എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്] 5891

എന്റെ ഡോക്ടറൂട്ടി 16

Ente Docterootty Part 16 | Author : Arjun Dev | Previous Part


 

“”…പ്ഫ..! പൊലയാടി മോളേ… അവടെ നിയ്ക്കെടീ..!!”””_ എന്നേം തളിച്ചുകൊണ്ടു ചാടിത്തുള്ളി റൂമിലേയ്ക്കുനടന്ന മീനാക്ഷിയെനോക്കി ഞാനലറി…

പിന്നവൾക്കുനേരേ ഒറ്റക്കുതിപ്പായിരുന്നു…

“”…നീയെന്താടീ പറഞ്ഞേ… ഞാന്നിന്റെ ഷെഡ്ഢി ഊരിക്കൊണ്ടു പോയെന്നോ…??”””_ എന്നുംചോദിച്ച് അവൾക്കടുത്തെത്തിയ ഞാൻ,

“”…എടീ… കണ്ടവന്മാർടെ മുന്നെവെച്ചു വൃത്തികേടു പറയാന്നെനക്കുളുപ്പുണ്ടോടീ മൈരേ…??”””_ എന്നുകൂടി തുടർന്നപ്പോൾ,

“”…നീയാ വൃത്തികേടു കാണിച്ചോണ്ടല്ലേ ഞാനങ്ങനെ പറഞ്ഞത്…!!”””_ എന്നായിരുന്നവൾടെ മറുപടി…

“”…ഞാങ്കാണിച്ച വൃത്തികേടോ…?? ഞാനെന്തോ വൃത്തികേടു കാണിച്ചൂന്നാ…?? ദേ… ഊമ്പിത്തരമ്പറഞ്ഞാ കൊന്നുകളേം പൂറീ..!!”””

“”…എന്നാ നീ വൃത്തികേടൊന്നുങ്കാണിച്ചില്ല… തീർന്നല്ലോ…!!”””_ എന്നോടു സംസാരിയ്ക്കാൻ താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞുകൊണ്ടവൾ റൂമിലേയ്ക്കു കേറീതും ഞാനും കൂടെച്ചെന്നു…

“”…പിന്നെന്തു മൂഞ്ചാനാടീ നീ അവന്റെ മുന്നെവെച്ചങ്ങനൊക്കെ പറഞ്ഞേ…?? നാണങ്കെട്ടോള്…!!”””

“”…ഓ… എനിയ്ക്കിച്ചിരി നാണങ്കൊറവാ… ഞാനതങ്ങു സയ്ച്ചു…!!”””

“”…ഓ..! നാണോമ്മാനോമില്ലെന്നു പണ്ടേയറിയാം… എന്നാലുമിത്രേം തരന്താഴോന്നു കരുതീല..!!”””

“”…അയ്യോ… തരന്താണോ…?? ആര്… ഞാനോ…??”””_ അവളാക്കുമ്പോലെ ചുണ്ടിൽ കൈവെച്ചാലോചിയ്ക്കുന്ന ഭാവത്തിൽ നിന്നപ്പോൾ പൂറിയെ ഒറ്റയടിയ്ക്കു കൊല്ലാനുള്ള ദേഷ്യമാണെനിയ്ക്കു വന്നത്…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

835 Comments

Add a Comment
  1. അല്ല അടുത്ത ആഴ്ച എന്ന് പറഞ്ഞാൽ ഇന്ന് അല്ലെ . അപ്പോൾ. ഈ ആഴ്ച കാണും അല്ലെ ??

    1. …തീർച്ചയായും രണ്ടുദിവസത്തിനുള്ളിൽ ഇണ്ടാവും..?

      1. Idendh marimayam … Njangalde arjun bhai ingane alle… ?

        1. …ഡബിളാ ഡബിള് ?

  2. ?MR_Aᴢʀᴀᴇʟ?

    ഇന്നു ബെൽജിയവും പോർച്ചുഗലും തമ്മിലുള്ള കളി നടക്കുന്നുന്നതിനാൽ ഉറങ്ങാതെ ഇരിക്കുന്നതിന്റെ ഇടയിൽ വന്നു നോക്കിയതാ. പുതിയ പാർട്ട്‌ വന്നിട്ടുണ്ടോ എന്നറിയാൻ. ആ അടുത്ത ആഴ്‌ച്ച വരെയല്ലേ കാത്തിരിക്കാം . സമയം എത്ര വൈകിയാലും വേണ്ടില്ല കഥ നന്നായാൽ മതി

    1. …കഥ നന്നാകുന്നതൊന്നും അണ്ടർ കൺട്രോൾഡല്ലല്ലോ ബ്രോ… എല്ലാമൊരു ശ്രെമമല്ലേ ?

      …സ്നേഹം മാത്രം.. ?

  3. Aduthe part vegam thayo

    1. …തീർച്ചയായും ബ്രോ.. ?

  4. എന്നാപ്പിന്നെ പോയി അടുത്ത ആഴ്ച വന്ന് എപ്പോ വരുമെന്ന് ചോദിക്കാം.??

    1. …അതു മതി ?

  5. കഥ എന്ന് വരും bro

    1. … അടുത്താഴ്ച നമുക്കു സെറ്റാക്കാം… ?

      1. അയ്യോ എനിക്ക് എക്സാം അവറായി അത് മാറ്റുമോ ഇല്ലയ്യോ എന്ന കൺഫ്യൂഷനിൽ ആണ്

        1. …നേരത്തേ പറഞ്ഞെങ്കിൽ അതു കണക്കാക്കിയിടാർന്നു.. ?

      2. ????????

        1. ചിരിക്കണ്ട ചിരിക്കണ്ട അനുഭവിക്കുന്നത് ഞങ്ങൾ അല്ലെ ?????

          1. …നന്നായിട്ട് എക്സാം അറ്റൻഡ് ചെയ് മോനേ.. എല്ലാ ഭാവുകങ്ങളും..?

    2. ഈ ആഴ്‌ച ഉണ്ടാവുമല്ലോ….? അല്ലേ…..

      ❤️❤️❤️

      1. …പിന്നില്ലാതെ..??

  6. Bro aduth undaavumbo next one

    1. …അടുത്താഴ്ച കാണും ബ്രോ… ?

  7. എവിടാണ് ബ്രോ ഒരു ഒരു മാസമാവുന്നു ഒരു spark ഇട്ടിട്ടാണ് നിങ്ങൾ കഥ നിർത്തിയത്. ഈ week ഉണ്ടാകുമോ

    1. …അടുത്താഴ്ച ഉറപ്പായും കാണും ബ്രോ… ?

  8. Please do complete the story dear…

    Thanks

    1. …ഉറപ്പായും ?

  9. Ee week undakumo brw?

    1. …അടുത്താഴ്ച കാണും ബ്രോ…!

      ???

  10. Adipoli phone poyoo ??

      1. Kaathirunnu kaathirunnu??

        1. ഹലോ.. ?️

          ജോലിയ്ക്കു കേറീലേ…??

  11. ഏട്ടാ വിരോധം ഇല്ലേൽ “കൈക്കുടന്ന നിലാവ്” ഇതിന്റെ PDF ഒന്നു upload ചെയ്യോ ???

  12. ഈ സൈറ്റിൽ കഥ എഴുതുന്നവരും വായിക്കുന്നവരും നന്നായിരിക്കട്ടെ. അർജുൻ ബ്രോ കഥ വളരെ ഇഷ്ടമാണ്

    1. …അതെന്തായിപ്പോൾ അങ്ങനൊരു ടോക്ക്… എന്തായാലും സന്തോഷം ബ്രോ…!

      1. ഒന്ന് കംപ്ലീറ്റ് ചെയ്യൂ ബ്രോ

        1. …തീർച്ചയായും ബ്രോ…!

          ???

  13. മച്ചാനെ സാധനം എവിടെ?

    1. ജാനകിയുടെ മാത്രം രാവണൻ

      ഹലോ എവിടെയാണ് സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു

      1. …സേഫാണ് രാവണാ… പിന്നെ കഥയിടാതെ ഇങ്ങോട്ടേയ്ക്കു വരാനുള്ള ചമ്മലുകൊണ്ട് വരാത്തതാ…?

        1. Kadha vannillenkilum ivide reply kaanukbol oru aswasam aanu changayee….

    2. …പണിപ്പുരയിലാണ് ശശിയേ…?

  14. അർജുൻ ബ്രോ എന്തായി കാര്യങ്ങൾ വെയ്റ്റിംഗ് ആണുട്ടോ എന്താണെന്നു അറിയില്ല ദിവസം 2 വട്ടം വന്നു നോക്കി കഥ വന്നിട്ടില്ലലോ എന്ന് ഉറപ്പുവരുത്തിയില്ലങ്കിൽ ഒരു സുഖവില്ല. എന്തോ വർഷങ്ങളായിട്ട് ഈ സൈറ്റിൽ കഥ വായിക്കുന്നു എന്നിട്ടും ഇന്ന് വരെ ഒരു ആരാധന തോനീട്ടുള്ളത് ഈ കഥയോടും കഥകരനോടും മാത്രമാണ്, അത്രക് ലൈഫ് ഒണ്ട് ഈ കഥക്ക്‌.
    പെട്ടന്ന് ഇടണേ ബ്രോ,
    With love,

    THEON

    1. …നല്ല വാക്കുകൾക്കു നന്ദി ബ്രോ.. അടുത്ത പാർട്ടെഴുതാനുള്ള പെടാപ്പാടിലാ… വൈകിയ്ക്കില്ലെന്ന് കരുതാം ?

  15. Next part eppazhaa broo

    1. …ശ്രെമിയ്ക്കുവാ വീരാ ?

  16. സ്ലീവാച്ചൻ

    മറന്നിട്ടില്ലാട്ടോ മുത്ത്മണിയേ ???

    1. …ഒരു ഡ്യുയറ്റടിയ്ക്കട്ടേ.. ?

  17. ചെകുത്താൻ ലാസർ

    Machane waiting anuta .ezhuthu nannyi nadakte

  18. Kichuvettante ammu??

    ചേട്ടായി…. വെല്ലോം nadakuo ??
    കാത്തിരിക്കുന്നു….❣️❣️??❤️❣️????????????????????

    1. …നടക്കുവായിരിയ്ക്കും ?

  19. Devil With a Heart

    അർജ്ജുനെ ഡെവിളാടാ വെറുതെ വന്നതാടാ..എന്തായിടാ?..സരോല്ല പോയേച്ച വരാ…ഇടക്ക് ഇടക്ക് വന്ന നോക്കും കാര്യോല്ല…bei

    1. …എന്താവാൻ..?? അങ്ങനെ പോണു..? നമുക്കെന്തായാലും പെട്ടെന്നാക്കാന്ന് ?

  20. @@ ഡോക്ടർ,

    …ഈ റീ- ഡയറക്ഷനെന്തേലും പോംവഴിയുണ്ടോ..?? എവിടെത്തൊട്ടാലും ചാടിപ്പോകുവാ.. അതുപോണതോ തിരികെ വരാൻ തോന്നാത്തിടത്തേയ്ക്കും… അതുകൊണ്ടെന്നെ ഓരോന്നൊക്കെ കാണിച്ചു നശിപ്പിയ്ക്കരുതെന്ന് അപേക്ഷിയ്ക്കുന്നു…!

    ?

    1. എവിടെയാടോ താൻ ?

      1. കാണാൻ ഇല്ലല്ലോ

      2. …ഫോൺ പോയ്‌ മോനേ ?

    2. പരമാർത്ഥം?

    3. മച്ചാനേ Chrome Browser ആണെങ്കിൽ Settings > Site Settings പോയി Javascript off ചെയ്ത് വെക്ക്.

      1. …ജാവാസ്‌ക്രിപ്പ്‌ ബ്ലോക്കു ചെയ്താൽ കഥകൾക്കു ലൈക്കു ചെയ്യാൻ കഴിയില്ല ബ്രോ… പിന്നെ ഡാർക്ക്‌മോഡും എനേബിൾ ചെയ്യാൻ കഴിയില്ല ?

  21. Bro nthayi nxt part?

    1. …എഴുത്തിലാണ് ബ്രോ…!

      ??

  22. Arjun chettaa…enthayii…inno naleyo aayi nadakkumo…?

    ….waiting……..

    1. …എന്റെ അനുനാഥെ, എനിയ്ക്കും ആഗ്രഹമുണ്ട് പെട്ടെന്നിടാൻ… പക്ഷേ, എഴുതാതെ ഞാനെങ്ങനെയാ ഇടുക…!

      ?‍♂️?‍♂️?‍♂️

      1. ..mm…enthayalum superaayikkotte….

        Asugamokke maariyo?

        …Take care….

        1. ?സിംഹരാജൻ

          അങ്ങനെ മാറുന്ന അസുഖമല്ല അവനു ?

          1. …ഇങ്ങനെ സത്യങ്ങള് വിളിച്ചു പറയാതെ സിമ്മരാജാ…?

        2. …മാറി ബ്രോ… പെട്ടെന്നു തന്നെ അടുത്ത പാർട്ടു സെറ്റാക്കാൻ ശ്രെമിയ്ക്കാട്ടോ ??

  23. വെറുതെ ഒന്ന് വന്നതാ… മാമനോട് ഒന്നും തോന്നല്ലേ. ???

    1. …മ്മ്മ്..! തല്ക്കാലം വിട്ടോ… എന്നുകരുതി എപ്പോഴും ഇതാവർത്തിയ്ക്കരുത്…!

      ?

  24. ഈ ആഴ്ച ഉണ്ടാവുമോ??
    കാത്തിരിക്കുന്നു ഭായ്

  25. ഒരു മാസം ആവാറായി അടുത്തത് ഉടനെ കാണുമോ

    1. …നാളെ ഒരു മാസമാവുവാ ലേ..?? ദിവസങ്ങളൊക്കെ എത്ര പെട്ടെന്നാ പോണേ..?? എനിയ്ക്കിപ്പോഴും ഇന്നലെയിട്ട പോലെയാ തോന്നുന്നേ…!

      ?

  26. ?MR_Aᴢʀᴀᴇʟ?

    നിങ്ങളൊരു ജിന്നാണ് ❤❤❤❤

    1. …ങ്ങളൊരു മാലാഖയും..!

      ???

  27. അണ്ണാ അടുത്ത പാർട്ട് എന്ന പോസ്റ്റുന്നത്

    1. …ഡേറ്റ് പറയാൻ കഴിയാത്ത അവസ്ഥയിലാണ് മോനേ… ഒരുപാട് വൈകിപ്പിയ്ക്കത്തില്ല ??

  28. ബുദ്ധി മുട്ടിക്കുകയല്ല… വായിക്കാൻ അത്രയ്ക്ക് കൊതിയായിട്ടാ.ഈ സൈറ്റിൽ ഇത്രയും ആരാധന വേറൊരു കഥയോടും തോന്നിയിട്ടില്ല. ഇതിന്റെ സൃഷ്ടാവിനെ എപ്പോഴേലും നേരിട്ട് കാണാൻ കഴിഞ്ഞാൽ കെട്ടി പിടിച്ചൊരു കടി കൊടുക്കണോന്ന് വരെ പലപ്പോഴും തോന്നിയിട്ടുണ്ട് മീനൂസിനെ പോലെ…

    1. //…ഈ സൈറ്റിൽ ഇത്രയും ആരാധന വേറൊരു കഥയോടും തോന്നിയിട്ടില്ല…//_

      …എന്റെ മൂസീ.. തമാശയ്ക്കുപോലും അങ്ങനൊന്നും പറയല്ലേ… എനിയ്ക്കറ്റാക്കു വരും..!

      …പിന്നെ എന്നെ കടിച്ചാൽ ഞാനും കടിയ്ക്കും ??

      1. പറഞ്ഞാൽ വിശ്വസിക്കുമോന്ന് അറിയില്ല. വർഷങ്ങളായി ഈ സൈറ്റിൽ കഥകൾ വായിക്കുന്നെങ്കിലും ഈ ഒരു കഥയ്ക്കാണ് ജീവിതത്തിൽ ആദ്യമായിട്ടൊരു കമന്റ് ഇടാൻ തോന്നിയത്. ഈ കഥ വായിച്ച ശേഷമാണ് എനിക്ക് എന്തെങ്കിലും സ്വന്തമായി കുറിക്കാനുള്ള ഒരു പ്രചോദനം പ്രധാനമായും ഉണ്ടായത്. എന്റെ മനസ്സിൽ അത്രത്തോളം പതിഞ്ഞ് കിടക്കുവാണ് മിന്നൂസും അതിന്റെ സൃഷ്ടാവും… പറഞ്ഞാൽ തീരില്ല… പലതും വായിച്ച് മറക്കുമ്പോഴും ചിലതൊക്കെ മായിച്ച് കളയാൻ കഴിയാത്ത രീതിയിൽ മനസ്സിൽ പതിയാറുണ്ട്. ഇതും എനിക്ക് അത്തരത്തിൽ ഒന്നാണ്… ഈ മനസ്സ് നിറയ്ക്കുക എന്ന് പറഞ്ഞാൽ കുറച്ച് പാടുള്ള കാര്യമാണ്… പക്ഷേ നിങ്ങൾക്ക് അതിന് സാധിക്കുന്നുണ്ട്. സാധിക്കുന്നുണ്ട് എന്ന് മാത്രം പറഞ്ഞാൽ പോരാ നിറഞ്ഞ മനസ്സിനെ അതുപോലെ മുന്നോട്ട് കൊണ്ട് പോകാനും സാധിക്കുന്നുണ്ട്.

        1. സത്യം ഞാന്‍ ആദ്യമായി ആണ്
          കമന്റ് ഇടുന്നത്
          I love this story thanks arjun bro for this story
          And take Care your health

          1. …ഒത്തിരി സ്നേഹം ബ്രോ…!

            ???

        2. …ന്റെ മൂസീ, ഇങ്ങനൊക്കെ ചങ്കിൽകൊള്ളുന്ന വാക്കുകൾ പറഞ്ഞാൽ ഞാനെന്തു മറുപടിയാ പറക..??

          …നിങ്ങടെയൊക്കെ മനസ്സിൽ മീനാക്ഷിയുണ്ടെന്നറിയുന്നതു തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം ??

  29. Sughamayo

    1. …ഓക്കേയാണ് അബ്‌ദൂ… തിരക്കാൻ കാണിച്ച മനസ്സിന് ???

  30. അർജുൻ… മോനേ…. കഥ ഉഷാർ ആണ് കെട്ടോ…. ഞാൻ ഇത് പോലുള്ള കഥകൾ തിരഞ്ഞു നടക്കുന്ന ആളാണ്…. ഇപ്പോൾ ആണ്പ കഥ കണ്ണിൽ പെട്ടത്… ആദ്യം മുതൽ വായിച്ചു.. ഇപ്പോൾ ആണ്അ കഴിഞ്ഞത് പലപ്പോളും ഇവരുടെ അടിപിടി കാണുബോൾ ചിരിയാണ് വരുന്നത്… ചില ഭാഗങ്ങളിൽ സങ്കടം തോന്നുകയും ചെയ്തു… ഇഷ്ട്ടായി കെട്ടോ ഒരുപാട്…. വാക്കുകൾ പലപ്പോളും സംസാരിക്കുന്ന അതെ ശൈലിയിൽ ആണ് വരുന്നത് അത് കൊണ്ട് മനസ്സിലാക്കിയെടുക്കാൻ വിഷമം തോന്നി… കുറ്റപ്പെടുത്തിയതല്ല കെട്ടോ….

    1. ഷൈജൂ,

      …നല്ല വാക്കുകൾക്ക് എങ്ങനെയാ മറുപടി പറയുക..?? അതിനു തിരിച്ചു തരാൻ സ്നേഹമെന്ന വാക്കു മാത്രമേ അറിയൂ…!

      …വായിയ്ക്കാൻ ബുദ്ധിമുട്ടിയെന്നതിൽ ക്ഷമ ചോദിയ്ക്കുന്നു ബ്രോ… പക്ഷേ, അതിനെന്തേലും പോംവഴി ചെയ്യാൻ കഴിയുമോ എന്നറിയില്ലെന്നു മാത്രം ??

Leave a Reply

Your email address will not be published. Required fields are marked *