എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്] 5884

എന്റെ ഡോക്ടറൂട്ടി 16

Ente Docterootty Part 16 | Author : Arjun Dev | Previous Part


 

“”…പ്ഫ..! പൊലയാടി മോളേ… അവടെ നിയ്ക്കെടീ..!!”””_ എന്നേം തളിച്ചുകൊണ്ടു ചാടിത്തുള്ളി റൂമിലേയ്ക്കുനടന്ന മീനാക്ഷിയെനോക്കി ഞാനലറി…

പിന്നവൾക്കുനേരേ ഒറ്റക്കുതിപ്പായിരുന്നു…

“”…നീയെന്താടീ പറഞ്ഞേ… ഞാന്നിന്റെ ഷെഡ്ഢി ഊരിക്കൊണ്ടു പോയെന്നോ…??”””_ എന്നുംചോദിച്ച് അവൾക്കടുത്തെത്തിയ ഞാൻ,

“”…എടീ… കണ്ടവന്മാർടെ മുന്നെവെച്ചു വൃത്തികേടു പറയാന്നെനക്കുളുപ്പുണ്ടോടീ മൈരേ…??”””_ എന്നുകൂടി തുടർന്നപ്പോൾ,

“”…നീയാ വൃത്തികേടു കാണിച്ചോണ്ടല്ലേ ഞാനങ്ങനെ പറഞ്ഞത്…!!”””_ എന്നായിരുന്നവൾടെ മറുപടി…

“”…ഞാങ്കാണിച്ച വൃത്തികേടോ…?? ഞാനെന്തോ വൃത്തികേടു കാണിച്ചൂന്നാ…?? ദേ… ഊമ്പിത്തരമ്പറഞ്ഞാ കൊന്നുകളേം പൂറീ..!!”””

“”…എന്നാ നീ വൃത്തികേടൊന്നുങ്കാണിച്ചില്ല… തീർന്നല്ലോ…!!”””_ എന്നോടു സംസാരിയ്ക്കാൻ താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞുകൊണ്ടവൾ റൂമിലേയ്ക്കു കേറീതും ഞാനും കൂടെച്ചെന്നു…

“”…പിന്നെന്തു മൂഞ്ചാനാടീ നീ അവന്റെ മുന്നെവെച്ചങ്ങനൊക്കെ പറഞ്ഞേ…?? നാണങ്കെട്ടോള്…!!”””

“”…ഓ… എനിയ്ക്കിച്ചിരി നാണങ്കൊറവാ… ഞാനതങ്ങു സയ്ച്ചു…!!”””

“”…ഓ..! നാണോമ്മാനോമില്ലെന്നു പണ്ടേയറിയാം… എന്നാലുമിത്രേം തരന്താഴോന്നു കരുതീല..!!”””

“”…അയ്യോ… തരന്താണോ…?? ആര്… ഞാനോ…??”””_ അവളാക്കുമ്പോലെ ചുണ്ടിൽ കൈവെച്ചാലോചിയ്ക്കുന്ന ഭാവത്തിൽ നിന്നപ്പോൾ പൂറിയെ ഒറ്റയടിയ്ക്കു കൊല്ലാനുള്ള ദേഷ്യമാണെനിയ്ക്കു വന്നത്…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

835 Comments

Add a Comment
  1. അർജുൻ ബ്രോ വളരേ ഇന്ട്രെസ്റ്റിംഗ ആവുന്നുണ്ട്. ശരിക്കും ഇഷ്ടായി ♥️

    1. ഒത്തിരി സന്തോഷം ബ്രോ…!

  2. കഴിഞ്ഞ ഭാഗത്തിൻ്റെ അവസാന ഭാഗം കണ്ടപ്പോ ഇത്തവണ എന്തെങ്കിലും നടക്കുമെന്ന ചിന്ത ഉണ്ടായിരുന്നു. അതിൽ മീനു സ്കോർ ചെയ്യുമെന്നാണ് കരുതിയിരുന്നത്.ഇതുപോലെ ഒക്കെ നടക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല

    മീനുവായി സിദ്ധു വഴക്കുണ്ടാക്കിയപ്പോൾ ഇനിയവളുടെ ഇന്നേഴ്സ് അവൻ തന്നെ എടുത്തോയെന്ന് ഞാൻ പോലും സംശയിച്ചു പോയി. ഇനി എടുത്തിട്ടും എടുക്കാത്ത മാതിരി വല്ലോം അഭിനയിക്കുകയാണെന്ന് പോലും ഞാൻ ഓർത്തു പോയി.പാവം സിദ്ധുവിനെ ഞാൻ തെറ്റിധരിച്ചു

    എല്ലാ ആവനാഴിയിൽ അസ്ത്രങ്ങൾ ശേഖരിച്ച മീനുവിൻ്റെ കളികളാണെന്ന് മനസ്സിലാക്കാൻ കുറച്ച് വൈകിപ്പോയി. അവള് ആഗ്രഹിച്ച പോലെ തന്നെ ശ്രീക്കുട്ടൻ കാര്യങ്ങള് കേൾക്കുകയും ചെയ്തു.അതോടെയാ നാറി കേട്ടപാതി കേൾക്കാത്ത പാതി വിശ്വസിക്കുകയും ചെയ്തു

    സത്യം പറഞ്ഞാ സിദ്ധുവിനെ ഓർത്ത് പലപ്പോഴും സഹതാപം തോന്നാറുണ്ട്.അവൻ പറയുന്ന സത്യങ്ങൾ ആരും കേൾക്കാൻ തയ്യാറാകില്ല.മറിച്ച് വിധിയും മീനുവും നിരത്തുന്ന ഓരോരോ കാര്യങ്ങള് അവന് എതിരെ വന്ന് കേറുന്നു.കീത്തുവും ശ്രീക്കുട്ടനുമൊക്കെ സത്യം അറിഞ്ഞാൽ കാര്യങ്ങള് നേരെയാകും. പക്ഷേ എന്താ ചെയ്ക. സിദ്ധു പറഞ്ഞാ പോലും അവരത് വിശ്വസിക്കില്ല.കാരണം ബോളിപ്പോ മീനുവിൻെറ കോർട്ടിൽ ആണല്ലോ

    മീനാക്ഷി വെടിക്കെട്ടിന് തിരി കൊളുത്തി പോയപ്പോൾ പിന്നാലെ അമ്മയുടെ വക ബാക്കി കൂടെ ആയപ്പോ പൂർത്തിയായി.പക്ഷേ കുറച്ച് നാണം കെട്ടെങ്കിലും മീനുവിൻ്റെ ആഗ്രഹം പോലെ തന്നെ പഠിക്കാൻ പോകാൻ സാധിച്ചു

    ഒന്നാമത് എരിതീയിൽ കിടന്ന സിദ്ധുവിനെ അവിടുന്നെടുത്ത് വറച്ചട്ടിയിൽ ഇട്ട അവസ്ഥയായി.അവളോടുള്ള പിണക്കം കൊണ്ട് സൂട്ട് കേസിൽ വെള്ളം ഒഴിച്ചപ്പോ അത് കോളെജിൽ പോകാതിരിക്കാൻ വേണ്ടിയാണെന്ന മീനുവിൻ്റെ വർത്തമാനം കറങ്ങി തിരിഞ്ഞ് അവൻ്റെ മണ്ടയ്ക്ക് തന്നെ വന്നുകയറി. പൂശാനുള്ള ആഗ്രഹം കൊണ്ടാണ് കോളേജിൽ വിടാതിരിക്കാൻ നോക്കിയതെന്ന് പാവമമ്മ തെറ്റിധരിക്കുകയും ചെയ്തു.അതോടെ അവന് വീട്ടിലും നാട്ടിലും കേറാൻ മേലാത്ത അവസ്ഥയായി

    വീട്ടിലെ സംഭവത്തിൻ്റെ പേരിൽ കൂട്ടുകാരുടെ ഒറ്റപ്പെടുത്തൽ കാണുമ്പോൾ വിഷമം തോന്നുന്നു.കൂടാതെ വീട്ടുകാർക്ക് പോലും അവനെ വേണ്ടാത്ത പോലെ തോന്നി.ആഹാരം കഴിക്കാൻ പോലും വിളിച്ചില്ല എന്നൊക്കെ പറയുന്നത് കേട്ടപ്പോ വിഷമം തോന്നി.പിന്നെ നേരത്തെ കാണിച്ച കുരുത്തക്കേട് കൊണ്ടൊക്കെ ആണെന്ന് ഓർത്ത് ആശ്വസിക്കാം

    എന്നാലും ചങ്കും കരളും പോലെ നടന്ന ശ്രീയും മറ്റു കൂട്ടുകാരുമൊക്കെ അവനെ തള്ളി കളയുമ്പോൾ എന്തോ ഒരു വേദന പോലെ.ഏറ്റവും ദേഷ്യം തോന്നിയത് മഹേഷിനോടാണ്.സ്വന്തം പെങ്ങളുടെ കല്യാണം പോലും അവനെ വിളിച്ചില്ല. അതിൻ്റെയർഥം അടിവസ്ത്രം എടുത്തു കൊണ്ട് പോകുന്ന ഒരുത്തനായി അവനെ കണ്ടെന്നല്ലെ.അല്ലാതെ അവനെ വിളിക്കാതിരിക്കാൻ വേറെ കാരണങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല

    അത് കഴിഞ്ഞ് മീനാക്ഷി പറഞ്ഞ വർത്തമാനത്തിന് അവൾക്ക് 2 കിട്ടണം എന്ന് ആഗ്രഹിച്ചിരുന്നു.എന്നാലും ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല.പെങ്ങളെ പോലെ കാണുന്ന ഒരുത്തിയുടെ അടിവസ്ത്രം എടുക്കുമെന്ന് പേടിച്ചാണ് കല്യാണം വിളിക്കാതിരുന്നത് എന്ന് മീനാക്ഷി പറഞ്ഞപ്പോ തന്നെ അവളുടെ കരണം സിദ്ധു അടിച്ച് പൊളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു

    അതിനൊരു തൊഴിയും വയറിനുള്ള ചവിട്ടും തന്നെ കൂടുതലാണ്.അതിൻ്റെ വേദനയിൽ അവള് വീണ്ടും അത് തന്നെ പറഞ്ഞതാകും .എന്നാലും ക്രൂരമായി ബലാത്സംഗം ചെയ്ത് അവളോടുള്ള പക തീർക്കാൻ നോക്കേണ്ടായിരുന്നു. എത്രയൊക്കെ ചെയ്തെന്ന് പറഞ്ഞാലും സിദ്ധു ആ ചെയ്തത് മാത്രം ക്രൂരമായി പോയി

    സിദ്ധുവിനേ പോലെ ഒരുത്തൻ്റെ കൂടെ കഴിയുമ്പോൾ ഇത്തിരി നാവോക്കെ വേണം .അത് ആവശ്യത്തിൽ കൂടുതൽ മീനുവിനുണ്ട്.ചാട്ടവും മറിച്ചിലും ഉണ്ടെന്നേ ഉള്ളൂ.ആളൊരു പാവമാണ്. പ്രസൻ്റിൽ കാണുന്ന സിദ്ധുവിനേ പോലെയാണ് പാസ്റ്റിലെ മീനാക്ഷി എന്നാണ് എൻ്റെയൊരു ഇത്

    ഈ ഭാഗത്ത് നിന്ന് ഒരുപാട് തെറി കേൾക്കുമെന്ന് നീ പറഞ്ഞപ്പോ ഞാൻ ഇതിൽ കൂടുതൽ പണി പ്രതീക്ഷിച്ചു.ഇപ്പൊ തോന്നുന്നു ഞാൻ ചിന്തിച്ച പണി ഒക്കെ എത്രയോ ഭേതമാണെന്ന്. ഇനിയെങ്കിലും രണ്ടിൻ്റെയും എടുത്ത് ചാട്ടവും വഴക്കും കുറഞ്ഞാൽ മതിയായിരുന്നു.ഉടനെ പ്രണയം വരില്ല എന്നറിയാം.എങ്കിലും പഴയ ഒൻപതാം ക്ലാസ്സിൽ പഠിച്ച സമയത്ത് മീനുചെച്ചി എന്ന് വിളിച്ച് ഉള്ളിൽ പ്രണയം നിറച്ച ആ സിദ്ധാർത്ഥിനെ ഒരുപാട് ഞാൻ മിസ്സ് ചെയ്യുന്നുണ്ട്. ഇടയ്ക്കെങ്കിലും ഒന്ന് കൊണ്ടുവരാൻ നോക്ക്

    അപ്പൊ അടുത്ത ഭാഗവും ഇതുപോലെ തന്നെ കൊണ്ടുവരാൻ ശ്രമിക്കുക.ഇത്തവണ ആശാൻ്റെയും ശിഷ്യൻ്റെയും കഥകൾ അടുത്തടുത്ത ദിവസങ്ങളിൽ വായിക്കാൻ കഴിഞ്ഞതിൻ്റെ സംതൃപ്തിയിൽ നിർത്തുന്നു ??

    1. …എന്റെ പൊന്നുമോനേ… ഇതിനൊക്കെ ഞാനെന്തുവാടാ പറയേണ്ടേ…?? സത്യത്തിൽ കണ്ണു നിറഞ്ഞു പോവുവാ…, അതു നീയെഴുതിയ വാക്കുകൾ കണ്ടിട്ടല്ല… ഇത്രേം സമയമെടുത്ത് കൂട്ടിക്കുറിച്ചത് എനിയ്ക്കു വേണ്ടിയാണല്ലോ എന്നോർത്ത്….! ഈ മടി കൂടെപ്പിറപ്പായതുകൊണ്ട് വലിയ കമന്റ്സു കാണുമ്പോൾ പേടിയാണ്… ഇതിനെങ്ങനെ മറുപടി കൊടുക്കുമെന്നോർത്ത്… ഇനി മറുപടി കൊടുത്താലും തന്ന സ്നേഹത്തിനുള്ള പ്രതിഫലമാകോന്നോർത്ത്…! പക്ഷേ ഇതു കണ്ടപ്പോൾ പേടിയല്ല പകരം റിലേ അടിച്ചുപോയി… കൂട്ടത്തിൽ തലയും കറങ്ങി….!

      …എനിയ്ക്കീ പാർട്ടിലെന്നല്ല… ‘എന്റെ ഡോക്ടറൂട്ടി’ യുടെ മൊത്തം പാർട്ടുവെച്ചു നോക്കുമ്പോൾപോലും കിട്ടിയിട്ടുള്ള ഏറ്റവും നല്ല കമന്റ്സിലൊന്നിതാകും…! കാരണമത് കമന്റിന്റെ നീളംമാത്രമല്ല… ഓരോ ഭാഗത്തേയും അത്രയ്ക്കും സമയമെടുത്ത് വിശകലനം ചെയ്തതുകൊണ്ടു കൂടിയാണ്…! അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് കമന്റിടുന്ന ആർക്കും മനസ്സിലാക്കാനും സാധിയ്ക്കും…! അതുകൊണ്ടൊരിയ്ക്കൽകൂടി ഈ ശ്രെമത്തിന് സ്നേഹം മുത്തേ…!!

      …കഴിഞ്ഞഭാഗത്തിന്റെ റിപ്ലൈയിൽ വരുന്നതെന്തെന്ന് കണ്ടറിയാമെന്നു പറഞ്ഞിരുന്നു… സത്യത്തിൽ ഇങ്ങനൊക്കെയാവുമെന്നു ഞാനും ചിന്തിച്ചിരുന്നതല്ല….!

      …സിദ്ധുവിന്റെ ക്യാരക്ടറിൽ എന്തൊക്കെ നെഗറ്റീവുണ്ടെന്നാലും പെണ്ണ് വിഷയത്തിൽ പുള്ളി ഒരു പരിധിവരെ ഓക്കേയാണ്… പിന്നെ ശ്രീ കാരണം കുറേ ചീത്തപ്പേരുണ്ടെന്നു മാത്രം…! അതുകൊണ്ട് അവൾടെ ഇന്നേസെടുക്കില്ലെന്നു വ്യക്തമല്ലേ… മാത്രവുമല്ല അവൾടെ വൈറ്റ് കോട്ടിനോടുള്ള വെറുപ്പുപോലും കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിട്ടുമുണ്ടല്ലോ….!

      …ഓൾറെഡി ഒരു സംശയത്തിന്റെ നിഴൽ വീണു കഴിഞ്ഞാൽ പിന്നെന്തു കാരണം നിരത്തിയെന്നു പറഞ്ഞാലും നമ്മൾ അവഗണിയ്ക്കപ്പെടും… പേഴ്‌സണലി, എനിയ്ക്കതു വൃത്തിയായി അറികേം ചെയ്യാം മോനേ…! ആ സെയിം അവസ്ഥയാണ് ഇപ്പോൾ സിത്തുവിനും സംഭവിച്ചിരിയ്ക്കുന്നത്…, ആദ്യം കീത്തു പിന്നെ അമ്മയും ശ്രീയും… അവൻ സ്നേഹിച്ചവരെയെല്ലാം അവൾ നൈസായി അവനിൽ നിന്നുമകറ്റുവാ…! പക്ഷേ, അവൾടെ മാസ്റ്റർപ്ലാൻ അവനറിയില്ലെന്നു മാത്രം…!

      …പിന്നെ ഫ്രണ്ട്സു തമ്മിൽ പിണങ്ങാൻ അത്ര വലിയ കാര്യങ്ങളൊന്നും വേണ്ട…! ജസ്റ്റ് ഒരു വാക്കു മതി…! അതാണവിടെ സംഭവിച്ചതും… പിന്നെ മഹേഷിന്റെ കാര്യം, അതോരോരുത്തരുടെം സ്വഭാവം നമുക്കൊന്നും ചെയ്യാൻ കഴിയില്ലല്ലോ…!

      …സിദ്ധു, ആ ചെയ്തത് കൂടിപ്പോയെന്നു പറയുമ്പോൾ ഒർക്കേണ്ട മറ്റൊരു കാര്യം, പുള്ളി അങ്ങനെയാണ്… അന്ന് ബസ് സ്റ്റോപ്പിൽ വെച്ചങ്ങനെ പറഞ്ഞതിന് അവനെന്തൊക്കെയാ കാട്ടിക്കൂട്ടീത്… കല്യാണനിച്ഛയത്തിനു നടന്നതിനു മറുപടി കൊടുത്തതോ…?? എല്ലാം ഒരുപടിയ്ക്ക് ഓവറാണെന്ന് ആദ്യം മുതൽക്കേ പറയുന്നതു കൊണ്ട് സിദ്ധുവിന് അവൻ ചെയ്യുന്നതൊന്നും കൂടിപ്പോകില്ല… നമുക്കങ്ങനെയാണെങ്കിലും…!

      …ചിലപ്പോൾ മീനാക്ഷി അത്രേ കാണുള്ളൂ… പക്ഷേ, അതു തോന്നേണ്ടത് നിനക്കോ.. എനിയ്ക്കോ അല്ലല്ലോ മോനേ..??!! തോന്നേണ്ടവനു തോന്നാനായി കാത്തിരിയ്ക്കാം…!

      …പൊതുവെ വായനക്കാരുടെ സ്വഭാവം മനസ്സിലാക്കി എഴുതുന്നതുകൊണ്ടാവും ഈ ഭാഗത്തു ഞാൻ കുറച്ചു തെറി പ്രതീക്ഷിച്ചിരുന്നു… ഒരുപക്ഷേ സിദ്ധുവിന്റെ മാനസികാവസ്ഥയുമായി കണക്ടു ചെയ്യാൻ കഴിഞ്ഞതു കൊണ്ടാവും അങ്ങനുണ്ടാവാഞ്ഞതും…! ഒൻപതാം ക്ലാസ്സിലെ സിദ്ധൂന് പക്വതയില്ല… ഇപ്പോളത്തേതിന് വിവരമില്ല… തമ്മിൽ കണക്ഷനു കുറവൊന്നുമില്ല കേട്ടോ…!

      …അടുത്ത ഭാഗവും പെട്ടെന്നാക്കാൻ ശ്രെമിയ്ക്കും രാഹുൽ… എനിവേ, ഒരിയ്ക്കൽകൂടി സന്തോഷം പങ്കുവെയ്ക്കുന്നു.. ഈ നല്ല വാക്കുകൾക്ക്….!!

      ഒത്തിരി സ്നേഹത്തോടെ,

      _ArjuN

  3. ആരൊക്കെ പോയാലും എന്തൊക്കെ പറഞ്ഞാലും ശ്രീ ഇട്ടേച്ചു പോയത് എനിക്ക് നല്ല വിഷമം ആയി
    മിക്കവാറും ഇത് മീനാക്ഷിയുടെ പരുപാടി ആവും സിദ്ദുവിനെ നന്നാക്കാന്‍ അന്ന് കോളേജിൽ കൊണ്ട്‌ വിട്ടപ്പൊ സെറ്റ് ആക്കിയത്
    ഈ വിഷമം. മനസില്‍ കിടന്നോണ്ട് ആവും ബാക്കി ഒന്നും അങ്ങോട്ട് ശെരിക്കും എറിച്ചില്ല.
    ഈ ഭാഗവും കൊള്ളാം ❤️❤️❤️

    പിന്നെ അവസാനത്തെ തെറ്റ് അത് വല്യ ശരിക്കളില്ലോട്ട് ഉള്ള തുടക്കം ആവട്ടെ

    1. ..അതാണ്‌ എന്റെയും പ്രതീക്ഷ… അങ്ങനാവുമെന്നു തന്നെ കരുതാം…! പിന്നെ സിദ്ധുന്റെ അവസ്ഥേലൊരു മാറ്റം വരുത്താമൊന്നും നോക്കാട്ടോ…!

      ..നല്ല വാക്കുകൾക്ക് സ്നേഹം…!

      ❤️❤️❤️

    2. സത്യം

  4. ആഹാ ഈ പാർട്ടിൽ അടിപൊളി അമ്മയായിരുന്നു പൊളിച്ചു….അർജ്ജുൻ അണ്ണാ നിങ്ങള് പൊളിയാണ്……എൻ ഉയിർ അണ്ണന്ക്ക്…എൻ ഉടബ് അണ്ണന്ക്ക് .എൻ അണ്ണൻ കാതലിക്ക മാട്ടേ.കല്യാണം പണ്ണമാട്ടെ. അല്ലപിന്നെ.??പിന്നെ സേഫ് അല്ലെ ബ്രോ?

    1. ..ഡാ മൈ.. മൈ.. മൈരേ…

      നീ സത്യപ്രതിജ്ഞ ചെയ്യുന്നേന് ഞാൻ കല്യാണം കഴിയ്ക്കൂലെന്ന് എന്തിനാ പറേണെ…! ഈശ്വരാ, തലയ്ക്കു വെളിവുള്ളവന്മാരൊന്നുമില്ലേ ഈ കൂട്ടത്തില്…!

      ..പിന്നെ അവിടെങ്ങനെ സുഖാണോ ആക്രൂസേ…??

      ???

      1. ??????സുഖം അടിപൊളി….വീട്ടിൽ തന്നെ ഉണ്ട് എങ്ങോട്ടും പോവാണ്ട്….പിന്നെ അടുത്ത പാർട്ട്‌ വേം..

        1. ..എന്നിട്ട് മുട്ട വിരിഞ്ഞോ..??

          ??

  5. അർജ്ജുൻ ബ്രോ..

    പൊളിച്ചു മോനെ ❤️ അടുത്ത് ഇറങ്ങിയ ഭാഗങ്ങളിൽ വച്ച് ഇത്രേം ത്രിൽ അടിച്ചു വായിച്ചത് ഈ ഭാഗം ആണ്. കഴിഞ്ഞ തവണ കാലിൽ വീണവൾ ഇത്തവണ കാലേ വാരി അടിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഒരാളെ എങ്ങനെ ഓക്കേ തളർത്തമോ അതിന്റെ മാക്സിമം അവൾ ചെയ്തു,.
    ശ്രീ അവന്റെ ഭാഗം വിശ്വസിക്കും എന്നാ വിചാരിച്ചേ എന്നാ അവിടേം അവൾ ഐഡിയക്ക് കളിച്ചു,. സത്യം പറഞ്ഞ അമ്മ, ശ്രീ, ഇവരോട്ദേഷ്യം ആണ് തോന്നുന്നത്, ഉള്ളിലെ ദേഷ്യം കുറയുമ്പോൾ അവനോട് കാര്യം ചോദിച്ചറിയാമയിരുന്നു, അവൾ അത്രയും ഓക്കേ തിരിച്ചു അമ്മയോട് വഴക് ഉണ്ടാക്കിയിട്ടും വീണ്ടും അവളെ താങ്ങി കൊണ്ട് ഉള്ള നിൽപ്പ് കണ്ടപ്പോൾ വെറുപ് തോന്നി,.
    ലാസ്റ്റ് അവൻ നാല് തല്ല് കൊടുത്തു ചവിട്ടി ഒരു മൂലേക് ഇട്ട് റൂമിൽ ഇട്ട്പൂട്ടി പോകും എന്നാ കരുതിയെ,പക്ഷെ അവൻ ചെയ്തത് ഇച്ചിരി കൂടി പോയി.

    അടുത്ത ഭാഗത്ത്‌ സിദ്ധു പൂർവാധികം ശക്തിയോടെ തിരിച്ചു അടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. //
      എന്നാലെനിയ്ക്കുമാത്രം കീത്തൂന്റവസ്ഥയിൽ സഹതാപം തോന്നി… ഇനിയിവളാണോ ആ മുത്തശ്ശി പറഞ്ഞു നടക്കുന്ന വർണ്ണപ്പട്ടം…?? അല്ല… കുറേ നേരായ്ട്ട് നെലത്തിറങ്ങാതെ വന്നപ്പോളൊരു സംശയം…!
      //

      ഈ ഒരു ഭാഗം വായിച്ചു ചിരിച്ചതിന് കണക് ഇല്ല, അത്രേം സീരിയസ് ആയി ഉള്ള ഭാഗത്തും കൊണ്ടു പോയി ഇമ്മാതിരി ഒരു ഐറ്റം കൊടുക്കാൻ ഒരു റേഞ്ച് വേണം??.

      1. ..ബോധമില്ലാത്തോണ്ടു പറ്റിപ്പോണതാ…!

        ??

    2. ..പിന്നെ തീർച്ചയായും..! എല്ലാത്തിനും നമുക്കു വഴിയുണ്ടാക്കാന്നേ… അമ്മയ്ക്കും ശ്രീയ്ക്കും കലിപ്പണയട്ടേ, നമുക്കെല്ലാം സെറ്റാക്കാന്ന്…!

      ..പിന്നെ നല്ല വാക്കുകൾക്കെല്ലാം സ്നേഹം മുത്തേ…, അടുത്ത ഭാഗം ലേറ്റാകില്ലെന്നു തന്നെ പ്രതീക്ഷിയ്ക്കാം…!

      ???

  6. മൗഗ്ലി

    ഇത് വരെയുള്ളതിൽ ഏറ്റവും മികച്ച ഭാഗം. ശെരിക്കും പൊളിച്ചു അർജ്ജു ബ്രോ.

    “ഭാഗ്യം എന്നൊക്കെ പേപ്പറിൽ എഴുതി വായിക്കാനെ യോഗമുള്ളൂ” ഇജ്ജാത്തി. Added to my favorite quotes ?

    ലാസ്റ്റ് 2 പേജ് മാത്രം കൊണ്ടു ഇഷ്ടപ്പെട്ടതല്ല. ഒരു പത്ത് പേജ് കഴിഞ്ഞപ്പോൾ തന്നെ തീരുമാനിച്ചിരുന്നു. Forced വല്യ താൽപര്യം ഇല്ല, എങ്കിലും ബ്രോ ഇമോഷൻസ് ആണ് ഇവിടെ കാണിക്കുന്നത്.

    സത്യത്തിൽ കഥ വായിച്ചു തീരുമ്പോൾ ചരാക്ടേഴ്സ്നേക്കാൽ ബ്രോയുടെ പേരാണ് മനസ്സിൽ നിൽക്കുക.

    പിന്നെ പെട്ടെന്ന് തന്നെ പുതിയ ഭാഗം തന്നതിന് ഒരുപാട് നന്ദി. ??

    മാർവെൽ റഫറൻസ് എല്ലാം ഇഷ്ടമായി, ഇനിയും റഫറൻസ് ഇടണം ??

    പിന്നെ കാര്യം എന്താ എന്ന് ചോദിക്കാതെ പറയാതെ മിണ്ടാതിരുന്നാൽ പിന്നെ എത്ര വല്യ ചങ്ക് ആയാലും അങ്ങ് നിർത്തണം. പിന്നല്ല

    കീത്തുവിന് റോൾ കുറഞ്ഞത് പോലെ തോന്നി ബ്രോ.

    പിന്നെ സുഖം തന്നെയല്ലേ ബ്രോ? കാട്ടിൽ എല്ലാവരും പൊളി ആയിട്ട് ഇരിക്കുന്നു.

    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.. ?????

    1. //..സത്യത്തിൽ കഥ വായിച്ചു തീരുമ്പോൾ ചരാക്ടേഴ്സ്നേക്കാൽ ബ്രോയുടെ പേരാണ് മനസ്സിൽ നിൽക്കുക..//_

      ..ഈശ്വരാ.. നിങ്ങളൊക്കെ ഇങ്ങനെ പുകഴ്ത്തി പുകഴ്ത്തി ഞാനെന്തേലും കടുംകൈ ചെയ്തു പോകും ??

      ..ഓരോ സീനായി മനസ്സിൽ കണ്ടെഴുതുമ്പോൾ റെഫറെൻസ് വരുന്നതാണ്…! അതൊക്കെ ശ്രെദ്ധിച്ചുവെന്നതു തന്നെ സന്തോഷം മൗഗ്ലിക്കുട്ടീ…!

      ..ഇനിയുള്ള ഭാഗങ്ങളിൽ നമുക്ക് കീത്തുവിനെ തട്ടിക്കേറ്റാം.. പോരേ…?? ✌️✌️

      ..പിന്നെ കാട്ടിലെപ്പോലെ നാട്ടിലും എല്ലാർക്കും സുഖം…! സേഫായി ഇരിയ്ക്കൂട്ടോ…!

      ???

      1. മൗഗ്ലി

        ??? അത് മതി ബ്രോ ????ഇവിടെ സഫെ ആയിട്ട് ഫുൾ ടൈം വീട്ടിൽ തന്നെ ആണ്. പെർഫെക്റ്റ് ഓക്കേ. ??? അവിടെയും സേഫ് ആയിട്ട് ഇരിക്കൂ

        1. ..സേഫാണെന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ.. ഇവിടേം സേഫാ…!

          ???

          1. മൗഗ്ലി

            ??? എന്നാല് പിന്നെ അടുത്ത ഭാഗം വച്ച് തമാസിപ്പിക്കണ്ട ???????

  7. Onnum parayanilla.Poli sadanam
    Next part pettann tharane

    1. ..തീർച്ചയായും ശ്രെമിക്കാം ജാങ്കോ…!

      ???

  8. Kadha eppalthem pole strong super
    Ingala dialogues?
    Adutha part pettannu tharuo plz
    Meenuum siddhum
    Eppol onnayille excitement kond onnum parayan kittunnilla
    Story perfect ok

    1. ഒത്തിരി സന്തോഷം സാബൂ.. നല്ല വാക്കുകൾക്ക്…! പകരം സ്നേഹം മാത്രം…!

      ???

  9. എന്റെ ഒരു കമെന്റ് മോഡറേഷൻ ഉണ്ടേ!!

    1. ??

      വന്നോട്ടേ.. ഞാൻ നോക്കിക്കോളാം ??

      1. ഇന്നലെ 3:45 തൊട്ട് ഇന്നേരം വരെ മോഡറേഷൻ ?

        1. ..ലേറ്റായി വന്താലും ലേറ്റസ്റ്റായി താൻ വരുവേൻ…!

          ???

          1. ???എങ്ങനേലും ഒക്കെ വന്നാൽ കൊള്ളാം ?

          2. ???

  10. അർജുൻ ബ്രോ ❤

    ഈ ഭാഗം ഇപ്പോൾ ആണ് വായിച്ചത് ❤

    ഗംഭീരം അതിഗംഭീരം

    എല്ലാ പ്രാവശ്യത്തെയും പാർട്ട്‌ കഴിയുമ്പോൾ ഞാൻ എതിർ ചേരിയിൽ ചാടുന്നത് സ്വാഭാവികം ആണല്ലോ ??

    തുടക്കം മുതൽ ഒടുക്കം വരെ ഒരുതരി ലാഗ് ഇല്ലായിരുന്നു എന്നത് എടുത്തു പറയാം ❤❤

    അതുപോലെ പല രാഗങ്ങളിലെയും നർമം അടിപൊളി ആയിരുന്നു ഒരുപാട് ആസ്വദിച്ചു ചിരിച്ചു ???അതും വിതൗട് തെറി

    ശ്രീയുടെ ആ പോക്ക് എപ്പോഴത്തെയും പോലെ പോയി പറഞ്ഞാൽ തീരുന്ന പരിഭവം അത്രേ കരുതിയിരുന്നുള്ളു പക്ഷെ പുള്ളിക് വിശ്വാസത്തിൽ കോട്ടം തട്ടി

    ആദ്യത്തെ മീനാക്ഷി അവനെ ചൂടാക്കുന്ന ഭാഗം ഒക്കെ അടിപൊളി ആയിരുന്നു

    ആ വെള്ളം കോരി ഒഴിച്ചു അമ്മ വന്നതുമുതൽ അങ്ങോട്ട്‌ സംഭവ ബഹുലം ആയിരുന്നു അവസാനം വരെ ഒരു ഇനിഫിനിട്ടി വാർ പോലെ

    സിദ്ധുവിന് കാലിനടിയിലെ മണ്ണ് വരെ ഒലിച്ചു പോയി
    അതിന്റെ ഇടയിൽ ഓണത്തിന് ഇടയ്ക്ക് പുട്ട് കച്ചവടം എന്ന് പറയുന്നതുപോലെ കുറെ കോമഡി ???

    //മീനാക്ഷി മലർന്നുവീണയെന്റെ വയറ്റിനിരുവശവും കാലുകളിട്ടുകൊണ്ട് കഴുത്തേൽപിടിച്ചു ഞെക്കി… അണ്ണൻതമ്പിയിലെ സുരാജേട്ടന്റെ ക്ലോസ് ഇനഫുമായി ഞാനും…///

    ശരിക്കും പറഞ്ഞാൽ ഇവിടം മുതൽ ചിരിച്ചു ഊപ്പാട് ഇളകി തുടങ്ങി,,, ആ എക്സ്പ്രഷൻ ആലോചിച്ചു ??????

    //പഞ്ചിന്റെ ഇന്റെൻസിറ്റി കൂട്ടാമ്മേണ്ടിയാണ് തോറിത്രയുംനേരം ഹാമറു ചുഴറ്റിക്കൊണ്ടിരുന്നതെന്നു ഞാനപ്പോൾ മനസ്സിലാക്കുകയാർന്നു സൂർത്തുക്കളേ///

    അതു കഴിഞ്ഞു ഇതു,, സത്യം പറഞ്ഞാൽ പെർഫെക്ട് മാച്ച് ആയിരുന്നു,,, ഇതു വായിച്ചപ്പോൾ ആണ് സംഗതി എനിക്കും കത്തിയത് ഇജ്ജാതി വെൽ പ്ലാനിംഗ് ?

    ///അല്ലേത്തന്നെ ഭാഗ്യോന്നൊക്കെ പേപ്പറിലെഴുതി വായിയ്ക്കാനേ നമുക്കു യോഗമുള്ളൂ….!///

    എന്റെ മോനെ ഇജ്ജാതി ചിന്ത ?

    //ഹൽക്ക് അടിച്ചുപിഴിഞ്ഞിട്ട ലോക്കീടെ മാതിരിയിരുന്ന എനിയ്ക്കതു കേട്ടപ്പോൾ///

    സത്യം അജ്ജാതി അവസ്ഥയിൽ നിൽകുമ്പോൾ ആണ് ഊള കോമഡിയും ചോറി വർത്താനവും

    സത്യം പറഞ്ഞാൽ ഇത്രയും വായിച്ചു ഒരു വഴി ആയി
    പക്ഷെ സീരിയസ് ആയി ആലോചിച്ചാൽ ആദ്യം തോറിന്റെ ഹമ്മർ തൊട്ട് പറയാം

    സ്വന്തം അമ്മ,, ലോകത്തിലെ ആര് തള്ളിപ്പറഞ്ഞാലും കുറ്റം പറഞ്ഞാലും ആവിശ്വസിച്ചാലും സഹിക്കും പക്ഷെ സ്വന്തം അമ്മയുടെ വായിന്നു ഇങ്ങനെയൊക്കെ കേട്ടാൽ സിദ്ധു പറഞ്ഞത് പോലെ.. ഏത് ഇരട്ട ചങ്കനും ചങ്ക് പിടയും കണ്ണ് നിറയും

    അമ്മ അത്രയും പറഞ്ഞു,,, സ്വന്തം മോനെ ഒരു പെണ്ണിന്റ കാലിന്റെ ഇടയിൽ കയറാനും ചൂട് അറിയാനും ശ്രെമിക്കുന്ന അതിന് വേണ്ടി നടക്കുന്ന വെറുമൊരു കഴപ്പൻ ആയിട്ട് കണ്ടു അല്ല അതു പെങ്ങള്മാരുടെ മുന്നിൽ വച്ചു പറഞ്ഞു

    ഇടയിൽ മീനാക്ഷിയോട് ചൂടായി എങ്കിലും ഫുൾ ആൻഡ് ഫുൾ സിദ്ധു അവരുടെ മുന്നിൽ ഒന്നും അല്ലാതായി

    അത്രയും പറഞ്ഞു രണ്ടിനെയും രണ്ട് ആക്കാനുള്ള ശ്രെമം രണ്ടുവഴിക്ക്,, അവരുടെ ഭാഗത്തു നിന്ന് വീട്ടിൽ ഉള്ള പെൺകുട്ടികൾ ഇതൊക്കെ കാണുന്നോണ്ട് ആവാം പക്ഷെ ആവിശ്വാസം സ്വന്തം മകനിൽ ആയിപ്പോയില്ലേ

    10,,20 വർഷം വളർത്തിയ മകന്റെ ഭാഗം ചിന്തിച്ചു അവൻ പറയുന്നത് ആലോചിച്ചു പോലും ഇല്ലാത്ത പോലെ

    ശ്രീയുടെ ആ വരവ് ആ നോട്ടം ചെറിയൊരു കലിപ്പ് പ്രതീക്ഷിച്ചു എങ്കിലും അതൊരു അകൽച്ച ആവുന്നു കരുതിയില്ല
    എല്ലാം അറിഞ്ഞിട്ട്,,, ഇവന് അവളോടുള്ള കലിപ്പ് അറിഞ്ഞിട്ട് ,, ഇവന്റെ ബുദ്ധിക്കുറവ് അറിഞ്ഞിട്ട് സിദ്ധുവിനെ ആവിഷ്വസിച്ചു
    എല്ലാത്തിലും തുടക്കം മുതൽ കൂടെ നിന്നവൻ ഇങ്ങനെ മാറി നടന്നാൽ ആര് സഹിക്കും

    മീനാക്ഷി വീണ്ടും വീണ്ടും അവനെ ഇളക്കിയപ്പോ ഒക്കെ ഞാൻ ആസ്വദിച്ചു സത്യം പറഞ്ഞാൽ,, കഴിഞ്ഞ ഭാഗം അവൻ അത്രയും ഓവർ പെർഫോമൻസ് ആയിരുന്നു,, ശ്രീപോലും അത്ര പറഞ്ഞിട്ടും

    റൂമിൽ കേറുമ്പോൾ അവന്റെ പുറത്തോട്ടുള്ള ഓട്ടം ???ആലോചിച്ചാൽ ചിരിച്ചു പോകും,,, പാവം എജ്ജാതി ഹീറോയിസം അല്ല കട്ട വില്ലനിസം കാണിച്ച മനുഷ്യൻ ആണ് ഓടുന്ന ഓട്ടം

    റൂമിൽ അത്രയും തളർന്നു കിടന്നിടത്തുന്നു ഓടി ??

    ആൻഡ് അവസാനം അടുത്തപ്പോൾ ആ കല്യാണം മാറ്റർ
    ശരിക്കും സങ്കടം തോന്നി,,, എത്ര പറഞ്ഞാലും സുഹൃത്തുക്കൾ ഒറ്റപ്പെടുത്തുക എന്നൊക്കെ പറഞ്ഞാൽ,,, അതും രാവും പകലും നോക്കാതെ അവന്റെ എന്റെ വേർതിരിവ് ഇല്ലാതെ ബന്ധങ്ങൾ പോലും കണ്ടു കൊണ്ടുനടന്ന സൗഹൃദം

    ആ ടീം ഇടുമ്പോൾ പോലുമുള്ള വേർതിരിവ് ഒരു നോവ് ആയിരുന്നു

    കല്യാണം വിളിച്ചില്ല,, അമ്മ വിശ്വസിച്ചില്ല,, കൂടെപ്പിറപ്പ് പോലെ നടന്ന ശ്രീ വിശ്വസിച്ചില്ല,, പെങ്ങൾ വിശ്വസിച്ചില്ല അങ്ങനെ എല്ലാരും എല്ലാരും അവന്റെ ലോകത്തിലെ അവന്റേത് എന്ന് വിഷ്വസിച്ച എല്ലാ ബന്ധവും അവനെ കൈവിട്ടു വിശ്വസിച്ചില്ല ??

    സത്യം പറഞ്ഞാൽ ഒന്ന് ആലോചിച്ചാൽ മീനാക്ഷിക്കും സെയിം നഷ്ടം ആണ്
    അച്ഛൻ,, അമ്മ,, സ്വന്തം ബ്രദർ,, കൂട്ടുകാരികൾ,, പിന്നെ അവൾ കല്യാണം നീട്ടി വയ്പ്പിച്ച അവളെ ഇപ്പോൾ അകറ്റി നിർത്തുന്ന ആ കൂട്ടുകാരി

    എല്ലാം കൊണ്ടും തുല്യത ആണ്

    സമൂഹത്തിൽ വേറെ ഏതുണ്ട് ഇജ്ജാതി എക്യുലിറ്റി പരസ്പരം നൽകുന്ന ദമ്പതികൾ

    ആദ്യ ഭാഗത്തു സിദ്ധു മിസ് ചെയ്യുന്നുണ്ടോ ചോദിച്ചു മീനാക്ഷി നിരത്തിയ ലിസ്റ്റിൽ ശ്രീ എങ്ങനെ വന്നു എന്നിപ്പോൾ ഏകദേശം പിടികിട്ടി

    പിന്നെ അവസാന പേജിസ്

    ഇത്രനേരം ഞാൻ സന്ദോഷിച്ചു ആസ്വദിച്ചു സപ്പോർട്ട് കൊടുത്ത മീനാക്ഷിയിൽ നിന്ന് എനിക്ക് കിട്ടിയ ഷോക്ക്

    അതായിരുന്നു ആ ഡയലോഗ്

    //കൂട്ടത്തിൽ കുഞ്ഞിപ്പെങ്ങളെപ്പോലെ കണ്ടിരുന്ന പെണ്ണിനെകുറിച്ചു പറഞ്ഞതുകൂടിയായപ്പോൾ,,//

    ഈ കാര്യത്തിൽ ഞാൻ മീനാക്ഷിയെ വെറുത്തു കൈവിട്ടു പൊരുത്തപ്പെടാൻ പറ്റിയില്ല

    ഇവർ തമ്മിലുള്ള കോപ്പിലെ ഈഗോ,, മിസ്അണ്ടർസ്റ്റാൻഡിങ് ഇതിനിടയിൽ ഒരു റോളും ഇല്ലാത്ത ഒരു പാവത്തിനെ ഒരു കാര്യവുംമില്ലാതെ അനാവശ്യമായി വലിച്ചിട്ടു

    പെങ്ങളെപ്പോലെ കാണുന്ന പെണ്ണിന്റ മാനം നശിപ്പിക്കുന്ന ഒരുത്തൻ ആയി ചിത്രീകരിക്കാൻ നോക്കിയാൽ ഒരു ആണും സഹിക്കില്ല അത്രയും കേട്ടിട്ട് വെറുതെ അങ്ങ് തൊലിച്ചേച്ചും പോവാൻ വിടത്തുമില്ല

    സിദ്ധു അവളൊരു കഴപ്പി ആണെന്നൊക്കെ പറഞ്ഞിട്ടുണ്ട് ആരോട് അവളോട് മാത്രം,,വല്ലവന്റെയും കാലിന്റെ ഇടയിൽ എന്ന് പറഞ്ഞിട്ടുണ്ട് അല്ലാതെ ഇന്ന ആള് എന്ന് എടുത്തു പറഞ്ഞിട്ടില്ല

    ഞാൻ കണ്ട വായിച്ച മീനാക്ഷി തന്റെടി ആണ് തറയല്ലാ
    ഭൂലോക തറയായ സിദ്ധു പോലും അങ്ങനെ പറയില്ല,, അവന് പോലും സഹിക്കാൻ പറ്റിയില്ല

    ഇതിൽ ഞാൻ മീനാക്ഷിയെ കുറ്റം പറയും

    ഇതു കേട്ട് കണ്ടു അവൻ ശരീരികമായി ഉപയോഗിച്ച്,, ഒരു തരി കാമം ഇല്ലാതെ വെറും പക,, അവൾ വാശികെറ്റിയിട്ടാണ്,, അവനൊരു പെണ്ണ് പിടിയൻ അല്ലെന്ന് മറ്റേരേക്കാളും അവൾക് അറിയാം,,, എന്നിട്ടും പറഞ്ഞത്

    അവൻ ചെയ്തതിനെ സപ്പോർട്ട് ചെയ്യുകയല്ല,, ഒരു പെണ്ണിനോട് അങ്ങനെ ചെയ്യരുത്,, പക്ഷെ ഒരു പെണ്ണും ഇങ്ങനെ പറയാൻ പാടില്ല,, ഒരു നേരെത്തെ വാശിക്ക് ദേഷ്യത്തിന് സ്വാഭാവികം ആയും ചെയ്തു പോകാവുന്ന തെറ്റ് ആണ്

    സ്വന്തം ഭാര്യയും ആണ്,, ഭാര്യ ആയാൽ റേപ്പ് ചെയ്യാം എന്ന് ഞാൻ പറഞ്ഞില്ല അങ്ങനെ അർത്ഥം ആക്കുന്നില്ല തെറ്റ് തെറ്റ് തന്നെ ആണ്

    എന്തായാലും രണ്ടുപേർക്കും നാളെ ബോധം വരും
    പക്ഷെ എനിക്ക് പ്രതിക്ഷ ഇല്ല,, രണ്ടുപേർക്കും സ്വന്തം തെറ്റ് മനസ്സിലാവും എന്ന്
    കാരണം ഈഗോ,,, രണ്ടു പേരും അപ്പുറത്തെയാളുടെ തെറ്റിന്റെ കനം നോക്കുകയെ ഒള്ളു
    സ്വന്തം തെറ്റ് അളക്കില്ല

    ഇവർ എങ്ങനെ ഒന്നിച്ചെന്ന് എനിക്കിപ്പോഴും സംശയം ആണ്
    പാമ്പും കീരിയും തോളിൽ കയ്യിട്ട് നടക്കുന്നു പറഞ്ഞാൽ വിശ്വസിക്കാൻ ഒക്കുവോ

    എന്തായാലും ഈ ഭാഗം അടിപൊളി ആണ്,, അധികം ലാഗ് ഇല്ലാതെ ഇട്ടു നന്ദി
    അടുത്ത ഭാഗം ഇതുപോലെ ലാഗ് ഇല്ലാതെ തരും കരുതുന്നു ❤❤❤

    പിന്നെ

    //Rahul PV May 19, 2021 at 5:58 PM
    കാത്തിരുന്ന് നിൻ്റെ മൂക്കിൽ പല്ല് മുളയ്ക്കല്ലെ//

    അത് എന്നാടാ സൊന്നാ അവൻ,,, ഹ ഹ ഹ ഹ

    അന്ത മുൻധാരണ ഇല്ലാതെ ആക്കുന്നതിൽ ആണെടാ ഞാൻ സ്പെഷ്യലിസ്റ്റേ ??

    അപ്പോൾ വായിക്കും പറഞ്ഞു,, കാക്കും തിരിച്ചു പറഞ്ഞു അധികം കാത്തിരിപ്പിച്ചില്ല

    അപ്പോൾ എല്ലാം പറഞ്ഞതുപോലെ

    ഈ ഭാഗം അടിപൊളി❤❤❤

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

    By
    അജയ്

    1. അജയ്.. കിടിലോസ്‌കി evaluation.. സാഹിത്യ നിരൂപകനായിരുന്ന M krishnan nair രെ ഓർമ വന്നു.. ലൈൻ ബൈ ലൈൻ നിരൂപണം.. നിനക്ക് ഉണ്ട് ഒരു കുതിരപ്പവൻ.. കഥ പോലെ തന്നെ എനിക്ക് ഇവിടുത്തെ നിരൂപണങ്ങളും അതിന് അർജുന്റെ മറുപടി യും വളരെ ഇഷ്ടം… ഇത്തിരി ലേറ്റ് ആയാലും ഇതൊക്കെ വായിച്ചു നേരം പോക്കും..
      ഇനിയും നന്നായി evaluvate ചെയ്യണേ അജയ്.. U r amazing…

      1. പിന്നല്ല…!

        ???

  11. Eee myran chiripich kollum
    Ejjadi ??
    Raidin pokkiya avstha?

    1. ..ഒരു സുഖം…!

      ???

  12. ലോകേഷ്

    സിദ്ധു ഒരു മൈരൻ ആണ് എന്ന് ആദ്യമേ തോന്നിയെങ്കിലും ഒരു ലോക മൈരൻ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്…
    മീനാക്ഷി അത്ര നല്ല കുട്ടിയൊന്നും ആല്ല എങ്കിലും. കെട്ടിയിട്ട് പീഡിപ്പിക്കണ്ടായിരുന്നു…

    എന്തയാലും നല്ല എഴുത്ത്. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു…!?

    1. …ആരും ശെരിയല്ല ബ്രോ.. പിന്നെ ഒരു കഥയല്ലേ…??

      …ഒത്തിരി സന്തോഷം…!

      ???

  13. ആദിത്യാ

    ന്റെ അർജുനെട്ടാ ന്താ ഇതിനൊക്കെ പറയാ…എല്ലാ പാർട്ടും ഒന്നിനോന്ന് മെച്ചം ?? ആദ്യം മീനാഷി സ്കോർ ചെയ്തെങ്കിലും ലാസ്റ്റ് പേജ് ആയപ്പോ സിദ്ധു സ്കോർ ചെയ്ത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേം അടുത്തത് പോരട്ടെ ട്ടോ ❣️❣️

    1. ഹായ് എന്റെ ഡിപി ??

      ആരൊക്കെ സ്കോർ ചെയ്താലും അവസാനവിജയത്തിലല്ലേ ആദിത്യാ കാര്യം..??

      ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്…!

      ???

  14. അടുത്ത പാർട്ട്‌ വേഗം ഉണ്ടാവുമോ അതിന് ഒര് answar തരണേ ടൈം പറഞ്ഞോളും കാത്തിരികാം

    1. ..ടൈം എനിയ്ക്കും നിച്ഛയമില്ല ബ്രോ…! വരുമെന്നു മാത്രം ഉറപ്പു തരാം…!

      ???

  15. സഭാഷ് my ബോയ് സഭാഷ് കുറച്ചു കൂടെ കാര്യം ആയി എഴുതാണേ എന്നാലേ ഒര് ഗൂമ്മ് വരും കയറി ഇറങ്ങുന്നതിന്റെ വേദന അവൾ മനസ്സിൽ ആക്കണം

    1. വയലൻസ് താല്പര്യമില്ല ബ്രോ…! അതുകൊണ്ട് അതു പ്രതീക്ഷിക്കണ്ട…! വാക്കുകൾക്ക് ഒത്തിരി സന്തോഷം…!

      ???

  16. നായകൻ ജാക്ക് കുരുവി

    pwoliii…. situational jokes onnum oru rekshillyaaa…. adipoli
    next pertinu vendi katta waiting..❤️??

    1. ???

      ഒത്തിരി സന്തോഷം മുത്തേ…!

      ???

  17. Happy? Or ?Sad ????
    Next part il ariyam alle arjun bro. ?
    Enthayalum climax vijarichathra vannilla enn vijarich mosham aayi poyittilla .ARJUN bro ne vishwasam aahn next part ithilum bangi aayi ezhuthan kazhiyatte. ?? ella pravashyavum parayunnath pole● Next Part waiting ✋ .

    1. ..എന്തായിരുന്നു പ്രശ്നം..?? പറഞ്ഞാൽ അടുത്ത ഭാഗത്തിൽ പരിഹരിക്കാൻ ശ്രെമിക്കാം..!

      ..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം കേട്ടോ…!

      ???

  18. Arjun brw,

    Nyz ആയിട്ട് paragraph ന്റെ gap കൂട്ടിയത് ഞാൻ കണ്ടു പിടിച്ചു??

    പിന്നെ കഥ എന്താ പറയ്യാ… ഒത്തിരി ഇഷ്ട്ടായ്യി..
    ഓരോ page വായിക്കുമ്പോഴും നല്ല excitement ഉണ്ടായിരുന്നു… ഈ ഇടക്ക് എറങിയതിൽവെച്ചു എറ്റവും കൂടുതൽ ഇഷ്ട്ടപെട്ട part ഇതാണ്..

    but ഈ പാർട്ട്‌ end ചെയ്ത വിധം എനിക്ക് അത്രയ്ക്ക് ഇഷ്ടമായില്ല… ചെറ്റത്തരം കാനിക്കുമെങ്കിലും സിദ്ധു ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല?

    concent ഇല്ലാതെ ഈ പരിപാടി ചെയ്യാൻ പാടില്ലാർന്നു എന്നാണ് എന്റെ ഒരു ഇത്?

    but I have complete faith in you?

    I know you will turn this around…

    love your work?

    All the best??

    (Nb: next partinte pani ippozhe thudangikko…? )

    1. …കഴിഞ്ഞ ഭാഗത്ത് ഡോക്ടർ ഗ്യാപ്പിടാതെ വന്നപ്പോൾ ഞാനൊരു പോയിന്റ് കൂട്ടി… അപ്പോൾ ഡോക്ടർ ഒന്നൂടെ കൂട്ടി… അല്ലാതെ പേജ് കൂട്ടാനായി മനഃപൂർവം ചെയ്തതല്ല… അല്ലേത്തന്നെ നമ്മളങ്ങനെ ചെയ്യോ…?? ??

      …പിന്നെ ഓരോ പാർട്ടിനും അതിന്റെതായ ബേക്ക് അപ്പുണ്ട് അഭീ… കഴിഞ്ഞ ഭാഗങ്ങളില്ലേൽ ഈ ഭാഗത്തിനു പ്രസക്തിയില്ലല്ലോ…!

      …ചെയ്തതിൽ ഒരു ന്യായീകരണവുമില്ല… ചെയ്തതു തെറ്റാണ്… പക്ഷേ.. അപ്പോളാ തെറ്റു ചെയ്തേ മതിയാകൂ….!

      …അടുത്ത പാർട്ടിനെ കുറിച്ചിനി ചിന്തിയ്ക്കണം…. എന്തായാലും നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം അഭീ….!

      സ്നേഹത്തോടെ…

      1. ???

        ഞമ്മൾ ഇവിടെ commentഉം വായിച്ച് ഇരിപ്പുണ്ടാവും… അടുത്ത പാർട്ട്‌ ഇറങ്ങും വരെ….??

        1. ..വല്ല പണിയ്ക്കും പോടാ…!

          ??

          1. ..പാവം കൊറോണ ??

    2. You said it bro. Totally agree. അത് ഒഴിവാക്കായിരുന്നു എന്ന് എനിക്കും തോന്നി.ഒരുപാട് എക്സൈറ്റഡ് ആയി കാത്തിരുന്നു വായിക്കുന്ന കഥ ആയതോണ്ട് അത് കുറച്ച കൂടുതൽ വിഷമം ഉണ്ടാക്കി.

      1. ..കഥയ്ക്കത് ആവശ്യമായിരുന്നു… അതുകൊണ്ട് അങ്ങനെയെഴുതി…!

        ???

  19. ❤️❤️❤️❤️❤️

  20. Arjun bro…❤️❤️
    ഈ partum പൊളിച്ചടുക്കി??. ഓരോ partum കഴിയുമ്പോഴും excitement കൂടികൊണ്ടിരിക്കുവാ….

    എന്നാലും friends എല്ലാം ഒറ്റപ്പെടുത്തിയത് മോശമായി പോയി.??

    1. ..മോശമായി പോയീന്നു പറഞ്ഞു ചിരിയ്ക്കുന്നോടാ തെണ്ടീ…??

      ..നല്ല വാക്കുകൾക്ക് സ്നേഹം മുത്തേ…!

      ???

      1. Smile in pain?

  21. എന്റെ മാഷേ പൊളി…..♥️♥️♥️♥️

  22. അതുൽ കൃഷ്ണ

    ഇന്നാണ് ലാസ്റ്റത്തെ മൂന്ന് പാർട്ട് വായിച്ചത്, എന്തായാലും ആ ഫ്ളോവിൽ അങ്ങ് വായിച്ചുപോയി….

    ഇപ്പൊ തോന്നുന്നു അടുത്ത പാർട്ട് കൂടി വന്നിട്ട് വായിച്ച മതിയായിരുന്നുന്ന് ??

    ????

    1. ..ഒത്തിരി സന്തോഷം…!

      ???

  23. അപ്പൂട്ടൻ

    ഇഷ്ടപ്പെട്ടു ??

  24. Hyder Marakkar

    പൊന്നുമോനെ? വൈകിലെന്ന് പറഞ്ഞപ്പോ ഇത്രേം പെട്ടെന്ന് കിട്ടൂന്ന് പ്രതീക്ഷിചില്ല… ലോക്ക്ഡൗൺ കൊണ്ടുണ്ടായ ഒരു നല്ല കാര്യം? അതും വളെ മികച്ചൊരു ഭാഗം തന്നെയായിരുന്നു ഇതും….
    ഇതിൽ ഒരുപാട് റെഫറൻസ് ജോക്സ് ഉണ്ടെങ്കിലും എനിക്കേറ്റവും ഇഷ്ടായത്ത് ആ മുത്തശ്ശിടെ വർണ്ണപ്പട്ടം റെഫറൻസ് ആയിരുന്നു, പെർഫെക്റ്റ് ടൈമിംഗ്….
    അവസാനം സിദ്ധു കേറി പെണ്ണിനെ ബലം പ്രയോഗിച്ച് ചെയ്തിരുന്നില്ലെങ്കിൽ ഈ ഭാഗം തീർത്തും തുടക്കം തൊട്ട് മീനാക്ഷി സിദ്ധുനെ എയറിൽ തന്നെ നിർത്തിയ പോലെയായെന്നെ, അങ്ങനെ വന്നാ കഴിഞ്ഞ പാർട്ടിലൊക്കെ സിദ്ധു മീനൂനെ വല്ലാതെ ഉപദ്രവിക്കുന്നു എന്ന് പറഞ്ഞ് മീനാക്ഷിയോട് സിമ്പത്തി ഒഴുകിയത് പോലെ ഈ പാർട്ടിൽ സിദ്ധുന് വേണ്ടി സപ്പോർട്ട് വരോന്ന് നോക്കണമെന്ന് ഉണ്ടായിരുന്നു….ഹാ പോട്ടെ പിന്നൊരിക്കലാവാ…
    അതുപോലെ മീനാക്ഷിയുടെ വിഷയത്തിലെ തെറ്റുദ്ധാരണ കാരണം ശ്രീക്കുട്ടനും കൂട്ടുകാരും സിദ്ധുനോട് എന്താ കാര്യമെന്ന് പോലും തിരക്കാതെ അവനെ ഒറ്റ പെടുത്തിയതെന്തേ?? അവരെന്ത് ചെങ്ങായിമാരാണ് ചെങ്ങായി☹️

    എന്തായാലും അടുത്ത ഭാഗവും ഇതുപോലെ വേഗം വായിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടട്ടെ എന്ന ആഗ്രഹത്തോടെ പോവാ?

    1. …നിനക്കിപ്പോൾ മനസ്സിലായില്ലേ… നിന്നെപ്പോലെ എഴുതാൻ മടിയായിട്ടല്ല ഞാനോരോ പാർട്ടും വൈകുന്നേന്ന്…!

      …അതിന്റെ സെൻസസെടുക്കാനാണ് മോൻ വന്നതെങ്കിൽ അവൻ ബലംപ്രയോഗിച്ചതു നോക്കിയാൽ മതി… അവളങ്ങനൊക്കെ കാട്ടീലാരുന്നേൽ സിദ്ധുവിന്റെ തോന്നിവാസത്തിന് ഇങ്ങനൊരു സ്റ്റാൻഡെടുക്കോ…??

      …ഒറ്റപ്പെടുത്തീതെന്തിനാണെന്ന് എനിയ്ക്കും വല്യ പിടിയില്ല… ഒറ്റപ്പെടുന്നതല്ലേ നല്ലത്…?? ??

      …എന്തായാലും വീണ്ടും കണ്ടതിൽ സന്തോഷം.., നല്ല വാക്കുകൾക്ക് സ്നേഹം.., ഏട്ടത്തിയ്ക്കായി കാത്തിരുപ്പ്….!

      സ്നേഹത്തോടെ,

  25. Arjun Bro,
    namichu.
    Engane pattunnu ingane ezhudhuvan.
    dressile vellam koriyozhacha scene vaichu chirichu, chirichu madhayai.
    Thaniye vaichu cherikunnudhu kandu bharyayum, molum chodhichu endhu patti ennu.
    sidhuvinte manasil ulla diologue anne thangalude mass.
    kazhinja rendu partilum sidhu, meenuvinu kodutha panikku ,palisayum mudhalumai thirichu kitti.avasanathe bhagam meenuvine kurichu orthu valladhe feelai.
    Ini endhu sambhavikum ennu kathiru kanam.

    1. പ്രവീൺ,

      ഒത്തിരി സ്നേഹം മുത്തേ.. ഈ വാക്കുകൾക്ക്…! ഇങ്ങനുള്ള നല്ല വാക്കുകൾക്കെന്താ മറുപടി പറയേണ്ടതെന്നറിയില്ല…! ഇഷ്ടമായതിൽ സന്തോഷം മാത്രം…!

      ???

  26. Ente ponnum bro onnum parayan Ella athara eshtam ayi ee part … next part pettanne tharavooo ……ethra thallu kodunnuvooo ….athinekalum gambiram akkane avr onnikkunna seen ?….aa ore moment ine vendi Katta wait ane bro ….. next partine kattta waiting ???… love you lots ??…❤️❤️❤️❤️❣️❣️❣️❤️❤️❤️

    1. ❤️❤️❤️

  27. Ente ponnum bro onnum parayan Ella athara eshtam ayi ee part … next part pettanne tharavooo ……ethra thallu kodunnuvooo ….athinekalum gambiram akkane avr onnikkunna seen ?….aa ore moment ine vendi Katya wait ane bro ….. next partine kattta waiting ???… love you lots ??…❤️❤️❤️❤️❣️❣️❣️❤️❤️❤️

    1. .. ശ്രെമിക്കാം ശില്പ.. നല്ല വാക്കുകൾക്കു സ്നേഹം മാത്രം…!

      ???

  28. Onnum parayanilla❤

    1. ..അതെന്തേ പിണക്കമാണോ..?? ??

Leave a Reply

Your email address will not be published. Required fields are marked *