എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] 6209

ശബ്ദംകേട്ടതും പിടിഞ്ഞെഴുന്നേറ്റെങ്കിലും അപ്പോഴേയ്ക്കും കഴുത്തിൽ പിടിവീണു കഴിഞ്ഞിരുന്നു…

കൂട്ടത്തിൽ,

“”…നീയെന്നെ തല്ലാറായോ..??”””_ ന്നൊരു ചോദ്യംകൂടി…

പെട്ടെന്നുള്ളാക്രമണമായതിനാൽ ഞാനൊന്നു പതറിപ്പോയി…

അടിതെറ്റിയാൽ ആനയും വീഴുമെന്നാണല്ലോ പ്രമാണം…

“”…പറേടാ.. ഇനിയെന്നെ തല്ലോ… പറയാൻ… ഇനിയെന്റനേരേ കൈപൊക്കോന്ന്…??”””_
ചോദിയ്ക്കുന്നതിനൊപ്പം മീനാക്ഷി ചാടിയെന്റെ വയറിനിരുവശത്തുമായി കയറിയിരുന്ന് രണ്ടുകൈകൊണ്ടും കഴുത്തിൽപിടിച്ചു ഞെക്കി…

തൊണ്ടക്കുഴിയിൽ കൈകളമർന്നതും ചുമച്ചുപോയ ഞാൻ,

“”…വിഡ്രീ.. പ്രാന്തീ.. ന്റ കഴു.. കഴുത്ത്..!!””_
എന്നൊരുവിധത്തിൽ പറഞ്ഞൊപ്പിച്ചെങ്കിലും ആരോടു പറയാൻ..?? ആരു കേൾക്കാൻ..??

അവൾ രണ്ടുകൈയും കൂട്ടിപ്പിടിച്ചു കഴുത്തിലമർത്തി ഞെക്കി…

ഒന്നു കൈകാലിട്ടടിച്ചു പിടഞ്ഞുപോയ ഞാനെങ്ങനെയൊക്കെയോ കൈയുയർത്തി മീനാക്ഷിയെ തള്ളിമാറ്റാൻ ശ്രെമിച്ചു…

അതിനായി കൈയെടുത്തു പിടിച്ചതു പഞ്ഞിക്കെട്ടുപോലെന്തോ ഒന്നിൽ…

ശ്രിങ്കാരവേലനിൽ ലാല് പറയുമ്പോലെ നല്ല സുഖം.. കയ്യെടുക്കാനേ തോന്നീല, മരണത്തെ മുഖാമുഖം കണ്ടയാ നേരത്തും…

വീണ്ടുമാ പതുപതുപ്പിന്റെ സുഖമറിഞ്ഞതും വീണ്ടുമൊന്നുകൂടമർത്തി ഞെക്കി…

പക്ഷേയാ രണ്ടാമത്തെ ഞെക്ക് നല്ല വൃത്തിയായമർന്നതും,

“”…സ്ഹൂ..!!”””_ ന്നൊരു സീല്ക്കാരത്തോടെ മീനാക്ഷി കഴുത്തിൽനിന്നും കൈവിടുവിച്ചു…

കിട്ടിയവസരം മുതലാക്കി ഞാനൊന്നു ശക്തിയായി കുതറിയപ്പോൾ പുറത്തിരുന്ന മീനാക്ഷി മറിഞ്ഞു ബെഡ്ഡിലേയ്ക്കു വീണു…

തക്കംനോക്കി ചാടിയെഴുന്നേറ്റു ലൈറ്റിട്ടശേഷം നോക്കുമ്പോൾ കലിയടങ്ങാതെ കിതച്ചുകൊണ്ടെന്നെ നോക്കുന്ന മീനാക്ഷിയെയാണ് കണ്ടത്…

The Author

910 Comments

  1. നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്

    1. ഇവടെ അന്ന് 21 വരെ പോസ്റ്റ്‌ ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️

  2. അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job

    1. ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢

  3. Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക

    1. വന്നിട്ടുണ്ട് ബ്രോ.. 👍❤️

  4. അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟

    1. ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️

  5. Inn kittumo next part

    1. അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം.. 👍❤️

Comments are closed.