എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] 6027

…ഓഹ്..! മുള്ളാമ്മുട്ടീട്ടായ്രുന്നോ…??_ എന്നൊരു ഭാവത്തോടെ…

പിന്നെ ഞാൻ കുറച്ചുസമയം കാത്തിരുന്നിട്ടാണ് എന്റെ ‘ഇര’ പുറത്തേയ്ക്കുവന്നത്…

ഇറങ്ങിവരുമ്പോൾ ദേഹം മൊത്തത്തിലൊന്നു കഴുകിയിരുന്നെന്നു തോന്നുന്നു…

കാരണം, അവളുടുത്തിട്ടിറങ്ങിയ
വെള്ള ടവലിൽ അവിടവിടായി നനവുണ്ടായിരുന്നു…

മുലകൾക്കു തൊട്ടുമേലെയായി ഉടുത്തിരുന്ന ടവലിലൂടെ ആ മുലക്കുന്നുകളിൽ നോട്ടമിട്ടുകൊണ്ട് ഞാൻചോദിച്ചു:

“”…അല്ലാ… തൂറാമ്മുട്ടീട്ടോടിയതായ്രുന്നോ..?? കെട്ടഴിച്ചുവിടാൻ കിടന്നു ബഹളമ്മെച്ചപ്പോൾ ഞാങ്കരുതി പ്രതികാരഞ്ചെയ്യാമ്മേണ്ടീട്ടാന്ന്…!!””_ ഒന്നുകൂടവളെ തളിയ്ക്കാൻ കിട്ടിയ അവസരം മുതലാക്കീതും മീനാക്ഷീടെ മുഖത്തു കോപമിരച്ചു കേറി…

ഒട്ടും താമസിയ്ക്കാതെ എന്റെനേരേ ചീറിക്കൊണ്ടുവന്ന അവൾ,

“”…ഇങ്ങനൊക്കെ കാട്ടീന്നുകരുതി നീ ഒരാണാണെന്നാണോടാ നിന്റെ വിചാരം..??”””_ എന്നു ചോദിച്ചശേഷം,

“”…ത്ഫൂ..!!”””_ എന്നാഞ്ഞാട്ടി…

അതിന്,

“”…ഡീ… മൈരേ… നീയെന്തോ കോപ്പോ കാട്ട്… എന്നുകരുതി തുപ്പലാണമെന്റെ മേത്തുതെറിച്ചാ വീടുമൊത്തമോടിച്ചോണ്ടൂക്കും ഞാൻ… പറഞ്ഞില്ലെന്നുവേണ്ട…!!”””_
എന്റെ മുന്നിൽനിന്ന അവളെ പിന്നിലേയ്ക്കു പിടിച്ചുതള്ളിക്കൊണ്ടു ഞാനും തിരിച്ചടിച്ചപ്പോൾ അവളൊന്നു പതറിപ്പോയി…

എങ്കിലും അവളെന്നെ വിടാൻ തയ്യാറായിരുന്നില്ല…

“”…നീയിന്നലങ്ങനൊക്കെ കാട്ടീന്നു കരുതി നീ വല്യാണാണെന്നാണു നിന്റെ വിചാരോങ്കില്… അതൊക്കെ നിന്റെ വെറും തോന്നലാ… ഇന്നലെവരെ നിന്നോടെനിയ്ക്കു ദേഷ്യോണ്ടാർന്നേക്കൂടി നീയൊരാണാണെന്നാ ഞാങ്കരുതീരുന്നേ… ആ വിശ്വാസത്തിമ്മേലാ നിന്റൊപ്പമൊരു ബെഡ്ഡേപ്പോലും കെടന്നേ… നീയെന്നൊന്നും ചെയ്യില്ലാന്നു ഞാൻ വിശ്വസിച്ചുപോയി… പക്ഷേ നീ വെറുമൊരു ആണുമ്പെണ്ണുംകെട്ടവനാന്ന് ഇപ്പോ മനസ്സിലായ്…!!”””

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

910 Comments

Add a Comment
  1. നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്

    1. ഇവടെ അന്ന് 21 വരെ പോസ്റ്റ്‌ ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️

  2. അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job

    1. ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢

  3. Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക

    1. വന്നിട്ടുണ്ട് ബ്രോ.. 👍❤️

  4. അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟

    1. ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️

  5. Inn kittumo next part

    1. അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം.. 👍❤️

Leave a Reply

Your email address will not be published. Required fields are marked *