എന്റെ ഡോക്ടറൂട്ടി 19
Ente Docterootty Part 19 | Author : Arjun Dev | Previous Parts
അന്നത്തെദിവസം ക്ലാസ്സിലിരിയ്ക്കുമ്പോഴും എന്റെ ചിന്തമുഴുവൻ മീനാക്ഷിയിൽത്തന്നെ തങ്ങിനിൽക്കുവായിരുന്നു…
അവൾടക്കൗണ്ടിൽ കിടക്കുന്ന രണ്ടുമൂന്നു ലക്ഷത്തോളം രൂപ ചുമ്മാകിട്ടിയാലെനിയ്ക്കെന്താ പുളിയ്ക്കോ..??
ഒന്നൂല്ലേലുമെന്നെ കുറേയിട്ടുപദ്രവിയ്ക്കേം എന്റെ ജീവിതം
നശ്ശിപ്പിയ്ക്കുവേമൊക്കെ ചെയ്തവളല്ലേ… അപ്പോൾപ്പിന്നെയാ താറാവിനെ ഒറ്റവെട്ടിനു കൊല്ലണ്ട…
വളർത്തിവളർത്തി കൊണ്ടുവന്നശേഷം നൈസിനങ്ങു തട്ടിക്കളയാം…
എന്നാലും അതിനുവേണ്ടീട്ടവളെ സ്നേഹിയ്ക്കണമല്ലോ എന്നാലോചിയ്ക്കുമ്പോഴാണ് ടെൻഷൻ…
ആം.! അതുകുഴപ്പമില്ല… ഒന്നുവില്ലേലുമെന്റെ സ്നേഹങ്കൂടുന്തോറും അവൾടക്കൗണ്ടിലെ കാശുകുറയോലോ… അതുതന്നെ സമാധാനം.!
അങ്ങനെവരുമ്പോൾ അവൾക്കെന്തേലുമൊക്കെ വെച്ചുണ്ടാക്കിക്കൊടുക്കുന്നതൊന്നും വിഷയമാകില്ല…
എനിയ്ക്കിനി സ്നേഹിയ്ക്കണം… മതിവരുവോളമെന്റെ മീനൂട്ടിയെ സ്നേഹിച്ചുകൊല്ലണം… അവൾടക്കൗണ്ട് കാലിയാകുന്നതുവരെ.!
മനസ്സാൽ ആ തീരുമാനവുമെടുത്താണ് ഞാനന്നു കോളേജിൽനിന്നുമിറങ്ങിയത്…
കോളേജിനുപുറത്തുനിന്ന മഹേഷിനെയോ കാർത്തിയേയോ മൈൻഡ്കൂടിചെയ്യാതെ വണ്ടിയുമെടുത്തു ഞാൻ വീട്ടിലേയ്ക്കുപാഞ്ഞു…
വരുന്നവഴിയ്ക്ക് സിറ്റിയിൽനിർത്തി ഒരുകിലോ ബീഫുംമേടിച്ചു…
അരക്കിലോയാണു പുള്ളിയോടു ചോദിച്ചതെങ്കിലും അവിടൊരുകിലോയുടെ പാക്കറ്റേയുണ്ടായിരുന്നുള്ളൂ…
നിവർത്തിയില്ലാതെ അതുംവാങ്ങി വണ്ടിയിൽക്കേറുമ്പോൾ മനസ്സാൽ കടക്കാരനെ തെറിവിളിയ്ക്കുവായിരുന്നുഞാൻ…
/////അടുത്തതും ഡോക്ടർ തന്നെയാണ്… അതും ഉടനെതന്നെ കാണുംട്ടോ… ഒത്തിരി വെയ്റ്റ് ചെയ്യിപ്പിയ്ക്കില്ല… ////
ഉള്ളതാന്നോടെ ??. സത്യായിട്ടും ☺️☺️. ങേ?? ???????.
രണ്ടും കല്പിച്ചാണോടാ…..രണ്ടും കൂടി സെറ്റ് ആയെന് ശേഷം ഉള്ള ആദ്യ പരിപാടി എപ്പോ എങ്ങനെ ആയിരിക്കുമെന്ന് ആകാംഷ യോടെ കാത്തിരിക്കുവാടാ.. ????.
കാത്തിരുന്നോ… ഒരു പ്രശ്നോമില്ല… വേഗത്തിൽ സെറ്റാക്കാനുള്ള ശ്രെമത്തിലാണ് ഞാനും… ???
❤❤❤❤❤❤.
???
ചേട്ടോ ഇന്നലെ രാത്രി തന്നെ കഥ വായിച്ചിരുന്നു ഒരു ചെറിയ സംശയവും ചോദിച്ചു. പിന്നെ രാവിലെ തൊട് ഒരുപാട് തിരക്കുകളിൽ പെറ്റുപോയി അതാ ഇതാരാ നേരം വയ്യക്കിയത്. ഇനി കഥയെ കുറിച് പറയുക ആണ് എങ്കിൽ ഒരുരക്ഷഇല്ല ?? അടിപൊളി ആയിരുന്നു ഈ ഭാഗവും പിന്നെ പറയാൻ ഉള്ളത് ചില സമയങ്ങളിൽ മിനുവിന്റെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നും ? അത്പോലെ തന്നെ ചിരിയും വരും അപ്പോൾ അടുത്തഭാഗവും ഇത്തന്നെആകുംലെ കഴുന്നതും വേഗം ടിച്ചറും ഒന്ന് സെറ്റ് ആകാൻ ന്നൊക്കാമോ ??. ചേട്ടൻ സുഖം അല്ലെ കൊറോണ ഒന്നും ഇല്ലാലോ
ഇപ്പോൾ ഓക്കേയാണ് ടോമേ… വേറെ വല്യപ്രശ്നങ്ങളൊന്നുമില്ല… നല്ലയീ വാക്കുകൾക്ക് ഒത്തിരി സ്നേഹം… അടുത്തതും ഡോക്ടറാകാനാണ് സാധ്യത… ശേഷം നമുക്കു ടീച്ചറെ സെറ്റാക്കാട്ടോ… സ്നേഹത്തോടെ… ???
അടുത്ത പാർട്ട് എപ്പോ വരും എന്ന് കാത്തിരിക്കുകയായിരിന്നു . വന്നു വായിച്ചു ഇഷ്ടായി .. ഇനി അടുത്ത പാർട്ടിനായി കാത്തിരിപ്പ് , പെട്ടന്ന് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു…
ഒത്തിരിസ്നേഹം ബ്രോ… ???
Waiting for next part …..
താങ്ക്സ് ബ്രോ… ??
അർജുൻ ബ്രോ?
ഈ പാർട്ട് കലക്കീട്ടോ.ഒത്തിരി ഒത്തിരി ഇഷ്ടായി ♥️.ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി.കോളേജിലെ സീനൊക്കെ പൊളിച്ചു?.പാവം കീത്തു,, പിന്നെയും പിന്നെയും തളർത്തി ?.
ക്ലൈമാക്സ് അടുക്കുന്ന പോലെ…..ഇപ്പഴേ വേണ്ട കുറച്ച് കൂടി പോയിട്ട് പോരെ?.
Waiting for next part
സ്നേഹം മാത്രം???
യെച്ചിക്കുട്ടീ… സുഖവാണോ..?? എന്തിനുമൊരു ക്ലൈമാക്സുണ്ടല്ലോ… അതാവശ്യവുമല്ലേ..??
നല്ലവാക്കുകൾക്കൊത്തിരി സ്നേഹംട്ടോ… ???
ഒരു 15 part കൂടെ undaayikkootte
നോക്കാട്ടോ… ?
അത് കേട്ടാൽ മതി??
??
സുഖം?…..
അവിടെ സുഖം അല്ലെ
ആവശ്യമാണ് എന്നാലും……..
സുഖം.. ???
കൊള്ളാം തുടരുക ???
താങ്ക്സ് ബ്രോ..???
Covid negative ആയില്ലേ, ഇപ്പൊ എങ്ങനെ ഉണ്ട് ഹെൽത്ത് ഒക്കെ??
പഴയെ ഊർജസ്വലത ഒക്കെ തിരിച്ചു വന്നോ??
നെഗറ്റീവായി എങ്കിലും റെസ്റ്റിലാണ് ബ്രോ… സ്നേഹത്തോടെ… ???
aaha appoothiri samayam free kaanum .
pettanu idane
ശ്രെമിയ്ക്കാന്ന്… ?
athu ketta mathi
??
ഹൊ….. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു അവസാനം ഡോക്ടറുട്ടി വന്നല്ലോ
ഹാപ്പി ആയി അർജ്ജുൻ ബ്രോ ഹാപ്പി ആയി
ഇനി എത്രയും പെട്ടന്നു ഫ്രീടൈം കണ്ടെത്തി വായിക്കണം
?
?
Waiting for veni miss?
വരും…#
?
?
Otta iruppil vayich teerth❤??… Adutha partnu vendi ini kaathirippu othiri snehathode??… Ethrayum. Pettannu adutha part tharane broii?
ഒത്തിരിസ്നേഹം ബ്രോ, നല്ല വാക്കുകൾക്ക്…???
മഞ്ഞുരുകും കാലം ?
മഞ്ഞുരുകും കാലം ?
മഞ്ഞുരുകും കാലം ?
?
പൊളി ബ്രോ ഈ പാർട്ടും സൂപ്പറായിരുന്നു. പിന്നെ ഫസ്റ്റ് ആ ബീഫ് ഉണ്ടാകുന്ന ഭാഗം കുറച്ച് ലേ കായി തോന്നി’ പക്ഷേ പിന്ന അങ്ങോട് അടിപൊളിയായിരുന്നു പേജ് കഴിഞ്ഞതറിഞ്ഞില്ല. നിനക്ക് എങ്ങനാടെ ഉവേ അവസാനം ത്രില്ലടിച്ച് വരുമ്പോൾ നിർത്താൻ തോന്നുന്നേ’ അപ്പോ നിന്നേ ചവിട്ടി കുട്ടാൻ തോന്നും, നിനകങ്ങനെ സാധി കുന്നു ഇങ്ങനെ എഴുതാൻ സ്നഹം മാത്രം’
പിന്നേ ഇപ്രാവിശ്യം ഒന്ന് മനസിലായി സിധൂ ന് മീനാക്ഷി ഇല്ലാതെ പറ്റുകേയില്ല അവൾക്ക് അവനെ ജീവനാണന്നും ‘ പിന്നെ നിന്നെ വിശ്വാസിക്കാൻ പറ്റൂല അടുത്ത പാർട്ടിൽ ചെലപ്പേ തലകുത്തനേയാക്കും’
പിന്നെ തീരെ ഇഷ്ട്പെടാത്ത ഒരു കാര്യം ഇത്രലേറ്റാവുന്നതാണ് ‘
ചെറിയമ്മക്ക് ഒന്ന് കൊടുത്തത് നന്നായി അവനെ കുറെ സോപിട്ട് കാര്യം നടത്തുന്നതല്ലെ അപ്പോ അത് നല്ലതാ.
ഇനി അടുത്ത പാർട്ട് ഉണ്ടന്നെ എന്നങ്കിലും ഉണ്ടാവോ മോനെ ഉണ്ടാവില്ലനറിയാം എന്നാലും ഇത്ര വയ്കി പി കരുത് ഇത് ഗോവിഡ് കാരണമാണന്നറിയാം പറഞ്ഞേനൊള്ളും അത് നീ ചെയ്യില്ലന്നു അറിയാം നീ ഇപ്പോ തെന്നേ എഴുതി തുടങ്ങിക്കോ’ അപ്പോ ഇ മാസം പകുതി അപ്പപോത്തിന് അടുത്ത പാർട്ട് ഇടാം ചുമ്മാ പറഞ്ഞാ ഈഎന്തായാലും അതികം ലൈറ്റാകത്തെ ഇട് ,അപ്പോ അൽ പൊളി കട്ട പൊളി,
നീഗോവിഡ് പോസിറ്റീവ് അയിട്ട് പോലും നീ ഇട്ടല്ലോ അപ്പോ നിന്നോട് ഇത്രേകിലും പറയണ്ടേ.
എന്നും സ്നേഹം മാത്രം എല്ലാം ഉഷാറാവട്ടെ എന്ന് ?wandervasco???
…ബീഫങ്ങനെ ഒത്തിരിയില്ലായിരുന്നല്ലോ… പരമാവധി പാചകംപോലും എഴുതാതെയാ വിട്ടത് ബ്രോ…?
…ഇതൊക്കെയൊരു തമാശയല്ലെ… എവിടേലും നിർത്തണോലോ… അപ്പോൾ കാണുന്നിടത്തു നിർത്തുന്നു… അത്രേയുള്ളൂ…!
…മീനുവിന്റേം സിദ്ധൂവിന്റേം ബോണ്ടിങ്ങെന്താന്ന് വരുംഭാഗങ്ങളിൽ അറിയാം… പിന്നെ ലേറ്റാക്കുന്നതു മനഃപൂർവമല്ല ബ്രോ… അടുത്തഭാഗം മുതൽ ശ്രെദ്ധിയ്ക്കാം… ഇപ്പോൾ നെഗറ്റീവായിട്ടുണ്ട് ബ്രോ… നല്ലവാക്കുകൾക്കു സ്നേഹത്തോടെ… ???
അടിപൊളി അർജുൻ bro ♥️
Waiting next part ?
താങ്ക്സ് ബ്രോ…???
??????????
❤️❤️❤️
അർജുൻ ബ്രോ…… പൊളിച്ചൂട്ടാ…. പതിവ് പോലെന്നെ ചിരിച്ചു പണ്ടാരടങ്ങിപ്പോയി….എജ്ജാതി സാനാ ഇഷ്ടാ…പെരുത്തിഷ്ടായി…. മഞ്ഞുരുക്കി വരുവാണല്ലോ…. മീനൂട്ടിയും കൊറച്ചൊക്കെ ഒതുങ്ങുവേം ചെയ്തല്ലോ……. എന്നാലും ഞമ്മക്ക് സിത്തുവിലാണ് പ്രതീക്ഷയുള്ളത്……ആരൊക്കെ ഒതുങ്ങിയാലും മ്മടെ ചെക്കൻ ങേ ഹേ..//‘നാണോംമാനോം’ ന്ന് കടലാസ്സിലെഴുതിത്തന്നാൽ വായിച്ചുനോക്കീട്ട് ഇതെന്നാ സാധനോം..?? ന്നു ചോദിയ്ക്കുന്ന നമുക്കിതൊക്കെന്ത്..??//
അല്ലേലും സിത്തൂ പണ്ടേ പൊളിയല്ലേ…(വേറെ ആരും ഇല്ലെങ്കിൽ)…ആ പാവം മീനൂട്ടി ഇവനെയൊക്കെ എങ്ങനെ സഹിക്കുന്നോ ആവോ…..പടച്ചോനറിയാം….. എന്താവുമോ എന്തോ….. എന്തൊക്കെയായാലും സംഭവം കളറായിട്ടുണ്ട്….. ആ ലക്ഷ്മിയെയും ടീമിനെയും ഊക്കിയത് ഉഷാറായിരുന്നു….. എന്തൊക്കെയായാലും ബാക്കിയുള്ളോരെ ഊക്കാനെങ്കിലും രണ്ടും ഒന്നിച്ചല്ലോ..
നോം ധന്യനായി തിരുമേനി… കൃതാർത്ഥനായി……
അവസാനം ശ്രീ വന്ന് ഇവറ്റോൾടെ മണ്ടേൽ കേറിയത് എന്തിനാണെന്ന് എനിക്ക് മാത്രമാണോ മനസ്സിലാവാത്തത്……. ഒറ്റക്കാവൻ വഴിയില്ല… സിത്തുവൊക്കെ ഉള്ളതല്ലേ……
എന്തായാലും മീനൂട്ടിക്കും സിത്തൂനുമായി കാത്തിരിക്കുന്നു ബ്രോ….. കട്ട വെയ്റ്റിങ്….
ചാക്കോച്ചീ,
വീണ്ടുംകണ്ടതിൽ സന്തോഷം… ഈ ഭാഗവുമിഷ്ടായി എന്നറിഞ്ഞതിൽ അതിലും സന്തോഷം…!
…//…എന്നാലും ഞമ്മക്ക് സിത്തുവിലാണ് പ്രതീക്ഷയുള്ളത്……ആരൊക്കെ ഒതുങ്ങിയാലും മ്മടെ ചെക്കൻ ങേ ഹേ…//…
…സത്യം… ? 916 മാർക്കുള്ള ഐറ്റമാണ് മോനേ… അങ്ങനൊന്നും പോകൂല… ? റെയർ പീസ്… ?
…//…ആ ലക്ഷ്മിയെയും ടീമിനെയും ഊക്കിയത് ഉഷാറായിരുന്നു….. എന്തൊക്കെയായാലും ബാക്കിയുള്ളോരെ ഊക്കാനെങ്കിലും രണ്ടും ഒന്നിച്ചല്ലോ…//…
…തമ്മിൽത്തമ്മിൽ ചൊറിയാൻപറ്റീല… അതുകൊണ്ട് വഴിയേപോയവരെ ഊക്കി… എന്തോചെയ്യാൻ അല്ലേലുറക്കം വരത്തില്ലെന്ന്… ?
…ശ്രീ പിണക്കംമാറ്റീതാ… കൂട്ടത്തിൽ അവൾക്കിട്ടൊരു താങ്ങും… ?
ഒത്തിരി സന്തോഷം ചാക്കോച്ചി നല്ലയീ വാക്കുകൾക്ക്… സ്നേഹത്തോടെ… ???
മീനാക്ഷി അവൾ പ്രായത്തിന്റെ പക്വത കാണിക്കുന്നതു ആണ് എത്തിരി ഈഗോയും ഉണ്ട്……
But…………
അവള്ക്കു സിദ്ദുനെ പണ്ടേ ഇഷ്ടം ആണ് എന്ന് മനസ് പറയുന്നു…..
അല്ലേ സിദ്ദുവിനെ ഇങ്ങനെ സഹിക്കില്ല…
ചില സ്ഥലങ്ങളിൽ അവളുടെ കണ്ണു നിറയുന്നുണ്ട് സിദ്ദുന്റെ പ്രവർത്തികളിൽ…അവളുടെ കോളേജിൽ ചെല്ലുമ്പോൾ, സിദ്ദു അവളെ വിളിക്കാൻ മറക്കുമ്പോൾ….
പിന്നെ സിദ്ദുന്റെ മനസ്സിൽ 9 പഠിക്കുമ്പോൾ കേറി കൂടിയത് ആല്ലേ അവനു ഒരു സോഫ്റ്റ് കോർണർ ഒക്കെ ഉണ്ടാകും പിന്നെ രണ്ടിനും മുടിഞ്ഞ ഈഗോ….
ഇപ്പോൾ പ്രേസന്റിൽ ഉള്ള സിദ്ദുനെ ഓർക്കുമ്പോൾ മീനാക്ഷിയെ പൂവിട്ടു പൂജിക്കാൻ തോന്നുന്നു…
ഇവർ രണ്ടും ഒന്നിക്കുന്ന, പരസ്പരം ഇഷ്ടം അറിയുന്ന സീൻ വായിക്കാൻ കാത്തിരിക്കുന്നു….
അതും അർജുനൻ ബ്രോയ്ക്കു എഴുതാൻ റിസ്ക് ആകുന്ന പാർട്ട് ആകുമോ…..
പിന്നെ എല്ലാം അർജുനൻ ബ്രോയുടെ ക്രിയെഷൻ ബ്രോയ്ക്കെ ഇതിന്റെ സത്യം അറിയൂ..
…ഈഗോയാണല്ലോ സാറേ ഇവരുടെ മെയ്ൻ… അതൊന്നങ്ങോട്ടു മാറിയാൽ പകുതി പ്രശ്നംകഴിയും… ?
…//…ഇപ്പോൾ പ്രേസന്റിൽ ഉള്ള സിദ്ദുനെ ഓർക്കുമ്പോൾ മീനാക്ഷിയെ പൂവിട്ടു പൂജിക്കാൻ തോന്നുന്നു…//…
…ഒരു നഗ്നമായ സത്യം… ?
…//…ഇവർ രണ്ടും ഒന്നിക്കുന്ന, പരസ്പരം ഇഷ്ടം അറിയുന്ന സീൻ വായിക്കാൻ കാത്തിരിക്കുന്നു….
അതും അർജുനൻ ബ്രോയ്ക്കു എഴുതാൻ റിസ്ക് ആകുന്ന പാർട്ട് ആകുമോ…//…
…റിസ്കോ..?? എന്തിന്..?? അതേക്കുറിച്ച് മുൻകൂട്ടി ചിന്തിച്ചാലല്ലേ റിസ്കാണോന്നൊക്കെ അറിയൂ… നുമ്മ ഭാവിയെക്കുറിച്ചു ചിന്തിയ്ക്കാറേയില്ല… ഒൺലി പ്രെസെന്റ്… ?
ഈ നായകനും, നായികയും വഴക്കിട്ടു മടുത്തു ഒന്നിക്കുമ്പോൾ കഥ നിർത്തുന്ന സ്ഥിരം ക്ലിഷെ പരുപാടി ആണ് നീയും തുടരാൻ ഉദ്ദേശം എങ്കിൽ വായിൽ പന്നി പടക്കം വെച്ച് പൊട്ടിക്കും…
അവരു ഒന്നായി കഴിഞ്ഞു ഇനിയും എഴുതണം കേട്ടോ… ?????
ഞാനങ്ങനെ ചെയ്യോ മുത്തേ… ?
“”…അന്നു ഹോസ്റ്റലിൽ കെട്ടിയിട്ടുതല്ലിയതിന്റെ ബാക്കിയിവടെ വെച്ചായാലെങ്ങനുണ്ടാവും..??”””_ മറ്റൊരുത്തന്റെ ചോദ്യം… അതിന്,
“”…അതു വളരെനന്നായിരിയ്ക്കും… പിന്നൊരുവ്യത്യാസമുള്ളത്, അന്നെന്റെ കൈയിലൊരു കെട്ടുണ്ടായിരുന്നു… ഇന്നതില്ല…!!”””_ അവന്റെ മുഖത്തുനോക്കിയാ മറുപടികൊടുത്തതും അവനൊന്നു പകയ്ക്കാണ്ടിരുന്നില്ല…..!
Ufff…??
എജ്ജാതി ഡയലോഗ്. രോമങ്ങളോക്കെ അങ്ങ് എണീറ്റ് നിക്കുവാ…
താങ്ക്സ് ബ്രോ… സ്നേഹം മാത്രം… ???
നാണോംമാനോം’ ന്ന് കടലാസ്സിലെഴുതിത്തന്നാൽ വായിച്ചുനോക്കീട്ട് ഇതെന്നാ സാധനോം..?? ന്നു ചോദിയ്ക്കുന്ന നമുക്കിതൊക്കെന്ത്..??
?????????????????????????????????????
യാ എന്റെ മോനെ ഈ പാർട്ടിഫുൾ വായിച്ചു ചിരിച്ചു ഊപ്പാട് എളകി… ഇജ്ജാതി പാർട്ട്. പൊളി സാനം മൈ###. അപ്പോൾ മല ചെരിഞ്ഞു തൊടങ്ങീലെ. മറ്റേ ഹോക്കി സ്റ്റിക്ക് സ്റ്റോറി ഏതാ? എന്നാലും അവസാനത്തെ സസ്പെൻസ് പോളിയാൻ അടുത്ത പാർട്ട് വരെ കാക്കണ്ടേ?
???
എല്ലാം വരുവെന്ന്… നിങ്ങളു പെടയ്ക്കാതെ മനുഷ്യാ… ?
SCREEN PRESENCE KA BAAP KEERTHU??
VERUTHE VANNU CHIRIPPICHIT ANGU POVUA??
KAKSHI IPPO FULL TIME AIRIL AANALLO ?
KEERTHU FANS ?
???
കീത്തു പാവം… ?
നെഗറ്റീവ് ആയന്ന് അറിഞ്ഞൂ……അടുത്ത പാർട്ട് സമാധാനത്തെ എഴ്തതി ഇട്ടാൽ മതി എന്ന് പറയാൻ വേണ്ടി കയറിയത..അപ്പോ ദേ കിടക്കുന്നു ?……ഒന്നും നോക്കിയില്ല അങ്ങ് വായിച്ചു….ഇന്നലെ കിടന്നപ്പോൾ 1 മണി.?
മീനുനോടുള്ള സ്നേഹം ഓരോ ദിവസ്സം കഴിയുമ്പോഴും കൂടി വരുവാണ്…അവള് വളഞ്ഞു തുടങ്ങിയ ലക്ഷണം ഒക്കെ കണ്ട് തുടങ്ങുന്നു..❤️.
19 പാർട്ട് ഉള്ളതിൽ മീനു ചൊറിച്ചിൽ എടുക്കാതെ ഇരുന്ന ഒരു ഭാഗം ഇതാണ് എന്ന് തോനുന്നു.അല്ലേ…..
എന്ത് തെറി ആട അവളെ വിളിക്കുന്നെ.ഇതിന് മുൻപ് കേട്ടിട്ടില്ലാത്ത തെറി.ഈ തെറി റിലീസ് ആയതാണോ..??????….എന്തായാലും ചിരിച്ചു മണ്ണ് കപ്പി..
കോളജിൽ വെച്ചുള്ള മാസ് ഡയലോഗ് ഒക്കെ പൊളിച്ചു.// അന്ന് എൻ്റെ കൈയ്യിൽ ഒരു കെട്ട് ഉണ്ടാരുന്നു..ഇന്നതില്ല..// ?തീ….. ഡയലോഗ് സൂക്ഷിച്ച് അടിക്കണം.അവന്മാര് കേറി മേയതെ ഇരുന്നത് നന്നായി..??
ഒരു ഹോക്കി സ്റ്റിക് കഥ ഉണ്ടല്ലോ..അത് എപ്പോ പറയും.
മീനുവും കലക്കി. സിദ്ധുൻ്റെ ex നെ പൊരിച്ചത് അടിപൊളി..പിന്നെ മീനുനെ കൂട്ടാൻ മറന്നു പോകുമ്പോഴുള്ള അവൻ്റെ ഒരു വേവലാതി കാണുമ്പോ ഒരു മണം ഒക്കെ വരുന്നുണ്ട്.മറന്നു പോയി എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖവും വാടുന്നത് കണ്ടൂ.❤️❤️
” വെറുത്ത് വെറുത്ത് വെറുപ്പിൻ്റെ അവസാനം കുട്ടി ശങ്കരനെ ഇഷ്ടപ്പെട്ടു തുടങ്ങുവോ ഉടനെ..
പെണ്ണ് ഒന്ന് അടുത്ത് അടുത്ത് വരുമ്പോൾ നീ എന്താടാ അതിനെ തെറി പറഞ്ഞു ഓടിക്കുന്നെ.
ചെറിയമ്മയുടെ റോളും അടിപൊളി.എന്നാലും തല്ലിയത് ശേരിയായില്ല… ചെറിയമ്മയെ ഒക്കെ തല്ലുവോ..എൻ്റെ വീട്ടിൽ ആയിരുന്നു എങ്കിൽ ഇപ്പൊ എൻ്റെ അടിയന്തരം നടന്നേനെ.
പിന്നെ കഴിഞ്ഞ കമൻ്റിൽ ഞാൻ പറഞ്ഞത് പോലെ അവളുടെ കാശ് ഒന്നും തൊലക്കല്ലെ.പാവം അല്ലേ..
ശരിക്കും മീനാക്ഷി ആയിട്ട് നിരഞ്ജനയെ സെലക്ട് ചെയ്തത് നന്നായി…വായിക്കുമ്പോൾ ആ ഒരു ക്യൂട്ട്നസ് മനസ്സിൽ വരുന്നുണ്ട്….” കുഞ്ഞുള്ളി”?
ശ്രീക്കുട്ടൻ തിരിച്ചു വന്നു അല്ലേ…നന്നായി…
പിന്നെ കീത്തൂ, തേയാനായി ഇങ്ങനൊരു ജന്മം.?
ക്ലൈമാക്സിൽ എന്താ ഒരു പന്തികേട് പോലെ.അച്ഛൻ സീൻ ആക്കുമോ.
അടുത്ത കഥ ഏതാ… വേണിമിസ്സ് ആണോ..
നെക്റ്റ് പാർട്ടിന് വേണ്ടി കാത്തിരിക്കണം എന്ന നിരാശയോടെ……….
❤️❤️❤️
പ്രിയ അഞ്‌ജലി,
…വീണ്ടും കണ്ടതിൽ സന്തോഷം… ഒരു മണിവരെയൊക്കെ ഇരുന്നു വായിയ്ക്കാൻ കാണിച്ച മനസ്സിനെങ്ങനെയാ നന്ദി പറയേണ്ടേ…??
…ഇപ്രാവശ്യം അവളെയൊത്തിരി തെറിവിളിച്ചോ..?? മുന്നത്തെവെച്ച് നോക്കുമ്പോൾ കുറവായിരുന്നില്ലേ..?? ?
…അല്ലേലും സിദ്ധു മാസ്സല്ലേ, തല്ലുകിട്ടുന്നതുവരെ… ? പിന്നെ ഹോക്കിസ്റ്റിക്ക് കുറച്ചു സസ്പെൻസിലിരിയ്ക്കട്ടേ… സമയമാകുമ്പോൾ പൊളിയ്ക്കാം… ?
…അടുത്തുവരുമ്പോൾ തെറിപറഞ്ഞില്ലേൽ അവളു കേറി ഒട്ടിയാലോ… ഒന്നൂല്ലേലും ഞാൻ കുറച്ചു കലിപ്പനല്ലേ മുത്തേ… ?
…അവന്റെ ബുദ്ധിവെച്ച് ചെറിയമ്മയെ തട്ടിക്കളയാത്തതു ഭാഗ്യം… ? എന്നുവെച്ച് ഇതുകണ്ടേച്ചു നീ പോയി ചെറിയമ്മയെ തല്ലുവൊന്നും ചെയ്യരുതൂട്ടോ… ?
…നിരഞ്ജനയെ നീയല്ലേ സെലക്ടുചെയ്തത്… ഞാനല്ലല്ലോ… ?
അച്ഛനെന്തു പണിയാണ് വെച്ചിരിയ്ക്കുന്നതെന്ന് അടുത്ത പാർട്ടിലറിയാം… പിന്നടുത്തതും ഡോക്ടറാട്ടോ… സ്നേഹത്തോടെ… ???
യേട്ടാ……!!
????
സുഖാണോഡാ… ???
❤❤❤???
???
വഴക്ക് മാറി romance തുടങ്ങുന്നതിന്റെ ലക്ഷണം കാണുന്നുണ്ടല്ലോ. ഏറെ സന്തോഷം ❤️ ഒരുപാട് തെറിയൊന്നും ഇല്ലാത്തത് നന്നായെന്ന് തോന്നി. പിന്നെ വേണി മിസ്സ് അടുത്തങ്ങാനും ഉണ്ടാവുമോ
നീ എന്തുവാ വായിച്ചേ മൂവാറ്റുപുഴെ. തെറി ഇല്ലാരുന്നോ… ????❤
അതൊന്നും ഒരു തെറിയേ അല്ലെന്ന്… ?
കഴിഞ്ഞ parts വച്ച് നോക്കുമ്പോ theri കുറവാണ് എന്ന ഞാൻ ഉദ്ദേശിച്ചത് ?. കഴിഞ്ഞ ഭാഗങ്ങളില്‍ ഞാൻ കൊറേ skip ചെയ്ത വായിച്ചേ ഇത്തവണ അതിന്റെ ആവശ്യം വന്നില്ല ?
?
വേണിമിസ്സ് അധികം വൈകാതെ വരും ബ്രോ… നല്ലവാക്കുകൾക്കു സ്നേഹം… ???
Waiting for next part❤️???
With Love❤
പടയാളി?
താങ്ക്സ് ബ്രോ… ???
Arjun bro..? adipoli oru rakshem illa
Driver maran ayitte ..100km allm kazhinhu kanum ??
Superb?
?
Arjun bro..? adipoliyanutto oru rakshem illa
Driver maran ayitte..100km allm kazhinhu kanum?
Superb?
കഴിയട്ടേന്ന്… അവളും പാവമല്ലേ.. ?
എല്ലാം കുറഞ്ഞല്ലോ അല്ലെ…
കഥയിൽ പറഞ്ഞത് പോലെ തന്നെ തല്ല് കൂടാൻ ഓൾ ഇല്ലാതെ അയപ്പോ എന്തോ പോലെ തോന്നുന്നു…പാവം കൂടെ കോളേജിൽ ചെല്ലുമോ എന്നൊക്കെ ചോയിച് കെഞ്ചി നിക്കുന്ന സീൻ വായിച്ചപ്പോ ചിരി വന്നു…മീനുവിന് അവനോട് ഒരു ചായ്‌വ് ഉണ്ടെന്ന് നേരത്തെ എന്റെ ഉള്ളിൽ ഒരു തോന്നൽ ഉണ്ടാരുന്നു ഇപ്പൊ അതു കുറച്ച കൂടെ ബാലപ്പെട്ടു .ഇനി അത് എന്നു മുതൽ തുടങ്ങി എന്നുള്ളത് അറിഞ്ഞാൽ മതി പണ്ട് മുതലേ ഉണ്ടോ അതോ കല്യാണം കഴിഞ്ഞ് ഉണ്ടായതാണോ എന്നൊക്കെ ഒന്നു വിശദമായി അറിഞ്ഞാൽ മതി അതൊക്കെ വഴിയേ അറിയാൻ പറ്റും എന്ന് അറിയാം എന്നാലും..
അച്ഛൻ വിളിച്ച സ്ഥിതിക് സിധുവിനോട് ഒന്നേ പറയാൻ ഒള്ളു..
“പണി വരുന്നുണ്ട് അവറാചാ”??
…ഇപ്പോൾ ഓക്കേയാണ് മല്ലൂ…!
…പിന്നെ ചോദിച്ച സംശയങ്ങൾക്കൊക്കെ തല്ക്കാലം മറുപടിപറയാനില്ല… കഥ കഥയായിത്തന്നെ അറിയുന്നതല്ലേ അതിന്റെ സുഖം… ഒത്തിരി സ്നേഹത്തോടെ… ???
എന്നത്തേയും പോലെ വീണ്ടുമൊരു കിടിലന്‍ പാര്‍ട്ട്. മീനാക്ഷിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി കൊടുക്കുന്ന കൌണ്ട്റുകള്‍ വായിച്ചു ചിരിച്ച് ഒരു വഴിയായി. പ്രത്യേകിച്ച് ആ 18-ാമത്തെ പേജ്,, ഒരു രക്ഷയുമില്ല…
ഈ ചെറിയമ്മയെ കൊണ്ട് വല്ലാത്ത തൊല്ല ആയല്ലോ.. സാധാരണ കാര്യം കാണാന്‍ അമ്മമാര്‍ ഇറക്കുന്ന കരച്ചില്‍-ആത്മഹത്യ ഭീഷണി നാടകത്തിന് ഇവിടെ അമ്മക്ക് പകരം ചെറിയമ്മ ആണെന്നേ ഒള്ളു..
സിദ്ധു പറഞ്ഞപോലെ.., നമ്മൾ മനസ്സറിഞ്ഞ് സ്നേഹിക്കുന്നവര്‍ ചെറിയ-ചെറിയ കാര്യത്തിന് പോലും നമ്മളെ മാനസികമായി തളര്‍ത്തി കാര്യം നേടും..
നേരത്തെയൊക്കെ സിദ്ധു മീനുവിനിട്ട് പണി കൊടുത്തുകൊണ്ട് ഇരിക്കുന്നത് കാണുന്നത് വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പൊ സത്യം പറഞ്ഞാൽ മീനാക്ഷിയോടുള്ള അവന്റെ പെരുമാറ്റം കാണുമ്പോള്‍ സിദ്ധുവിനെ എന്റെ മുന്നില്‍ കിട്ടിയാൽ ചെപ്പ അടിച്ചു പൊളിക്കാന്‍ തോന്നാറുണ്ട്. സ്വന്തമായി ഒരു ഭാര്യ ഉള്ളതിന്റെ അഹങ്കാരമാണാ മൈരന്.,പറയാൻ പേരിന് ഒരു കാമുകി പോലും ഇല്ലാത്തവന്റെ വിഷമം അവനൊന്നും മനസ്സിലാകില്ല ?.
മീനാക്ഷിക്ക് അവനോട് എന്തൊക്കെയോ ഉണ്ട്. പക്ഷെ ഇവന്റെ മനസില്‍ ഇപ്പോഴും ‘എനിക്ക് പ്രതികാരം ചെയ്യണം’ എന്ന സ്നിക്കേസിന്റെ പരസ്യത്തിലെ ഡയലോഗ് കിടക്കുന്നത്കൊണ്ട് അവന്ഒന്നും മനസിലാകുന്നില്ല, അല്ലെങ്കില്‍ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.
കോവിഡ് നെഗറ്റീവ് ആയെന്ന് പറയുന്നത് കേട്ടു. ഹെല്‍ത്തൊക്കെ ഇപ്പൊ ഓക്കേ ആണെന്ന് വിശ്വസിക്കുന്നു..
അടുത്ത പാര്‍ട്ട് ഉടനെ വേണമെന്നൊന്നുമില്ല, പക്ഷെ അധികം വൈകിക്കരുത് എന്നേ ഒള്ളൂ…
പിന്നെ ബാംസുരിയുടെ കാര്യം ജോയോട് കൂടി ആലോചിച്ച് ഒന്ന് പരിഗണിച്ചേക്കണേ…
…അമ്മയായാൽ ക്ളീഷേ ആയാലോന്നു കരുതി ചെറിയമ്മയാക്കിയെന്നേയുള്ളൂ… ഒരു രസം… ?
…ഒരുകാമുകി സെറ്റായിക്കഴിഞ്ഞാൽ മാറാവുന്ന പ്രശ്നമേ തല്ക്കാലം നിനക്കുള്ളൂ… മീനാക്ഷിയെപ്പോലൊന്നാണെങ്കിൽ പിന്നെ പറയുവേം വേണ്ട… ആം… ഞാനെന്തായാലും പ്രാർത്ഥിയ്ക്കാം… ?
…//…മീനാക്ഷിക്ക് അവനോട് എന്തൊക്കെയോ ഉണ്ട്. പക്ഷെ ഇവന്റെ മനസില്‍ ഇപ്പോഴും ‘എനിക്ക് പ്രതികാരം ചെയ്യണം’ എന്ന സ്നിക്കേസിന്റെ പരസ്യത്തിലെ ഡയലോഗ് കിടക്കുന്നത്കൊണ്ട് അവന്ഒന്നും മനസിലാകുന്നില്ല, അല്ലെങ്കില്‍ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല…//…
???
…അങ്ങനൊക്കെയാവോ..?? ചിലപ്പോളങ്ങനേം ആവാം… ?
…ഹെൽത്തൊക്കെ ഓക്കേയായി വരുന്നു മുത്തേ… അടുത്തഭാഗം പെട്ടെന്നാക്കാം… പിന്നെ കൊട്ടാരത്തിനെന്തേലും വഴിയുണ്ടാക്കാൻ പറ്റോന്നു നോക്കട്ടേ… സ്നേഹത്തോടെ… ???