എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്] 8616

“”…മ്മ്മ്ഹ്.! പറേടാ..!!”””_ അവൾ ചിണുങ്ങിക്കൊണ്ട് മുഖമെന്റെ തോളിലേയ്ക്കു ചായ്ച്ചപ്പോൾ എന്റെമുഖത്തും ഒരു പുഞ്ചിരിവിടർന്നു…

ഞാനാ ചിരിയോടെ അവളുടെകവിളിൽ മുഖംപൂഴ്ത്തിയപ്പോൾ അതേദിവസത്തിന്റെ ഓർമ്മയിൽ മീനാക്ഷിയും ചിരി പൊഴിയ്ക്കുന്നുണ്ടായിരുന്നു…

…തുടരും.!

❤️അർജ്ജുൻ ദേവ്❤️