എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്] 4934

എന്റെ ഡോക്ടറൂട്ടി 19
Ente Docterootty Part 19 | Author : Arjun Dev | Previous Parts

 

അന്നത്തെദിവസം ക്ലാസ്സിലിരിയ്ക്കുമ്പോഴും എന്റെ ചിന്തമുഴുവൻ മീനാക്ഷിയിൽത്തന്നെ തങ്ങിനിൽക്കുവായിരുന്നു…

അവൾടക്കൗണ്ടിൽ കിടക്കുന്ന രണ്ടുമൂന്നു ലക്ഷത്തോളം രൂപ ചുമ്മാകിട്ടിയാലെനിയ്ക്കെന്താ പുളിയ്ക്കോ..??

ഒന്നൂല്ലേലുമെന്നെ കുറേയിട്ടുപദ്രവിയ്ക്കേം എന്റെ ജീവിതം
നശ്ശിപ്പിയ്ക്കുവേമൊക്കെ ചെയ്തവളല്ലേ… അപ്പോൾപ്പിന്നെയാ താറാവിനെ ഒറ്റവെട്ടിനു കൊല്ലണ്ട…

വളർത്തിവളർത്തി കൊണ്ടുവന്നശേഷം നൈസിനങ്ങു തട്ടിക്കളയാം…

എന്നാലും അതിനുവേണ്ടീട്ടവളെ സ്നേഹിയ്ക്കണമല്ലോ എന്നാലോചിയ്ക്കുമ്പോഴാണ് ടെൻഷൻ…

ആം.! അതുകുഴപ്പമില്ല… ഒന്നുവില്ലേലുമെന്റെ സ്നേഹങ്കൂടുന്തോറും അവൾടക്കൗണ്ടിലെ കാശുകുറയോലോ… അതുതന്നെ സമാധാനം.!

അങ്ങനെവരുമ്പോൾ അവൾക്കെന്തേലുമൊക്കെ വെച്ചുണ്ടാക്കിക്കൊടുക്കുന്നതൊന്നും വിഷയമാകില്ല…

എനിയ്ക്കിനി സ്നേഹിയ്ക്കണം… മതിവരുവോളമെന്റെ മീനൂട്ടിയെ സ്നേഹിച്ചുകൊല്ലണം… അവൾടക്കൗണ്ട് കാലിയാകുന്നതുവരെ.!

മനസ്സാൽ ആ തീരുമാനവുമെടുത്താണ് ഞാനന്നു കോളേജിൽനിന്നുമിറങ്ങിയത്…

കോളേജിനുപുറത്തുനിന്ന മഹേഷിനെയോ കാർത്തിയേയോ മൈൻഡ്കൂടിചെയ്യാതെ വണ്ടിയുമെടുത്തു ഞാൻ വീട്ടിലേയ്ക്കുപാഞ്ഞു…

വരുന്നവഴിയ്ക്ക് സിറ്റിയിൽനിർത്തി ഒരുകിലോ ബീഫുംമേടിച്ചു…

അരക്കിലോയാണു പുള്ളിയോടു ചോദിച്ചതെങ്കിലും അവിടൊരുകിലോയുടെ പാക്കറ്റേയുണ്ടായിരുന്നുള്ളൂ…

നിവർത്തിയില്ലാതെ അതുംവാങ്ങി വണ്ടിയിൽക്കേറുമ്പോൾ മനസ്സാൽ കടക്കാരനെ തെറിവിളിയ്ക്കുവായിരുന്നുഞാൻ…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

862 Comments

Add a Comment
  1. ഒറ്റയാൻ

    Ok Beii….
    ഇനി അടുത്ത പെരുന്നാളിന് കാണാം…❤️❤️❤️???

  2. page kuranju poyi.

    ella thava pole ayirunila epo, vazhakukalku oru softness oke vannu thudangitundu. athu oke vayikanum oru sugam oke undu.
    randu perudeyum estam kanikunna chila conversation ee oru bhagathil vanathil sandhosham.
    eni adutha bhagam varan etra nal wait cheyanam .
    avasanam achan evarude adiyum ediyum oke kandu randineyum koode packup cheyan ulla paripadi enna thonunne .
    thudarnu ulla bhagangalil evarude romanceum pratekshikunnu. all the best

    1. …തലപൊക്കാൻ കഴിയാത്തസമയത്ത് ബെഡ്ഡിൽകിടന്നെഴുതിയ പാർട്ടാണിത്… എന്നിട്ടും നാൽപ്പത്തിയൊൻപതു പേജാക്കാൻ ശ്രെമിച്ചു… അതുകുറവാണെങ്കിൽ ഇനിയെന്തായാലും ഇത്രയുമെഴുതാൻ പോണില്ല… അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല…!

      നല്ലവാക്കുകൾക്കു നന്ദി…!

      1. eni 100 page ezhutiyalum page kuranju poyi enne parayu. ?

        vayayika oke mariyo?
        adutha part patuntinte paramavathi vegathil tharamo?

        1. അതേതായാലും നന്നായി… ഇപ്പോൾ ഏകദേശം റെഡിയാണ്… അടുത്തതു പെട്ടെന്നു കാണും ബ്രോ… ???

  3. വളരെ നന്നായിട്ടുണ്ട് ❤ഇത്രയും ഫീൽഗുഡ് ആയൊരു കഥ അടുത്ത കാലത്തെങ്ങും വായിച്ചിട്ടില്ല ❤അടുത്ത ഭാഗം വൈകിക്കരുത് എന്നൊരപേക്ഷ മാത്രമേയുള്ളു
    Katta waiting ✌️

    1. പെട്ടെന്നാക്കാൻ ശ്രെമിയ്ക്കാം ബ്രോ..??

  4. Avasanam vannule peringodan… enthaayaalum story kollado????? ithupole athikam wait cheyikaruth arjun peringoda???all the best bro ?❤️?

    1. ???

      ഒത്തിരിസന്തോഷം ബ്രോ…???

  5. അൽഗുരിതൻ

    അവസാനം വന്നു അല്ലെ…..?????

    1. വരാതെ പിന്നെ..??

    2. പുതിയതൊന്നും ഇല്ലേ അൽഗുരിതാ ???

  6. സ്നേഹം മാത്രം ???
    വായനപിന്നെ ??
    മിഥുൻ X കൊമ്പൻ

    1. സ്നേഹം ബ്രോ…!
      പതിയെമതി…!
      തല്ക്കാലം അർജ്ജുൻദേവ് മാത്രം…!

  7. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

    പ്രിയപ്പെട്ട അർജ്ജൂ….

    കഴിഞ്ഞ ഭാഗങ്ങളിൾ ചിലതിൽ തിരക്കുകൾ കാരണം എനിക്ക് കമൻറ് ഇടാൻ പറ്റാത്തെ പോയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു….എന്നും വന്നു നോക്കും പക്ഷെ ഒരു ചെറിയ കമൻ്റിൽ എനിക്കൊരിക്കലും നിർത്തില്ല പറ്റില്ല…. അത് കാരണം അടുത്ത ഭാഗത്തിന് കാത്തിരിക്കുന്ന അതിനോടൊപ്പം അഭിപ്രായം പറയാനും കാത്തു നിന്നു….

    എന്താ ഇപ്പൊ പറയാ….ഓരോ ഭാഗങ്ങളും 49 50 പേജുകൾ ഉണ്ടെങ്കിലും ഒരിക്കലും തീരരുതേ എന്നുള്ള പ്രാർത്ഥനയിലാണ് തുടങ്ങാർ… കാരണം അത്രമാത്രം ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഒന്നാണ് ഈ കഥയേയും ഇത് ഞങ്ങളിലേക്ക് എത്തിച്ച പ്രിയപ്പെട്ട നിന്നേയും…. പലരും ഈ സൈറ്റിൽ കഥകളെഴുതി പാതിവഴിയിൽ നിർത്തി പോകുമ്പോൾ അതൊരിക്കലും ഇവിടെ സംഭവിക്കില്ല എന്ന് പൂർണ ഉറപ്പുള്ളത്ത് കൊണ്ട് ഈ കമൻറ് ബോക്സിൽ എന്നെ പോലെ എത്ര കാലത്തോളം കാത്തിരിക്കാം എന്നെ പോലെ ഒരുപാട് പേരുണ്ട്…. അത്രമാത്രം ഞങ്ങൾ നിന്നെ സ്നേഹിക്കുന്നതിനുള്ള സമ്മാനമാണ് ഒരോ പാർട്ടുകളും….ഒരു കത്തി കൊണ്ട് വീണ്ടും വീണ്ടും കുത്തുമ്പോൾ ആണല്ലോ അത് ആഴ്ന്ന് ചങ്കിലേക്ക് ഇറങ്ങുന്നത്… അതുപോലെയാണ് ഒരോ പാട്ടുകളും വരുമ്പോൾ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയാണ് നിന്റെ ഡോക്ടറൂട്ടി….അല്ല ഞങ്ങളുടേയും ഡോക്ടറൂട്ടി….?❤️

    ഇനി കഥയിലേക്ക്….എന്താപ്പൊ പറയ്യാ ഇതുങ്ങള് രണ്ടും ഇങ്ങനെ അടി കൂടി മുന്നേറുകയാണല്ലോ…? പക്ഷേ രണ്ടു സ്ഥലത്തെത്തിയപ്പോൾ നമ്മുടെ മീനാക്ഷിക്ക് ഇത്തിരി ചാഞ്ചാട്ടം ഉള്ള പോലെ തോന്നി… ഏത് നമ്മുടെ കോളേജിലേക്ക് കയറിയപ്പോൾ ഉള്ള സീനേ അവളുടെ കണ്ണ് നിറഞ്ഞതും ഒക്കെ കൂടിയാലോചിച്ച് നോക്കുമ്പൊ കപ്പൽ ഒരു കരക്കാടുപ്പിച്ചാലോന്ന് പുള്ളിക്കാരിക്ക് ഒരു മൈൻഡ് ഉള്ളതുപോലെ തോന്നി… പക്ഷെ എവിടുന്ന്…. ഈ കപ്പൽ ആടിയുലയുന്നു ഇല്ല സാർ ഇതിനൊരു കപ്പിത്താൻ ഉണ്ട് എന്ന് പറയുംമ്പോലെ നമ്മുടെ ചെക്കൻ കത്തി കേറുവല്ലേ….പക്ഷെ ആ കപ്പലിനെ പിടിച്ചു കെട്ടാൻ നമ്മുടെ ചെറിയമ്മ ഉണ്ടല്ലോ നല്ല സ്ട്രോങ്ങായിട്ട്….അതോണ്ട് ഇനി ഇവിടെ എന്തേലുമൊക്കെ നടക്കും…. പിന്നെ കീത്തുനെ എയറിന്ന് താഴെ ഒരിക്കലെങ്കിലും ഇറക്കടെ എൻറെ ഫാൻസ് പിള്ളേരോട് ഞാൻ എന്തുപറയും…. ഞങ്ങടെ മുത്തിനെ നീ ഒരു വില്ലത്തി ആക്കോ…?? പിന്നെ ഈ തന്തപ്പടി എന്താ ഇനി ഉണ്ടാക്കാൻ പോകുന്നത് മിക്കവാറും സിദ്ധിവിനുള്ള പണിയാണെന്ന് ഊഹിക്കാവുന്നതേയുള്ളു….. അതറിയാൻ ഒരു വല്ലാത്ത ആകാംഷ….എന്നാ പിന്നെ ആ ആകാംക്ഷക്കുള്ള കാത്തിരിപ്പ് ആയിക്കോട്ടെ ഇനി അങ്ങോട്ട് എന്ന് ഞാനും തീരുമാനിച്ചു….

    പിന്നെ വേണിമിസ്സിൻ്റെ അഭിപ്രായം പറയാനും പറ്റിയില്ലായിരുന്നു അതെന്തായാലും അതിന്റെ അടുത്ത ഭാഗത്തിൽ പറയാം… അതിനും വേണ്ടിയും കാത്തിരിക്കുന്നു….❤️

    പിന്നെ ആരോഗ്യം ഒക്കെ എങ്ങനെ ഉണ്ട്…. നല്ല റസ്റ്റ് എടുക്കണം സ്ട്രെയിൻ ഒന്നും എടുക്കാൻ നിൽക്കണ്ട…..Be Safe And Take Care Of Your Health…❤️

    പിന്നെ കൊറോണ പോസിറ്റീവ് ആയി നെഗറ്റീവ് ആയതിന് ശേഷം ഒരാഴ്ചകൊണ്ട് കഥ ഇടാൻ തോന്നിയാ മനസ്സിന് ഒരു കുതിരപ്പവൻ തരണമെന്നുണ്ട് പക്ഷേ സ്വർണത്തിനൊക്കെ എന്താ വില….അതോണ്ട് ഈ കമൻ്റീൽ ഇത്തിരി സ്നേഹം ചാലിച്ച് ഞാനങ്ങ് തരുന്നു ആശാനേ…ഏത് അതാണല്ലോ അതിൻ്റെ ഒരു സവാരിഗിരിഗിരി…?❤️

    ഒരുപാട് സ്നേഹം മുത്തേ….?

    വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്….

    1. …ആദ്യംതന്നെ ഇത്രയുംവലിയ റിവ്യൂന് സ്നേഹം കൊച്ചൂസേ… ??

      …പിന്നെ നമ്മളുതമ്മിലൊക്കെ ഒരു ക്ഷമപറച്ചിലിന്റെ ആവശ്യമുണ്ടോ..??

      …ഇങ്ങനെ സ്നേഹത്തിൽപൊതിഞ്ഞുള്ള വാക്കുകൾക്കു ഞാനെങ്ങനാ നന്ദിപറക..?? എന്തൊക്കെ നെഗറ്റീവ് കമന്റ് കമന്റ് വന്നാലും ഈ കഥ ഞാൻ പൂർത്തിയാക്കുമെന്നു പറഞ്ഞിട്ടുണ്ടല്ലോ… ആ വാക്കു ഞാനുറപ്പായും പാലിയ്ക്കും, അതും ഞാനെങ്ങനെയാണോ മനസ്സിൽ കണ്ടിരിയ്ക്കുന്നത് ആ രീതിയിത്തന്നെ… ആരുവേണേലും ലാഗെന്നും വലിച്ചുനീട്ടിയെന്നും പറഞ്ഞാലും തല്ക്കാലം ഗൗനിയ്ക്കുന്നില്ല… ഞാൻ മനസ്സിൽകണ്ട കഥയിതാണ്… അതിൽ ഞാനൊരിയ്ക്കലും വെള്ളംചേർക്കില്ല….!

      … ആ കപ്പലിനെ പിടിച്ചുകെട്ടാൻ ചെറിയമ്മയ്ക്കൊറ്റയ്ക്കു സാധിയ്ക്കുമോ.. അതൊക്കെ പുറത്തൂന്നാളെ വിളിയ്ക്കണോന്നുള്ള ചിന്തയിലാണ് ഞാൻ…!

      …അച്ഛന്റെ പണിയെന്തായാലും ചെക്കനിട്ടായിരിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കാം…?

      …നീയാ ഫാൻസ് പിള്ളേരെ പറഞ്ഞുവിട്ടെന്നു പറഞ്ഞകൊണ്ടാ കീത്തുവിനെ താഴെയിറക്കാഞ്ഞേ… ഇനിയിപ്പോൾ നോക്കാട്ടോ…!

      …സത്യത്തിൽ ഞാനൊത്തിരി സ്നേഹിയ്ക്കുന്ന എന്റെയീ ചങ്ങായ്ടെ വാക്കുകൾക്കുമീതെ എനിയ്ക്കു വേറെന്തു സമ്മാനമാ വേണ്ടേ…?? ഒരുപക്ഷേ, അന്നു നീയെനിയ്ക്കു തന്ന സപ്പോർട്ടില്ലായിരുന്നേൽ ഒരുപക്ഷേ അർജ്ജുൻദേവോ ഡോക്ടറൂട്ടിയോ ഇവടുണ്ടാകുമായിരുന്നില്ല… അതിന്റെ കടപ്പാട് ഞാനെങ്ങനെയാ പറഞ്ഞുതീർക്ക..??

      ഒത്തിരിസ്നേഹത്തോടെ… ???

      1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

        പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട് മുത്തേ… എപ്പോഴും കൂടെ ഉണ്ടാവും….അതാണല്ലോ ശീലവും…?❤️

  8. Edo ഞങ്ങടെ കാത്തിരിപ്പിന് താൻ വില കൽപ്പിക്കുന്നുണ്ട്…. ഒരു രക്ഷയും ഇല്ലാട്ടോ…. പൊളി സാനം മൈ…… ♥️♥️♥️♥️♥️♥️??

    1. സ്നേഹംമാത്രം ബ്രോ… ???

  9. Dear Arjun,

    “”…അതല്ല… ഇന്നു ഞാനും നിന്റൊപ്പം നിന്റെ കോളേജിലേയ്ക്കു വരുവാ..!!”””_ പറഞ്ഞുതീരേണ്ടതാമസം ഞാൻചോദിച്ചു;

    “”…അപ്പൊ എന്റെ കോളേജും മെഡിയ്ക്കൽ കോളേജാക്കിയോ..?? അയ്യോ..! ഇനിയിപ്പൊ ഞാനെങ്ങനെ ബാക്കി പഠിയ്ക്കും..??”””_

    Full of counters, in the entire story … How could you do that?
    Are you doing same in real life too? I feel envy of your friends and nearer once.
    Real entertainer ..
    Wonderful job.. Congratulations.
    please keep it up.
    Best regards
    Gopal

    1. അയ്യോ.. നാട്ടുകാരും വീട്ടുകാരുമൊക്കെ പറയുന്നതു പുറത്തുപറയാൻ കൊള്ളാത്തതാ… അതൊന്നും ഓർമ്മിപ്പിച്ചു വെറുതെ മൂഡ്കളയല്ലേ ഭായ്…?

      …നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹംട്ടോ… ???

  10. മര്യത എന്നൊള്ളത് താങ്കൾക്ക് ഇണ്ടെങ്കിൽ ഇത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ പബ്ലിഷ് ചെയ്യണം. കഥ വന്നോ വന്നോന്നു പറഞ്ഞു എന്നും സൈറ്റിൽ നോക്കും. കണ്ടില്ലേ ഏതേലും ഊള കഥകൾ വായിക്കും. മടുപ്പു തോന്നി മറ്റ് ഓഫ്‌ ചെയ്തു പോകും. ഇനിയും വയ്യ. വെളുപ്പിനെ 4:42നാണു വായിച്ചുകഴിഞ്ഞു കമന്റ്‌ ഇടുന്നത്. പറ്റുമെങ്കിൽ ഒരു 100 പേജ് കഥ പെട്ടെന്ന് തന്നെ ഇറക്കണം

    1. അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ

      അവനില്ലാത്ത ഒന്നേ ഒള്ളു “മര്യാദ “. അത് തന്നെ നീ അവനോടു ചോദിച്ചാലോ

      1. രാവിലെതന്നെ അപമാനം.. മ്മ്ഹ്ഹ്..??

        1. അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ

          raavile thanne angane paranjaale enikku oru ith ollu

          1. നല്ലതാടാ വേ… ?

    2. അടുത്തതു പെട്ടെന്നു തരാട്ടോ… ഒത്തിരി വെയ്റ്റാക്കേണ്ടി വരില്ല… ഈ സ്നേഹത്തിന് ഒത്തിരിനന്ദി… ???

      1. ഈ പാർട്ട്‌ വായിച്ച കഴ്ഞ്ഞപ്പോൾ ഒരു കാര്യം മനസിലായി ബ്രോ നമ്മളൊക്കെ ഏകദേശം ഇത്തിരി അടുത്തായിട്ട് വരും നാടെ ഒരു 10 40 കിലോമീറ്റർ ദൂരവേയുള്ളുന്ന ഞൻ അതിലൊള്ള ലാൻഡ് മാർക്കൊക്കെ വച്ച ബ്രോ നീ കണ്ട് പിടിക്കാനൊള്ള റിസേർച്ചില്ല???????
        പിന്നെ ഞൻ ആദ്യായിട്ട് ഈ കഥെട 17 പാർട്ട്‌ ആണേ വായിക്കണേ അപ്പോൾ തന്നെ എനിക്ക് ക്ഷ പിടിച്ചു പിനെ ഓരോ ദിവസംതേം കാത്തിരിപ്പ് അടുത്ത പാർട്ട്‌ നു വേണ്ടിട്ടാരുന്നു
        ഞാനിപ്പോ ന്താ പറയാൻ
        പക്ഷെ ലാസ്റ്റ് പാർട്ട്‌ വായിച്ച കഴിഞ്ഞപ്പോൾ ഞൻ ഒറ്റയ്റിപ്പിനെ ഇല്ല പാർട്ടും വായിച്ചു തീർത്തു
        ഇപ്പൊ ഞാൻ ബ്രോന്റെ സ്ലാങ് കാട്ടോണ്ടിരിക്കുവാ ??????
        പിന്നെ ആദ്യത്തെ പാർട്ട്‌ വായിച്ചപ്പോൾ മൊത്തം കൺഫ്യൂഷൻ ആയർന്ന പിനെ വായിച്ചു വന്നപ്പോൾ എല്ലാം ക്ലിയർ ആയി
        ന്തോ ഒരിക്കലും തീർന്ന് പോവല്ലെന്ന് ആശിച്ചു പൂവാ ന്തായാലും ജോ ബ്രോ ടെ നവവധു നു ശേഷം ഇത്രേം ഫീൽ ഗുഡ് ആയിട്ടല്ല ഒരു കഥ ഈതുമാത്രമാണ് കണ്ടേ ഒരു പക്ഷെ അതിനേക്കാളും ഒരു പാടി മുമ്പിൽ നിക്കുന്ന കഥ ഇത് മാത്രമാണ്
        ന്തായാലും അക്ഷരം തെറ്റാതെ വിളിക്കാം
        ഈ സൈറ്റ് ലെ ഒൺ ഓഫ് ദി ബെസ്റ്റ് സ്റ്റോറി ന്ന്
        ന്തായാലും ഒരു 10 50 പാർട്ട്‌ ങ്കിലും എഴുതിക്കൊണ്ട് പൂവണം എന്നുമാത്രമാണ് അപേക്ഷ
        അത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെട്ടുപോയി ഈൗ കഥയും കഥയുടെ രചയിതാവിനേം
        സ്നേഹം മാത്രം ബ്രൊ ??❤?♥️??

        1. ഹൃദയംനിറഞ്ഞ വാക്കുകൾക്കു മറുപടിതരാൻ മറ്റൊന്നുമില്ല ബ്രോ, സ്നേഹംമാത്രം… നവവധു എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു കഥയല്ല… ‘അർജ്ജുൻദേവിനെ’ ഉണ്ടാക്കീത് നവവധുവാ… അതുകൊണ്ടാവാം ആ കഥയേയും അതിന്റെ എഴുത്തുകാരനേം ഞാനെപ്പോഴും ചേർത്തുപിടിച്ചേക്കുന്നത്…!

          പറഞ്ഞനല്ല വാക്കുകൾക്കെല്ലാം സ്നേഹംബ്രോ… ???

  11. ചെകുത്താൻ ലാസർ

    ഈ ഭാഗവും ഒരു രക്ഷയും ഇല്ല . ഇതിൽ മീനാക്ഷിയെ ലക്ഷ്മിക്ക് പരിചയപ്പെടുത്തുന്നത് പോളി .❤️❤️ . പിന്നെ നമുടെ സിധു ഉറകത്തില . എന്നികൻ അയിലെ. ന്ത് ഉറക. വീട് എത്തിലെ . വീണ്ടും പോളി part ആയി വരും എന്ന് വിശ്വാസത്തോടെ
    സ്നേഹം ??

    1. സിദ്ധൂനെ മനഃപൂർവ്വം ഉണർത്താത്തതാ… ഉണർത്തിയാൽ എന്തേലുമൊക്കെ സംഭവിയ്ക്കും… സ്നേഹത്തോടെ… ???

  12. Entha parayaaa….. adipoli angne paranja kuranju povm…
    Njanum postive aaytt kedkke 4 dhivasayi.. thala ponthirnnila innonnu bedham aayappo verdhe nokkitha appo ithaa kedkknu story… appo thala vedhanem kadich pidich angand vaayich.. super aayind bro… inim storye patti parayanamnnund pakshe ee pandaaram thala vedhana kaarnam nirthenu…
    Bro ini delay aakkalle tta…
    Love you chunke

    1. എന്നിട്ടിപ്പോൾ പ്രശ്നമെന്തേലുമുണ്ടോ..?? നന്നായി റെസ്റ്റെടുത്ത് വെള്ളംകുടിയ്ക്കൂട്ടോ… വേറെ സീനൊന്നുവില്ല…!

      സ്നേഹത്തോടെ… ???

  13. നായകൻ ജാക്ക് കുരുവി

    ഇജ്ജാതി ഐറ്റം. ചിരിച്ചു ചിരിച്ചു വയ്യാണ്ടായഡോ. നീ ഒരു സംഭവം തന്നെ. എന്തു ഫീൽ ആടോ ഈ സ്റ്റോറി ക്. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷേ ഒന്നും വരണില്ല. ഇടക്കയു മീനാക്ഷിനെയും പരിഗണിക്കാട്ടോ പാവം ?. കട്ട വെയ്റ്റിങ് ആണ് മോനുസേ അടുത്ത പാർട്ടിനു.

    സ്നേഹത്തോടെ നിന്റെ ഒരു കട്ട ഫാൻ ???

    1. സ്നേഹംനിറഞ്ഞ വാക്കുകൾക്കു നന്ദി കുരുവീ… മീനാക്ഷിയേയും നമുക്കു പരിഗണിയ്ക്കാംട്ടോ… സ്നേഹത്തോടെ… ???

  14. ഈ പാർട്ടും എന്നത്തേം പോലെ അടിപൊളി ആയിട്ടുണ്ട് അർജ്ജുൻ ബ്രോ?
    എല്ലാ ദിവസവും വന്നു നോക്കും ഡോക്ടറുട്ടി വന്നോ എന്ന്, ഇന്നലെ ആണേൽ നോക്കിയുമില്ല അന്ന് തന്നെ കഥയും വന്നു, പിന്നെ ഇപ്പോഴാ ഫുള്ളും വായിക്കാൻ സാധിച്ചത്?
    ഓരോ രംഗവും വായിക്കുമ്പോൾ അത് മനസ്സിൽ തെളിഞ്ഞു വരാൻതക്ക എന്തോ ഒരു മാജിക് അർജുൻ്റെ എഴുത്തിന് ഉണ്ട്?

    post covid problems ഉണ്ടെന്ന് അറിയാം,അതിനിടയിലും കഥ എഴുതാൻ കാണിച്ച താങ്കളുടെ മനസ്സിനും ഹാർഡ്വർക്ക്നും ഡെടിക്കേഷനും ഇരിക്കട്ടെ ഒരു വലിയ കൈയ്യടി???

    20ആം ഭാഗം അധികം വൈകിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…..

    സസ്നേഹം,
    Alwi ?

    1. എഴുതുന്ന സമയത്ത് കുറച്ചുപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും നിങ്ങളുടെയീ സ്നേഹം കാണുമ്പോൾ അതൊന്നും വല്യകാര്യവല്ലന്നു തോന്നിപ്പോകുന്നു…!

      പറഞ്ഞ നല്ലവാക്കുകൾക്കൊക്കെ ഒത്തിരി സ്നേഹംട്ടോ… അടുത്തഭാഗം അധികം വൈകില്ല… സ്നേഹത്തോടെ… ???

  15. ഈ പാർട്ടും അടിപൊളി ആക്കിയിട്ടുണ്ട് ബ്രോ. ദിവസവും വന്നു ഈ സൈറ്റിൽ നോക്കാറുണ്ട് കഥ വന്നോ എന്ന്. ഇന്നും അങ്ങനെ വെറുതെ കയറി നോക്കിയപ്പോ കണ്ടു. അപ്പോ തന്നെ ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. വായിച്ചു തീർന്നത് അറിഞ്ഞില്ല. നിങ്ങളൊരു ഭയങ്കര സംഭവം ആണ് മിസ്റ്റർ !! ??

    രതിശലഭങ്ങൾ എന്ന കഥക്ക് ശേഷം ഇത്രേം ആസ്വദിച്ചു വായിച്ച വേറെ ഒരു കഥ ഇല്ല. വായിച്ചു കഴിയുന്നത് വരെ മുഖത്തു ഒരു ചിരിയാണ്. ഇടക്ക് കണ്ണും നിറയും. ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ലക്ഷ്മിയേയും ടീമിനെയും എയറിൽ കയറ്റിയതാണ് !! ??

    ഭയങ്കര അഡിക്റ്റ ആയിപ്പോയി ഈ കഥയോട്. കീപ് ഗോയിങ് ബ്രോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു !! ??

    1. അജ്മൽ, നല്ലവാക്കുകൾക്കൊക്കെ എങ്ങനെയാണ് മറുപടി പറയുക..?? കണ്ണുനിറഞ്ഞുപോകുന്നു… കാത്തിരിക്കുന്നു എന്നറിയുമ്പോൾ ഇഷ്ടായി എന്നറിയുമ്പോൾ…! സ്നേഹംമാത്രം വാക്കുകൾക്കു പകരമായി… ???

  16. Ser ഈ പാട്ടും ഇഷ്ടപ്പെട്ടു.. ഇവരുടെ റൊമാൻസ് കാണാൻ ആയിട്ട് വെയിറ്റ് ചെയ്യുകയാണ്.. അതികം വൈകാതെ അടുത്ത ഭാഗവും വരുമെന്ന് കരുതുന്നു.. അടുത്തത് വേണി ഇട്ടാലും കുഴപ്പമില്ല കേട്ടോ ?..

    ?❤️?

    1. …നീയീ സാറേന്നു വിളിയ്ക്കുന്നതൊക്കെ ഏതർത്ഥത്തിലാന്നൊക്കെ എനിയ്ക്കു മനസ്സിലാവുന്നുണ്ട്…!

      …വേണിയിട്ടാൽ നിനക്കു കുഴപ്പംകാണില്ല, പക്ഷേ എനിയ്ക്കു ചെറിയ കുഴപ്പമുണ്ട്… ?

      1. ഞാൻ വേറൊരു അർത്ഥവും ഉദ്ദേശിച്ചിട്ടില്ലടാ ഉവ്വേ.. പിന്നെ വേണി ഇട്ടാൽ അനക്ക് എന്താണ് കുഴപ്പം.. ??

        1. അതൊക്കെ വലിയകഥയാണ്… പറഞ്ഞാൽ നിനക്കു മനസ്സിലാകില്ല…?

          1. എനിക്ക് അറിയാം ????

  17. നായകന് kallynansesham ഒരു ജീപ് കോമ്പസ് വാങ്ങി കൊടുക്കുന്നുണ്ട്

    1. ആശാനേ, ഫ്ലാറ്റ്മാറിപ്പോയെന്നാ തോന്നുന്നേ..?

    2. MK യുടെ സീതയെ തേടി എന്ന കഥയാണോ എന്നൊരു സംശയം ഇല്ലാതില്ല. ആ കഥ അപ്പുറത്തുണ്ട് കേറിനോക്കിക്കോ.

  18. E സൈറ്റിൽ എവിടെ ചോദിക്കണം എന്നറിയില്ല അതുകൊണ്ടാണ് ഇവിടെ ചോദിച്ചത്
    തെറ്റാണെങ്കിൽ സോറി ??

  19. Arjun bro????u r an amazing writer???എത്ര realistic ആയിട്ടാ സ്റ്റോറി എഴുതിയിരിക്കുന്നെ.. വായിച്ചത് തന്നെ വീണ്ടും വായിക്കാൻ തോന്നും..sidhu n meenakshi??? extraordinary couples?? keep writing??lots n lottsss f luv

    1. ഒത്തിരിസ്നേഹം നൈമാ, നല്ല വാക്കുകൾക്ക്… സ്നേഹത്തോടെ.. ???

  20. ഇത്തവണയും കിടു

  21. നല്ല അസൽ ഒരു പണികിട്ടി വീടികരുടെ മുന്നിൽ moonji തെറ്റി ആരിടെം മുഖത്തും നോക്കാൻ പട്ട്ടൻഡ് ഊമ്ബി ഇരികേണ് ഞാൻ കറക്റ്റ് ടൈമിൽ ആണ് ഈ story വന്നത്. കുറച്ച് nerathekengilum ഒന്ന് എല്ലാം മറന്നു ആസ്വദിച്ചു വായിക്കാനും ചിരിക്കാനും പറ്റി. Suicide cheythalo ennu vare ചിന്തിച്ച് ഇരിക്കണ ടൈമിൽ kuarchelum positivity സമ്മനിച്ചതിൽ ഒത്തിരി സന്തോഷം.

    എൻ്റെ പൊന്നുമോനെ കൊറോണ വന്നപ്പോ കഥേൽ ഹുമൗറും കൂടി സിദ്ധുണ് നല്ല ബുദ്ധി വരനും തുടങ്ങി. ഇങ്ങനെ ആണേൽ നീ അസുഖം ഉള്ള സമയത്ത് തന്നെ എഴുതിയ മതി അടുത്ത പാർട്ട്.

    1. …//…ഇങ്ങനെ ആണേൽ നീ അസുഖം ഉള്ള സമയത്ത് തന്നെ എഴുതിയ മതി അടുത്ത പാർട്ട്..//…

      …എന്തൂട്ട് മനസ്സാടാ നാറീ നിന്റെ..?? ഇതിലുംഭേദം നീ സൂയിസൈഡ് ചെയ്യുന്നതാ… ?

      …എന്നിട്ടിപ്പോളെന്താ അവസ്ഥ..?? തല്ലിപുറത്താക്കി ചാണകവെള്ളം തളിച്ചോ..?? വല്ല പെണ്ണുകേസും തന്നെയാണോടാവ്വേ..?? ?

  22. Ini late ആകല്ലെ bro pls

    1. ഏയ്‌.. ഞാനങ്ങനെ ചെയ്യോ..?? ?

  23. ഒന്നും പറയാൻ തോന്നുന്നില്ല .വാക്കുകൾ കിട്ടുന്നില്ല എന്ന് പറയുന്നതാകും ശെരി .അതിഗംഭീരം ?

    അടുത്ത പാർട്ട് പ്രതീക്ഷിച്ചിരിക്കും ?

    1. ഒത്തിരിസ്നേഹം അജ്മൽ, നല്ലയീ വാക്കുകൾക്ക്… അധികം താമസിയ്ക്കാതെ വരുംകേട്ടോ… സ്നേഹത്തോടെ… ???

  24. സൈറ്റില്‍ മുഴുവന്‍ സംസാരവിഷയം ഈ കഥയെക്കുറിച്ചാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആണ് എന്ന് കരുതരുത്…..

    ഞാന്‍ ഇടയ്ക്ക് സൈലന്റ് ആയ സമയത്താണ് ഇതിന്‍റെ ആദ്യ അദ്ധ്യായം പബ്ലിഷ്ഡ് ആകുന്നത്…
    അതുകൊണ്ട് കഥ ഫോളോ ചെയ്യാന്‍ കഴിഞ്ഞില്ല…
    എന്തായാലും ആദ്യ അദ്ധ്യായം വായിച്ചു.
    ശേഷമാണ് ഇവിടെ ഈ കമന്റ് ചെയ്യുന്നത്.
    “കൊള്ളം” “നന്നായി” ഗംഭീരം” സൂപ്പര്‍” എന്നൊക്കെ പറയുന്നത് തീര്‍ത്തും അനാവശ്യമാണ്.

    കാരണം ഈ വാക്കുകള്‍ക്കൊന്നിനും എന്‍റെ സന്തോഷത്തെ പ്രതിഫലിപ്പിക്കുവാനുള്ള ശേഷിയില്ല….

    നല്ല ഒരു നോവലിന്‍റെ ആദ്യ അധ്യായം വായിച്ചു എന്ന് മാത്രം പറയുന്നു.

    ആഖ്യാനമാണ് ഏറ്റവും ഗ്രാന്‍ഡ്‌.
    അടുത്തിരുന്ന് ആരോ കാതില്‍ കഥ പറഞ്ഞു തരുന്ന അനുഭവം!!!

    ഹാറ്റ്സ് ഓഫ്….!!!!

    സസ്നേഹം,
    സ്മിത.

    1. പ്രിയ സ്മിത,

      …വീണ്ടുമിങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരിസന്തോഷം… സൈറ്റിലെതന്നെ എണ്ണംപറഞ്ഞ എഴുത്തുകാരിയിൽനിന്നും ഒരു ‘ഹാറ്റ്സ് ഓഫ്’, അതുകിട്ടിയ ത്രില്ലിലാണിപ്പോൾ, അതിനുള്ള അർഹതയൊന്നുമില്ലെങ്കിൽ കൂടി….!

      …രണ്ടുമൂന്നു ദിവസായി അപ്ഡേഷനൊന്നും കാണുന്നില്ല, വീണ്ടും തിരക്കായി..??

      …എനിവേ, പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹം…!

  25. ധ്രുവിക

    Arjun ?
    1,2,3,4,5,6 ?? എണ്ണാൻ പഠിച്ചതല്ല ?, ഞാനിത് വായിച്ചത് എത്ര തവണ ആണെന്ന് അറിയിച്ചയാ ???, ഇന്നലെ രാത്രി മുതൽ തുടങ്ങിയതാ, ഇനി ന്തയാലും കമന്റ്‌ ഇടാംന്ന വിചാരിച്ചു, കാരണം ഇനിയും ഇതന്ന വായിക്കാൻ പോകുന്നത്.. എന്താടോ പറയുക, ചുണ്ടിൽ ഒരു പുഞ്ചിരി നിരക്കാണ്ട് ഇത് വായിച്ച തീർക്കാൻ കഴിയില്ല hatssoff ?? സിദ്ധുവും മീനും ഒകെ നമ്മുടെ ഇടയിൽ നിക്കുവാന് എന്ന് ഒരു ഫീലിംഗ്, അത് മനസ്സിൽ വെച്ച വായിക്കുമ്പോൾ കിട്ടുന്ന സന്തോഷം, തീർച്ചയായും അത് തന്നെ ആകും നിനക്ക് കിട്ടുന്ന ഏറ്റവും വല്യ അംഗീകാരം ?
    ഈ മലയാളഭാഷക് ഇത്രയധികം തെറികൾ ഉണ്ടെന്ന് സിദ്ധുവിലൂടെ എനിക്ക് മനസിലാക്കി തന്ന മഹാനുഭവ അങ്ങേക്ക് നൂറു നമോവാകം ?? എന്റെ lifel ഞാൻ ഇത്രയും കേൾക്കുന്നത് ആദ്യമായിട്ടാണ് ketto?
    എത്രയൊക്കെ ഒളിപ്പിച്ചു വെച്ചാലും പരസ്പരം ഉള്ള softcorner(ഇഷ്ടം ?) പതിയെ പുറത്ത് വരുന്നത് കാണാൻ എന്ത് രസവ ?
    ചെറിയമ്മയെ തല്ലിയത് ആദ്യം വിശ്വസിക്കാൻ കഴ്ഞ്ഞില്ല, പിന്നെ വീണ്ടും വായിച്ച ഉറപ്പ് വരുത്തിയപ്പോൾ അത് സെരിയായില്ല എന്നായിരുന്നു ആദ്യം തോന്നിയത്.. എന്നാൽ അത് എന്ത് കൊണ്ട് അങ്ങന ചയ്തു എന്നുള്ളതിന് തുടർന്ന് വരുന്ന അവരുടെ സംഭാഷണങ്ങളിൽ കൂടി മനസിലാക്കി തരാൻ നിനക്ക് കഴിഞ്ഞു.. അത് തന്നെ ആണ് ഒരു കഥകൃതിന്റെ vijayavum?
    ഇന്ന് വരെ തമ്മിലടിച്ചു കണ്ട സിദ്ധുവും മീനുവും ഒന്നിക്കുമ്പോൾ അത് epic ആകണ്ട് വരില്ലല്ലോ ?? ഇന്ന് വരെ ഉള്ളതിൽ ഏറ്റവും ഏറ്റവും കിടിലം നിമിഷങ്ങൾ.. എങ്ങനായാടോ നിനക്ക് ഇതൊക്കെ തോന്നുന്ന?? വായിച്ചു ഇരുന്നപ്പോലുള്ള goosbumps ഇപ്പോഴും ഉണ്ട്.. Romanjification?? ആ പാർട്ട്‌ മാത്രം എത്ര വട്ടം വായിച്ചുന്ന enikarilla?? ഇത്രയും best മോമെമെന്റ്സ് തന്നതിന് ചക്കരയുമ്മ ??
    സ്നേഹിച്ചാൽ ചങ്ക് പറിച് കൊടുക്കുന്നവരാ ആൺകുട്ടികൾ.. അതിനു ഏറ്റവും best exmple സിദ്ധു ആൻഡ് ശ്രീക്കുട്ടൻ. പലപ്പോഴും വിചാരിച്ചിട്ടുണ്ട് ശ്രീക്കുട്ടൻ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്..സിദ്ധുവിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ശ്രീക്കുട്ടൻ
    എഴുതി എഴുതി നിന്റെ കഥായേക്കാൾ പേജ് എന്റെ കമന്റ്‌ നു aayalo?
    സൊ ഇവിടെ നിർത്തുന്നു.. ജീവിതം നമ്മൾ ആഗ്രഹിക്കുന്ന പോലെ ആകില്ലലോ എപ്പോഴും..വർഷേച്ചി വായിച്ചു തുടങ്ങിയപ്പോൾ മുതൽ പറയാൻ ആഗ്രഹിക്കുന്ന കൊറേ കാര്യങ്ങൾ ഉണ്ടായിരുന്നത് ഇതിലൂടെ പറഞ്ഞു തീർക്കുവാ ഇതു തന്നെ എഴുതാൻ കഴ്ഞ്ഞത് bahgym? ur a blessed born ? kittunna പോലെ എല്ലാം explore ച്യ്യണം നിന്റെ കഴിവുകൾ.. ലൈഫിൽ ഏറ്റവും സന്തോഷം കിട്ടുന്ന നിമിഷങ്ങളിൽ ഒന്ന് ഇപ്പോൾ നിന്റെ കഥകൾ വായിക്കുമ്പോൾ ആണ് ?… ഇനിയും കണ്ട്മുട്ടാം എന്ന് പ്രതീക്ഷിക്കുന്നു…
    ഒരു ആരാധിക
    നിന്റെ മാത്രം ?

    1. …ചോദിയ്ക്കുന്നതുകൊണ്ടൊന്നും തോന്നരുത്; വട്ടാണല്ലേ..?? അല്ലാതെ ഇത്രേംപ്രാവശ്യോക്കെ വായിയ്ക്കാൻ ഇതിനകത്തെന്നാ കിണ്ടിയാ ഉള്ളേ..???

      …//…സിദ്ധുവും മീനും ഒകെ നമ്മുടെ ഇടയിൽ നിക്കുവാന് എന്ന് ഒരു ഫീലിംഗ്, അത് മനസ്സിൽ വെച്ച വായിക്കുമ്പോൾ കിട്ടുന്ന സന്തോഷം, തീർച്ചയായും അത് തന്നെ ആകും നിനക്ക് കിട്ടുന്ന ഏറ്റവും വല്യ അംഗീകാരം…//…

      …സുഖിപ്പിച്ചതാണെങ്കിൽകൂടി അതെനിയ്ക്കിഷ്ടായി… എഴുതുന്ന ടൈമിൽ പലപ്പോഴുമങ്ങനൊരു ഫീൽ എനിയ്ക്കും തോന്നാറുണ്ട്… എന്താ മനഃപൊരുത്തം ലേ..?? ?

      …//…ഈ മലയാളഭാഷക് ഇത്രയധികം തെറികൾ ഉണ്ടെന്ന് സിദ്ധുവിലൂടെ എനിക്ക് മനസിലാക്കി തന്ന മഹാനുഭവ അങ്ങേക്ക് നൂറു നമോവാകം…//…

      …നാട്ടുകാരിയാണെന്ന് പറഞ്ഞുനടന്നാൽ പോര, ഇതൊക്കെ കണ്ടുംകേട്ടും പഠിയ്ക്കണം… ?‍♂️

      …//…ചെറിയമ്മയെ തല്ലിയത് ആദ്യം വിശ്വസിക്കാൻ കഴ്ഞ്ഞില്ല, പിന്നെ വീണ്ടും വായിച്ച ഉറപ്പ് വരുത്തിയപ്പോൾ അത് സെരിയായില്ല എന്നായിരുന്നു ആദ്യം തോന്നിയത്.. എന്നാൽ അത് എന്ത് കൊണ്ട് അങ്ങന ചയ്തു എന്നുള്ളതിന് തുടർന്ന് വരുന്ന അവരുടെ സംഭാഷണങ്ങളിൽ കൂടി മനസിലാക്കി തരാൻ നിനക്ക് കഴിഞ്ഞു.. അത് തന്നെ ആണ് ഒരു കഥകൃതിന്റെ vijayavum…//…

      …എനിയ്ക്കുവയ്യ… ഇതെന്നെ തള്ളിത്തള്ളി താഴെയിടും… പിന്നവിടെ ‘സിദ്ധു’ എന്നൊരു ക്യാരക്ടറെ ഉൾക്കൊണ്ടു കഴിഞ്ഞാൽ വേറൊരു പ്രശ്നവുമുണ്ടാകില്ല എന്നാണെന്റെ വിശ്വാസം…!

      …//…ഇത്രയും best മോമെമെന്റ്സ് തന്നതിന് ചക്കരയുമ്മ…//…

      ☺️ തെറ്റിദ്ധരിയ്ക്കരുത്… നാണംവന്നതാ… ?

      …//…പലപ്പോഴും വിചാരിച്ചിട്ടുണ്ട് ശ്രീക്കുട്ടൻ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്…//…

      …അതുനമുക്ക് ആലോചിയ്ക്കാം… എന്താ പോരേ..?? ?

      …//…എഴുതി എഴുതി നിന്റെ കഥായേക്കാൾ പേജ് എന്റെ കമന്റ്‌ നു aayalo..//…

      …ഒരു പ്രശ്നോമില്ല… കുട്ടിപറഞ്ഞോ… ?

      ധ്രുവിക,

      …കമന്റുവായിച്ചപ്പോൾ ഒരു രസംതോന്നി… അങ്ങനെ പറഞ്ഞതാ… അല്ലാതെ മനഃപൂർവ്വം കളിയാക്കീതൊന്നുവല്ല കേട്ടോ… പറഞ്ഞയീ നല്ലവാക്കുകൾക്കൊക്കെ ഒത്തിരി സ്നേഹം… പിന്നെ അവസാനംപറഞ്ഞ വാക്കുകൾക്ക്, സമയംകളയാൻ എന്തേലുമൊക്കെ കുത്തിക്കുറിയ്ക്കുമെന്നല്ലാതെ എഴുതാനുള്ള കഴിവെനിയ്ക്കുണ്ട് എന്നൊരു തോന്നലിതുവരെ വന്നിട്ടില്ല… അങ്ങനെയെന്തേലും തോന്നുവോന്നു നോക്കട്ടേ….!

      … എന്തായാലും പറഞ്ഞ വാക്കുകളൊക്കെ ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നു… സ്നേഹത്തോടെ… ???

      1. ധ്രുവിക

        വായിച്ചു വട്ടായെങ്കിലെ ഉള്ളു ?അമ്മാതിരി അല്ലെ എഴുതിപിടിപ്പിച്ചേക്കുന്നെ ??.. പിന്നെ താൻ ഇനി ശെരിക്കും കളിയാക്കിയാലും ഏൽക്കുല mone?അപാര തൊലിക്കട്ടിയ
        ? വായിച്ചുകിട്ടിയ excitementil ഇട്ട കമന്റ്‌ ആണ് സർ.. ഓവർ ആയി പോയെന്നു പിന്നെ തോന്നിയെങ്കിൽം കഷ്ടപ്പെട്ട് ടൈപ്പ് ച്യ്തത് dlt ചെയ്യാൻ തോന്നില്ല.. So തത്കാലം സുഖിപ്പിച്ചതും തള്ളിമാറിച്ചതുമൊക്കെ അവിടെ ഇരുന്നോട്ടെ ?അടുത്തതിൽ ഇതിന്റെ ഡബിൾ ഡോസ് തന്നേക്കാം ? നല്ലത് പറഞ്ഞാലും വിശ്വസിക്കില്ലെന്ന് വെച്ച ന്താ ചയ്ക ?
        പിന്നെ ഞാൻ കുട്ടിയല്ല.. മൂക്കിൽ പല്ലുമുളച്ച തുടങ്ങി ഹേ ??.. എന്തായാലും ഡോക്ട‌റൂട്ടി ഇവിടെ ഉള്ളിടത്തോളും ഞാനും ഇവിടെ ഒകെ കാണും.. നമുക്ക് ഇനിയും കണ്ടുമുട്ടാം ??
        Nb:- സ്വന്തം കഴിവുകൾ ഒന്ന് കൂടി മനസിലാക്കി വെക്കുന്നത് nallathalle?.. പറയാൻ ഞാൻ ആളല്ലെങ്കിലും
        Dhruvika?

        1. തൊലിക്കറ്റിടെ കാര്യം പറഞ്ഞപ്പഴാ ഓർത്തത് ഇതൊക്കെ വായിച്ചപ്പം എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ഞാനെന്തൊത്തിന ഇത്രേം നാളും നാണിച്ചെന്ന്

          ഞാനും സിത്തുനെ ന്റെ റോൾ മോഡൽ ആക്കി
          പിന്നെ പല സ്ഥലത്തായിട്ട് കൊറേ കമന്റ്‌ ഇട്ട് വെറുപ്പോയിക്കുവാണെന്ന് വിചാരിക്കല്ലേ എത്ര കമന്റ്‌ ഇട്ടിട്ടും മതിവരണില്ല ♥️♥️?❤?♥️♥️
          ഓരോ പ്രാവിശ് പറയാൻ മറന്ന് പോകുന്നത് അടുത്ത കമന്റ്‌ കാണുമ്പോൾ അറിയാകുണ്ട് ഇഷ്ടപ്പെട്ടു പോകുവാ ?????

          1. ഒരുപ്രശ്നോമില്ല… ഇജ്ജ് പറയാനുള്ളതൊക്കെ പറഞ്ഞോ.. ?

        2. തൊലിക്കട്ടിയൊക്കെ നമുക്കുമങ്ങനെ തന്നെ..? പിന്നെ പറയുന്നത് അതേ ഫോർമാറ്റിൽ എടുക്കുന്നയാളാണോന്നറിയാൻ ചോദിച്ചതാ…!

          …നല്ലതു പറഞ്ഞാൽ ഇനിമുതൽ വിശ്വസിച്ചോളാം… പോരേ..?? ?

          …മൂക്കിൽ ഏകദേശമെത്ര പല്ലുമുളച്ചിട്ടുണ്ടാവും.. ?

          …ഡോക്ടറിവടെയുള്ളപ്പോൾ മുഴുവൻ ഞാൻ പ്രതീക്ഷിച്ചോളാം.. ? സ്നേഹത്തോടെ… ???

          1. ധ്രുവിക

            മനഃപൊരുതോം തൊലിക്കട്ടിയുമൊക്കെ ഒന്നപോലെ ആവട്ടെ, നല്ലതാ ? ഇതിപ്പോ അടുത്ത പാർട്ട്‌ എപ്പോ വരുമെന്ന് പറഞ്ഞിരുന്നെങ്കിൽ എന്നും ഇങ്ങന കേറി വന്നു നോക്കണ്ട ഇരിക്കാമായിരുന്നു ???
            വേഗം വരുമായിരിക്കും അല്ലെ ??
            ധ്രുവിക ?

          2. തീർച്ചയായും പെട്ടെന്നുണ്ടാകും ധ്രുവികാ… സ്നേഹത്തോടെ… ???

      2. അങ്ങനെ പറഞ്ഞത് ശെരിയായില്ല ഞൻ തന്നെ ഒരു 10 പ്രാവിശ്യംവെങ്കിൽം ഈ ഓർട്ട് മാത്രം വായിച്ച കാണും

        ???
        എത്ര വായിച്ചിട്ടും മതിവരാനില്ല

        1. അടിപൊളി… ?

          1. ഈ അദ്ധ്യായത്തിലെ തെറികളുടെ എണ്ണം എടുക്കാൻ ഓരോ വരികളും വീണ്ടും വീണ്ടും വായിച്ചോണ്ടിരിക്കുന്ന ലെ ഞാൻ ???. ആൾക്കാർ സുഖിപ്പിക്കുന്നതല്ല. അവരുടെ സന്തോഷം പങ്കു വെക്കുന്നതാ…. മോനെ നിന്നെ ഞങ്ങൾ ഹൃദയത്തിൽ ഏറ്റി വെച്ചിരിക്കുവാ. ❤❤❤. ഊഞ്ഞാലാട്ടിയതല്ല കേട്ടോ ഇനി അതിനു എന്റെ മേൽ കുതിര കേറണ്ട ???

          2. നല്ലതാടാവ്വേ… ?

  26. Arjun bro,
    manoharamairunnu. e part.
    Padhivupole sidhuvinte athmakedham anne comedyikki adharam. kazhija partil idhu kuravairunnu. Adhu e partil nigathi.
    Treat chodhikunnadhum collagejile rengagalum mattum beef cooking regakalum adipoli.
    thangalude bashayane highlights. sarikkum nachuralairunnu.
    Past ayadhu kondu meenakshiyude fanskar broye theri vilikkathadhu. Ithrayadhikam dhrogikunna sidhuvine eppolane meenakshi sneichu thudangiyadhu ennu ariyuvan kathirikkunnu. brokku sugam illairunnu ippolane arijadhu.
    Sorry. take care your health.

    1. ഒത്തിരിസന്തോഷം പ്രവീൺചേട്ടാ… ഈ ഭാഗവും ഇഷ്ടായല്ലോ…? മീനാക്ഷിയുടെ ഫാൻസിന്റേന്ന് തെറിവിളി കേൾക്കാനുള്ള സമയമിനിയും അതിക്രമിച്ചിട്ടില്ല… കേൾക്കുവെന്നുറപ്പിച്ചാൽ കേൾക്കാതെവിടെ പോകാൻ..??

      പറഞ്ഞ നല്ലവാക്കുകൾക്കെല്ലാം ഒത്തിരിസന്തോഷം… മുടങ്ങാതെയുള്ളയീ സപ്പോർട്ടിന് ഒത്തിരി സ്നേഹവും… പിന്നെയാ സോറിയുടാവശ്യമൊന്നുമില്ലാട്ടോ… ഇപ്പോൾ തീർത്തും ഫ്രീയായിട്ടുണ്ട്… സ്നേഹത്തോടെ… ???

  27. കാളിദാസൻ

    മുത്തേ… നീ തങ്കമാടാ… തങ്ക കുടം.. ??❤️
    കൈയിൽ അഞ്ചിന്റെ പൈസയില്ല.. അല്ലേൽ അനക്കും ഞാനൊരു സ്വർണ മെഡൽ വാങ്ങിയിട്ടു തന്നേനെ ??❤️❤️❤️

    1. കുഴപ്പമില്ല, നീയാ നെറ്റിപ്പട്ടത്തീന്ന് രണ്ടു മണി പറിച്ചുതന്നാൽ ഞാനതുകൊണ്ട് തൃപ്തിപ്പെട്ടോളാം… ?

  28. ഇനി ഒരു മാസം കാതിരിക്കണമല്ലോ എന്ന് ഓർക്കുമ്പോഴാ വിഷമം..

    ഏത് നേരത്താണോ വായിക്കാൻ തോന്നിയെ. പാർട്ട് കമ്പ്ലീറ്റ് ആയിട്ട് വായിച്ചാ മതിയർന്ന്

    1. ???

      ഒരു മാസമൊന്നും വെയ്റ്റാക്കണ്ട.. ദേപോയി… ദാ വന്നൂ… ?

      1. ❤❤❤.നിന്റെ ഒരു കാര്യം.. ???.

      2. ആ…
        ഇപ്പൊ അതൊക്കെ പറയും. പാർട്ട് 6 മുതൽ കാത്തിരിക്കാൻ തുടങ്ങിയതാ. അതുകൊണ്ട് കൂടുതലൊന്നും പറയണ്ടല്ലോ. ഏകദേശം എപ്പോൾ വരുമെന്ന് ഊഹിക്കാനുള്ളതല്ലെ ഒള്ളു……….

        1. ഈ ആഴ്ച സെറ്റാക്കാന്ന്… ???

  29. Njn innale vannappo muthalu vaayikkanam ennu vicharichatha ithu vaayicha pinne aa adhyam vaayikkunna sugam kittilalo ennu paranju wait cheythu payye payye aanu vaayichu ninghalu entha ithrem kidiloski aayathu entho meenakshiye theri villikkunnathu kurakkamayirunnu ennoru thonnalu haaa enthayalum e partum vann pwoliyayirunnu jinn nte adutha manthrikathinu vendi katta waiting lots of love arjun?

    1. തെറിയുപേക്ഷിയ്ക്കപ്പെടുന്ന നാളിനുവേണ്ടി നമുക്കു കാത്തിരിയ്ക്കാം അഹമ്മദേ… അല്ലാതെ വേറെ വഴിയില്ലാല്ലോ… പിന്നെ പറഞ്ഞ നല്ലവാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹം… ഈ ജിന്നെന്ന് നീപറഞ്ഞത് വേറെ വല്ല അർത്ഥത്തിലുമാണോ..?? ?

      1. ഒരിക്കലുമല്ല കയ്യിലെ മന്ത്രികത്തിനു വേണ്ടി ഞാൻ ഒന്നു പൊക്കി അടിച്ചതല്ലെ? പിന്നെ നിങ്ങളു ശരിക്കും ജിന്ന് തന്നെയാണ് കേട്ടോ അടുത്തത് ഈ അടുത്ത കാലത്തു കാണില്ല എന്നറിയാം എന്നാലും ചോദിക്കുവാ അതിമോഹം ആണെന്ന് അറിയാം ഈ ആഴ്ച തരാൻ പറ്റുവോ ഇല്ല അല്ലെ? എന്തല്ലെ ഹാ ഈ മാസം എങ്കിലും കിട്ടിയ മതിയായിരുന്നു.?

        1. എന്തായാലും പൊക്കിയടിച്ചതൊക്കെ അല്ലേ… പെട്ടെന്നു തരാൻനോക്കാം… പക്ഷേ ഞാൻ ജാഡയിടും… ?

      2. തെറിയെങ്ങാനും ഉപേക്ഷിച്ചാൽ ബ്രൊ പറഞ്ഞപോലെ വീട്ടിൽകേറി ഞൻ കാലുറണ്ടും വെട്ടും ആ തെറി വിളി കൂടിയൊക്കെ ഒള്ളുണ്ടാണെന്നു തോന്നണു ഇത്രേം ഇഷ്ടം ❤?❤?❤♥️?

        1. അങ്ങനെ പെട്ടെന്നൊന്നും തെറിവിളി നിർത്തില്ല പോരേ..?? ??

  30. ഇത് ശരിക്കും നടന്ന കഥയാണോ ആണോ. ഭയങ്കര റിയാലിറ്റി ഫീലിംഗ്

    1. ഹേയ്.. എവിടെയൊക്കെയോ കുറച്ച് ഇൻസിഡന്റ്സിന് റിയൽലൈഫുമായി സാമ്യമുണ്ടേലും എന്റെയറിവിൽ ഒറിജിനൽ സ്റ്റോറിയൊന്നുവല്ല… സ്നേഹത്തോടെ… ???

Leave a Reply

Your email address will not be published. Required fields are marked *