എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്] 5418

എന്റെ ഡോക്ടറൂട്ടി 18
Ente Docterootty Part 18 | Author : Arjun Dev | Previous Parts

 

“”…ഇപ്പൊത്തന്നെ വലിഞ്ഞുകേറി വന്നവളകത്തും നമ്മളു പൊറത്തുമായില്ലേ..?? അതന്നെയാ ഞാനുദ്ദേശിച്ചേ..!!”””_ അപ്പോഴും കാര്യം മനസ്സിലാകാതെനിന്ന കീത്തുവിനോടു ഞാൻ വിസ്‌തരിച്ചപ്പോൾ,

“”…ഓഹ്.! അപ്പൊ ഇനീമോരോന്നുപറഞ്ഞു നീയെന്നെ പറ്റിയ്ക്കാമ്മന്നതാല്ലേ..?? എനിയ്ക്കറിയാടാ… ഇതെല്ലാം കെട്ട്യോനും കെട്ട്യോളുങ്കൂടൊള്ള പ്ലാനാന്ന്… പക്ഷേ… അമ്മേം ചെറിയമ്മേം കയ്യിലെടുത്തപോലെ എന്നെ കൈയിലെടുക്കാന്നു നീ കരുതേവേണ്ട..!!”””_ അതുംപറഞ്ഞവൾ ചവിട്ടിത്തുള്ളി മുറി ലക്ഷ്യമാക്കി ഒറ്റനടത്തം…

…സത്യമ്പറഞ്ഞാൽ വിശ്വസിയ്ക്കാനുള്ള മനസ്സില്ലേൽ പാടുനോക്കിപ്പോടീ.!

ഇത്രയൊക്കായ്ട്ടും പറഞ്ഞതു വിശ്വസിയ്ക്കാനവൾ തയ്യാറാകാത്തതിലുള്ള കലിപ്പിൽ സ്വയംപറഞ്ഞു ഞാനും മുകളിലേയ്ക്കു നടന്നു…

ചെന്നുറൂമിലേയ്ക്കു കയറിയയുടൻ കട്ടിലിലേയ്ക്കു മറിയുമ്പോഴും, അടുത്തദിവസം മുഴുവൻ മീനാക്ഷീടെ പേക്കൂത്തു കാണണോല്ലോന്നുള്ള ചിന്തയായ്രുന്നെനിയ്ക്ക്…

അതുമാലോചിച്ചു കട്ടിലിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോഴാണ് മീനാക്ഷിയുമകത്തേയ്ക്കു കയറിവന്നത്…

വെള്ളയിൽ കടുംനീലനിറത്തിലെ ചെക്ക്സുള്ള ഫുൾസ്ലീവ് ഷർട്ടും, വെള്ളയിൽത്തന്നെ വയലറ്റുനിറത്തിലെ കുഞ്ഞുപൂക്കളോടുകൂടിയ പാവാടയുമായിരുന്നു മീനാക്ഷിയുടെ അപ്പോഴത്തെ വേഷം…

പാവാടയ്ക്കു പതിവുപോലെ കാൽവണ്ണയോളംമാത്രമേ ഇറക്കമുണ്ടായിരുന്നുള്ളൂ…

അതുകൊണ്ടുതന്നെ കാൽപ്പാദത്തോട് ഇഴുകിച്ചേർന്നുകിടന്ന കിലുങ്ങുന്ന മുത്തുകളോടുകൂടിയ പാദസരത്തിലേയ്ക്ക് എന്റെ കണ്ണൊന്നുടക്കി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

934 Comments

Add a Comment
  1. Bro adutha part endhayi katta waiting annu next partinu vendi pettannu pedachekane

    1. കുറച്ചു പണിയുണ്ട് ബ്രോ… ആ എഡിറ്റ് കഴിഞ്ഞ് ഉടനെ പോസ്റ്റാം.. 👍❤️

  2. നന്ദുസ്

    Saho. അജ്ജുമോനെ ന്താ പറയ്ക… ഒന്നും പറയാനില്ല.. അത്രക്കും അതിമനോഹരം…
    സന്തോഷവും സങ്കടവുമൊക്കെ മാറി മറിഞ്ഞൊരു പാർട്ട്‌..ഫുഡിന് വേണ്ടി അടിയുണ്ടാക്കുകയും അതിനു വേണ്ടി കിടന്നു കരയുകയും ചെയ്യുന്ന സീനുകൾ ഭയങ്കരമായിരുന്നു..
    ന്നുവെച്ചു നിന്റെയാ മൊതലക്കണ്ണിരു കണ്ടിട്ടാണ് ഞാനിതു ചെയ്തെന്നു നീ കരുതിട്ടുണ്ടെൽ അത് നിന്റെ തോന്നലാ..നീയൊക്കെവിടെ മൂക്കുമുട്ടെ തിന്നിട്ടു നടക്കുമ്പോൾ വേറുംവെള്ളം മാത്രം കുടിച്ചോണ്ട് വന്നുകിടന്നിട്ടുണ്ട് ഞാൻ….അതോണ്ടി വിശപ്പിന്റെ വിലയെന്താന്നെന്നേയാരും പഠിപ്പിക്കേണ്ട… സത്യംപറഞ്ഞാൽ മച്ചു ഇത് വായിച്ചപ്പോൾ ഇടനെഞ്ചില് വല്ലാത്തൊരു നോവ്…
    കാരണം ഓർക്കാനാഗ്രഹിക്കാത്ത ചില കാര്യങ്ങൾ വീണ്ടും നിന്റെ എഴുതിലൂടെയാണെങ്കിലും വായിച്ചപ്പോ അതൊന്നുകൂടി മനസ്സിന്റുള്ളില് നിന്നും ഒരു പെടപ്പേ….. 🤭🤭🤭
    കഴിഞ്ഞപാർട്ടുകളെ അപേക്ഷിച്ചു ന്റെ ചെവിക്കൊരു ഒഴിവുകിട്ടിത് ഈ പാർട്ടിലാരുന്നു… രണ്ടും തമ്മിൽ അടിയുണ്ടാക്കിങ്കിലും എവിടെക്കെയോ മാറ്റിവെച്ച കുറച്ചു സ്നേഹം അവരുടേള്ളിലുണ്ട് അതോണ്ടാണല്ലോ ചില ഭാഗത്തു ഫുഡിന്റെ കാര്യത്തിലും കരണ്ടുപോയി പേടിച്ച സമയത്തും തമ്മിൽ ചേർന്നുനിക്കുന്നതും സഹായിക്കുന്നതും..
    ന്തൊക്കെയായാലും വഞ്ചി കരക്കടുത്തു തുടങ്ങിയല്ലേ.. അതുകാണാനുസാധിക്കുന്നുണ്ട്..
    ന്നുവച്ചു ഒരു സുപ്രഭാതത്തി അവരെ രണ്ടു പേരും പെട്ടെന്നങ്ങു ഒന്നായാൽ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെ.. പറഞ്ഞേക്കാം.. ഇപ്പഴത്തെപോലെ പതിയെ പതിയെ മഞ്ഞുരുകി തീർന്നു ഒന്നിച്ചാൽ മതി…so saho വളരെയധികം ആസ്വദിച്ച ഒരു പാർട്ട്‌… ഒരുപാടിഷ്ടമായി…
    ന്റെ സരസൂ… 😂😂😂
    അതേ അടുത്ത പാർട്ട്‌ താമസിപ്പിക്കുവോമറ്റോ ചെയ്താൽ സത്യായിട്ടും നിന്നെക്കൊണ്ടു ഞാൻ ക്ലോസറ്റിലെ വെള്ളംകുടിപ്പിക്കും പറഞ്ഞേക്കാം.. 😂😂😂
    ന്നാപ്പിന്നെ പെട്ടെന്നായ്ക്കോട്ടെ ട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘

    1. നന്ദൂസേ…

      അതുപോലൊരു സിറ്റുവേഷൻ നമ്മൾ സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാനും കണക്ടാക്കാനും സാധിയ്ക്കുമെന്നേ… അതുകൊണ്ട് തന്നെ നീയാ പറഞ്ഞത് എനിയ്ക്കും അതിന്റെ ഭീകരതയിൽ മനസ്സിലാവും.!

      ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ള വാക്കുകളാണ്, ഈ കഥ എല്ലാർക്കും സ്യൂട്ടാവില്ല… വായിക്കുന്നവർക്ക് നല്ല ക്ഷമ വേണം… ഓരോ മൂവ്മെന്റ്സും ഓരോ സിറ്റുവേഷനും പാർട്ടിന്റെയോ പേജിന്റെയോ എണ്ണം കൂട്ടാനല്ലാന്നും അതിനെ കണക്ടാക്കാൻ എന്തേലുമൊരു റീസണുണ്ടാവുമെന്നും ചിന്തിയ്ക്കാൻ കഴിയുന്നവർക്ക് കഥ വർക്കാവും…

      ഇപ്പൊ നിന്റെ ശ്രെദ്ധയും വരികൾക്കിടയിലുള്ള വായനയും കണ്ടപ്പോൾ ഒത്തിരി സന്തോഷമായി…

      അടുത്തപാർട്ട്‌ പെട്ടെന്ന് സെറ്റാക്കാടാ… സ്നേഹത്തോടെ.. 😘😘😘

      1. നന്ദുസ്

        അജ്ജുസേ ഒരു മനുഷ്യന് ന്തു റീസൺ ആയാലും നല്ല പോലെ മനസിരുത്തി വായിക്കാനും ആസ്വദിക്കാനും, മനസ്സിലാക്കാനും, ഉൾക്കൊള്ളാനും കഴിവുണ്ടെങ്കിൽ അത് ഉറപ്പായിട്ടും അവരുടെ മനസ്സിൽ തട്ടും.. ഉറപ്പായിട്ടും….
        താങ്ക്സ് മച്ചു.. ❤️❤️❤️

  3. അടുത്ത part എവിടെ mechu😌?

    1. ഓൺ ദ വേ.. 🫣

    1. പുരുഷൂ.. 😍

  4. ഈ കഥയുടെ ഓരോ പാർട്ട് വരുവും തോറും ഈ കഥയിലേക്ക് അലിഞ്ഞു ചേർന്ന് കൊണ്ടിരിക്കയാണ് ഞാൻ വർഷങ്ങൾക്ക് ശേഷം സിനിമയിൽ ബേസിൽ ഇത് സിനിമയുടെ മാജിക് എന്ന് പറഞ്ഞപോലെ ഈ കഥക്ക് ഏഴുത്തിന്റെ മാജിക് ഉണ്ട്. ഇത് ആട എഴുത്തിന്റെ മാജിക് . അർജുനെ ഞാൻ നിന്റെ വലിയ ആരാധകൻ ആയി മാറി കഴിഞ്ഞു. god bless you ചക്കരെ 😘. നെക്സ്റ്റ് പാർട്ട് മെല്ലെ പോന്നോട്ടെ

    1. നിന്നെപ്പോലെ ഇങ്ങനെ സപ്പോർട് ചെയ്യാൻ ആളുണ്ടേൽ ആരെക്കൊണ്ടും സാധിയ്ക്കുന്നതാടാ ഇതൊക്കെ… എന്നെക്കൊണ്ട് ഇങ്ങനെചെയ്യാൻ കഴിയുന്നത് തന്നെ നിങ്ങളൊക്കെ കൂടെയുള്ളതുകൊണ്ടാ..😘😘😘

  5. നേരേ അറേബ്യൻഗ്രിൽസിലേയ്ക്കു വെച്ചുപിടിച്ചു…

    അവിടുന്ന് ഒരു ഫുൾസെറ്റ് ചിക്കൻബിരിയാണിയും ഹാഫ് സെവനപ്പുമെടുത്ത് തിരിച്ചു…
    സത്യം പറയെടാ നീ വർക്കലക്കാരനല്ലേ?

    1. അല്ലപിന്നെ.. 😂

  6. ശുഭ പ്രതീക്ഷ….. 100% എന്റർടൈൻമെന്റ്.. അതിൽ കുറഞ്ഞതൊന്നും ഇവിടെ പ്രതീക്ഷിക്കണ്ട… 😼😼. പാർട്ട്‌ ചെറുതാണോ അതോ എന്റെ വായനയുടെ സ്പീഡ് കൂടിയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല… എല്ലാം ദാ വന്നു… ദേ പോയി…

    രണ്ട് പേരും ഉടനെ അടുത്തു പോകും എന്ന് തോന്നിപോകുന്നു… എല്ലാവരും ആഗ്രഹിക്കുന്നതും അതാണല്ലോ.. പക്ഷെ എനിക്കെന്തോ അവർ ഉടനെ ഒന്നിച്ചാൽ വഴക്ക് കൂടലും അടിപിടിയും ചീത്ത പറയലും എല്ലാം കഴിയാൻ പോകുന്നു എന്നൊരു തോന്നലാണ്… എൻറെ മാത്രം സ്വാർത്ഥ ചിന്തയാണ്.. കഥ എപ്പോഴും അവരുടെ അടിപിടി തന്നെ എഴുതി വയ്ക്കാൻ പറ്റില്ലല്ലോ… മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കും, അതൊക്കെ അറിയാഞ്ഞിട്ടല്ല… എന്റെ ഉള്ളിലെ ഒരു വിങ്ങൽ മാത്രം..അച്ഛന്റെ character വായനക്കാരിൽ “ഇയ്യാളെ അങ്ങ് തട്ടിയാലോ ” എന്ന് ചിന്താഗതിയിൽ എത്തിക്കാൻ അർജുൻ ദേവ് എന്ന് എഴുത്തുകാരൻ നന്നായി ശ്രെമിച്ചിട്ടുണ്ട് 😂…❤️

    ഡോക്ടറൂട്ടി എന്ന കഥ വായിച്ചു തുടങ്ങിയ അന്ന് മുതൽ ഓരോ പാർട്ട്‌ നു വേണ്ടിയും ഞാൻ കാത്തിരുന്നിട്ടുണ്ട്…
    എന്തോ… എനിക്ക് വല്യ ഇഷ്ടാണ് ഈ കഥയും ശൈലിയും.. പാർട്ടുകൾ എത്ര വൈകിയാലും ഒരു വിരസതയും ഇല്ലാതെ വായിക്കാനും എനിക്ക് സാധിക്കാറുണ്ട്… ദാ ഇപ്പോ ഈ പാർട്ടും വായിച്ചു കഴിഞു.. നാളെ മുതൽ അടുത്ത പാർട്ട്‌ നു വേണ്ടിയുള്ള waiting ആണ്.. ഇതൊരു suspense ത്രില്ലെർ ആയതുകൊണ്ടല്ല…..
    എഴുത് എന്നെ അത്രത്തോളം ചേർത്തു നിർത്തുന്നു… ഇനി എഴുതുന്നില്ല എന്ന് എന്നോട് പറയുന്നത് വരെ ഞാൻ എന്നും ഇവിടെ വന്നു നോക്കും അടുത്ത പാർട്ട്‌ നു വേണ്ടി.. അത് സത്യം സത്യം സത്യം…..

    എപ്പോഴും പറയുന്നത് തന്നെ ഇപ്പോഴും പറയുന്നു… സ്നേഹം മാത്രം ☺️😻

    1. ഞാൻ ഓരോ പാർട്ടിലും എസ്‌പെക്ട് ചെയ്യുന്നൊരു കമന്റ്.!

      താങ്ക്സ് ഡീ.. 😍

      ഇതിന് ഞാനെന്താ മറുപടി പറയുക..?? കഥ എഴുതാനില്ല ഇത്രേം കൺഫ്യൂഷൻ.. 😂

  7. നാളെ അടുത്ത പാർട്ട്‌ കാണുവോ…

    1. സാധ്യത കുറവാണ് ബ്രോ… കുറച്ച്ഭാഗം എഡിറ്റ് ചെയ്യാനുണ്ട്.. 👍❤️

  8. ബ്രോ ഞാൻ കുറച്ചു കാര്യം ചോയ്ക്കട്ടെ… Reply പ്രേതീക്ഷിക്കുന്നു.

    1. ഈ കഥ full complete ചെയ്തോ? Writing?…

    2. ഏകദേശം എത്ര പാർട്ട് കാണും? Total…

    3.Daily ഓരോ പാർട്ട് വീതം അപ്‌ലോഡ് ചെയ്യാൻ പറ്റുമോ…

    ❤️…കഥ ഒരുപാട് ഇഷ്ടമായി… ❤️

    1. കമ്പ്ലീറ്റ് ചെയ്തിട്ടില്ല… 21 പാർട്ടുവരെയേ ചെയ്തിട്ടുള്ളൂ.. 👍❤️

      കഥ വായിയ്ക്കുന്നതും മൊത്തം എത്ര പാർട്ടുണ്ടെന്ന് അറിയുന്നതും തമ്മിൽ എന്താണ് ബന്ധം..?? പാർട്ടുകൾടെ എണ്ണം എഴുത്തുകാരന്റെ ഇഷ്ടാനുസരണം കൂട്ടാനും കുറയ്ക്കാനും സാധിയ്ക്കും.!

      ഞാൻ എപ്പോൾ കഥ പോസ്റ്റ്‌ ചെയ്താലും എസ്‌പെക്ട് ചെയ്യുന്ന കുറച്ചുപേരുടെ റെസ്പോണ്ട്സിന് ഞാൻ വെയ്റ്റ് ചെയ്യും… അതു കിട്ടിക്കഴിഞ്ഞാലേ അടുത്തപാർട്ട് ഇടുന്നതിലേയ്ക്ക് ഞാൻ തിരിയൂ.!

      കഥ ഇഷ്ടമായതിൽ ഒത്തിരിസന്തോഷം ബ്രോ.. 👍❤️

  9. Adtha partil joint ayal mathiyaynu

    1. അയ്യേ… ഇത് താനുദ്ദേശിയ്ക്കുന്ന മാതിരി കഥയല്ല…

      ജോയിൻറ് ആണെന്ന് പ്രെസെന്റിൽ കാണിച്ചിട്ടുണ്ട്… പിന്നെ ഇവിടേം ജോയിന്റാവാൻ കാത്തിരിയ്‌ക്കേണ്ട കാര്യമുണ്ടോ..?? കഥയാണേൽ കൂടി കഥാപാത്രങ്ങൾക്ക് ഒരു ബേസിക് ക്യാരക്ടർ ഉണ്ടല്ലോ… അതു മനസ്സിലാക്കിയിരുന്നേൽ ബ്രോ ഇപ്പോളിത് പറയില്ലായ്രുന്നു… 😢

  10. കൊള്ളാം മച്ചാനെ ഈ പാർട്ടും നന്നായിരുന്നു …❤️🔥
    അടുത്ത ഓരോ പാർട്ടും ആവുന്നതും വേഗം പോന്നോട്ടെ.. (തിരക്കൊക്കെ കഴിഞ്ഞിട്ട് സാവധാനം മതി)..

    Wa8ing… 👍

    1. സെറ്റാക്കാം ബ്രോ.. 👍❤️❤️

  11. ഇതു ഞാൻ 1, or 2 yr മുൻപ് വായിച്ചിട്ടുണ്ടല്ല ഇതിൽ തന്നെ

    1. അപ്പോഴും ഇട്ടത് ഞാൻതന്നെ.. 😂

  12. Ivar enna joint avaa🙂

    1. അതങ്ങ് പറഞ്ഞാൽ പിന്നെ കഥ വായിക്കണോ..?? 😂

      1. എനിക്കറിയാം മീനാക്ഷി mbbs പാസായിട്ടല്ലേ 😜

  13. എൻ്റെ doubt എന്താണെന്ന് വെച്ചാൽ തന്നെ rpe ചെയ്ത ആളെ അവള് പിന്നെ ഇങ്ങനെ സ്നേഹിക്കുന്നു👀. അതിനെ എങ്ങനെ justify ചെയ്യും…

    1. @ Elijah Mikaelson

      • അവൻ അവളെ ചെറുപ്പത്തിലേ ഒരുപാട് സ്നേഹിച്ചിരുന്നു ആ ഒരു ഇഷ്ട്ടം അവന്റെ മനസ്സിൽ സ്വല്പംമെങ്കിലും ഇപ്പഴും അവന്റെ മനസ്സിൽ എയിടെയോ ഉണ്ട്, പക്ഷെ അവൻ അത് maximum പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിക്കുന്നു.

      • അതുപോലെ അവൾക്കും അവനോട് ഇഷ്ട്ടമുണ്ട്, അതിന്റെ തെളിവാണല്ലോ അവനെ ഹോസ്റ്റലിൽ വച്ച് പോലീസ് തല്ലിയപ്പൊ അത് കണ്ടുനിൽക്കാൻ പറ്റാതെ അവൾ കുറ്റം ഏറ്റത്, പക്ഷെ അന്ന് അവൾക്കവനോട് ചെറുപ്പത്തിലേ പ്രണയമായിരുന്നോ എന്ന് ചോദിച്ചാൽ അതറിയില്ല പക്ഷെ ‘എന്തോ ഒന്ന്’ അവൾക്ക് അവനോട് ഉണ്ടാരുന്നു, വിവാഹം കഴിഞ്ഞ് അവൾ അതൊക്കെ പതിയെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ അവിടെ പ്രശ്നം രണ്ടുപേരുടെയും ഈഗോയാണ് ‘ഞാൻ അവന്റെ അല്ലെങ്കിൽ അവൾടെ മുന്നിൽ തോറ്റുകൊടുക്കില്ല’ എന്ന രണ്ടുപേരുടെയും ചിന്ത.

      (പിന്നെ,.അവൻ അവളുടെ മാറിൽ തഴുകി കിടന്നപ്പോൾ അവൾ ഒന്നും മിണ്ടാതെ കിടന്നത് കണ്ടതല്ലേ😂🤣😄)

      ബൈ the by, Elijah Mikaelsonന് ഞാൻ പറഞ്ഞുവന്നത് എന്താണെന്ന് മനസ്സിലായിക്കാണും അല്ലെ..

      കഥ ഇത്രേം വായിച്ചപ്പോൾ എനിക്ക് തോന്നിയ ചില കാര്യങ്ങൾ ബ്രോയോട് പറഞ്ഞുന്നേയുള്ളു.🤪

    2. ആന്റപ്പൻ

      കഥയിൽ ചോദ്യമില്ല. മാത്രമല്ല മീനാക്ഷിക്ക് ഉള്ളിന്റെ ഉള്ളിൽ സിദ്ധുവിനെ ജീവനാണ് സാർ
      ഇപ്പൊ മനസ്സിലായോ

      1. അജ്ജു.. ടാ.. 🖐️🖐️ ഞാൻ എന്താ പറയാ.. ഡോക്ടരൂട്ടി എന്റെ മനസ്സിൽ കേറി അങ്ങ് കൊളുത്തു ഇട്ടു പോയടാ..🥰 നിനക്ക് അറിയാമോ നീ ഇവിടെ കഥ നിർത്തി പോയപ്പോൾ ഞാൻ എത്ര മാത്രം വിഷമിച്ചിട്ട്ണ്ട്ന്ന്😔 2021ൽ ആണ് ഞാനും അവസാനമായി ഈ സൈറ്റിൽ കമന്റ്‌ഇട്ടത് അതും നിന്റെ ഡോക്ടരൂട്ടിക് വേണ്ടി.. (റോക്കിഭായ് എന്നാ പേരിൽ )പിന്നെ ദേ ഇപ്പോ..ഇതിലെ കവർ ഫോട്ടോയിലെ പെണ്ണ് ആരാണെന്ന് അറിയാന് ഗൂഗിൾ സെർച്ച്‌ ചെയ്തു “”പ്രജക്‌ത മാലിയിൽ “” വരെ നീ എന്നെ കൊണ്ട് എത്തിച്ചപ്പോ നിനക്ക്നി സമാധാനം ആയാലോ 😄 ടാ ഞാൻ ഇപ്പോ അവരുടെ കട്ട ഫാൻ ആയി മാറിടാ avru

        1. ഞാൻ കാരണം അവർക്ക് ഒരു ഫാൻനെ കിട്ടി.. 😂

    3. റേപ്പ്ചെയ്ത പിറ്റേന്ന് കുളിച്ചൊരുങ്ങി ബെഡ്കോഫിയുമായി റൂമിൽവന്ന ചരിത്രമുള്ളപ്പോഴോ..?? 😂

      1. കമന്റ്‌ ഇടാൻ ആണേ എത്ര കമന്റ്റിയാലും തീരില്ല.. അജ്ജു.. നിന്റെ ഡോക്ടരൂട്ടി ഒരു കഥ അല്ല തീർച്ച.. പറയടാ ഇത് നിനക്ക് അറിയാന്ന ആരുടെയോ ജീവിതം തന്നെ അല്ലേ😄 ഇവിടെ കുറിച്ചിരിക്കുന്നത്.. 🤔 ഇതിലേ “സിദ്ദു, മീനാക്ഷി, ശ്രീക്കുട്ടൻ ശ്രീക്കുട്ടി,ചെറിയമ്മ, ഗായത്രി ദേവീ ഗോവിന്ദൻ മേനോൻ, കണ്ണൻ പിന്നെ ഇതിലെ കീർത്തന എന്നാ നമ്മുടെ കീത്തു ചേച്ചി” 😅 ഇവരെ ഒക്കെ വെറും കഥാപാത്രങ്ങളായി എനിക്ക് കാണാൻ കഴിയുന്നില്ല.. നമ്മുടെ ഒക്കെ ആരൊക്ക ആയി തോന്നി പോവുന്നു.. ഒരു പക്ഷേ എനിക്ക് പറയത്തക്തായി ആരും ഇല്ലാത്തോണ്ട് ആവാം സിദ്ദുനോട് അസൂയ തോന്നി പോവുന്നു..മീനാക്ഷി 💕 ഞാൻ പറഞ്ഞില്ലെ.. ഈ അടുത്ത കാലം വരെ “പ്രജക്‌ത മാലി”” ആരാണെന്ന് പോലും അറിയാതിരുന്ന ഞാൻ പോലും അവരെ തപ്പി പോയെങ്കിൽ അത്‌ നമ്മുടെ “മീനാക്ഷിയോട് “ഉള്ള എന്റെ ക്രഷ്തന്നെ ആണ് കാരണം 😂 ഇപ്പോ അവളെ ഞാൻ മീനാക്ഷി ആയി ആണ് കാണുത്തത് പോലും.. 😜 എന്റെകമന്റ്‌ന് റിപ്ലൈ തരണം എന്ന് ഞാൻ പറയുന്നില്ല.. എങ്കിലും ഒരു റിപ്ലൈ ഞാൻ പ്രതീക്ഷിക്കുന്നു ശോ.. ഞാൻ എന്തൊരു സ്വാർത്ഥൻ ആണ്… 😆 ഇനി എങ്കിലും ഡോക്ടരൂട്ടി ഇടയ്ക്ക് വച്ചു നിർത്തി പോവല്ലെ.. ബ്രോ..

        1. റിയൽലൈഫുമായി എവിടെയൊക്കെയോ സാമ്യമുണ്ടേലും ഒരു പരിധിയിലധികം ഇമേജിനേഷൻ തന്നെയാണ് ബ്രോ കഥ…

          പിന്നെ ബ്രോ പറഞ്ഞ ഈ വാക്കുകൾക്ക് നന്ദിപറഞ്ഞ് എന്റെ സന്തോഷമറിയിയ്ക്കാൻ സാധിയ്ക്കില്ല ബ്രോ… അത്രയ്ക്കുണ്ട് സന്തോഷം… 😍

          സ്നേഹത്തോടെ.. 😍

  14. Eniyum ethra episode kanum ee prathikaram, atho adtha epsd il sidhu nte manju uruki thodanguvooo 😃

    1. ബ്രോയോട് ആരേലും ഇമ്മാതിരിയൊക്കെ കാണിച്ചാൽ പിറ്റേന്നു മുതൽ ബ്രോയുടെ മഞ്ഞുരുകോ..?? എന്നെ സംബന്ധിച്ച് മഞ്ഞല്ല, ഒരു മൈരും ഉരുകില്ല.. 😂

  15. ആഞ്ജനേയദാസ് ✅

  16. Bro ee partum pwolichu adutha part udane idanne

    1. സെറ്റാക്കാം ബ്രോ.. 👍❤️

  17. Da enthokke ee ezhuthi vechath adipoli ayi

  18. Seen bro ningal poli thanna

  19. Onnum parayan illla adipoli keep continuing

    1. താങ്ക്സ് സ്നേഹ.. 👍❤️

  20. അണ്ണാ കഥ വായിച്ചിട്ടില്ല
    സൈറ്റിൽ കേറി 17th പാർട്ടിൽ നിങ്ങളുടെ റിപ്ലൈ കണ്ടപ്പോ സന്തോഷം തോന്നി…വലുതായത് കൊണ്ട് കേട്ടോ… 😁
    പഴയതൊന്നും ഓർമിപ്പിക്കാൻ വരുന്നില്ല ഓർക്കാൻ ഇഷ്ടമില്ലാത്തത് പറയണ്ട അണ്ണാ..
    നിങ്ങൾ അന്നൊരിക്കെ കമന്റിൽ ടെലിഗ്രാം ഐഡി ഇട്ടിട്ട് ഞാൻ കോൺടാക്ട് ചെയ്യാൻ നോക്കിയിരുന്നു…
    പിന്നെ അത് പോയി… 😸
    ഞാൻ പറഞ്ഞു വന്നത് അണ്ണൻ ഇവിടെ ഉള്ള കാലത്തോളം നിങ്ങളുടെ എഴുത്തിനായി waiteyth supporteyth ഉണ്ടാവും
    Romanreignsinte profile pic ulla kalam thott und അണ്ണാ njan
    കഴപ്പ് തീർക്കാൻ കേറിയിരുന്ന എന്നെ വഴി തെറ്റിച്ചു ഇങ്ങനെ ആക്കിയില്ലേ…
    ഇനിയിപ്പോ ഒപ്പം നിന്നെ പറ്റൂ
    കഥ വായിക്കുന്നെ ഒള്ളേ…!
    Already വായിച്ചേ ആണ് പിന്നെ countinuationu വേണ്ടി വീണ്ടും വായിക്കുന്നെ
    Repeat വാല്യൂ ഒണ്ട് കേട്ടോ…
    ആ പിന്നെ അണ്ണാ നിങ്ങൾടെ മുൻപത്തെ റിപ്ലൈ വച്ചു നോക്കുമ്പോ ഒരു ഇത് ഇല്ല ഇപ്പൊ നിങ്ങൾക്ക്…
    ന്തോന്നു നിങ്ങൾ mature ആയെ ആണോ…

    1. എടേയ്.. അന്ന് ഞാൻ കുഞ്ഞിപ്പയ്യനായ്രുന്നു… റോമൻറെയ്ൻസിന്റെ dp യൊക്കെ വെച്ച് റെസ്‌ലിങ്ങും കണ്ടുനടന്ന സമയം.. കാലം എന്നിലും മാറ്റങ്ങളുണ്ടാക്കി മോനേ.. 😂 ഇപ്പൊ അണ്ടിക്കേസുകൾ പിടിയ്ക്കാതെ സമാധാനപരമായി മുന്നോട്ടുപോണത് നിനക്കത്ര സുഖിയ്ക്കുന്നില്ലാന്ന് തോന്നുന്നല്ലോ…🙄

      പിന്നെ ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹമുണ്ട് ടാ… സന്തോഷവും.. 😘😘😘

      1. ആ ഇപ്പൊ ആ റേഞ്ച് ആയി വരുന്നുണ്ട്…
        നിങ്ങൾ വലിയ mature ഒന്നും ആകണ്ട നിങ്ങളെ കണ്ടിട്ട് ആണ് നമ്മൾ ഒക്കെ തലതെറിച്ചത് 😁😁
        അണ്ണാ നിങ്ങൾ സമാധാനത്തെ കുറിച് മിണ്ടണ്ട… 🤭
        വർഷേച്ചി പോലും നിങ്ങൾ ലാസ്റ്റ് സമാധാനക്കേട് ആണ് കൊണ്ട് നിർത്തിയത്…!!
        സൊ ഡോണ്ട് അണ്ണാ ഡോണ്ട്…. 😂

        1. ഇതൊക്കെ ഒരു സുഖമല്ലേടാ.. 😂😂

  21. സംഗതി എന്നത്തേയും പോലെ കലക്കി.. ചില തിരക്കു കാരണം എനിക്ക് അന്ന് ഇവിടം മുതൽ വായിക്കാൻ പറ്റിയില്ല… സിത്തു ഇടക്ക് പരിതി കടക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി പക്ഷെ ഈ സിത്തുനേയല്ലല്ലോ നമ്മൾ ആദ്യം കണ്ടത്!! ശരിക്ക് transition സംഭവിച്ചിട്ടുണ്ട് ..
    അത് മെല്ല മെല്ലെ Develope ആകുന്നുണ്ട് 😘
    ശേഷം അടുത്ത ഭാഗത്തിൽ❤️
    വേകം തരണേ !!! കൂട്ടുകൂടണേ!!
    സ്വന്തം,
    വിനോദൻ❤️

    1. ആ ഡെവലപ്പിങ്.. ശെരിയ്ക്കും അതാണ്‌ കഥ.. ഒത്തിരിപ്പേരും അവരുതമ്മിൽ ജോയിന്റ് ആവുന്നത് കണ്ടാൽമതി എന്ന മൈന്റിലാണ് വായന… അതിനിടയിൽ നിങ്ങളെ കണ്ടില്ലായ്രുന്നേൽ ഞാനും ചിലപ്പോൾ കഥ മറന്നേനെ.. 😂

      പിന്നെ സിത്തു, അവന് അങ്ങനൊരു പരിമിതിയുണ്ടോ..?? അത് പാടില്ല എന്ന ചിന്തയിലാണ് അങ്ങനൊരു ക്യാരക്ടറൈസേഷൻ കൊടുത്തത്.. 😂

      എനിവേ, താങ്സ് ബ്രോ… വാ കൂട്ട്കൂടാം.. 👍

      1. പെട്ടെന്നൊന്നും ജോയിന്‍റാക്കരുതേ ഇവരെ., അങ്ങനെ ചെയ്താല്‍ കണ്‍വീന്‍സ് ആവില്ല ക്ഷമയുണ്ട്,സമയമെടുത്തോളൂ..!!

        1. അതാണ്‌.. 🔥

  22. വായിച്ചു ഇഷ്ടപ്പെട്ടു കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ.. 👍❤️

  23. ഇതും അടുത്ത രണ്ട് പാർട്ടും ഒരുമിച്ച് വായിക്കാം അതാവുമ്പോ ഒരുപാട് കാണും പെട്ടെന്ന് തീരില്ല 😌❣️

    1. അപ്പൊപ്പിന്നെ ക്ലൈമാക്സ്‌ വന്നിട്ട് വായിച്ചാപ്പോരെ… ഒരുപാടുണ്ടാവും.. 😂

      1. ക്ലൈമാക്സ്‌ ഇപ്പഴൊന്നും വരില്ലന്നറിയാവുന്നതുകൊണ്ടാണ് ഇതിലൊതുക്കിയത് ഇല്ലെങ്കിൽ മുഴുവൻ വന്നിട്ടേ വായിക്കുമായിരുന്നുള്ളു 😉

        1. നല്ലതാ.. 😂

          1. ആ ചില മഹാന്മാരെക്കാരണം ഇതുപോലത്തെച്ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവന്നു 😪

  24. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    കാലത്ത് ഒന്ന് വീട്ടിക്കേറിയുടനെ കുളീം കഴിഞ്ഞ് കുപ്പായോം മാറ്റി എറെങ്ങിയതാ ‘ഒന്നടിച്ചു കേ..റാൻ… 😎

  25. Aa vannulle vayichitt vera

  26. നന്ദുസ്

    satisfaction is wonderfull relaxation
    ന്നാണല്ലോ മച്ചു…
    ന്നാൽപ്പിന്നെ വായിച്ചുവരാട്ടോ ❤️❤️❤️❤️

    1. ഒന്നും പറയാഞ്ഞില്ല അടിപൊളി , വായിച്ചു തീർന്നപ്പോൾ സങ്കടമായി നല്ല ഫ്ലോയിൽ അങ്ങനെ പോകുവായിരുന്ന് .
      ബാക്കി കൂടെ പെട്ടന്ന് താ മുത്തേ .

      1. സെറ്റാക്കാം ബ്രോ.. 👍❤️❤️❤️

    2. താങ്ക്സ് ഡാ.. 👍❤️❤️

  27. Arjun bro… Next part this week undavuo? Kaathirunnit karyam undavuo? ?

      1. അയൽവാസി

        Bro adutha part adminu ayacho? udane varumo ennariyaana..

        1. അയച്ചിട്ടില്ല… കുറച്ചു പണിയുണ്ട്… അതുകഴിഞ്ഞ് റെഡിയാക്കാം.. 👍❤️

  28. പൊളി…. ❣️

      1. ലോഹിതൻ

        2024 സെപ്റ്റംബർ 8 ന് അപ്പ്ലോഡ് ചെയ്ത കഥക്ക് 2021ൽ കമന്റ് ചെയ്യുന്നു

        എന്താണ് ഇവിടെ നടക്കുന്നത്.. അറിയാവുന്നവർ അഡ്മിൻ ഉൾപ്പെടെ ആരെങ്കിലും ഉണ്ടങ്കിൽ വ്യക്തമാക്കി തരൂ
        🤔🙄

        1. 2021 ൽ പോസ്റ്റ്‌ ചെയ്തത് ചില കാരണങ്ങളാൽ ഡിലീറ്റ് ചെയ്യേണ്ടിവന്നു… അന്ന് കമ്പ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല, അപ്പോൾ കമ്പ്ലീറ്റ് ചെയ്യാനായി പഴയഭാഗങ്ങൾ റീപോസ്റ്റ്‌ ചെയ്യുന്നു… 👍❤️

      2. നീ ആരാ അജു എഴുത്തച്ഛൻ്റെ പുനർജൻമം ആണോ

        1. ഊക്കിയ്ക്കോ.. അതൊരുമാതിരി ഊമ്പിയ ഊക്കലാവരുത്.. 😂

Leave a Reply

Your email address will not be published. Required fields are marked *