എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] 6054

“”…അടുത്തു കിടക്കുന്നതൊക്കെ കൊള്ളാം… എന്റെ മേത്താണം തൊട്ടാലാണിരിയ്ക്കണേ…!!””_ അവൾ കിടന്നശേഷമൊന്നു മറിഞ്ഞപ്പോൾ അവൾടെകാല് എന്റെ ദേഹത്തുമുട്ടിയതിനുള്ള ഡയലോഗാർന്നത്…

എത്രെയൊക്കെ വേണ്ടാ വേണ്ടാന്നുവെച്ചാലും അവളെക്കാണുമ്പോൾ ഞാനതെല്ലാം മറക്കും…

“”…ഓ..! ഒറങ്ങീലായ്രുന്നോ…??”””

“”…ഒറങ്ങീട്ടെന്തിനാ… കഴുത്തേപ്പിടിച്ചു ഞെക്കാനോ..??”””

“”…അതാരുന്നെന്റുദ്ദേശമെങ്കിൽ എനിയ്ക്കെന്നേ ആവായ്രുന്നു… അല്ലേലും നിന്നേക്കെ രാത്രി ഞെക്കിക്കൊന്നിട്ട് എനിയ്ക്കെന്തോ കിട്ടാൻ…??”””_ അവളൊരു പുച്ഛത്തോടെ ചോദിച്ചപ്പോൾ പിന്നെ ഞാനൊന്നും മിണ്ടാൻപോയില്ല…

എന്തിനാണു വെറുതെ ചെറിയവട കൊടുത്തു വലിയവട വാങ്ങുന്നത്…??!!

അങ്ങനെ മിണ്ടാതെ തിരിഞ്ഞുകിടന്നപ്പോളാണ്,

“”…എന്തോപറ്റി… നിർത്തിയോ…?? വല്ലോക്കെ പറേന്നേ…!!”””_ എന്നും പറഞ്ഞുകൊണ്ടവൾ പുറത്തിട്ടു ചുരണ്ടിയത്…

അതിന്,

“”…എടീ മൈരേ… നിന്റോടെ പറഞ്ഞു ഞാൻ, എന്റെ മേത്തു തൊടരുതെന്ന്… മാറിക്കെടേടീ…!!”””_ ന്നും പറഞ്ഞു ഞാനവളെ പിടിച്ചൊരു തള്ള്…

“”…പട്ടീ… എന്നെ തള്ളുന്നോ..??”””_ എന്നു ചോദിച്ചുകൊണ്ടെന്റെ കയ്യേൽ തിരിച്ചൊരു കടികിട്ടീതും,

“”…അമ്മേ…!!”””_ ന്നൊരു വിളീംവിളിച്ചോണ്ടു ഞാൻ കട്ടിലിൽനിന്നും ചാടിയെഴീച്ചു…

എന്നിട്ടാ വിരലൊന്നു മണത്തു നോക്കിയശേഷം,

“”…ഹൂ..! എന്നാ നാറ്റോടീ കോപ്പേ… വല്ലപ്പോഴുമൊക്കെ പോയൊന്നു പല്ലു തേയ്‌ക്ക്… അല്ലാണ്ട് കൊറേ മേക്കപ്പും വാരിപ്പൊത്തി നടന്നാപ്പോരാ… ഹോ..! എന്നാലും നിന്റടുത്തൊക്കെന്തോ വിശ്വസിച്ചാ നാട്ടുകാരു വരുന്നേന്നാണ് ഞാനാലോചിയ്ക്കുന്നേ..??”””_ അതുപറഞ്ഞതും മീനാക്ഷി ഉണ്ടക്കണ്ണുരുട്ടി എന്നെയൊന്നു നോക്കി…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

910 Comments

Add a Comment
  1. നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്

    1. ഇവടെ അന്ന് 21 വരെ പോസ്റ്റ്‌ ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️

  2. അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job

    1. ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢

  3. Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക

    1. വന്നിട്ടുണ്ട് ബ്രോ.. 👍❤️

  4. അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟

    1. ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️

  5. Inn kittumo next part

    1. അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം.. 👍❤️

Leave a Reply

Your email address will not be published. Required fields are marked *