എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്] 5415

എന്റെ ഡോക്ടറൂട്ടി 18
Ente Docterootty Part 18 | Author : Arjun Dev | Previous Parts

 

“”…ഇപ്പൊത്തന്നെ വലിഞ്ഞുകേറി വന്നവളകത്തും നമ്മളു പൊറത്തുമായില്ലേ..?? അതന്നെയാ ഞാനുദ്ദേശിച്ചേ..!!”””_ അപ്പോഴും കാര്യം മനസ്സിലാകാതെനിന്ന കീത്തുവിനോടു ഞാൻ വിസ്‌തരിച്ചപ്പോൾ,

“”…ഓഹ്.! അപ്പൊ ഇനീമോരോന്നുപറഞ്ഞു നീയെന്നെ പറ്റിയ്ക്കാമ്മന്നതാല്ലേ..?? എനിയ്ക്കറിയാടാ… ഇതെല്ലാം കെട്ട്യോനും കെട്ട്യോളുങ്കൂടൊള്ള പ്ലാനാന്ന്… പക്ഷേ… അമ്മേം ചെറിയമ്മേം കയ്യിലെടുത്തപോലെ എന്നെ കൈയിലെടുക്കാന്നു നീ കരുതേവേണ്ട..!!”””_ അതുംപറഞ്ഞവൾ ചവിട്ടിത്തുള്ളി മുറി ലക്ഷ്യമാക്കി ഒറ്റനടത്തം…

…സത്യമ്പറഞ്ഞാൽ വിശ്വസിയ്ക്കാനുള്ള മനസ്സില്ലേൽ പാടുനോക്കിപ്പോടീ.!

ഇത്രയൊക്കായ്ട്ടും പറഞ്ഞതു വിശ്വസിയ്ക്കാനവൾ തയ്യാറാകാത്തതിലുള്ള കലിപ്പിൽ സ്വയംപറഞ്ഞു ഞാനും മുകളിലേയ്ക്കു നടന്നു…

ചെന്നുറൂമിലേയ്ക്കു കയറിയയുടൻ കട്ടിലിലേയ്ക്കു മറിയുമ്പോഴും, അടുത്തദിവസം മുഴുവൻ മീനാക്ഷീടെ പേക്കൂത്തു കാണണോല്ലോന്നുള്ള ചിന്തയായ്രുന്നെനിയ്ക്ക്…

അതുമാലോചിച്ചു കട്ടിലിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോഴാണ് മീനാക്ഷിയുമകത്തേയ്ക്കു കയറിവന്നത്…

വെള്ളയിൽ കടുംനീലനിറത്തിലെ ചെക്ക്സുള്ള ഫുൾസ്ലീവ് ഷർട്ടും, വെള്ളയിൽത്തന്നെ വയലറ്റുനിറത്തിലെ കുഞ്ഞുപൂക്കളോടുകൂടിയ പാവാടയുമായിരുന്നു മീനാക്ഷിയുടെ അപ്പോഴത്തെ വേഷം…

പാവാടയ്ക്കു പതിവുപോലെ കാൽവണ്ണയോളംമാത്രമേ ഇറക്കമുണ്ടായിരുന്നുള്ളൂ…

അതുകൊണ്ടുതന്നെ കാൽപ്പാദത്തോട് ഇഴുകിച്ചേർന്നുകിടന്ന കിലുങ്ങുന്ന മുത്തുകളോടുകൂടിയ പാദസരത്തിലേയ്ക്ക് എന്റെ കണ്ണൊന്നുടക്കി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

934 Comments

Add a Comment
  1. അതു ഞാമ്പഠിയ്ക്കാമ്മേണ്ടി മാറ്റിവെച്ചേക്കുന്ന പൈസയാ… ഇപ്പതു തെകയോന്നുതന്നെ പേടിയാവാ… യൂണിവേഴ്സിറ്റി ഫീസൊക്കെ കൂട്ടീന്നാ പറേണേ…!!”””_ പറഞ്ഞു കഴിഞ്ഞതും മീനാക്ഷീടെ കണ്ണുനിറഞ്ഞു… പുറംകൈകൊണ്ടാ കണ്ണുംതുടച്ചവൾ തിരിഞ്ഞുനടന്നപ്പോൾ,???

    ഈ ഭാഗം വായിച്ചപ്പോൾ ? എന്തോ പോലെ

    1. അപ്പോൾ ബാക്കികൂടി വായിച്ചോ… ?

  2. പ്രണയ നിലാ മഴയിൽ

    ചിരിപ്പിച്ചു കരയിപ്പിച്ചു ചിന്തിപ്പിച്ചു അടിപൊളി ബ്രോ

  3. മതി അവളെ കൊന്നത്

  4. അർജുൻ ബ്രോ….
    മീനൂനേ ഇനിയും ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ ബ്രോ…..

    1. അപ്പോൾ സിദ്ധു ജയിച്ചെന്നു സമ്മതിച്ചോ… ?

      1. ചാക്കോച്ചി

        സത്യം പറ… ജ്ജ് ല്ലേ ആ സിദ്ധു…

        1. ചെറുതായിട്ട്.. ?

          1. ചാക്കോച്ചി

            എനിക്കപ്പോഴേ തോന്നി…….

          2. ആരോടും പറയണ്ട…?

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അർജുനേട്ടോ ?

    അടിപൊളി. ഇ ഭാഗവും പൊളി ആയിട്ടുണ്ട്.ഒരുപാട് ഇഷ്ടായി♥️♥️.മീനാക്ഷി യുടെ ഓരോ കാര്യങ്ങൾ കേട്ട് ചിരിച്ച് ഒരു പരുവമായി?.ഇരുട്ടിനെ പേടിയുള്ള മീനാക്ഷി ആ ഭാഗം അടിപൊളി ആയിരുന്നു?
    ഇനി ശെരിക്കും മീനാക്ഷി അടങ്ങിയോ?

    Waiting for next part

    സ്നേഹം മാത്രം???

    1. മീനാക്ഷിയ്ക്ക് ഇരുട്ടു പേടിയാണെന്ന് കരുതി നീ അങ്ങോട്ടേയ്ക്കൊന്നും പോണ്ടാട്ടോ… പിന്നെ എനിയ്ക്കു കമന്റിടാനീ യെച്ചിയില്ലാതെ വരും.. ?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ??

  6. കൂടുതൽ ഒന്നും പറയുന്നില്ല ❤️❤️❤️❤️❤️മാത്രം

  7. വിഷ്ണു ♥️♥️♥️

    സത്യം പറഞ്ഞാൽ മീനു പാവം ആണ്
    . എന്തോ വല്യ ട്വീസ്റ്റ് അർജുനൻ ബ്രോ ഒരുക്കിയ വെച്ചിട്ടുണ്ട്…. പണ്ടേ കുട്ടുസിനെ മീനുനു ഇഷ്ടാ അത് 100% ഉറപ്പ് ആണ്….

    പിന്നെ അവരുടെ കുറച്ചു ഈഗോ ഒപ്പിച്ച പുലിവാലുകൾ ആണ് ബാക്കി പ്രേശ്നങ്ങൾക്കു കാരണം… രണ്ടു പേർക്കും ഉള്ളിൽ മുടിഞ്ഞ പ്രേമം ഉണ്ട് ഉറപ്പാ… ♥️♥️♥️

    1. നീയിങ്ങനെ ട്വിസ്റ്റൊന്നും വിളിച്ചു പറയാതെഡാ… ?

  8. ഇതുവരെ എന്തായാലും കസറി,
    എനിക്ക് തോന്നുന്നു ഇതുവരെ ഏറ്റവും കൂടുതൽ ചിരിച്ച part ഇതാണെന്നു????
    ഒരേ പോലെ ചിരിപ്പിക്കുകയും സെന്റിആക്കുകയും ചെയ്തു…..
    ഒന്നും പറയാനില്ല……
    Waiting for next part???

    1. നല്ല വാക്കുകൾക്കു സ്നേഹം ബ്രോ… ?

  9. പൊളിച്ചു മുത്തേ പൊളിച്ചു . ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഇനി അവരെ ചെറുതായി പ്രെണയിക്കാൻ
    വിട്ടൂടെ അടുത്ത പാർട്ട്‌ ഇനി അതികം വൈകിപ്പിക്കല്ലേ ബ്രോ

    1. ഒത്തിരി സന്തോഷം മോനേ… അടുത്തപാർട്ട്‌ കുറച്ചു വൈകും… നല്ല തിരക്കാ… ?

      1. കുഴപ്പമില്ല വേണിമിസ്സ്‌ എന്നാ കഥ ഇട് അതുവച്ചു സംതൃപ്തി പെട്ടോളം ???

        1. നോക്കട്ടേട്ടോ.. ?

  10. വായിച്ചു ഇഷ്ടപ്പെട്ടു അപ്പോ അടുത്ത മാസം കണം

  11. ഒരുപാട് ഇഷ്ടപെട്ടു ബ്രോ ഈ പാർട്ടും.. !! അടുത്ത മാസം പകുതിയോടെയെങ്കിലും നെക്സ്റ്റ് പാർട്ട്‌ തരണം.. !!

    1. നോക്കട്ടേ ബ്രോ… നല്ല വാക്കുകൾക്കു സ്നേഹം… ???

  12. Arjun bhayi super polichu machane adi poli

  13. വായിച്ചിട്ട് വരാം

    1. കാത്തിരിക്കുന്നു… ?

  14. Kooduthal adi ondknnth bhor akum enn. Thonnunu
    Ith Kollam
    Waiting for next part

    1. താങ്ക്സ് ബ്രോ… ?

  15. Enna ivarde adi theera??kore ayille arjun bro.

    1. തീരുമ്പോൾ തീരട്ടേന്ന്… തീർക്കണോന്ന് എനിക്കൊരു ധൃതീമില്ല…?

  16. പറയാൻ വാക്കുകളില്ല ????ഇതിനും മുകളിൽ സ്വപ്നങ്ങളിൽ മാത്രം

    1. സ്നേഹം സഞ്ജൂ… ?

  17. അഗ്നിദേവ്

    അർജുൻ മോനെ കഥ വായിക്കാൻ കുറച് വൈകി covid വാക്സിൻ കുത്തിവെപ്പ് എടുത്ത് അതിൻ്റെ side effect പനി ആയി കിട്ടി ഇന്ന് ഉച്ചയ്ക്ക് ആണ് കഥ കണ്ടത്.

    ഈ പാർട്ട് വായിച്ചപ്പോൾ എനിക്ക് തോന്നി സിദ്ധു വെറുതെ മീനാക്ഷിയെ റേപ്പ് ചെയ്ത് അവൻ്റെ എനർജി waste ചെയ്തു എന്ന് പട്ടിണിയ്ക് ഇടുക്കയോ അല്ലക്കില്ല് വീട്ടിലെ main switch off ചെയുക്കയോ ചെയ്താല് മതിയയിരുന്നു. പക്ഷേ അവസാനം അവളുടെ അവസ്ഥ കേട്ടപ്പോൾ കുറച് വിഷമം തോന്നി. ഇനി അടുത്ത പാർട്ട് വേഗം താ കാത്തിരിക്കുന്നു മോനേ.

    1. അപ്പോഴേ തോന്നി, എന്തോപണി കിട്ടിക്കാണുമെന്ന്… അല്ലേൽ എപ്പോഴേ വരേണ്ടതാ… ?

      മീനാക്ഷിയുടെ കാര്യത്തിൽ നിനക്കു വിഷമമൊക്കെ വരോ…?? ?

      1. അഗ്നിദേവ്

        എടെയ് കാര്യം നമ്മളോട് എത്ര ദ്രോഹം ചെയ്തവര് ആണക്കില്ലും ഒരു വിഷമം അവർക്ക് ഉണ്ടായാൽ അത് പെണ്ണ് കുടി ആണകിൽ എൻ്റെ മുമ്പിൽ ഒരു സഹായത്തിനു വന്നാൽ ഞാൻ സഹായിച്ച് പോകും. എനിക്ക് ആകെ ഉള്ള ഒരു കുഴപ്പം അത് മാത്രം ആണ്.

        1. അതെല്ലാർക്കും അങ്ങനൊക്കെതന്നെയാഡാ… പിന്നെ, സിദ്ധുനെപ്പോലെ ചിലടീംസുണ്ടാകും… ഒരു വിട്ടുവീഴ്ചയുമില്ലാതെ…!/

  18. മണവാളൻ

    ?????❤️❤️❤️❤️❤️കിടുക്കാച്ചി സാനം ചിരിച്ചു ഒരു വഴിയായി ❤️❤️❤️❤️

  19. ചാക്കോച്ചി

    അർജുൻ ബ്രോ…. എന്നാ ഉണ്ട്….
    പതിവ് പോലെ ഈ ഭാഗവും കസറി കേട്ടോ….. എന്തായാലും ഞമ്മക്ക് പെരുത്തിഷ്ടായി പുള്ളെ…
    പതിവ് പോലെത്തന്നെ പലവരികളും വായിച്ചപ്പോ ചിരിച്ചു പണ്ടാരടങ്ങിപ്പോയി…. ഇത് വായിക്കുന്ന ഞമ്മളെ അവസ്ഥ ഇതാണെങ്കിൽ ഇതൊക്കെ നേരിട്ട് കണ്ട ആ സിത്തൂന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണേ…. എന്നാലും ഓൻ എന്തൊരു മനുസനാടോ….പാവം മീനൂട്ടിയെ എയറിൽ ഇട്ട് ഊക്കിയതും പോരാഞ്ഞിട്ട് വീണ്ടും വീണ്ടും ക്ഷ.. ണ്ണ വരപ്പിക്കുന്നെ…..ഹൈ… ബലാത്ത ജാതി…..മീനൂന്റെ വിശന്നിട്ടുള്ള കരച്ചിലൊക്കെ കണ്ടപ്പോ ആദ്യം ഇതെന്താ കഥയെന്ന് കിളിപോയെങ്കിലും പിന്നീട് പാവം തോന്നിപ്പോയി കേട്ടോ…..
    //കിട്ടിയസമയത്തു വീണ്ടുമെന്റെ ബുദ്ധിപ്രവർത്തിച്ചു, ഞാനാ അരിക്കലങ്കൂടിയങ്ങടിച്ചുമാറ്റി… ഇനിയെങ്ങാനും കൈകൊണ്ടരിയിടാനവളു ശ്രമിച്ചാലും നടക്കരുതല്ലോ…..!// തനിക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ…ഒരു ഗ്യാപ് കിട്ടുമ്പോഴേക്കും അവളെ എയറിൽ കയറ്റാൻ നോക്കു നടക്കുന്ന സിത്തു ചെക്കനെ യൊക്കെ എന്ത് പറയാനാ..മട്ടല് കൊണ്ട് തലങ്ങും വിലങ്ങും തല്ലേണ്ട അവനെ….കള്ള ബലാല്….
    നിലവിലെ സാഹചര്യം വിലയിരുത്തുവാണേൽ മീനൂട്ടി ഒന്ന് അടങ്ങിയിട്ടുണ്ട്…. ഹാ…ഒക്കെ ആ പാവം ചെറിയമ്മേടെ മിടുക്ക്…. അല്ലേൽ ആ സിത്തൂന്റെ കളിയൊക്കെ കണ്ടാൽ ആര് സഹിച്ചു നിക്കാനാ…..ഞാനൊക്കെ പണ്ടേക്ക് പണ്ടേ ലവനെ കാലവാരി ചുമരിൽ കയറ്റിയയേനെ…..
    എന്തായാലും ഈയടുത്തൊന്നും വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാവുമെന്ന് തോന്നുന്നില്ല…. എല്ലാരേയും പോലെ ഞമ്മക്കും അതല്ലേ വേണ്ടത്??…പക്ഷെ ഇത്തവണ മീനൂട്ടി ഫുൾ ടൈം എയറിലാണല്ലോ…… ഇടക്കൊക്കെ സിത്തൂനും മുട്ടൻ പണി കൊടുക്കാം കേട്ടോ…. പിന്നെ ശ്രീയുടെ ഒരു വിവരോം ഇല്ലല്ലോ……ഇടക്ക് മച്ചാനെയും കൊണ്ടുവരണം…..പിന്നെ ചെറിയമ്മേം മീനൂട്ടിയും സിത്തൂ തമ്മിലുള്ള കൊമ്പോ കിടിലൻ ആണ് കേട്ടോ….ആ സീനുകളൊക്കെ പൊളിയാണ്… പെരുത്തിഷ്ടായി…….കീത്തുവെച്ചിയോടെ കാര്യത്തിലും ഒരു തീരുമാനം ആക്കണം കേട്ടോ…. എന്തായാലും ഡോക്ടറൂട്ടിക്കും സിത്തൂനുമായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്……

    1. ചാക്കോച്ചീ,

      വീണ്ടും സന്തോഷംനൽകിയൊരു കമന്റിന് സ്നേഹംട്ടോ… ഈ ഭാഗവുമിഷ്ടമായല്ലോ… അല്ലായിരുന്നേൽ മീനാക്ഷിയുടെ സ്ഥാനത്ത് ഞാൻ എയറിൽക്കിടന്നൂഞ്ഞാലാടിയേനെ ലേ…??

      വിശപ്പുസഹിയ്ക്കാൻ കഴിയാത്തൊരു ചങ്കത്തി എനിയ്ക്കുണ്ടായിരുന്നു… വിശന്നുകഴിഞ്ഞാൽ സ്നിക്കേസിന്റെ പരസ്യത്തിലൊക്കെ പറയുമ്പോലെ ആ പേ പിടിച്ചോള് പിന്നെയവളല്ലാതാവും… ഏകദേശം മീനാക്ഷിയവിടെ കാട്ടിയതൊക്കെ മറ്റവളിൽനിന്നും അഡോപ്റ്റ് ചെയ്തതാ… ?

      പിന്നെ മീനാക്ഷിയെഎയറിൽ കയറ്റുന്നുണ്ടെങ്കിൽ കുറച്ചൊക്കെ അവളും കാട്ടിക്കൂട്ടുന്നതുകൊണ്ടാണല്ലോ… ?
      ഒരിയ്ക്കൽക്കൂടി സ്നേഹം, ഈ നല്ലവാക്കുകൾക്ക്… ???

      1. ചാക്കോച്ചി

        എന്തായാലും കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്…

    2. ഞാന്‍ പലപ്പോഴും bro യോട് ചോദിക്കണം എന്ന് വിചാരിച്ചത് ആണ് എങ്ങിനെയാ ഇത്രേം വലിയ comment type ചെയ്യുന്നേ……

      1. ചാക്കോച്ചി

        മച്ചാനെ തുടക്കത്തിൽ ഞമ്മള് കമന്റെ ഇടാറില്ലാർന്നു ….
        ഞമ്മളെ കൊണ്ടൊന്നും ഇതുപോലൊന്നും ഒരിക്കലും എഴുതാൻ സാധിക്കില്ല…….അപ്പൊ ഇത്രേം കഷ്ടപ്പെട്ട് എഴുന്നവരോട് രണ്ടു നന്ദി വാക്ക് പറഞ്ഞില്ലേൽ എങ്ങനാ…. ഒക്കെ ഒരു സന്തോഷം അല്ലെ ബ്രോ……അങ്ങനെ തുടങ്ങിയതാ….പിന്നീട് മിക്ക എഴുത്തുകാരും കമന്റിന് മറുപടി തന്ന് തുടങ്ങിയപ്പോ കമന്റിന്റെ വലുപ്പം കൂടിക്കൂടി വന്നു.. അത്രേ ഉള്ളോ….

        1. അത് ശെരി ആണ് bro ഞാനും ഇപ്പോൾ ആണേ comment ഇട്ട് തുടങ്ങിയേ arjun bro യെ നമിച്ചു സകലമാന comment നും replay ഉണ്ട്

          1. കഥ സഹിച്ചിരുന്നു വായിയ്ക്കുന്നതും പോരാ, അതിനൊരു അഭിപ്രായംകൂടി ചെയ്യുമ്പോൾ തിരിച്ചു മറുപടികൊടുക്കേണ്ടതു കടമയാണ് അക്സറേ… ??

        2. ❤️❤️❤️

          1. ❤️❤️❤️❤️

  20. സൂപ്പർ

  21. ചേട്ടോ രാത്രി വായിക്കണം എന്ന് ആണ് കരുതിയിരുന്നത് പക്ഷെ സമയം കിട്ടിപ്പോൾ വായിച്ചു അല്ലാതെ ഒരു സുഖം കിട്ടില്ല ?. പിന്നെ പറയാൻ ഉള്ളത് ഇതിലെ 2 ഭാഗം എനിക് വളരെ ഇഷ്ടം ആയി. “നീയെറങ്ങിപ്പോയി കൊറച്ചുകഴിഞ്ഞപ്പോൾ നിന്നെത്തെരക്കിയാണെന്നു തോന്നുന്നു, ഒരു കൊടയൊക്കെ പിടിച്ചിവടന്നിറങ്ങിപ്പോണ കണ്ടു… ഞാഞ്ചോയ്ച്ചിട്ടൊന്നും പറഞ്ഞില്ല” ഒരുന്നല്ല കോമഡി ആയിരുന്നു ഇത് ?. പക്ഷെ അടുത്തത് കുറച്ചു വിഷമം ആയി “നീയൊക്കിവടെ മൂക്കുമുട്ടേ തിന്നിട്ടു നടക്കുമ്പോൾ വെറുംവെള്ളംമാത്രം കുടിച്ചോണ്ടു വന്നുകെടന്നിട്ടുണ്ടു ഞാൻ… അതോണ്ടീ വെശപ്പിന്റെ വെലയെന്താന്നെന്നെയാരും? ” പിന്നെ സത്യം പറഞ്ഞാൽ നിങ്ങളോട് എനിക് തോന്നുന്നത് ഒരു റെസ്‌പെക്ട്.ആണ് കാരണം എനിക് ഈ സയിറ്റിൽ യറ്റവും കൂടുതൽ ഇഷ്ടം ഉള്ളത് ചേട്ടന്റെ കഥ ആണ് അതിന്റെ കാരണം എനിക് തന്നെ അറിയില്ല ?. ഞാൻ ഫാസ്റ്റ് നിങ്ങളുടെ കഥ വായിക്കുന്നത് ഈ കഥ ഫാസ്റ്റ് പാർട്ട്‌ ആണ് അന്ന് തുടങ്ങിയത് ആണ് വായിക്കാൻ. അതിന് ഇടയിൽ നിങ്ങൾ പോസ്റ്റ്‌ ചെയ്ത യല്ല കഥയും വായിച്ചു ?ഒരുപാട് ഇഷ്ടം ആയി എല്ലാം. ഒരു കഥ എഴുതുക എന്നത് തന്നെ വളരെ കഷ്ടപ്പാട് ആണ് പിന്നെ ഇങ്ങനെ ഒരു കഥയാകുമ്പോൾ ?. എല്ലാവരും പറയുന്നത് പോലെ അടുത്ത ഭാഗത്തിനായി ഞാനും കാത്തിരിക്കുന്നു അപ്പോൾ അടുത്തത് ഇനി പോസ്റ്റ്‌ ചെയുന്നത് ടിച്ചർ ഇന്റെ വാക്കി ആയിരിക്കുലെ സമയവും സന്ദർഭവും അനുവതിച്ചു 2 കഥയും വേഗം പോസ്റ്റ്‌ ചെയ്യാൻ നിങ്ങൾക് കഴിയും എന്ന് വിശ്വസിക്കുന്നു അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ????????

    1. അടുത്തത് വേണിയായിരിയ്ക്കും ടോമേ… അതാവുമ്പോൾ ഏകദേശമെഴുതി വെച്ചിരിയ്ക്കുവാണല്ലോ… കുറച്ചങ്ങോട്ടുമിങ്ങോട്ടും അഡ്ജസ്റ്റ്ചെയ്താൽ മതിയാകും…..!

      പിന്നെ, ഈ ഭാഗം വായിച്ചിഷ്ടമായതിൽ സന്തോഷം… ആ റെസ്പെക്ടിന്റെ ആവശ്യോന്നുവില്ല… വായിൽത്തോന്നുന്നതെന്തോ കാട്ടിക്കൂട്ടുന്നു… അത്രേയുള്ളൂ… ഏതായാലും വായിച്ചതിനും അഭിപ്രായമറിയിച്ചതിനും ഒത്തിരി സ്നേഹം ബ്രോ… ???

  22. എടാ മോനുസേ നീ ഒരു കില്ലാടി തന്നെ?. ഒന്നും പറയാനില്ല പൊളി?.

    പക്ഷെ അവസാനം സിദ്ധു അങ്ങനെ ചിന്തിച്ചത്, എന്തോ അതിനോട് യോജിക്കുന്നില്ല. അടുത്ത ഭാഗത്തിൽ ഇത് തുടരും എന്ന്, നിന്നെ സംഭന്തിച്ചു നോക്കുമ്പോൾ അങ്ങനെ ചെയ്യില്ല എന്ന് വിചാരിക്കുന്നു. എന്നാലും പറയാൻ വാക്കുകളില്ലാതായി പോയ ഒരു ഭാഗം.

    ഉഫ് തീ…

    1. ഒത്തിരി സന്തോഷം നൽകുന്ന വാക്കുകൾ തന്നതിന് സ്നേഹം മോനേ… ??

  23. അര്‍ജ്ജുനാ..
    നന്നായിട്ടുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ, എന്നത്തേയും പോലെ കലക്കിയിട്ടുണ്ട്.

    വിശപ്പ് സഹിക്കാൻ പറ്റാതെ മീനു കരയുന്നത് ഒക്കെ ആദ്യം വായിച്ചപ്പോ സിത്തുവിനെ പോലെ തന്നെ എനിക്കും അവളോട് പുച്ഛം ആണ്‌ തോന്നിയത്‌. ഇത്രയും നാളും അവനെ വിറപ്പിച്ച മുതൽ അല്ലെ വിശക്കുന്നേ, ഭക്ഷണം തായോ ഇല്ലെങ്കി ചത്ത് പോകുമേ എന്നൊക്കെ പറഞ്ഞ് കരഞ്ഞത്.
    പക്ഷേ പോകേ പോകേ പാവം തോന്നി. ആ സമയത്ത്‌ സിത്തൂനെ കൈയിൽ കിട്ടിയിരുന്നു എങ്കിൽ മൈരനെ കാലേ വാരി നിലത്തടിച്ചേനേ..

    ‘ഫുഡ് ഉണ്ടാക്കിതന്നു എന്നകാരണം കൊണ്ട് പെട്ടെന്നൊരു സോഫ്റ്റ്കോര്‍ണര്‍ അവള്‍ക്ക് അവനോട് തോന്നി അത് ലബ് ആയി അങ്ങനെ അവർ സെറ്റായി’ എന്ന സ്ഥിരം ക്ലീഷേ ഇവിടെ സംഭവിക്കുമോ എന്നൊരു വേവലാതി ഉണ്ടായിരുന്നു. പക്ഷേ എഴുതുന്നത് നീ ആയത്കൊണ്ട്‌ അങ്ങനെ ഒന്ന് ഉണ്ടാകില്ല എന്നുറപ്പായിരുന്നു.

    ഈ പാര്‍ട്ട് വായിച്ചു തീര്‍ന്നപ്പോളും ആദ്യം മനസ്സിലേക്ക് വന്നത്, ഇതിങ്ങനെതന്നെ തുടരുകയാണെങ്കില്‍ ഇവരീ അടുത്തകാലത്തൊന്നും ഒന്നിക്കുന്ന ലക്ഷണം ഇല്ലല്ലോ എന്നാണ്‌.
    എന്ന്വെച്ച് ഉടനെ അവരെ ഒന്നിപ്പിച്ച് കഥ അവസാനിപ്പിക്കാന്‍ ഒന്നും നോക്കേണ്ട കേട്ടോ. പറ്റുമെങ്കില്‍ ഒരു ഹാഫ് സെഞ്ച്വറി എങ്കിലും അടിക്കാന്‍ നോക്ക്..

    1. ചാക്കോച്ചി

      മച്ചാനെ… ഹാഫല്ല…ഫക് സെഞ്ചുറി തികക്കട്ടെ….

    2. ചാക്കോച്ചി

      മച്ചാനെ… ഹാഫല്ല…ഫുൾ സെഞ്ചുറി തികക്കട്ടെ….

    3. …//…‘ഫുഡ് ഉണ്ടാക്കിതന്നു എന്നകാരണം കൊണ്ട് പെട്ടെന്നൊരു സോഫ്റ്റ്കോര്‍ണര്‍ അവള്‍ക്ക് അവനോട് തോന്നി അത് ലബ് ആയി അങ്ങനെ അവർ സെറ്റായി’ എന്ന സ്ഥിരം ക്ലീഷേ ഇവിടെ സംഭവിക്കുമോ എന്നൊരു വേവലാതി ഉണ്ടായിരുന്നു…//….

      ഞാനങ്ങനൊക്കെ ചെയ്യോ…?? ചെയ്താത്തന്നെ നിങ്ങളൊക്കെയതു വിശ്വസിയ്‌ക്കോ…?? ?

      അവരെയൊന്നിപ്പിയ്ക്കണം എന്നൊക്കെയാഗ്രഹമുണ്ടേലും അവരുടെയീ തല്ലാണ് എനിയ്ക്കിഷ്ടം… നിന്നോടു സത്യംപറയാലോ, ഞാനൊത്തിരിയാ ഭാഗം ആസ്വദിയ്ക്കുന്നുണ്ട്… ഒന്നിപ്പിച്ചുകഴിഞ്ഞാൽ പിന്നിങ്ങനൊന്നും ചെയ്യാൻ കഴിയില്ലല്ലോന്നാലോചിയ്ക്കുമ്പോഴാ വിഷമം… ?
      ഞാനുമൊരു ഹാഫ്സെഞ്ച്വറി പലപ്പോഴും മണക്കുന്നുണ്ട്… പിന്നെല്ലാം വരുമ്പോലെ… ?

      എന്തായാലും നല്ലൊരഭിപ്രായം തന്നതിന് സ്നേഹം മച്ചാനേ… ??

  24. Kathirinnath veruthe aayilla kidukki. ? next part waiting…..

  25. മുഴുവന്‍ എപ്പിസോഡ് ഒന്നിച്ച് പോസ്റ്റ് ചെയ്യാൻ പറ്റുമോ…….
    പറ്റില്ല അല്ലെ……….. ???

    1. ത്രിലോക്

      കഴിഞ്ഞിട്ട് pdf തരുമായിരിക്കും

      1. പിന്നല്ലാതെ..

      2. pdf വരും എന്ന് അറിയാം but അത് വരെ പിടിച്ച് നിൽക്കാൻ ഉള്ള ക്ഷമ ഇല്ലാത്തതിനാല്‍ ചോദിച്ച് പോയതാ…….

        1. അപ്പോൾ നിനക്കു മൊത്തം വേണ്ടേ മോനേ… ?

    2. എന്ത് മനുഷ്യനാഡാ നീ..??

  26. Arjun eviduthkaran enn samsayam ullavarkk he is from Varkala arabian grill Varkala famous ane

    1. ആന്ന്… ഹെവിയല്ലേ…?

  27. ജഗ്ഗു ഭായ്

    Onnum parayunnilla
    Apol adutha part enna

    1. കുറച്ചു ലേറ്റാവും ജഗ്ഗൂ… ?

  28. Ee cherukkan ithenthoru dushtan aa.. avalodu kurachu maryaada okke kaanikkanam ketto. Paavam Koch..

    1. സത്യം… എന്തൂട്ട് ചെക്കനാ എന്തോ..?? ?

  29. ജിഷ്ണു A B

    താങ്കൾ തൃശ്ശൂർക്കാരനാണല്ലേ

    1. വർക്കല തൃശൂർ ആണെങ്കിൽ അവൻ ഒരു തൃശ്ശൂർക്കാരൻ തന്നെ.

    2. അറക്കല്‍ മാധവനുണ്ണി

      Varkkala (TVM)

    3. Arabian gril in Varkala so he is from Varkala Varkala ????

      1. വർക്കല ??

    4. വർക്കലയാണ് ബ്രോ ?

  30. CUPID THE ROMAN GOD

    ബെല്ലെ ബേഷ് അസ്സൽ ആയിട്ടുണ്ട് അന്റെ എഴുത്….. ?ഞമ്മക് അങ്ങട് പിടിച്ചുപ്പോയെകണ് അന്നേ ??

    Sagar അണ്ണൻ century അടിച്ച പോലെ ഡോക്ടറുട്ടിയും ഒന്ന് century അടിപ്പിച്ചോന്നെ ??

    പെട്ടന്ന് ഒന്നും തീർക്കാതെ ഇരുന്നാൽ മതിയാരുന്നെന്ന് തോന്നണു ?

    ഇപ്പൊ 18 അപ്പൊ ഒരു 82 part കൂടി മതിയേനെ….?

    Hmm പെട്ടന്ന് ആയിക്കോ…. ഓക്കേ bei ???‍♂️

    Detail review ഇടണം എന്നുണ്ട് but time കമ്മി ആയത് കൊണ്ടാണ് ട്ടോ sry. ?

    1. സെഞ്ച്വറി അടിപ്പിയ്ക്കാൻ തല്ക്കാലം ആഗ്രഹമില്ലാട്ടോ… എന്തായാലും ഈ ഭാഗമിഷ്ടമായതിൽ ഒത്തിരി സന്തോഷം… ?

Leave a Reply

Your email address will not be published. Required fields are marked *