്റയിരിപ്പിന് എഴുതി തീർക്കാൻ കുറച്ചു ബുദ്ധിമുട്ടാ ബ്രോ.. അല്ലേൽ ഞാനൊരു കൈ നോക്കിയേനെ…!

        ???

  8. ????? kathirunnu kaathirunnu kathiripp veruthe aayilla.
    Pinne cheythath thett aanenkilum meenunu cheythath vachu nookkumbo sidhune kuttam parayaan kazhiyilla.

    1. -????? ???

      ..അതാണ്‌…! ഹൊ..! അതറിഞ്ഞാ മതി…! ഇപ്പോളാണ് ശ്വാസം വീണത്…! ഒത്തിരി സന്തോഷം മോനേ…!

      ???

  9. മല്ലു റീഡർ

    പാവം സിദ്ധു…കാര്യം മൊണ്ണ ആണെങ്കിലും അവസ്ഥ കണ്ടപ്പോ സങ്കടം വന്നു…ആരൊക്കെ കൂടെ നിന്നിലേലും കൂട്ടുകാർ കൂട കാണും എന്നൊരു വിശ്വാസം നമ്മക്കെല്ലാവർക്കും ഉണ്ട്..പക്ഷെ സിധുനെ അവരും ഒഴിവാക്കിയത് കണ്ടപ്പോ സങ്കടം വന്നു.. എന്തിനേറെ പറയുന്നു ആകെ ചെക്കൻ സത്യസന്ധമായി ചെയ്തിരുന്ന ക്രിക്കറ്റ് കളിയിൽ നിന്ന് പോലും ഒഴിവാക്കേണ്ടി വന്നില്ലേ…

    ഞാൻ ആരുന്നേൽ അവളെ അങ്ങനെ ചയതിനെ എന്ന് ചിന്തിച്ച കാര്യമാണ്..നീ ഒടുക്കം ചെയ്ത വെച്ചേക്കുന്നത്…ഇതിൽ മീനാക്ഷി നന്നാവണം….. ഇല്ലങ്കിൽ……

    എന്നാലും ഈ പുകില് മുഴുവൻ ഒപ്പിച്ചിട്ടും എങ്ങനെ അടയും ചക്കരയും ആയി .

    കാത്തിരിക്കാം ബാക്കി വേഗം തരണേ തന്നില്ലേൽ ശല്യം ചെയ്തോളം???

    1. -????? ???

      ..സത്യമാണ്…! വീട്ടീന്ന് അടിച്ചിറക്കിയാലും കൂട്ടിനൊരുത്തനുണ്ടെന്നു പറഞ്ഞാൽ കിട്ടുന്നത് പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത ഫീലാണ്…! വേറെ ആരുടെ മുന്നിൽ ഒറ്റപ്പെട്ടെന്നു പറഞ്ഞാലും കൂട്ടുകാരുടെ മുന്നിൽ ഒറ്റപ്പെടുന്നത് സഹിക്കാൻ കഴിയത്തുമില്ല…!

      ..ഇതിൽ മീനാക്ഷിയെങ്ങനെ പ്രതികരിക്കുമെന്നു കണ്ടറിയാം…! അടുത്ത പാർട്ട് വൈകൂല ??

      ???

    2. ❤️❤️❤️❤️❤️❤️❤️❤️❤️
      ഒന്നും പറയാനില്ല ബ്രോ…
      കിടു, ഗംഭീരം
      വായിച്ചു തീർന്നത് അറിഞ്ഞതെ ഇല്ല..
      ഈ എഴുത്തിനു കിടക്കട്ടെ ഒരു കുതിരപ്പവൻ.
      പിന്നെ,
      സിദ്ധു ചെയ്യുന്നത് ഒക്കെ ചെറ്റത്തരം ആണേലും ചെക്കനോട് സഹതാപം ആണ്.
      ഇത്രേം ഒക്കെ സഹിക്കാതെ ഒന്ന് നാട് വിട്ടൂടെ, MK യുടെ നിയോഗത്തിലെ റോഷനെ പോലെ.
      പിന്നെ ആ തുടരും ഒരു വല്ലാത്ത ഭാഗത്തായി പോയി
      പ്രതീക്ഷ ഭാരം അത് തീവ്രമാക്കുന്നുണ്ട്.
      ആശംസകൾ സഹോ..

      1. -????? ???

        ???

  10. ഇന്നത്തെ കണി കൊള്ളാം
    അപ്പോ പോയി വായിച്ചിട്ട് വരട്ടെ
    ❤️❤️❤️❤️❤️

    1. -????? ???

      …തീർച്ചയായും…!

      ???

  11. Settayiii ningal powli❤️❤️❤️

    1. -????? ???

      ???

  12. അങ്ങനെ അയിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി ???. ഈ പാർട്ട്‌ ഉം powlich bro…

    Waiting bro….

    1. -????? ???

      ..ഒത്തിരി സന്തോഷം മുത്തേ.. നല്ല വാക്കുകൾക്ക്…!

      ???

  13. ആഹ്.. വന്നല്ലോ ?

    എന്തോന്നാടാ ഈ കാണിച്ചു വെച്ചേക്കുന്നേ..
    ഒറ്റപ്പെടലും അപമാനവും ഒക്കെ അവനെ ഒര് ഭ്രാന്തനാക്കി ല്ലേ.???

    എന്നാലും ആ പെണ്ണിനെ..ഇത്രക്ക് വേണമായിരുന്നോ.?

    ?

    1. -????? ???

      ..ഒരു സുഖം.. ?? തെണ്ടിത്തരമാണേൽകൂടി…!

      ???

  14. Kadha vaayikan thudangumbol oru kallyana veetilk kayarya pratheethiyanu… Otayiripinu vaaychu theerkum….

    1. -????? ???

      ..നല്ല വാക്കുകൾക്കു സ്നേഹം മാത്രം ബ്രോ…!

      ???

  15. അർജു ബ്രോ കിടുക്കി.

    സ്വന്തമെന്നു കരുതിയവരുടെ മുന്നിൽ ഒന്നുമല്ലാതാകുന്നവന്റെ മനോവികാരം. മീനുനെ റേപ്പ് ചെയ്യണ്ടാർന്നു എന്ന് തോന്നി ഒരു പെണ്ണ് അല്ലേ. പക്ഷെ ഇത് കഥക്ക് അനിവാര്യമെന്ന് തോന്നുന്നു.
    28 പേജ് എൻജോയ് ചെയ്യ്തു. പൊളി അടുത്തതിന് vവേണ്ടി വെയിറ്റ് ആരംഭിച്ചു ❤️❤️❤️
    മാരാർ ❤️

    1. -????? ???

      ..കഥയ്ക്കത് ആവശ്യമായിരുന്നു.. അല്ലാതങ്ങനൊക്കെ മ്മള് ചെയ്യോ..??!! എന്തായാലും ഇഷ്ടായതിൽ ഒത്തിരി സന്തോഷം…!

      ???

  16. ബ്രോ ഈ പാർട്ടും പൊളിച്ചു പക്ഷെ കഥ തീർന്നപ്പോൾ സങ്കടമായി ?ഇനി അടുത്ത പാർട്ട്‌ 1 ആഴ്ച കഴിഞ്ഞ അല്ലെ കാണാൻ പറ്റു എത്രയുംപെട്ടെന്ന് അടുത്ത പാർട്ട്‌ കിട്ടും എന്ന് വിചാരിക്കുന്നു

    1. -????? ???

      ..തീർച്ചയായും പെട്ടെന്നാക്കാൻ ശ്രെമിക്കാം മോനേ… നല്ല വാക്കുകൾക്ക് സ്നേഹം…!

      ???

  17. pravasi

    മ്യാനെ 2 അല്ലേ 3 പാർട് പെന്റിങ് ഉണ്ട്… ee വീക്കിൽ വായിച്ചു ഒപ്പം എത്തിക്കാം.. എന്നിട്ട് മറുപടി… വോക്കെ..

    അത് വരേയ്ക്കും ഊളെ ദേ ♥️ തരാം

    1. -????? ???

      ❤️❤️❤️

      ..താൻ പയ്യെ വന്നാ മതി… പ്രായം കുറേ ആയതല്ലേ…!

      കണ്ടതിൽ ഒത്തിരി സന്തോഷം മാൻ… സ്നേഹം മാത്രം…!

      ???

  18. പൊളി പാർട്ട് ഒത്തിരി ഇഷ്ടായി അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു ❤️❤️❤️

    1. -????? ???

      … ഒത്തിരി സന്തോഷം ബ്രോ.. ശ്രെമിക്കാം പെട്ടെന്നാക്കാൻ…!

      ???

  19. chettaiye…adipoli..onnum parayaanilla kide…adutha partnu waiting..

    1. -????? ???

      ..ഒത്തിരി സന്തോഷം മോനേ, നല്ല വാക്കുകൾക്ക്…!

      ❤️❤️❤️

  20. അഗ്നിദേവ്

    എന്താ മോനെ ഞാൻ നിന്നോട് പറയുക ഈ കഥയിൽ ഇങ്ങനെയേ നടക്കൂ എന്ന് എനിക്ക് അറിയാമായിരുന്നു. അവളുടെ കൈയിൽ നിന്നും പണി വാങ്ങി ക്ഷമ നശിച്ച് സിദ്ധു മീനുവിനെ റേപ് ചെയ്യും എന്ന് നേരത്തേ എനിക്ക് തോന്നിയത് ആണ്. അവള് ചെയ്ത് വെച്ച് നോക്കിയാൽ ഇത് അവൾക് കൊടുക്കാൻ പറ്റിയ ഒരു മുട്ടൻ പണി തന്നെയാണ്. ആദ്യം ഞാൻ സന്തോഷിച്ചു പക്ഷേ പിന്നെ ആലോചിച്ചപ്പോൾ ഒരു വിഷമം എന്തൊക്കെ പറഞ്ഞാലും ഒരു പെണ്ണിനോട് അങ്ങനെ ചെയ്യാൻ പാടില്ലല്ലോ. ഇനി അടുത്ത പാർട്ട് വേഗം താ മോനെ.????????????

    1. -????? ???

      ..അതേ.. വിഷമമുണ്ട്..! പക്ഷേ ഒഴിവാക്കാൻ സാധിച്ചില്ല.. കാരണം ആ ഭാഗം ആവശ്യമായിരുന്നു…! ഇരന്നു വാങ്ങിയെന്നു പറഞ്ഞാലും തെറ്റ് തെറ്റു തന്നെയാണ്.. മാപ്പർഹിയ്ക്കുന്നുമില്ല…!

      ..അടുത്ത പാർട്ടും വേഗത്തിലിടാൻ കഴിയുമെന്നു കരുതുന്നു അഗ്‌നീ…!

      ???

      1. അഗ്നിദേവ്

        തെറ്റ് ആണ് പക്ഷേ അവൻ്റെ സ്ഥാനത്ത് ആരായിരുന്നല്ലും അങ്ങനെയേ ആ സമയം ചെയ്യു അത്രയ്ക്കും അവൻ നാണംകേട്ടില്ലേ. ഇനിയും അവനിട് പണി കൊടുകരുത്.

        1. -????? ???

          …ശ്രെമിക്കാം..! ഏകദേശം അതൊരു വഴിയായിട്ടുണ്ട്.. ഇനിയെങ്ങനെയെന്ന് കണ്ടറിയാം…!

          ??

  21. Ellam kondu e part adipoli nxt part ennu varum

    1. -????? ???

      …ഒത്തിരി സന്തോഷം കാമുകീ…!

      ???

  22. Machane oru rakshayumilla. Kore chiripichu. Edille full scoring meenakshi aanalo

    1. -????? ???

      … ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്…!

      ❤️❤️❤️

  23. ശിഷ്യാ നീയും……

    വീണ്ടും വരാം

    1. -????? ???

      ..കാത്തിരിക്കുന്നു ഇച്ചായാ…!

      ???

  24. Meenu ennu summavaa all kerala meenu fans

    1. -????? ???

      ..പിന്നല്ല..!

      ???

  25. ആർക്കും വേണ്ടാത്തവൻ

    അണ്ണാ ഇതാണ് കഥ വായിക്കുമ്പോൾ മനസിൽ ലൈവ് നടക്കുന്ന ഫീൽ അടിപൊളി

    1. -????? ???

      ..നിന്നെ ആർക്കും വേണ്ടാന്ന് ആരാടാ പറഞ്ഞേ..?? എനിയ്ക്കു വേണം നിന്നെ ?

      ..ഒത്തിരി സന്തോഷം മോനേ നല്ല വാക്കുകൾക്ക്…!

      ???

  26. ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം

    1. -????? ???

      ..വളരെ നന്ദി കാമുകാ…! കൂടുണ്ടാർന്ന ടീംസിനെ ഇപ്പോൾ കാണുന്നില്ല.. പിരിച്ചുവിട്ടോ..?? ?

  27. Dark Knight മൈക്കിളാശാൻ

    ഞാനീ എപ്പിസോഡ് മുഴുവൻ മലയാള സീരിയൽ താരങ്ങളെ വെച്ച് സങ്കൽപ്പിച്ചു നോക്കുവായിരുന്നു. ആഹാ, അന്തസ്സ്….

    ആ ശവങ്ങളെ കൊണ്ട് അങ്ങനെയെങ്കിലും ഉപകാരമുണ്ടായല്ലോ.

    1. -????? ???

      “ശവങ്ങൾ”_ എന്ന് അഭിസംബോധന ചെയ്തത് ഒട്ടും ശെരിയായില്ല ആശാനേ… അവരും ഒരു കണക്കിന് അവരുടെ തൊഴിലല്ലേ ചെയ്യുന്നേ…!

      ??

  28. ചേട്ടാ…. വന്നൂലേ

    1. -????? ???

      ..വരേണ്ടി വന്നു ??

      1. Adutha part enna

        1. -????? ???

          ..ഈ കിതപ്പൊന്നു തീരട്ടേ ബ്രോ…!

          ???

  29. മായാവി

    2nd

    1. -????? ???

      ???

  30. ഇന്ന് ഉണ്ണിയേട്ടൻ ഫസ്റ്റ്???

    1. -????? ???

      ..വോട്സാപ്പിലാർന്നേൽ ഇതിനുപറ്റിയൊരു സ്റ്റിക്കറുണ്ടായിരുന്നു…!

Leave a Reply

Your email address will not be published. Required fields are marked *