എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്] 5390

എന്റെ ഡോക്ടറൂട്ടി 18
Ente Docterootty Part 18 | Author : Arjun Dev | Previous Parts

 

“”…ഇപ്പൊത്തന്നെ വലിഞ്ഞുകേറി വന്നവളകത്തും നമ്മളു പൊറത്തുമായില്ലേ..?? അതന്നെയാ ഞാനുദ്ദേശിച്ചേ..!!”””_ അപ്പോഴും കാര്യം മനസ്സിലാകാതെനിന്ന കീത്തുവിനോടു ഞാൻ വിസ്‌തരിച്ചപ്പോൾ,

“”…ഓഹ്.! അപ്പൊ ഇനീമോരോന്നുപറഞ്ഞു നീയെന്നെ പറ്റിയ്ക്കാമ്മന്നതാല്ലേ..?? എനിയ്ക്കറിയാടാ… ഇതെല്ലാം കെട്ട്യോനും കെട്ട്യോളുങ്കൂടൊള്ള പ്ലാനാന്ന്… പക്ഷേ… അമ്മേം ചെറിയമ്മേം കയ്യിലെടുത്തപോലെ എന്നെ കൈയിലെടുക്കാന്നു നീ കരുതേവേണ്ട..!!”””_ അതുംപറഞ്ഞവൾ ചവിട്ടിത്തുള്ളി മുറി ലക്ഷ്യമാക്കി ഒറ്റനടത്തം…

…സത്യമ്പറഞ്ഞാൽ വിശ്വസിയ്ക്കാനുള്ള മനസ്സില്ലേൽ പാടുനോക്കിപ്പോടീ.!

ഇത്രയൊക്കായ്ട്ടും പറഞ്ഞതു വിശ്വസിയ്ക്കാനവൾ തയ്യാറാകാത്തതിലുള്ള കലിപ്പിൽ സ്വയംപറഞ്ഞു ഞാനും മുകളിലേയ്ക്കു നടന്നു…

ചെന്നുറൂമിലേയ്ക്കു കയറിയയുടൻ കട്ടിലിലേയ്ക്കു മറിയുമ്പോഴും, അടുത്തദിവസം മുഴുവൻ മീനാക്ഷീടെ പേക്കൂത്തു കാണണോല്ലോന്നുള്ള ചിന്തയായ്രുന്നെനിയ്ക്ക്…

അതുമാലോചിച്ചു കട്ടിലിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോഴാണ് മീനാക്ഷിയുമകത്തേയ്ക്കു കയറിവന്നത്…

വെള്ളയിൽ കടുംനീലനിറത്തിലെ ചെക്ക്സുള്ള ഫുൾസ്ലീവ് ഷർട്ടും, വെള്ളയിൽത്തന്നെ വയലറ്റുനിറത്തിലെ കുഞ്ഞുപൂക്കളോടുകൂടിയ പാവാടയുമായിരുന്നു മീനാക്ഷിയുടെ അപ്പോഴത്തെ വേഷം…

പാവാടയ്ക്കു പതിവുപോലെ കാൽവണ്ണയോളംമാത്രമേ ഇറക്കമുണ്ടായിരുന്നുള്ളൂ…

അതുകൊണ്ടുതന്നെ കാൽപ്പാദത്തോട് ഇഴുകിച്ചേർന്നുകിടന്ന കിലുങ്ങുന്ന മുത്തുകളോടുകൂടിയ പാദസരത്തിലേയ്ക്ക് എന്റെ കണ്ണൊന്നുടക്കി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

934 Comments

Add a Comment
  1. വേട്ടക്കാരൻ

    എന്റെ പൊന്നു അർജുൻ ദേവ് മച്ചാനെ,ഈ പാർട്ടും തകർത്തു.എന്നും വന്നു നോക്കുന്ന കഥയിലൊന്നാണിത്.സൂപ്പർ ബ്രോ.മനസ്സുനിറഞ്ഞു.അങ്ങനെ തോണി കരക്കടുത്തുവല്ലേ…?കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി…

    1. വേട്ടക്കാരാ… ഈ നല്ല വാക്കുകൾക്കു ഹൃദയംമാത്രം..?? കരയ്ക്കടുത്തല്ലേ പറ്റൂ.. ?

  2. Settaa ningalee mutha allaa diamond ahnn orey pwoli…. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഓഹ്..! ഒന്നു പയ്യെപറ ചെക്കാ.. എന്റെ അമ്മിയാണം അറിഞ്ഞാ അപ്പെന്നെക്കൊണ്ടോയ് പണയംവെയ്ക്കും…!

      ???

      1. Diamond പണയം വെക്കാന്‍ പറ്റില്ലല്ലോ

        1. വെയ്ക്കാൻപറ്റില്ലേ..?? അയ്യോ, അപ്പൊറപ്പായുമെന്നെ വിൽക്കും

  3. ഈ ഭാഗവും നന്നായിരുന്നു.
    അടുത്ത ഭാഗം ഇനി two months gap ൽ നോക്കിയാമതിയല്ലോ.
    അപ്പൊ അതു വരെ waiting.
    With love❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. തീർച്ചയായും അതുമതിയാകും.. ??

  4. Kadha vallathey lag avunnunde

    1. ആകുന്നതല്ല ബ്രോ… കഷ്ടപ്പെട്ട് ആക്കുന്നതാ… ?

  5. “”…എന്നുവെച്ചു നിന്റെയാ മൊതലക്കണ്ണീരു കണ്ടിട്ടാണു ഞാനിതു ചെയ്തേന്നു നീ കരുതീട്ടുണ്ടേൽ അതുനിന്റെ തോന്നലാ… നീയൊക്കിവടെ മൂക്കുമുട്ടേ തിന്നിട്ടു നടക്കുമ്പോൾ വെറുംവെള്ളംമാത്രം കുടിച്ചോണ്ടു വന്നുകെടന്നിട്ടുണ്ടു ഞാൻ… അതോണ്ടീ വെശപ്പിന്റെ വെലയെന്താന്നെന്നെയാരും പഠിപ്പിയ്ക്കണ്ട…!!”””

    സത്യം പറഞ്ഞാല്‍ ഇത് വായിച്ചപ്പോ വല്ലാത്ത ഒരു നോവ് ആയി….

    മീനാക്ഷിക്ക് അത് മനസ്സിലായിട്ടുണ്ടാകണം..
    മീനാക്ഷി ഒന്നു soft ആകാൻ ഒരു കാരണം..

    തല്ലു കൂടി തല്ലു കൂടി ഇവര്‍ എങ്ങനെ ഒന്നായി എന്ന് അറിയാന്‍ ഭയങ്കര ആകാംക്ഷ ഉണ്ടായിരുന്നു.. ഇപ്പൊ മനസ്സിലായി തുടങ്ങി എങ്ങനെ മഞ്ഞ് ഉരികിയത് എന്ന്..

    ഇനി അവരുടെ romance…പിന്നെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ ഉള്ള കാരണം…

    Waiting…..

    ❤️❤️❤️❤️❤️❤️

    1. അമ്പട കള്ളാ.. മനസ്സിലാക്കിക്കളഞ്ഞല്ലേ..?? മഞ്ഞുരുകുന്നതും മറ്റുസംശയങ്ങൾക്കുള്ള ഉത്തരവും പുറകേ വരുന്നതാണ്ട്ടോ.. ??

      1. പിന്നേ മച്ചാനെ വല്ലാതെ അങ്ങ് വൈകിപ്പിക്കല്ലേ കൊതി ആവാണ് ഈ കഥ വായിച്ചു തീർക്കാൻ

        1. ശ്രെമിയ്ക്കാം മുത്തേ… ?

  6. സന്തോഷവും സങ്കടവും ഒക്കെ മാറി മറിഞ്ഞ് വന്ന ഒരു ഭാഗം
    എന്നാലും food inu വേണ്ടി കരഞ്ഞത് ഒക്കെ വിഷമം ആയി
    ഒരു യാത്ര പുറപ്പെട്ടവർ destination ilek എത്താതെ തിരികെ pastilek
    എവിടെ okkeyo ഇഷ്ടമാണ് 2 പേരെയും ഓരോ partilum ആഹ് ഇഷ്ടം matti marikanum arjun bro തനിക്ക് സാധിക്കുന്നുണ്ട്
    ഓരോ partilum കുറച്ച് വെച്ച് അവർ തമ്മില്‍ ഉള്ള പിണക്കം തീര്‍ക്കാന്‍ ശ്രമിക്കുന്നതും ഇഷ്ടായി ഒരു സുപ്രഭാതത്തില്‍ 2 പേരും ഒന്നായാൽ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ട് ആയേനെ
    പിന്നെ ഇടക്ക് ഒന്ന് presentilekum തിരിച്ച് കൊണ്ട്‌ പോകുമോ കുറച്ച് നേരം മതി ??
    കൂടുതൽ പിന്നെ പറയാം
    തോന്നെ hearts

    1. …//…ഒരു സുപ്രഭാതത്തില്‍ 2 പേരും ഒന്നായാൽ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ട് ആയേനെ..//… ????

      എനിയ്ക്കുമാ പ്രശ്നമുണ്ട്… പെട്ടെന്നൊരുമിച്ചാൽ എനിയ്ക്കു ദഹിയ്ക്കില്ല… അതിനി സിനിമയാണേലും കഥകളാണേലും… എന്തായാലുമെന്റെ വേവ് ലെങ്തിനു പറ്റിയയൊരാളെ കണ്ടല്ലോ സന്തോഷം…!

      പ്രസന്റിലേയ്ക്കൊരു പോക്കുവേണോ..?? അതൊരു വലിച്ചുനീട്ടലാവില്ലേ..?? എന്നുകരുതി മാത്രം ചെയ്യാത്തതാ.. ഒത്തിരി സ്നേഹം ബ്രോ… ??

        1. ❤️❤️❤️

  7. Ivar aduthenganum orumikko?

    1. ആഹ്..?? എനിയ്ക്കറിയാമ്പാടില്ല…

  8. ഈ ഭാഗവും നന്നായിരുന്നു……..

    മീനാക്ഷി ആകെ മാറിമാറിഞ്ഞു.,.,.,.,.,,. പാവത്താൻ ആയ പോലെ.,.,.,.,.,.

    രണ്ട് പേരും ഒറ്റക്ക് ആകുമ്പോൾ അടിയെ ഉണ്ടാകു എന്ന് പ്രതീക്ഷിച്ച സ്ഥലത്ത് വല്ലാത്തൊരു മാറ്റം
    .,
    ,,.,.

    സത്യത്തിൽ മീനാക്ഷി ഫുഡിന് വേണ്ടി അവനോട് കൊഞ്ചുന്ന നേരം അവന്റെ മറ്റേടാതെ സ്വഭാവം കണ്ട് രണ്ടെണ്ണം കൊടുക്കാൻ തോന്നി.,.,.,,.,. അവന്റെ ഡിമാൻഡും.,.,.,.,.,.

    എന്നാൽ ഫൂഡ് ഉണ്ടാക്കി കൊടുത്ത് അവൻ credit കാർഡ് തിരിച്ചു കൊടുത്തല്ലോ….. അത് കണ്ടപ്പോൾ അവൻ സാഹചര്യം മുതലെടുത്തില്ലല്ലോ എന്ന് സമാധാനിച്ചു,..,.,,.,.

    അവിടുന്ന് അങ്ങോട്ട് ഒരുപാട് ഇഷ്ട്ടമായി.,.,.,.,. അധികം തല്ലു കൂടൽ ഇല്ലാത്ത രസകരമായ ഭാഗം.,.,.

    കറന്റ് പോയത് ഒക്കെ.?…. മീനുവിൽ ആകെ മാറ്റം… അവനോട് ദേഷ്യപെടുന്നില്ല……. ഒരു പക്ഷേ ഭക്ഷണം തന്നതിന്റെ നന്ദി ആകും…

    എന്നാലും നന്നായിരുന്നു……… ഇതുവരെ കാണാത്ത മീനാക്ഷി………

    ഒരുപാട് ഇഷ്ടമായി ഈ part…….. ചില സമയം അവൾ പൊട്ടത്തി ആകും അവളെ പറ്റിച്ചു പൈസ കൊണ്ട് പോയി അവൻ…..

    അവനോടുള്ള പെരുമാറ്റം തന്നെ മാറി.,.,.,., ഇനി അവനും കൂടെ ഒന്ന് അയഞ്ഞാൽ മതി.,.,.,.,,. പൊളിക്കും.,.,.,.,

    അതിന് വേണ്ടിയാണ് കത്തിരിക്കുന്നത്.,.,., അവർ തമ്മിൽ ഉണ്ടാക്കാൻ പോകുന്ന ആ love സ്റ്റോറിക്ക് ആയി..,.,.,.

    നല്ലൊരു അടിപൊളി part തന്നെ തന്നു.,.,.,., ഒരുപാട് സ്നേഹം ബ്രോ..,.,.,,. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു…,.,.,

    സ്നേഹത്തോടെ സിദ്ധു.. ❤❤

    1. സിദ്ധൂ,

      മീനാക്ഷിയുടെ ഇതുവരെ കാണാത്തമുഖങ്ങളിലൊന്ന്… അത്രയേ പറയാൻ കഴിയൂ… ബാക്കിയോരോന്നായി വരാൻപോകുന്നതല്ലേയുള്ളൂ… ?

      …//…സത്യത്തിൽ മീനാക്ഷി ഫുഡിന് വേണ്ടി അവനോട് കൊഞ്ചുന്ന നേരം അവന്റെ മറ്റേടാതെ സ്വഭാവം കണ്ട് രണ്ടെണ്ണം കൊടുക്കാൻ തോന്നി.,.,.,,.,. അവന്റെ ഡിമാൻഡും.,.,.,.,.,.//…

      അവനെക്കൊണ്ടൊക്കുന്നതല്ലേ അവനും ചെയ്യാൻ പറ്റത്തുള്ളൂ… കാണിയ്ക്കട്ടേന്ന്, എവിടെവരെ പോകോന്നു കാണാലോ…?? ?

      അതേ… മീനാക്ഷിയുടെ മാറ്റത്തിനൊപ്പം അവനും മാറിയാൽ മതിയായിരുന്നു… അതിനാണ് ഞാനും കാത്തിരിയ്ക്കുന്നേ…..!

      നല്ലൊരഭിപ്രായം തന്നതിനു സ്നേഹംമാത്രം സിദ്ധൂ… ??

  9. Urangan pokuvayirunnu chumma onne kayari nokkiyatha tha sathanam vanne kidakkum poyi eni vayyichit vezham❣️❣️❣️❤️❤️

    1. തീർച്ചയായും.. ?

  10. Pettennu thernna pole.adutha baggam veran eni oru masam kathirikkanamello ennu orkkumbola saggadam.endayalaum ee parat polichu ?????.adutha bagathinnulla kathiruppu ennu muthal thudaggunnu ??

    1. നല്ല വാക്കുകൾക്കു സ്നേഹം ഗംഗാ… രണ്ടുമാസത്തിനുള്ളിൽ തരാം.. ??

  11. Bro ❤️❤️❤️❤️❤️❤️

  12. കൊച്ചു കള്ളാ ബാലകൃഷ്ണ.. എത്ര കാലായി കാത്തിരിക്കാ.. അഭിപ്രായം വായിച്ചിട്ട് പറയാം ട്ടോ

  13. Arjun bro❤

  14. Waiting ആർന്നു അർജ്ജുൻ ബ്രോ… വായിച്ചിട്ട് വരാട്ടോ… ❤️❤️❤️

    1. Ninghal alle appurathu chechipennu ezhuthunne athu ivide ezhuthiyal entha

      1. ടൈറ്റിലാണോ ചേച്ചിപ്പെണ്ണ്…??

        1. #_ArjunDev

          എന്റെ ചേച്ചിപെണ്ണ് [The_Wolverine]

          ഇതാണ് ബ്രോ ടൈറ്റിൽ…

          1. ❤️❤️❤️

      2. #Ahamed

        അപ്പുറത്ത് ചേച്ചിപെണ്ണിനെ കെട്ടുന്ന സ്റ്റോറി എഴുതുന്നത് ഞാൻ തന്നെയാണ് ബ്രോ…

        അത് ഇവിടെ ഇടാൻ കുറച്ച് പ്രശ്നങ്ങൾ ഇണ്ട് ബ്രോ… എന്തെന്നുവെച്ചാൽ ഇവിടെ ആ കഥ പോസ്റ്റ്‌ ചെയ്യുവാണേൽ അതിൽ Adults Content ഉം വേണം… ഞാനും എന്റെ ഫിയാൻസെയും കൂടെയാണ് ആ കഥ എഴുതുന്നത്… So അതിൽ Adults Contents വന്നാൽ അവൾ എന്നെ കൊല്ലും… ???

        കഥ വായിക്കുന്നതിൽ സന്തോഷം… ❤️❤️❤️

        ഈ സൈറ്റിൽ ഞാൻ വരുന്നത് മ്മടെ അർജ്ജുൻ ബ്രോയുടെയും ജോക്കുട്ടന്റെയും ഒക്കെ കഥ വായിക്കാനാണ്… ???

        1. അതൊരു കണക്കിനു നല്ലതാ… വായിച്ചുനോക്കി തെറ്റുചൂണ്ടിക്കാട്ടാൻ കൂടെ ആളുള്ളത്… ??

          1. തീർച്ചയായും ബ്രോ… ???

    2. തീർച്ചയായും.. ?

      1. ❤️❤️❤️

        1. Adult content illatha kadhayum undalo pulivaal kalyanam love or hate athilokke evidaya adult content ivide aanel viewsum koodum.ellam bronte ishttam

          1. ഇവിടെ കഥയിടണമെങ്കിൽ കമ്പി മസ്റ്റാണ് ബ്രോ… പുലിവാൽ കല്യാണമൊക്കെ അങ്ങനൊരു നിയമം വരുന്നതിനുമുന്നേ വന്നകഥയാണ്… ?

          2. #Ahamed

            ഇവിടെ ആ സ്റ്റോറി ഇട്ടാൽ സംഗതി കസറും എന്ന് അറിയാം ബ്രോ… But Rules and Regulations നോക്കണ്ടേ… Adults Contents Add ചെയ്യാൻ അവൾ സമ്മതിക്കുമെന്ന് തോന്നുന്നില്ല… എന്തെന്നുവെച്ചാൽ കഥയിൽ അവളുടെ ആശയങ്ങളും ഇണ്ട്… അവളുടെ കഥ എന്ന് വേണമെങ്കിൽ പറയാം… അതോണ്ടല്ലേ ട്വിൻസ് ഒക്കെ കഥയിൽ വന്നത്… അവർ ട്വിൻസ് ആണ്… പിന്നെ ഹൈദർ മരക്കാറിന്റെ പുലിവാൽ കല്യാണം ഒക്കെ നേരത്തേ വന്ന കഥയാണ്… സ്നേഹം ട്ടോ… ❤️❤️❤️

  15. നല്ലവനായ ഉണ്ണി

    ഹോ പല്ല് വേദന എടുത്ത് ഒറങ്ങാൻ പറ്റാതെ കിടക്കുവാരുന്നു… തെങ്സ് മകനെ ?? വായിച്ചിട് അഭിപ്രായം പറയാട്ടോ

    1. തീർച്ചയായും..?

  16. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഞാൻ ഹാപ്പിയായി……!!!

    ????

    1. ഞാനും ?

  17. Veni miss 90% ayathalle athu complete aki otta partial pettanu edamo???

    1. ഉടനെ കാണും ബ്രോ… ?

  18. Rathri ittal kand pidikkkilllen karuthiyo ?❤️❤️

  19. Rathri ittal kand pidikkkilllen karuthiyo ?❤️

    1. തെറ്റിദ്ധരിച്ചു ?

  20. എന്റെ പൊന്നളിയാ നീ വന്നോ… വായിച്ചിട്ടു വരാവേ ???

  21. ഹോ… എത്തിയോ
    എത്ര കാലം ആയി കാത്തിരിക്കുന്നു…
    വായിച്ചിട്ടു വരാം ട്ടോ.. ❤️❤️

  22. ഹാജർ…♥♥♥.

  23. Muthe ethiyo ??.vaayichit varaam

  24. ഹോ വന്നു മോനെ ♥️♥️♥️♥️

  25. കുഞ്ഞുണ്ണി

    ?????എത്രയൊക്കെ കാത്തിരുന്നാലും ഈ കഥയുടെ പേരും എഴുതിയ ആളിന്റെ പേരും കാണുമ്പോൾ കിട്ടുന്ന സുഖം മനസ്സിനും പറഞ്ഞറിയിക്കാൻ പറ്റുന്നില്ല……… ?. ?. ??????
    കുറെ നാളത്തെ നീണ്ട കാത്തിരിപ്പ് ഇവിടെ അവസാനിക്കുന്നു ഇനിയും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി……… ?

    ?

    ?
    ?

    1. സ്നേഹം മാത്രം കുഞ്ഞുണ്ണീ, നല്ലവാക്കുകൾക്ക്… ?

  26. കിണ്ടി

    1

    1. ആഹാ first comment ആണല്ലോ

Leave a Reply

Your email address will not be published. Required fields are marked *