എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്] 5883

എന്റെ ഡോക്ടറൂട്ടി 16

Ente Docterootty Part 16 | Author : Arjun Dev | Previous Part


 

“”…പ്ഫ..! പൊലയാടി മോളേ… അവടെ നിയ്ക്കെടീ..!!”””_ എന്നേം തളിച്ചുകൊണ്ടു ചാടിത്തുള്ളി റൂമിലേയ്ക്കുനടന്ന മീനാക്ഷിയെനോക്കി ഞാനലറി…

പിന്നവൾക്കുനേരേ ഒറ്റക്കുതിപ്പായിരുന്നു…

“”…നീയെന്താടീ പറഞ്ഞേ… ഞാന്നിന്റെ ഷെഡ്ഢി ഊരിക്കൊണ്ടു പോയെന്നോ…??”””_ എന്നുംചോദിച്ച് അവൾക്കടുത്തെത്തിയ ഞാൻ,

“”…എടീ… കണ്ടവന്മാർടെ മുന്നെവെച്ചു വൃത്തികേടു പറയാന്നെനക്കുളുപ്പുണ്ടോടീ മൈരേ…??”””_ എന്നുകൂടി തുടർന്നപ്പോൾ,

“”…നീയാ വൃത്തികേടു കാണിച്ചോണ്ടല്ലേ ഞാനങ്ങനെ പറഞ്ഞത്…!!”””_ എന്നായിരുന്നവൾടെ മറുപടി…

“”…ഞാങ്കാണിച്ച വൃത്തികേടോ…?? ഞാനെന്തോ വൃത്തികേടു കാണിച്ചൂന്നാ…?? ദേ… ഊമ്പിത്തരമ്പറഞ്ഞാ കൊന്നുകളേം പൂറീ..!!”””

“”…എന്നാ നീ വൃത്തികേടൊന്നുങ്കാണിച്ചില്ല… തീർന്നല്ലോ…!!”””_ എന്നോടു സംസാരിയ്ക്കാൻ താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞുകൊണ്ടവൾ റൂമിലേയ്ക്കു കേറീതും ഞാനും കൂടെച്ചെന്നു…

“”…പിന്നെന്തു മൂഞ്ചാനാടീ നീ അവന്റെ മുന്നെവെച്ചങ്ങനൊക്കെ പറഞ്ഞേ…?? നാണങ്കെട്ടോള്…!!”””

“”…ഓ… എനിയ്ക്കിച്ചിരി നാണങ്കൊറവാ… ഞാനതങ്ങു സയ്ച്ചു…!!”””

“”…ഓ..! നാണോമ്മാനോമില്ലെന്നു പണ്ടേയറിയാം… എന്നാലുമിത്രേം തരന്താഴോന്നു കരുതീല..!!”””

“”…അയ്യോ… തരന്താണോ…?? ആര്… ഞാനോ…??”””_ അവളാക്കുമ്പോലെ ചുണ്ടിൽ കൈവെച്ചാലോചിയ്ക്കുന്ന ഭാവത്തിൽ നിന്നപ്പോൾ പൂറിയെ ഒറ്റയടിയ്ക്കു കൊല്ലാനുള്ള ദേഷ്യമാണെനിയ്ക്കു വന്നത്…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

835 Comments

Add a Comment
  1. കിച്ചു

    ഇനിയിപ്പോള്‍ കുറ്റബോധം കാരണം സിദ്ധു കുറച്ചു താഴ്ന്നു കൊടുക്കും അങ്ങനെ അവർ ഒന്നിച്ചു. അങ്ങനെയാവും ഒന്നിച്ചത്.
    ഇത്രയും തെറിയൊക്കെ വിളിച്ചിട്ടും എങ്ങനെ ഇവരേ ഒന്നിപ്പിക്കാൻ പറ്റിയെന്ന് ഞാന്‍ വിചാരിക്കാറുണ്ട്.

    1. -????? ???

      ???

  2. Machane adutha part mutual otta part akki oru pdf idan shremikko. Vere onnum kondalla kathirikkan vayyanjhitta. Lockdown ayath kond ippo free ayirikkumalllo. Saukaryam anusarich cheyyu.

    1. -????? ???

      …പിശാചെന്നു പേരുമിട്ട് എന്റെ ചോര കുടിയ്ക്കാനിറങ്ങീതാ ലേ…?? ഇതങ്ങനെ ഒരു നടയ്ക്കു തീരുന്ന കഥയൊന്നുമല്ല ബ്രോ…!

      ???

  3. ഒരു രക്ഷയും ഇല്ല പൊളിച്ചടക്കി……
    കീരിയും പാമ്പും പിന്നെ എന്നാ joint ആയത്…

    ഇപ്പോഴും ആരൊക്കെ ആയിട്ടാണ് തെറ്റി നില്‍ക്കുന്നത് എന്നൊക്കെ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു…

    1. -????? ???

      …അടുത്ത ഭാഗം പെട്ടെന്നാക്കാം ബ്രോ…! ഒത്തിരി സന്തോഷം കേട്ടോ നല്ല വാക്കുകൾക്ക്….!

      ???

  4. ജഗ്ഗു ഭായ്

    Oru rakshyum illaa mutheee pwoliye
    Adutha part athikam vaikipikallee
    ?♥️❤️?????????????❣️?

    1. -????? ???

      ..ഒത്തിരി സന്തോഷം ജഗ്ഗൂ…!

      ???

  5. ♥️♥️♥️♥️♥️♥️♥️♥️

    1. -????? ???

      ???

  6. എന്താണ് ഇപ്പോൾ പറയേണ്ടത്…,.,.,.,, കഴിഞ്ഞ പാർട്ടിൽ സിദ്ധു അവൾക്കിട്ട് നല്ല പണി കൊടുത്തപ്പോൾ അവൾ തിരിച്ചു പണിതു….. പക്ഷേ ശ്രീ അവനെ വിശ്വസിച്ചില്ലല്ലോ…,.,,, സിദ്ധുവിനെ അവൾ ചവിട്ടി തേച്ചു എന്ന് തന്നെ പറയാം,

    അമ്മ കയറി വന്നപ്പോൾ കണ്ട സീൻ അവള് അവന്റെ മേലേക്ക് കാരണങ്ങൾ ഉണ്ടാക്കി കള്ള കഥ പറഞ്ഞപ്പോൾ അവന് എല്ലാം നഷ്ട്ടമായി വീട്ടുക്കാരെ കൂട്ടുക്കാരെ…..

    പക്ഷേ അവസാനം അവള് ആവശ്യമില്ലതെ അവനോട് കേറി ചൊറിഞ്ഞു….. രണ്ട് പേർക്കും വാശിയും ദേഷ്യവും ഉണ്ടെങ്കിലും അവനെ നല്ല പോലെ അറിയുന്ന അവള് അങ്ങനെ പറയാൻ പാടില്ലയിരുന്നു…. പക്ഷേ അതിന് അവന് ചെയ്തത് കുറച്ചു കൂടി പോയി…….. പക തീർക്കും പോലെ അവളുടെ ശരീരം നേടിയിട്ട് അവനോട് പറഞ്ഞത് ഓർത്ത് അവൾക്കും ചെയ്തത് ഓർത്ത് അവനും കുറ്റബോധം വന്നാൽ കഥയുടെ ഒരു വഴിതിരിവ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം…… എന്ത് തന്നെ ആയാലും അടുത്ത ഭാഗം വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു…..

    1. -????? ???

      …ഒത്തിരി സന്തോഷം സിദ്, വ്യക്തമായൊരു അഭിപ്രായം തന്നതിൽ….!

      …രണ്ടുപേരുടെ പക്ഷത്തും തമ്മിൽ അംഗീകരിയ്ക്കാൻ സാധിയ്ക്കാത്ത തരത്തിലുള്ള തെറ്റുകൾ തന്നെയാണുള്ളത്….! ഒരു പശ്ചാത്താപത്തിന്റെ പേരിൽ രണ്ടുപേരും വഴിമാറി സഞ്ചരിയ്ക്കുമോ എന്നു കണ്ടറിയാം…!

      …നല്ല വാക്കുകൾക്ക് സ്നേഹം…!

      ???

  7. കാലം സാക്ഷി

    ആദ്യം തന്നെ ഈ ഭാഗം ഇത്ര നേരത്തെ തന്നതിനുള്ള നന്ദി അറിയിക്കുന്നു.

    നേരത്തെ ആണെങ്കിലും കഥയുടെ ഏറ്റവും പ്രധാനപെട്ട ഒരു ടെണിംഗ് പോയിന്റ് വളരെ കൺവീൻസിങ് ആയി അവതരിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞു.

    ഉണ്ടായിരുന്ന സീനുകളെല്ലാം തമാശ, വയലൻസ്, സെന്റി തുടങ്ങിയ താങ്കളുടെ സ്ഥിരം മേൻപൊടികളോട് വളരെ നന്നായി അവതരിപ്പിച്ചു.

    കഴിഞ്ഞ പാർട്ടിൽ ലീഡ് ചെയ്ത സിത്തുവിനെ തറ പറ്റിച്ചു കൊണ്ട് മീനാക്ഷി കയറി വന്നു.

    പിന്നെ അവസാനത്തെ ഭാഗം വായിച്ചപ്പോൾ രണ്ടിനേം എടുത്ത് കിണറ്റിലടാൻ തോന്നി.

    രണ്ട് പേർക്കും പരസ്പരം തീർത്താൽ തീരാത്ത ദേഷ്യവും വാശിയുമുണ്ട്. പക്ഷെ ഇത് കുറച്ചു കടുത്ത് പോയി.

    പാവം സിദ്ധു എല്ലാരാലും അവഗിണിക്കപ്പെട്ട് ഒറ്റക്കായപ്പോൾ, അതിൽ അവന്റെ കയ്യിലിരുപ്പ് കുറച്ചുണ്ടെങ്കിലും എല്ലാത്തിനും മീനാക്ഷി കൂടെയാണ് എന്ന് അവൾ ഓർത്തില്ല.

    അത് പോരാതെ അവനെ വെറുതെ ചൊറിയുകയും ചെയ്തു. അതും അവന്റെ അമ്മ പോലും അവന്റെ അമ്മ പോലും സംശയിച്ച പെണ്ണ് വിഷയം പറഞ്ഞു.

    അവൻ അത്രക്കാരനല്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നത് അവൾക്കല്ലേ? ഇത്രയും ദിവസം ഒരു മുറിയിൽ കഴിഞ്ഞു. പിന്നെ പലപ്പോഴായി പല രീതിയിൽ അവനെ നഗ്നത കാണിച്ച് ബലഹീനനാക്കാൻ ശ്രമിച്ചു എന്നിട്ടും… അവളങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.

    പക്ഷെ ഇതൊന്നും സിദ്ധിവിന്റെ പ്രവർത്തിക്ക് ഞായീകരണമില്ല. അവൾ അവനെ കുറിച്ച് ചിന്തിക്കാത്തത് പോലെ അവനും അവളെക്കുറിച്ച് ചിന്തിച്ചില്ല. ഈ സംഭവത്തിന്‌ ശേഷം അവളനുഭവിക്കാൻ പോകുന്ന മാനസ്സികവും ശരീരകവുമായി വേദനകളെകുറിച്ച് അവനോർത്തില്ല.

    ഈ ഒരു അവസ്ഥയിൽ മീനാക്ഷിക്ക് ഇത് തുറന്ന് പറയാനോ അവളെ സമാധാനപ്പിക്കാനോ പോലും ആരുമില്ല. എന്തിനേറെ കോളേജിൽ പോകേണ്ടത് കൊണ്ട് ഒന്ന് ഒറ്റക്കിരിക്കാൻ പോലും അവൾക്ക് കഴിയുമോ?

    പാവം അവളെകുറിച്ച് ഓർക്കുമ്പോൾ വല്ലാതെ വിഷമം വരുന്നു….

    പിന്നെ ശ്രീ അവന് രണ്ട് തല്ല് കൊടുക്കേണ്ട സമയം കഴിഞ്ഞു. എല്ലാ പ്രശ്നത്തിലും പാവം സിദ്ധുവിനെ കൊണ്ട് ചാടിച്ചതും പോരാ ഒന്നിപ്പോൾ ചെക്കനെ സംശയികനും. അതിന്റെ പേരിൽ അവനെ നാറ്റിക്കാനും തുടങ്ങിയിരിക്കുന്നു. ബ്ലഡി ഫൂൾ….

    വേട്ടക്കാരനോട് ഇരക്ക് സ്നേഹം തോന്നുന്നത് ഒരു മാനസ്സിക പ്രശ്നമാണ് പക്ഷെ അതിന്റെ തോത് നമ്മുടെ സമൂഹത്തിൽ വളരെ കൂടുതലാണ് താനും.

    ഒരു പക്ഷെ സിദ്ധുവിന് അവന്റെ ക്രൂരമായ പ്രതികാരത്തിന് ശേഷം കുറ്റബോധമുണ്ടായാൽ…
    മീനാക്ഷിയെ മനസ്സിലാക്കാനും അവളെ ആശ്വസിപ്പിക്കാനും അവൻ മാത്രമാകുമ്പോൾ അവളും എല്ലാം മറക്കാൻ തയ്യാറാകുമായിരിക്കും….

    സ്നേഹത്തോടെ…

    ❤❤❤

    1. -????? ???

      //…വേട്ടക്കാരനോട് ഇരക്ക് സ്നേഹം തോന്നുന്നത് ഒരു മാനസ്സിക പ്രശ്നമാണ് പക്ഷെ അതിന്റെ തോത് നമ്മുടെ സമൂഹത്തിൽ വളരെ കൂടുതലാണ് താനും…//_

      ..ങ്ങടെയീ വാക്കുകളൊക്കെ കേൾക്കുമ്പോൾ എന്റെ കിളി പോകുവാണ് ബ്രോ…! ങ്ങളീ രാഷ്ട്രീയ നിരീക്ഷകന്മാർടെ കൂട്ട് അപഗ്രഥനം നടത്തി വിലയിരുത്തുന്നതൊക്കെ കാണുമ്പോൾ കൂട്ടത്തിൽ സങ്കടവും വരുന്നു…! വേറൊന്നും ചിന്തിയ്ക്കണ്ട…,

      …എന്താണ് സിദ്ധാർഥ്…?? എന്താണ് മീനാക്ഷി…?? _ ഈ രണ്ടേരണ്ടു ചോദ്യങ്ങൾക്കു മാത്രമേ വിലയുള്ളൂ….!

      … ങ്ങളീ വിലയിരുത്തിയതിനൊപ്പം എഴുതാനുള്ള കെൽപ്പില്ലാത്തതുകൊണ്ട് എന്നെ കൊണ്ടാവുന്നപോലുള്ള ലോ- ക്ലാസ്സിൽ കഥയെ വിലയിരുത്തുന്നതാകും നമുക്കു രണ്ടുപേർക്കും മെച്ചം…! ങ്ങക്കിട്ടു നിരാശപ്പെടേണ്ടിയും വരില്ല…! പിന്നെ കഥയുടെ ലോജിക് ബേസിൽ അല്ലേൽ സാധ്യതയുടെ അടിസ്ഥാനത്തിൽ ചിന്തിയ്ക്കുമ്പോൾ പല പോരായ്മകളും ഉണ്ടാകും… അതൊക്കെയങ്ങ് കണ്ടില്ലെന്നു വെച്ചേക്കണം…!!

      ഒത്തിരി സ്നേഹത്തോടെ…

      ❤️❤️❤️

      1. കാലം സാക്ഷി

        നമ്മൾ നിൽക്കുന്ന പ്ലാറ്റ്ഫോമിന്റെ ക്ലാസ്സ്‌ എന്താണെന്ന് നന്നായി അറിയാം ബ്രോ…

        പിന്നെ താങ്കളുടെ കഥയിലും ഞാൻ പൂർണ്ണ തൃപ്തനാണ്, കാരണം അത് യഥാർഥ്യത്തിൽ നിന്നും ഒരുപാടൊന്നും അകലെയൊന്നുമല്ല.

        ഇതെന്താണോ അതായി തന്നെ നമുക്ക് അംഗീകരിക്കാം.

        ഞാൻ മുകളിൽ പറഞ്ഞത് അത് വായിക്കുന്നവർ ഒന്ന് ചിന്തിക്കാൻ വേണ്ടി മാത്രമാണ്.

        1. -????? ???

          …മനസ്സിലാകും ബ്രോ..! അതുകൊണ്ട് തന്നെയാണ് പറഞ്ഞത്… ബ്രോയുടെ കമന്റിന്റെ ലെവലുകണ്ട് കഥ വായിയ്ക്കാൻ വരുവാണേൽ അവരു നിരാശപ്പെടരുതല്ലോ…!

          ???

  8. നന്നായിട്ടുണ്ട് ♥️

    1. -????? ???

      ???

  9. Ente ponnu bahi kadha oru rakshayum illa poli sanam??

    1. -????? ???

      ???

  10. ഇപ്രാവശ്യം നേരത്തെ കിട്ടിയല്ലോ….സൂപ്പർ ആയിട്ടുണ്ട്. അടുത്ത പാർട് റെഡി ആക്കിക്കോ. Containment Zone ഇൽ ആയതു കൊണ്ട് കഥകൾ ഒക്കെ വായിച്ചു രസിക്കുന്നു. നവവധു, കണ്ണന്റെ അനുപമ, ഹർഷന്റെ കഥകൾ അങ്ങനെ ഉള്ളത് ഒക്കെ. ഡോക്ടറൂട്ടി വീണ്ടും വായിക്കുന്നു. അടുത്ത പാര്ടിനായി കാത്തിരിക്കുന്നു.

    1. -????? ???

      വീണ്ടും വായിയ്ക്കാനൊക്കെ അതിനകത്തെന്താടോ ഉള്ളേ…??

      എന്തായാലും പെട്ടെന്നാക്കാൻ ശ്രെമിക്കാട്ടോ…!

      ???

  11. Pwolich muthe…??
    Lockdwn 23 vare ond vekam nookikooo….?
    Ethryum pettan kittumenn pradeekshikunnu.??

    1. -????? ???

      ..ഇനി നാലു ദിവസമല്ലേയുള്ളൂ… അതിനുള്ളിൽ ഒരു പാർട്ടെന്നൊക്കെ പറയുമ്പോൾ നടക്കുന്ന കേസല്ല മോനേ…!

      ❤️❤️❤️

      1. 30 varee neetitond hapy allee?

  12. നിധീഷ്

    ❤❤❤❤

    1. -????? ???

      ❤️❤️❤️

  13. കാളിദാസൻ

    ഹോ..പൊളിച്ചു മുത്തേ… ??❤️❤️❤️❤️❤️

    വായിച്ചിട്ട് എന്റെ കിളിയും വളിയും ഒക്കെ പോയിരിക്കേണ് ??

    1. -????? ???

      ..ഡോക്ടർ സീസണനുസരിച്ച് മേലെയുള്ള അപ്പൂപ്പനെ ഒരുക്കുമ്പോലെ നീയാ കാളിദാസനെ ഒരുക്കിക്കൊണ്ട് നടക്കുവാല്ലേ..??!! നന്നായെടാ നന്നായി…!

      1. കാളിദാസൻ

        മുഖാവരണം ധരിച് എല്ലാവർക്കും മാതൃക ആവാം എന്ന് കരുതി ?????

        1. -????? ???

          നന്നായി…!

          ???

    2. എന്റെ കാളി മാമ നിങ്ങൾ ചിരിപ്പിച്ചു കൊല്ലുമല്ലോ ???

  14. മാത്തുകുട്ടി

    എൻറെ പൊന്നോ
    ഇന്ന് ലോട്ടറി ആണല്ലോ അർജുൻ ദേവ്, ഒരിക്കലും പ്രതീക്ഷിക്കാതെ☺️???, എന്തായാലും വായിക്കട്ടെ ഇതും കിടുക്കും എന്ന് അറിയാം, അതുകൊണ്ട് അഡ്വാൻസായി ആയി പറയുന്നു അടുത്ത പാർട്ടും നേരത്തെ പോരട്ടെ ?☺️☺️

    1. -????? ???

      …നീ വായിച്ചിട്ട് പോര്.. എന്നിട്ടു തള്ളാം..!

      ?

      1. മാത്തുകുട്ടി

        അവസാന സീൻ ത്തിരി സങ്കടം ആയിപ്പോയി, പക്ഷേ തുടങ്ങിയിട്ട് ഒടുക്കം വരെ നിർത്താൻ പറ്റിയില്ല സിമ്പിൾ ആയിട്ട് പറഞ്ഞാൽ ചിരിച്ചു മണ്ണുകപ്പി ????

        നീ എങ്ങനാ മുത്തേ ഇങ്ങനെ കോമഡി എഴുതുന്നത്, അതും മനുഷ്യന് ശാസം വിടാൻ അവസരം കൊടുക്കാതെ ?

        1. -????? ???

          ..എനിയ്ക്കറിയാമ്പാടില്ല…! ഞാൻ സീര്യസായിട്ടാ എഴുതുന്നേ… അതിനു നിങ്ങളൊക്കെ ചിരിയ്ക്കുന്നതെന്തിനാ…??

          ??

  15. ഇഹ് ഇഹ്

    1. -????? ???

      ..വന്നോ…?? എവിടേരുന്ന്…?? ഞാൻ കരുതി വല്ല വനംവകുപ്പുകാരും കൊണ്ടോയെന്ന്…!

      ???

  16. mass dialogous evidunnu kittunnu ithokke chiri ariyathe potti varum poli sanam

    1. -????? ???

      …ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്…!

      ???

  17. Poliyeee ???

    1. -????? ???

      ???

  18. മുത്തേ,
    നിനക്ക് സമയക്കുറവുണ്ട് എന്ന് മുൻ അദ്ധ്യായങ്ങൾ താമസിച്ചപ്പോ പറഞ്ഞിരുന്നു. ഇപ്പോൾ ഈ പാർട്ട്‌ നേരത്തെ കിട്ടിയപ്പോൾ മനസിലായി നീ സത്യമാ പറഞ്ഞെന്ന്. ഇപ്പോൾ ലോക്ക് ഡൌൺ ആണല്ലോ സമയം ഉണ്ടാവും.. നീ സത്യസന്ധനാണ്..
    ഇനി കഥയിലേക്ക്.
    എടാ സിത്തു. തലയിൽ മാത്രമല്ല പൂറ്റിൽ വരെ കുരുട്ടുബുദ്ധി യാണ് മീനാക്ഷി ക്ക്‌ എന്ന് നല്ലോണം അറിയാവുന്ന നീ എന്തിനാടാ പോയി ടൌവൽ കെട്ടി പലത്തുടയും കാണിച്ചു ഇറങ്ങി വന്ന മീനാക്ഷി യെ തോണ്ടാൻ ചെന്നേ?…
    ഇനി മീനാക്ഷിയോട്..
    നീ കല്യാണം കഴിഞ്ഞ അന്ന്പ
    തന്നെ പറഞ്ഞാരുന്നല്ലോ ധൈര്യമായി സിത്തു ന്റൊപ്പം കട്ടിലിൽ കിടക്കാം കാരണം സിത്തു ഒന്നും ചെയ്യില്ല എന്ന്…..
    മറന്നോ മോളെ അതോ അവനോടുള്ള കലിപ്പിൽ നീ ഓർത്തില്ലേ.. അളമുട്ടിയാൽ ചെരേം കടിക്കും.. സിത്തു അതെ ചെയ്തുള്ളു. നിന്റെ കൂടെ ഇത്രേം ദിവസം കൂടെ കിടന്നിട്ടു നിന്നെ ഒന്നും ചെയ്യഞ്ഞ സിത്തു വിനെ നീ കൂട്ടുകാരന്റെ പെങ്ങളുടെ ഷഡിയും ബ്രായും ഊരിക്കൊണ്ട് പോകാൻ മടിക്കാത്തവൻ എന്ന് പറഞ്ഞു ആക്ഷേപിച്ചപ്പോ നീ ഓർക്കണമാരുന്നു.. സിത്തു ലോക ഓളി ആണെന്ന്.. അതാണ് നീ മറന്നേ.. സാരമില്ല സിത്തുന്റെ കോയം ഒന്ന് കേറിയിറങ്ങുമ്പോ തീരാവുന്ന കഴപ്പേ നിനക്കുള്ളു. അതല്ല ഇനിയും നീ സിത്തു നെ വഷളാക്കിയാൽ… മോളെ.. പറന്നു പോണ കാക്കേനെ ഏണി വെച്ചു പണ്ണുന്നവനാ ഞങ്ങടെ സിത്തു.. മറക്കണ്ട .
    അതിഭീകരമായ എഴുത്ത്… അഭിനന്ദനങ്ങൾ.. ♥♥♥♥♥??????????????.
    അർജുൻ,
    നിന്റെ കാര്യം ആലോചിട്ടു ചിരി വരുന്നുണ്ട്.. നിനക്കുറങ്ങാൻ പറ്റില്ലല്ലോ.. ഇവരെയൊക്കെ ഒന്നിപ്പിക്കണ്ടേ അതിനുമുൻപ് സിത്തും മിന്നൂസ് ഉം ഒന്നിക്കണ്ടേ. കൂട്ടുകാരിൽ ശ്രീയെ എങ്കിലും തിരിച്ചു കൊണ്ടുവരേണ്ടെ. കീത്തു, അമ്മ, ചെറിയമ്മ ഇവരെയൊക്കെ നീ എങ്ങനെ ഹാൻഡ്‌ൽ ചെയ്യും.. നീ പെട്ടെടാ പെട്ടു… ????
    ഞാനൊക്കെ വിചാരിച്ചത് ഞാനൊക്കെ ആണ് തെറിയുടെ ഉസ്താദ് എന്നും. നമുക്ക് മേലെ ആരും ഇല്ല എന്നുമാണ്.. പക്ഷെ നീ ഞാൻ തെറിപഠിച്ച കോളേജിന്റെ പ്രിൻസിപ്പൽ ആയിരുന്നു എന്ന് ഇപ്പോളാ മനസിലായെ.. നമിച്ചു… തെറി സാഹത്യ വൽക്കെരിച്ചു എഴുതുന്നത്. പുതിയ അനുഭവം നൽകും……
    മോനെ അധികം പുറത്തിറങ്ങി പണി മേടിക്കണ്ട be safe be in home. Take care.
    വളരെ നന്ദി. 16 പാർട്ട്‌ നേരത്തെ തന്നതിന്.. അപ്പോൾ സിത്തുന്റെ കളി കഴിഞ്ഞുള്ള മിന്നൂസിന്റെ അവസ്ഥ കാണുവാൻ കാത്തിരിക്കുന്നു… ഇത്രേം നാളും ഞാൻ എന്തിനാ അവനെ തൊടാതെ കിടന്നതു എന്ന് മിന്നുന് തോന്നിയോ ആവോ..
    സന്തോഷത്തോടെ, ഒത്തിരി ഒത്തിരി സ്നേഹത്തോടെ..yours ജോർജീ…

    1. -????? ???

      …അതാണ്‌…! സത്യസന്ധതയ്ക്കുള്ള സ്വർണ്ണപതക്കോക്കെ കിട്ടീതാ… വീട്ടുകാരെ പേടിച്ച് കട്ടിലിനടീൽ വെച്ചേക്കുന്നെന്നേയുള്ളൂ…!

      ലെ സിദ്ധു & മീനു : …ഒരു കയ്യബദ്ധം… നാറ്റിയ്ക്കരുത്…!!

      ജോർജ്ജീ,

      …ഈ വെളിവുള്ളോന്മാർക്കേ ടെൻഷനും ആകാംഷയുമൊക്കെ കാണൂ…! മ്മക്കതില്ലല്ലോ… പിന്നെ ഞാനെന്തിനു ടെൻഷനാകണം…?? ?
      എല്ലാം വരുന്നിടത്തുവെച്ചു കാണാം… ജീവൻപോണ കേസൊന്നുമല്ലല്ലോ… പിന്നെ എന്നെ വിശ്വസിച്ചു വായന തുടരുന്നവരെ നിരാശരാക്കരുതെന്നു മാത്രം…!

      …തെറിയെനിയ്ക്കു പുത്തരിയല്ല…! ഒന്നാം ക്ലാസ്സു മുതൽ പ്ലസ്സ് ടു വരെ ഗവണ്മെന്റ് സ്കൂളിൽ പഠിച്ച ഗുണവും അതുകഴിഞ്ഞ് ഹോസ്റ്റലിലേയ്ക്ക് നാടുകടത്തിയ ഗുണവുമെല്ലാം അതിലുണ്ടെന്നു കൂട്ടിയ്ക്കോ….! അതുകൊണ്ട് തെറിയിൽ നുമ്മ അത്ര പെട്ടെന്നൊന്നും തോൽക്കില്ല….!

      …അടുത്ത പാർട്ടോടെ ആ ആകാംഷ മാറുമെന്ന് കരുതുന്നു…! ഒരിയ്ക്കൽകൂടി സ്നേഹം മോനേ… ഇങ്ങനെ പിറകേ നടന്ന് എൻഗറേജ് ചെയ്യുന്നതിന്…!

      ???

  19. Legendry work. ജോ യുടെ നവവധു പോലെയുള്ള ക്ലാസ്സിക്‌ ഐറ്റംസിനോട് ചേർത്തുവയ്ക്കാവുന്ന കഥ

    1. -????? ???

      ..സത്യത്തിൽ ഇതിനുള്ള മറുപടിയെന്റെ പക്കലില്ല ബ്രോ…! നവവധു എന്നും നവവധുവാണ്.. എന്റെ മനസ്സിൽ അതിനെ വെല്ലാനുള്ളൊരു സൃഷ്ടിയില്ലാത്തതുകൊണ്ട് എനിയ്ക്കീ കമന്റും അത്രമേൽ പ്രിയപ്പെട്ടതാണ്…!

      ???

      1. അയ്യോ… എന്തൊരു വിനയം… ഞാൻ ഒരടി പൊങ്ങി

        1. -????? ???

          ..ഉളുപ്പൊണ്ടാടാ.. ആത്മാർത്ഥമായി രണ്ടു വാക്കു പറഞ്ഞപ്പോൾ അതിനെ കളിയാക്കാൻ…! നാണങ്കെട്ടവൻ ??

    1. -????? ???

      ???

  20. നല്ലവനായ ഉണ്ണി

    സിത്തുന്റെ അവസ്ഥ കണ്ടപ്പോ ശെരിക്കും മീനുനോട് ദേഷ്യം തോന്നിയെങ്കിലും,പരക്രമം സ്ത്രീകളോടല്ല എന്നാണ് എന്റെ അഭിപ്രായം…. എന്നാലും ഇവർ ഒന്നികും എന്ന് അറിയാവുന്ന കൊണ്ട് കൊഴപ്പമില്ല..
    Lockdown അല്ലെ ബാക്കി പെട്ടന്ന് കിട്ടുവാരിക്കും അല്ലെ. ?

    1. -????? ???

      ..അതിനോട് ഞാനും യോജിക്കുന്നു, കാരണം അതാണല്ലോ ന്യൂട്രൽ സ്റ്റാൻഡ് ?

      ..ലോക്ക്ഡൗൺ ആയോണ്ടല്ലേ ഇതു പെട്ടെന്നു വന്നേ.. അതുപോലെ ശ്രെമിക്കാം…!

      ???

      1. നല്ലവനായ ഉണ്ണി

        മതി മുത്തേ ആ വാക്ക് മതി..

  21. ?☄️ദിഗംബരൻ☄️?

    Marana mass bro…onnum parayanilla…ezhuth ..dailogue okk thakarthu…next part vaikikkaruth pls

    1. -????? ???

      ..ഒത്തിരി സന്തോഷം ബ്രോ, നല്ല വാക്കുകൾക്ക്…!

      ???

  22. ഇതിന്റെ ബാക്കി ഞാൻ പറയാം… പിറ്റേന്ന് രാവിലേ നോക്കുമ്പോൾ ഈറൻ മുടിയുമായി ചേട്ടാ ചായ എന്നും പറഞ്ഞു നിൽക്കുന്ന മീനാക്ഷി…???

    അവൻ ചായ മേടിക്കുന്നു…. സോറി പറയുന്നു. അപ്പോളവൾ പറയുന്നു… എന്തേ ഇത്ര വൈകിയത്… ??? കല്യാണത്തിന് മുമ്പേ എനിക്ക് സിദ്ധുവിനെ ഇഷ്ടമായിരുന്നു… ഈ നിമിഷത്തിനാണ് ഞാനിത്രയും കാത്തിരുന്നത്… എന്താ എന്നെയിങ്ങനെ ചെയ്യാൻ നീ വൈകിയേ മുത്തേ…

    അങ്ങനെയവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ… ഒന്നിക്കുകയാണ്…

    ഒരു അർജ്ജുൻ സ്റ്റോറി?

    1. നല്ലവനായ ഉണ്ണി

      Ahem… Ahem… ??

      1. -????? ???

        ??

    2. -????? ???

      ..പുറത്ത് മഴയുണ്ടോ..?? എങ്കിലൊന്ന് ഇറങ്ങി നിയ്ക്ക്… തല തണുക്കട്ടേ..!

      ..പിന്നെ അമ്മൂസിനെ വഴക്ക് പറഞ്ഞോ ചേട്ടായീ..?? ???

      1. മഴ പെയ്യുവാടാ. ആ തണുപ്പു കിട്ടിയപ്പഴാ ഇതിന്റെ അടുത്ത പാർട്ടു മനസ്സിലായതും.

        അമ്മൂസിനെ വഴക്കു പറഞ്ഞില്ല. ഞാനങ്ങനെ ചെയ്യുവോ

        1. -????? ???

          ..എന്തായാലും എന്റെ ക്ലൈമാക്സ്‌ പുറത്താക്കിയ മനുഷ്യാ… നെനക്കു മാപ്പില്ല…!

          ..നീ വഴക്കു പറയില്ലാന്നെനിയ്ക്കറിയാം… ഒരു കോലേൽ തുണി ചുറ്റി പോണ സാധനത്തെ കണ്ടാലും ഈറേം ഒലിപ്പിച്ചു നിൽക്കുന്ന നീ വഴക്കു പറയുന്നു…! നാണവൊണ്ടാടാ നാറീ…!

  23. Super polichu

    1. -????? ???

      ???

  24. Pwolichu mwonuse ഇനി അധികം വലിപ്പികണ്ട ഒന്ന്പിച്ചോ.

    1. -????? ???

      ..അതിലെന്താ ഒരു സുഖം…!

      ???

    2. വിചാരിച്ചതിലും നേരത്തെ ആണല്ലോ മച്ചാനെ ഈ പാർട്ട്‌ എന്തായാലും പൊള്ളിച്ചു

      1. -????? ???

        .. ഒത്തിരി സന്തോഷം സഞ്ജൂ…!

        ???

  25. Comody,senti,violence,romence ivde ellam povum le??

    1. -????? ???

      ..പക്ഷേ ഇതേതൊക്കെയാണെന്ന് വേർതിരിച്ചറിയില്ലെന്നു മാത്രം ??

        1. -????? ???

          ??

  26. എല്ലാ തവണയും പോലെ ഇത്തവണയും നന്നായിരുന്നു. അടുത്ത പാർട്ട്‌ പെട്ടെന്നവട്ടെ

    1. -????? ???

      ..ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്….!

      ???

  27. ക്രിസ്റ്റോഫർ നോളൻ

    Hi da… Ee vattam polichu… Pnne kadha kurichu speed akku… Ethu entta personal opinion ane…

    1. -????? ???

      …ഇപ്പോൾ തന്നെ നല്ല സ്പീഡിലാ പോണേ… ഇതിൽക്കൂടുതൽ പറ്റില്ല ബ്രോ…!

      ???

    2. ഇത് മതി ബ്രോ സ്പീഡ് കൂടിയാൽ കഥയുടെ ഫ്ലോ പോകും

  28. എൻ്റെ പോന്നു ബ്രോ.

    എന്നത്തേയും പോലെ ഇതും സൂപ്പർ.രാവിലെ തന്നെ ഒരുപാട് ചിരിച്ചു.വായിച്ച hang overil അടുക്കളയിൽ നിന്ന് ചിരിച്ചപ്പോൾ അനിയത്തിയുടെ വക ആക്കലും.

    പിന്നെ sidhuvinte കാര്യം ആലോചിക്കുമ്പോൾ ചിരിക്കണോ കരണോ എന്ന് അറിയാൻ പാടില്ല.അവൻ കാണിച്ചതിന് അവള് കൊടുത്തതിനെ ഓർത്ത് ചിരിക്കണോ അതോ ഏറ്റവും viswasthanaayirunnavan തന്നെ ottapeduthiyapol അതിനെ ഓർത്ത് sangadapedano ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

    28 പേജ് ആക്കാൻ ഇത്രയും സ്പേസ് വേണ്ട ആയിരുന്നു കേട്ടോ????.

    As usual എഴുത്ത് അപാരം മോനേ.ചില ഇടങ്ങളിലെ ഓരോ ഡയലോഗ് അമ്പോ സൂപ്പർ.എങ്ങനെ എഴുതുന്നു ബ്രോ.

    Aa bedroom scene ചിരിച്ചതിന് കയ്യും കണക്കും ഇല്ല ഏട്ടോ.എന്നാലും എല്ലാരും കൂടെ എൻ്റെ ചെക്കനെ എയറിൽ കേറ്റണ്ട ആയിരുന്നു.

    അവസാനം അവൻ meenaakshiyode കാണിച്ചത് സ്വല്പം കൂടുതൽ അല്ലേ.പിന്നെ അവൻ ഒരു പൊട്ടൻ ആയതുകൊണ്ട് അവനു കുഴപ്പം കാണില്ല.

    ലാസ്റ്റ് എനിക്ക് sidhuvinte കാര്യത്തേക്കാൽ കഷ്ടം ബ്രോയൂടെ അവസ്ഥ aalochikkumpolaa.ഇവരെ എങ്ങനെ പ്രസെൻ്റിലെത് പോലെ ആക്കും.കാരണം ഒരു പെണ്ണിൻ്റെ ഏറ്റവും vilappettath കയ്യടിക്കിയവനോട് ഒരു പെണ്ണും പൊറുക്കില്ല.പിന്നെ ഇത് സ്വപ്നം ആക്കി മാറ്റാൻ വല്ല പ്ലാനും ഉണ്ടോ.

    പിന്നെ aa പാവം കീത്തുവിനേയും sidhuvineyum പഴയത് പോലെ ആക്കാൻ എത്ര part wait ചെയ്യണം.

    Ending oru വല്ലാത്ത ഇടത്ത് ആണെന്ന് ബ്രോക്ക് തന്നെ അറിയാം .ചോദിക്കാൻ പാടില്ല,എന്നാലും ചോദിക്കുവാ ഈ പാർട്ട് പെട്ടെന്ന് തരാൻ വല്ല വകുപ്പും ഉണ്ടോ.

    അപ്പോ ഒത്തിരി സ്നേഹത്തോടെ,ബൈ

    ❤️❤️❤️❤️❤️

    1. -????? ???

      …എന്റെ മോനേ… കഥയെഴുതുന്നവർക്ക് ഇതുപോലെ ആത്മാർത്ഥമായ വാക്കുകൾ സമ്മാനമായി കിട്ടിയാൽ എങ്ങനെയാണ് നന്നാക്കാൻ തോന്നാതിരിയ്ക്കുന്നേ…??!!

      …നോർമലി, ഉടായിപ്പു കാണിച്ച് ഞാൻ പേജിന്റെ എണ്ണം കൂട്ടാറില്ല…! എന്നാൽ കഴിഞ്ഞ ഭാഗം വന്നപ്പോൾ ഞാനയയ്ക്കുമ്പോൾ ഇട്ട സ്പേസ്, പബ്ലിഷ് ചെയ്തപ്പോൾ ഡോക്ടറിട്ടില്ല… എല്ലാംകൂടി അടിച്ചൊതുക്കി വെച്ചതുപോലായി…. അതിൽ 16 പേജെ കാണിച്ചുമുള്ളൂ… അതുകൊണ്ട് ഇപ്രാവശ്യം ഞാനൊരു മുൻകരുതലെടുത്തതാ… പക്ഷേ പുള്ളി എന്നെക്കാളും വലിയ സൈക്കൊ ആയതുകൊണ്ട് ഇട്ട അതേമാതിരി പബ്ലിഷാക്കി….! അല്ലാതെ പേജു കൂട്ടാനുള്ള സൈക്കോളജിക്കൽ മൂവൊന്നുമായിരുന്നില്ല….!

      //…ലാസ്റ്റ് എനിക്ക് sidhuvinte കാര്യത്തേക്കാൽ കഷ്ടം ബ്രോയൂടെ അവസ്ഥ aalochikkumpolaa.ഇവരെ എങ്ങനെ പ്രസെൻ്റിലെത് പോലെ ആക്കും.കാരണം ഒരു പെണ്ണിൻ്റെ ഏറ്റവും vilappettath കയ്യടിക്കിയവനോട് ഒരു പെണ്ണും പൊറുക്കില്ല.പിന്നെ ഇത് സ്വപ്നം ആക്കി മാറ്റാൻ വല്ല പ്ലാനും ഉണ്ടോ…///_

      …എന്തു തന്തയില്ലായ്ക ചെയ്താലും ഒരുളുപ്പുമില്ലാതെ ചങ്കൂറ്റത്തോടെ നിൽക്കുന്നവനാണ് എന്റെ ഹീറോ… അപ്പോൾ പിന്നെ അവന്റെ ബോസ്സെന്തിനു പേടിയ്ക്കണം…! എന്തരോ എന്തോ…??!! പിന്നെ എല്ലാമൊരു സ്വപ്നമായിരുന്നു എന്നാക്കി വിടുന്നത് ധൈര്യമില്ലായ്ക കൂടിയാണ്… അതോണ്ട് ഒരിയ്ക്കലും അങ്ങനെ ചെയ്യില്ല….!

      …കീത്തു അങ്ങനെ നിയ്ക്കുന്നതാണ് മെച്ചം… അതു ബ്രഹ്മാസ്ത്രം പോലെ കയ്യിലിരിയ്ക്കട്ടേ….!

      …അടുത്ത പാർട്ടെന്തായാലും പെട്ടെന്നാക്കാൻ ശ്രെമിക്കാം മോനേ…!

      ഒത്തിരി സ്നേഹം… ഈ വാക്കുകൾക്ക്….!

      ???

  29. മൃത്യു

    എന്റെമോനെ uff വായിച്ചു കിളിപോയി
    ഒരുരക്ഷയുമില്ല കഥ ഏതുവഴിക്കാണ് പോകുന്നെ എന്ന് ഒരു ഐഡിയയും ഇല്ല ഇനിയെന്ത് എന്ന് അറിയാതെ കാത്തിരിക്കുന്നു ഇത്രയും കാലം കുറേ പറയലും കുറച്ച് ചെയ്യ്ത്തും ആയിരുന്നു ഇനി മീനുന്റെ റിയാക്ഷൻ അതാണ് കാണാൻ കാത്തിരിക്കുന്നത്
    Super bro
    Keep going
    Waiting for next part വേഗംതന്നെ തരണേ

    1. -????? ???

      ..ഒത്തിരി സന്തോഷം മാൻ, നല്ല വാക്കുകൾക്ക്…! മീനാക്ഷിയുടെ റിയാക്ഷൻ എന്നെയും കുറച്ചൊന്നുമല്ല ആകാംഷിപ്പിയ്ക്കുന്നത്…! എന്തായാലും കണ്ടറിയാന്നു മാത്രം..!

      ..ഒരിക്കൽ കൂടി സന്തോഷം അറിയിയ്ക്കുന്നു…!

      ???

Leave a Reply

Your email address will not be published. Required fields are marked *