എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്] 5433

എന്റെ ഡോക്ടറൂട്ടി 18
Ente Docterootty Part 18 | Author : Arjun Dev | Previous Parts

 

“”…ഇപ്പൊത്തന്നെ വലിഞ്ഞുകേറി വന്നവളകത്തും നമ്മളു പൊറത്തുമായില്ലേ..?? അതന്നെയാ ഞാനുദ്ദേശിച്ചേ..!!”””_ അപ്പോഴും കാര്യം മനസ്സിലാകാതെനിന്ന കീത്തുവിനോടു ഞാൻ വിസ്‌തരിച്ചപ്പോൾ,

“”…ഓഹ്.! അപ്പൊ ഇനീമോരോന്നുപറഞ്ഞു നീയെന്നെ പറ്റിയ്ക്കാമ്മന്നതാല്ലേ..?? എനിയ്ക്കറിയാടാ… ഇതെല്ലാം കെട്ട്യോനും കെട്ട്യോളുങ്കൂടൊള്ള പ്ലാനാന്ന്… പക്ഷേ… അമ്മേം ചെറിയമ്മേം കയ്യിലെടുത്തപോലെ എന്നെ കൈയിലെടുക്കാന്നു നീ കരുതേവേണ്ട..!!”””_ അതുംപറഞ്ഞവൾ ചവിട്ടിത്തുള്ളി മുറി ലക്ഷ്യമാക്കി ഒറ്റനടത്തം…

…സത്യമ്പറഞ്ഞാൽ വിശ്വസിയ്ക്കാനുള്ള മനസ്സില്ലേൽ പാടുനോക്കിപ്പോടീ.!

ഇത്രയൊക്കായ്ട്ടും പറഞ്ഞതു വിശ്വസിയ്ക്കാനവൾ തയ്യാറാകാത്തതിലുള്ള കലിപ്പിൽ സ്വയംപറഞ്ഞു ഞാനും മുകളിലേയ്ക്കു നടന്നു…

ചെന്നുറൂമിലേയ്ക്കു കയറിയയുടൻ കട്ടിലിലേയ്ക്കു മറിയുമ്പോഴും, അടുത്തദിവസം മുഴുവൻ മീനാക്ഷീടെ പേക്കൂത്തു കാണണോല്ലോന്നുള്ള ചിന്തയായ്രുന്നെനിയ്ക്ക്…

അതുമാലോചിച്ചു കട്ടിലിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോഴാണ് മീനാക്ഷിയുമകത്തേയ്ക്കു കയറിവന്നത്…

വെള്ളയിൽ കടുംനീലനിറത്തിലെ ചെക്ക്സുള്ള ഫുൾസ്ലീവ് ഷർട്ടും, വെള്ളയിൽത്തന്നെ വയലറ്റുനിറത്തിലെ കുഞ്ഞുപൂക്കളോടുകൂടിയ പാവാടയുമായിരുന്നു മീനാക്ഷിയുടെ അപ്പോഴത്തെ വേഷം…

പാവാടയ്ക്കു പതിവുപോലെ കാൽവണ്ണയോളംമാത്രമേ ഇറക്കമുണ്ടായിരുന്നുള്ളൂ…

അതുകൊണ്ടുതന്നെ കാൽപ്പാദത്തോട് ഇഴുകിച്ചേർന്നുകിടന്ന കിലുങ്ങുന്ന മുത്തുകളോടുകൂടിയ പാദസരത്തിലേയ്ക്ക് എന്റെ കണ്ണൊന്നുടക്കി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

934 Comments

Add a Comment
  1. Ellom settenne avare onnippikkanulla time iniyum aayille sidduvine veruth povunnu mair
    As always super part
    Eagerly waiting for the entertainment
    Ippol meenunte thattanu thanittullath
    Thanks ? Arjun bro ?

    1. അവരെ നമുക്കൊന്നിപ്പിയ്ക്കാം ബ്രോ, പെട്ടെന്നൊന്നൊന്നിപ്പിച്ചാൽ അതിനൊരു സുഖമില്ലല്ലോ, അതാണ്‌.. ??

      1. ഒരു ഓണ സമ്മാനമായി പ്രതീക്ഷിക്കാമോ

        1. പ്രതീക്ഷ വേണ്ട ബ്രോ….!

        2. പ്രതീക്ഷ വേണ്ട ബ്രോ….!

        3. ഒരു പ്രതീക്ഷയും വേണ്ട ബ്രോ….!

  2. Edaa sthree virudhaaa …. oru male chauvinist manam adikkunnapole…. kolla kola neend povanallo????

    1. അപ്പോൾ കിട്ടുന്നതെല്ലാം പഴംവിഴുങ്ങിയമാതിരി നിന്നുമേടിച്ചാൽ മതിയെന്ന്… നല്ലതാഡാ വ്വേ.. ?

  3. അർജുൻ ബ്രോ കഥ നന്നായിട്ടുണ്ട്. ഈ പാർട്ട് കുറച്ചു വലിച്ചു നീട്ടിയതായി തോന്നി.പിന്നെ താങ്കളുടെ എഴുത്ത്നോടുള്ള ഞങ്ങളുടെ ഇഷ്ടം വീണ്ടും കൂടിയിട്ടുണ്ട്കേട്ടോ.അധികം വൈകാതെ തന്നെ വരും പാർട്ടുകളും നൽകുമെന്ന് പ്രതീക്ഷിക്കുന്നു

    1. നല്ല വാക്കുകൾക്കു സ്നേഹംമാത്രം ഹരീ… അടുത്തപാർട്ട് വൈകാതിരിയ്ക്കാൻ ശ്രെമിക്കാം ബ്രോ.. ??

  4. അടിപൊളി
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

  5. Ennum ore mod…. Oru romance varanda time aayi

    1. ആണോ..?? എന്നാ സെറ്റാക്കാം.. ??

  6. പൊന്നു ബ്രോ പെട്ടെന്നു ഒന്ന് എഴുതി അപ്‌ലോഡ് ചെയ്യൂ. ഇങ്ങനെ ലാഗ് അടിപ്പിക്കല്ലേ. ഒരു ഇന്ട്രെസ്റ്റിംഗ്കാ ര്യം വായിക്കുവോ കാണുവോ ചെയ്താൽ അതിന്റെ അവസാനം ആവാതെ എനിക്ക് ഉറക്കമില്ലേ. ഇതിങ്ങനെ ലാഗ് അടിപ്പിച്ചു മനുഷ്യനെ വട്ടക്കല്ലേ ❤❤

    1. ശ്രെമിക്കാന്നല്ലേ പറയാൻ പറ്റൂ… നമുക്കു നോക്കാന്നേ… നല്ല വാക്കുകൾക്കു സ്നേഹം… ???

  7. Style of writing is super…. But കുറച്ച് lag feel ചെയ്യുന്നു… വെറുതേ വലിച്ച് നീട്ടുന്നപോലെ

    1. ലാഗ് മനപ്പൂർവ്വം ഫീലാക്കുന്നതാണ് ബ്രോ… അതങ്ങനെ വരണമെന്നാണ് എന്റെ ആഗ്രഹം… നല്ല വാക്കുകൾക്കു സ്നേഹം.. ??

  8. ഒരു അടിപൊളി സീരിയൽ ആകാൻ കൊള്ളാം നല്ല പഞ്ച് ഉണ്ട് ലൈക് ur a awsome റൈറ്റർ ???

    1. ഒത്തിരി സന്തോഷം അർജ്ജുൻ… ??

  9. Scene part pwolich bro
    Page theernappo sathyam parnja karchil verunnu
    Ini vayikan pattnillllo nn orthitt
    Next part egadesham enna kitto nn ariyo

    1. ???

      ഇതിനൊക്കെന്താ പറക..?? ഒത്തിരി സന്തോഷം ബ്രോ… അടുത്തപാർട്ടൊരു രണ്ട് മാസത്തിനുള്ളിൽ തരാം… ??

      1. 2 മാസംമോ ?

        1. യെസ്, സില്ലി ടു മന്ത്സ് ?

  10. നായകൻ ജാക്ക് കുരുവി

    sambavam adipolii aayi….
    ennalum etra nokitum dhahipikan patatha korach karyangal und idhilu.
    next part nu waiting❤️❤️❤️

    1. അതുപിന്നെ വേണോലോ.. ? സ്നേഹം മാത്രം കുരുവീ.. ?

  11. ?✨N! gTL?vER✨?

    Ente ishtaaa?… Wait cheythirikkuvarunnu… Orupad ishtam ulla story aanu ithu..dialogue okk ore mass eppozhatheyum pole.. Ella ashamsakalum.. Ini adutha part nulla kaathiripp… ??

    1. ഇഷ്ടായീന്നറിഞ്ഞതിൽ ഒത്തിരി സ്നേഹം മച്ചാനേ… ?? അടുത്തപാർട്ട്‌ നമുക്കുടനേ സെറ്റാക്കാം.. ?

  12. അർജുൻ…..

    കഥ കണ്ടു.ഒന്നോടിച്ചു നോക്കി.മീനു ഇത്ര പാവം എന്നറിഞ്ഞില്ല. ശ്രീ ദുഷ്ടനും. മീനുവിന് കണ്ണ് നിറയുമ്പോൾ എന്റെയും കണ്ണ് നിറഞ്ഞൊന്നൊരു സംശയം. എന്തായാലും വിശദമായി വായനക്ക് ശേഷം വിശദമായി തന്നെ അഭിപ്രായം അറിയിക്കാം

    ആൽബി

    1. കണ്ടൂ, വായിച്ചിട്ടുവരാം – എന്ന കമന്റ് മിസ്സ്‌ ചെയ്യുന്നു… ?

      1. കണ്ടു. വായിച്ചു വരാം. ????

  13. അവസാന ഭാഗം ഒക്കെ ശരിക്കും മനസ്സിൽ തട്ടി ഇനിയെങ്കിലും ആ പാവത്തിനെ വെറുതെ വിട്ടൂടെ പിന്നെ ഈ പാർട്ട് ഒരു രക്ഷയും ഇല്ലായിരുന്നു പൊളിച്ചടുക്കി ♥️♥️

    1. സ്നേഹംബ്രോ നല്ല വാക്കുകൾക്ക്.. ??

  14. അർജു ❤️❤️❤️ പൊളിച്ച്..

    കൊറച്ച് വൈകിയാലും ഒരു ഒന്നൊന്നര പാർട്ട്‌ തന്നല്ലോ അതിനു ❤️ ഇതിരിക്കട്ടെ. കഴിഞ്ഞ പാർട്ട്‌ പോലെ ഇതും പൊളിച്ചടുക്കി. മീനു ഇത്രേം പാവം ആയിരുന്നെന്ന് അറിയില്ലായിരുന്നു. കഥയുടെ തുടക്കം തന്നെ പൊളിച്ച് കിത്തു വായിട്ട് ഉള്ള സീൻ. പിന്നെ മീനുന്റെ കഞ്ഞി വെപ്പ് അത്‌ ഇത്രേം പൊളി ആകും എന്ന് കരുതില. കഞ്ഞി കുടിക്കുമ്പോൾ ബിരിയാണി വാങ്ങിയത് നൈസ് റിവേൻജ്. പിന്നെ ആരും കാണാതെ വാങ്ങാൻ പോയി പാളി തിരിച്ചു വന്നതും. അരി പത്രം മാറ്റിയത്. പിന്നെ മീനുന്റെ ആ നിലവിളി അത്‌ ഒരു രക്ഷ ഇല്ലാത്ത സീൻ ആർന്നു. അവൻ അവൾക്ക് ഉണ്ടാക്കി കൊടുക്കും എന്ന് അറിയർന്നു അതിന്റെ ഇടയിൽ ഉള്ള ആ ഡയലോഗ് അത്‌ പൊളിച്ച്. ആർത്തി പിടിച്ച് ചപ്പാത്തി കുത്തി കേറ്റിയത്. പക്ഷെ പട്ടിണി കിടന്നിട്ടുണ്ട് എന്ന് സിദ്ധു പറയുന്ന ആ സീൻ അത്‌ വെഷമിപ്പിച്ചു ???. മീനുന്റെ ഫുഡ്‌ കഴിക്കാൻ വിളിക്കൽ അത്‌ പൊളിച്ച് ????. കറന്റ്‌ പോയപ്പം ഉള്ള ആ സീൻസ് ??? ചിരിച്ച് കിളി പോയി. പിന്നെ അതൊക്ക പറഞ് കളിയാക്കുന്നത് അത്‌ കലക്കി.

    പിന്നെ മീനുനെ പേടിപ്പിക്കുന്നത് ????? അയ്യോ

    എന്തായാലും ഒരു കിടിലൻ പാർട്ട്‌ ❤️❤️❤️❤️

    മാരാർ ❤️❤️❤️

    1. മോനേ.. ??

      ഓരോഭാഗവും ഇഷ്ടായെന്നറിഞ്ഞതിൽ സന്തോഷം… ?
      അടുത്തഭാഗം പെട്ടെന്നു തരാൻ ശ്രെമിക്കാട്ടോ… ??

  15. എന്നതാ പറയേണ്ടത്… ഒന്നും പറയാൻ ഇല്ല… ഇൗ പാർട്ടും അടിപൊളി ആയിട്ടുണ്ട്.. waiting for next part..

    1. ഒത്തിരി സ്നേഹം മച്ചാനേ.. ??

  16. ഇവർടെ അടി കണ്ട് മട്ത്തു ഇനി romance start ചെയ്യാൻ സമയം ആയീലേ bro….❤
    Waiting for next part❤❤

    1. വൈകും ബ്രോ…

  17. Arjun bro…
    വളരെ നന്നായിരുന്നു❤️❤️…
    അടുത്ത partinayi waiting??…

    1. ഒത്തിരി സ്നേഹം വിഷ്ണൂ.. ??

  18. ബ്രോ pwolichu ??? പിന്നെ ഇപ്പോൾ കഥ present ilote പോകുന്നില്ലലോ എന്തായാലും സംഭവം കലക്കി .ബ്രോ mnthly ഒരു പാർട്ട് ഒക്കെ അല്ലെ പബ്ലിഷ് ചെയ്യു അപ്പോൾ ലാസ്റ്റ് പാർട്ട് എൻഡിങ് കൂടി ചേർക്കണം ഇല്ലേൽ ഒരു flow കിട്ടില്ല

    1. അടുത്തഭാഗംമുതൽ ഞാനതു ശ്രെദ്ധിയ്ക്കാം അമൽ… പ്രെസെന്റിലേയ്ക്കിനി അവസാനമേ പോകുള്ളൂ.. ഇല്ലേൽ ശെരിയാകില്ല… ??

  19. ഉമ്മ്മ് കൊള്ളാം…. മീനാക്ഷി ഇഷ്ട്ടം…. പാവം കുട്ടി… ഈ കാണുന്ന ബഹളം ഒക്കെയേ ഉള്ളു.. സാധു വാ…. സങ്കടം ആകുന്നുണ്ട് കെട്ടോ… അതിനെ ഇങ്ങനെ കാലിൽ വാരി തറയിൽ അടിക്കുന്നത് കാണുമ്പോൾ…

    1. സങ്കടപ്പെടണ്ടാട്ടോ… നമുക്കെല്ലാം റെഡിയാക്കാന്ന്… ??

  20. അർജുൻ ബ്രോ ❤
    ഈ പാർട്ടും പൊളിച്ചു ❤❤

    എനിക്കെന്തോ ചെറിയമ്മയുടെ സ്വഭാവം ഇഷ്ടം ആവുന്നില്ല എല്ലാം ചെയ്തു പണികൊടുക്കുക മീനാക്ഷി ആണെന്ന് അറിയാം എന്നിട്ടും ഉപദേശം മുഴുവൻ ഇവന് ?

    സത്യത്തിൽ മീനു തളർത്തി കിടത്തുന്ന കാര്യം പറഞ്ഞപ്പോൾ എനിക്കു ദേഷ്യം തോന്നിയില്ല കാരണം ആരായാലും അത്രയും എങ്കിലും ആലോചിക്കും അവക്കുമില്ലേ കുറച്ചു സെൽഫ് റെസ്‌പെക്ട് തോട്ടിത്തരം പറഞ്ഞതിന് അവൻ ചെയ്തത് എങ്കിലും അതും പറഞ്ഞു എപ്പോഴും ഷോ ഇടുന്നത് àആർക്കും സഹിക്കില്ല മറക്കാൻ ആഗ്രഹിക്കുന്നത് പറഞ്ഞു നടക്കുന്നത് വീരവാദം പോലെ പറയുന്നത് കേട്ട് എങ്ങനെ സഹിക്കും,,,

    അവൻ പിന്നീട് ചെയ്തത് ഏത് ചെറിയ പണികൊടുത്തത് ഒക്കെ ഇഷ്ടപ്പെട്ടു വായിക്കാൻ രസം ഉണ്ടായിരുന്നു

    എന്നാലും ഈ പട്ടിണികിടന്ന് കാല് പിടിച്ചൊരാളോട് വീണ്ടും ആ കണ്ണിര് കണ്ടു രസിക്കുന്നത് കേട്ട് രസിക്കുന്നത് ആ മനസ് ക്രൂരം എന്നൊന്നും പറഞ്ഞാൽ പോരാ
    സത്യത്തിൽ ആ സമയത്തും വിലപ്പെശലും നിബന്ധനകൾ ഇട്ടതുമായ സിദ്ധു എത്രതന്ന വിശപ്പിന്റെ വില അറിയാം എന്ന് സ്വയം പറഞ്ഞു അഹങ്കാരിച്ചാലും അവനതിനുള്ള അർഹത കളഞ്ഞിരുന്നു
    ആജന്മ ശത്രു ആയാലും മുന്നിൽ കിടന്നു പിടയുന്നത് കണ്ടാൽ അതിലും ആരും തൃപ്തി കണ്ടെത്തും തോന്നുന്നില്ല
    ഇവിടെ അവൾ വേദനിക്കുമ്പോഴും കണ്ണിലെ നോവിനെക്കാളും വസ്ത്രം മാറി കിടന്നപ്പോൾ കണ്ട ശരീരഭാഗം അവനെ സ്വാധീനിച്ചു ശ്രെദ്ധ നേടി എന്ന് പറയുമ്പോൾ
    ഒന്നുമില്ലേലും ഒരിക്കൽ സ്നേഹിച്ച പെണ്ണല്ലേ ഇവന് അൽഷിയിംസ് ആണോ

    എന്നാലും വച്ചു ഉണ്ടാക്കി കൊടുത്തത് ഒക്കെ ഇഷ്ടപ്പെട്ടു,,, ആഹാരത്തിന് മുന്നിലിരുത്തി അപമാനിക്കരുത് എന്നാണ് അതും അവൻ ചെയ്തു സാരമില്ല പട്ടിണിക്കിട്ട് കൊല്ലുന്നതിനു ബേധം ആണ് അത്

    കറന്റ്‌ പോയപ്പോഴുള്ള അവളുടെ പേടി പരിഭ്രാന്തി ഒക്കെ കൊള്ളാം ???
    “”വെറുതെ കെട്ടിയിട്ട് പിടിച്ചു സമയം കളഞ്ഞു “”??
    ഇത്രയും പേടി വിശപ്പ് താങ്ങായിക ആഹാ പുതിയ യുദ്ധമുറകൾ കിട്ടി അതിൽ വിശപ്പ് മാത്രം വിട്ടേക്ക് അത് ക്രൂരം ആണ്
    അവൾക്കിപ്പോ മനസ്സിലായികാണും റേപ്പ് കരുതികൂട്ടി ആയിരുന്നില്ലെന്ന്

    രാവിലെയുള്ള ഓട്ട പ്രദക്ഷിണം കൊള്ളാം ??പൊട്ടി തന്നെ അല്ലെ

    പക്ഷെ അവസാനത്തെ അവന്റെ ചിന്തോയോട് യോജിപ്പ് ഇല്ല അത് വൻ ചെറ്റത്തരം ആണ്,, അവൾ ചെയ്തതിന് പറഞ്ഞിതിന് അതിനൊക്കെ ഉള്ളത് ഇപ്പൊ തന്നെ ആവിശ്യത്തിലധികം കൊടുത്തു,,, സ്വപ്നം കൂടെ തകർത്തു പരമ ചെറ്റ ആവരുത്
    അവളുടെ കാശ് വാങ്ങി പൊറുക്കാനുള്ള ആഗ്രഹം ഇല്ലെന്നു വല്യ അന്തസ്സിൽ ചിന്തിച്ചാൽപോരാ പ്രവർത്തിയിലും അത് വേണം അന്തസ്

    ഇവർ ഒന്നിക്കും കരുതി ??ഇത് കൂടുതൽ തെറ്റാൻ പോവുന്നപോലെ
    അവൾക് എന്നാലും മാറ്റമുണ്ട് ഇവൻ മാത്രം എന്താ ഇങ്ങനെ,,,എന്തൊരു ചെറ്റയാണ് ഇവൻ

    എന്തായാലും ഈ ഭാഗവും കൊള്ളാം ❤❤

    കഴിഞ്ഞ ഭാഗം വന്നപ്പോൾ എക്സാം ആയിരുന്നു ?സൊ കമെന്റ് ഇട്ടില്ല അന്നേരം കഥ വായിച്ചില്ല ?സോറി

    അപ്പൊ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

    By
    അജയ്

    1. അജയ്,

      വീണ്ടുംകണ്ടതിൽ സന്തോഷം… കഴിഞ്ഞപാർട്ടിലെ ഹ്യുമിലിയേഷൻമോഡൊക്കെ വന്നപ്പോൾ നീ ഇട്ടേച്ചുപോയീന്നാ ഞാൻ കരുതിയെ.. വീണ്ടും വന്നല്ലോല്ലേ… ?

      ചെറിയമ്മയ്ക്കല്ലേ കക്ഷീടെ യഥാർത്ഥസ്വഭാവം കൃത്യമായറിക അതോണ്ടാവും… പിന്നെ, സ്വന്തംവീട്ടിലെ കുട്ടീനെ കൂടുതൽ ചീത്തപറകയും ഉപദേശിയ്ക്കുകയും ചെയ്യുന്നതു പ്രകൃതിനിയമമാണല്ലോ… ഏത്…?? ?

      …//…എന്നാലും ഈ പട്ടിണികിടന്ന് കാല് പിടിച്ചൊരാളോട് വീണ്ടും ആ കണ്ണിര് കണ്ടു രസിക്കുന്നത് കേട്ട് രസിക്കുന്നത് ആ മനസ് ക്രൂരം എന്നൊന്നും പറഞ്ഞാൽ പോരാ
      സത്യത്തിൽ ആ സമയത്തും വിലപ്പെശലും നിബന്ധനകൾ ഇട്ടതുമായ സിദ്ധു എത്രതന്ന വിശപ്പിന്റെ വില അറിയാം എന്ന് സ്വയം പറഞ്ഞു അഹങ്കാരിച്ചാലും അവനതിനുള്ള അർഹത കളഞ്ഞിരുന്നു
      ആജന്മ ശത്രു ആയാലും മുന്നിൽ കിടന്നു പിടയുന്നത് കണ്ടാൽ അതിലും ആരും തൃപ്തി കണ്ടെത്തും തോന്നുന്നില്ല
      ഇവിടെ അവൾ വേദനിക്കുമ്പോഴും കണ്ണിലെ നോവിനെക്കാളും വസ്ത്രം മാറി കിടന്നപ്പോൾ കണ്ട ശരീരഭാഗം അവനെ സ്വാധീനിച്ചു ശ്രെദ്ധ നേടി എന്ന് പറയുമ്പോൾ
      ഒന്നുമില്ലേലും ഒരിക്കൽ സ്നേഹിച്ച പെണ്ണല്ലേ ഇവന് അൽഷിയിംസ് ആണോ…//…

      കൂടുതൽ മറുപടി പറയാനില്ല, തിങ്ക്സ് എബൌട്ട്‌ സിദ്ധു, ദാറ്റ്‌സ് ദ ആൻസർ… ?

      വിശപ്പിനെ നിന്ദിയ്ക്കുന്നതോ കണക്കുപറയുന്നതോ ഒന്നും ശെരിയല്ലെന്നെനിയ്ക്കുമറിയാം… എന്തിന്, ഒരാൾടെ വീക്നെസ്സുപോലും മുതലെടുക്കുന്നതു ശെരിയല്ല, എന്നാലിതൊക്കെ ഞാൻമാത്രം മനസ്സിലാക്കീട്ടു കാര്യവുണ്ടോമോനേ..??

      പിന്നെ, പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലത്തില്ലെന്നുമാത്രം ബോധ്യമുണ്ട്… ? ശേഷം നീ പറഞ്ഞയാ അന്തസ്സുകാട്ടുമെന്നു തന്നെ വിശ്വസിയ്ക്കാം…..!

      അപ്പോൾ ഇത്രയുംനല്ലൊരഭിപ്രായം തന്നതിന് ഒത്തിരി സന്തോഷം മോനേ…??

      എക്സാം എങ്ങനുണ്ടായിരുന്നു…??

      1. കഴിഞ്ഞ ഭാഗത്തു എല്ലാം കൊണ്ടും അടിപൊളി ആയെ തോന്നിയുള്ളു പിന്നെ എക്സാം ടൈം 100പേജ് ഓർത്തു വച്ചു കമെന്റ് ഇടുന്നത് ചെറിയ കാര്യം അല്ലാത്തോണ്ട് ആണ് ?

        അതൊക്കെ ശരിയാ ?എന്നാലും എപ്പോഴും തളർത്തുമ്പോ അവന്റെ മനസ് ?

        ഇതൊക്കെ എഴുതുമ്പോ എനിക്കറിയാം ഒരിക്കൽ നീ പറഞ്ഞ ഡയലോഗ്
        “”അവന്റെ കഥ ആയിപ്പോയി അല്ലെങ്കിൽ വില്ലൻ ആക്കാൻപോലും യോഗ്യതയില്ല അവന് “”എന്ന് ??അതോണ്ട് ഇതൊക്കെ ചെയുന്നത് അത്ഭുതം അല്ല പിന്നെ ഉപദേശിച്ചാൽ നീ ചിലപ്പോൾ അവനെ നന്നാക്കിയാലോ ?

        കൊല്ലില്ല പക്ഷെ മീനു പാവം അല്ലെ 3ലക്ഷം വെളുപ്പിച്ചു സ്വപ്നം തകർത്താൽ ?
        പിന്നെ അവൾ ഒന്നും നോക്കില്ല കൊന്നിട്ട് ജയിലിൽ പോവും സഹിക്കുന്നതിനു പരിധി ഇല്ലേ ?

        സന്തോഷം ❤
        എക്സാം കൊള്ളായിരുന്നു പറയാം പിന്നെ ഒക്കെ ഒരു ഭാഗ്യം അല്ലെ ?

        ആൽവേസ് സ്നേഹം ❤

        1. അതൊക്കെ അത്രേയുള്ളൂ… ഓൺദ് സ്പോട്ട് തട്ടും…?

          അവനെ നന്നാക്കുന്നകാര്യം ഞാൻ കൂട്ടിയാൽ കൂടോന്നൊരു സംശയമില്ലാതില്ല, കാരണം ചെക്കൻ കൈവിട്ടുപോയീന്നാ തോന്നണേ… ?

          എന്തായാലും നല്ല റിസൾട്ടുണ്ടാവട്ടേ…???

          1. ????
            ശ്രെമിച്ചു നോക്ക് ചിലപ്പോൾ നടന്നാലോ ??

            ഞാനും അങ്ങനെ കരുതുന്നു ??❤❤താങ്ക്സ് ബ്രോ

          2. ഒരുകൈ നോക്കാലേ.. ?

  21. എന്തോ മുൻപുള്ള ഭാഗങ്ങളെക്കാൾ ഈ ഭാഗം വല്ലാതെ മനസ്സിൽ തട്ടി ?.
    അവസാനം ഫീസിന്റെ കാര്യം പറയുമ്പോൾ മീനാക്ഷിയുടെ കണ്ണ് നിറഞ്ഞപ്പോൾ ?.
    പറയുന്നേ ക്‌ളീഷേ ആണെന്നറിയാം, എങ്കിലും പറയുവാ ഈ ഭാഗവും വളരെ അധികം നന്നായിരുന്നു ✌?.
    അപ്പൊ അടുത്ത ഭാഗത്തിനുള്ള waithing started??✌?.

    1. ഈ ഭാഗവും ഇഷ്ടായീന്നറിഞ്ഞതിൽ സന്തോഷം.. ?? അടുത്തഭാഗം ലേറ്റാക്കാതിരിയ്ക്കാൻ ശ്രെമിക്കാട്ടോ.. ??

  22. ലങ്കാധിപതി രാവണൻ

    ബ്രോ ഈ ഭാഗവും പൊളിച്ചു ♥️♥️♥️

    നിങ്ങളെ പോലെ ഉള്ള കഥകാരന്മാരെ ആണ് ഇന്നത്തെ തലമുറക്ക് ആവിശ്യം

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. …//..നിങ്ങളെ പോലെ ഉള്ള കഥകാരന്മാരെ ആണ് ഇന്നത്തെ തലമുറക്ക് ആവിശ്യം..//…

      ഫ്ലാറ്റ്മാറി വന്നതാണോ..?? ചില പ്രസംഗങ്ങളിലൊക്കെ കേൾക്കുന്നപോലെ..?

      നല്ലവാക്കുകൾക്കു സ്നേഹം ബ്രോ… ??

  23. Polichu man ee parttum???? waiting for next part

    1. ഒത്തിരി സന്തോഷം അക്ഷയ്.. ?

  24. Ennittum സൈഡ്ഡുവിന്റെ മനസിന്‌ മാറ്റം ഒന്നും കാണുന്നില്ലാലോ

    1. കലിപ്പൻ ഡാ.. ?

  25. Super bro….

    Waiting for next part…
    ?????

  26. എന്റെ അളിയോ ഒരു രക്ഷേം ഇല്ല, addiction എന്നൊക്കെ പറഞ്ഞാല് ഇതാണ് വായിച്ച് പേജ് തീരുമ്പോൾ നിന്നെ കൊല്ലാനുള്ള കലി ഉണ്ടെങ്കിലും കഥ സമ്മാനിച്ച നിർവൃതി ഓർത്ത് അടങ്ങുന്നു എന്ന് ലെ ഞാൻ ?
    എന്തായാലും ഒരു പാർട്ട് കഴിഞ്ഞ് അടുത്ത വർഷം നോക്കിയാൽ മതി അടുത്തത് എന്നാല് പിന്നെ ഒരു 200 പേജ് എങ്കിലും ആക്കി കൂടെ പഹയാ നിനക്കു ഇത് ന്യായമായ ആവിശ്യം അല്ലയോ എന്തായാലും എഴുതണം അപ്പോൾ 200 ഇല്ലേലും കുറച്ച് പേജ് കൂട്ടി എഴുതാൻ കുഴപ്പം ഒന്നും ഇല്ലാലോ , waiting for your next part ഒത്തിരി സ്നേഹത്തോടെ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ KINGLIAR 2

    1. ഒത്തിരി സന്തോഷം ലയറേ,

      പറഞ്ഞതു നുണയാണേലും കേൾക്കാൻ നല്ല സുഖവുണ്ടാർന്നു… ?? നല്ലവാക്കുകൾക്കൊത്തിരി സന്തോഷം, പേജ് കൂട്ടണോ ഗ്യാപ് കുറയ്ക്കണോന്നു നമുക്കാലോചിയ്ക്കാം… ???

      1. നുണയൊന്നും അല്ലാട്ടോ ഞാൻ ഉള്ളത് തന്നെ ആണ് പറഞ്ഞെ ☺️☺️☺️☺️☺️
        ഇൗ കഥയുടെ 1000 പാർട്ട് എങ്കിലും വേണം എന്നാണ് എന്റെ ഒരിത് ഏത്(പെട്ടെന്ന് ഇട്ടിട് പോവരുത് എന്ന്) മനസിലായല്ലോ അല്ലേ, ഒത്തിരി താമസിപ്പിക്കാതെ അടുത്ത പാർട്ട് ഇങ്ങ് തന്നേക്കണം എന്ന് ഒത്തിരി സ്നേഹത്തോടെ
        ????????????❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ KINGLIAR 2❣️❣️❣️❣️❣️❣️❣️❣️

        1. ജീവനുണ്ടേൽ ഇട്ടേച്ചുപോവത്തില്ല… എന്നാലടുത്തഭാഗം ചിലതിരക്കുകളാൽ വൈകാനുള്ള ചാൻസുണ്ട്… എല്ലായ്പ്പോഴുമീ സ്നേഹം പ്രതീക്ഷിയ്ക്കുന്നു… ?

          1. Ok തിരക്കൊക്കെ കഴിഞ്ഞിട്ട് മതി , പിന്നെ ഇൗ കഥ വല്ലാണ്ട് അങ്ങ് അസ്തിക്ക്‌ പിടിച്ച് പോയെന്നെ അതൊണ്ട ക്ഷമ നശിച്ച് ഇങ്ങനെ ചോയ്ച്ചൊണ്ടിരികുന്നെ ???
            -+-+-+-+-+-+-+-+-+-+-+-+-+-
            സ്നേഹത്തിന് ഒട്ടും കുറവുണ്ടവില്ല??? അത് പോലെ പേജ് ന്റെ എണ്ണത്തിലും കുറവ് കാണിക്കാതെ ഇരിക്കണം??? എന്ന്
            ഒത്തിരി സ്നേഹത്തോടെ
            KINGLIAR 2

          2. ഇനിയുള്ള പാർട്ടുകളിലൊന്നും പേജ് കുറയ്ക്കില്ല ബ്രോ… അതോർത്തു പേടിയ്ക്കണ്ട..?

  27. വെറുതേ റേപ്പുചെയ്തുസമയംകളഞ്ഞു… പിടിച്ചൊരുദിവസം പട്ടിണിയ്ക്കിടേണ്ട കാര്യമേയുണ്ടായിരുന്നുള്ളൂന്നു മനസ്സുപറഞ്ഞു???..

    പൊളിച്ചു മച്ചാ.. ഈ പാർട്ടും ???

    1. സ്നേഹം അതുൽ… ??

  28. Adipwoli aanu settoii… ❤❤❤

Leave a Reply

Your email address will not be published. Required fields are marked *