എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്] 4932

എന്റെ ഡോക്ടറൂട്ടി 19
Ente Docterootty Part 19 | Author : Arjun Dev | Previous Parts

 

അന്നത്തെദിവസം ക്ലാസ്സിലിരിയ്ക്കുമ്പോഴും എന്റെ ചിന്തമുഴുവൻ മീനാക്ഷിയിൽത്തന്നെ തങ്ങിനിൽക്കുവായിരുന്നു…

അവൾടക്കൗണ്ടിൽ കിടക്കുന്ന രണ്ടുമൂന്നു ലക്ഷത്തോളം രൂപ ചുമ്മാകിട്ടിയാലെനിയ്ക്കെന്താ പുളിയ്ക്കോ..??

ഒന്നൂല്ലേലുമെന്നെ കുറേയിട്ടുപദ്രവിയ്ക്കേം എന്റെ ജീവിതം
നശ്ശിപ്പിയ്ക്കുവേമൊക്കെ ചെയ്തവളല്ലേ… അപ്പോൾപ്പിന്നെയാ താറാവിനെ ഒറ്റവെട്ടിനു കൊല്ലണ്ട…

വളർത്തിവളർത്തി കൊണ്ടുവന്നശേഷം നൈസിനങ്ങു തട്ടിക്കളയാം…

എന്നാലും അതിനുവേണ്ടീട്ടവളെ സ്നേഹിയ്ക്കണമല്ലോ എന്നാലോചിയ്ക്കുമ്പോഴാണ് ടെൻഷൻ…

ആം.! അതുകുഴപ്പമില്ല… ഒന്നുവില്ലേലുമെന്റെ സ്നേഹങ്കൂടുന്തോറും അവൾടക്കൗണ്ടിലെ കാശുകുറയോലോ… അതുതന്നെ സമാധാനം.!

അങ്ങനെവരുമ്പോൾ അവൾക്കെന്തേലുമൊക്കെ വെച്ചുണ്ടാക്കിക്കൊടുക്കുന്നതൊന്നും വിഷയമാകില്ല…

എനിയ്ക്കിനി സ്നേഹിയ്ക്കണം… മതിവരുവോളമെന്റെ മീനൂട്ടിയെ സ്നേഹിച്ചുകൊല്ലണം… അവൾടക്കൗണ്ട് കാലിയാകുന്നതുവരെ.!

മനസ്സാൽ ആ തീരുമാനവുമെടുത്താണ് ഞാനന്നു കോളേജിൽനിന്നുമിറങ്ങിയത്…

കോളേജിനുപുറത്തുനിന്ന മഹേഷിനെയോ കാർത്തിയേയോ മൈൻഡ്കൂടിചെയ്യാതെ വണ്ടിയുമെടുത്തു ഞാൻ വീട്ടിലേയ്ക്കുപാഞ്ഞു…

വരുന്നവഴിയ്ക്ക് സിറ്റിയിൽനിർത്തി ഒരുകിലോ ബീഫുംമേടിച്ചു…

അരക്കിലോയാണു പുള്ളിയോടു ചോദിച്ചതെങ്കിലും അവിടൊരുകിലോയുടെ പാക്കറ്റേയുണ്ടായിരുന്നുള്ളൂ…

നിവർത്തിയില്ലാതെ അതുംവാങ്ങി വണ്ടിയിൽക്കേറുമ്പോൾ മനസ്സാൽ കടക്കാരനെ തെറിവിളിയ്ക്കുവായിരുന്നുഞാൻ…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

862 Comments

Add a Comment
  1. എന്തൊരു കഥയാണിത്. വാക്കുകളില്ല. അടുത്ത പാർട്ട്‌ എപ്പോഴാ അർജുൻ ബ്രോ?

    1. എഴുത്തിലാണ്… ഉടനെ സെറ്റാക്കാം ബ്രോ.. 👍❤️❤️

  2. Inn kittuvoo next part wait cheyyan vayya atha

    1. ഉടനെ സെറ്റാക്കാം ബ്രോ.. 👍❤️❤️

  3. 🏵️ സോജു🏝️

    കോളേജ് function കഴിഞ്ഞ് അവർ ബൈക്കിൽ വരുന്ന ആ ഭാഗംവരെയാണ് കറക്റ്റ് ഞാൻ വായിച്ച് നിർത്തിയത്, അതിന് ശേഷമുള്ള കുറച്ചേറെ ഭാഗങ്ങൾ ഞാൻ കണ്ടെങ്കിലും വായിക്കാൻ നിന്നില്ല, കഥയുടെ ഇനിയുള്ള എല്ലാ ഭാഗങ്ങളും ഇവിടെ (kkയിൽ ) വായിക്കാം എന്ന് കരുതി …😄

    അപ്പൊ.., ഇനി എപ്പഴും പറയുന്നതുപോലെയല്ല കാര്യങ്ങൾ😄 അടുത്ത ഓരോ പാർട്ടിനായി വെറും വെയ്റ്റിങ്ങല്ല കട്ട വെയ്റ്റിങ്ങാണ്..
    ______________

    * പിന്നെ., ലക്ഷ്മിയേ അവർ രണ്ടുപേരും ചേർന്ന് നിർത്തി പുഴുങ്ങിയത് എനിക്ക് ശെരിക്കും അങ്ങ് ബോധിച്ചു😂, അതുപോലെ കോളേജിൽ വച്ച് അവന്മാരോട് സിദ്ധു പറഞ്ഞ ആ 2 ഡയലോഗ്സും.

    🏵️ 🏵️ 🏵️

    1. ഇവിടെ വായിയ്ക്കുന്ന ലെവൽ ഓഫ് സാറ്റിസ്ഫാക്ഷൻ മറ്റെവിടെനിന്നും കിട്ടില്ല.. 💯

      ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 😘😘😘

  4. ബ്രോ നിങ്ങൾ ഒരു രക്ഷയുമില്ല… ഇജ്ജാതി എഴുത്ത് 🔥 വായിച്ചു തുടങ്ങിയാൽ തീരാതെ എഴുന്നേക്കാൻ പറ്റില്ല… കഴിവ് തന്നെ അണ്ണാ 🔥🔥

    1. 😂😂😂

      താങ്ക്സ് ബ്രോ.. 👍❤️❤️

  5. മച്ചാ ഇജ് പൊളി ആ ഞമ്മക് നിസ്റ് പാർട്ട്‌ എപ്പോ കിട്ടും

    1. റെഡിയാക്കാം ബ്രോ.. 👍❤️

  6. Kollam bro nannayitind

    1. താങ്ക്സ് ബ്രോ.. 👍❤️

  7. Bro mumb orike ee same story post cheythillayirunno…. Name enthayirunnu

    1. ഇത് തന്നെയായ്രുന്നു.!

  8. ആഞ്ജനേയ ദാസ് ✅

    ഇനി……. രാവണന്റെ വരവാണ്…….. ടൂ…. ട്ടു ടൂ……….

    ജോക്കുട്ടൻ sir 🔥

  9. എന്റെ pov യിൽ സിദ്ധുവും മീനുവും രണ്ടുപേരെയും ഒരേ ത്രാസ്സിൽ തൂക്കാം ..ചെറിയൊരുവത്യാസം ന്ന് പറഞ്ഞാൽ സിദ്ധുന് വെളിവും വെള്ളിയാഴ്ചയും ഇല്ല അതില്ലാത്തതിന്റെ പ്രധാന കാരണമാ ഫാമിലിയായാണ് തോന്നിയത്, മീനുവിന് കുറച്ചെങ്കിലും വെളിവുണ്ട്..സിദ്ധു സത്യത്തിൽ ഒരു ബ്രോക്കൺ പീസ് ആണ്.. പ്രെസെന്റിൽ അങ്ങനൊരു ബ്രോക്കൺ പീസിനെ പൊന്നേ പോലെ നോക്കുന്ന മീനുവിനെയാണ് ഇതുവരെ കാട്ടിയതും.. ഒരുമാതിരി “I can fix him” എന്നൊരു വഴിയിലായിരിക്കണം മീനു പോയത്

    ഇങ്ങനെ ഓരോന്ന് ചിന്തിക്കാൻ വിടുന്നത് നിന്റെ എഴുത്താണ് മോനേ അർജുനാ 💕..

    1. ഇത് എന്റെ വിജയം.. 🔥🔥🔥

      പൊളി മോനേ… നൈസ് സാനം.. 😘

      ഇപ്പോഴാണ് കഥ ഏറ്റുതുടങ്ങിയതെന്ന് എനിയ്ക്കും ഒരു ബോധ്യം വരുന്നത്.. 😂

      ഒത്തിരിസ്നേഹം ഡാ.. ഈ വാക്കുകൾക്ക്.. 😘😘😘

  10. മച്ചോ

    👨🏾‍🦯👨🏾‍🦯

    1. ഇതെന്റെ മച്ചോ അല്ല… വേറാരോ അവന്റെ മെയിൽഐഡി യൂസ് ചെയ്യുന്നതാണ്… ശെരിയ്ക്കും അവൻ ഡെഡ് ആയതാ.. 😢

      1. മച്ചോ

        പ്ഫാ….

  11. ദൃഷ്ടദൃമ്നൻ

    😳

  12. കിടു എന്നല്ല കിക്കിടു; ഓരോ എപ്പിസോഡും തകര്‍ത്തു നിങ്ങൾ പൊളിയാണ്

    1. താങ്ക്സ് ബ്രോ… ഒത്തിരിസ്നേഹം.. 😍😍

    2. ഭ്രാന്തൻ

      ഇതെങ്കിലും പൂർത്തിയക്കുമോ

      1. തീർച്ചയായും.. 👍❤️

    3. സൂപ്പർ അടുത്ത പാർട്ട്‌ ഉണ്ടനെ ഇടണേ bro സൂപ്പർ bro

      1. താങ്ക്സ് ബ്രോ.. 👍❤️

  13. ഉണ്ണിയേട്ടൻ

    ഇനി അയാളുടെ വരവാണ്…

    ജോക്കുട്ടൻ 🫣

      1. അശ്വത്ഥാമാവ്

        ജോക്കുട്ടൻ വർഷ ചേച്ചി എന്ന കഥയിലെ നായകൻ ആണോ .
        കറക്റ്റ് ആയിട്ട് അങ്ങൊട് കത്തുന്നില്ല .

        1. നവവധുവിലെ.. 👍❤️

    1. Aha new character longing ok undo ini

      1. ചെറുതായ്ട്ട്.. 😂

  14. Bro ee partum pwolichu thandhapadi endhu annu parayan pokunne sreeye konduvannath nannayi adutha partinu vendi katta waiting annu

    1. താങ്ക്സ് ബ്രോ… പെട്ടെന്ന് സെറ്റാക്കാം.. 👍❤️❤️

  15. Jo is coming…..

    1. ഏറെക്കുറെ.. 😂

  16. ഒരേ പൊളി മച്ചാ …കിടു .🫡🔥
    എങ്കിലും ഇളയമ്മയെ തല്ലേണ്ട കാര്യം ഇല്ലായിരുന്നു … കഥാകാരന്റെ സ്വാതന്ത്രത്തിൽ കൈകടത്തുകയല്ല. ഒരു വിഷമം പറഞ്ഞതാണ് .🙃
    “Unpredictable man” സിദ്ദു.😎
    വളരെ നന്നായിട്ടുണ്ട് എങ്കിലും മീനു ഒന്ന് ഒതുങ്ങിയോ എന്നൊരു ഡൌട്ട്. 🧐
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായിട്ടു. ☺️❤️

    1. നോക്കിയ്ക്കോ മിക്കവാറും ഈ കഥ കഴിയുമ്പോൾ സിദ്ധുവെന്ന പുസ്തകം നിങ്ങൾക്ക് കാണാപാഠമാകും.. 😂

      സിദ്ധുവിന്റെ pov യിൽ പോണതുകൊണ്ടാണ് മീനു ഒതുങ്ങിയതായി തോന്നുന്നത്… 😍😍

      നല്ലവാക്കുകൾക്ക് സ്നേഹം ബ്രോ.. 👍❤️❤️

  17. സഹോ
    നിങ്ങൾ ഒരു മാന്ത്രികനാണ്
    അക്ഷരങ്ങളിൽ മായാജാലം തീർക്കുന്ന മാന്ത്രികൻ
    സ്നേഹത്തോടെ AK

    1. ഒരിയ്ക്കെ ഇങ്ങനെ മായാജാലം കാണിച്ചുകാണിച്ചാണ് വാനിഷായിപ്പോയത്.. 😂

      വാക്കുകൾ ഒത്തിരി സന്തോഷംപകരുന്നു ബ്രോ… ഒത്തിരിസ്നേഹം.. 😘😘😘

  18. Vegam thanno mariyadhikk
    Kathirikkan ulla shamma onum illa ippo

    1. സെറ്റാക്കാന്നേ.. 😂

  19. ബാക്കിക്കു ആം waiting 🥰😘

    1. സെറ്റാക്കാന്ന്.. 😍😍

  20. Adipoli daa onnum parayan illlaa vallathaa feel akkunnudd ee story thankyou so much for this beautiful story

    1. ഒത്തിരിസ്നേഹം സ്നേഹ.. ഈ വാക്കുകൾക്ക്.. 👍❤️❤️

  21. കഴിഞ്ഞ കഥയുടെ കമന്റ്റിൽ ഞാൻ താങ്കളോട് കഥ ഫുൾ എഴുതി തീർന്നോ എന്നൊക്കെ ചോദിക്കുകയുണ്ടായി.

    അതിന്റെ കാരണം 👇🏻

    ഫുൾ എഴുതി തീർന്നില്ല എങ്കിൽ ബാക്കി കഥയ്ക്ക് വേണ്ടി കാത്തിരിക്കാൻ വയ്യാത്തതുകൊണ്ടാണ് ചോദിച്ചത്. 21 പാർട്ട് മാത്രമേ കമ്പ്ലീറ്റ് ചെയ്തുള്ളൂ എന്ന് പറഞ്ഞല്ലോ അപ്പോൾ ബാക്കിയുള്ള പാർട്ടിനുവേണ്ടി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുമല്ലോ അത് മുമ്പിൽ കണ്ടാണ് ചോദിച്ചത്.
    _______________________________

    ഞാൻ ഈ കഥ പണ്ടും വായിച്ചിട്ടുണ്ടായിരുന്നു. ഞാൻ ഈ സൈറ്റിൽ നിന്ന് ചുരുക്കം ചില കഥകൾ മാത്രമേ വായിച്ചിട്ടുള്ളൂ.

    ❤️ ഞാൻ താങ്കളുടെ ഈ കഥയുടെ വലിയ ഒരു ആരാധകനാണ്. Bro അത്രയ്ക്ക് അടിപൊളിയായിട്ടാണ് ഓരോ വരികളും എഴുതിയിരിക്കുന്നത്.

    ഞാൻ അങ്ങനെ കമന്റ് ഇടുന്ന ഒരു വ്യക്തിയല്ല അതുകൊണ്ട് മാത്രമാണ് ഇത്രയും നാൾ കമന്റൊന്നും വിടാതിരുന്നത്.

    1. അതായത്, ഈ കഥ കമ്പ്ലീറ്റ് ചെയ്തോ എന്നറിയാനും കാത്തിരിയ്ക്കണോ വേണ്ടയോന്നറിയാനും വേണ്ടി ഗതികെട്ടൊരു കമന്റ് ചെയ്തൂന്ന്.. 😂

      1. ഇതിലും ഭേദം അവനിരുട്ടുമുറിയിൽ അടയ്ക്കുന്നതായിരുന്നു 😄😄 മീനാക്ഷിക്ക് ഒരു കൂട്ടായേനേ

        1. അതെന്ത്രാ അങ്ങനൊരു ടോക്ക്.. 🙄

        2. 🏵️ സോജു🏝️

          Mr… Tiger 🤔 സത്യംപറ നിങ്ങൾ ഏത് സാധനമ അടിച്ചേ…??😂

  22. അയൽവാസി

    Cheriyammaye thalliyathu thettalle?🤐 Avaru chavathirikkan vendi aanu avarde vaayil gulika puratheduppiche ennittu avan thanne avare shwasam muttikkan nokkunno.. Siddhu oru monna aanelum aa oru portion kurachu kadannu poyille ennu thonnippoyi.

    Kadha however super ayittundu kalakki thimirthu kidukki .Ende manassil siddhunum meenuvinum kathodu kathoram serialile gauthavum,Kanchanayudeyum mukhamanu .Oro bhagam vaayikkumbolum ende manassil aa scenes varum.. Adutha part ethrayum pettannu edit cheythu admin ayakkane..

    1. അതും ആദ്യായ്ട്ടല്ലാന്ന്.. 😂

      പിന്നെ എല്ലാ മനുഷ്യരും ഒരുപോലെ ആവില്ലല്ലോ ബ്രോ… ഓരോരുത്തർക്കും ഓരോരോ ബലഹീനതകൾ കാണുമെന്നേ… ശെരിയ്ക്കുപറഞ്ഞാൽ ഒരു സിറ്റുവേഷനിൽ സിദ്ധു എങ്ങനെയാ പ്രതികരിയ്ക്കുക എന്നത് മാത്രമാണ് ഞാനുദ്ദേശിച്ചത്… പുള്ളി അടുത്തനിമിഷം എന്താണ് ചെയ്യുന്നതെന്നുപോലും ഊഹിയ്ക്കാൻ പറ്റില്ല… അല്ലേൽ പറ്റരുത്… അത്രേയുള്ളൂ.. 😂

      ഇതൊന്നും ജസ്റ്റിഫിക്കേഷൻ അല്ലാട്ടോ… 😍

      എനിയ്ക്ക് സീരിയലൊന്നും വലിയ പിടുത്തമില്ല… എങ്കിലും ബ്രോയ്ക്ക് ഒരാളെ ഇമാജിൻ ചെയ്ത് വായിയ്ക്കാൻ കഴിയുന്നു എന്നറിയുന്നത് തന്നെ ഒത്തിരിസന്തോഷം.. 😍😍

      സ്നേഹത്തോടെ… ❤️❤️❤️

  23. സിദ്ധാർത്തിൻ്റെ mind മാറിത്തുടങ്ങി!! ശരിക്കും അവൻ മീനൂനേ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവൻ്റെ ഉള്ളിൽ ഉള്ള Complex,Insecurity എല്ലാമാണ് അവൻ്റെ ഈ പെരുമാറ്റത്തിനു കാരണമായി എനിക്ക് തോന്നിട്ടുള്ളത്. അവൾ ഒഴിഞ്ഞുമാറി നടക്കുമ്പോൾ അവന് നല്ല മിസ്സിങ്ങ് feel ചെയ്യുന്നു,അവളേ അവൻ എടുക്കാൻ മറന്നപ്പോൾ ഉള്ള അവൻ്റെ പെരുമാറ്റം Present-ൻ്റെിലെ സിദ്ധൂൻ്റെ പോലെയായതു ശ്രദ്ധയിൽ പെട്ടു.. ഒരു കല്ലുകടിയായത് ചെറിയമ്മയേ തല്ലിയതാണ് അവിടെയും ഇതാണ് സിദ്ധു ശരിക്കും Unpredictable” man!! അവനെ സ്നേഹം നല്ല ഒരു ഭർത്താവാക്കുന്നു !! മീനൂ Past-ൽ Matured ആയും Present-ൽ childish ആയും പെരുമാറുന്നു..
    അപ്പോഴാണ് യദ്ധാർഥത്തിൽ characters തമ്മിൽ Sync ഉണ്ടാകുന്നത്,
    അടുത്ത ഭാഗത്തിനായി waiting
    Lots of love❤️😘
    എന്ന്,
    വിനോദൻ❤️

    1. എന്റെ മോനേ.. പൊളി.. 🔥

      ഇതിനെനിയ്ക്ക് റിപ്ലൈചെയ്യാൻ വാക്കുകൾ കിട്ടുന്നില്ല… ആ ഒബ്സെർവേഷൻസിൽ പലതും ഞാൻപോലും ചിന്തിച്ചതല്ല…

      ശെരിയ്ക്കും നിങ്ങളൊക്കെ കഥ വായിയ്ക്കുന്നത് എന്റെഭാഗ്യം തന്നെ.. 💯

      ഒത്തിരിസ്നേഹം ബ്രോ.. ❤️❤️❤️

  24. കിടു കഥ♥️
    അടുത്ത പാർട്ട്‌ വേഗം താടാ🥲

    1. സെറ്റാക്കാന്നേ.. 😍😍

      താങ്ക്സ് ഡാ.. ❤️

  25. പ്രാന്തൻ

    മൈര് ഇനി കാത്തിരിക്കണം 😞😞😞

    1. നമുക്ക് ഉടനെ സെറ്റാക്കാന്നേ.. 💯

  26. 73 part ennu varum

  27. അടിപൊളി കഥയാണ് ബ്രോ….. സിത്തു 💞 മീനു 💞

    1. താങ്ക്സ് അർജ്ജുൻ.. 👍❤️

  28. Next part udane verillleee

    1. തീർച്ചയായും.. 👍❤️

  29. Vannu alle vayichitt veram

    1. വോക്കെ ബ്രോ.. 👍❤️

Leave a Reply

Your email address will not be published. Required fields are marked *