എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്] 4931

എന്റെ ഡോക്ടറൂട്ടി 19
Ente Docterootty Part 19 | Author : Arjun Dev | Previous Parts

 

അന്നത്തെദിവസം ക്ലാസ്സിലിരിയ്ക്കുമ്പോഴും എന്റെ ചിന്തമുഴുവൻ മീനാക്ഷിയിൽത്തന്നെ തങ്ങിനിൽക്കുവായിരുന്നു…

അവൾടക്കൗണ്ടിൽ കിടക്കുന്ന രണ്ടുമൂന്നു ലക്ഷത്തോളം രൂപ ചുമ്മാകിട്ടിയാലെനിയ്ക്കെന്താ പുളിയ്ക്കോ..??

ഒന്നൂല്ലേലുമെന്നെ കുറേയിട്ടുപദ്രവിയ്ക്കേം എന്റെ ജീവിതം
നശ്ശിപ്പിയ്ക്കുവേമൊക്കെ ചെയ്തവളല്ലേ… അപ്പോൾപ്പിന്നെയാ താറാവിനെ ഒറ്റവെട്ടിനു കൊല്ലണ്ട…

വളർത്തിവളർത്തി കൊണ്ടുവന്നശേഷം നൈസിനങ്ങു തട്ടിക്കളയാം…

എന്നാലും അതിനുവേണ്ടീട്ടവളെ സ്നേഹിയ്ക്കണമല്ലോ എന്നാലോചിയ്ക്കുമ്പോഴാണ് ടെൻഷൻ…

ആം.! അതുകുഴപ്പമില്ല… ഒന്നുവില്ലേലുമെന്റെ സ്നേഹങ്കൂടുന്തോറും അവൾടക്കൗണ്ടിലെ കാശുകുറയോലോ… അതുതന്നെ സമാധാനം.!

അങ്ങനെവരുമ്പോൾ അവൾക്കെന്തേലുമൊക്കെ വെച്ചുണ്ടാക്കിക്കൊടുക്കുന്നതൊന്നും വിഷയമാകില്ല…

എനിയ്ക്കിനി സ്നേഹിയ്ക്കണം… മതിവരുവോളമെന്റെ മീനൂട്ടിയെ സ്നേഹിച്ചുകൊല്ലണം… അവൾടക്കൗണ്ട് കാലിയാകുന്നതുവരെ.!

മനസ്സാൽ ആ തീരുമാനവുമെടുത്താണ് ഞാനന്നു കോളേജിൽനിന്നുമിറങ്ങിയത്…

കോളേജിനുപുറത്തുനിന്ന മഹേഷിനെയോ കാർത്തിയേയോ മൈൻഡ്കൂടിചെയ്യാതെ വണ്ടിയുമെടുത്തു ഞാൻ വീട്ടിലേയ്ക്കുപാഞ്ഞു…

വരുന്നവഴിയ്ക്ക് സിറ്റിയിൽനിർത്തി ഒരുകിലോ ബീഫുംമേടിച്ചു…

അരക്കിലോയാണു പുള്ളിയോടു ചോദിച്ചതെങ്കിലും അവിടൊരുകിലോയുടെ പാക്കറ്റേയുണ്ടായിരുന്നുള്ളൂ…

നിവർത്തിയില്ലാതെ അതുംവാങ്ങി വണ്ടിയിൽക്കേറുമ്പോൾ മനസ്സാൽ കടക്കാരനെ തെറിവിളിയ്ക്കുവായിരുന്നുഞാൻ…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

862 Comments

Add a Comment
  1. 🙌🏻🩷

  2. ആദ്യമായാണ് ഇത്രരം ആസ്വദിച്ചു ഒരു കഥ വായിക്കിന്നെ സൂപ്പർ ബ്രോ

    1. താങ്ക്സ് ബ്രോ.. 👍❤️

  3. പൊളി കഥ 🙏

  4. ബ്രോ ഒരു റിപ്ലൈ തന്നാ മതി

  5. Kadha nirthiyo bro

  6. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നിങ്ങളുടെ നായകൻ ആത്മാർത്ഥമായി മണ്ടനും ഊമ്പിയ സ്വഭാവത്തിന് ഉടമയും ആണ്. ചിലപ്പോൾ ഭിത്തിയിൽ മുഖം ഇട്ട് ഉരക്കാൻ തോന്നും. ചില സമയത്ത് നായികയേയും

    പിന്നെ ആരോ പറഞ്ഞത് പോലെ “എഴുത്ത് ഏറ്റവും മികച്ചത് ആകുമ്പോൾ ആണ് കഥാപാത്രങ്ങളോട് വലിയ ഇഷ്ടവും ദേഷ്യവും ഒക്കെ തോന്നുന്നത്. So keep it up

    ഒരു suggestion ഉള്ളത് ഈ മെഡിക്കൽ കോളേജ് സംവിധാനത്തെ കുറിച്ച് കുറച്ചു കൂടി മനസ്സിലാക്കിയിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നി.
    1. അവിടെ 2nd year മുതൽ Dept postings വരും. (Night ഉൾപ്പെടെ) അതുകൊണ്ട് രാവിലെ പോയി വൈകിട്ട് വരുന്നത് ശരിയല്ല.
    2. MBBS കഴിഞ്ഞു PG ആയാൽ already Doctor ആണ്.
    3. മെഡിക്കൽ കോളേജിൽ ഹോസ്പിറ്റൽ കൂടി ഉണ്ടാകും. അപ്പോ രോഗികളും.
    4. Gynaecologist ആയ നായിക Gynecology PG ചെയ്യുമ്പോൾ ക്യാമ്പ്
    ഉണ്ടാകാൻ സാധ്യതയില്ല.

    പിന്നെ Hotel Management പഠിക്കുന്നവൻ കോളേജിൽ Kitchenൽ കയറുന്നത് ഒന്നും കണ്ടില്ല. Final Year അതൊക്കെ മെയിൻ അല്ലേ

    ഇത്തരം ചില പല്ലുകടികൾ തോന്നി എങ്കിലും നിങ്ങളുടെ എഴുത്ത് പിടിച്ചിരുത്തി കളഞ്ഞു

    കട്ട waiting for Next parts

    1. ഞാൻ മുന്നേ പറഞ്ഞിട്ടുള്ളപോലെ ഒരു തോന്നലിന്റെപുറത്ത് എഴുതിത്തുടങ്ങിയ കഥ മാത്രമാണ് ഇത്… ആ സമയത്ത് ഇതിനെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ടെന്ന് എനിയ്ക്ക് അറിയില്ലായ്രുന്നു… അന്ന് അതിനുള്ള ബുദ്ധിയുണ്ടായില്ലെന്ന് കൂട്ടിയാൽ മതി…

      എന്നാൽ റീപോസ്റ്റ്‌ ചെയ്യുമ്പോൾ പിന്നേം ആ പ്രശ്നംവരരുത് എന്നുള്ളതുകൊണ്ടാണ് എല്ലാംകൂടി ഒരുമിച്ച് പോസ്റ്റാക്കാതെ ഓരോപാർട്ടും എഡിറ്റ്ചെയ്ത് വിട്ടത്.. 😂

      എന്തായാലും താങ്കൾടെ ഈ കമന്റ്കൊണ്ടാണ് ഞാനും ഇങ്ങനെ പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നത്… അതിന് ഒത്തിരി.. ഒത്തിരി സ്നേഹമുണ്ട് ബ്രോ… താങ്ക്യൂ സൊ മച്ച്.. 👍❤️❤️

  7. Machane next part enna varukka

  8. ?സിംഹരാജൻ

    ARJUN ❤️?,

    ഈ ഭാഗവും അത്യുഗ്രാം, ജോലിതിരക്ക് കാരണം സൈറ്റ് തന്നെ മിസ്സ്‌ ആയ അവസ്ഥ ആയിരുന്നു!!!

    “ഏകദേശം മൂന്നുനാലേക്കറിൽ കാണുന്നിടത്തൊക്കെ ഓരോ ബിൽഡിങ്ങുകൾ… പിള്ളേരെയൊക്കെ സമ്മതിയ്ക്കണം, ഞാനൊക്കെയായിരുന്നേൽ ഡെയ്ലി ക്ലാസ്സു കണ്ടുപിടിച്ചുവരുമ്പോൾ ഉച്ചയായേനെ…..!”
    ? ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഉവ്വേ!!ഇത്രക്ക് കണ്ട് ഹാസ്യം
    കൊണ്ടുവരൻ ഉള്ള ചിന്താ മണ്ഡലം ഇവിടെ
    ആർക്കുമില്ല എന്റെ അറിവിൽ, എന്നുവെച്ചാൽ നിനക്ക് പകരക്കാരൻ ആരും
    ആകാൻ സാധിക്കില്ലന്ന്!!!

    കമ്പിയേക്കാൾ മികച്ച കാഴ്ചപ്പാക്ടും ജീവിത
    ചര്യകളും കോർത്തിണക്കി ഇങ്ങനൊരു കഥ
    വായിച്ചു തീരുന്നതും സമയം പോകുന്നതും
    അറിയില്ല!!!

    സിദ്ധു ആയിട്ടാണ് ചിലസമയത് അവളെ സഹിക്കുന്നത്…. കപ്പക്ക് അരപ്പ് ചേർക്കുന്ന ഭാഗം ? പൊളി… ഈ ഐഡിയ ഒക്കെ എങ്ങനെ കൊണ്ടുവരൻ പറ്റുന്നു… എന്തായാലും സമയം എടുത്ത് എഴുതന്നതിന്റെ
    ഫലം 100 മാർക്കിൽ കുറയില്ല!!!

    ലക്ഷ്മിക്ക് കൊടുക്കണ്ട സമയത്ത് മീനാക്ഷി
    കൂടെ ഇടപെട്ടതിൽ സിദ്ധുവിനെ പോലെ എനിക്കും ഒരു ആശ്ചര്യം ഉണ്ട്… കൈനീട്ടി
    ഊറ്റിയ കാശ് ചോദിക്കണം എങ്കിൽ അവൾ
    ഒരു കില്ലാടി ലേഡീ തന്നെ…!!!

    ചെറിയമ്മക്ക് ആദ്യമായല്ല അപ്പോൾ അടികിട്ടുന്നത് സിദ്ധുവിന്റെ കയ്യിന്നു അല്ലെ??! മോശമായി എന്ന് പറയില്ല സാഹചര്യം വെച്ച് നോക്കിയാൽ അതാണ് ശെരി!!!

    തമ്മിൽ അടിയിട്ടു നടന്നിട്ട് പെട്ടന്ന് മിണ്ടാതായാൽ ഉണ്ടാവുന്ന മിസ്സിംഗ്‌ ഇവിടെ ഒരു രക്ഷയും ഇല്ലാത്ത രീതിക്ക് കൊണ്ട് വന്നിട്ടുണ്ട്… ഇനി ഒരു യുദ്ധം കോപ്പ് കൂട്ടാനുള്ള മൗനം ആണോ എന്നും ആലോചിക്കേണ്ടി ഇരിക്കുന്നു ?…!

    ശ്രീയെ സത്യം പറഞ്ഞാൽ മിസ്സ്‌ ചെയ്തതാണ്
    കൊണ്ട് വന്നതിൽ സന്തോഷം!!! ഇവരുടെ
    കൂട്ടുകെട്ട് കാണുമ്പോൾ എന്റെ ഒപ്പം നടക്കുന്ന അവരാതി മൊക്കളെ ഓർത്തു പെരുവിരൽ തരിക്കാറുണ്ട്, വിഷമവും ഉണ്ട് ?!!!

    തന്തപ്പടി എന്തോ കാര്യമായ വിളംബരം മുഴക്കാൻ ഹാളിൽ വന്നല്ലോ അത് കെണിയാണോ എന്ന് നോക്കിട്ട് വരാം….!!

    അടുത്ത ഭാഗവും ഇത്രയും മനോഹരമായ വരികൾ തന്നെ കുറിക്കാൻ
    കഴിയട്ടെ….!!!

    ❤️?❤️?

    1. ɢǟքɨռɢɖɛʟɨƈǟƈʏ

      Ore katha azhuthumbol namukke avide anthokke nadakumenne pooye nokkan pattillalo.pinneaval already doctor annenne kathayil mention ചെയ്തിട്ടുണ്ട്

      1. ?സിംഹരാജൻ

        Sorry sr എനിക്ക് അത്രക്ക് ബുദ്ധി ഇല്ല ഇങ്ങനൊക്കെ ചിന്തിക്കാൻ ??

    2. താങ്ക്സ് ഡാ.. 👍❤️❤️

  9. ❤️❤️❤️❤️

  10. നീ ഒരു കില്ലാടി തന്നെ… ?
    പെട്ടന്ന് നിർത്തരുത്.. അവരുടെ സ്നേഹവും കൊച്ചു കൊച്ചു പിണക്കങ്ങളും കാണാൻ ഒരു ആഗ്രഹം ഉണ്ട്…? അതാ.. ?

    1. 👍👍❤️❤️❤️

  11. Machaanne polichuuu ee site aaake ee story maatreee vaayikkalulloo…
    Endhaayaalum polich. Waiting for next part

  12. Arjun bro thumbnail il ullathu aara?

    1. പ്രജക്‌ത മാലി

  13. Machane veruthe onnu thalayittu koyiyatha pinne ithu thirkathey vayyanday motham vayichu.. Bro powli adutha part pettanu varum ennu pratheekshikunnu❤♥️♥️♥️❤????

    1. താങ്ക്സ് ബ്രോ… ???

  14. ജിത്തു ജിതിൻ

    ❤❤❤❤ഇപ്പോഴാണ് ഈ കഥ വായിക്കുന്നെ… അടിപൊളി. അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…….

    1. താങ്ക്സ് ബ്രോ… ???

  15. അടുത്ത പാർട്ട് ഈ ഞായറാഴ്ചക്കുളിൽ ഉണ്ടാകുമോ…

    1. തീർച്ചയായും.. ???

      1. അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ

        മ്മ് പിന്നേ . നീ നോക്കിയിരുന്നോ മോനെ ജോയിയേ

        1. എനിക്ക് അർജുനെ വിശ്വാസം ആ…

      2. അടുത്ത ഭാഗത്തിനായി katta വെയ്റ്റിംഗ് ❣️

      3. ???????????????????????????????????????

  16. ഇതിതുവരെ നിർത്താറായില്ലേ…?? പത്തിരുപതു പാർട്ടായല്ലോ…??? ഡേയ്… ക്ലൈമാക്സ് ഇടടേ??????

    ഒരെണ്ണം വായെടുത്താൽ ഫുഡേ… ഫുഡേ… ഫുഡേ…

    അടുത്തത് വായെടുത്താൽ പൂരത്തെറിയും കുന്തളിപ്പും…

    ആഹാ ഭാര്യാഭർത്താക്കന്മാരായൽ ഇങ്ങനെ വേണം…

    എന്തായാലും പൂരത്തെറിയുടെയും തീറ്റയുടെയുമിടയ്ക്ക് രണ്ടിനും പരസ്പരം ഓർമ്മയുണ്ടല്ലോ… ലത് മതി…

    1. ???
      Ithinu marupadi ippo kittum??

    2. …എന്നാലൊരുകാര്യഞ്ചെയ്യാം, മനസ്സിലുള്ളതു തുറന്നുപറയാൻ നാട്ടുകാരുടെ സഹായോം തിരക്കിനടക്കുന്ന മൂക്കളചാടി ചെക്കനേം, പട്ടീടെവായിൽ കോലിട്ടു കുത്തുമ്പോലെ അവനെയിട്ടൂക്കി കളിയ്ക്കുന്ന ഒരുത്തിയേം ഭാര്യാഭർത്താക്കന്മാരാക്കാം….!

      …ആം..! പിന്നുള്ളസമാധാനം അവളെയിഷ്ടവാരുന്നെന്നു മറന്നുപോകുമ്പോൾ ഓർമ്മിപ്പിയ്ക്കാനൊരു കൂട്ടുകാരനുള്ളതാ….!

      1. കിട്ടിയോ…???

        ഇല്ല.. ചെന്നു ചോദിച്ചു മേടിച്ചു.

        വോക്കെ ബൈ????

  17. അക്കൗണ്ടിൽ നിന്നും പണം അടിച്ചു മാറ്റണം, അതോണ്ട് സ്നേഹിച്ചു കൊല്ലണം എന്ന് പറഞ്ഞിട്ടും എന്തോണ്ടാ മീറ്റിംഗിന് വിളിച്ചിട്ടും അവസരം മുതലെടുക്കാതെ വെറുപ്പിച്ചത്……
    സംതിങ്ങ് ഫിഷി….

    അപ്പോ താമസിച്ച് വായിച്ചാൽ വേം അടുത്ത പാർട്ടും വായിക്കാം ല്ലേ ????
    സന്തോഷം ❤

    1. മുഖംകണ്ടപ്പോൾ പ്രതികാരം സ്വാഹാ.. ?

      വായിയ്ക്കാൻ വൈകിപ്പിയ്ക്കുന്ന നേരംമതീലോ കാത്തിരിയ്ക്കാൻ… ?

      സ്നേഹം പല്ലവീ… ഇപ്പോൾ ശാരീരികപ്രശ്നങ്ങളൊന്നുമില്ലെന്നു കരുതുന്നു… ???

  18. Chettayi veni miss. Adthe part eppola veruka?waiting?

  19. നല്ലവനായ ഉണ്ണി

    ഒരു കൗതുകം കൊണ്ട് ചോദിക്കുവാ അർജുനെ… ഇത് ഇനി എത്ര പാർട്ട്‌ കാണും… കഥയുടെ ഏകദേശം രൂപം മനസ്സിൽ ഉണ്ടാകുമലോ അത് വെച്ച് പറഞ്ഞാമതി ???
    .
    .
    .
    വേണി മിസ്സ്‌ പെട്ടന് തരില്ലേ

    1. എന്തായാലും മുപ്പതിൽ കുറയില്ലെന്നു പ്രതീക്ഷിയ്ക്കാം ഉണ്ണീ…?

      വേണി തുടങ്ങീട്ടില്ല… ഉടനെ സെറ്റാക്കാം… സ്നേഹത്തോടെ… ???

      1. 30 part indalle… Appo adutha varsham ee time vare ullath alle…

        Bro enkil ente rqst aa ini 20 & 21 part onnu pettannu idumo ee maasam thanne❤️

  20. പൊളിച്ചു ബ്രോ….❤ അടുത്ത പാർട്ട്‌ വാരി വലിച്ചെഴുതാതെ സമയമെടുത്ത് തന്നാ മതി… ഒത്തിരി സ്നേഹം ❤

    1. ഒത്തിരിസ്നേഹം മുത്തേ നല്ലവാക്കുകൾക്ക്..???

  21. കുഞ്ഞപ്പൻ

    ഞാൻ 3 ദിവസം കൊണ്ടാണ് 19 എപ്പോസോഡ് complete ചെയ്തത്. പെട്ടന്ന് അത് നിന്നപ്പോൾ എന്തോപോലെ, ഒന്നിനും ഒരു താല്പര്യം ഇല്ലാത്തപോലെ. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കും. വേഗം തീർക്കണം കേട്ടോ അർജുൻ ബ്രോ

  22. സാത്താൻ സേവിർ

    അർജുൻ ബ്രോ

    ഇതിൽ നമ്മുടെ സിദ്ധു പഠിക്കുന്ന കോളേജ് ഏതാ ???

    1. കഥയിൽ അതേക്കുറിച്ചു പറയുന്നില്ലല്ലോ… അവനെവിടേങ്കിലും പഠിച്ചോട്ടേന്ന്… സ്നേഹത്തോടെ… ???

    2. Govt കോളേജ് ആറ്റിങ്ങൽ… ബോയ്സ് ഹൈ സ്കൂളിന്റെ ഇപ്രത്ത്….

  23. അർജുൻ..
    അവർ സെറ്റ് ആവുന്നതും നാടുവിടുന്നതും അവിടെ ചെന്നിട്ടുള്ള അവരുടെ ജീവിതവും ഒക്കെ നല്ല ഡീറ്റൈൽ ആയിട്ട് എഴുതണം കേട്ടോ..ആദ്യത്തെ പാർട്ടികളിൽ ചെറുതായി ഓടിച്ചു വിട്ടിട്ടല്ലേ ഒള്ളൂ.. അതുകൊണ്ട് സ്കിപ് ചെയ്യാതെ വലിച്ചു നീട്ടിയാലും കുഴപ്പമില്ല.. കഥയിതായതിനാൽ ലാഗ് വരാൻ നോ ചാൻസ്..
    ഒരു എളിയ ഫാന്റെ എളിയ request ആണ്..
    മറുപടി തരണേ…

    1. ശ്രെമിയ്ക്കാം ബ്രോ… ???

  24. Oru rakshayumillaa… Vere level valya fan aan??… Baaki ee ആഴ്ച thanne id tta… ?ithepole 50 page o allenki athil kooduthalo… Korayaruth please ??……. With love??

    1. പേജൊക്കെ എഴുതുന്ന പോലിരിയ്ക്കും… കൂടാനും കുറയാനും ചാൻസുണ്ട്ട്ടാ… നല്ല വാക്കുകൾക്ക് സ്നേഹം ബ്രോ… ???

  25. മച്ചാനേ… ഈ കഥയില്‍ ഫുൾ പാസ്റ്റ് ആണല്ലോ… Present ആയിട്ട് ഒന്നും എഴുതുന്നില്ലേ… എന്നുവെച്ചാല്‍… അവർ ഇപ്പൊ നല്ല ബന്ധം ആണല്ലോ… അതിനെക്കുറിച്ച് എഴുതുന്നില്ലേ??? കുട്ടൂസ് & മിന്നുസ് നെ മിസ്സ് ചെയ്യുന്നു….

    1. അതൊക്കെ വന്നോളും ബ്രോ… തോക്കിനകത്തു കേറല്ലേ… സ്നേഹത്തോടെ… ???

  26. Uff….. Thee?
    Kidu oru nalla feel good series kannana frel ഒണ്ട്, kambi korachulla script orupad ishttam ayiii…. Expecting more bro…. ❣️

    1. ഒത്തിരിസ്നേഹം നോളൻ, നല്ല വാക്കുകൾക്ക്… ???

      1. Kadha aswadheech ezhuth broo….adhikam diruthi venda kadhyuda qulitiyil comprises mathram venda….. Vennimissum nalla story annuu…. ❣️

        1. അതൊക്കെ അത്രേയുള്ളൂ നോളാ… ഈ സ്നേഹത്തിനൊത്തിരി നന്ദി… ???

  27. റോഷ്‌നി

    അടുത്ത പാർട്ട്‌ ഈ ആഴ്ച ഉണ്ടാകുമോ ????

    1. ശ്രെമിയ്ക്കാം റോഷ്നീ… ???

      1. Heyy mwuthe e azhcha?

        1. വരും… ?

          1. Part ezhuthi thudangiyo dev bro?

          2. പിന്നില്ലാതെ… ???

          3. എന്ന് plz bro
            Oru smathanam കിട്ടുന്നില്ല ?

          4. Idakkide vann choikkunnath onnum kondalla oru samadhanam illa ? eppzha evdunna varika enn parayan pattillallolle ? ? ?

  28. ജിഷ്ണു A B

    പൊളി മച്ചാനേ……. അടുത്ത പാർട്ട് വേഗം എഴുതൂ…..

    1. ഒത്തിരിസ്നേഹം ജിഷ്ണൂ… ???

  29. മോനെ അർജുൻ… തകർത്തു.. അടുത്തത് വേഗം പ്രതീഷിക്കാമല്ലോ..

    1. തീർച്ചയായും ബ്രോ… ???

      1. Arjun bro thirich formil kerittund??

        1. ബട്ട് വൈ..?? ?

          1. Berthe paranjeya… oru resathinu…sorry?

Leave a Reply

Your email address will not be published. Required fields are marked *