എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്] 5411

എന്റെ ഡോക്ടറൂട്ടി 18
Ente Docterootty Part 18 | Author : Arjun Dev | Previous Parts

 

“”…ഇപ്പൊത്തന്നെ വലിഞ്ഞുകേറി വന്നവളകത്തും നമ്മളു പൊറത്തുമായില്ലേ..?? അതന്നെയാ ഞാനുദ്ദേശിച്ചേ..!!”””_ അപ്പോഴും കാര്യം മനസ്സിലാകാതെനിന്ന കീത്തുവിനോടു ഞാൻ വിസ്‌തരിച്ചപ്പോൾ,

“”…ഓഹ്.! അപ്പൊ ഇനീമോരോന്നുപറഞ്ഞു നീയെന്നെ പറ്റിയ്ക്കാമ്മന്നതാല്ലേ..?? എനിയ്ക്കറിയാടാ… ഇതെല്ലാം കെട്ട്യോനും കെട്ട്യോളുങ്കൂടൊള്ള പ്ലാനാന്ന്… പക്ഷേ… അമ്മേം ചെറിയമ്മേം കയ്യിലെടുത്തപോലെ എന്നെ കൈയിലെടുക്കാന്നു നീ കരുതേവേണ്ട..!!”””_ അതുംപറഞ്ഞവൾ ചവിട്ടിത്തുള്ളി മുറി ലക്ഷ്യമാക്കി ഒറ്റനടത്തം…

…സത്യമ്പറഞ്ഞാൽ വിശ്വസിയ്ക്കാനുള്ള മനസ്സില്ലേൽ പാടുനോക്കിപ്പോടീ.!

ഇത്രയൊക്കായ്ട്ടും പറഞ്ഞതു വിശ്വസിയ്ക്കാനവൾ തയ്യാറാകാത്തതിലുള്ള കലിപ്പിൽ സ്വയംപറഞ്ഞു ഞാനും മുകളിലേയ്ക്കു നടന്നു…

ചെന്നുറൂമിലേയ്ക്കു കയറിയയുടൻ കട്ടിലിലേയ്ക്കു മറിയുമ്പോഴും, അടുത്തദിവസം മുഴുവൻ മീനാക്ഷീടെ പേക്കൂത്തു കാണണോല്ലോന്നുള്ള ചിന്തയായ്രുന്നെനിയ്ക്ക്…

അതുമാലോചിച്ചു കട്ടിലിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോഴാണ് മീനാക്ഷിയുമകത്തേയ്ക്കു കയറിവന്നത്…

വെള്ളയിൽ കടുംനീലനിറത്തിലെ ചെക്ക്സുള്ള ഫുൾസ്ലീവ് ഷർട്ടും, വെള്ളയിൽത്തന്നെ വയലറ്റുനിറത്തിലെ കുഞ്ഞുപൂക്കളോടുകൂടിയ പാവാടയുമായിരുന്നു മീനാക്ഷിയുടെ അപ്പോഴത്തെ വേഷം…

പാവാടയ്ക്കു പതിവുപോലെ കാൽവണ്ണയോളംമാത്രമേ ഇറക്കമുണ്ടായിരുന്നുള്ളൂ…

അതുകൊണ്ടുതന്നെ കാൽപ്പാദത്തോട് ഇഴുകിച്ചേർന്നുകിടന്ന കിലുങ്ങുന്ന മുത്തുകളോടുകൂടിയ പാദസരത്തിലേയ്ക്ക് എന്റെ കണ്ണൊന്നുടക്കി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

934 Comments

Add a Comment
  1. Arjun bro inno nalleyo adutha part kanuvo bro???

    1. സെറ്റാണ്… ???

  2. Arjun Bro…
    Negative okke aaya sthitikk pathikke adutha part vannillenkil beef kada pootti pokan chance und….
    ?
    Chumma paranje aanne rest okke eduth pathikke thannal mathitto

    1. നമുക്കു സെറ്റാക്കാന്ന്… ഒത്തിരി വൈകില്ലെന്നു പ്രതീക്ഷിയ്ക്കാം… ???

  3. ചെകുത്താൻ ലാസർ

    മച്ചാനെ നെഗറ്റീവ് ആയിലെ . ഇപ്പോ ആണ് അറിഞ്ഞത് . Kanandu ayapo അനേഷിച്ച് വന്നതാ . നന്നായി resut eduk . സ്നേഹത്തോടെ ❤️

    1. നെഗറ്റീവായി മുത്തേ… റെസ്റ്റിലാട്ടോ… ഒത്തിരിസ്നേഹം… ???

      1. Take rest bro ❤

  4. അർജുനേ അനിയാ അസുഖമൊക്കെ മാറിയോ ഇപ്പോൾ എങ്ങനെ ഉണ്ട്. പിന്നെ നമ്മടെ doctorootye ഈ ആഴ്ച പ്രേതീക്ഷിക്കാമോ ?

    1. …പ്രതീക്ഷിച്ചോ… അതിനുള്ള പരിശ്രമത്തിലാണ്… ???

      1. Ellam onn okie ayitt thudagiya poraruno chetta? Njngale wait cheyumayirunnalloo….
        Health ne kurachudy importance avam kettoo settaaa

        1. എപ്പോഴായാലും ചെയ്യണം… ഇപ്പോളാകുമ്പോൾ കുറച്ചു സമയമുണ്ട്… അതുകൊണ്ടങ്ങു നോക്കുന്നെന്നേയുള്ളൂ… വാക്കുകൾക്കൊത്തിരി സ്നേഹം വിഷ്ണൂ… ???

  5. varunna partil avar fight nirthi onnikko, kurach aayille adiyum theriyum maathram

    1. ഒരിയ്ക്കലുമില്ല… ?

      1. Angane ang onnichaalenganaa??

  6. Varunna partil Avar joint aavo fight nirthiyitt

  7. ഈ കഥയിലെ കവർ ഫോട്ടോയിൽ
    ഉള്ള പെൺകുട്ടി ആരാണ് എന്ന്
    പറയാമോ

    1. Not sure I think, It’s Poonam bajwa

    2. Prajaktha mali❤️

    3. Vaishnavi chaiitanya

      1. വേണിമിസ്സ്..

    4. Prajakta Mali

  8. ധ്രുവിക

    Arjun,
    ആദ്യമായിട്ടാണ് ഇങ്ങന ഒരു സൈറ്റിൽ കമന്റ്‌ ഇടുന്നത്. പൊതുവെ കഥകൾ വായിക്കും, കൂട്ടത്തിൽ കമന്റ്സും, പ്രേതേകിച് നിന്റെ കഥകളുടെ ?. കഥയെക്കകൾ കമന്റ്സ് ഇഷ്ടപെടുന്ന സമയവും ഉണ്ട്, കഥകളെ കുറിച് ആധികാരികമായി പറയാൻ ഒന്നും എനിക്ക് അറില്ല, പക്ഷെ ധാരാളം വായിക്കാൻ ഇഷ്ടപെടുന്ന കൂട്ടത്തിൽ ഉള്ള ആളായത് കൊണ്ട് എന്ത് കിട്ടിയാലും വായിക്കും, വെറുതെ ഒരു നേരമ്പോക്കിന്‌ കിട്ടിയ ഈ സൈറ്റ്,സെക്സ് എന്നാ വാക്കിനേക്കാൾ പ്രണയം എന്നതിനെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കം ഈ tag ആണ് എടുക്കുന്നതും വായിക്കുന്നതും. ആദ്യം മുതൽക്കേ തന്നെ വായന തുടങ്ങിയിരുന്നു, ഇതിന്റെ ഒഴിക്കിനെപ്പറ്റി ഞാനും ചിന്തിച്ചിരുന്നു പൊതുവെ ഉണ്ടായർന്ന age difference എന്നാ tagline നെ പറ്റി മാറ്റി ചിന്തിച് തുടങ്ങിയത് നിന്റെ കഥകൾ വായിച് തുടങ്ങിയതിനു ശേഷം ആണ്.. മനുഷ്യന് സ്നേഹിക്കാൻ ഇതൊന്നും ഒരു പ്രശ്നം അല്ലെന്ന് കാണിച്ച തന്ന നിനക്ക് ഒരു nandi?. ഓരോ പാർട്സും അത്യധക്കിം ആകഷ്മയോടെ അതിലേറെ സ്വന്തം ലൈഫ് തന്നെ കണക്ട് ചയ്തു വായിക്കാൻ ഏത് ഒരാൾക്കും കഴിയും എന്നതാണ് നിന്റെ എഴുത്തിന്റെ സവിശേഷത ?ഒരുപാടു ഒരുപാടു അഭിനന്ദനങ്ങൾ അർജുൻ.. ആ തൂലിക ഇനിയും ഒരുപാടു പേരുടെ ലൈഫിൽ സ്നേഹവും സന്തോഷവും കുഞ്ഞു കുഞ്ഞു സങ്കടങ്ങളും ഒകെ നിറക്കാൻ കഴിയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..ഒരേനാട്ടുകാരായത്തിലും അഭിമാനം.. തുടർന്നുള്ള കഥകൾക്കായി കാത്തിരിക്കുന്നു.. ഒരുപാടു എഴുതുക.. ഇനിയും കമന്റ്‌ ഇടാൻ കഴിയുമെന്ന് പ്രേതീക്ഷയോടെ
    ഒരു ആരാധിക
    നിന്റെ മാത്രം ?

    1. പ്രിയ ധ്രുവിക,

      …ആദ്യംതന്നെ നീണ്ടൊരു അഭിപ്രായമെഴുതാൻ കാണിച്ച മനസ്സിനുനന്ദി… ഏജ് ഡിഫറന്റ്സിന്റെയാ ഫാക്ടർ സത്യത്തിൽ മനഃപൂർവ്വം ചെയ്യുന്നതല്ല… എഴുതുന്ന കഥകളിലെല്ലാം ഞാനറിയാതെ കടന്നുവരുന്നതാ… അതിഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരിസ്നേഹം കേട്ടോ….!

      …കഥയെക്കാൾ കമന്റ്സിനെ ഇഷ്ടപ്പെടുക എന്നുപറയുന്നതും ഒരംഗീകാരമായിത്തന്നെ ഞാൻ കാണുന്നു… കണ്ടിട്ടില്ലേലും പലപ്രതിസന്ധികൾ വന്നപ്പോഴും പ്രാർത്ഥിയ്ക്കാമെന്നും നല്ലനല്ല വാക്കുകൾപറയാനും ഇവടൊത്തിരി ചങ്ങായിമാരുണ്ടായിട്ടുണ്ട്… പലപ്പോഴും വീട്ടുകാർപ്പോലും മൈൻഡാക്കാത്ത സമയങ്ങളിലും ആ സപ്പോർട്ടെനിയ്ക്കിവിടെനിന്നും കിട്ടീട്ടുണ്ട്… അതിനൊക്കെയെങ്ങനെ തിരിച്ചു നന്ദിപറയും എന്നുമാത്രമേ അറിയാതുള്ളൂ…..!

      …നാട്ടുകാരിയാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം… പഠിയ്ക്കുന്ന ടൈമിലും ട്രൈനിങ്‌പീരീഡിലും പിന്നെ ജോബായശേഷവുമെല്ലാം കൂടുതലും ഹോസ്റ്റലിൽനിന്നതിനാൽ വീടും നാടുമൊക്കെ ഭയങ്കരതാല്പര്യമാ… നാട്ടുകാരേം… ?

      …പറഞ്ഞയെല്ലാ സ്നേഹംനിറഞ്ഞ വാക്കുകൾക്കും ഒത്തിരിസന്തോഷം… സ്നേഹത്തോടെ… ???

      1. ധ്രുവിക

        So happy to get back ur reply arjun.. Hope u r in good health.. പരസ്പരം അറിയുകയോ കാണുകയോ ചെയ്യാത്ത കൂട്ടുകാർ.. അവരുടെ സ്നേഹം കമ്മെന്റുകളിൽ നിന്ന് നിനക്ക് കിട്ടുന്നത് കണ്ട് അതിന്റെ ഒരു ഭാഗമാകാൻ ആഗ്രഹിച്ചു ആണ് ഞാനും ഇപ്പോ ഇവിടെ വന്നത് ?തുടർന്നും ഇത് പോലെ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു ? അടുത്തഭാഗത്തിനായുള്ള കാത്തിരിപ്പിൽ
        Dhruvika

        1. ഞാനുമാഗ്രഹിയ്ക്കുന്നുണ്ട്, തന്റെ കമന്റുകളിൽനിന്നും അതേ സ്നേഹം കിട്ടിയെങ്കിലെന്ന്… ഒത്തിരിസ്നേഹം, ഈ വാക്കുകൾക്ക് ധ്രുവികാ… ???

  9. Machane egane undu negative aayo doctor katta waiting

    1. ആം… നെഗറ്റീവായി മുത്തേ… ???

  10. അർജുൻ
    നെഗറ്റീവ് ആയോ . പോസ്റ്റ്‌ കോവിഡ് syndroms എന്തെങ്കിലും ഉണ്ടൊ?? മടുപ്പാണേലും ഫുഡ്‌ അടിച്ചോണം..
    . പ്രയർസ്

    1. എന്താണെന്നറിയില്ല, ഫുഡിനോടൊരു മടുപ്പുമില്ല… അതെങ്ങനെ ഞാനും മീനാക്ഷിയുമൊക്കെ ഒരേ വേവ് ലെങ്തല്ലേ..?? ?

      നാളെയൊന്നുകൂടി ടെസ്റ്റ്‌ചെയ്യണം… എന്നിട്ടുവേണം ഉറപ്പിയ്ക്കാൻ ജോർജ്ജീ… സ്നേഹത്തോടെ… ???

      1. നെഗറ്റീവ് അല്ലേടാ??
        മീനാക്ഷി യെപ്പോലെ ഫുഡ്‌ അടിക്കുവാൻ നിനക്ക് പറ്റുമോ?? അതിന്റെ വയറ്റിൽ കൊക്കോ പാമ്പ് അല്ലെ.
        Dr. 19 എന്നത്തേക്ക് ഉണ്ടാവും?? പതിവ് പോലെ മിണ്ടാതെ വരുവാരിക്കും അല്ലെ ..
        രാവിലെയും വൈകിട്ടും ഇന്നുമുതൽ നോക്കും
        ഇപ്രാവശ്യം എന്നെ പറ്റിക്കാൻ പറ്റൂല്ല മോനെ.. ആ ബീഫ് കറി എന്തായി എന്നറിയണം. മീനാക്ഷി സിത്തു നു കൊടുക്കാതെ മുഴുവൻ തട്ടിയോ എന്നറിയാനാണ് ????.
        മിന്നൂസും കുട്ടൂസും വരാനാ കാത്തിരിക്കുന്നെ. ???❤❤

        1. …നെഗറ്റീവായി… എങ്കിലും ക്വാറന്റൈനിലാ…!

          …മീനാക്ഷിയെപ്പോലെ നാണോംമാനോമില്ലാണ്ട് ഫുഡടിച്ചില്ലേലും, ഫുഡും ഉറക്കോംകഴിഞ്ഞേ മറ്റെന്തുമെന്നെ ഭ്രമിപ്പിച്ചിട്ടുള്ളൂ….!

          …ഞാൻ പറയാതെ സർപ്രൈസ് ചെയ്യുന്നതൊന്നുവല്ല, ഒരു ഓളംകിട്ടിയാലങ്ങു സെറ്റാക്കും അത്രേയുള്ളൂ… എന്തായാലും ശ്രെമിയ്ക്കുവാ…!

          …//…ആ ബീഫ് കറി എന്തായി എന്നറിയണം. മീനാക്ഷി സിത്തു നു കൊടുക്കാതെ മുഴുവൻ തട്ടിയോ എന്നറിയാനാണ്…//…

          …അതുകുറച്ചു കടുക്കും… ?

  11. പാത്തൂസ്..

    ബ്രോ പ്ളീസ് കൊറേ ദിവസായി കാത്തിരിക്കുന്നു.
    അടുത്ത പാർട്ട് എത്ര ലോങ്ങ് ആയാലും വായിക്കാൻ ഒരു മടിയും ഇല്ല…
    അത്രക്ക് ഇഷ്ടായി… ?

    പെട്ടന്ന് വരും എന്ന് പ്രധീക്ഷിക്കുന്നു….. ?

    1. ഉടനെയുണ്ടാവും… സ്നേഹം പാത്തൂസ്.. ???

  12. വിഷ്ണു ♥️♥️♥️

    അർജുനൻ ബ്രോയ് ഒക്കെ അല്ലെ….

    വീട്ടിൽ തന്നെ ആണോ അതോ…..

    സേഫ് ആയി ഇരിക്കു…

    നല്ല പോലെ വെള്ളം കുടിക്കു…

    നല്ല റസ്റ്റ്‌ വേണം…

    ബ്രോയ് ok ആയി തിരിച്ചു വാ എന്നിട്ട് മതി കഥ ഒക്കെ….

    ♥️♥️♥️

    1. സ്നേഹംമാത്രം വിഷ്ണൂ, നല്ലയീ വാക്കുകൾക്ക്… ???

  13. Mwonuse kadha varan vykunathkond നിന്നെ തെറി പറയാൻ വേണ്ടി വന്നതാ. ഇപ്പഴാ അറിഞ്ഞേ നിനക്ക് വയ്യതിരികാണെന്ന്.

    Hostelinn പില്ലേർഡ തല്ലും പോലീസിൻ്റെ തല്ലും പിന്നെ അതും പോരാഞ്ഞിട്ട് സ്വന്തം അച്ഛൻ്റെ തല്ലും kondattum പുല്ല് പോലെ എണീറ്റ് നെഞ്ചും വിരിച്ച്നിന്ന് അടുത്ത പണി ഇരന്നു വാങ്ങുന്ന സിദ്ധുവിന് എന്ത് ക്ഷീണം.

    So അടുത്ത part വേഗം എഴുതി തീർക് മോനെ. Coronanod പോവാൻ പറ.

    1. പിന്നല്ലാതെ… നുമ്മ സെറ്റല്ലേ ആദീ… അടുത്തഭാഗം പെട്ടെന്നാക്കാന്നേ… ???

    2. ഈ ആദി ആണോ ആരാളിപ്പൂവ് എഴുതുന്നത്?

      1. ആവാൻ സാധ്യതയില്ല… കാരണം, ഇവനെഴുതാനും വായിയ്ക്കാനുവൊന്നുമറിയത്തില്ല.. ?

  14. Hope you are fine bro ❤

    1. അതേ ബ്രോ.. ???

  15. അധികം പറയാനൊന്നൂല്ല…
    പ്രാർത്ഥനകൾ…
    വായനക്ക് ഒരു മടി,
    എല്ലാത്തിനോടും ഒരു വിരക്തി……
    എന്നിരുന്നാലും വായിച്ചു,
    പട്ടിണിയുടെ കാര്യത്തിൽ എന്നെ കൂടി ബോധ്യപ്പെടുത്തിയ ഒരു സുഹൃത്തിനെ വല്ലാതെ മിസ്സ് ചെയ്തു….
    കാത്തിരിപ്പാണ്……

    1. പ്രാർത്ഥനയ്ക്കു നന്ദിപറക തെറ്റാണോന്നറിയില്ല, അതുകൊണ്ടതിനും സ്നേഹം പല്ലവീ… വിരക്തിയുടെ കാര്യത്തിൽ ഒട്ടുംപിന്നിലല്ല… എന്നാലും ശ്രെമിയ്ക്കുന്നു… സ്നേഹത്തോടെ… ???

  16. brother,
    egane und ennonnum areela. kuarch divasam aayitt inkd varaan onnum pattiyirunnilla. some personal issues.its ok solvede..
    ippo engane und enn update cheyyu. ningale ith vare kandittillelum ningalkk vendi karuthi irikkaan, ningale snehikkaan, ningale kaathirikkan inn aalukal und.
    ottakk adachulla irupp ath vann bore aan.
    full health retain cheythitt mathi baaki enthum. mental health sredhikkane.

    1. …//…ningale ith vare kandittillelum ningalkk vendi karuthi irikkaan, ningale snehikkaan, ningale kaathirikkan inn aalukal und…//…

      …ഇതിനുംമേലെ എന്തേലുംവേണോ ബ്രോ..?? സ്നേഹംമാത്രം… ഇപ്പോൾ സെറ്റാണ്… എല്ലാംപെട്ടെന്നാക്കാട്ടോ… ???

  17. Arjukka waiting aane vegam venam quarantine laaa positive onnum alla koode joli cheyunaalk onnu positive aayi… 10 divasam roomithane nilkaan thirumanam aayi full boaring aaanu onnu sollaan vare aarum illa full post VPN onn aaki nigalk vendi kathirikyaa… Dubai polulla nagarathil ottak katta post adich nigalk wait cheyth nikya

    1. എത്രയും പെട്ടെന്നു സെറ്റാക്കാൻ ശ്രെമിക്കാം ആഷീ… ???

  18. ബ്രോ എങ്ങനെയുണ്ട് ഇപ്പോൾ

    1. ഇപ്പോൾ ഏറെക്കുറെ സെറ്റാണ് അബ്‌ദൂ… ???

  19. അർജ്ജുന ഞാൻ അറിഞ്ഞില്ല മുത്തേ വയ്യെന്നുള്ള കാര്യം ഞാനാണേൽ ഇങ്ങോട്ട് വന്ന് നോക്കാനും വിട്ടുപോയി കഥ അതിന്റെ സമയത്തിന് ഇജ്ജ് ഇടുവല്ലോ അതോണ്ട്..ഇപ്പൊ എങ്ങനെ ഏനക്കേട് ഒക്കെ കൊറഞ്ഞോ..വാക്‌സിൻ എടുത്തില്ലെ..എത്രൂസമായി ഇപ്പൊ ലോക്കായിട്ട്..എത്രേം വേഗം recover ആവട്ടെ..പിന്നെ നന്നായി റെസ്റ്റ് എടുക്കു തലവേദന ഒക്കെ വരുത്തിവെച്ചുള്ള കഥയെഴുത്ത് വേണ്ട ആദ്യം ആരോഗ്യം പിന്നെ മതി ബാക്കിയൊക്കെ..Take care മച്ചു?

    1. ഫസ്റ്റ്ഡോസെടുത്തിരുന്നു… നാളത്തോടെ പുറത്തിറങ്ങുവാ… എന്തായാലും നിങ്ങടെയൊക്കെ സ്നേഹവുണ്ടല്ലോ, ദാറ്റ്സ് ഇനഫ് ബ്രോയ്… ???

  20. മിന്നൽ ഉണ്ണി

    വയ്യന്ന് അറിയാം എന്നാലും കുഴപ്പോന്നും ഇല്ലല്ലോ എല്ലാം ശരിയാവും. ഡോക്ടറൂട്ടി എഴുതിതുടങ്ങിയന്ന് പറയുന്നത് കേട്ടും അടുത്ത ഭാഗം വായിക്കാനുള്ള കൊതുകൊടു ചോദിക്ക ഈ ആഴിച്ച എങ്ങാനുംവരോ അടുത്ത പാർട്ട് കൂടുതൽ പേജുകൾ ഉണ്ടാവും എന്ന പ്രതീക്ഷയോടെ

    താനൊരു മുത്താണ് എന്നും സ്നേഹം മാത്രം
    ?????? ?

    1. അടുത്തപാർട്ട് പറ്റുന്നതും വേഗത്തിൽ പോസ്റ്റാൻ ശ്രെമിയ്ക്കുന്നതാണു ബ്രോ… ???

  21. മിന്നൽ ഉണ്ണി

    വയ്യന്ന് അറിയാം എന്നാലും കുഴപ്പോന്നും ഇല്ലല്ലോ എല്ലാം ശരിയാവും. ഡോക്ടറൂട്ടി എഴുതിതുടങ്ങിയന്ന് പറയുന്നത് കേട്ടും അടുത്ത ഭാഗം വായിക്കാനുള്ള കൊതുകൊടു ചോദിക്ക ഈ അഴിച്ച എങ്ങാനുംവരോ അടുത്ത പാർട്ട് കൂടുതൽ പേജുകൾ ഉണ്ടാവും എന്ന പ്രതീക്ഷയോടെ

    താനൊരു മുത്താണ് എന്നും സ്നേഹം മാത്രം
    ??????

  22. അറക്കളം പീലി

    Bro ,+ve ആണെന്ന് ഇപ്പോളാണ് അറിഞ്ഞത്. ആരോഗ്യo ശ്രദ്ധിക്കണം. നന്നായി ഭക്ഷണവും വെള്ളവും കഴിക്കണം. പിന്നെ റും എപ്പോഴും അടച്ചു
    പുട്ടിയിടരുത്. ശുദ്ധവായു ശ്വസിക്കണം. എന്റെ വീട്ടിൽ അമ്മക്കും അമ്മുമ്മക്കും കോവിഡ് വന്നപ്പോൾ ആരോഗ്യ പ്രവർത്തകർ പറഞ്ഞ കാര്യങ്ങളാണ് അത്. എന്തെങ്കിലും കാര്യങ്ങളിൽ Engage ആയി ഇരിക്കുക (വായന, എഴുത്ത്, സിനിമ അങ്ങനെ എന്തെങ്കിലും ). ഇല്ലേൽ വയങ്കര ഇറിറ്റേഷൻ ആയിരിക്കും. ഞാൻ 20 ദിവസത്തോളം ക്വാറന്റീനിൽ ഇരുന്നതിന്റെ അനുഭവത്തിൽ പറയുന്നതാണ്. പിന്നെ ഇപ്പ എത്ര ദിവസമായി . കഴിയാറായോ ? എത്രയും പെട്ടെന്ന് പൂർണ ആരോഗ്യവാനായി മാറട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.
    . സസ്നേഹം
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

    1. കഴിഞ്ഞുബ്രോ… നാളെമിക്കവാറും പുറത്തിറങ്ങും… നല്ലവാക്കുകൾക്കൊത്തിരി സ്നേഹംകേട്ടോ… ???

  23. Coronaye okke oru +ve sensil edukkanam,

    1. പോസിറ്റീവായല്ലോ… അപ്പോൾപ്പിന്നെ ആ സെൻസിലെടുത്തല്ലേ പറ്റുള്ളൂ…?

  24. അർജ്ജുൻ ഭായ് +ve ആണല്ലേ ….
    ഇന്നാടാ കണ്ടത്
    നീ റസ്റ്റ് എടുക്കു ധാരാളം വെള്ളവും കുടിക്കുക ….❤️❤️

    1. ശ്രെമിയ്ക്കുന്നുണ്ട് ഹൽക്കേ… ???

  25. സഹോദരൻ ❤

    Pinne bro nink oattuvenkil minnukettu baakki ni ezutho

    Ahh naari pattichitt poyeda?

    1. ഞാൻ തുടങ്ങിയ സാധനങ്ങളെവിടെയെങ്കിലും എത്തിച്ചോട്ടേ ആദ്യം.. ?

  26. സഹോദരൻ ❤

    ബ്രോ എന്നാ next part varunne…
    Venimissine kananum kothiyava…. ??

    1. പെട്ടന്നു തരാം സഹോദരാ… ???

  27. Rest eduthu pathukke ezhuthi ittal mathi bro arogyam sredhikkuva adhyam✌️

    1. ഇപ്പോളത്ര സീനില്ല അഹമ്മദേ… എല്ലാം ശെരിയായി വരുന്നു… സ്നേഹത്തോടെ… ???

  28. “””എടാ അന്നത്തെ പോലെയാണോ ഇന്ന്…..?? അന്ന് നീയാരാന്ന് ചോദിച്ചവൾക്ക് നമ്മടെ വീട്ടുകാരെ അറിയാരുന്നു….. അപ്പൊ നമ്മളെയൊരുമിച്ചു കണ്ട കാര്യം അവള് വീട്ടിലാണം പറഞ്ഞാലോ എന്നു കരുതിയാണ് പെട്ടെന്നവളങ്ങനെ ചോദിച്ചപ്പോൾ കൂട്ടുകാരീടെ അനിയനാന്ന് പറഞ്ഞത്….. അന്നവളോട് നീയെന്റെ ചെക്കനാണെന്നെങ്ങാനും പറഞ്ഞിരുന്നേൽ അപ്പോൾ തന്നെ നമ്മുടെ വീട്ടിലറിഞ്ഞേനെ….. അങ്ങനെയെങ്കിൽ നമ്മുടെ കള്ളത്തരം മുഴുവൻ പൊളിയുകയും ചെയ്യില്ലായിരുന്നോ……?? ഇതൊക്കെ ഞാനന്ന് തന്നെ പറഞ്ഞതാണല്ലോ… എന്നിട്ടും നീയിപ്പോഴും ഇതൊക്കെ മനസ്സിലിട്ടോണ്ട് നടക്കുവാല്ലേ… ?? കള്ളക്കുട്ടൂസ്….!!”””

    Bro ഈ സീൻ ഒക്കെ കഴിഞ്ഞോ. അതോ ഇനി വരാൻ ഉള്ളതാണോ?

    1. ആയിട്ടില്ല ഇതൊക്കെ വരുന്നതേ ഉള്ളൂ…

      1. Ith eath partil aanu varunnath enn ariyoo

        1. ഫസ്റ്റ് പാർട്ടിൽ ബ്രോ… ?

    2. സമയമെടുക്കും… ക്ഷമവേണം..???

  29. Valimai update ✨️

    1. ഇതൊക്കെയെന്നോടു പറയാൻ.. ?

      1. തരാടേ.. നോക്കട്ടേ… ?

  30. ബ്രോ….. പോസിറ്റീവ് ആണെന്ന് ഇന്നാണ് അറിഞ്ഞത്..???

    ഞാൻ first ഡോസ് എടുത്ത് കിടപ്പിൽ ആരുന്നു…ഇന്നാണ് തല പൊങ്ങിയത്…???

    എന്തായാലും വേഗം സുഖാവട്ടെ…???

    1. ഒറ്റയ്ക്കടച്ചുമൂടി കിടക്കുന്നതാണ്സീൻ… ഇപ്പോൾ പുറത്തേയ്ക്കിറങ്ങാൻ കൊതിയാവുന്നെടാ…!

      നിനക്കിപ്പോളെങ്ങനുണ്ട്..??

      1. ഇന്ന് പൊങ്ങി …???

        ന്റമ്മോ മതിയായിപ്പോയി..??

        ഈ പോക്കാണേൽ ഒരു ഡോസ് കൂടി എടുത്തുകഴിയുമ്പോൾ ആൾ ബാക്കി കാണുവോ…??????

        1. ഞാനുമൊന്നേയെടുത്തുള്ളൂ… ?

Leave a Reply

Your email address will not be published. Required fields are marked *