എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] 6209

അതിഷ്ടപ്പെടാതെ മീനാക്ഷി ശരീരമൊന്നിളക്കാൻ ശ്രെമിച്ചതും ആ മുലയെ പരമാവധിയമർത്തി കശക്കിയുടച്ചുകൊണ്ട് ഞാൻ മുഖമവൾക്കു നേരേ പിടിച്ചു,

“”…നീ കൊറേ നാളായ്ട്ടെന്റെ മുന്നിക്കിടന്നു ശരണം വിളിയ്ക്കുവല്ലേ… അപ്പൊപ്പിന്നെ ചേട്ടായി ഈ തേങ്ങയെങ്കിലും ഉടയ്ക്കണ്ടേ മോളൂസേ..??”””_ എന്നു ചോദിച്ചതും അവളു ഭസ്മമാക്കാനുള്ള ദേഷ്യത്തോടെയാണ് എന്നെ നോക്കിയത്…

അത്രയൊക്കെയായപ്പോൾ ഞാനേകദേശം മടുത്തിരുന്നു…

ഒരു പെണ്ണിനെ കഷ്ടപ്പെടുത്തുന്നതിനൊരു പരിധിയൊക്കെയില്ലേന്ന മട്ടിൽ മലർന്നു കിടക്കുമ്പോഴും എന്റെ ചിന്തമുഴുവൻ നാളെ വെളുപ്പിനേയുള്ള ബസ്സിനെ കുറിച്ചായിരുന്നു…

എത്രയും വേഗത്തിൽ തമ്പാനൂര് റെയിൽവേസ്റ്റേഷൻ പിടിയ്ക്കുക…

അവിടുന്ന് കിട്ടുന്ന ട്രെയിനിൽ എങ്ങോട്ടെങ്കിലും പോവുക…

അല്ലാതെ ധൈര്യം തെളിയിയ്ക്കാൻ ഇവടത്തന്നെ നിന്നാൽ എന്റെ പുകകൊണ്ട് മീനാക്ഷി ആവി പിടിയ്ക്കും.!

കാര്യം ഞാനൊരു അണ്ടർറേറ്റഡ് സൈക്കോയൊക്കെ ആണേലും മീനാക്ഷിയ്ക്കു വകതിരിവില്ലാത്തതുകൊണ്ട് എങ്ങനെ പ്രതികരിയ്ക്കുമെന്നു പറയാൻ പറ്റത്തില്ല…

അതുകൊണ്ടെന്തായാലും കുറച്ചു ദിവസമിവടന്നു മാറി നിൽക്കുന്നതാണ് ബുദ്ധി.!

അങ്ങനെയൊക്കെ ചിന്തിച്ചു കിടക്കുന്നതിനിടയിൽ ഞാനെപ്പോഴോ ഉറങ്ങിപ്പോവുകയായ്രുന്നു…

അടുത്തദിവസം രാവിലെ മീനാക്ഷിയുടെ കുറുകലും ബഹളോംകേട്ടാണു ഞാനുണർന്നത്…

തലേദിവസം രാത്രിയിലെപ്പോഴോ ഓൺ ചെയ്തിരുന്ന ബൾബപ്പോഴും മുറിക്കുള്ളിൽ പ്രകാശിയ്ക്കുന്നുണ്ടായിരുന്നു…

ആ ബൾബിലേയ്ക്കു നോക്കിയപ്പോൾ ഒന്നു കണ്ണുമഞ്ഞളിച്ചതിനാൽ പെട്ടെന്നു നോട്ടംമാറ്റിയ ഞാൻ കാണുന്നത് കണ്ണുംതുറന്നു കിടക്കുന്ന മീനാക്ഷിയെയാണ്…

The Author

910 Comments

  1. നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്

    1. ഇവടെ അന്ന് 21 വരെ പോസ്റ്റ്‌ ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️

  2. അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job

    1. ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢

  3. Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക

    1. വന്നിട്ടുണ്ട് ബ്രോ.. 👍❤️

  4. അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟

    1. ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️

  5. Inn kittumo next part

    1. അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം.. 👍❤️

Comments are closed.