എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്] 5411

തലേദിവസം അരിയളക്കാനായി അമ്മ കൊടുത്ത ഗ്ലാസ്സാണ്…

അടുക്കളയിൽതന്നെ വെച്ചിരുന്നാൽ മാറിപ്പോയാലോന്നു കരുതി, എവടെയോ കൊണ്ടോയി ഒളിപ്പിച്ചു വെച്ചേക്കുവായ്രുന്നെന്നു തോന്നുന്നു…

ഓരോരോ വെകിളികള്.!

മനസ്സിലങ്ങനൊക്കെ കരുതി കുറച്ചുനേരംകൂടെ അവിടിരുന്നെങ്കിലും, എന്തോ അങ്ങോട്ടിരുപ്പുറച്ചില്ല…

ചുറ്റുമൊന്നുചുമ്മാ നോക്കിയശേഷം ഞാനുമവൾടെ പിന്നാലെ അടുക്കളയിലേയ്ക്കു വെച്ചുപിടിച്ചു…

എന്റെ കാൽപ്പെരുമാറ്റം കേട്ടതും തിരിഞ്ഞുനോക്കിയ മീനാക്ഷി, എന്നെയൊന്നു പാളിനോക്കിയിട്ട് ഷെൽഫിന്റെ മുകളിലെ തട്ടിൽവെച്ചിരുന്ന അരിപാത്രമെടുക്കാനായി
കൈയുയർത്തി…

ഷോളിടാതെ നിന്നതിനാൽ കൈയുയർത്തിയതും ചാരനിറത്തിലുള്ള ചുരിദാർടോപ്പിനുള്ളിലെ മുലകളൊന്നു മുന്നിലേയ്ക്കു തെറിച്ചു…

നോക്കരുതെന്ന് എത്രകരുതീട്ടും നോക്കാണ്ടിരിയ്ക്കാൻ കഴിഞ്ഞില്ല..

അത്രയ്ക്കു ഷേപ്പോടെയായിരുന്നു അവറ്റകൾടെ നിൽപ്പ്‌…

ടൈറ്റ് ടോപ്പിനുള്ളിലെ ബ്രേസ്സിയറിന്റെ അതിർവരമ്പുകൾപോലും വ്യക്തമായി കാണാമായിരുന്നു…

നോക്കി വെള്ളമിറക്കി കഴിയുന്നതിനുമുന്നേ മീനാക്ഷി അരിപാത്രമെടുത്തുതിരിഞ്ഞു…

പിന്നതു സ്ലാബിന്റെ പുറത്തേയ്ക്കുവെച്ച്, അരിക്കലത്തിലേയ്ക്ക് ഗ്ലാസ്സുകൊണ്ടരി അളന്നെടുത്തു…

“”…അമ്മ പറഞ്ഞത്.. രണ്ടുപേർക്കാവുമ്പം രണ്ടു ഗ്ലാസ്സെന്നല്ലേ..?? അപ്പൊ ഒരു ഗ്ലാസ്സ്..!!”””_ ഒരു പ്രത്യേകടോണിൽ അതുമ്പറഞ്ഞ് അളന്നെടുത്ത അരിയവൾ അടുപ്പേൽവെച്ചിരുന്ന കലത്തിലേയ്ക്കിട്ടു…

എന്നിട്ടു ഞാൻ കേട്ടോന്നറിയാനായി തിരിഞ്ഞൊന്നു നോക്കുവേംചെയ്തു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

934 Comments

Add a Comment
  1. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാർട്സ് ആണ് 17 / 18 / 19.
    19 വന്നോ എന്ന് ഇന്ന് ഒരു 10 പ്രാവശ്യം കേറി നോക്കി…

  2. അടുത്ത പാർട്ട്‌ ആകാറായോ അർജുൻ ബ്രോ

    1. അയച്ചിട്ടുണ്ടേ.. 👍❤️

  3. Next part kodutho katta waiting ann

    1. അയൽവാസി

      Marco?

    2. സെറ്റാണ് ബ്രോ.. 👍❤️

  4. ഉരുകി ഉരുകീന്ന് നമ്മക്ക് തോന്നും പക്ഷെ ഈ അടുത്തെങ്ങും ഉരുകത്തില്ലന്ന് നമ്മക്കറിഞ്ഞൂടെ അമ്മാതിരി ഒരു സൈക്കോയാണല്ലോ സിത്തൂ അയിനെക്കാൾ വല്യ സൈക്കോ ആണല്ലോ എഴുതുന്ന മൊതലും.. വെയ്റ്റിംഗ് ആണ് മോനുസേ ബാക്കിക്ക് ഏതാണാ melting point എന്നറിയാൻ ഇടിക്കട്ട വെയ്റ്റിംഗ് 🥹

    1. ഒരാൾടെ ഉള്ളിലെ ദേഷ്യവും വൈരാഗ്യവുമൊക്കെ സ്വിച്ചിട്ട് മാറ്റാൻ പറ്റുമോ..?? 😂

      അങ്ങനെ മാറ്റാൻ പറ്റാത്തതുകൊണ്ടാണ് കഥയിങ്ങനെ നീളുന്നത്… 😂😂

      1. അത് തന്നെയാ വേണ്ടതും… ഇല്ലേൽ ഇത്രെയൊക്കെ build ചെയ്ത് വെച്ചതിലൊരർത്ഥവും ഇല്ലാണ്ടാവും 😌

  5. Machane bakki ddtta. . 3 kollaamyt katha njan vayich theerrnnitlla

    1. 4 കൊല്ലമായി, ഞാൻ എഴുതിയും തീർന്നിട്ടില്ല.. 😂

  6. 👍Super da Macha👌
    👀Still Waiting for the next part 🔥🔥

    1. താങ്ക്സ് ബ്രോ.. 👍❤️

  7. Arjun kutta eppo therum next part😇

    1. ഉടനെ റെഡിയാക്കാം ബ്രോ.. 👍❤️

Leave a Reply

Your email address will not be published. Required fields are marked *