പിന്നെ അവളോടായി,
“”…ഇവനെന്തു ചെയ്‌തൂന്ന്…??”””_ എന്നൊന്നെടുത്തു ചോദിക്കുകകൂടി ചെയ്തു…
“”…ഇവൻ… ഇവനെന്നെ കെട്ടിയിട്ട്… കെട്ടിയിട്ടു റേപ്പുചെയ്തു ചെറീമ്മേ..!!”””_
വീണ്ടുമൊരിക്കൽകൂടിയതു പറയുമ്പോൾ അവൾടെയാ കരച്ചിലിന്റെ ശക്തിയുംകൂടി…
അവൾടെ പരാതികേട്ടതും,
“”…എന്തൊക്കെ… എന്തൊക്കെയാടാ ഈ കേക്കുന്നേ…??”””_ എന്നൊരു ചോദ്യവുമായി ചെറിയമ്മ എന്റെനേരേ തിരിഞ്ഞു…
പുള്ളിക്കാരീടെ അപ്പോഴത്തെയാ വലിഞ്ഞുമുറുകിയ മുഖംകണ്ടു ഗ്യാസ്സുപോയ ഞാൻ എന്തുപറയണമെന്ന് ആലോചിയ്ക്കുമ്പോഴേയ്ക്കും മീനാക്ഷി ഇടയ്ക്കു ചാടിവീണു കഴിഞ്ഞിരുന്നു:
“”…ഞാമ്പറയാം ചെറീമ്മേ…ഇന്നലെയാ പെണ്ണിന്റെ കല്യാണത്തിനു വിളിയ്ക്കാത്തേന്റെ ദേഷ്യത്തിലുവന്നപ്പോ ഞാനെന്തോ പറഞ്ഞു… അതിന്, അതിനാണെന്നെയിവൻ കെട്ടിയിട്ടങ്ങനൊക്കെ ചെയ്തേ… വായില്… വായിലൊക്കെ തുണി കുത്തിത്തിരുകി…”””_ പറഞ്ഞുവന്നതിനിടയിൽ വാക്കുകൾ മുറിഞ്ഞുപോയ മീനാക്ഷി വീണ്ടുമേങ്ങലടിച്ചപ്പോൾ ചെറിയമ്മയുടെ മുഖം ദേഷ്യംകൊണ്ടു ചുവന്നുതുടുത്തു…
കത്തിക്കയറിയ കോപത്തോടെ എന്നെനോക്കിയ അവരുടെ ശ്രെദ്ധ തെറ്റിച്ചുകൊണ്ട് മീനാക്ഷി വീണ്ടും വാക്കുകളുതിർത്തു…
“”…ചെറീമ്മേ… ചെറീമ്മയ്ക്കറിയോ… ഇവടെക്കൊണ്ടുവന്ന അന്നുതൊട്ടേ തുടങ്ങീതാ ഇവനെന്നെ ദ്രോഹിയ്ക്കാൻ… ഫസ്റ്റ്നൈറ്റിന്റന്നുതന്നെ ഇവനെന്റെ വയറ്റേ ചവിട്ടി… കൊറേനേരം ശ്വാസമ്പോലും കിട്ടീല… അന്നാ രാത്രിമൊത്തം വയറുംപൊത്തിപ്പിടിച്ചാ ഞാങ്കെടന്നൊറങ്ങിയേ…!!”””_
അവളെണ്ണമിട്ടു തുടങ്ങിയപ്പോൾ ചെറിയമ്മ എന്തുപറയണമെന്നറിയാതെ നോക്കി നിൽക്കുകയായിരുന്നു…
നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്
ഇവടെ അന്ന് 21 വരെ പോസ്റ്റ് ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും..

അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job
ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്..
Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക
വന്നിട്ടുണ്ട് ബ്രോ..

അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,



















ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ..

Inn kittumo next part
അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം..
