എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്] 4934

എന്റെ ഡോക്ടറൂട്ടി 19
Ente Docterootty Part 19 | Author : Arjun Dev | Previous Parts

 

അന്നത്തെദിവസം ക്ലാസ്സിലിരിയ്ക്കുമ്പോഴും എന്റെ ചിന്തമുഴുവൻ മീനാക്ഷിയിൽത്തന്നെ തങ്ങിനിൽക്കുവായിരുന്നു…

അവൾടക്കൗണ്ടിൽ കിടക്കുന്ന രണ്ടുമൂന്നു ലക്ഷത്തോളം രൂപ ചുമ്മാകിട്ടിയാലെനിയ്ക്കെന്താ പുളിയ്ക്കോ..??

ഒന്നൂല്ലേലുമെന്നെ കുറേയിട്ടുപദ്രവിയ്ക്കേം എന്റെ ജീവിതം
നശ്ശിപ്പിയ്ക്കുവേമൊക്കെ ചെയ്തവളല്ലേ… അപ്പോൾപ്പിന്നെയാ താറാവിനെ ഒറ്റവെട്ടിനു കൊല്ലണ്ട…

വളർത്തിവളർത്തി കൊണ്ടുവന്നശേഷം നൈസിനങ്ങു തട്ടിക്കളയാം…

എന്നാലും അതിനുവേണ്ടീട്ടവളെ സ്നേഹിയ്ക്കണമല്ലോ എന്നാലോചിയ്ക്കുമ്പോഴാണ് ടെൻഷൻ…

ആം.! അതുകുഴപ്പമില്ല… ഒന്നുവില്ലേലുമെന്റെ സ്നേഹങ്കൂടുന്തോറും അവൾടക്കൗണ്ടിലെ കാശുകുറയോലോ… അതുതന്നെ സമാധാനം.!

അങ്ങനെവരുമ്പോൾ അവൾക്കെന്തേലുമൊക്കെ വെച്ചുണ്ടാക്കിക്കൊടുക്കുന്നതൊന്നും വിഷയമാകില്ല…

എനിയ്ക്കിനി സ്നേഹിയ്ക്കണം… മതിവരുവോളമെന്റെ മീനൂട്ടിയെ സ്നേഹിച്ചുകൊല്ലണം… അവൾടക്കൗണ്ട് കാലിയാകുന്നതുവരെ.!

മനസ്സാൽ ആ തീരുമാനവുമെടുത്താണ് ഞാനന്നു കോളേജിൽനിന്നുമിറങ്ങിയത്…

കോളേജിനുപുറത്തുനിന്ന മഹേഷിനെയോ കാർത്തിയേയോ മൈൻഡ്കൂടിചെയ്യാതെ വണ്ടിയുമെടുത്തു ഞാൻ വീട്ടിലേയ്ക്കുപാഞ്ഞു…

വരുന്നവഴിയ്ക്ക് സിറ്റിയിൽനിർത്തി ഒരുകിലോ ബീഫുംമേടിച്ചു…

അരക്കിലോയാണു പുള്ളിയോടു ചോദിച്ചതെങ്കിലും അവിടൊരുകിലോയുടെ പാക്കറ്റേയുണ്ടായിരുന്നുള്ളൂ…

നിവർത്തിയില്ലാതെ അതുംവാങ്ങി വണ്ടിയിൽക്കേറുമ്പോൾ മനസ്സാൽ കടക്കാരനെ തെറിവിളിയ്ക്കുവായിരുന്നുഞാൻ…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

862 Comments

Add a Comment
  1. ബ്രോ ഈ ഭാഗവും മനോഹരമായിരുന്നു.ലവന്റെ ഉള്ളിൽ ഒരു ചാഞ്ചാട്ടം സംഭവിച്ചോ എന്നൊരു doubt. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം ആരാധകൻ ❤️

    1. ഒത്തിരിസ്നേഹം ബ്രോ… നല്ലവാക്കുകൾക്ക്… അടുത്തഭാഗം പെട്ടെന്നു സെറ്റാക്കാം… ???

  2. My dear ബ്രോ

    ഇന്ന് ഉറക്കം എഴുന്നേറ്റതും ആദ്യത്തെ ജോലിയായിരുന്നു ഈ കഥ വായിക്കൽ.അങ്ങനെ ഇപ്പൊ വായിച്ചു തീർന്നു.ഇതിന് മുൻപുള്ള പാർട്ടുകളിൽ നിന്നും ഇത് something special ആണെന്ന് തോന്നുന്നു.അത് എനിക്ക് ഈ പാർട്ട് കൂടുതൽ ഇഷ്ടപ്പെട്ടത് കൊണ്ടായിരിക്കാം.

    അങ്ങനെ 2 ദിശയിൽ ഓടിക്കൊണ്ടിരുന്ന വർ പയ്യെ പയ്യെ ഒരേ ദിശയിൽ ആയി.കഴിഞ്ഞ പാർട്ടിൽ തന്നെ മീനാക്ഷിക്ക് ചെറിയ മാറ്റം വന്നോ എന്ന് തോന്നിയതാണ്.ഈ പാർട്ട് ആയപ്പോൾ ഉറപ്പായി പെണ്ണിന് മാറ്റം വന്നു.അതുപോലെ നമ്മുടെ പയ്യനും.ചെറിയ ഒരു ആട്ടം ഉണ്ടെങ്കിലും പയ്യൻ പുറത്ത് കാണിക്കുന്നില്ല എന്നേ ഉള്ളൂ.

    നമ്മളെ തേച്ചോട്ടിച്ച പെണ്ണിന് മുൻപിൽ അവളെക്കാൾ ഭംഗിയുള്ള പെണ്ണിനെ കെട്ടിക്കൊണ്ട് പോകുന്നത് വല്ലാത്ത ഒരു ഹരം തന്നെ അല്ലേ.കൂടെ അവൾക്കിട്ട് 2 കൊട്ടും കൂടെ കിട്ടുമ്പോൾ ഉള്ള aa അവസ്ഥ സൂപ്പർ തന്നെ അല്ലേ.ഈ കാരണം കൊണ്ട് ആണോ എന്തോ അതോ aa സീനിൽ 2 പേരും ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നത് കൊണ്ടോ എന്തോ aa oru സീൻ ഒത്തിരി ഇഷ്ടപ്പെട്ടു.

    പിന്നെ ചെറിയമ്മ ഒരു രക്ഷയും ഇല്ല.എന്നാലും ഇങ്ങനെ തങ്കം പോലെ ഉള്ള cheriyammaye അടിക്കാൻ പാടുണ്ടോ.onnumillelum കുറച്ച് ഗുളിക അല്ലേ കഴിച്ചുള്ളൂ.

    പാവം കീത്തുവിനെ കാണുമ്പോൾ വല്ലാത്ത ഒരു അവസ്ഥ.ആളാവാൻ വേണ്ടി എന്ത് ചെയ്താലും അത് കറങ്ങി തിരിഞ്ഞു അവളുടെ തലയിൽ തന്നെ വരുന്നല്ലോ.പാവം koch.കൊച്ചിന് എയറിൽ തന്നെ വച്ചിരിക്കുന്നത് ആയിരിക്കും നല്ലത്.എന്നാലും 2 പേരും പിണങ്ങി നിൽക്കുന്നത് കാണുമ്പോൾ ഒരുമാതിരി.അവർ പഴയത് പോലെ ഒന്നാകും ആയിരിക്കും അല്ലേ.

    പിന്നെ ലാസ്റ്റ് ശ്രീയും സിദ്ദുവും തമ്മിൽ അടി ഉണ്ടാക്കിയത് മറ്റവൾക്ക് പണി കൊടുത്തത് ആണോ.അവള് കിടന്ന് കാറി കൂവിയിട്ടും ഒരു അനക്കവും ഇല്ല കൂടാതെ തിരിച്ചു ഇറങ്ങിയപ്പോൾ ഉള്ള 2 പേരുടെ ചിരിയും.

    അപ്പോ ലാസ്റ്റ് പിതാശ്രീയുടെ ആ ആജ്ഞ എന്തിനാണാവോ എന്തോ.ഇന്നത്തെ ദിവസം 2 പേരുടെയും aa വീട്ടിലെ ലാസ്റ്റ് ദിവസം ആകുമോ എന്തോ.എനിക്ക് അങ്ങനെ തോന്നുന്നു.ഈ മീറ്റിംഗിൽ ആയിരിക്കും മീനാക്ഷി അവനെയും വിളിച്ചു ഇറക്കി കൊണ്ട് പോകുന്നത്.

    അപ്പോ എന്തായാലും ബാക്കി അടുത്ത ഭാഗത്ത് അറിയാമല്ലോ.അതിനിനി എത്ര ദിവസം കാത്തിരിക്കണം എന്നാണ്.എത്ര ആയാലും കാത്തിരിക്കും .പിന്നെ അടുത്ത് ഇതാണോ അതോ നമ്മുടെ മിസ്സ് ആണോ. എതിനായാലും കാത്തിരിക്കുന്നു ബ്രോ.

    പിന്നെ അസുഖങ്ങൾ എല്ലാം കുറഞ്ഞു എന്ന് വിശ്വസിക്കുന്നു.എങ്കിലും take rest.എല്ലാം കുറഞ്ഞതിന് ശേഷം പൂർണമായി എഴുതാൻ കഴിയും എന്ന് ഉറപ്പുള്ളപ്പോൾ എഴുതുക.എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാർ. അപ്പോ ഒത്തിരി സ്നേഹം
    ♥️♥️♥️

    1. …അല്ലേലും ചൊറിയാൻ രണ്ടിനും യാതൊരു മടീമില്ലാത്തതുകൊണ്ട് അതൊരു വിഷയമേ ആകില്ലല്ലോ… തമ്മിൽ ചൊറിയാൻ പറ്റീലേൽ അടുത്തുള്ളതിനെ… അതാണ്‌ സ്വഭാവം… ?

      … ആ ഗുളിക കഴിച്ചതിനാണ് തല്ലിയത്… വിഴുങ്ങിയിരുന്നേൽ തള്ളയെ കൊന്നേനെ… അത്രയ്ക്കു വിവരമുള്ള ടീമാണേ.. ?

      … കീത്തുവെന്താണെന്ന് കാണാനിരിയ്ക്കുന്നതേയുള്ളൂ… ഇതൊക്കെ വെറും ട്രെയ്ലർ… ഒന്നങ്ങട് ഓണായിക്കോട്ടേ, പിന്നെ കീത്തു ഭരിയ്ക്കും… ?

      …ശ്രീയുടേം സിദ്ധുവിന്റേം ബോണ്ടിങ്ങങ്ങനെയാണ് എന്നു കാണിച്ചതാ… ?

      … അച്ഛന്റെ മീറ്റിംഗ്… അതെന്തിനാണെന്ന് കണ്ടുമാത്രം അറിയാം… അതായിരിയ്ക്കും നല്ലത്… ?

      …അടുത്തതും ഡോക്ടർ തന്നെയാണ്… അതും ഉടനെതന്നെ കാണുംട്ടോ… ഒത്തിരി വെയ്റ്റ് ചെയ്യിപ്പിയ്ക്കില്ല… പിന്നെ ഇപ്പോൾ വല്യ സീനൊന്നുവില്ല… എല്ലാം ഓക്കേയായി വരുന്നുണ്ട്… ബട്ട് റെസ്റ്റിൽ തന്നെയാട്ടോ… സ്നേഹത്തോടെ… ???

  3. ❤️❤️❤️❤️❤️

  4. കൊള്ളാം ഒരുപാട് ഇഷിട്ടമായി ??

    1. സ്നേഹം ബ്രോ… ???

  5. Attingal aano veedu

    1. അല്ല ബ്രോ… ??

      1. Njn attingalkkaran anu
        Broyude kadhakalil Ellam attingal kilimanoor okke varunn. Ivde aduthevdeyo ullathanenn manassilayi?

        1. വർക്കല.. ?

          1. Aysheri
            Sidhunte college ethaa
            AJ aano
            Matteth gokulam anenn thonnunn

  6. അറക്കളം പീലി

    മോനേ ദേവാ….. ഇത്രയും നാൾ കാത്തിരുന്നത് വെറുതെ ആയില്ലാട്ടോ. എല്ലാ ഭാഗങ്ങളും പോലെ ഇതും പൊളിച്ചു. സൈറ്റിൽ ഈ ഭാഗം കണ്ടപ്പോൾ ഉണ്ടായ ഒരു ഫീൽ ഉണ്ടല്ലൊ ഹോ.. അധികം വൈകാതെ അടുത്ത ഭാഗം തന്നേക്കണേ ദേവാ….
    സസ്നേഹം
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

    1. പീലിച്ചായാ… ഒത്തിരിസ്നേഹം കേട്ടോ… ???

  7. ഈ ഭാഗം കിടലം ആയിരുന്നു….. മീനു ആകെ എന്തോ മാറിയത് പോലെ… അവനോട് അധികം തല്ലാൻ കൂടി പോകുന്നില്ല…… അവൾക്ക് ഇനി അവനോട്‌ ശെരിക്കും എന്തെങ്കിലും ഇഷ്ട്ടം തോന്നിക്കാണുമോ….

    മീറ്റിംഗിന് അവൾക്ക് വേണ്ടിയല്ല വന്നത് എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞതും തുടച്ചതു കണ്ട് ഒരു സംശയം….

    രണ്ട് പേരും അധികവും അടി ഒന്നുമില്ല….. ഈ ഭാഗം എന്തോ ഒരു ഇഷ്ട്ടം കൂടുതൽ തോന്നുന്നു….

    മീനു ശെരിക്കും ഉള്ള സ്വഭാവം ആണോ ഇത്… ബീഫ് വെള്ളത്തിട്ടാ സീൻ ഒക്കെ…. ? ഇങ്ങനെ ഒരു പൊട്ടത്തി…. അവള് അഭിനയിക്കാനോ അതോ ശെരിക്കും അങ്ങനെ ആണോ എന്തോ….

    ലക്ഷ്മിക്ക് കൊടുത്ത പണി എനിക്ക് ഇഷ്ട്ടപെട്ടു….. ?നാറി പോയില്ലേ…..

    രണ്ടാളും ഒരുമിച്ചു നിന്നല്ലോ അപ്പോഴേലും……

    ഇനി അച്ഛന് എന്താണാവോ പറയാൻ ഉള്ളെ….. എന്തേലും പണിയാകാൻ ചാൻസ് ഉണ്ട്….. അടുത്ത ഭാഗം വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…… ❤❤❤

    സ്നേഹത്തോടെ സിദ്ധു ❤

    1. …//…മീനു ആകെ എന്തോ മാറിയത് പോലെ… അവനോട് അധികം തല്ലാൻ കൂടി പോകുന്നില്ല…//…

      … ഇപ്പോളതാണോ നിനക്കു വിഷമം… ഞാനൊരു മയത്തിലൊക്കെ കൊണ്ടോവാ….!

      …എന്തായാലും നിനക്കീ ഭാഗവുംഇഷ്ടായതിൽ ഒത്തിരി സന്തോഷം സിദ്ധൂ… അച്ഛൻ കൊടുക്കുന്ന പണിയെന്തായാലും അടുത്തപാർട്ടിലറിയാട്ടോ… സ്നേഹത്തോടെ… ???

  8. പൊളി.. ?

    .. ?

    1. ആര്യൻ.. ???

  9. കൂട്ടുകാരാ
    ന്റെ സിത്തുനെ മീനാക്ഷി കുറെ ഊഞ്ഞാലാട്ടിയപ്പോ അവളെ കാലേ വാരി നിലത്തടിച്ചു പടമാക്കി ഭിത്തിയിൽ ഒട്ടിക്കാനുള്ള ദേഷ്യം പണ്ടുണ്ടായിരുന്നു. ഈ ഭാഗം വായിച്ചപ്പോൾ. അങ്ങനെ ചിന്തിച്ചത് പോലും തെറ്റായി പോയി എന്ന് മനസിലാക്കുന്നു.
    എന്നാ തെറി ആടാ നീ സിത്തു നെ കൊണ്ട് അവളെ വിളിപ്പിച്ചേ. നാണോം മാനോം ഇല്ലാ എന്നറിയാം എന്നാലും.
    തെറിയിൽ നിനക്കൊരു ഓസ്കാർ ❤❤❤❤.
    ഹോ പാവം മിന്നൂസ്.. ? ഞാനുമൊരു തല്ലിപ്പൊളി ആയിരുന്നത്കൊണ്ടാണോ സിത്തു നെ ഇഷ്ടമായെന്നറിയില്ല പക്ഷെ തുടക്കം മുതൽ സിത്തു നോടായിരുന്നു കൂടുതൽ ഇഷ്ടം. ഇപ്പൊ മിന്നൂസ് നോടാണോ ന്നു ഒരു സംശയം ?.
    എന്നാ ബീഫ് കറി ആരുന്നടെ. തേങ്ങാ കൊത്തൊക്കെ ഇട്ടു.. ഹോ ഭീകരം. മീനാക്ഷി വീണുപോയത് അവിടെ ആണെന്നാ തോന്നുന്നേ. പേരെന്റ്സ് മീറ്റിങ്ങിനു പോകാഞ്ഞപ്പോ സിത്തു നോട് അല്പം ദേഷ്യം ഒക്കെ വന്നു. പിന്നെ നന്മുടെ സ്റ്റാർ ചെറിയമ്മ ഇടപെടും എന്നറിയാരുന്നു. എന്നാലും ആ ഉറക്കഗുളിക… അങ്ങനെ സിത്തു നെ പൂട്ടുമെന്ന് കരുതിയില്ല. അവർക്കിട്ടു അടിച്ചപ്പോ സങ്കടം ആയി. പിന്നെ ഇടയ്ക്കു അവർക്ക് ഇത്‌ സിത്തു ന്റെ കൈയിൽ നിന്നും കിട്ടുന്നതാണ് എന്ന് പറഞ്ഞപ്പോ ആണ് അവർ തമ്മിലുള്ള ബോണ്ടിങ് മനസിലായെ ???.
    കോളേജ് സീൻ. ഒരു രക്ഷയുമില്ലാരുന്നു. വായിൽ നല്ല നാക്കും കുറച്ചു തന്റെടവും ഉണ്ടേൽ ഏതു കോളേജിൽ പോയും ഷോ കാണിക്കാമെന്നു സിത്തു തെളിയിച്ചു ഹോ… തൂറി മെഴുക്കും എന്നുണ്ടേലും ഡയോലോഗ് നു ഒരു കുറവും ഇല്ലേ… ????.
    മീനാക്ഷിയോട് ഇഷ്ടം കൂടിയത് അപ്പോളാ. പടക്കം എന്ന് പിള്ളേർ വിളിച്ചപ്പോ. പാവം ദിവസവും ഇത് കെട്ടല്ലെ അവൾ കോളേജിൽ പോയിരുന്നേ… സിത്തു അതൊന്നും മനസിലാക്കിയിരുന്നില്ലല്ലോ…
    മീറ്റിംഗ് ഹാളിലെ സിത്തു ഒന്നൊന്നര മുതൽ ആണ് ഒരു നാണവും മാനവും ഇല്ലാത്തൊരു പഹയൻ ????.
    ആ ആറ്റിങ്ങൽ ജംഗ്ഷൻ.. സൂപ്പർ… ???.
    സിത്തു ന്റെ കോളേജ് സീൻ അടിപൊളി. മീനാക്ഷി ഇങ്ങനെ സിത്തു ന്റെ കട്ടക്ക്. കൂടെ നിക്കുമെന്ന് കരുതിയില്ല. എന്നാലും അവൻ അവളെ അവിടെ മറന്നു വെച്ചല്ലോ. ഞാൻ പാവം. അല്ലെ തന്നെ പേടിച്ചു തൂറി ആ വലിയ വീരവാദം മാത്രെ മിന്നൂസ്സിനൊള്ളു. ഹ്മ്മ്. പിറ്റേ ദിവസം കാത്തു നിന്നല്ലോ.
    അല്ല എനിക്ക് മനസിലാകാഞ്ഞ കാര്യം. ശ്രീ എന്താ പെട്ടന്ന് റൂമിൽ കേറി വന്നേ പിണക്കം അല്ലാരുന്നോ. ഓഹ് അവർക്ക് ഒത്തിരി നാൾ പിണങ്ങി ഇരിക്കാൻ പറ്റൂല്ലല്ലോ ???.
    അല്ലെ ശ്രീ എന്തിനാ സിത്തു നെ മീനാക്ഷിയുടെ തുടയിൽ കിടത്തി ഉരച്ചത്.. ???. പാവം കൊച്ചിന്റെ നല്ല ജീവൻ പോയി..
    ഇനി ആ തന്ത പടി എന്താണാവോ എഴുന്നുള്ളിക്കാൻ പോണേ. ???. ഉറപ്പ് സിത്തു നൊള്ള പാരയ.. ??.
    വിട്ടു പോയ ഒന്ന് രണ്ടു കാര്യം. കീത്തു ???… അല്ലെ മീനാക്ഷിയെ തോല്പിക്കാൻ ആയിട്ടില്ല മോളെ. ?. പിന്നെ. അമ്മ മിണ്ടി തുടങ്ങിയല്ലോ..
    മോനെ. മീനാക്ഷിയുടെ അത്രേം വരില്ല എങ്കിലും അതുപോലെ ഒരു മുതൽ വീട്ടിലുണ്ട് ???.
    ഈ സൈറ്റ് ഞാൻ കാണിച്ചു കൊടുത്തിട്ടില്ല. Pdf വരുമ്പോ ലാപ്ടോപ് ഇൽ ഡൌൺലോഡ് ചെയ്തു വായിക്കാൻ കൊടുക്കും. കഥകൾ. കോം അവളെ കാണിച്ചു കൊടുത്തിട്ടുണ്ട് ഇനി എന്നാണോ പൂതന ഈ സൈറ്റ് കണ്ടു പിടിക്കുന്നെ.. ??. അന്ന് തന്നെ എന്റെ പുലകുളി അടിയന്തരം ഉണ്ടാവും.. ????.ഇടയ്ക്കു ചോദിക്കും എവിടെ നിന്നാ ഈ കഥകൾ ഡൌൺലോഡ് ചെയ്യുന്നേ എന്ന്. ഞാൻ ഉഡായിപ്പെന്തെങ്കിലും പറഞ്ഞു റൂട്ട് മാറ്റും.
    ഇന്നലെ അവൾക് നൈറ്റ്‌ ആയിരുന്നു.. അതാ 4 എണ്ണം അടിച്ചേ.. അത് നീ കൃത്യമായി കണ്ടു പിടിച്ചു. ഊള ??.
    ഈ എപ്പിസോഡിനും 100/100. ?????❤❤❤ സമയം കിട്ടുമ്പോ അടുത്ത പാർട്ട്‌ താ..നീ ഒരു ഗബ്രിയേൽ മാർക്യുസ് ആടാ ????.
    സ്നേഹം മാത്രം.
    സ്നേഹം മുത്തേ.

    1. …ഇതൊക്കെത്തെറിയാണോ..?? ഓസ്കാറൊക്കെ കിട്ടോന്നറിഞ്ഞാൽ ഞാൻ കുറച്ചുകൂടി ആത്മാർത്ഥ കാണിച്ചേനെ… ?

      …പാചകമെഴുതാതെ ഞാൻ സ്കിപ്പാക്കീതാ എന്നിട്ടുമീ പാർട്ടുമുഴുവൻ ബീഫ്കറി വെച്ചുതീർത്തെന്നു നിരൂപിച്ച ടീംസുണ്ട്… അവരൊക്കെ ആദ്യത്തെ പത്തുപേജെ കണ്ടിട്ടുള്ളോ ആവോ..?? അതൊക്കെ കാണുമ്പോഴാണ് എനിയ്ക്കു ചിരിവരുന്നത്… ?

      …പേരെന്റ്സ് തല്ലുന്നതും വഴക്കുപറയുന്നതുമൊക്കെ കുട്ടികൾ നന്നാവാനല്ലേ… അപ്പോൾ പേരെന്റ്സ് തെറ്റുകാണിച്ചാൽ കുട്ടികൾ തല്ലിക്കൂട എന്നുപറയുന്നതിലെ ഔചിത്യമെനിയ്ക്കു മനസ്സിലാകുന്നില്ല… തെറ്റാരുകാണിച്ചാലും സിദ്ധുവിനു മുഖപക്ഷമില്ലെന്നു മനസ്സിലായില്ലേ… ?

      …ആമ്പിളേളർക്കു പിണക്കംതീർക്കാൻ സോറി പറയേണ്ട ആവശ്യമുണ്ടോ..?? എനിയ്ക്കിതേവരെ അങ്ങനൊരവസ്ഥ വന്നിട്ടില്ലാത്തതുകൊണ്ട് അതേപ്പറ്റിയറിയില്ല… ഞങ്ങളൊക്കെ ഒരുത്തൻ പിണങ്ങിനടന്നാൽ, എന്താടാ പൂറീമ്മോനേ മിണ്ടാതെപോണത്..?? എന്നേ ചോദിച്ചു ശീലിച്ചിട്ടുള്ളൂ… അതാണങ്ങനെ വന്നതും….!

      …തന്തപ്പടിയെന്തേലും ഉടായിപ്പുമായിട്ടാവും വരുന്നത്… അതിനു കാത്തിരിയ്ക്കാം… ഒത്തിരിലേറ്റാകില്ലെന്നു കരുതുന്നു… നല്ലവാക്കുകൾക്ക് ഒത്തിരി സ്നേഹത്തോടെ…. ???

      1. അടുത്തതും ഡോക്ടർ ആണോടാ..

        1. അതേലോ… ഒരെണ്ണംകൂടി ഡോക്ടർവരും… ?

  10. Please post next part soon, I’m a big fan of this story

    1. ഒത്തിരി സ്നേഹം ആദർശ്.. ???

      1. Bro next partinu vendi katta waiting

  11. Valare nannayitund bro. super.health ok anennu viswasikkunnu.ellam nallathinavatte lifel. ellam nallathavatte

    1. താങ്ക്സ് ബ്രോ… നല്ല വാക്കുകൾക്ക്… ???

  12. എന്റെ പൊന്നർജൂ…

    എന്താ ഇപ്പൊ പറയണ്ടേ…
    ഇഷ്ടായീട ഒരുപാട്.
    നിന്റെയീ ശൈലി എനിക്കൊരുപാട് ഇഷ്ടാണ്.

    ഇടക്ക് ഓരോ സീൻ വരുമ്പോ ചിരിയൊക്കെ വരണുണ്ടായിരുന്നു.
    പിന്നെ മീനാക്ഷിയുടെ മനസ് മാറിതുടങ്ങിയോന്നൊരു സംശയമില്ലാതില്ല.

    മീറ്റിംഗിന് അവൻ വന്നിട്ട് ചെറിയമ്മ നിർബന്ധിച്ചിട്ട വന്നതെന്ന് പറഞ്ഞപ്പോ അവളുടെ കണ്ണ് നിറഞ്ഞത് അതിന്റെ തെളിവായിരുന്നോ.

    കണ്ണിന് സ്‌ട്രെയിൻ എടുക്കാൻ വയ്യ എന്ന്
    പറഞ്ഞപ്പോൾ റെസ്റ്റെടുക്കാൻ പറഞ്ഞ എന്നോട് “കഥയോട് കമ്മിറ്റ്‌മെന്റ് ഇല്ലെടാ” എന്ന് ചോദിച്ച നിന്നോട് ഇനിയെന്ത് പറയാനാ.
    നീയീകാണിക്കുന്ന കമ്മിറ്റ്മെന്റ് തന്നെയാണ് കഥയുടെ വിജയത്തിന് മാറ്റുകൂട്ടുന്നത്

    All the best and waiting ❤

    1. കുട്ടപ്പാ,

      …ചെയ്യുന്നകാര്യത്തിൽ അതിനിയെന്ത് തന്തയില്ലായ്കയാണെങ്കിലും കമിറ്റ്മെന്റ് കാണിയ്ക്കണം… അല്ലാത്തപക്ഷം, ആ പരിപാടിയ്ക്കു പോകരുത്… അതാണെന്റെ പോളിസി…!

      …ഈ ഭാഗവുമിഷ്ടായതിൽ ഒത്തിരി സന്തോഷം… സംശയങ്ങളെല്ലാം വരുംഭാഗങ്ങളിൽ സെറ്റാകുമെന്നു പ്രതീക്ഷിയ്ക്കാം… ഒത്തിരി സ്നേഹത്തോടെ… ???

  13. രുദ്ര ശിവ

    അടിപൊളി മച്ചാനെ

    1. താങ്ക്സ് ബ്രോ… ???

  14. അർജുൻ ബ്രോ ❤

    ഇപ്പോഴാണ് വായിച്ചു തീർന്നത്
    ഈ ഭാഗവും നന്നായിട്ടുണ്ട്
    പാവം കൊച്ചിന്റെ ബാങ്ക് അക്കൗണ്ടിന്ന് തത്കാലം പിടി വിട്ടല്ലോ നന്ദിയുണ്ട് സാറേ നന്ദി ❤
    വെച്ചോണ്ടാക്കുന്ന സീൻ ഒക്കെ കൊള്ളാം ???അങ്ങനെയും ചില പേമ്പിള്ളേർ ഉണ്ട് ഒരു വസ്തു അറിയാത്ത ടീം
    ഭാര്യയ്ക്ക് ചിക്കൻ ബീഫ് ഒക്കെ വച്ചു തെറ്റിക്കുന്ന സ്നേഹ സമ്പന്നനായ ഭർത്താവ് ആര് സിദ്ധു ??ഇജ്ജാതി അവസ്ഥ

    എന്നാലും അവള് അത്രയും കെഞ്ചി കരഞ്ഞു kaal പിടിക്കും പറഞ്ഞിട്ടും അവൻ സമ്മതിക്കാത്ത അവസ്ഥ കണ്ടപ്പോൾ ദേഷ്യം വന്നു ?(എന്ത്‌ ചെയ്യാം ശത്രുവിനോടും അലിവ് തോന്നുന്ന പാവം ഞാൻ ?)
    ശരിയാണ് അവന്റെ ഭാഗത്തും ന്യായം ഉണ്ട് അത്രയും ഉപകാരം ചെയ്തിട്ട് പിന്നീട് ജാഡ ഇട്ടാലോ അതും ഒരേ വീട്ടിൽ ഒരേ മുറിയിൽ ഉള്ള ആളു മുഖത്തുപോലും നോക്കാതെ പോവുന്ന അവസ്ഥ ?ഞാൻ ആണേലും അങ്ങനെ പറഞ്ഞു പോവും
    എന്നാലും ചെറിയമ്മയല്ലേ കേറി തല്ലാൻ ഒക്കെ പാടുവോ എത്ര സ്നേഹം ഉണ്ടേലും മോനെ പോലെ കരുതുന്നവൻ അങ്ങനെ തല്ലിയാൽ സഹിക്കുവോ
    പാവം രണ്ടിനെയും ഒന്നിപ്പിക്കാൻ ചത്തു കിടന്നു ശ്രെമിക്കുന്നുണ്ട് ❤
    എന്നാലും അവൾ എന്തിനാ കണ്ണ് തുടച്ചേ? സ്നേവൊ ?അവൻ പീഡിപ്പിച്ച പെണ്ണ് ഹുസ്ബൻഡ് ആണേലും റേപ്പ് ചെയ്ത ആളോട് ദേഷ്യം പുച്ഛം തോന്നും പിന്നീട് ആഹ്‌ പോട്ടെ എന്ന് വച്ചാലും ഇത്രയും പെട്ടന്ന് സ്നേഹം വരുവോ ?
    ഇനി ചിലപ്പോൾ സന്തോഷ കണ്ണീർ ആവും കാലമാടൻ വന്നല്ലോ എന്ന് ??
    കോളേജ് പിള്ളേർ കൊള്ളാം ?നല്ല അസ്സൽ ചോറിയന്മാർ (“”എടാ സുധിയെ “”ആ പുള്ളിയെ ഓർത്തു പോയി ?,)
    എന്നാലും അവൻ അല്ലെ ആ പടക്കം എന്നുള്ള വിളിക്ക് കാരണം എന്നിട്ടവൻ അങ്ങനെ പറയാവോ ?പാവം
    അവന്മാരുടെ വീണ്ടും ഉള്ള ഡയലോഗിന് അവന്റെ റിപ്ലൈ ???””അന്ന് എന്റെ കയ്യിലൊരു കെട്ട് ഉണ്ടായിരുന്നു ഇന്നില്ല “”,,,””രണ്ടു കാലിൽ വീട്ടിൽ പോയ കുടുംബത്തിൽ കേറി ഞാൻ ആ കാല് കൊത്തിപറിച്ചു എടുക്കും “”???മാസ്സ് ?
    റിയാലിറ്റി ഉണ്ടായിരുന്നു തല്ല് കൊണ്ട് തൂറി മെഴുകും എന്ന് ഉറപ്പുണ്ടേലും ഇതുപോലെ ഒരു സിറ്റുവേഷൻ വന്നാൽ അത്യാവശ്യം അഹങ്കാരം ഉള്ളവൻ ഇങ്ങനെ പറയും

    എന്നാലും അവളുമാര്ക് ഇത്രയും സ്നേഹം ?”മഴ കാരണം കളി നിർത്തി എന്ന് പറയുന്നപോലെ സിദ്ധു കാരണം പരിപാടി നിർത്തി “”???
    ചോക്ലേറ്റ് സിനിമയിൽ സലിംകുമാർ പറയുന്നപോലെ അണ്ഡവാ ഇതൊക്കെ ആണ് യോഗം
    കല്യാണം കഴിയും മുൻപേ പരിചയപ്പെടേണ്ടിയിരുന്നു അവരെ ?

    മീനാക്ഷി ??മാസ് കാണിച്ചു
    എന്നാലും എന്തായിരുന്നു ഹോക്കി സ്റ്റിക്ക് കഥ?
    മുൻപ് പറഞ്ഞിരുന്നോ? അവൻ ചോദിച്ചുമില്ല
    അപ്പൊ അവൾക് രണ്ടു കിട്ടണം എന്നവൻ ചിന്തിച്ചതിനോട് യോജിപ്പില്ല കാരണം നമ്മുടെ മുന്നിൽ വച്ചു നമ്മുടെ ആരെയെങ്കിലും തൊട്ടാൽ പിന്നെ ആണെന്ന് പറഞ്ഞു നടക്കാൻ അവകാശം ഇല്ല,, മമ്മൂട്ടി പറഞ്ഞപോലെ “”എന്റെ അനിയനെ ഞാൻ തല്ലും വേറൊരുത്തൻ തല്ലുന്നത് നോക്കി നിക്കില്ല “” അതാണ് ആറ്റിട്യൂട്
    നമ്മുടെ മുന്നിൽ വച്ചു നമ്മൾക്കു വേണ്ടപ്പെട്ടവരെ തൊടുന്നത് അവർക്ക് നമ്മോളോട് പട്ടിവില എന്നാവും
    അവൾ തീറ്റിക്കാനും കുടിപ്പിക്കാനും ഒക്കെ തുടങ്ങിയല്ലോ സജി ചോദിക്കുന്നപോലെ “”എന്താണ് കിഡ്നി വല്ലോം വേണോ “”

    ആ ex തേച്ചോട്ടിച്ചത് കൊള്ളാം ??അത് ഒരു വൈബ് ആണ് നമുക്കൊന്നും ഒരുത്തിയും കിട്ടില്ലെന്ന്‌ പറഞ്ഞവളുടെ മുന്നിൽ അവളെക്കാൾ മൊഞ്ചുള്ള ഒരുത്തിയെ സെറ്റ് ആക്കി നിന്ന് മാസ്സ് കാണിക്കുന്നത് ????????
    അവൾ കൂട്ട് നിക്കും കരുതിയില്ല അല്ലെങ്കിൽ നാറ്റിക്കാൻ മാത്രം ശ്രെമിക്കുന്നവർ അല്ലെ ?

    കുറച്ചു സങ്കടം ആയിപോയി ഓർക്കാതെ പോയില്ലേ,, ആർക്കായാലും വിഷമം ആവും
    കാരണം ഒരുത്തിയെ ആക്കാനും സപ്പോർട്ട് ചെയ്തു പോരാഞ്ഞിട്ട് കുറച്ചു ദിവസം ആയിട്ട് പ്രേത്യകം ശ്രെദ്ധിക്കുന്നു എന്നിട്ടും അവൻ മറന്നെന്നു പറയുമ്പോൾ അത്രയേ നമ്മൾക്കു അവരുടെ മനസ്സിൽ ഇമ്പോര്ടന്റ്റ്‌സ് ഉള്ളു എന്നറിയുമ്പോൾ ഉള്ള അവസ്ഥ ?
    അവന്റെ വിഷമം കൊള്ളാം ❤അത് അങ്ങനെ ആണ് ഫുൾടൈം ചില കേട്ട് കേട്ട് ശല്യം എന്നൊക്കെ തോന്നും പക്ഷെ കേക്കാതെ ആയാൽ ഒരു സങ്കടം ആവും
    ഒന്നങ്ങട് പറഞ്ഞു ഇങ്ങട് കിട്ടുമ്പോൾ സന്തോഷം തോന്നും ??
    എന്നാലും ശ്രീ ഇപ്പോൾ എവിടുന്ന് വന്നു കേറി,, പിണക്കം തീർന്നോ
    ശ്രീ പ്രെസെന്റിലും പിണക്കത്തിൽ അല്ലെ അപ്പൊ?? അല്ലെങ്കിൽ അവളെന്തിനാ മിസ് ചെയ്യുന്നുണ്ടോ എന്ന് ആദ്യം ചോദിച്ചേ??? അവൻ വീട്ടിൽ വരില്ലേ?

    അച്ഛൻ പുതിയ എന്ത്‌ ബോംബ് ആണ് പൊട്ടിക്കാൻ പോവുന്നെ?? ഇനിയിവനെ വീട്ടീന്ന് അടിച്ചിറക്കാൻ പോവാണോ?

    ഇവർക്കു പരസ്പരം സ്നേഹം തോന്നി തുടങ്ങി എന്നൊന്നും ഞാൻ വിശ്വസിക്കില്ല ?മീനാക്ഷിക്കും സ്നേഹം ഒന്നും ആയിരിക്കില്ല ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് വാങ്ങാൻ ആവും സ്നേഹം ?

    എന്തായാലും ഈ ഭാഗവും കൊള്ളാം ❤❤

    അടുത്ത ഭാഗം ഇനിയിപ്പോ 2 months ആവുവോ ?

    ഈ ഭാഗം കൊള്ളാം ❤❤ഫീൽ ഗുഡ് ആയിരുന്നു ടെൻഷൻ ഇല്ല സങ്കടം ഇല്ല ദേഷ്യം ഇല്ല ?ഇത് ആദ്യ ഭാഗം ആവും ഇങ്ങനെ
    കഥ പറഞ്ഞു തുടങ്ങിയെൽ പിന്നെ

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤❤

    By
    അജയ്

    1. രണ്ടാമത്തെ പ്രാവശ്യവും ഞാൻ തോറ്റുമടങ്ങുന്നു… റിപ്ലൈയ്ക്കു കുറച്ചു സാവകാശം വേണം.. ?

      1. ??ഇത് ചെറുത് അല്ലെ

    2. അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ

      അജയ് മച്ചാനേ
      നീ ഇനി എല്ലാ കഥക്കും ഇതുപോലെ അഭിപ്രായം പറയണേ . അതാവുമ്പോ കഥ വായിക്കാതെ പ്ലോട്ട് മനസ്സിൽ ആവും .

      1. ???ശ്രെദ്ധയിയിൽ പെട്ടിട്ടുണ്ട് പരിഗണിക്കാം ?

        1. അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ

          santhosham

    3. നിനക്ക് പ്രാന്താടാ പന്നി ???? ഞാൻ ഒരു കമന്റ്‌ മുക്കി വെരകിയാണ് ഇട്ടത് നീ ഇത് ഇപ്പം എവിടുന്ന് പൊന്തി ???

      1. കഴിഞ്ഞതിനു മുന്നത്തെ അവന്റൊരു കമന്റ് എന്റെ റിലേ തെറ്റിച്ചതാ… ?

        1. ???ഇജ്ജാതി അതുപോലെ ഒന്നും പിന്നെ പറ്റിയില്ല ഇതിപ്പോ കുറച്ചു ചുരുക്കി എളുപ്പം ആക്കി തന്നില്ലേ ഞാൻ ??

          1. വല്യകാര്യായിപ്പോയി… ?

          2. ?ഞാൻ കില്ലാടി തന്നെ ?

          3. സഹിക്കാൻ പറ്റോ… ?

      2. ???അത് പിന്നെ പറഞ്ഞു വരുമ്പോൾ കുറച്ചു കൂടിപ്പോവുന്നു ?

        1. അതാണെന്റെയും പ്രശ്നം, പറഞ്ഞാൽ കൂടിപ്പോകും.. ?

          1. ???ഇജ്ജാതി

    4. …//…പാവം കൊച്ചിന്റെ ബാങ്ക് അക്കൗണ്ടിന്ന് തത്കാലം പിടി വിട്ടല്ലോ നന്ദിയുണ്ട് സാറേ നന്ദി…//…

      …പാവം, അത്രയേയുള്ളു സിദ്ധു… എന്നിട്ടാണ് നീയൊക്കെയവനെ വല്യേതോ ഭീകരനാക്കീത്… കഷ്ടം…!

      …//…ഭാര്യയ്ക്ക് ചിക്കൻ ബീഫ് ഒക്കെ വച്ചു തെറ്റിക്കുന്ന സ്നേഹ സമ്പന്നനായ ഭർത്താവ് ആര് സിദ്ധു. ഇജ്ജാതി അവസ്ഥ..//…

      പണ്ട് ബോക്സിങ്‌ ചാമ്പ്യനായിരുന്നു… ഇപ്പോൾ അവളിട്ടു ചാമ്പുന്നു… അത്രേയുള്ളൂ… ?

      …//…എന്നാലും ചെറിയമ്മയല്ലേ കേറി തല്ലാൻ ഒക്കെ പാടുവോ എത്ര സ്നേഹം ഉണ്ടേലും മോനെ പോലെ കരുതുന്നവൻ അങ്ങനെ തല്ലിയാൽ സഹിക്കുവോ…//…

      …അപ്പോൾ മോന്റെ മുന്നില് വാശിതീർക്കാൻ അങ്ങനെചെയ്യുന്നതു ശെരിയാണോ..?? ഇനിയുമവന് മുഖപക്ഷമില്ലെന്ന് പറയേണ്ടതില്ലല്ലോ… ?

      …//…അവൻ പീഡിപ്പിച്ച പെണ്ണ് ഹുസ്ബൻഡ് ആണേലും റേപ്പ് ചെയ്ത ആളോട് ദേഷ്യം പുച്ഛം തോന്നും പിന്നീട് ആഹ്‌ പോട്ടെ എന്ന് വച്ചാലും ഇത്രയും പെട്ടന്ന് സ്നേഹം വരുവോ…//…

      …കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവുകളില്ലെന്നാണ് പ്രമാണം… പിന്നെ അത്രപെട്ടെന്നൊന്നുവല്ലല്ലോ… ?

      …//…റിയാലിറ്റി ഉണ്ടായിരുന്നു തല്ല് കൊണ്ട് തൂറി മെഴുകും എന്ന് ഉറപ്പുണ്ടേലും ഇതുപോലെ ഒരു സിറ്റുവേഷൻ വന്നാൽ അത്യാവശ്യം അഹങ്കാരം ഉള്ളവൻ ഇങ്ങനെ പറയും…//…

      …അപ്പോൾ അഹങ്കാരത്തിന്റെ നിറകുടമായ സിദ്ധു അങ്ങനെ പറഞ്ഞില്ലേലേ അത്ഭുതമുള്ളൂ എന്നാണോ നീയുദ്ദേശിച്ചേ… ?

      …//…എന്നാലും എന്തായിരുന്നു ഹോക്കി സ്റ്റിക്ക് കഥ?
      മുൻപ് പറഞ്ഞിരുന്നോ? അവൻ ചോദിച്ചുമില്ല…//…

      …മുൻപ് പറഞ്ഞിട്ടില്ല… അവനുപിന്നതു ചോദിയ്ക്കാനല്ലേ നേരം… ചോദിയ്ക്കുന്ന സമയം വരട്ടേ… ?

      …//…അപ്പൊ അവൾക് രണ്ടു കിട്ടണം എന്നവൻ ചിന്തിച്ചതിനോട് യോജിപ്പില്ല കാരണം നമ്മുടെ മുന്നിൽ വച്ചു നമ്മുടെ ആരെയെങ്കിലും തൊട്ടാൽ പിന്നെ ആണെന്ന് പറഞ്ഞു നടക്കാൻ അവകാശം ഇല്ല,,…//…

      …അതു നിന്റെ കാഴ്ചപ്പാട്… സിദ്ധു വേറെ ലെവല്… ഇമ്മാതിരി ഊളത്തരങ്ങളിലൊന്നും ചെക്കനു വിശ്വാസമില്ല… ?

      …//…അവൾ കൂട്ട് നിക്കും കരുതിയില്ല അല്ലെങ്കിൽ നാറ്റിക്കാൻ മാത്രം ശ്രെമിക്കുന്നവർ അല്ലെ…//…

      …ചൊറിയെവിടുണ്ടോ അവിടെ മീനാക്ഷി കാണും… ?

      …//…നമുക്കൊന്നും ഒരുത്തിയും കിട്ടില്ലെന്ന്‌ പറഞ്ഞവളുടെ മുന്നിൽ അവളെക്കാൾ മൊഞ്ചുള്ള ഒരുത്തിയെ സെറ്റ് ആക്കി നിന്ന് മാസ്സ് കാണിക്കുന്നത്…//…

      … സംഗതി മാസൊക്കെയാണേലും ഇവിടെ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതല്ലേ… ?

      …//…അത് അങ്ങനെ ആണ് ഫുൾടൈം ചില കേട്ട് കേട്ട് ശല്യം എന്നൊക്കെ തോന്നും പക്ഷെ കേക്കാതെ ആയാൽ ഒരു സങ്കടം ആവും..//…

      …ട്രെയ്ന്റെ ശബ്ദംപോലെ ല്ലേ..?? ?

      …//…എന്നാലും ശ്രീ ഇപ്പോൾ എവിടുന്ന് വന്നു കേറി,, പിണക്കം തീർന്നോ
      ശ്രീ പ്രെസെന്റിലും പിണക്കത്തിൽ അല്ലെ അപ്പൊ?? അല്ലെങ്കിൽ അവളെന്തിനാ മിസ് ചെയ്യുന്നുണ്ടോ എന്ന് ആദ്യം ചോദിച്ചേ??? അവൻ വീട്ടിൽ വരില്ലേ??… //…

      …ഇതൊക്കെ മറുപടിയില്ലാത്ത ചോദ്യങ്ങൾ…. ഇതിനുള്ള ഉത്തരങ്ങൾ കഥയിലൂടെ കാണാം….!

      …//…അച്ഛൻ പുതിയ എന്ത്‌ ബോംബ് ആണ് പൊട്ടിക്കാൻ പോവുന്നെ?? ഇനിയിവനെ വീട്ടീന്ന് അടിച്ചിറക്കാൻ പോവാണോ?..//…

      …അങ്ങനൊക്കെ ചെയ്യോ…?? അവനും പാവമല്ലേ..??

      അജയ്,

      ഈ അഭിപ്രായത്തിനൊക്കെ ഞാനെങ്ങനെയാടാ നന്ദി പറക..?? അത്രയ്ക്കുണ്ട് മനസ്സിൽ സന്തോഷം… ഒരു കുഞ്ഞിക്കഥയെ ഇത്രയും മനസ്സിരുത്തി വായിച്ച് ഇങ്ങനെ ഡീറ്റൈലായി അപഗ്രഥിയ്ക്കാനുള്ള സമയം മെനക്കെടുത്തിയല്ലോ… ഒരുപാട്… ഒരുപാട് സ്നേഹംമുത്തേ… അടുത്തഭാഗമെന്തായാലും പെട്ടെന്നുണ്ടാവും… ഒത്തിരി സ്നേഹത്തോടെ… ???

      1. ?ഐഎം ദി സോറി ?
        പക്ഷെ പൂർവാധികം ശക്തിയോടെ അവൻ വീണ്ടും കയ്യിട്ട് വരാൻ ശ്രെമിക്കില്ലെന്ന് ഉറപ്പില്ല ?

        ???ഇജ്ജാതി,, നല്ല അവസ്ഥയാണ് അത്

        അവരുടെ കഷ്ടപ്പാട് കാണാതെ പോകരുത് ?‍♂️””ഒരു രോഗിയെ മരുന്ന് കഴിപ്പിക്കാൻ എന്തൊക്കെ ചെയ്യണം കർത്താവെ “”(തിളക്കം ജഗതി )ഈ അവസ്ഥ ആണ് അവർക്ക് ??
        അതും ശരിയാ ഒരു നോട്ടവും ഇല്ലാത്ത സ്വഭാവം അല്ലെങ്കിൽ അമ്മയോട് ഒക്കെ ദേഷ്യപ്പെട്ടില്ലേ (അതിൽ ന്യായം ഉണ്ടായിരുന്നു )

        അപ്പൊ സ്നേഹം ആയോ ?
        ഇല്ല ഞാൻ വിശ്വസിക്കില്ല?

        ഏറെക്കുറെ കൂടെ ശത്രു ആയാലും ഒരു പെണ്ണല്ലേ നിക്കുന്നെ ?അവൻ അടങ്ങിയാലും അവന്റെ നാവ് അടങ്ങി നിക്കില്ലല്ലോ ?

        എന്നാലും വിറപ്പിച്ച നിർത്തിയ കഥ കെട്ടിരുന്നേൽ 2 കൺട്രിസ് ദിലീപ് പറയും പോലെ “”ഇനി ഞാൻ ശ്രെദ്ധിക്കാം “”?

        അതും ശരിയാ ?ഒരു വല്ലാത്ത മനുഷ്യൻ

        ???കൂട്ടത്തിൽ ഇവനെ സപ്പോർട്ട് ചെയ്തത് ആണ് അത്ഭുതം

        അണ്ഡവ അതൊക്കെ ആണ് യോഗം,, നമുക്കും കിട്ടും ?‍♂️

        സത്യം ???കേട്ട് കേട്ട് അവസാനം അതിന്റെ ശബ്ദം ഇല്ലാതെ പറ്റില്ല

        തീർച്ചയായും കണ്ടറിയാം ❤❤❤

        അവൻ ഇങ്ങനെ ആവുമ്പോൾ അച്ഛനും അതുപോലെ ആവില്ലേ മുഖം നോക്കാതെ ആക്ഷൻ ?

        ❤❤❤നല്ല കഥ അല്ലെ
        സിദ്ധു ❤മീനു ?രണ്ടും കൊള്ളാം ഇപ്പോൾ അവർ ഒരുപാട് പക്വത വന്നപോലെ പ്രേസേന്റ്
        അടുത്ത ഭാഗം വെയ്റ്റിംഗ് ❤???

        ആൽവേസ് സ്നേഹം ❤❤❤?

        1. കിട്ടിയോ ഇല്ലാ…. ചോയ്ച്ചു മേടിച്ചു ????????

        2. സ്വഭാവമങ്ങനെയൊക്കെ ആയിപ്പോയാൽ ഞാനെന്താ ചെയ്ക… അതുകൂടി നീ പറ.. ?

          1. അനുഭവിക്കുവാ തന്നെ ??

  15. വരാൻ ഇച്ചിരി വൈകിയാൽ എന്താ വരുമ്പ ഇമ്മാതിരി ഇടിവെട്ട് ഐറ്റം ആയിട്ടല്ലെ വരുന്നേ..!superb bruh..??

    1. സ്നേഹം ബ്രോ… ???

  16. പൊളി. മച്ചാനെ ഒരു രക്ഷേമില്ല?. Next part പെട്ടന്നാക്കാൻ പെറ്റോ ?

    1. പിന്നെന്താ.. ഉടനേ കാണും… ???

  17. അടിപൊളി ബ്രോ.. ഒന്നും പറയാനില്ല. ആദ്യമായിട്ടാണ് ഒരു കഥക്ക് വേണ്ടി ഇങ്ങനെ വെയിറ്റ് ചെയ്യുന്നത്. എന്ന അതിന് ഫലം ഉണ്ടായി ??.
    ഉടനെ തന്നെ അടുത്ത part ലഭിക്കും എന്ന് പ്രധീക്ഷിക്കുന്നു.

    ?ഈ കഥ വായിച്ചിട്ട് ഇത് വരെ നീരസപ്പെടുത്തിയിട്ടില്ല.?

    അപ്പൊ അടുത്ത part ന് വേണ്ടി കട്ട waiting ആണ്…. ?

    ✏️✏️✏️✏️✏️✏️✏️✏️✏️✏️

    1. നല്ലവാക്കുകൾക്ക് ഒത്തിരി സന്തോഷംബ്രോ… ???

  18. Pwoli pwoliyee❤❤❤

  19. Arjun bro super
    കഥ വളരെയധികം ഇഷ്ടപ്പെട്ടു
    മീനാക്ഷി സിദ്ധു ഒക്കെ പൊളിച്ചു
    വളരെ നല്ല ഒരു ഭാഗം ആയിരുന്നു
    അടുത്ത ഭാഗം ഇനി രണ്ടു മാസത്തിനുള്ളിൽ കാണുമായിരിക്കും
    With love
    Shikkari Shambhu
    ❤️❤️❤️❤️❤️❤️❤️❤️

    1. അടുത്തപാർട്ട്‌ ഉടനേ കാണും ശംഭുഅണ്ണാ… നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം… ???

  20. ഇന്ന് നേരത്തെ കിടക്കണം രാവിലെ അമ്പലത്തിൽ പോവാനുള്ളതാണ് അതുകൊണ്ട് ചുമ്മാ എത്ര പേജ് ഉണ്ടെന്ന് നോക്കിയിട്ട് കിടക്കാ എന്നിട്ട് നാളെ വായിക്കാം എന്ന് കരുതിയതാ എവടെ…. വായിച്ച് തീർന്നപ്പോ ആണ് ഒരു സമാധാനം ആയത്

    1. നന്നായി… അൽപ്പം ഉത്തരവാദിത്വമൊക്കെ വേണം ഹേ… ?

  21. ഉമ്മ്മ് കൊള്ളാം…. ഉഷാർ ആയിട്ടുണ്ട്

    1. താങ്ക്സ് ബ്രോ… ???

  22. Arjun brw one of the best parts!??

    Corona വന്ന് മാറിയപ്പോൾ കഥ നല്ല ഉഷാറായി വരുന്നുണ്ട് ??

    എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു….

    Ippo health okke Okey aanennu vishwasikkunnu

    As always waiting for next part❤️??

    ❤️❤️❤️

    1. ഇനി കൊറോണവന്നതു നന്നായെന്നു നീ പറയോടാ നാറീ..?? ?

      ഇപ്പോൾ ഓക്കേയാണ് അഭീ… അടുത്തപാർട്ട് ഉടനെകാണും… സ്നേഹത്തോടെ.. ???

  23. അർജ്ജുന എന്തൊണ്ട് ഇപ്പൊ സുഖമായോ?..എല്ലാം.ഓക്കെ അല്ലെ..?

    പിന്നെ സ്ഥിരം പല്ലവി പറഞ്ഞ് മടുപ്പിക്കുന്നില്ല തലയെറഞ്ഞ് കിടന്ന് ചിരിക്കാനൊള്ള വക കിട്ടിയതിൽ സന്തോഷം?..എന്റെ മോനെ ചെറിയമ്മയുള്ള ആ സീൻ..വായുംപൊളിച്ച് ഇരുന്നുപോയി..പിന്നെ ആ ലക്ഷ്മിയെ എയറിൽ കേറ്റിയ സീനോണ്ടല്ലോ..അത് വായിച്ചപ്പോ ഇജ്ജേതോ ഒരു കമന്റിൽ പറഞ്ഞതാ ഓർമവന്നെ…കാര്യം ഇതാര്ന്നു നായകനൊപ്പം നിക്കുന്ന നായിക..രണ്ടും ഒപ്പത്തിനൊപ്പം നിക്കുന്നത് കാണുന്നത് തന്നെ കിടുവാണ്…തന്തപ്പടി ഇനി എന്ത് വെടി പൊട്ടിക്കാൻ പോവാണോ എന്തോ..കാത്തിരിക്കുന്നു മുത്തേ?❤️❤️

    ഒരുപാട് സ്നേഹം മാത്രം❤️❤️
    -Devil With a Heart

    1. നായകനും നായികയും ഒരേ വേവ് ലെങ്‌തായാൽ പൊളിയ്ക്കില്ലേ..?? അത്രയേ ഞാനുമുദ്ദേശിച്ചുള്ളൂ… ?

      തന്തപ്പടിയുടെ വെടിയൊച്ച ഉടനേ കേൾക്കുംന്ന്… അതിനായാണ് ഞാനും കാക്കുന്നേ… അതുപോട്ടെ, കഥയെന്തായി..??

      സ്നേഹത്തോടെ… ???

      1. ആദ്യ ഭാഗത്തിനെക്കാൾ കുറച്ചു കൂടുതൽ എഴുതിയിട്ടുണ്ട് പക്ഷെ ഇടാനുള്ള കണ്ടെന്റ് ആയിട്ടില്ലെന്ന് തോന്നി…ഞാൻ ഉദ്ദേശിക്കുന്നൊരു പോയിന്റ് വരെ എത്തിച്ചിട്ട് ഇടാമെന്ന് കരുതി..ഇനി അധികം വൈകില്ലെന്നാണ് കരുതുന്നത്… ?

        1. സെറ്റാക്ക് മുത്തേ… വെയ്റ്റിങ്ങാണ്… ???

          1. ?❤️

  24. അടിപൊളി ബ്രൊ ♥️

    1. താങ്ക്സ് അക്ഷയ്… ???

  25. എന്റെട മോനെ ഒന്നും പറയാനില്ല തുടക്കം തൊട്ട് ഒടുക്കം വരെ ഒരേ പൊളി. തുടക്കത്തിൽ തന്നെ ഫുഡ്‌ ഉണ്ടാക്കി കൊടുക്കുമ്പോൾ ഉള്ള ആ ഡയലോഗ്സ് അവളെ പരമാവധി വെറുപ്പിക്കുന്നതും കുത്തി കുത്തി കുത്തി ഉള്ള പറച്ചിലും എല്ലാം പൊളി. അമ്മയുടെയും ചെറിയമ്മയുടെ ചോദ്യം ചെയ്യൽ ദത് ഒരു രക്ഷ ഇല്ലർന്നു. ഞാനും ഒരു നിമിഷം ആലോചിച്ചു അവർ എന്തിനാ ബീഫ് കേട്ടിയെ എന്ന് ചോദിക്കുന്നതെന്ന് ആ ഭാഗങ്ങൾ ഒരു രക്ഷ ഇല്ലായിരുന്നു. പിന്നെ PTA മീറ്റിംഗിന് കൊണ്ടു പോകാൻ വേണ്ടി കാല് വരെ പിടിക്കുന്ന നുമ്മ നായിക പാവം തോന്നിയെങ്കിലും മത്തായിക്ക് വെറും മൈര് എന്നാ സിത്തു ന്റെ ആ സ്റ്റൈൽ അത് പൊളി ?????. പിന്നെ ചെറിയമ്മയുടെ സൈക്കോളജിക്കൽ മൂവ് അത് കിടലൻ ഐറ്റം ആയിരുന്നുട്ടോ… അതിന്റെ നന്ദി സൂചകം ആയിട്ട് അവൾടെ ആ കേറിങ് അത് കൊള്ളാം പിന്നെ സിത്തുന്റെ കോളേജിൽ മെഡിക്കൽ ക്യാമ്പിൽ പോകുന്ന മീനു. അത് നൈസ് . ലക്ഷ്മിനെയും ഫ്രണ്ട്സിനെയും നൈസ് ആയിട്ട് താളിക്കുന്ന ആ സീൻ അതാണ് എനിക്ക് ഇതിൽ അങ്ങ് ഇഷ്ടപ്പെട്ടത് ഇയ്യോ പച്ച മലയത്തിൽ പറഞ്ഞാൽ അടിച്ച് അണ്ണാക്കിൽ കൊടുത്തു അത് തന്നെ. പിന്നെ ശ്രീ ന്റെ ആ വരവ് അത് കൊള്ളാം. കള്ള കിളവൻ എന്തിനോ വിളിച്ചിട്ട് ഉണ്ട് എന്തരോ എന്തോ ??????

    ഈ പാർട്ട്‌ പൊളി ആയിരുന്നു മോനെ ഒരു രക്ഷ ഇല്ലാ മാസ്സ് ❤️❤️❤️

    മാരാർ ❤️❤️❤️

    1. ഇതിനു ഞാനെന്താടാ മറുപടി പറയേണ്ടേ..?? ഓരോ സീനും പറഞ്ഞുപറഞ്ഞു പുകഴ്ത്തുമ്പോൾ മറുപടി പറയാൻ വാക്കുകളില്ല… ഉള്ളത് ഹൃദയംനിറഞ്ഞ സ്നേഹംമാത്രമാണ് മുത്തേ… ഒത്തിരിസ്നേഹത്തോടെ… ???

  26. Super bro…

    Katta waiting for next part.

    1. സ്നേഹം ബ്രോ… ???

  27. Again kidukki ponnaliyaaa❤

    1. താങ്ക്സ് ബ്രോ… ???

  28. Oru ബീഫ് കറിവെച്ചു ഈ പാർട്ടും അങ്ങനെ നീട്ടി

    1. ഇനിയടുത്തതിൽ ഡക്ക് റോസ്റ്റാണ്… ?

  29. Hyder Marakkar

    പാതിരാത്രി കപ്പേം തേങ്ങാ കൊത്തിട്ട ബീഫും പറഞ്ഞ് മനുഷ്യനെ മൂഡ് ആക്കുന്നോ ബ്ലഡി ഫൂൾ…
    പതിവ് പോലെ ആസ്വദിച്ച് വായിച്ച ഒരു ഭാഗം തന്നെയായിരുന്നു ഇതും… ഒരു സ്ലോ പോയിസൺ പോലെ പതിയെ പതിയെ സിത്തുവും മീനാക്ഷിയും അടുത്ത് വരുന്നതിന്റെ തുടക്കം കഴിഞ്ഞ ഭാഗത്തിൽ കണ്ട് തുടങ്ങിയിരുന്നു, ഈ ഭാഗത്തിലും അതെല്ലാം നന്നായി അവതരിപ്പിച്ചിട്ടുണ്ട്… സിത്തൂന് പിന്നെ പ്രണയം ആദ്യമായി പൊട്ടിമുളക്കേണ്ട കാര്യമില്ല, ചെറുപ്പത്തിൽ മീനാക്ഷിയോട് ഉണ്ടായിരുന്ന ഇഷ്ടം മറനീക്കി പുറത്ത് വന്നാൽ മതി, മീനാക്ഷിയുടെ മനസ്സ് പൂർണമായും അറിയില്ല…എങ്കിലും അവൾക്കും സിത്തുനോടുള്ള കാഴ്ചപാട് മാറി തുടങ്ങിയല്ലോ…

    പിന്നെ അവതരണവും അതിലെ നർമ്മങ്ങളും എല്ലാം പതിവ് പോലെ തന്നെ ഗംഭീരം… അതിൽ നാണോംമാനോം ന്ന് പേപ്പറിൽ എഴുതി തന്നാൽ അതെന്ത് സാധനം എന്ന് ചിന്തിക്കും എന്ന വരി വായിച്ചപ്പോൾ സിത്തു എന്ന കാരക്ട്ടർ എത്രമാത്രം നിന്നിൽ നിന്നും സ്വയം ഇൻസ്പയേർഡ് ആയതാണെന്ന് വീണ്ടും ഓർമ്മിപ്പിച്ചു…

    അപ്പൊ കൂടുതൽ ഒന്നുമില്ല, സംഭവമാന അടുത്ത ഭാഗത്ത്ക്കുള്ള കാത്തിരിപ്പ്?

    1. അവസാനം പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു ??????

      1. പോടാ നാറീ… ?

    2. ഞാനപ്പോൾ നാണോം മാനോമില്ലാത്തവനാണെന്നാണോ മൊയ്ലാളി കഷ്ടപ്പെട്ടുദ്ദേശിയ്ക്കുന്നത്… ?

      ബീഫെന്റെ ഫേവാണ്… അപ്പോൾപ്പിന്നെ അതുവിട്ടു കളിയ്ക്കുവൊ..??

      സിദ്ധുവിന്റെ മനസ്സിലെ പ്രണയത്തെ പൊടിതട്ടിയെടുക്കുന്നതാണോ മീനാക്ഷിയെന്താണെന്ന് വിവരിയ്ക്കുന്നതാണോ എളുപ്പം..?? അതാണിപ്പോഴത്തെ ആശയക്കുഴപ്പം… ?

      എന്തായാലുമീ ഭാഗവും നിനക്കിഷ്ടായതിൽ ഒത്തിരി സന്തോഷം മുത്തേ… സ്നേഹത്തോടെ… ???

  30. ആകെ ലാഗ് ആയപ്പോളെ വിചാരിച്ചു.. എല്ലാരും ഈ കഥ വായിക്കാൻ ഒരേ സമയം തിരക്ക് കൂട്ടുവാരുന്നു എന്ന്.. പറയാൻ എനിക്ക് വാക്കുകൾ ഇല്ല.. അർജുൻ ബ്രോ.. മനോഹരം.. അതിമനോഹരം ?

    1. ഒത്തിരി സ്നേഹം മച്ചാനേ… ???

Leave a Reply

Your email address will not be published. Required fields are marked *