നാവൊഴികെ ബാക്കിയൊന്നുമനങ്ങീല…
എന്നിട്ടുമെന്റെ വെർവാങ്കലെട്ടനാവ് വെല്ലുവിളിയ്ക്കാൻ കൂട്ടാക്കീന്നു വെച്ചാൽ, എന്നെ സമ്മതിയ്ക്കാതെ തരമുണ്ടോ..??!!
“”…എന്നിട്ടെന്തേ തളത്തിക്കിടത്താഞ്ഞേ…?? ഡയലോഗടിയ്ക്കുമ്പോലെ എളുപ്പമല്ലല്ലോ കാര്യന്നടത്താനല്ലേ..??”””
“”…ചെയ്യാനുള്ള പേടികൊണ്ടൊന്നുവല്ല… നിന്റെ ചെറീമ്മയെ ഓർത്തുപോയി..!!”””_ അവളൊന്നു നിർത്തിയശേഷം,
“”…അന്നവിടെ കട്ടിലീന്നെഴുന്നേൽക്കാൻ വയ്യാണ്ട് ഒരേകെടപ്പുകെടപ്പോൾ എന്നെയൊന്നു ബാത്ത്റൂമിക്കൊണ്ടാക്കാനും ഫുഡുകൊണ്ടേത്തരാനുവൊക്കെ ആ പാവമേണ്ടാർന്നുള്ളൂ… ഇനിയിതിന്റെപേരില് മോളവനോടു പ്രതികാരോന്നുഞ്ചെയ്യല്ലേന്ന് ആ പാവം വാവിട്ടു കരഞ്ഞുപറഞ്ഞപ്പോൾ, അതുകേട്ടിട്ടു പിന്നേം നിന്നോടു പ്രതികാരഞ്ചെയ്യാൻ നീയല്ല മീനാക്ഷി… തിന്നചോറിനു നന്ദികാണിച്ചേ എനിയ്ക്കു ശീലോള്ളൂ..!!”””_ എന്നിട്ടെന്നെ ചെരിഞ്ഞൊന്നു നോക്കിയശേഷമവൾ വീണ്ടുംതുടർന്നു,
“”…അതോണ്ടാ… ആ ഒറ്റക്കാരണങ്കൊണ്ടാ നീയിപ്പോഴുമെന്റെ മുന്നിലെഴുന്നേറ്റു നിയ്ക്കുന്നത്… വെറുതേ ഇങ്ങനഹങ്കാരോമ്പറഞ്ഞു നടക്കാതെപോയാ പാവത്തിനോടു നന്ദി പറയാന്നോക്ക്… അവരെയോർത്തിട്ടു മാത്രാ ഞാൻ…”””_ പറഞ്ഞു മുഴുവിയ്ക്കാതെ എന്നെയൊന്നു ചുഴിഞ്ഞു നോക്കിയശേഷമവൾ വീണ്ടും സിനിമയിലേയ്ക്കു ശ്രെദ്ധതിരിയ്ക്കുമ്പോൾ, ഞാനൊന്നുമല്ലാതെ വിറങ്ങലിച്ച ശവമ്പോലെ ആ സോഫയിലിരുന്നുപോയി…
അതിനു തിരിച്ചൊരു മറുപടി പറയാനെന്റെ നാവിനുപോലും ശക്തിയുണ്ടായില്ല…
മീനാക്ഷിയുടെ മുന്നിൽ ഒന്നുമല്ലാതായ്പ്പോയ അവസ്ഥ…
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാർട്സ് ആണ് 17 / 18 / 19.
19 വന്നോ എന്ന് ഇന്ന് ഒരു 10 പ്രാവശ്യം കേറി നോക്കി…
Adipoli
അടുത്ത പാർട്ട് ആകാറായോ അർജുൻ ബ്രോ
അയച്ചിട്ടുണ്ടേ..

Next part kodutho katta waiting ann
Marco?
സെറ്റാണ് ബ്രോ..

ഉരുകി ഉരുകീന്ന് നമ്മക്ക് തോന്നും പക്ഷെ ഈ അടുത്തെങ്ങും ഉരുകത്തില്ലന്ന് നമ്മക്കറിഞ്ഞൂടെ അമ്മാതിരി ഒരു സൈക്കോയാണല്ലോ സിത്തൂ അയിനെക്കാൾ വല്യ സൈക്കോ ആണല്ലോ എഴുതുന്ന മൊതലും.. വെയ്റ്റിംഗ് ആണ് മോനുസേ ബാക്കിക്ക് ഏതാണാ melting point എന്നറിയാൻ ഇടിക്കട്ട വെയ്റ്റിംഗ്
ഒരാൾടെ ഉള്ളിലെ ദേഷ്യവും വൈരാഗ്യവുമൊക്കെ സ്വിച്ചിട്ട് മാറ്റാൻ പറ്റുമോ..??
അങ്ങനെ മാറ്റാൻ പറ്റാത്തതുകൊണ്ടാണ് കഥയിങ്ങനെ നീളുന്നത്…

അത് തന്നെയാ വേണ്ടതും… ഇല്ലേൽ ഇത്രെയൊക്കെ build ചെയ്ത് വെച്ചതിലൊരർത്ഥവും ഇല്ലാണ്ടാവും
Machane bakki ddtta. . 3 kollaamyt katha njan vayich theerrnnitlla
4 കൊല്ലമായി, ഞാൻ എഴുതിയും തീർന്നിട്ടില്ല..
താങ്ക്സ് ബ്രോ..

Arjun kutta eppo therum next part
ഉടനെ റെഡിയാക്കാം ബ്രോ..
