എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്] 4934

എന്റെ ഡോക്ടറൂട്ടി 19
Ente Docterootty Part 19 | Author : Arjun Dev | Previous Parts

 

അന്നത്തെദിവസം ക്ലാസ്സിലിരിയ്ക്കുമ്പോഴും എന്റെ ചിന്തമുഴുവൻ മീനാക്ഷിയിൽത്തന്നെ തങ്ങിനിൽക്കുവായിരുന്നു…

അവൾടക്കൗണ്ടിൽ കിടക്കുന്ന രണ്ടുമൂന്നു ലക്ഷത്തോളം രൂപ ചുമ്മാകിട്ടിയാലെനിയ്ക്കെന്താ പുളിയ്ക്കോ..??

ഒന്നൂല്ലേലുമെന്നെ കുറേയിട്ടുപദ്രവിയ്ക്കേം എന്റെ ജീവിതം
നശ്ശിപ്പിയ്ക്കുവേമൊക്കെ ചെയ്തവളല്ലേ… അപ്പോൾപ്പിന്നെയാ താറാവിനെ ഒറ്റവെട്ടിനു കൊല്ലണ്ട…

വളർത്തിവളർത്തി കൊണ്ടുവന്നശേഷം നൈസിനങ്ങു തട്ടിക്കളയാം…

എന്നാലും അതിനുവേണ്ടീട്ടവളെ സ്നേഹിയ്ക്കണമല്ലോ എന്നാലോചിയ്ക്കുമ്പോഴാണ് ടെൻഷൻ…

ആം.! അതുകുഴപ്പമില്ല… ഒന്നുവില്ലേലുമെന്റെ സ്നേഹങ്കൂടുന്തോറും അവൾടക്കൗണ്ടിലെ കാശുകുറയോലോ… അതുതന്നെ സമാധാനം.!

അങ്ങനെവരുമ്പോൾ അവൾക്കെന്തേലുമൊക്കെ വെച്ചുണ്ടാക്കിക്കൊടുക്കുന്നതൊന്നും വിഷയമാകില്ല…

എനിയ്ക്കിനി സ്നേഹിയ്ക്കണം… മതിവരുവോളമെന്റെ മീനൂട്ടിയെ സ്നേഹിച്ചുകൊല്ലണം… അവൾടക്കൗണ്ട് കാലിയാകുന്നതുവരെ.!

മനസ്സാൽ ആ തീരുമാനവുമെടുത്താണ് ഞാനന്നു കോളേജിൽനിന്നുമിറങ്ങിയത്…

കോളേജിനുപുറത്തുനിന്ന മഹേഷിനെയോ കാർത്തിയേയോ മൈൻഡ്കൂടിചെയ്യാതെ വണ്ടിയുമെടുത്തു ഞാൻ വീട്ടിലേയ്ക്കുപാഞ്ഞു…

വരുന്നവഴിയ്ക്ക് സിറ്റിയിൽനിർത്തി ഒരുകിലോ ബീഫുംമേടിച്ചു…

അരക്കിലോയാണു പുള്ളിയോടു ചോദിച്ചതെങ്കിലും അവിടൊരുകിലോയുടെ പാക്കറ്റേയുണ്ടായിരുന്നുള്ളൂ…

നിവർത്തിയില്ലാതെ അതുംവാങ്ങി വണ്ടിയിൽക്കേറുമ്പോൾ മനസ്സാൽ കടക്കാരനെ തെറിവിളിയ്ക്കുവായിരുന്നുഞാൻ…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

862 Comments

Add a Comment
  1. എല്ലാ പ്രാവശ്യത്തെ പോലെ ഇതും സൂപ്പർ ആയിരുന്നു. ഇനി അടുത്ത പാർട്ട്‌ കിട്ടുന്ന വരെ കട്ട വെയ്റ്റിംഗ് അന്ന് സഹിക്യൻ പറ്റാത്തത്.

    1. ഒത്തിരി സ്നേഹം… അടുത്തപാർട്ട് പെട്ടെന്നാക്കാം വൈശാഖ്… ???

  2. അർജുൻ ബ്രോ ഈ പാർട്ടും പൊളിച്ചു ഈ പ്രാവിശ്യം ചിരിക്കാൻ കൊറേ ഉണ്ടായിരുന്നു. കോവിഡ് നെഗറ്റീവ് ആയി അല്ലോലെ. റസ്റ്റ്‌ എടുക്കുക.

    1. നെഗറ്റീവായി… പക്ഷേ, ചെറിയകുറച്ചു സീനൊക്കെണ്ട്… റെസ്റ്റിൽ തന്നെയാ… ഈ ഭാഗവുമിഷ്ടമായതിൽ സന്തോഷം മോനേ… ???

  3. I think siddhuvum,meenakshiyum veedu vittu irangan Ulla karanam aduthu partil Ariyam!!
    Athinte oru thudakkam aayirikkum siddhuvinte achan ellarodum varan parayunnathu….
    Enthayalum aah suspense disclose cheyyananu Arjun enganoru part thannathu ennu thonnunnu!!!
    Anyway Nice part Mann!!!
    Next part’s orupadu lag aakkathe thannekkane bro….

    1. നീയാള് ഭയങ്കരനാട്ടോ… പലരും കഥ മനസ്സിലാകാതെ ലാഗെന്നുംപറഞ്ഞു വരുമ്പോൾ അവിടവുമായി കണക്ട് ചെയ്യാനും ഇത്രയും കൃത്യമായി ഫോളോഅപ്പ് ചെയ്യാനും ആളുണ്ടെന്നറിയുമ്പോൾ കിട്ടുന്ന സന്തോഷം ഒത്തിരിവലുതാ…!

      സ്നേഹത്തോടെ… ???

      1. Athinte reason um than aanedo!???
        Because thante storyum ezhuthunna style um,offcourse thanum manasil Valare deep aayi padhiyunnondanallo enganeyokke connect cheyyan pattunnathu??
        Athinokke enganeyadu thannodu thanks parayunnathu!!
        Anyway Keep Going Mann….
        Never Give up and Never Stop.
        Snehathode??

        SOLARIS?

        1. ഇതിനൊക്കെ ഞാനെന്താ പറക..?? ഒത്തിരിസ്നേഹം ബ്രോ.. ???

  4. ഇപ്പൊ കംബിസ്‌റ്റോറീസ് കേറുനെ ഡോക്ടരൂട്ടി വന്നുണ്ടോ എന്ന് നോക്കാൻ മാത്രം ആണ്. എഴുതി ഫലിപ്പിക്കുക എന്ന് പറഞ്ഞ അത് ഒരു സംഭവം ആണ് ur എ മാസ്സ് ???? അടുത്ത പാർട്ട്‌ വേഗം തരണേ

    1. സ്വന്തം പേരിലുള്ളൊരുത്തന്റെന്നു നല്ലവാക്കു കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം… ഒത്തിരി സ്നേഹമുണ്ട്ട്ടോ അർജ്ജുനേ… ???

  5. ഡ്രാക്കുള

    പൊളിച്ചു ?

    1. താങ്ക്സ് മുത്തേ..???

  6. ധ്രുവിക

    Arjun
    Happy to see u back?
    Just വായിച്ചു തുടങ്ങിട്ടെ ullu
    തകർക്കുമെന്ന് പ്രതീക്ഷിക്കുന്നു ?
    വായിച്ചു കഴ്ഞ്ഞിട് ബാക്കി
    ധ്രുവിക

    1. വരുവെന്നുറപ്പില്ലായിരുന്നു… വന്നതിൽ സന്തോഷം… അഭിപ്രായത്തിനായി കാത്തിരിയ്ക്കുന്നൂട്ടോ… സ്നേഹത്തോടെ… ???

  7. Arjun bro asugam okke mari enn kett .appo thanne vijarich ee azhcha mikkavarum varumenn uff ?? ethayalum polich muthe . Ini next month ith pole surprise ayi varm alle ?? waiting for next prt and venimiss ? ?? . Ningal oru sambavam aan kettow ?

    1. ഇപ്പോൾ ഓക്കെയാണ്… അപ്പോൾ ഒന്നങ്ങടു സെറ്റാക്കാന്നു കരുതി… ഇനിയെന്തായാലും അടുത്തമാസം വരെപ്പോകില്ല കേട്ടോ… ഉടനെകാണും… സ്നേഹത്തോടെ… ???

      1. Ath kettamathi bro? aake ee site kerunne arjun bro nte kadhakk vendiya seriously . Njn allathe keri nokkarilla ? . Last climax ente ponno kidu aarnnu kettow

        1. എല്ലാം പുരുഷൂന്റെ അനുഗ്രഹം… ഒത്തിരി സ്നേഹംപുരുഷൂ, ഈ വാക്കുകൾക്ക്… ???

  8. MR. കിംഗ് ലയർ

    തമ്പി അളിയോ…,

    പതിവ് തെറ്റിയില്ല.. ഗംഭീരം.
    അപ്പൊ സോണിയ അടുത്തത് പോന്നോട്ടെ..!

    സ്നേഹം മാത്രം ?

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. തിരിച്ചും സ്നേഹംമാത്രം നുണയാ..???

  9. മുത്തേ പൊളിച്ചു….90 പേജ് ഒന്നും വേണ്ടാ… ഒരു ഒന്നു രണ്ടു ആഴ്ച കൂടുമ്പോ ഇതുപോലെ തന്നാ മതീ…..നമ്മടെ ചെക്കൻ പൊളി…. ❤️❤️❤️

    1. ശ്രെമിയ്ക്കാം ബ്രോ… നല്ലവാക്കുകൾക്കു സ്നേഹം… ???

  10. Veni miss evide bro athupole feel aaya athikam story onnum njan vayichittilla plz vagam

    1. വരും… ???

  11. Thakarthu. E partum super

    1. സ്നേഹം ബ്രോ… ???

  12. അഗ്നിദേവ്

    ഡാ കൊപ്പെ നിനക്ക് covid ആയിരുന്നോ എന്നിട്ട് ഇപ്പോ എങ്ങനെ ഉണ്ട് കുറവ് ഉണ്ടോ. വേഗം ഓക്കേ ആയി വാ കേട്ടോ. പിന്നെ ഈ പാർട്ട് കൊള്ളാം കേട്ടോ ഇത്തവണ മീനാക്ഷിയും സിദ്ദുവും കട്ടയ്ക് ആയിരുന്നു. പിന്നെ ചെറിയമ്മയെ തല്ലിയത് മോശം ആയിപ്പോയി. ഇനി സിദുവിൻ്റെ അച്ഛന് എന്ത് ആണോ പറയാൻ ഉള്ളത്. അടുത്ത പാർട്ട് വേഗം തരണേ മോനെ….

    1. ആം… ചാവേണ്ടതായിരുന്നു… കാലക്കേടിന് ഒന്നുംപറ്റീല… ?

      സിദ്ധുവല്ലേ, അപ്പോൾ തല്ലാണ്ടിരിയ്‌ക്കോ..?? ? ഈ ഭാഗവും ഇഷ്ടായതിൽ സന്തോഷം അഗ്നീ… അടുത്തഭാഗം ലേറ്റാകില്ലാട്ടോ… ???

      1. അഗ്നിദേവ്

        ചത്തിരുന്നക്കിൽ കൊന്നേനെ പന്നി നിന്നെ ഞാൻ ഈ കഥ മുഴുവൻ കമ്പ്ലീറ്റ് ചെയ്തേ നിന്നെ ചവാൻ സമതിക്കില്ല. ഒരു കഥ തീരുമ്പോൾ അടുത്ത കഥ തന്നൊണ്ണം മര്യാദയ്ക്ക്.??

        1. എന്നോടിങ്ങനൊക്കെ പറയാൻ നിനക്കെങ്ങനെ തോന്നുന്നെടാ…?? മനസാക്ഷിയില്ലാത്തവൻ… ?

          1. അഗ്നിദേവ്

            അങ്ങനെ നീ രക്ഷപെടാൻ ഞാൻ സമതിക്കില്ലട മോനെ.

          2. ദൈവം ചോദിയ്ക്കൂടാ നിന്നോട്… ?

  13. നൂറാമത്തെ കമൻറ് എൻറെ വക
    വായിച്ചിട്ട് വരാം
    ???

    1. വാ മുത്തേ…???

  14. സൂപ്പർ ?

    ഉള്ളത് പറയണമല്ലോ ഇത് വായിക്കുമ്പോൾ.. എനിക്ക് സങ്കടമാണ് തോന്നാർ..
    വായിച്ചു വായിച്ചു.. ഏത് പാർട്ടിലും ഇതിന് ഒര് അവസാനം ഉണ്ടല്ലോ എന്നോർത്ത്…..?

    നിന്റെ എഴുത്താണ് ഒര് രക്ഷയും ഇല്ലാത്തത്.. നമ്മുടെയൊക്കെ ഇടയിലെ സാധാരണചെറുപ്പക്കാരുടെ ഓരോ രീതിയും എല്ലാം…

    അപ്പൊ അടുത്ത് ഭാഗം പെട്ടന്ന് തരണേ ടാ

    ?

    1. എന്ത് മനുഷ്യനാടാ നീ..?? എങ്ങനേലും തമ്മിലടി തീരാണെന്നു പ്രാർത്ഥിയ്ക്കാതെ… ഷായ്… മോഷം… ?

      എനിയ്ക്കെന്തോ ഒത്തിരി കണക്ടുചെയ്യാൻ കഴിഞ്ഞ ക്യാരക്ടറാണ് സിദ്ധു… അതുകൊണ്ടാണോന്നറിയില്ല, എഴുതുമ്പോൾ ഒത്തിരി എൻജോയ് ചെയ്യാൻ കഴിയുന്നതും…!

      പറഞ്ഞ നല്ലവാക്കുകൾക്കു സ്നേഹം മുത്തേ… അടുത്തഭാഗം പെട്ടെന്നാക്കാട്ടോ.. ???

  15. വായിച്ചിട്ട് വരാം ?

  16. അർജുൻ ചേട്ടാ വേണി മിസ്സിനെ മറക്കല്ലേ….

    1. മറക്കാനോ… ???

  17. Bldy ഗ്രാമവാസി

    ബാക്കി വരാൻ 6 മാസം എടുക്കുമോ ??

    1. ആറുമാസമായാലും ഒരുവർഷമായാലും അതു ബ്രോയെ ബാധിയ്ക്കുന്ന കാര്യമല്ലല്ലോ.. ?

  18. ചെകുത്താൻ

    ആശാനെ……..

    കഥ എനിക്ക് ഒരു പാട് ഇഷ്ടമായി??……

    അടുത്ത part പെട്ടെന്ന് തരുണം plz….

    കാരണം ഒന്നും അല്ല “എനിക്ക് +ve ആയി roomil വെറുതെ ഇരിക്കാണ്, roomil ഇരുന്ന് ബോർ അടിച്ചു.”
    എത്രെയും പെട്ടെന്ന് അടുത്ത part തരണം plzz ചേട്ടാ…

    അടുത്ത പാർട്ടിൽ ഇവർ രണ്ടുപേരുടെയും പിണക്കം മാറുമോ…

    ഇനി എത്ര part ഉണ്ടാകും……
    ഇനി എത്ര part ഉണ്ടാകും……

    ചേട്ടന് എന്റെ ഹൃദയം നിറഞ്ഞ നന്ദി ????

    1. അടുത്തപാർട്ടു പെട്ടെന്നാക്കാം ബ്രോ… എന്തായാലും നന്നായി റെസ്റ്റെടുക്ക്… ഇനിയെത്ര പാർട്ടുണ്ടെന്ന് അറിഞ്ഞാലേ അടുത്തഭാഗം വായിയ്ക്കൂന്നു നിർബന്ധമുണ്ടോ..?? ? സ്നേഹത്തോടെ… ???

  19. വേട്ടക്കാരൻ

    മച്ചാനെ ഈ പാർട്ടും അടിപൊളി.49 പേജ് കഴിഞ്ഞതറിഞ്ഞേയില്ല സൂപ്പർ.നോക്കിയിരുന്നു മടുത്തായിരുന്നു എന്നാലും ഒരുകിടിലൻ പാർട്ടുമായി വന്നല്ലോ…അപ്പോ അടുത്ത പാർട്ടിൽ കാണാം…

    1. അടുത്തപാർട്ട് നമുക്കു പെട്ടെന്നു സെറ്റാക്കാൻ നോക്കാട്ടോ… എന്തായാലുമീ ഭാഗം ഇഷ്ടായല്ലോ, സന്തോഷംട്ടോ… സ്നേഹത്തോടെ.. ???

  20. എല്ലാ partilum ഒന്നുകില്‍ സിദ്ധു score ചെയ്യും അല്ലെങ്കിൽ മീനാക്ഷി score ചെയ്യും 2 പേരും കട്ടക്ക് നിക്കുന്ന ഈ part സൂപ്പർ

    1. Covid ഒക്കെ മാറിയോ എന്തെങ്കിലും അസ്വസ്ഥത ഉണ്ടോ

      1. ചെറിയ അസ്വസ്തകളൊക്കെണ്ട്ട്ടോ, കൂടുതൽനേരം കണ്ണിനു സ്ട്രെയ്ൻ കൊടുക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്.. ?

    2. ???

      ഒത്തിരിസ്നേഹം ബ്രോ… ???

  21. മച്ചാനെ അടിപൊളി. ഇനി പുള്ളി എന്തു വെടി പൊട്ടിക്കുമോ ആവോ.എന്തായാലും മഞ്ഞുരുകുന്നേ പോലെ ഒരു സൂചന. എന്തായാലും ഇപ്രാവശ്യവും enjoy ചെയ്തു. ആരോഗ്യമൊക്കെ ശരിയായി വരുന്നെന്ന് വിശ്വസിക്കുന്നു.

    1. ഇപ്പോൾ ഓക്കേയായി വരുന്നു ബ്രോ… ഈ ഭാഗവുമിഷ്ടപ്പെട്ടതിൽ സന്തോഷം… ???

  22. Veni miss evide bro. thupole oru storyum ithrem feel thannittilla. Plzz athu onnu ezhuthi submit aakumo? Plzz

    1. കുറച്ചുവൈകും ബ്രോ… അതെഴുതാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോൾ… സ്നേഹത്തോടെ… ???

  23. ഗെരാൾട്ട്

    എന്തായാലും ഒരു മാസം കാത്തിരുന്നത് വെറുതെ ആയില്ല.
    സിദ്ധും മീനും കൂടി ആ പെൺപിള്ളേരെ ഊക്കിയ സീൻ ഒരു രക്ഷേമില്ലാരുന്ന് ?.
    എന്തായാലും പതിയെ എല്ലാം സെറ്റ് ആയി വരുന്നുണ്ട്.
    ഇനിം ഒരു മാസം ഒന്നും വെയിറ്റ് ചെയ്യിപ്പിക്കല്ലേ മാൻ?. അധികം വൈകിക്കാതെ അടുത്ത പാർട്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു.
    പിന്നെ അർജുന്റെ ഹെൽത്ത്‌ ഒക്കെ ഓക്കേ അല്ലെ..??✌?
    ?

    1. ഇനിയുള്ള പാർട്ടൊക്കെ ചറപറാ വരും… ഞാനല്ലേ പറേണേ… ? ഈ ഭാഗവുമിഷ്ടമായതിൽ സന്തോഷം…? ഇപ്പോൾ ഓക്കേയായി വരുന്നുണ്ട്… സ്നേഹത്തോടെ… ???

      1. ചുമ്മാതെ ആണെങ്കിലും കേള്‍ക്കാന്‍ നല്ല സുഖം ഉണ്ട്

        1. സത്യംപറഞ്ഞാലും മനസ്സിലാകില്ലെന്നു വെച്ചാൽ… ?

          1. Adutha partinu vendi wait cheyth ipo comment vayana annu pannii….. ❣️

  24. കാത്തിരുന്ന ഐറ്റം എത്തി മോനെ????ബായിക്കട്ടെ

    1. അക്രൂസേ… നീയെവിടാ..?? ഇപ്പോളെഴുത്തൊന്നും കാണുന്നില്ലല്ലോ… വൈ..??

  25. അസുഖമെല്ലാം മാറി എന്ന് കരുതുന്നു
    ഈ സൈറ്റിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും മികച്ച തുടർകഥ ഇതാണ് പല നല്ല കഥകളും പകുതിയിൽ വച്ചു നിർത്തി പോയി താങ്ക്സ് മുത്തേ നല്ലൊരു പാർട്ട് തന്നതിന്നു

    1. not best one of the best രതിശലഭങ്ങൾ always lit

      1. DARWIN ഇപ്പോൾ തുടർന്നു കൊണ്ടിരിക്കുന്ന കഥ കളിൽ എന്നാണ് പറഞ്ഞത്

    2. അബ്‌ദൂ, സുഖമായിട്ടുണ്ട്… എങ്കിലും ക്വാറന്റൈൻ കഴിഞ്ഞിട്ടില്ല… ഇപ്പോളിങ്ങനൊരു പാർട്ടിട്ടാലെ എന്റെയുദ്ദേശം നടക്കത്തുള്ളൂ… അതാണ്‌ കാര്യം…!

      നല്ല വാക്കുകൾക്കു സ്നേഹം മോനേ… ???

      1. എന്ത് ഉദ്ദേശം ???

        എന്തേലും konasht ആണെങ്കിൽ സൈറ്റ് ഞങ്ങള്‍ kathikkum??

        1. ???

          ആയിക്കോട്ടേ…?

  26. Welcome back viro

Leave a Reply

Your email address will not be published. Required fields are marked *