“”…ഒന്നുപോടീ പൂറീമ്മോളേ… കൂടെനടക്കുന്നവന്റെ പെങ്ങളെക്കുറിച്ച് അവരാതമ്പറഞ്ഞ നിന്നെപ്പിന്നെ ഞാൻ വെളക്കുകത്തിച്ചു പെരപ്പുറത്തുവെയ്ക്കാം… അങ്ങനെ ചെയ്യുന്ന ഊമ്പന്മാരുണ്ടാവും… എന്നാലെന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട..!!”””_ ഒരുലോഡ് പുച്ഛത്തോടതു പറഞ്ഞുകൊണ്ടവളെ
നോക്കുമ്പോൾ എന്നെയൊന്നു നോക്കി ദഹിപ്പിച്ചശേഷമവൾ മുഖംതിരിച്ചു…
അതുകണ്ടിട്ടത്ര സുഖിയ്ക്കാഞ്ഞ ഞാൻ,
“”…എത്രയൊക്കെ ആണുമ്പെണ്ണുംകെട്ടവനാന്നു പറഞ്ഞാലുംശെരി, കാലുമകത്തി കഴപ്പുംമുറ്റി നടന്ന നിന്റെ സാമാനത്തിക്കേറ്റാൻ എന്റെ കോലല്ലേണ്ടായുള്ളൂ…??”””_
എന്നുകൂടി ചോദിച്ചതും മീനാക്ഷീടെ ടെംപറുതെറ്റി…
“”…നീയൊക്കെ കരുതുമ്പോലെ… നിന്റേക്കെ കോലുകേറിയാൽ ദ്രവിച്ചുപോണതൊന്നും പെണ്ണുങ്ങടെ സാമാനത്തിനകത്തില്ലടാ… അതുകേറിയാപ്പിന്നെ ജീവിതം നശിച്ചെന്നുമ്പറഞ്ഞു നടക്കുന്നവളെയൊക്കേ നീയൊക്കെ കണ്ടിട്ടുള്ളൂ… പക്ഷേ മീനാക്ഷി വേറെയാ… ഇതിന്റെ പേരിൽ എനിയ്ക്കൊരു കോപ്പുമൊണ്ടാവാമ്പോണില്ല… ഇനി ഒണ്ടാക്കാന്നു നീ കരുതേമ്മേണ്ട..!!”””_
അവൾടെയാ ചീറലിൽ ഞാൻ ശെരിയ്ക്കൊന്നു പകച്ചു…
അന്നുവരെ ഞാനുദ്ദേശിച്ചയാളേയല്ല മീനാക്ഷിയെന്ന് അടിവരെയിട്ട വാക്കുകളായിരുന്നവ…
ആ പകപ്പൊന്നു വിട്ടൊഴിയാതവളെ നോക്കുമ്പോഴേയ്ക്കുമവൾ തുടർന്നിരുന്നു:
“”…എന്തൊക്കെയായാലും ശെരി… ഇന്നത്തോടെ നിന്റൊപ്പമുള്ള പൊറുതി ഞാൻ നിർത്തി…!!”””
“”…എങ്കിലെങ്ങോട്ടെന്നു വെച്ചാൽ ഇറങ്ങിപ്പോടീ… എന്നിട്ടു മനുഷ്യനു കൊറച്ചു സമാധാനന്താ…!!”””
“”…അതിനു ഞാനെങ്ങോട്ടുമെറങ്ങി പോവൂല… പക്ഷേ… നീ… നീയിറങ്ങും… ഇല്ലേ… നിന്നെയടിച്ചിറക്കിക്കും ഞാൻ… മീനാക്ഷിയാ പറേണേ…!!”””
നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്
ഇവടെ അന്ന് 21 വരെ പോസ്റ്റ് ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️
അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job
ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢
Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക
വന്നിട്ടുണ്ട് ബ്രോ.. 👍❤️
അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟
ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️
Inn kittumo next part
അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം.. 👍❤️