എന്റെ ഡോക്ടറൂട്ടി 19
Ente Docterootty Part 19 | Author : Arjun Dev | Previous Parts
അന്നത്തെദിവസം ക്ലാസ്സിലിരിയ്ക്കുമ്പോഴും എന്റെ ചിന്തമുഴുവൻ മീനാക്ഷിയിൽത്തന്നെ തങ്ങിനിൽക്കുവായിരുന്നു…
അവൾടക്കൗണ്ടിൽ കിടക്കുന്ന രണ്ടുമൂന്നു ലക്ഷത്തോളം രൂപ ചുമ്മാകിട്ടിയാലെനിയ്ക്കെന്താ പുളിയ്ക്കോ..??
ഒന്നൂല്ലേലുമെന്നെ കുറേയിട്ടുപദ്രവിയ്ക്കേം എന്റെ ജീവിതം
നശ്ശിപ്പിയ്ക്കുവേമൊക്കെ ചെയ്തവളല്ലേ… അപ്പോൾപ്പിന്നെയാ താറാവിനെ ഒറ്റവെട്ടിനു കൊല്ലണ്ട…
വളർത്തിവളർത്തി കൊണ്ടുവന്നശേഷം നൈസിനങ്ങു തട്ടിക്കളയാം…
എന്നാലും അതിനുവേണ്ടീട്ടവളെ സ്നേഹിയ്ക്കണമല്ലോ എന്നാലോചിയ്ക്കുമ്പോഴാണ് ടെൻഷൻ…
ആം.! അതുകുഴപ്പമില്ല… ഒന്നുവില്ലേലുമെന്റെ സ്നേഹങ്കൂടുന്തോറും അവൾടക്കൗണ്ടിലെ കാശുകുറയോലോ… അതുതന്നെ സമാധാനം.!
അങ്ങനെവരുമ്പോൾ അവൾക്കെന്തേലുമൊക്കെ വെച്ചുണ്ടാക്കിക്കൊടുക്കുന്നതൊന്നും വിഷയമാകില്ല…
എനിയ്ക്കിനി സ്നേഹിയ്ക്കണം… മതിവരുവോളമെന്റെ മീനൂട്ടിയെ സ്നേഹിച്ചുകൊല്ലണം… അവൾടക്കൗണ്ട് കാലിയാകുന്നതുവരെ.!
മനസ്സാൽ ആ തീരുമാനവുമെടുത്താണ് ഞാനന്നു കോളേജിൽനിന്നുമിറങ്ങിയത്…
കോളേജിനുപുറത്തുനിന്ന മഹേഷിനെയോ കാർത്തിയേയോ മൈൻഡ്കൂടിചെയ്യാതെ വണ്ടിയുമെടുത്തു ഞാൻ വീട്ടിലേയ്ക്കുപാഞ്ഞു…
വരുന്നവഴിയ്ക്ക് സിറ്റിയിൽനിർത്തി ഒരുകിലോ ബീഫുംമേടിച്ചു…
അരക്കിലോയാണു പുള്ളിയോടു ചോദിച്ചതെങ്കിലും അവിടൊരുകിലോയുടെ പാക്കറ്റേയുണ്ടായിരുന്നുള്ളൂ…
നിവർത്തിയില്ലാതെ അതുംവാങ്ങി വണ്ടിയിൽക്കേറുമ്പോൾ മനസ്സാൽ കടക്കാരനെ തെറിവിളിയ്ക്കുവായിരുന്നുഞാൻ…
അന്യായം….???
???
ചേട്ടോ സംഭവം അടിപൊളി ആയിരുന്നു എന്തു പറയാൻ എന്ന് അറിയുന്നില്ല. യന്നിരുന്നാലും അച്ഛൻ എന്തായിരിക്കും പറയുക .? അടുത്ത ഭാഗത്തിൽ അറിയാംലെ അടുത്തത് ഇത് തന്നെ ആകുമോ അതോ ടിച്ചർ ആകുമോ ?????❤
അടുത്തതും ഇതുതന്നെയാണ് ടോമേ… അതിലറിയാം എന്താണ് തന്തപ്പടിയുടെ ഉദ്ദേശമെന്ന്… സ്നേഹത്തോടെ… ???
Ipo nalla flow und kadhakku vayikan adipoli feel um kadhayude motham flow kalayathe bakki part pettanu tharan patto enthayalum adutha bagathinayi wait cheyunnu
ഒത്തിരിസന്തോഷം അഭിജിത്ത്, നല്ല വാക്കുകൾക്ക്… അടുത്തഭാഗം പെട്ടെന്നാക്കാൻ ശ്രെമിയ്ക്കാട്ടോ… സ്നേഹത്തോടെ… ???
ഒന്നും പറയ്യാനില്ല മനോഹരം ❤️❤️.
???
Machane negative ayennu arinju…
Epol engane ondu…. pinne vayichittillaa…. ennalum munne parayunnu pwoli ayirikum.. pinnee machante stories vannu cmt vayikkan nalla rarama… arjun dev ennu name fb yil serch cheyithu nokki vannu kurach per machan ethannu engane ariyam pattum?????
Fb ഇൻസ്റ്റ ഐഡീസൊക്കെ കളഞ്ഞു ജഗ്ഗൂ… മെയ്ന്റൈൻ ചെയ്യാൻ സമയമില്ല… അതുകൊണ്ട് ആ വന്നകൂട്ടത്തിൽ എന്നെ നോക്കണ്ടാട്ടോ… ?
ഇപ്പോൾ ഓൾറൈറ്റാണ്, എല്ലാം പെട്ടന്നു ശെരിയാകുമെന്നു പ്രതീയ്ക്ഷിക്കുന്നു… സ്നേഹത്തോടെ… ???
ആറ്റിങ്ങൽ ജംഗ്ഷൻ ഓ ?അതേത് ജംഗ്ഷൻ
തിരുവനന്തപുരം പോവുന്നവർക്ക് അറിയാം ?
ആ നാറി ആറ്റിങ്ങലെവിടെയോ ആണ്… ?
ആറ്റിങ്ങൽ ജംഗ്ഷനെന്നുദ്ദേശിച്ചത് പ്രൈവറ്റ് ബസ് സ്റ്റാൻഡാണ് ഹേ… ?
അർജുനേ….
എല്ലാം സൂപ്പർ… ഒന്നും പറയാൻ ഇല്ലാടാ…
അടുത്ത ഭാഗം വേഗം കിട്ടിയിരുന്നെങ്കിൽ സന്തോഷം ആയേനെ… നിൻ്റെ മറ്റു തിരക്കുകൾ എല്ലാം കഴിഞ്ഞ് മാത്രം മതി…
♥️♥️♥️♥️♥️♥️♥️♥️
ഒത്തിരി സ്നേഹം പാപ്പാ, വാക്കുകൾക്ക്… ???
എൻ്റെ പോന്നു ബ്രോ ചിരിച്ച് ചിരിച്ച് side ആയി ighana എഴുതാനും ഒരു കഴിവ് വേണം…. ദൈവം തന്ന നിധി ആണ് എഴുത്ത് ഒരിക്കലും നിർത്തരുത് കേട്ടോ
എല്ലാർക്കും ഈ ഒരു കഴിവ് കിട്ടില്ല സമയം പോണത് പോലും അറിയുന്നില്ല അത്രക്കും engageing ആയിരുന്നു
അടുത്ത partinayi വെയ്റ്റിംഗ്
കമ്പിക്കഥയെഴുതാനൊക്കെ ദൈവം കഴിവുതരോ..?? ?
പറഞ്ഞ വാക്കുകളൊക്കെ ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നു ജിഷ്ണൂ… ഒത്തിരി സ്നേഹത്തോടെ… ???
കമ്പി കഥ ആണെങ്കിൽ എന്താ ബ്രോ അതും എല്ലാർക്കും എഴുതാൻ സാധിക്കില്ല അതിനും ഒരു കഴിവ് വേണം
ആഹാ നൈഷ് ?മീനാക്ഷിക്ക് leb ആയോന്ന് എവിടെയൊക്കെ കണ്ടപ്പോ തോന്നി ?ബിത്വ കോവിഡ് ഒക്കെ മാറി ലെ
നെഗറ്റീവായി ഹേ… ചോദിച്ചല്ലോ തിരുപ്പതിയായി… ?
??അത് ഫീൽ ആയി… ഇടക്ക് കമന്റ്ലൂടെ അറിയുന്നുണ്ടല്ലോ അതാ വന്ന് ചോദിക്കാത്തെ
ഞാൻ ചുമ്മാ പറഞ്ഞതല്ലേഡാ.. ഒന്നൂല്ലേലും നീയെന്നെ അങ്ങനാണോ കണ്ടേക്കുന്നേ..?? സെഡായി.. ?
പൊളിയാട്ടോ ബ്രോ…. ?????? ഇത്രേം താമസിക്കണോ അടുത്ത പാർട്ടിന്
വേണ്ട ബ്രോ… ഉടനെ തെരാം… ???
തെറിക്ക് ഇത്രേം സൗന്ദര്യമുണ്ടെന്ന് അറിഞ്ഞില്ല ഉണ്ണീ ??? നമിച്ചു മോനെ ???
അതാണ്… ?
This part is also interesting❕
Waiting for next part ❤️
താങ്ക്സ് ബ്രോ… ???
എന്റെ പൊന്നു മൈരേ എന്നതാടാ ഉവ്വേ??
ഒന്നുകൂടി വായിച്ചിട്ടു രാവിലെ കമന്റ് ഇടാം. ബീഫ് കിടുക്കും എന്ന് നീ പറഞ്ഞപ്പോ ഇത്രേം കരുതിയില്ല…12 പേജിൽ ബീഫ് ഉണ്ടാക്കിയ കഥ
തെറി എന്നൊക്ക പറഞ്ഞാൽ ഹോ എന്തൊരു ഉളുപ്പില്ലാത്ത തെറി. പാവം മീനാക്ഷി. ഈ തെറി കേട്ട് പാവത്തിന്റെ. Earospodokkosis (ഇതെന്താ ennuഎന്റെ പൊന്നു മൈരേ എന്നതാടാ ഉവ്വേ??
ഒന്നുകൂടി വായിച്ചിട്ടു രാവിലെ കമന്റ് ഇടാം. ബീഫ് കിടുക്കും എന്ന് നീ പറഞ്ഞപ്പോ ഇത്രേം കരുതിയില്ല…12 പേജിൽ ബീഫ് ഉണ്ടാക്കിയ കഥ
തെറി എന്നൊക്ക പറഞ്ഞാൽ ഹോ എന്തൊരു ഉളുപ്പില്ലാത്ത തെറി. പാവം മീനാക്ഷി. ഈ തെറി കേട്ട് പാവത്തിന്റെ. Earospodokkosis അടിച്ചു പോയിക്കാണും ???.
ഒന്ന് ഉറപ്പിച്ചു. മീനാക്ഷി സ്‌നേഹമുള്ളവളാ ??. സിത്തു എന്നുവെച്ചാൽ ജീവനാ ❤❤❤❤
ഒന്ന് ഉറപ്പിച്ചു. മീനാക്ഷി സ്‌നേഹമുള്ളവളാ ??. സിത്തു എന്നുവെച്ചാൽ ജീവനാ ❤❤❤❤
ഒന്നൂടെ വായിച്ചു വരാം.. വരും..
ആറ്റിങ്ങൽ ജംഗ്ഷനിൽ… കാണാം കാണണം ??
എവിടെന്നോ കിട്ടിയ കൗട്ടയുമടിച്ച് തീട്ടമായിട്ടാല്ലോ വരവ്… നാണവൊണ്ടാടാ നാറീ… ?
ഇതൊക്കെ എങ്ങനെ മനസിലാക്കുന്നടെ.. ??.
കോമൺസെൻസ്.. ?
Good part bro I think you are best writter in this site nanay pokkatta ippo okka alla bro pinna Ivar onnikanath frist paranjath kond ennik valliya tension illa but nalla curiosity undd continue bro oru 1 monthil one part akkan pattoooo ( it’s my personal request decison is yours )jo and Arjun both are in my heart last ith story oru PDF akkanam bro please half portion pollum ayyitaa but finish avubol PDF akkanam please appo rest eadukk ellam okk avum appo okkk next part idubol comment ayyy varam bye take care
റോക്കി, ഇനിയുള്ള ഭാഗങ്ങൾ ഒത്തിരി ലാഗാക്കില്ല… വളരെ പെട്ടെന്നുതരാൻ തന്നെ ശ്രെമിയ്ക്കും… മാസത്തിൽ രണ്ടെണ്ണമാണ് എന്റെ മനസ്സിൽ… പിന്നെ തിരക്കിനിടയിൽ നടക്കോന്നറിയില്ല… പക്ഷേ, അടുത്തഭാഗം ഉടനേ തരാട്ടോ… സ്നേഹംനിറഞ്ഞവാക്കുകൾക്ക് ഒത്തിരി സന്തോഷം… സ്നേഹത്തോടെ… ???
Thanks for your reply
???
എന്റെ പൊന്നു മൈരേ എന്നതാടാ ഉവ്വേ??
ഒന്നുകൂടി വായിച്ചിട്ടു രാവിലെ കമന്റ് ഇടാം. ബീഫ് കിടുക്കും എന്ന് നീ പറഞ്ഞപ്പോ ഇത്രേം കരുതിയില്ല…12 പേജിൽ ബീഫ് ഉണ്ടാക്കിയ കഥ
തെറി എന്നൊക്ക പറഞ്ഞാൽ ഹോ എന്തൊരു ഉളുപ്പില്ലാത്ത തെറി. പാവം മീനാക്ഷി. ഈ തെറി കേട്ട് പാവത്തിന്റെ. Earospodokkosis അടിച്ചു പോയിക്കാണും ???.
ഒന്ന് ഉറപ്പിച്ചു. മീനാക്ഷി സ്‌നേഹമുള്ളവളാ ??. സിത്തു എന്നുവെച്ചാൽ ജീവനാ ❤❤❤❤
ഒന്നൂടെ വായിച്ചു വരാം.. വരും..
ആറ്റിങ്ങൽ ജംഗ്ഷനിൽ… കാണാം ??
?
Bro..?pwolich
Minnus 100 km oodichit ayite? onam koodan varunnavar ini eppo ethum entho
Enthaylum superb?
ഒത്തിരിസ്നേഹം ബ്രോ… ???
ഒരു രെക്ഷ ഇല്ല ബ്രോ.. ഒന്നും പറയാനില്ല എന്താ ഫീൽ.., ഇത് ഫുൾ ഒന്നുടെ വായിച്ചാലോ എന്നാ ഇപ്പൊ ❤️❤️.
Go Mann!!
Njan thanne new part varan thamasikkumbol,old part vayichu enjoy cheyyum.Bore aakilla.
Athrakku repeat value Ulla story aanithu.
An Arjun Magic✨✨
ഏയ് ഇനി എല്ലാം കംപ്ലീറ്റ് ആയിട്ട് വായിക്കണം. അല്ലേ പിന്നെ എപ്പോഴും വന്നു വാന്നോ വന്നോന്നു തപ്പിക്കൊണ്ട് ഇരിക്കേണ്ടി വരും ??.
???
ശെരിയ്ക്കും.. ?
???
കൊള്ളാം bro
ഈ ഭാഗവും ഇഷ്ടമായി ❤
Evida bro സ്ഥലം
Hope you are doing well
Take care
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Lots of love ❣️
സ്ഥലം വർക്കല… ഇപ്പോൾ ഓക്കേയാണ്… ഒത്തിരി സ്നേഹം ബ്രോ… നല്ല വാക്കുകൾക്ക്… ???
Varkala aano,Enna pinne thanneyonnu meet cheyyanamallo, Personally contact cheyyan entha oru vazhi bro???
അയ്ശേരി ???
?
എന്തുവഴി പറഞ്ഞാലും ഡോക്ടർ പിടിച്ചു ബ്ലോക്കും… ?
Varkala aano bro… attingal ninn korach kazhinja bro ente സ്ഥലം
?
അടിപൊളി.. ???
Kollam bro eee part um pwolichu ❤️❤️❤️❤️ivare ee aduthengum orumippikkunna lakshanam kaanunnillallo?
Wait for next part!!
Ee partinte aavasanam athinulla oru saadhyatha kanunnundu.
Ethinu munbu Ulla parts aayittu connect cheythu nokkumbol manasilakkum
മാസ്സ് ഡാ…. ???
ഇതൊക്കൊരു ഹരല്ലെഡോ… ?
Poli♥️♥️
???
Chettayiyee…. Adipoli aayittund..adipoli…. Adutha partinu waiting….
താങ്ക്സ് മോനേ.. ???
//മീനാക്ഷിയെ പുകഴ്ത്തിമറിയ്ക്കുമ്പോൾ കീത്തു എയറിൽ സ്ഥിരതാമസവുമാക്കി…//
എന്റെ മോനെ ചിരിച്ചു ഒരു വഴിക്കായി ?
ബൈ ദി ബൈ തന്ത പിടി പുതിയ എന്ത് ഏണിയും കൊണ്ടാ വരുന്നേ ?
പിന്നെ അർജ്ജുൻ ഭായ് ഒരു ഡൌട്ട് ..
നിങ്ങൾക് ഒക്കെ (login cheyyan pattunnavark) ഇവിടെ സെല്ഫ് പബ്ലിഷ് ചെയ്യാൻ പറ്റുമോ അതായത് kadkhal.com ഒകെ ഉള്ള പോലെ ?
ഇവടെ സെൽഫ് പബ്ലിഷിങ്ങൊന്നുവില്ല… സെൽഫ്പബ്ലിഷിങ്ങും, പബ്ലിഷ് ചെയ്തശേഷമുള്ള എഡിറ്റിങ്ങും, കമന്റ്എഡിറ്റിങ്ങും, കമന്റിടുന്നവരുടെ മെയ്ൽഐഡി സീനാക്കുന്നതുമെല്ലാം അവിടെ… ഇവടെയൊന്നുമില്ല…!
woky?
?
ഏണി പുള്ളീടെ വീക്ക്നെസ്സാ… അതുവിട്ടൊരു കളി കാണില്ലെന്നു പ്രതീക്ഷിയ്ക്കാം മോനേ… ???
//മീനാക്ഷിയെ പുകഴ്ത്തിമറിയ്ക്കുമ്പോൾ കീത്തു എയറിൽ സ്ഥിരതാമസവുമാക്കി…//
എന്റെ മോനെ ചിരിച്ചു ഒരു വഴിക്കായി ?
ബൈ ദി ബൈ തന്ത പിടി പുതിയ എന്ത് ഏണിയും കൊണ്ടാ വരുന്നേ ?
???
❤️❤️❤️
???
എന്താ പറയുക ഇന്നത്തെയും പോലെ നന്നായിട്ടുണ്ട്….
പിന്നെ സിദ്ദു പയങ്കര ഓവർ ആയോ എന്ന് തോന്നുന്നു…. തോന്നൽ ആവാം…
മീനാക്ഷി ഏതാണ്ട് ഒതുങ്ങിയ മട്ട് ആണ്….
പിന്നെ കോളേജ് സീൻ ഒക്കെ മാസ്സ് ആയി രണ്ടു പേരും സ്കോർ ചെയ്തു…
ശ്രീയും, സിദ്ദുവും വീണ്ടും സെറ്റ് ആയി അല്ലെ…..
പിന്നെ ചെറിയമ്മയെ അടിക്കുമോ അത് എത്തിരി ഓവർ ആയില്ലേ….. അവർ തമ്മിൽ നല്ല ക്ലോസ് അല്ലെ….
മീനാക്ഷിക്കു ചെക്കൻ പ്രാണൻ ആണ് അത് ഉറപ്പ് ആണ്….
ആ സ്നേഹം പണ്ട് തൊട്ടേ ഉണ്ട് അത് ഉറപ്പ് ആണ്…
ഇനി കാത്തിരിപ്പ് ആണ്…. അടുത്ത പാർട്ടിനു ആയി…..
അർജുൻ ബ്രാ ഒക്കെ അല്ലെ… ♥️♥️♥️
*പിന്നെ സിദ്ദു പയങ്കര ഓവർ ആയോ എന്ന് തോന്നുന്നു…. തോന്നൽ ആവാം…*
Eey siddhu over onnum alla, chekkan mass aanu.kurachoode involve aayittu vayikkumbol thonnal marum bro!!!
*പിന്നെ ചെറിയമ്മയെ അടിക്കുമോ അത് എത്തിരി ഓവർ ആയില്ലേ….. അവർ തമ്മിൽ നല്ല ക്ലോസ് അല്ലെ*
Avar thammil Valare close aayonda thalliyathu.because siddhuvinu cheriyammaye orupadu ishtamanu,AA timile cheriyammayude suicide attempt athil ninnu sidhu vinu undaya pediyum,dheshyavum,sankkadavum okke kondu thalli poyatha.porathathinu meenakshiyodulla dheshyavum.oru aaveshathil enthenkilum pattumo Enna pedi ullonda siddhu angane react cheythathu!!!
മനസ്സിൽ കാണുന്നത് മാനത്തുകാണുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്… ഇപ്പോൾ കണ്ടു… ഞാനെന്തോ ഉദ്ദേശിച്ചത് അതാണിത്… ഒത്തിരി സന്തോഷംതന്നെ ബ്രോ.. ???
സിദ്ധു ഇപ്പോഴല്ല പണ്ടേ ഓവറാണ്… അന്നുമുതലേ അങ്ങനൊരു ക്യാരക്ടറൈസേഷനാണ് കൊടുത്തിരുന്നത്… പഴയ പാർട്ടുകൾ നോക്കിയാൽ മനസ്സിലാകും… പിന്നെ മീനാക്ഷിയുടെ ഒതുക്കം, അതു കാര്യംകാണാനുള്ള അടവല്ലെന്ന് ആരു കണ്ടു..?? ?
…//…പിന്നെ ചെറിയമ്മയെ അടിക്കുമോ അത് എത്തിരി ഓവർ ആയില്ലേ….. അവർ തമ്മിൽ നല്ല ക്ലോസ് അല്ലെ…//…
ഞങ്ങളൊക്കെ സ്നേഹമുള്ളോരെയാ കൂടുതൽ തെറിവിളിയ്ക്കുകേം തല്ലുകേമൊക്കെ ചെയ്യുന്നത്… ഒരുപരിധിവരെ അതു സ്നേഹക്കൂടുതലാ… അതിനുള്ള സ്വാതന്ത്ര്യമെനിയ്ക്കുണ്ട് എന്ന വിശ്വാസം… അവിടെയാ ക്ലോസെസ്റ്റ് റിലേഷൻഷിപ്പുള്ളതുകൊണ്ടാ ബഹുമാനം കാണിയ്ക്കാതെ പോണത്….!
പിന്നെ മീനാക്ഷി, ഇതുവരെ പിടികിട്ടീട്ടുണ്ടോ അവളെ..?? എനിയ്ക്കു കിട്ടീട്ടില്ല അതുകൊണ്ട് ചോദിച്ചതാ….!
ഇപ്പോൾ ഓക്കേയാണ് വിഷ്ണൂ… സ്നേഹത്തോടെ… ???
Machane super polichu
താങ്ക്സ് ബ്രോ…???
Arjun bro…? adipoliyanutto oru rakshem illa.
Minnus 100 km oodich kayyaraitte?
Superb?
താങ്ക്സ് ബ്രോ… ???
കാത്തിരിപ്പിനൊടുവിൽ എത്തിയല്ലേ ഒരുപാട് സന്തോഷം.. കോവിഡ് നെഗറ്റീവ് ആയി അല്ലേ നല്ലപോലെ റസ്റ്റ് എടുക്കുകാ
. ❤❤ സ്നേഹത്തോടെ ❤❤
?❤?❤❤❤❤ ജാനകിയുടെ മാത്രം രാവണൻ ❤❤
ഒത്തിരിസ്നേഹം ബ്രോ, നല്ലവാക്കുകൾക്ക്…. ???
Broo next part onn pettanu akanee bro plzz wait cheyan patajitta
ശ്രെമിക്കാം ബ്രോ… ???
ഇന്നല്ലെങ്കിൽ നാളെ വരുമെന്ന് എനിക്ക് തോന്നിയാരുന്നു…
എന്തായാലും എന്നത്തേയും പോലെ വളരെ നന്നായിരുന്നു❤️❤️….
ആദ്യത്തെ പേജ് വായിച്ചുതുടങ്ങി അവസാനത്തെ പേജിൽ എത്തിയത് അറിഞ്ഞില്ല??…
അടുത്ത partൽ ഇവർ വീട്ടിൽ നിന്ന് ഇറങ്ങിപോകാനുള്ള സന്ദർഭമറിയാം എന്ന് കരുതുന്നു…
അടുത്ത partinayi waiting…?
സ്നേഹം വിഷ്ണൂ നല്ലവാക്കുകൾക്ക്…
ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം… നടക്കാൻപോണതെന്താന്ന് അടുത്തപാർട്ടിലറിയാലോ… സ്നേഹത്തോടെ… ???