എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] 6209

“”…ഒന്നു പോടീ പൂറീ… നീയല്ല… നിന്റെയാ കള്ളത്തന്ത വിചാരിച്ചാക്കൂടി എന്നൊരു മൈരുഞ്ചെയ്യാമ്പറ്റൂല്ല…!!”””_
അവൾടെ വെല്ലുവിളിയ്ക്കതേ തലത്തിൽ മറുപടികൊടുത്തുകൊണ്ടു തലചെരിച്ച ഞാൻ കാണുന്നത് പാതിതുറക്കപ്പെട്ട വാതിൽക്കൽനിന്നും അകത്തേയ്ക്കുനോക്കി നിൽക്കുന്ന ചെറിയമ്മയെയാണ്…

…സബാഷ്…!!

അവരെന്തേലും കേട്ടുകാണുമോ എന്നുള്ള ആശങ്കയോടെ ബെഡ്ഡിൽനിന്നും കുണ്ടിയുയർത്തുമ്പോഴാണ്

എന്റെ പിന്നാലെയായി മീനാക്ഷിയുമങ്ങോട്ടേയ്ക്കു നോക്കുന്നത്…,

അപ്പോളവളിലുണ്ടായ ഞെട്ടൽ എനിയ്ക്കുണ്ടായിരുന്നതിലും അധികമായിരുന്നുവോ..??!!

“”…എന്താടാ… രാവിലെതന്നെ രണ്ടുംകൂടി തൊടങ്ങിയോ…??
ഇന്നെന്താ അടുത്ത പ്രശ്നം…?? രണ്ടൂടെന്തിനാ തല്ലുണ്ടാക്കുന്നേ…??”””_
ഞെട്ടിയമുഖഭാവം മാറ്റുന്നതിനുമുന്നേ റൂമിലേയ്ക്കു കയറിവന്ന ചെറിയമ്മയതു ചോദിയ്ക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കി…

ചെറിയമ്മയെ പെട്ടെന്നു കണ്ടതിന്റെ ഷോക്കുമാറാതെനിന്ന എന്നെ ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷിയെന്റെ മുന്നിലേയ്ക്കോടി കയറിയത്…

“”…ചെറീമ്മേ… ഇവനൊണ്ടല്ലോ… ഇവനെന്നിന്നലെ കെട്ടിയിട്ടിട്ട്…”””_ പറഞ്ഞുവന്ന ഫ്ലോ പെട്ടെന്നു ബ്രേക്കു ചെയ്തതും ചെറിയമ്മേടെ മുഖത്തെന്തോ ഭാവമാറ്റം ഞാൻ കണ്ടു…

“”…കെട്ടിയിട്ട്..??”””_ കാര്യം വ്യക്തമാകാതെ ചെറിയമ്മ വീണ്ടും എടുത്തു ചോദിച്ചതും എന്നെയൊന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെയവൾ തുടർന്നു…

“”…ഇവനെന്നെയിന്നലെ കെട്ടിയിട്ടു റേപ്പ് ചെയ്തു ചെറീമ്മേ…!!”””_ എടുത്ത വായ്ക്കതു പറയുന്നതിനൊപ്പം കണ്ണുതിരുമ്മിക്കൊണ്ടൊറ്റ കരച്ചിലുകൂടിയായപ്പോൾ ചെറിയമ്മ കിളിപോയ ഭാവത്തിലെന്നെ നോക്കി…

The Author

910 Comments

  1. നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്

    1. ഇവടെ അന്ന് 21 വരെ പോസ്റ്റ്‌ ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️

  2. അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job

    1. ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢

  3. Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക

    1. വന്നിട്ടുണ്ട് ബ്രോ.. 👍❤️

  4. അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟

    1. ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️

  5. Inn kittumo next part

    1. അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം.. 👍❤️

Comments are closed.