എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്] 5365

എന്താണുദ്ദേശിച്ചതെന്നു മനസ്സിലാവാതെ മീനാക്ഷി കണ്ണുമിഴിച്ചുനോക്കുമ്പോൾ പേടിച്ചിട്ടവൾടെയാ ഉണ്ടക്കണ്ണുകൾ നിറഞ്ഞിരുന്നു…

“”…ഈ നിന്നെയാണല്ലോ ഞാൻ കെട്ടിയിട്ടു റേപ്പു ചെയ്തതെന്നോർക്കുമ്പോൾ..!!”””_ ഞാൻ വീണ്ടുമാർത്തുചിരിച്ചപ്പോൾ നിറകണ്ണുകളോടെ അവളെന്നെ തുറിച്ചൊരുനോട്ടം…

എന്നാൽ കുറച്ചുമുന്നേയവൾടെ കൈയിൽനിന്നും നിലത്തേയ്ക്കു കവിഴ്ന്നുവീണ ഫോണിന്റെ ഫ്ലാഷ്ലൈറ്റ്, ഹോളിലാകെ ചെറിയൊരു വെളിച്ചംസമ്മാനിച്ചു…

“”…എന്നാലുമൊരു റൂമിനകത്തടച്ചിട്ട് മെയ്ൻസ്വിച്ചുമോഫ് ചെയ്താൽ തീരാവുന്ന ശല്യമേയുള്ളൂ നീ… അതിനാണ്, രണ്ടുകൈയും വലിച്ചുകെട്ടി, വായിലും തുണിതിരുകിവെച്ച് ഒരാവശ്യോമില്ലാതെ നിന്നെക്കേറിപ്പൂശിയത്… അയ്യേ… ഓർക്കുമ്പോൾത്തന്നെ നാണമാവുന്നു..!!”””_ പറഞ്ഞുകൊണ്ടു മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ ചമ്മലുംസങ്കടവും ദേഷ്യവുമെല്ലാം ചേർന്നൊരു മിശ്രിതഭാവമായിരുന്നവൾക്ക്…

അതുകൂടിയായപ്പോൾ ഞാൻ തലയിട്ടടിച്ചു ചിരിയ്ക്കാൻതുടങ്ങി…

“”…ഒന്നുമിണ്ടാണ്ടിരിയ്‌ക്കോ..??”””_ പെട്ടെന്നവൾടെയാ കലിതുള്ളിയുള്ള ശബ്ദംകേട്ടപ്പോൾ ഞാൻ മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞു…

കക്ഷിയപ്പോൾ, ഫ്ലാഷ്ലൈറ്റിന്റെ വെളിച്ചത്തിൽ ഭിത്തിയിൽതീർത്ത ഞങ്ങടെ നിഴലിലേയ്ക്കുനോക്കി നിൽക്കുവായിരുന്നു…

…ഇനി നിഴലുകണ്ടു പേടിച്ചുനിയ്ക്കുവാണോ..??

ഞാനുടനേ, നിഴലിൽ തെളിയത്തക്കവിധമെന്റെ കൈ മുകളിലേയ്ക്കുയർത്തി, എന്നിട്ടവൾടെ നിഴലിന്റെ കഴുത്തിൽ പിടിയ്ക്കാനായി വേഗത്തിൽ പായിച്ചതും,

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

934 Comments

Add a Comment
  1. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാർട്സ് ആണ് 17 / 18 / 19.
    19 വന്നോ എന്ന് ഇന്ന് ഒരു 10 പ്രാവശ്യം കേറി നോക്കി…

  2. അടുത്ത പാർട്ട്‌ ആകാറായോ അർജുൻ ബ്രോ

    1. അയച്ചിട്ടുണ്ടേ.. 👍❤️

  3. Next part kodutho katta waiting ann

    1. അയൽവാസി

      Marco?

    2. സെറ്റാണ് ബ്രോ.. 👍❤️

  4. ഉരുകി ഉരുകീന്ന് നമ്മക്ക് തോന്നും പക്ഷെ ഈ അടുത്തെങ്ങും ഉരുകത്തില്ലന്ന് നമ്മക്കറിഞ്ഞൂടെ അമ്മാതിരി ഒരു സൈക്കോയാണല്ലോ സിത്തൂ അയിനെക്കാൾ വല്യ സൈക്കോ ആണല്ലോ എഴുതുന്ന മൊതലും.. വെയ്റ്റിംഗ് ആണ് മോനുസേ ബാക്കിക്ക് ഏതാണാ melting point എന്നറിയാൻ ഇടിക്കട്ട വെയ്റ്റിംഗ് 🥹

    1. ഒരാൾടെ ഉള്ളിലെ ദേഷ്യവും വൈരാഗ്യവുമൊക്കെ സ്വിച്ചിട്ട് മാറ്റാൻ പറ്റുമോ..?? 😂

      അങ്ങനെ മാറ്റാൻ പറ്റാത്തതുകൊണ്ടാണ് കഥയിങ്ങനെ നീളുന്നത്… 😂😂

      1. അത് തന്നെയാ വേണ്ടതും… ഇല്ലേൽ ഇത്രെയൊക്കെ build ചെയ്ത് വെച്ചതിലൊരർത്ഥവും ഇല്ലാണ്ടാവും 😌

  5. Machane bakki ddtta. . 3 kollaamyt katha njan vayich theerrnnitlla

    1. 4 കൊല്ലമായി, ഞാൻ എഴുതിയും തീർന്നിട്ടില്ല.. 😂

  6. 👍Super da Macha👌
    👀Still Waiting for the next part 🔥🔥

    1. താങ്ക്സ് ബ്രോ.. 👍❤️

  7. Arjun kutta eppo therum next part😇

    1. ഉടനെ റെഡിയാക്കാം ബ്രോ.. 👍❤️

Leave a Reply

Your email address will not be published. Required fields are marked *