എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്] 5415

എന്റെ ഡോക്ടറൂട്ടി 18
Ente Docterootty Part 18 | Author : Arjun Dev | Previous Parts

 

“”…ഇപ്പൊത്തന്നെ വലിഞ്ഞുകേറി വന്നവളകത്തും നമ്മളു പൊറത്തുമായില്ലേ..?? അതന്നെയാ ഞാനുദ്ദേശിച്ചേ..!!”””_ അപ്പോഴും കാര്യം മനസ്സിലാകാതെനിന്ന കീത്തുവിനോടു ഞാൻ വിസ്‌തരിച്ചപ്പോൾ,

“”…ഓഹ്.! അപ്പൊ ഇനീമോരോന്നുപറഞ്ഞു നീയെന്നെ പറ്റിയ്ക്കാമ്മന്നതാല്ലേ..?? എനിയ്ക്കറിയാടാ… ഇതെല്ലാം കെട്ട്യോനും കെട്ട്യോളുങ്കൂടൊള്ള പ്ലാനാന്ന്… പക്ഷേ… അമ്മേം ചെറിയമ്മേം കയ്യിലെടുത്തപോലെ എന്നെ കൈയിലെടുക്കാന്നു നീ കരുതേവേണ്ട..!!”””_ അതുംപറഞ്ഞവൾ ചവിട്ടിത്തുള്ളി മുറി ലക്ഷ്യമാക്കി ഒറ്റനടത്തം…

…സത്യമ്പറഞ്ഞാൽ വിശ്വസിയ്ക്കാനുള്ള മനസ്സില്ലേൽ പാടുനോക്കിപ്പോടീ.!

ഇത്രയൊക്കായ്ട്ടും പറഞ്ഞതു വിശ്വസിയ്ക്കാനവൾ തയ്യാറാകാത്തതിലുള്ള കലിപ്പിൽ സ്വയംപറഞ്ഞു ഞാനും മുകളിലേയ്ക്കു നടന്നു…

ചെന്നുറൂമിലേയ്ക്കു കയറിയയുടൻ കട്ടിലിലേയ്ക്കു മറിയുമ്പോഴും, അടുത്തദിവസം മുഴുവൻ മീനാക്ഷീടെ പേക്കൂത്തു കാണണോല്ലോന്നുള്ള ചിന്തയായ്രുന്നെനിയ്ക്ക്…

അതുമാലോചിച്ചു കട്ടിലിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോഴാണ് മീനാക്ഷിയുമകത്തേയ്ക്കു കയറിവന്നത്…

വെള്ളയിൽ കടുംനീലനിറത്തിലെ ചെക്ക്സുള്ള ഫുൾസ്ലീവ് ഷർട്ടും, വെള്ളയിൽത്തന്നെ വയലറ്റുനിറത്തിലെ കുഞ്ഞുപൂക്കളോടുകൂടിയ പാവാടയുമായിരുന്നു മീനാക്ഷിയുടെ അപ്പോഴത്തെ വേഷം…

പാവാടയ്ക്കു പതിവുപോലെ കാൽവണ്ണയോളംമാത്രമേ ഇറക്കമുണ്ടായിരുന്നുള്ളൂ…

അതുകൊണ്ടുതന്നെ കാൽപ്പാദത്തോട് ഇഴുകിച്ചേർന്നുകിടന്ന കിലുങ്ങുന്ന മുത്തുകളോടുകൂടിയ പാദസരത്തിലേയ്ക്ക് എന്റെ കണ്ണൊന്നുടക്കി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

934 Comments

Add a Comment
  1. ?????????????????

  2. Dear Dev….

    ഞാൻ comment കള്‍ മുഴുവനും വായിച്ചിട്ടില്ല.. പക്ഷെ എന്തൊക്കെ ആരൊക്കെ പറഞ്ഞു എന്ന് മനസ്സിലായി…

    അവർ പറയുന്ന പോലെ കഥ എഴുതാന്‍ ആണെങ്കിൽ പിന്നെ താങ്കൾ എന്തിനാ…

    അവര്‍ക്ക് ezhuthikoode..!?

    ഒരു പാട് കാലമായി ഞാന്‍ ഈ site ഇല്‍… പല എഴുത്ത് kaareyum കണ്ടിട്ടുണ്ട്. പല എഴുത്ത് ക്കാരും പല comments കണ്ടിട്ട്.. എഴുത്ത് nirthiyayum, platform മാറിയും അവർ poyi…
    ആ comment idunnavarude ഉദ്ദേശം എന്താണ്‌ എന്നറിയില്ല…. ചിലപ്പോൾ അതിൽ അവർ വിജയിക്കുന്ന ഉണ്ടാവും.

    So, എനിക്ക് ദേവ് നോട് പറയാൻ ഉള്ളത്..
    താങ്കളുടെ ഭാവന ക്ക് അനുസരിച്ച് എഴുതുക… അത് എത്രത്തോളം ഭംഗി ആകാൻ പറ്റുമോ അത്രയും.. ചെയ്യുക..

    Dev, Jo, Arrow, sagar,,, etc ഇങ്ങനെ എനിക്ക് ഇഷ്ട്ടം ഉള്ള കുറച്ചു എഴുത്ത് ക്കാര്‍ ഉണ്ട് അവരുടെ കഥകള്‍ വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ വന്ന് നോക്കി ഇരിക്കൽ ആണ്‌ പണി… നിങ്ങള്‍ക്കും തിരക്ക് ഉണ്ടാവും അറിയാം…

    എന്നാലും ഒരു അപേക്ഷ… അധികം വൈകാതെ ഓരോ part ഉം ഞങ്ങൾക്ക് തരിക…

    ❤️❤️❤️❤️❤️

    1. അതൊക്കെ ഞാനപ്പോഴേ വിട്ടകേസാണ് ബ്രോ… അന്നടിച്ചു ബോധമില്ലാണ്ടു പറഞ്ഞതാ… നോർമലി വെളിവില്ലാത്ത സമയത്തു റിപ്ലൈ ചെയ്യുന്നതല്ല… അന്നെന്തോപറ്റി… അത്രയേയുള്ളൂ….!.

      പിന്നെയാരുടേം വാക്കുകേട്ടു സ്വന്തം നിലപാടിൽ മാറ്റംവരുത്താൻ താല്പര്യമില്ലാത്ത വ്യക്തിയായതുകൊണ്ടു മറ്റുള്ളവർക്കു വേണ്ടി കഥ, അഴിച്ചുപണിയില്ലെന്നുറപ്പു തരുന്നു… അതുപോരേ അളിയാ… ?

      കാത്തിരിയ്ക്കുന്ന കഥകളുടെ കൂട്ടത്തിലെന്റെ പേരുമുള്ളതു കാണുമ്പോൾ ഒത്തിരി സന്തോഷംതോന്നുന്നുണ്ട്ട്ടോ… സ്നേഹത്തോടെ… ???

      1. എടാ കവിട്ട അടിച്ചു കോൺ പോയ നീ എന്നെ, കമന്റ്‌ അറിയാതെ ജോ യുടെ കമന്റ്‌ ന് താഴെ ഇട്ടേന് എന്തൊക്കെ ആടാ പറഞ്ഞെ നീ പറഞ്ഞാൽ ഓഹോ ഞാൻ പറഞ്ഞാ ആഹാ..
        തിരക്ക് കുറഞ്ഞോ.. അല്ല ജോലി തിരക്ക് ..
        ദിവ്യാ മിസ്സ്‌ എന്തിയെ.. പയ്യെ ഇട്..

        1. ഉടയനൊടച്ചാൽ ഓടിനുംകൊള്ളാം.. എന്നല്ലേ പ്രമാണം.. ? പിന്നെ ദിവ്യയല്ല, വേണി… ?

          1. വീക്കെൻഡ് അല്ലേടാ പേരൊക്കെ മാറിപോയെന്നിരിക്കും ????.

          2. നല്ലതാ മോനേ.. ?

  3. വിഷ്ണു ♥️♥️♥️

    എന്റെ പൊന്ന് അർജുനൻ ബ്രോ നിങ്ങൾ സമയം എടുത്ത് എഴുതു നിങ്ങളുടെ ഭാവനയിൽ… കമന്റ് ഒക്കെ ഒത്തിരി വരും അത് ഓരോരുത്തരുടെ ആഗ്രഹങ്ങൾ ആണ്… ഇത്രയും ആളുകളുടെ മനസ് അറിഞ്ഞു എഴുതി ഇത്രയും ഒക്കെ ആയില്ലേ കഥ ഇനിയും നിങ്ങളുടെ ഇഷ്ടത്തിനു അർജുൻ ബ്രോയുടെ ഭാവനയിൽ എഴുതുക… നിങ്ങളുടെ സൃഷ്ടി ആണ് അത് നിങ്ങളുടെ സ്റ്റൈലിൽ പൂർത്തി ആകുക….

    പിന്നെ ഇപ്പോൾ എങ്ങും ഈ സീരിയസ് നിർത്തല്ലു അങ്ങനെ ഒരു അപേക്ഷയെ ഉള്ളു….. 100 എപ്പിസോഡ്….. ???☺️?????

    1. …//…നിങ്ങളുടെ സൃഷ്ടി ആണ് അത് നിങ്ങളുടെ സ്റ്റൈലിൽ പൂർത്തി ആകുക…//…??

      അതങ്ങനേ സംഭവിയ്ക്കുള്ളു വിഷ്ണൂ… അല്ലായിരുന്നേലെന്നേ ഞാൻ തിരിച്ചുവെയ്ക്കുമായിരുന്നു… എഴുതുമ്പോൾ ഞാനെപ്പോഴും ഫസ്റ്റ് പ്രയോറിറ്റി കൊടുക്കുന്നതെനിയ്ക്കാണ്… എന്റെ സന്തോഷംനോക്കി മാത്രമേ ഞാനെന്തും ചെയ്യുള്ളൂ… അതുകൊണ്ടെന്തായാലും നീ പറഞ്ഞയാ വാക്കുകളിൽ ഞാൻ മായം കലർത്തില്ല… സ്നേഹത്തോടെ… ?

  4. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു അർജുൻ ബ്രോയുടെ ഒരു പാർട്ടുകൂടി എത്തിയിരിക്കുന്നു….?

    അളിയാ ഇന്നാണ് കണ്ടത് അപ്പൊ പിന്നെ കയ്യോടെയങ്ങ് വായിച്ചവസാനിപ്പിച്ചു…

    എന്തായാലും പൊളിച്ചു…♥️♥️
    ഇങ്ങനെ പതിയെ പതിയെ റൊമാൻസിലേക്ക് കടന്നാൽ മതി… അതാവുമ്പോ നല്ലൊരു ഫീൽ കിട്ടുന്നുണ്ട്… എന്തായാലും അടുത്ത പാർട്ടിൽ കുറച്ചുകൂടെ റൊമാന്റിക് മോമെന്റസ് കാണുമെന്നു കരുതുന്നു….

    പിന്നെ ബ്രോ ഇത് എന്റെ അഭിപ്രായം മാത്രമാണ്… നിങ്ങൾ നിങ്ങളുടെ മനസ്സിലുള്ളതുപോലെ തന്നെ എഴുതിയാൽ മതി.. അതാണ് കഥക്ക് ഏറ്റവും നല്ലത്…??????

    1. അതൊക്കെയത്രേയുള്ളു ബ്രോ… ഇത്രയുംനാളെങ്ങനെപോയോ അതുപോലെതന്നെയേ ഇനിയുള്ളഭാഗവും പോകൂ.. അതോർത്തു നീ പേടിയ്ക്കണ്ട…!

      റൊമാൻസുവരുവോ അതോ ഇതിലുംവലിയ അടിയാണോ ഇനി വരുന്നത് എന്നൊക്കെയിനിയുള്ള ഭാഗത്തറിയാം… സ്നേഹത്തോടെ… ?

      1. ??

  5. ഈ മണ്ടന്‍മാരുടെ ഒക്കെ ഒരു കാര്യം അവൾ പഠിക്കാൻ വച്ചിരിക്കുന്ന പൈസ എടുക്കരുതെന്ന്
    അവൾ ഇപ്പോള്‍ doctor ആണ് എന്ന കാര്യം ഇവരൊക്കെ മറന്നു പോയോ

    ഓരോ തവണ വായിക്കുമ്പോളും ഓരോന്ന് തോന്നുന്നത് comment ചെയ്യുന്നുണ്ട് കേട്ടോ മിക്കവാറും ഞാൻ ഇത് കാണാതെ പഠിക്കും ?

    _ArjunDev_ArjunDevJuly 29, 2021 at 9:18 PM
    എല്ലാർക്കും അവര് ഒരുമിയ്ക്കുന്നതു കണ്ടാൽ മതിയെങ്കിൽ രണ്ടുപാർട്ടിനുള്ളിൽ സെറ്റാക്കിത്തരാം… പക്ഷേ, അതെന്റെ ഇഷ്ടത്തിനാവില്ലെന്നു മാത്രം… ?

    Reply

    ആ കൊണ്ണാം അങ്ങനെ ആണേ part ഇന്റെ ആദ്യമെ parayane ഉള്ളത് വെച്ച് ഞാൻ thripthipettolam അത് വായിച്ച് ഉള്ള ഇത് കളയണ്ടല്ലോ
    പെട്ടന്ന് orumpikanam എന്ന് പറയുന്നത് അത് കാണാന്‍ ഉള്ള കൊതി കൊണ്ട്‌ ആണ് എന്ന് മനസില്‍ ആകുന്നു പക്ഷേ ഒരു സുപ്രഭാതത്തില്‍ ഒന്നിച്ചാല്‍ അതിനു എന്ത് ലോജിക്
    അവർ ഇങ്ങനെ പിണങ്ങി പിണങ്ങി നടക്കട്ടെ

    1. പലരും പലതും പലപ്പോഴും മറന്നുപോകുന്നുണ്ട് ഡീഡീ… ഇതൊക്കെയോർത്തെടുക്കാൻ നീയെങ്കിലുമുണ്ടല്ലോ… ?

      ..//…സുപ്രഭാതത്തില്‍ ഒന്നിച്ചാല്‍ അതിനു എന്ത് ലോജിക്
      അവർ ഇങ്ങനെ പിണങ്ങി പിണങ്ങി നടക്കട്ടെ..//…

      ഈ വെളിവാണ് മെയ്ൻ… അങ്ങനൊരു കൂടിച്ചേരൽ എനിയ്ക്കൊരിയ്ക്കലും അക്സെപ്റ്റബിളല്ല… അതുകൊണ്ടു ഞാനതു ചെയ്യേമില്ല… ?

  6. അര kg പൊത്തിറച്ചിക്ക് ₹1000 മീനാക്ഷി ടെ കയ്യിൽ നിന്നും വാങ്ങാണ്ടായിരുന്നു.. എന്തൊക്കെ പറഞ്ഞാലും അവളുടെ പഠന ആവശ്യത്തിനു കരുതിവെച്ചിരിക്കുന്നതല്ലേ….
    സിദ്ധു ഈ part ഇൽ കേറിയങ്ങു score ചെയ്‌തു കളഞ്ഞല്ലോ…..
    Chappathiക്കു best ചിക്കൻ roast ആയിരുന്നു, അജു നി അവിടെ അത് ഫ്രൈ ആക്കിയത് ശെരിയായില്ല….
    അജു എല്ല parts ഉം പോലെ ഇതും ഒന്നിന് ഒന്നു മെച്ചം ആയിരുന്നു….ശെരിക്കും ഇഷ്ടപ്പെട്ടു…
    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു…
    ഒത്തിരി സ്‌നേഹം മാത്രം….

    1. എന്നാൽ നമുക്കടുത്തേല് ബീഫ് റോസ്റ്റാക്കിക്കളയാം.. ഏത്…?? ?

      ഈ ഭാഗവുമിഷ്ടമായതിൽ സ്നേഹം സാം… ???

      1. Arju
        നീ കഴിച്ചില്ലേലും അവളെ കഴിപ്പിക്കണം എന്നാ. അവൾക്കു കൊതിതീരെ കൊടുക്കാണെടാ ??അരകിലോ നിനക്ക് മുണുങ്ങനെ ഉള്ളു അതോണ്ടാ ????

        1. ബീഫെന്റെ ഫേവറിറ്റാ.. ? അതുകൊണ്ട് തോന്നിയാൽ കൊടുക്കും അത്രേ പറയാനുള്ളൂ… ?

  7. Pwolichu ❤️

  8. Superb, nee poliyanu mutheee…..

  9. Ntho thankalude … Communication style ennik ishtaayi…. Keep rocking?

    1. താങ്ക്സ് ബ്രോ… ?

  10. Ponnu bro ivare annenkilum onnu onnipikan pattumo..ivar premikkunna scene koodi kananulla bagyamundakumo.. iniyengilum avare onnu premipik bhai.please,???

    1. എല്ലാർക്കും അവര് ഒരുമിയ്ക്കുന്നതു കണ്ടാൽ മതിയെങ്കിൽ രണ്ടുപാർട്ടിനുള്ളിൽ സെറ്റാക്കിത്തരാം… പക്ഷേ, അതെന്റെ ഇഷ്ടത്തിനാവില്ലെന്നു മാത്രം… ?

      1. അങ്ങനെ നീ ചെയ്യില്ലെന്ന് അറിയാം…
        എങ്ങാനം ചെയ്‌താൽ നിന്നെ ഞാൻ കൊല്ലും ?

        1. ഇന്നലയടിച്ചേന്റെ ഹാങ്ഓവറായിരുന്നു… കാര്യവാക്കണ്ട.. ??

      2. കുട്ടൻ

        Hi Bro, ഞാൻ രണ്ടു ദിവസം കൊണ്ടാണ് 18 പാർട്ട്‌ വായിച്ചു തീർത്തത്. ഒറു interest ഇല്ലാതെയാണ് വായിച്ചു തുടങ്ങിയത്. പക്ഷെ ഓരോ പാർട്ട്‌ കഴിയുതോറും വായിക്കാൻ ഉള്ള curiosity കൂടി കൂടി വന്നു.ഒരു പാട് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ്. പിന്നെ ഒരിടത്തേക്കും എഴുന്നേറ്റ് പോകാൻ പറ്റാതെ കിടക്കുവായതു കൊണ്ട് ഇങ്ങനെ കിടന്നു wait cheuunny???

        1. എന്നാപറ്റീതാ..?? സീനാണോ..??

          ഇഷ്ടായതിൽ സന്തോഷം കുട്ടാ.. ?

          1. കുട്ടൻ

            സീൻ ആണോ എന്ന് ചോദിച്ചാൽ കാലിന്റെ തുടയസ്തി വട്ടം ഒടിഞ്ഞു. വേഗം തന്നെ അടുത്ത part ഇടും എന്ന് പ്രെഡിക്ഷിക്കുന്നു

          2. എന്നിട്ടിപ്പോഴെന്താ അവസ്ഥ..??

            കുറച്ചുതിരക്കാണ്, അതിനിടയിൽ ശ്രെമിയ്ക്കാന്നേ പറയാൻ കഴിയൂ… ?

  11. ഇടക്കു വരുന്ന ഈ ഇടവേള വായനയെ ബാധിക്കാർ ഉണ്ട്. കഥ എഴുത്തു മാത്രം അല്ല ജോലി എന്ന്‌ അറിയാം, എന്നാലും പറഞ്ഞു എന്നെ ഉള്ളു. അവർ തനിച്ചു ആകുമ്പോൾ നടന്ന കാര്യങ്ങൾ ആണ് ഈ ഭാഗത്തിൽ ഉണ്ടായിരുന്നത്. ചില സ്ഥലങ്ങളിൽ ഒരു ഇഴച്ചിൽ ഫീൽ ചെയ്തു, എന്നാലും കുഴപ്പം ഇല്ല.
    അവരുടെ അടി കുറെ നേരം നല്ല രസം ആയി തോണി, ചില സ്ഥലങ്ങളിൽ അവന്റെ പെരുമാറ്റം അത്ര ഇഷ്ടപെട്ടില്ല. അടുക്കളയിൽ കുറെ കൂടെ രസകരം ആയ സംഭവങ്ങൾ നടക്കും എന്നു പ്രതീക്ഷിച്ചു. അവൾക്കു പാചകം പഠിക്കണം എന്നു കഴിഞ്ഞ തവണ പറഞ്ഞിരുന്നു, അങ്ങനെ വല്ല പ്ലോട്ട് ഉണ്ടോ? അല്ല അടി കൂടി നടക്കുന്ന ആൾകാർ എങ്ങനെ പഠിക്കാൻ അല്ലെ. വാക്കുകൾ ,വലിയ വാക്കുകൾ പിരിച്ചു എഴുതിരുന്നു എങ്കിൽ വായിക്കാൻ കുറച്ചു കൂടെ എളുപ്പം ആയിരുന്നു.കഴിഞ്ഞ തവണ ആ പ്രശനം അധികം ഇല്ലായിരുന്നു. രണ്ടു പേരുടെയും സ്വഭാവം അവസാന പേജുകളിൽ മാറുന്നത് കണ്ടു, അതു ഒകെ നന്നായി estam ആയി.
    സിദ്ധു അവളിൽ നിന്നും പൈസ അടിച്ചു മാറ്റുന്നത് ഒകെ വായിച്ചപ്പോ വിഷമം ആയി. പഠിക്കാൻ വച്ചിരുന്ന പൈസ എന്നു ഒകെ പറഞ്ഞപ്പോ അവളെ പോലെ വായിച്ച എനിക്കും കണ്ണുകൾ നിറഞ്ഞു. പൈസ ഇല്ലാത്ത അവസ്ഥയിൽ ഞാനും കടന്നു പോയിട്ടുണ്ട് , സ്വന്തം ആഗ്രഹങ്ങൾ ഒകെ പൈസ കാരണം മാറ്റി വച്ചും, ഉള്ളത് കൊണ്ട് കഴിഞ്ഞും ജീവിച്ചു പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്, അതു കൊണ്ടു ആകും അവളുടെ വേദനയിൽ പങ്കുകൊള്ളാൻ പറ്റിയത്.
    ഇനി ഒരു മാസം വേണം അല്ലോ അടുത്ത ഭാഗം വരാൻ , അതാ ഒരു വിഷമം. അതിന് മുമ്പേ റെഡി അകാൻ പറ്റുമോ.

    1. കഴിഞ്ഞഭാഗത്തിൽ റിപ്ലൈ ചെയ്തപ്പോൾ ഈമാസംവരുമെന്നു ഞാൻ പറഞ്ഞുപോയി, ആ വാക്കൊന്നു പാലിയ്ക്കാനായി ഞാൻ പെട്ട പാടെന്താണെന്ന് എനിയ്ക്കുമാത്രമേയറിയൂ… തലയ്ക്കുമീതേ കുന്നുകൂടി കിടക്കുന്നവർക്ക്സിനും ടെൻഷനുമിടയിൽ പാതിരാത്രിയിലെഴുതിയാ ഞാനീഭാഗം സബ്മിറ്റ് ചെയ്യുന്നത്… നോർമലി, പറഞ്ഞൊരു സഹതാപമുണ്ടാക്കാൻ താല്പര്യമില്ലാത്തതാണെങ്കിലും പറഞ്ഞെന്നേയുള്ളൂ… അതിനിടയിൽ, സബ്മിറ്റ് ചെയ്യുമ്പോൾ വായിച്ചുപോലും നോക്കുകയുണ്ടായില്ല, അക്ഷരത്തെറ്റുണ്ടോന്നുപോലും നോക്കാൻ പറ്റാതെപോയ പാർട്ടിൽ ലാഗൊഴിവാക്കാനൊന്നും ശ്രെമിച്ചിരുന്നില്ല… പിന്നെ, അക്ഷരംകൂട്ടിയെഴുതുന്നത് കഴിഞ്ഞഭാഗത്തിൽ ഞാൻ മെനക്കെട്ടതിനുമാത്രം സമയകണ്ടെത്തി എഡിറ്റ്‌ ചെയ്തതാണ്… ഇനിയെന്തായാലും അക്കാര്യവും നടപടിയില്ല…..!

      ശ്വാസംവിടാൻ കുറച്ചു സമയംകിട്ടിയാലല്ലേ എഴുത്തുനടക്കൂ… നല്ലവാക്കുകൾക്കു സ്നേഹം ബ്രോ….!

  12. എടൊ തല്ലും വഴക്കും തെറിവിളിയും കഴിഞ്ഞ് എപ്പോഴാ അവർ പ്രേമിക്കുന്നത്. ഇപ്പൊത്തന്നെ കൊറേ ആയല്ലോ ആ വഴക്കൊക്കെ മാറി പിള്ളേര് പ്രേമിക്കട്ടെ
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ്

    1. തല്ലുകൂടുതൽ തീരുന്നപാർട്ടിൽ ഒരു ഡിസ്ക്ലൈമർ വെയ്ക്കാം… അപ്പോൾപ്പിന്നെ അതുമാത്രം വായിച്ചാൽ മതിയല്ലോ… എനിയ്‌ക്കെന്റെ സ്വാതന്ത്ര്യത്തിനെഴുതേം ചെയ്യാം, ഇനിയതേ നടക്കുള്ളൂന്നാ തോന്നുന്നേ… ?

  13. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ????. വായിച്ചു തീർന്നത് അറിഞ്ഞില്ല ?. വിശപ്പ് ഒരു സംഭവം തന്നെ. വലിയ കമന്റ്‌ ഇടാൻ ഇവിടെ ആളുകൾ ഉള്ളത് കൊണ്ട് ഇത് മാത്രം മതി ?. സ്നേഹം മാത്രം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. വായിച്ചിട്ട് മിണ്ടാതെ പോണതിനെക്കാൾ എന്തുകൊണ്ടും വലുതാണ് ബ്രോ, നന്നായിട്ടുണ്ടെന്ന ഒറ്റവാക്ക്… ?

  14. Enthayalum adipoli part bro. idhnu munpulla part vannadh 29 th June inaayirunnu idh vannadhu 27 th july appo next part oru 27 th or 29th August kayinjittu kittyaal baaghyam enne enikk parayanullu.

    By the by mooppar thirakkilayadh kond eee paranja Aug-29 um kayiyaanaanu saadhyadha kooduthal

    Eagerly waiting for next part?

    #SNEHAM MAATHRAM

    1. അതൊന്നുമിപ്പോൾ പറയാൻകഴിയില്ല ബ്രോ… സമയമനുസരിച്ചു തരാം… ?

  15. Machane ithum polichu vere level aayi feel adutha partinayi kaathirikkunnu❤️❤️

    1. സ്നേഹം അഭീ… ?

  16. മൃത്യു

    കൊറെച്ചിരിച്ചു ഇപ്രാവശ്യം സൂപ്പറായിട്ടുണ്ട് എന്നത്തേയും പോലെ കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
    ഓരോ പാർട്ട് കഴിയുംതോറും അവരുടെ ബോണ്ടിങ് കൂടികുടിവരുന്നതിൽ സന്തോഷം തോന്നുന്നു ഇങ്ങിനെ തന്നെ മുന്നോട്ട് പോകട്ടെ കാത്തിരിക്കുന്നു
    All the best
    Waiting for next part

    1. നല്ലവാക്കുകൾക്കു സ്നേഹം മോനേ… നമുക്കെല്ലാം സെറ്റാക്കാമെന്നു തന്നെയാണ് പ്രതീക്ഷ… ??

  17. ❤❤❤വായിച്ചു വരാടാ..

  18. എപ്പഴേലും ചെക്കന് മാത്രം ഒന്ന് ജയിക്കാൻ അവസരം കിട്ടിയിരുന്നേൽ…???
    ആ നീല ഷഡി, ആ സീൻ ഇഷ്ടായി. ??

    എന്തായാലും ഇവരുടെ കോമ്പോ കിടു ആണ്.

    നല്ല എഴുത്തിനു ആശംസകൾ ❤️❤️

    1. Hi bro eppozha next part

    2. ???

      ഒത്തിരി സ്നേഹം ഹരീ, നല്ലവാക്കുകൾക്ക്.. ?

  19. Well cooked?
    അവരെ ഒന്ന് കൂട്ടി മുട്ടിയ്ക്ക് മച്ചാനെ..
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ്?

    1. താങ്ക്സ് ബ്രോ… ?

  20. with
    ❤❤❤❤❤

  21. ❤️ സാഞ്ചോ

    Last page vayichappo z aayi
    Ee part-um super aayirunno
    Waiting for next part
    ❤️✨

    1. സ്നേഹം സാഞ്ചോ… ??

  22. തുമ്പി ?

    എന്റെ പൊന്നുമച്ചനെ ഞാൻ എന്താ പറയണ്ടെ കയഞ്ഞത് 94 പേജ് ആയപ്പോൾ ഒരുപാട് വേഷമാർന്ന ഇതു കിട്ടാൻ താമസിക്കും എന്നു പക്ഷേ ഇതു കിട്ടിയപ്പോൾ അടുത്താവിഷമം ഇനി അടുത്ത പാർട് എപൂം കിട്ടും.. അടുത്ത പാർട് താമസിക്കും എന്നൊക്കെ കേട്ടു പിന്നെ.. ചില ഫുടൊക്കെ slow cooking ആണ് ബെറ്റർ സോ ഇതും അങ്ങനെ മതി എന്നാണ് എന്റെ ഒരു ഇത്… എന്നാലേ ആ മസലയൊക്കെ ഒന്ന് well cooked ആകൂ…. പക്ഷേ എന്നുംപറേഞ് ഒരുപാട് വേവിക്കല് അതു അളിഞ്ഞുപോകും… പിന്നെ നിനക്കു കൂട്ടറിയാകുന്നോൻഡ് സീനില്ല.. അപ്പോം ഇനി അടുത്തിൽ കാണാം തലൈവരെ വണക്കം..

    1. തുമ്പിക്കുട്ടാ, നിന്നെക്കണ്ടിട്ടു കുറേ ആയീലോ..?? സുഖവാണോ..??

      എഴുതാൻപോയിട്ട് കമന്റ്സിനൊന്നു റിപ്ലൈ ചെയ്യാൻപോലും സമയമില്ല… അത്രയ്ക്കു തിരക്കാ… അതുകൊണ്ടാണ് ഡോക്ടർടെ അടുത്തഭാഗം വൈകൂന്നു പറഞ്ഞേ… മറ്റേത്, ഓൾറെഡി എഴുതിവെച്ചതായതുകൊണ്ടു സീനില്ല…!

      മസാലയൊക്കെ ഏകദേശംപിടിച്ചു… ഇനി മേക്കിങ് തുടങ്ങാന്നു കരുതുന്നു… വീണ്ടും കണ്ടതിൽ, അഭിപ്രായമറിഞ്ഞതിൽ ഒത്തിരി സ്നേഹംട്ടോ… ?

  23. മാർക്കോ

    മൂൻപെ ആരോ പറഞ്ഞതു പോലെ മൊതത്തിൽ ഈ പാർട്ടും കളറായിട്ടുണ്ട് പക്ഷെ നല്ല രീതിയിൽ ലാഗ് അടിക്കുന്ന പോലെ തോന്നുന്നു അതുകൊണ്ട് വെറുതെ വലിച്ച് നീട്ടാതെ രണ്ടു പേരെയും ഒരു കരക്ക് അടിപ്പിച്ചു കുടെ ഇത് എന്റെ മാത്രം അഭിപ്രായമാണ് പക്ഷെ താങ്കൾ എന്ത് എഴുതിയാലും വായിക്കാൻ ഞാൻ എപ്പോഴും ഓകെ ആണ്

    1. ശ്രെമിയ്ക്കാം ബ്രോ… ആ ലാഗ് ആവശ്യമുള്ളതായി തോന്നിയതുകൊണ്ട് ചെയ്യുന്നതാ… സ്നേഹംമാത്രം… ?

  24. എന്തായാലും വർത്തമാനകാലത്തിൽ മീനാക്ഷി ഡോക്ടർ ആയതുകൊണ്ട് സിദ്ദു തൊട്ടിത്തരം കാണിച്ച് അക്കൗണ്ട് കാലിയാക്കിയില്ല എന്നുറപ്പിക്കുന്നു. അല്ലേലുമവന് അങ്ങനെ ചെയ്യാനൊന്നും പറ്റില്ലാന്ന്;കാരണം പേര് സിദ്ദൂന്നല്ലേ. ന്നാലും ന്റെ ദൈവേ ഈ മീനാച്ചി ഡോട്ടർ ഓപ്പറേഷന് തിയേറ്ററിൽ കയറുന്ന നേരത്തു പവർ കട്ടൊന്നും വരാതെ പാവം പേഷ്യന്റ്‌സിനെ കാത്തോണേ?

    1. പേര് സിദ്ധൂന്നായതുകൊണ്ടാ പേടി, അക്കൌണ്ടും കാലിയാക്കി അവളെ പെരുവഴീലിറക്കി വിടൂലാന്നാരുകണ്ടു… ?

  25. Machane.. 2 പേരും തമ്മിലുള്ള യുദ്ധം ഒക്കെ കൊള്ളാം. പക്ഷെ ഒരുപാട് വലിച്ച് നീട്ടിയാൽ ബോര്‍ അടിക്കും… അതുകൊണ്ട്‌ അടുത്ത പാര്‍ട്ട് മുതൽ ചേഞ്ച് പ്രതീക്ഷിക്കുന്നു. കഥയുടെ ടാഗ് പോലെ പ്രണയം കടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

    എത്രയും പെട്ടന്ന് അടുത്ത് പാര്‍ടട്ട് പ്രതീക്ഷിക്കുന്നു . എല്ലാ വിധ ആശംസകളും . .

    1. ടാഗ് മാറ്റിയാൽ പ്രശ്നം തീർന്നില്ലേ… ?

  26. Ettavum last part vayichu bayankara vishamam ayi
    Nalla nice part arunnu
    Vishappum pediyum okke pwolichu
    Kidiloski sathanam
    Adutha partinayi katta waiting

    1. ഒത്തിരി സ്നേഹം, നല്ല വാക്കുകൾക്കൊത്തിരി സന്തോഷം ജോക്കർഭായ്… ?

  27. Mwonuse comment idan വൈകിയത് കുറച്ച് busy aayi poyi athonda. Kadha ippazha full read cheyth kazhinu.

    Ithaavanem ഒരുപാട് ചിരിച്ചു.ഇത്രേം താഴ്‌നട്ടൂം aa പൊട്ടൻ revenge എന്നും പറഞ്ഞു വീണ്ടും nadakenu.ini avanu velivu vannonki thalakitt orenamm kodukanam allel shock adipikanam athum allel vella accident patti veetil anangan vayyand kedakanam aa timil avana nokkan meenuty mathram aanenkil avanu velivu varum. Anganathe enthelum varuthi vekku aa pottanu.

    Chumma kadha vayichu kazhinappo thonith ezhuthinnullu machante manasilullath mathi athenthayalum pwoli aayirikkum pinne aa ezhuthinte ശൈലി athanu Mattu ezhuthularinnu machane veritt nirthunnath.

    1. ഒരു ഷോക്ക് കൊടുക്കാൻ ഞാനും പ്ലാൻചെയ്യുന്നുണ്ട്… നോക്കട്ടേ, നമുക്കങ്ങില്ലായ്മപ്പെടുത്തി കളയാം.. ?

      നല്ലവാക്കുകൾക്കു സ്നേഹം ആദീ… ?

  28. ഈ പാർട്ട് കൊള്ളാം . ഒരു കാരിയം എന്തിനാ അവള കരയിക്കണെ പാവം അല്ലേ . സങ്കടം ഉണ്ടെട്ടോ . ചേല scn വയികുംബ വെഷമം വരും . അടുത്ത part Vegam തരാൻ ശ്രമിക്കണം . Waiting……

    1. സങ്കടംമാറ്റാനുള്ള വഴി നമുക്കുനോക്കാം ബ്രോ… നല്ല വാക്കുകൾക്കു സ്നേഹംബ്രോ…!

      ??

Leave a Reply

Your email address will not be published. Required fields are marked *