എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്] 5413

എന്റെ ഡോക്ടറൂട്ടി 18
Ente Docterootty Part 18 | Author : Arjun Dev | Previous Parts

 

“”…ഇപ്പൊത്തന്നെ വലിഞ്ഞുകേറി വന്നവളകത്തും നമ്മളു പൊറത്തുമായില്ലേ..?? അതന്നെയാ ഞാനുദ്ദേശിച്ചേ..!!”””_ അപ്പോഴും കാര്യം മനസ്സിലാകാതെനിന്ന കീത്തുവിനോടു ഞാൻ വിസ്‌തരിച്ചപ്പോൾ,

“”…ഓഹ്.! അപ്പൊ ഇനീമോരോന്നുപറഞ്ഞു നീയെന്നെ പറ്റിയ്ക്കാമ്മന്നതാല്ലേ..?? എനിയ്ക്കറിയാടാ… ഇതെല്ലാം കെട്ട്യോനും കെട്ട്യോളുങ്കൂടൊള്ള പ്ലാനാന്ന്… പക്ഷേ… അമ്മേം ചെറിയമ്മേം കയ്യിലെടുത്തപോലെ എന്നെ കൈയിലെടുക്കാന്നു നീ കരുതേവേണ്ട..!!”””_ അതുംപറഞ്ഞവൾ ചവിട്ടിത്തുള്ളി മുറി ലക്ഷ്യമാക്കി ഒറ്റനടത്തം…

…സത്യമ്പറഞ്ഞാൽ വിശ്വസിയ്ക്കാനുള്ള മനസ്സില്ലേൽ പാടുനോക്കിപ്പോടീ.!

ഇത്രയൊക്കായ്ട്ടും പറഞ്ഞതു വിശ്വസിയ്ക്കാനവൾ തയ്യാറാകാത്തതിലുള്ള കലിപ്പിൽ സ്വയംപറഞ്ഞു ഞാനും മുകളിലേയ്ക്കു നടന്നു…

ചെന്നുറൂമിലേയ്ക്കു കയറിയയുടൻ കട്ടിലിലേയ്ക്കു മറിയുമ്പോഴും, അടുത്തദിവസം മുഴുവൻ മീനാക്ഷീടെ പേക്കൂത്തു കാണണോല്ലോന്നുള്ള ചിന്തയായ്രുന്നെനിയ്ക്ക്…

അതുമാലോചിച്ചു കട്ടിലിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോഴാണ് മീനാക്ഷിയുമകത്തേയ്ക്കു കയറിവന്നത്…

വെള്ളയിൽ കടുംനീലനിറത്തിലെ ചെക്ക്സുള്ള ഫുൾസ്ലീവ് ഷർട്ടും, വെള്ളയിൽത്തന്നെ വയലറ്റുനിറത്തിലെ കുഞ്ഞുപൂക്കളോടുകൂടിയ പാവാടയുമായിരുന്നു മീനാക്ഷിയുടെ അപ്പോഴത്തെ വേഷം…

പാവാടയ്ക്കു പതിവുപോലെ കാൽവണ്ണയോളംമാത്രമേ ഇറക്കമുണ്ടായിരുന്നുള്ളൂ…

അതുകൊണ്ടുതന്നെ കാൽപ്പാദത്തോട് ഇഴുകിച്ചേർന്നുകിടന്ന കിലുങ്ങുന്ന മുത്തുകളോടുകൂടിയ പാദസരത്തിലേയ്ക്ക് എന്റെ കണ്ണൊന്നുടക്കി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

934 Comments

Add a Comment
  1. ༒☬SULTHAN☬༒

    ചേട്ടായി… ഇപ്പൊ എങ്ങനെ ഉണ്ട്… സുഖം ആയോ

    1. ആടാ… ഒത്തിരിനേരം ഫോണിലൊന്നും നോക്കിയിരിയ്ക്കാൻ കഴിയില്ല, തലവേദനവരും… ആ ഒരു പ്രശ്നമേയിപ്പോഴുള്ളൂ… ???

  2. നിന്നോട് ഇപ്പൊ എതാണ് ചോദിക്കേണ്ടത് എന്ന confusion ഇല്‍ ആണ്‌…

    2 ഇല്‍ ഏതെങ്കിലും ഒന്ന് പെട്ടെന്ന് തായോ please….

    1. പെട്ടെന്നു സെറ്റാക്കാം മുല്ലപ്പൂവേ.. ഒരാഴ്ചകൂടിയൊന്നു ക്ഷമിയ്ക്കൂട്ടോ… ???

  3. സൃഷ്ടികർത്താവിനെ audiance ഇത്രയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്നത് ഇതാദ്യം.. അത് കമന്റിലൂടെയും ലൈക്കിലൂടെയും അവർ പ്രകടിപ്പിക്കുന്നു….(മറ്റുള്ള എഴുതുകാരെ താഴ്ത്തപ്പെടുത്തുകയല്ല?).
    അർജുൻ ബ്രോയ്ക്ക് വളരെയധികം ആശംസകൾ നേരുന്നു ഈ ഒരു കഴിവിന് ♥️
    Bro ക്ക്ട്ട പെട്ടന്ന് recover ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു…. കാത്തിരിക്കുന്നു ♥️♥️

    ഒത്തിരി സ്നേഹത്തോടെ
    Varshavalki

    1. ഇവിടെ സ്ഥിരമായി കമന്റ്ചെയ്യുന്ന ആരെയും നേരിട്ടു പരിചയമില്ലേലും പലരുടേയും കമന്റുകളുടെ സാന്നിധ്യം എനിയ്ക്കു തരുന്ന ഊർജ്ജത്തിന്റെ അളവെന്താണെന്ന് പറഞ്ഞറിയിയ്ക്കാൻ കഴിയില്ല… ഓരോ ഭാഗവുമെഴുതുന്നതിന് മുന്നേ, അല്ലേലെഴുതാൻ മുഷിച്ചിലനുഭവപ്പെടുമ്പോൾ ഈ കമന്റ്ബോക്സിലേയ്ക്കൊന്നുകൂടി ഓടിച്ചുനോക്കും… അതുമതിയാകുമെനിയ്ക്ക്….!

      ഞാനൊരിയ്ക്കൽപ്പോലും ആരോടും കമന്റോ ലൈക്കോചെയ്യാൻ അഭ്യർത്ഥിച്ചിട്ടില്ല… ചോദിയ്ക്കാതെ കിട്ടുമ്പോഴുള്ള സ്നേഹത്തിന്റെ മഹത്വം അതൊന്നുവേറെയാ ബ്രോ… ഓരോഭാഗം പോസ്റ്റുചെയ്യുമ്പോഴും എന്റെ ചെങ്ങായിമാരു കൂടെക്കാണുമെന്നുള്ള വിശ്വാസം അന്നുമുണ്ട്… ഇന്നുമുണ്ട്…!

      പറഞ്ഞ നല്ലയെല്ലാ വാക്കുകൾക്കും സ്നേഹത്തോടെ… ???

  4. Bro w8ing ❤️?❤️❤️❤️

  5. അറിഞ്ഞില്ല ബ്രോ സുഖം ഇല്ല എന്ന്.ഇന്ന് ചുമ്മാ കേറി നോക്കിയപ്പോഴാണ് കണ്ടത്.എന്തായാലും എല്ലാം ഭേദം ആയിട്ട് പതുക്കെ എഴുതിയാൽ മതി. എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാൻ ready.

    1. ഇതിനൊക്കെയെന്താ മോനേ പറയേണ്ടിയെ..?? ഒത്തിരി സ്നേഹംകേട്ടോ… പെട്ടെന്നിടാനുള്ള ശ്രെമത്തിലാണ് ഞാനും… ???

  6. CUPID THE ROMAN GOD

    —Wishing you a fast recovery and a happy return….
    Being optimistic with your situation..
    C u soon….
    Take care ❤️—

    1. സ്നേഹംമാത്രം ബ്രോ… മറ്റൊന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല… ???

  7. ചെകുത്താൻ

    Bro
    ഞാൻ ഈ site ൽ ആദ്യമായിട്ടാണ് കമന്റ്‌ഇടുന്നത്….
    Bro ന്റെ അസുഖം മാറിയോ….
    അസുഖം മാറിയിട്ട് എഴുതിയാൽ മതി….

    ഈ ആഴ്ച next part ഉണ്ടാകുമോ….
    ഇനി എത്ര part ഉണ്ടാകും…..
    ചേട്ടൻ പൂർണ ആരോഗ്യത്തോട് കൂടി തിരിച്ചു വരട്ടെ…

    1. സ്നേഹം ചെകുത്താൻബ്രോ… പെട്ടെന്നു തരാൻ ശ്രെമിക്കാം.. നല്ലവാക്കുകൾ ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നു… ???

  8. പതുക്കെ മതീ

    1. അക്സറേ, സുഖവാണോ..??

  9. ഞാൻ daily വേണിമിസ്സിൽ കിടന്നു കറങ്ങും.പക്ഷേ ഇവിടെ വന്ന് നോക്കാൻ മറന്നു പോയി.എന്ത് പറ്റിയടാ മുത്തെ.vaccine ഒന്നും എടുത്തില്ലേ നീ.എന്തായാലും റെസ്റ്റ് എടുക്കു.
    സുഖം ആയിട്ട് മതി ബാക്കി.

    ❤️❤️❤️

    1. ഫസ്റ്റെടുത്തതാ… സെക്കന്റെടുക്കാനുള്ള ടൈമായി വന്നതാ… അപ്പോഴാ വന്നുപെട്ടത്… ഇപ്പോളേകദേശം ഓക്കേയായി…!

      അല്ല, ഈ കോപ്പു വന്നസ്ഥിതിയ്ക്ക് ഇനി സെക്കന്റ് ഡോസെടുക്കണോ..?? ഇനിയതൂടെയെടുത്തു ബോധമില്ലാണ്ടു കിടക്കാൻവയ്യാത്തോണ്ടു ചോദിച്ചതാ… ?

      1. Vaccine എടുത്തവർക്ക് കൊറോണ വന്നാൽ intensity കുറവ് ആയിരിക്കും എന്നാണ് കേൾക്കുന്നത്….

        ❤️❤️❤️

        1. ഏറെക്കുറെ കാര്യം സത്യമാട്ടോ… ???

      2. -ve ആയാലും രണ്ടുമൂന്നു മാസത്തേക്ക് നല്ല റസ്റ്റ് വേണം. ഇനി മൂന്നു മാസം കഴിഞ്ഞേ അടുത്ത ഡോസ് വാക്‌സിൻ എടുക്കാനാവൂ. Take care bro.

        1. Thanks for the info bro!?

  10. കഥ പിന്നെ എഴുതാം ആദ്യം അസുഖം മാറട്ടെ എന്നിട്ട് സാവധാനം എഴുതിയാൽ മതി ഒരു നിർബന്ധവുമില്ല

    1. തീർച്ചയായും… സ്നേഹം മോനേ… ???

  11. ജഗ്ഗു ഭായ്

    Muthee epol kozhappam onnum illalloo

    1. കഥ പിന്നെ എഴുതാം ആദ്യം അസുഖം മാറട്ടെ എന്നിട്ട് സാവധാനം എഴുതിയാൽ മതി ഒരു നിർബന്ധവുമില്ല

    2. ഓൾറൈറ്റായി വരുന്നു ജഗ്ഗൂ… ???

  12. പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ
    വേഗം . സുഖമാവട്ടെ

    1. സ്നേഹം അബ്‌ദൂ… സുഖമല്ലേ..??

      1. Sugham

  13. nalla love stories with author name suggest cheyyamo bro author name illenkil chilappol search cheythal kittilla

    1. …കഷ്ടപ്പെട്ടെഴുതുന്ന എഴുത്തുകാർക്കെന്നും അവരുടെ കഥ നല്ലതുതന്നെയാണ് ബ്രോ… അതുകൊണ്ട്, ഡിഫറൻഷ്യേറ്റുചെയ്ത് ഒന്നിനേയും കുറച്ചുകാണിയ്ക്കാൻ എനിയ്ക്കു താല്പര്യമില്ല… സോ, ഇവിടെ ‘പ്രണയം, ലവ്സ്റ്റോറീസ്’ ടാഗ്നോക്കി നിങ്ങൾക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുന്നതാവും മെച്ചം… സ്നേഹത്തോടെ… ???

  14. ശാരീരികമായി കുറച്ചു പ്രശ്നങ്ങൾ വന്നതിനാൽ അടുത്തഭാഗം കുറച്ചുകൂടി വൈകും… ബെഡ്ഡിൽനിന്നും എഴുന്നേൽക്കാൻകൂടി കഴിയുന്നവസ്ഥയല്ല…!

    ക്ഷമിയ്ക്കുമല്ലോ….!

    1. നല്ലവനായ ഉണ്ണി

      അസുഖം ഒക്കെ മാറിയിട്ട് മതി…. ആരോഗ്യം ശ്രെദ്ധിക്കുക.. Take rest, take care
      ❤❤❤

      1. ???

    2. ജഗ്ഗു ഭായ്

      Rest eduth body preshnamellam mariyitt ezhuthiyal mathi nummal kathirikaam…

      1. ???

    3. എന്തു പറ്റി ബ്രോ… പെട്ടന്ന് സുഗമാവട്ടെ

      1. ???

      2. Bro എല്ലാം മാറിയിട്ട് എഴുതിയാൽ മതി
        September 16 ശേഷം ഇട്ടാൽ നന്നായിരുന്നു
        നാറികൾ എക്സാം വചേക്കുവാ??

        1. ???

          ഇങ്ങനൊക്കെ പറയാൻകൊള്ളോ മാലാഖേ..??

    4. ༒☬SULTHAN☬༒

      എല്ലാം okke ayitt മതി ചേട്ടായി

      1. ???

    5. എന്തുപറ്റി ബ്രോ ഇടക്ക് ഇടക് വരുന്നുണ്ടല്ലോ ഡോക്ടർ നെ കാണിച്ചില്ലേ??

      വേഗം സുഖമാവാൻ പ്രാർഥിക്കാം ?
      Take rest ❤️

      1. കൊറോണ +ve ??

        1. Rest എടുക്ക് വേഗം മാറും ?

          1. ??

    6. എന്നാ പറ്റിടാ?? സീരിയസ് ഒന്നും അല്ലല്ലോ.. റസ്റ്റ്‌ എടുക്ക്.. ഒരു ആന്റിജൻ ടെസ്റ്റ്‌ എടുക്കാൻ മേലാരുന്നോ?? പുറത്തു ഒത്തിരി യാത്ര ഒക്കെ ചെയ്യുന്നതല്ലേ.. പൂർണ മായി റസ്റ്റ്‌ എടുക്ക്. ഇനിയിപ്പോ രണ്ടോ മൂന്നോ ആഴ്ച താമസിച്ചാലും കുഴപ്പമില്ല.. ഒക്കെ. Get well soon. Dear friend.. Stay blessed. Prayers with u.????. Wish you a speedy recovery.

      1. ആന്റിജനെടുത്തു, അതിലാ പോസിറ്റീവ്… ഇപ്പോൾ ക്വാറന്റൈൻ… ഇപ്പോൾ എഴുതിത്തുടങ്ങി, കൂടുതൽ സ്‌ട്രെയ്ൻ കൊടുക്കാൻ കഴിയാത്തതുകൊണ്ട് മെല്ലെയാണ് നീക്കമെന്നു മാത്രം…!

        സ്നേഹം ജോർജ്ജീ.. ???

    7. Bro ,
      Asugam gal ellam pettann maaran praarthikkaam….
      Corona first few days scene aayirikkum oru4,5 days kazhinjallo bhooribhagam perkkum ready aavum ennnanu arivu…
      Get well ssoooooonn…….

      Ezhuthi kazhinja athrem idamo…..
      Onnum thonnaruth
      Kuree aayi kathirikkunnu
      Doctorooty manassil ninnum ponilla………
      Vegam aduth part pratgeekshikkunnu

      1. ഇപ്പോളൊരു തലവേദനമാത്രമേയുള്ളു ബ്രോ… ബാക്കിയൊക്കെ ഓക്കേയാണ്…!

        നെക്സ്റ്റ് പാർട്ട്‌ വളരെപ്പെട്ടെന്നു തരാൻ ശ്രെമിയ്ക്കാം… സ്നേഹത്തോടെ.. ???

    8. Take care get well soon dear ❤️

      1. ???

        1. Pathukke mathi bro take rest kk

          1. ???

  15. അർജുൻ ബ്രോ, നമ്മുടെ ഫേവ് കഥയാണിത്. വേഗം വരും എന്ന പ്രതീക്ഷയിൽ waiting…

    1. സ്നേഹം ബ്രോ… ??

  16. Upcoming partil avar mentally onnikko, ariyaanulla curiosity kaaranam chodichatha

    1. നോക്കാം ബീസ്റ്റ്.. ?

  17. Ithu ini ethra part koodi ind? ?

    1. ഒരു 15/20 പാർട്ട്‌ ഉണ്ടാവും എന്നാ എന്റെ ഒരു വിശ്വാസം.. അപ്പോളേ എല്ലാം ഒന്ന് കലങ്ങി മാറിയൂ.. ????

  18. ༒☬SULTHAN☬༒

    ചേട്ടായി….
    സുഖം അല്ലെ…

    എന്ന് വരും എന്ന് ചോദിക്കുന്നില്ല… എഴുതി കഴിയാറായോ…

    1. കുറച്ചൂടെണ്ട്… ?

  19. Next part eagadesham ennavm vara??

    1. ഉടനെയെത്തിയ്ക്കാം… ?

  20. Next part eagadesham ennavm vara? ?

  21. ബ്രോ ഒരു 2-3 ദിവസത്തിനുള്ളിൽ വരുമോ പുതിയ പാർട്ട്‌

    1. സാധ്യത വളരെകുറവാണ് സഹോ… സ്നേഹം… ???

  22. ജനതാ ദാസ്

    അർജുനാ ….. പ്രിയ സ്നേഹിതാ, ഡോക്ടർ ഈ ആഴ്ച ഉണ്ടാവുമോ? കുറച്ചു നാളായി കാത്തിരിക്കുന്നു ?

    1. സാധ്യതയില്ല ബ്രോ… സ്നേഹം… ???

  23. ജഗ്ഗു ഭായ്

    Machane ezhuthi thodangiyo thirak okk kazhinjooo udane ondavumo??

    1. തിരക്കു നോക്കിനിന്നാൽ എഴുതാൻപറ്റിയില്ലെങ്കിലോന്നു കരുതി തുടങ്ങിവെച്ചു ജഗ്ഗൂ… ???

      1. ജഗ്ഗു ഭായ്

        Iam waiting ????

        1. ???

  24. അപ്ഡേഷനുണ്ടാവാൻ ലേറ്റായതുകൊണ്ടല്ലേ കമന്റ്ചെയ്യാൻ തോന്നീത്.. നേരത്തെ വന്നിരുന്നേൽ ചെയ്യില്ലായിരുന്നല്ലോ… എന്തായാലും നല്ലതാ.. ?

    1. ജഗ്ഗു ഭായ്

      ,?????

    2. ജഗ്ഗു ഭായ്

      ????????????
      Oru masam polum ayilla ith vannitt, ??????????????????????????

  25. Good evening sir,
    വെറുതെ ഒന്ന് വന്നതാ .???. ദേഷ്യം ഇല്ലല്ലോ?????

    1. …ദേഷ്യമോ..?? എന്നാത്തിന്..?? ?

      1. സഹോദരൻ ❤

        പൊന്നളിയ….. പറ്റുന്നില്ല പെട്ടന്ന് അപ്‌ലോഡ് cheyy manh
        പറ്റാത്തോണ്ടാട്ടോ ഈ വെഷമം പറച്ചിൽ ???
        Full snehathode….
        Big fan??
        ഡോക്ടറൂട്ടിയും പെട്ടന്ന് ഇടണേ… ♥️

        1. പെട്ടെന്നാക്കാം ബ്രോ… ???

  26. Endhayi mone.. Waiting ane tto.. ?✨

    1. ആവുന്നു ബ്രോ… ?

  27. ചെകുത്താൻ ലാസർ

    എന്തായി ബ്രോ . എന്നും വന്നു നോക്കും . പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. തീർച്ചയായും ലാസറ് കുഞ്ഞേ… ???

  28. ഡ്രാക്കുള

    മച്ചാനെ ഞാൻ ഇതിന്റെ 18മത്തെ പാർട്ട്‌ ഇട്ട അന്ന ഈ കഥ വായിക്കുന്നത് അന്ന് ഒറ്റ ദിവസം കൊണ്ട് ഞാൻ 18പാർട്ടും വായിച്ചു അന്ന് മുതൽ ഉള്ള കത്തിരിപ്പ ബാക്കി വായിക്കാൻ കത്തിരുന്ന് മടുത്തത് കൊണ്ട ഇപ്പോ ഈ cmt ഇടുന്നത് ഈ ആഴ്ച എങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് സ്നേഹത്തോടെ ഡ്രാക്കുള ??

    1. അപ്ഡേഷനുണ്ടാവാൻ ലേറ്റായതുകൊണ്ടല്ലേ കമന്റ്ചെയ്യാൻ തോന്നീത്.. നേരത്തെ വന്നിരുന്നേൽ ചെയ്യില്ലായിരുന്നല്ലോ… എന്തായാലും നല്ലതാ.. ?

  29. Arjun dev, താങ്കൾ ആണ് എന്റെ ഫേവ്റേറ്റ് writer, hit കളിൽ നിന്നും hit കളിലേക്.
    വളരെ യാദൃഷികം ആയാണ് വര്ഷെച്ചി കണ്ടത്. ഒരേ ഇരിപ്പിൽ വായിച്ചു. ഹൃദയം സ്പർശിച്ചു. എഴുത്തിന്റെ ഒരു power അതാണ്. അതോടെ തങ്കളുടെ ഫാൻ ആയി. കൈകൊടുന്ന നിലാവ് അതിലും മികവ് പുലർത്തി.കിടിലം തന്നെ.എന്റെ ഡോക്ടർ കുട്ടി ഒരു രക്ഷയും ഇല്ല.. ഞെട്ടിച്ചു. വേണി മിസ് ആയി വീണ്ടും.. താങ്കൾ ആണോ എഴുതുന്നത് വായിച്ചിരിക്കും….

    ഒരുപാടു നല്ല അധ്യായങ്ങൾ ഉണ്ടാവട്ടെ..
    നല്ല അല്ല കഥകൾ താങ്കളിൽ നിന്നും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. കൃത്യമായി താങ്കൾ തുടർച്ച ഇടുന്നതും ഒരുപാടു പേജ് ഇടുന്നതും അഭിനന്ദിക്കാതെ വയ്യ.
    ഡോക്ടർ കുട്ടി അധികം വൈകാതെ വരുമല്ലോ, അതുപോലെ വേണി മിസ്സ്‌ ഉം

    1. സ്നേഹംനിറഞ്ഞ വാക്കുകൾക്കു മറുപടിയായി സ്നേഹംമാത്രം ബ്രോ… ?

  30. Katta waiting anu bro…..

    1. താങ്ക്യൂ വൈശാഖ്… ?

Leave a Reply

Your email address will not be published. Required fields are marked *