എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] 6164

“”…അതിനു നീയകത്തോവാൻ ന്റമ്മേ കൊല്ലണോന്നൊന്നൂല്ല… പെണ്ണുങ്ങളൊരു പരാതി കൊടുത്താ മതി… പോലീസൊന്നന്വേഷിയ്ക്കപോലും ചെയ്യാണ്ടു പിടിച്ചോണ്ടു പൊയ്ക്കോളും… പിന്നെ ഞാനതു ചെയ്യാത്തതേ ഈ വീട്ടുകാരെയോർത്തിട്ടാ… തിന്നാനും തെറിവിളിയ്ക്കാനുംമാത്രം വാ തൊറക്കുന്നൊരു സന്താനമൊണ്ടായ്പ്പോയേന് അവരെന്തു പെഴച്ചു…??!!”””_
ബാത്ത്റൂമിന്റെ വാതിൽ തുറന്നയവൾ എന്തോ മറന്നതുപോലെ തിരികെവന്ന് അലമാരയിൽനിന്നുമൊരു ചുരിദാർടോപ്പും പാവാടയുമെടുത്തു…

“”…ഓ..! ഇല്ലെങ്കി നീയെന്നേങ്ങു മലത്തിയേനെ… ഒന്നുപോയേടീ കോപ്പേ…!!””””_
ഒരുളുപ്പുമില്ലാതവളെ നോക്കി ഞാൻ വീണ്ടും വെല്ലുവിളിച്ചു…

എന്താവശ്യോന്തോ…??!!

“”…മലത്തുമോ കമഴ്ത്തുമോന്നൊക്കെ
കേസു വന്നുകഴിയുമ്പഴേ
നീയറിയൂ… പോലീസുകാർടെ
കയ്യീന്നു കുനിച്ചുനിർത്തിയിടി മേടിയ്ക്കുമ്പത്തീരും നിന്റെയീ തെറിവിളി… ഞാനേ… ഞാൻ സ്ത്രീപീഡനത്തിനാ കേസോടുക്കാമ്പോണേ..!!”””_
തുണിയും കൈത്തണ്ടയിൽ മടക്കിയിട്ട് തിരികെ ബാത്ത്റൂമിലേയ്ക്കുന്ന നടക്കുന്നതിനിടയിലാണ് മീനാക്ഷിയതു പറയുന്നത്…

സ്ത്രീപീഡനമെന്നു പറഞ്ഞുകേട്ടതും തവിഞ്ഞ ബലൂൺപോലെയായ എന്നോടവൾ,

“”…സ്ത്രീപീഡനത്തിന്റെ ശിക്ഷയെന്താന്നറിയാമോ മോന്..??”””_ എന്നുകൂടി ചോദിച്ചതും ആദ്യമൊന്നു പരുങ്ങിയെങ്കിലും തോറ്റുകൊടുക്കാനെന്റെ മനസ്സനുവദിച്ചില്ല…

“”…നിന്നെ ഊക്കിയേനാണെങ്കി സ്ത്രീ പീഡനത്തിനല്ല… പ്രകൃതി വിരുദ്ധത്തിനാ കേസു കൊടുക്കേണ്ടേ… കൊടിച്ചിപ്പട്ടിയെ
പിടിച്ചൂക്കിയാൽ കേസെങ്ങനെ സ്ത്രീപീഡനത്തിൽ വരോന്നാണ്…??”””_
ചിന്തിയ്ക്കുന്നപോലെ ചൂണ്ടുവിരൽ താടിയോടു ചേർത്തുപിടിച്ചിരുന്ന എന്നെനോക്കി,

The Author

910 Comments

  1. നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്

    1. ഇവടെ അന്ന് 21 വരെ പോസ്റ്റ്‌ ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️

  2. അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job

    1. ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢

  3. Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക

    1. വന്നിട്ടുണ്ട് ബ്രോ.. 👍❤️

  4. അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟

    1. ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️

  5. Inn kittumo next part

    1. അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം.. 👍❤️

Comments are closed.