“”…പിന്നെ കവിളേൽ ചൂട് പിടിയ്ക്കാൻ മറക്കണ്ട… അല്ലേൽ ഹനുമാൻസാമിയ്ക്ക് ഫിഗറിടാൻ കമ്മിറ്റിക്കാര് ക്യൂനിൽക്കും..!!”””
വണ്ടിയുമെടുത്തു പുറത്തേയ്ക്കിറങ്ങുന്നതിനിടയിൽ ഞാൻ വിളിച്ചുപറഞ്ഞപ്പോൾ ചെറിയമ്മയുടെയൊരു പൊട്ടിച്ചിരി മുഴങ്ങുന്നുണ്ടായിരുന്നു…
പിന്നൊന്നുകറങ്ങിയശേഷം ഞാനുച്ചയോടെയാണ് മീനാക്ഷിയുടെ ഹോസ്പിറ്റലിലേയ്ക്കെത്തുന്നത്…
ക്യാഷ്വാലിറ്റീടെ ഫ്രണ്ടിൽ കൊണ്ടുപോയി വണ്ടിയും നിർത്തിയിട്ട് ഞാൻ ചുറ്റുപാടുമൊക്കെ കണ്ണോടിച്ചു…
കുറച്ചുനേരം അങ്ങനെ നോക്കിനിന്നപ്പോൾ ആളുകളൊക്കെ വല്ലാത്തൊരു നോട്ടം…
അപ്പോഴേയ്ക്കും സെക്യൂരിറ്റിയും അങ്ങോട്ടേയ്ക്കു വന്നു…
ഉടനെ ഞാൻ മീനാക്ഷിയെ വിളിച്ചു…
“”…ഹലോ.! എടീ കോപ്പേ… നീയിതെവിടെപ്പോയി ചത്തുകിടക്കുവാ..??”””_ അവൾ കോളെടുത്തപാടെ ചോദിച്ചതും,
“”…നീയെവിടെ നിയ്ക്കുവാ..??”””_ എന്നായിരുന്നവൾടെ ആകാംഷാപൂർവ്വമുള്ള മറുചോദ്യം…
“”…നിന്റമ്മേടെ മറ്റേടത്ത്.. പൊറത്തൊട്ടിറങ്ങിവാടീ… ഞാനിവിടെ അത്യാ.. അത്യാഗ്രഹ…””‘_ ഞാൻ അവിടെക്കണ്ട ബോർഡ് വായിയ്ക്കാൻ തുടങ്ങിയതും,
“”…മ്മ്മ്.! അവിടെനിയ്ക്കേ… ഞാനിപ്പൊ വരാം..!!”””_ ഉടനെ മറുപടിപറഞ്ഞശേഷം അവള് കോള് കട്ടാക്കി…
കുറച്ചുനേരം അവിടെനിന്നപ്പോൾ ബിൽഡിങ്ങിന്റെ സൈഡിലെവഴിയേ മീനാക്ഷി ഓടിപ്പാഞ്ഞ് വരുന്നത് ഞാൻകണ്ടു…
ഇടതുകൈകൊണ്ട് ലോങ്സ്കർട്ട് കുറച്ചുയർത്തിപ്പിടിച്ചുള്ള ആ ഓട്ടം, എന്റെമുന്നിൽ അവസാനിയ്ക്കുമ്പോൾ അവൾടെകണ്ണുകളിൽ ഞാനന്നുവരെ കാണാത്തൊരു ഭാവമായിരുന്നു…
” ചെറിയമ്മയെ തല്ലിയത് ശരിയായില്ല, അതിന് ശേഷമുള്ള വായിക്കുമ്പൊൾ അവർ തമ്മിൽ നെരത്തെ ഒരു അവിഹിതം ഉണ്ടെന്ന് ഫീൽ ചെയ്യുന്നു 🙄
വെയ്റ്റിംഗ് ഫോർ ഡോക്ടരൂട്ടി
അയച്ചിട്ടുണ്ട് ബ്രോ.. 👍❤️
Happy ഓണം മച്ചു.. ❤️❤️❤️❤️❤️
ഹാപ്പി ഓണം ഡാ.. 😘😘😘
Saho.. അജ്ജുസേ..കിടു….
എന്റേട മോനെ ഒന്നും പറയാനില്ല, തുടക്കം മുതൽ ഒടുക്കം വരേ.. ഒരേ പൊളി..
ഇതിനു മുൻപുള്ള പാർട്ടുകളിൽ നിന്നും ഈ പാർട്ട് something സ്പെഷ്യൽ ആണെന്ന് തോന്നുന്നു.. ചിലപ്പോൾ ഈ പാർട്ട് കൂടുതൽ ഇഷ്ടപെട്ടത് കൊണ്ടാരിക്കും…
ന്റെ മോനെ ബീഫ് കറി with തേങ്ങാ കൊത്തു ഉഫ് ന്റെ വായിൽ കൂടി ഒരു കപ്പലൊടിക്കാനുള്ള വെള്ളമുണ്ടാരുന്നു.. പക്ഷെ മച്ചു ഒരു കമ്പികഥയിൽ മാത്രമല്ല മറ്റേതൊരു കഥയിലും ആദ്യമായിട്ടാണെന്നു തോന്നുന്നു ബീഫ് കറിക്കു ഇത്രക്കും popularity കിട്ടുന്നത്.. ല്ലേ…
അത്രക്കും ഒറിജിനാലിറ്റി keep ചെയ്തു..
അതിനു അജ്ജുസേ നിനക്കൊരു കുതിരപ്പവൻ ഇരുന്നോട്ടെ.. ഒപ്പം ഒരു സല്യൂട്ടും…
അങ്ങനെ 2 ദിശയിൽ ഓടികൊണ്ടിരുന്നവർ രണ്ടു പേരും ഒരേ ദിശയിലേക്ക് അടുത്തുകൊണ്ടിരിക്കുവാനോ… ന്തോ നിക്ക് തോന്നുന്നില്ല ഇതൊരു നടക്കു പെട്ടെന്ന് എത്തിച്ചേരുമെന്ന്… തമ്മിലടി ഇനിയും നീണ്ടുകിടക്കുവല്ലേ ല്ലേ…സത്യം ന്റെ ചെക്കനോട് മിനുന് ഇഷ്ടമുണ്ട് അവക്ക് മാത്രമല്ല അവനുമുണ്ട്.. അത് അവർ രണ്ടും വെളിയിൽ കാണിക്കുന്നില്ല ന്നേയുള്ളൂ.. ഈഗോ….
നമ്മളെ തേച്ചോട്ടിച്ച പെണ്ണിന് മുൻപിൽ അവളെക്കാൾ ഭംഗിയുള്ള പെണ്ണിനെ കെട്ടികൊണ്ട് വല്ലാത്ത ഒരു ഹരം തന്നെ അല്ലേ. കൂടെ അവൾക്കിട്ട് രണ്ടു കൊട്ടും കൂടെ കിട്ടുമ്പോൾ ഉള്ള ആ അവസ്ഥ സൂപ്പർ തന്നേ.ഈ കാരണം കൊണ്ടാണോ ന്തോ അതോ രണ്ടുപേരും ഈ സീനിൽ ഒരുമിച്ചു ഒറ്റകെട്ടായി നിന്നകൊണ്ടോ ന്തോ ആ ഒരു സീൻ ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു.. അതുപോലെ ചെറിയമ്മയുമായിട്ടുള്ള ഓരോ സീൻസും ഭയങ്കര ഹൃയത്തിൽ തട്ടിയ ഫീൽ ആരുന്നു.. പിന്നെ ചെറിയമ്മക്ക് അടികൊടുത്ത കാര്യം ശരിയായില്ല ങ്കിലും അവര് തമ്മിലുള്ള ബോണ്ട് ഭയങ്കരമാണ്.. ഹൃദയത്തിൽ തട്ടിയ ഫീൽ ആരുന്നു..
പിന്നെ മീറ്റിംഗിന് വന്നത് അവൾക്കു വേണ്ടിയല്ല ന്നു പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞതും, തുടച്ചതും ഇഷ്ടം കൂടിയൊന്നൊരു സംശയം..മീറ്റിംഗ് ഹാളിലെ സിത്തു സൂപ്പർ സ്റ്റാർ ആയി.. 😂😂😂നാണോം മാനോം ഇല്ലാത്ത ഒരു പഹയൻ..പിന്നെ സിത്തൂന്റെ ഡയലോഗ് സൂപ്പറാരുന്നു..അന്നെന്റെ കൈ കൂട്ടികെട്ടിരുന്നു ഇന്നതില്ല..
അതേ ഈ തല്ലുകൊള്ളുന്നത് ഒന്നും നിക്ക് പുത്തരിയല്ല..പിന്നാറ്റിങ്ങൽ കാലുകുത്താത്തവന്മാര് വേണം തല്ലാൻ.
ഇല്ലേൽ രണ്ടുകാലിൽ വീട്ടിപോയാലും കുടുംബത്തു കേറി ഞാനതു വെട്ടിപ്പറിക്കും.. സൂപ്പർ.. സത്യത്തിൽ ഈ രംഗം കണ്ടപ്പോൾ പണ്ട് ന്റെ കോളേജ് കാലഘട്ടവും അത് കഴിഞ്ഞ കലാവുമാണ്.. കാരണം എത്ര വൈരാഗ്യമുണ്ടെങ്കിലും എത്ര ഇഷ്ടമല്ലെങ്കിലും എതിരെ നിൽക്കുന്നതു എത്ര വലിയ ശത്രു ആയാലും അയ്യാൾക്കൊരു ആപത്തു നമ്മുടെ മുൻപിൽ വച്ചു വരുവാണെങ്കിൽ ആ നിമിഷം അത് മറന്നുകൊണ്ട് അവരെ സഹായിക്കാനും, രക്ഷക്കും നമ്മൾ മുന്നിൽ തന്നേ കാണും.. അതിപ്പോഴും പാലിച്ചുപോകുന്നു.. കാരണം മാതാപിതാക്കന്മാരുടെ വാക്കുകളെ തിരസ്കരിക്കാൻ താല്പര്യമില്ല.. അതോണ്ടന്നെ.. സത്യം പറഞ്ഞാൽ ചെറിയമ്മ പറഞ്ഞപോലെ.. ന്നോട് ശ്രീക്കുട്ടൻ എപ്പോഴും പറയും സിത്തു കൂടെയുണ്ടെങ്കിൽ വേറൊന്നിനെക്കുറിച്ചും ചിന്തിക്കണ്ടാന്ന്.. ഈ ലോകം മുഴുവൻ നമ്മളെ തള്ളിപ്പറഞ്ഞാലും, തള്ളിക്കളഞ്ഞാലും അവൻ മാത്രം നമ്മളെ വിട്ടുപോവില്ലന്ന്..കാരണം അതിനുള്ള ബുദ്ധി അവനില്ലാന്ന്..
സിത്തു ചോദിച്ചത് പോലെ ഞാനൊരു പൊട്ടനല്ലേ. അതോണ്ടാവും ആരുമെന്നേ അടുപ്പിക്കാത്തതും…..ആ സീൻ വായിച്ചപ്പോൾ ന്റെ നെഞ്ചോന്നു വിങ്ങി, കണ്ണും നിറഞ്ഞു….ശരിയാണ് മച്ചു പറഞ്ഞത്.. ഈ പറഞ്ഞ പൊട്ടൻ പട്ടം ഇപ്പഴുമെനിക്ക് ചാർത്തിതരുന്നുണ്ട് പലരും.. കാരണം പ്രതിഭലമാർഹിക്കാതെയാണ് എപ്പോഴും സഹായിക്കുന്നതും, സ്നേഹിക്കുന്നതും പക്ഷെ തിരിച്ചു കിട്ടുന്നതോ ചീത്തയും പരിഹാസങ്ങളും മാത്രം… ഹാ പോട്ടെ…
പിന്നെ മച്ചു നന്റെ കിത്തൂനെ എയറിൽ തന്നേ നിർത്താണ്ട് താഴോട്ടൊന്നു ഇറക്കിയാണ്..ഹോസ്പിറ്റലിൽ പിന്നെ മിനു പുലി തന്നെയാണല്ലേ.. അവളുടെ ഡയലോഗ്കളും സൂപ്പറാരുന്നു.. ആ ഹോക്കി സ്റ്റിക്കിന്റെ രഹസ്യം ന്താണ്…പിന്നെ ശ്രീയും സിത്തും കൂടി മീനുട്ടിക്ക് പണി കൊടുത്തതാണോ..
അതുപോലെ തന്തപ്പടി ഇനി എന്ത് ഗുലുമലാണോ കൊണ്ടുവന്നിരിക്കുന്നത്…
അല്ല മച്ചു ഗരം മസാലക്ക് എന്ന് തൊട്ടാണ് തീട്ടത്തിന്റെ മണമായതു ഹേ 😂😂😂പിന്നെ ഓണമല്ലേ വരുന്നത് അപ്പോൾ സവാള കൊണ്ടു പായസമുണ്ടാക്കി നോക്കണം.. 😂😂അരുതബു… അരുത്… വോ..മേരാ ദുശ്മൻ ഹേ.. അതോണ്ട് വേണ്ടാതെ തലപൊക്കരുത്.. പൊക്കിയാലത് നിന്റെ മൊതലാളിക്ക് നാണക്കേടാണ്.. 😂😂😂മച്ചു ആ രംഗം. ആ കുണ്ടിപ്പന്തുകളെ കുറിച്ച് വായിക്കുമ്പോൾ നമ്മുടെ അബു തന്നേ പൊങ്ങിതുടങ്ങി അത്രയ്ക്ക് ഒറിജിനൽ ഫീലാണ് ആ എഴുത്തിനു… ❤️❤️
മാച്ചു ഒരിക്കൽ കൂടി നമിക്കുന്നു നിന്റെ എഴുത്തിനു മുൻപിൽ.. 🙏🙏🙏❤️❤️❤️
പിന്നെ മച്ചു ഒരു സംശയം എനിക്ക് തോന്നിതാണൊന്നൊരു സംശയം..3 മത്തെ പേജിൽ…
പഴകിയതായതിനാൽ ആ മുഴുത്ത കുണ്ടികൾ നല്ല ഷെയ്പോടെ തെറിച്ചു നിന്നപ്പോൾ ന്നു എഴുതിയ വാചകങ്ങളിൽ നീ ന്റെ മിനുന്റെ കുണ്ടിപ്പന്തുകളെ പഴകിയതാക്കി ഇല്ലിയോ തെണ്ടി.. 🤭🤭🤭 തെറി വിളിക്കരുത്. നീ.. ഒന്നാമതെ സിത്തൂനെ കൊണ്ടു ആസ്ഥാന തെറിവിളിക്കാരനാക്കി 🙏🙏🙏😂😂😂
സന്തോഷം ഡാ
സ്വന്തം നന്ദുസ് ❤️❤️❤️
നന്ദൂസേ…
വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം ഡാ.. 😍
നിന്റെയീ കമന്റിനായി ഞാൻ കാത്തിരിയ്ക്കുവായ്രുന്നു… ഇപ്പൊ മനസ്സ്നിറഞ്ഞു.. 💯
സിദ്ധു ഹോട്ടൽ മാനേജ്മെന്റ് ആയതുകൊണ്ട് കഥയിൽ പാചകത്തിനും അതിന്റേതായ സ്ഥാനമുണ്ട്… ഇതൊരു തുടക്കംമാത്രം.. അവള് തീറ്റപ്രാന്തിയാവുമ്പോൾ അവനൊരു പാചകക്കാരനെങ്കിലും ആവണ്ടേ..??!! 😂
അവരുതമ്മിൽ ഒന്നിയ്ക്കുന്ന കാര്യം, അതിലെനിയ്ക്ക് വല്യ അഭിപ്രായമൊന്നുമില്ല… നമ്മുടെമുന്നിൽ സമയമുണ്ടല്ലോ… 😂
ടോമും ജെറിയും തമ്മിൽ അടികൂടും… എന്നുവെച്ച് പുറത്തൂന്നൊന്നു വന്നാൽ രണ്ടൂടി ഒരുമിയ്ക്കുമല്ലോ… അന്ത സൈക്കോളജി.. 🫣
ചെറിയമ്മയ്ക്ക് തല്ലുകൊടുത്തതും അവന്റെ സ്വഭാവം വ്യക്തമാക്കാനാണ്… അവൻ അടുത്തനിമിഷം എങ്ങനെ പ്രതികരിയ്ക്കുമെന്ന് പ്രെഡിക്ട് ചെയ്യാൻപറ്റില്ല… അതാണ് സംഭവം.. 😂
ശെരിയാണ്.! മറ്റുള്ളവരെ പ്രതിഫലേച്ഛയോടല്ലാതെ സ്നേഹിയ്ക്കുന്നവരെല്ലാം പൊട്ടന്മാരാ… ആത്മാർത്ഥതയാണ് പൊട്ടന്മാരുടെ മെയ്ൻ ലക്ഷണം… 😂
പഴയ ചുരിദാർടോപ്പ് എന്നാണ് ഉദ്ദേശിച്ചത്… ടോപ്പ് പഴയതായതിനാൽ എന്നുള്ളത് ആ ടോപ്പ് മിസ്സായപ്പോൾ പെണ്ണിന്റെ കുണ്ടി പഴയതായി… എന്തരോ എന്തോ.. 😂
ശെരിയ്ക്കുപറഞ്ഞാൽ എഴുതിയ ഓരോ സീനിനെക്കുറിച്ചും ഇത്രേം ഡീറ്റൈലായി വിവരിച്ച് റിവ്യൂചെയ്യുകയെന്നാൽ ചെറിയ കാര്യമൊന്നുമല്ല മോനേ… അതിന് നീയെടുത്ത സമയം… നമിയ്ക്കുന്നു.. 🙏
ഒത്തിരിസ്നേഹം ഡാ… അതുപോലെ സന്തോഷവും.. 😘😘😘
❤️❤️❤️❤️😘😘😘
Advance HAPPY ONAM അർജു ചേട്ടാ 🤍
ഈ വർഷംകിട്ടുന്ന ആദ്യത്തെ ഓണാശംസയാണ്… 😍😍😍
വിഷ് യൂ ദ സെയിം ബ്രോ.. ❤️❤️❤️
ഡെയിലി ഒരു പാർട്ട് അപ്‌ലോഡ് ചെയ്യണം എന്നാണ് എൻ്റെ ഒരു ഇത് ! കാതിരിക്കാനുള്ള ക്ഷമയില്ല ബ്രോ
എനിയ്ക്കും ആഗ്രഹമുണ്ട് ബ്രോ… പിന്നെ അതൊക്കെ കഴിവുള്ളവർക്കേ കഴിയൂന്നോർക്കുമ്പോൾ ഞാനതങ്ങു മറക്കും.. 🫣
Super aanu bro kidilan. Ithil njan munne vaayicha ഒരു kadhayude ബാക്കി ഉണ്ടല്ലോ. ശെരിക്കും രണ്ടും നിങ്ങൾ എഴുതിയ aano
ജോയുടെ നവവധു.. 👍❤️
നിങ്ങളാണോ അതും എഴുതിയെ bro
വല്ലാത്ത ഒരു നോവൽ aanu athu റിപീറ്റ് aayi വായിച്ചു പോകുന്ന ശൈലി 😍😍😍
അത് ഞാനല്ല ബ്രോ എഴുതിയത്… ജോയുടെ കഥയാണ്.. 👍❤️
ചാന്ദ്നി ഇടക്ക് pariganikku bro
Waiting 4 months
Next part pettenn idumo🥲
ഉടനെ റെഡിയാക്കാം ബ്രോ.. 👍❤️
Njan 10 th kayinj vacation tymil kazap theerkan vendi keriyathaan ee sitel…verthe nokki poyappo ee kadhede per kannil odakki..angane ath vayichuu…interested aayii pinne oro partum pettan vaayich theerth..adthath veranath vare weit cheythu…pinne kore naal kayinjappo kadhayum kananilla kadha ezhiya aalem kananila. 21st partil vayich nirthiyatha…ipoo njan btech 2 yr aayii..ippazhan onn kandath..odane ellaam v onnudi vaayich theerth next partin vendi waiting…thirich vannathil santhosham broo
താങ്ക്സ് ബ്രോ.. നല്ലവാക്കുകൾക്ക് ഒത്തിരി സന്തോഷം.. 👍❤️❤️
തുടർന്നും ഈ സപ്പോർട് പ്രതീക്ഷിയ്ക്കുന്നു.. 😍😍
അർജുൻ അണ്ണാ ഇത്തിരി എരുവും പുളിയും ഒക്കെ തന്നാൽ വല്ല്യ സന്തോഷം…
ആദ്യ പാർട്ടുകളിലെ സാധങ്ങൾ.. Oooo
അവിഹിതം ഒന്നും വേണ്ട…
ചെക്കന്റെ റേപ്പ് സീൻസ്സ് ഒക്കെ ഇത്തിരി കൂടെ പ്രതീക്ഷിച്ചു 🤭🫣
ഒന്നും തോന്നല്ലേ മൊതലാളി 😁
റേപ്പ് സീനൊക്കെ ഡീറ്റൈൽചെയ്ത് അഡ്മിൻ കഥ എടുത്തുകളഞ്ഞാൽ നിനക്കൊന്നുമില്ല… എനിയ്ക്കേ വിഷയമുള്ളൂ… 😂
അർജുൻ ചേട്ടന്റെ മസാല ഐറ്റം ഒന്നും കാണുന്നില്ല…. ഇടയ്ക്ക് ഇത്തിരി എരുവ് ഓക്കേ പോന്നോട്ടെ 🤭🤭🤭🤭
വേണുന്നിടത്തും വേണ്ടാത്തിടത്തുമൊക്കെ മസാലതേച്ചാൽ സാനം നശിയ്ക്കും ബ്രോ…😂
Happy man..
പോയി വായിക്കട്ടെ… ❤️❤️❤️
വോക്കെ ഡാ.. 😍
Next part eppo tharum
നാളത്തേയ്ക്ക് സെറ്റാക്കാം ബ്രോ.. 👍❤️
Ayooo naleyo🥹
Next part eppo kittum
ഉടനെ റെഡിയാക്കാം ബ്രോ.. 👍❤️
awesome story😘😘😘😘😘😘😘😘
താങ്ക്സ് ബ്രോ.. 👍❤️
അടുത്ത പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ് കഷ്ടം. അടുത്ത പാർട്ടുകൾ വായിക്കാൻ കാത്തിരിക്കുന്നു. അതുപോലെ തന്നെ 21 പാർട്ടുകൾ കഴിയുമ്പോൾ വലിയ delay ഇല്ലാതെ ബാക്കി കഥ തരാൻ ശ്രമിക്കണേ bro… ❤️
സൂപ്പർ bro അടുത്ത പാർട്ട്
സെറ്റാക്കാം ബ്രോ.. 👍❤️❤️
❤️
Joe aarathi thakudu ivarkulla waiting
😍😍😍
ഇതെപ്പോ വന്നേ… 👀
ഇന്നലെ വൈകുന്നേരം 5:01 വരെ ഞാൻ കേറി നോക്കിയപ്പോ ഉണ്ടാർന്നില്ലല്ലോ… 😁
ന്തായാലും വായിക്കട്ടെ അണ്ണാ…
ബീഫ്പാക്കറ്റ് പൊട്ടിക്കാതെ ഇടുന്ന പാർട്ട് അല്ലെ ഇത് 😬🤭
അതെന്താ നീ കേറുമ്പോഴേ പാർട്ട് അപ്ലോഡ് ചെയ്യാവൂന്ന് കരാറുണ്ടോ.. 😂
ആം.! ആ പാർട്ട് തന്നെ.. 🫣
അത് വരെ വന്നില്ലാരുന്നല്ലോ…
ചിലപ്പോ 5:02 നു ആവും വന്നേ 😁
😂
ഹായ് അർജു ഞാൻ ഇതുവരെ കമന്റ് ഇട്ടിട്ടില്ല അതുകൊണ്ട് പരിചയം ഉണ്ടാകില്ല
എന്തായാലും കഥ ഒരു രക്ഷയുമില്ല തുടരും എന്ന് പ്രതീക്ഷിക്കുന്നു
ഞാൻ ഇപ്പോളും ആ ജീപ്പ് ഇടിച്ചിടത് നിക്കാണ് 😂
വെയ്റ്റിംഗ് കൊല്ലങ്ങൾക് ശേഷം പെട്ടന്ന് നെയിം കണ്ടു കയറിയത് ആണ് ഇനി മുങ്ങില്ല എന്ന് പ്രതീക്ഷിക്കുന്നു
എന്ന് darkmillar
താങ്ക്സ് ബ്രോ.. 👍❤️
അധികംവൈകാതെ ബാക്കിയും സെറ്റാക്കാം ബ്രോ.. 😍😍
Njanum jeep edicha edatha nikkunne
ഞാനും.. 😂
എന്തായാലും എല്ലാം ബാക്കിയുള്ള ഭാഗ്യത്തിന് വെയ്റ്റിംഗ്
🥰💯🤩
😍😍😍
. മീനാക്ഷിയുടെ ഫിഗർ ചിന്തിക്കുമ്പോൾ ഓർമ്മ വരുന്നത് രാവണ പ്രഭു സിനിമയിലെ നായികയുടെ താണ്
അടിപൊളി.. 😍😍
Bro 21 part vere alle ollu brode kayyil athu kazhinju ezhuthivende idan
അതെ ബ്രോ… പക്ഷെ വലിയ ഗ്യാപ്പില്ലാതെ വരും.. 👍❤️
അടുത്ത പാർട്ട് വേഗം താടാ തെണ്ടി🫠
ഉടനെ സെറ്റാക്കാം മുത്തേ.. 😍😍
ith vayichappol enikk tom & jerry ormma vannu.allel thammil adi shathrukkalkk itt chambaan randum otta kettum
meenu sidhu🔥
ശെരിയാ ലെ.. 😂
അടിപൊളി.. മുന്നേ വായിച്ചതാണ് പക്ഷെ ഇപ്പോഴും അതെ ഫീലിൽ തന്നെ വായിക്കാൻ കഴിയുന്നുണ്ട്… അതാണ് നീ എന്നാ എഴുത്തുകാരന്റെ മാജിക്…
പിന്നെ വേണിമിസ്സ് വീണ്ടും വരുമോ 😊😊
താങ്ക്സ് ബ്രോ.. ഒത്തിരിസന്തോഷം.. 👍❤️❤️
വേണി വരും… ഇത് കഴിയട്ടേ… 😍
അല്ലേലും മീനാക്ഷിക്ക് സിദ്ധൂനോട് ഒരിഷ്ടമുണ്ട്. അല്ലെങ്കിൽ ലക്ഷ്മിയുടെ മുന്നിലിട്ട് സിദ്ധുനെ നാണം കെടുത്താലോ ..
പക്ഷേ മണ്ടന് അത് മനസിലാവണ്ടെ 😂
😂😂😂
ഏറെക്കുറെ.. 😂
as usual adipoli ❤❤❤
താങ്ക്സ് ബ്രോ.. 👍❤️
10ആം ക്ലാസ്സിൽ പഠിക്കുമ്പോ ആണ് ആദ്യം ആയിട്ട് ഈ കഥ വായിക്കുന്നത് .ചുമ്മാ ഒന്ന് സൈറ്റിൽ കേറിയപ്പോ കൊറേ ലൈക്സ് ഒള്ള ഒരു കഥ കണ്ടു കൗതുകം കൊണ്ട് വായിച്ചതേ ഓര്മയുള്ളു .
പിന്നെ നിന്നേം നിന്റെ കഥകളേം ഇല്ലാണ്ട് പറ്റില്ല എന്നായി.
എന്റെ ഓര്മ ശെരിയാണേൽ 10 കണക്ക് പരീക്ഷെടെ തലേന്ന് ഞാൻ ഈ കഥ വായിക്കുവാരുന്നു .
😅.
അന്ന് ഈ exact ഭാഗത്തു വെച്ച ഞാൻ നിർത്തിയത് .
പിന്നെ കൊറച്ചു നാൾ കഴിഞ്ഞു നോക്കുമ്പോ ഈ കഥയോ എഴുത്തുകാരനോ ഈ സൈറ്റിൽ ഇല്ല.
2 ആഴ്ച മുമ്പാണ് ഈ കഥ വീണ്ടും സൈറ്റിൽ വന്നു എന്ന് ഒരു കൂട്ടുകാരൻ മുഖാന്തിരം അറിയുന്നത്.
ഒരു കിടിലം കഥ വന്നിട്ടുണ്ട് , ഡോക്ടർ എന്ന പേര് എന്നൊക്കെ പറഞ്ഞപ്പോ എനിക്ക് കാര്യം കത്തി .
പിന്നെ അന്നത്തെ ദിവസം കുത്തി ഇരുന്നു ഇട്ട അത്രേം പാർട്സ് ഇരുന്ന് വായിച്ചു .
എന്റെ കൂട്ടുകാരന് അറിയില്ലല്ലോ ഞാൻ ഈ കഥ 3 വര്ഷം മുമ്പേ വായിച്ചത് ആണെന്ന് .
പിന്നെ ചേട്ടൻ പോയത് കാരണം ആകെ ഉണ്ടായ ഒരു ഗുണം ഞാൻ വേറെ നല്ല നല്ല എഴുത്തുകാരുടെ കഥകൾ വായിക്കാൻ thudangi.( ദേവൻ, ഹൈദർ മരയ്ക്കാർ, കിംഗ് ലിയർ, ഹർഷൻ).
തിരിച്ചു വന്നത്തിൽ സന്തോഷം .
എഴുത്തു ഒരു രക്ഷയും ഇല്ല അന്നത്തെ പോലെ തന്നെ .
പിന്നെ ഈ ജോക്കുട്ടൻ വർഷ ചേച്ചി എന്ന കഥയിലെ നായകൻ ആണോ .
കറക്റ്റ് ആയിട്ട് അങ്ങൊട് കത്തുന്നില്ല .
പറഞ്ഞവാക്കുകൾക്ക് ഒത്തിരിസന്തോഷം ബ്രോ…
അന്നത്തെ ചില സാഹചര്യങ്ങളാൽ കഥ റിമൂവ് ചെയ്യേണ്ടിവന്നതാണ്… സിറ്റുവേഷൻ ഡിമാൻഡ്സ്.!
എന്തായാലും വീണ്ടും കണ്ടതിൽ, വിശ്വാസത്തോടെ വായിച്ചതിൽ ഒത്തിരി നന്ദി ബ്രോ.. 👍❤️❤️
ജോക്കുട്ടൻ ❤️ ചേച്ചിക്കുട്ടി – നവവധു.. 🔥
Chin tapak Dum Dum 💥
Katte waiting for next part
താങ്ക്സ് ബ്രോ.. 👍❤️❤️
അർജുൻ ബ്രോ, തേരിറുടെ അമിതമായ പ്രയോഗം വായനയുടെ ആസ്വാധ്യത കളഞ്ഞു കുളിക്കുന്നു. നല്ല ഒരു കഥ ഇത്രത്തോളം തെറിയിൽ മുക്കണോ. എന്റെ അഭിപ്രായം പറഞ്ഞു എന്നുമാത്രം.
കമ്പിസൈറ്റല്ലേ ബ്രോ.. ഈ കമ്പി എഴുതുന്നതിനേക്കാൾ മോശമാണോ തെറി..??
പിന്നെ തെറി അവന്റെ ക്യാരക്ടറൈസേഷനിൽ ഉൾപ്പെട്ടതാണ്… അതിനെക്കുറിച്ച് പ്രെസെന്റിൽ പറയുന്നുമുണ്ട്… 👍❤️