എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്] 8618

 

എന്റെ ഡോക്ടറൂട്ടി 02

Ente Docterootty Part 2 | Author : Arjun Dev | Previou Part

ഒരു പത്തുപതിനഞ്ചു മിനിറ്റ് എന്തു ചെയ്യണമെന്നറിയാതെ അങ്ങനെ നിൽക്കുമ്പോൾ മുന്നിലൂടെ കടന്നുപോയവരൊക്കെ വല്ലാത്തൊരുഭാവത്തോടെ എന്നെയൊന്നുനോക്കി…

…ഇവനൊക്കെ എവടത്തെ കെട്ട്യോനാടാ..??_ എന്നുള്ളചോദ്യം പലരുടെയുംമുഖത്ത് സുവ്യക്തമായി കണ്ടപ്പോൾ ഞാനാളുകളെനോക്കി ഒന്നിളിയ്ക്കാൻ ശ്രെമിച്ചു…

“”…ചേട്ടാ… ഞാനും കൂടിയൊരുമ്മ തരട്ടേ..?? തന്നാൽ വാങ്ങോ..??”””_ ഒരു പത്തിരുപത് വയസ്സുവരുന്നൊരു തലതെറിച്ചവൻ കടന്ന് പോകുന്നതിനിടയിൽ എനിയ്ക്കിട്ടൊന്നു കൊട്ടി…

…നിന്റച്ഛന് കൊണ്ടോയി കൊടുക്കടാ നായിന്റമോനേന്ന് പറയാൻവന്ന നാവിനെയുംതള്ളി ഉള്ളേക്കേറ്റി ഞാനപ്പോൾത്തന്നെ ഫ്ലാറ്റിലേയ്ക്കു നടന്നു…

“”…മീനാക്ഷീ… എടീ മീനാക്ഷീ..??”””_ ലിവിങ്റൂമിൽനിന്നും അകത്തേയ്ക്കു നടക്കുന്നതിനിടയിൽ ഞാൻ വിളിച്ചുകൂവി…

സകല കൊള്ളരുതായ്മയും ചെയ്തുവെച്ചിട്ട് മിന്നൂസേന്നും വിളിച്ചുചെന്നാൽ അവള് കാലേവാരി ഭിത്തീലടിയ്ക്കും…

അപ്പോൾ അതുതടയാനുള്ള പുറംമോടിയാണീ കലിപ്പ്.!

“”…എടീ മീനാക്ഷീ… നീയെന്തിനാടീ നാട്ടുകാര് മൊത്തം നോക്കിനിയ്ക്കുമ്പോൾ എന്നെയുമ്മ വെച്ചേ..??”””_ ചോദിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു ചെന്ന ഞാൻ, വാഷ്ബേയ്സനരികിൽ പാത്രം കഴുകിക്കൊണ്ടുനിന്ന അവളുടെ തെറിച്ചകുണ്ടിയ്‌ക്കൊന്നു പൊട്ടിച്ചപ്പോൾ പെണ്ണ് തലചെരിച്ച് രൂക്ഷമായി എന്നെയൊന്നു നോക്കി…

“”…എന്താടീ… നിനക്ക് ദേഷ്യം വരുന്നുണ്ടോടീ… പറേടീ… നിനക്ക് തല്ലാന്തോന്നുണ്ടോടീ… തല്ലടീ… തല്ലി നോക്കടീ… ഒന്നു തല്ലി നോക്കടീ..!!”””_ ഞാനടുത്തു ചെന്നുനിന്ന് മുഖംവെച്ച് കോപ്രായം കാട്ടിയപ്പോൾ മീനാക്ഷിയുടെ ചുണ്ടിന്റെകോണിൽ ചെറിയൊരു ചിരിപരന്നു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

352 Comments

Add a Comment
  1. വടക്കൻ

    കൊറോണ കാരണം മനുഷ്യൻ കെട്ടിയവളെ നാട്ടിൽ വിട്ടിട്ട് കടിച്ചു പിടിച്ചു നിക്കുവാണ് അപ്പോഴാണ് ബ്രൊയുടെ കഥ…,?? അങ്ങോട്ടേക്ക് പോകാം വെച്ചാൽ അവിടെ
    14 days home isolation അത്രേം ലീവും കിട്ടില്ല…?? മനുഷ്യന്റെ കൺട്രോൾ കളയാൻ… ???

    എന്തായാലും കലക്കി ബ്രോ… അന്യായ feel ആണ് ഈ ഭാര്യയും ആയി ഇടെയ്ക്കിടെ ഇങ്ങനെ അടി ആക്കി ഇരിക്കാൻ… ഞങ്ങൾക്കും ഇതെന്നെ പണി മിനിറ്റിന് അടി കൂടൽ… ഞങ്ങളുടെ രണ്ടു പേരുടെയും അച്ഛൻ അമ്മമാർ പറയും വയസ്സ് ഇത്രേം ആയി ഒരു കുട്ടിയും ആയി പക്ഷേ കുട്ടി കളി മാറിയില്ല രണ്ടിനും എന്ന്…

    I miss her allot after reading this…. ???

    1. താങ്കൾ എവിടെയാണ് വർക്ക്‌ ചെയ്യുന്നത്. നാട്ടിലല്ലേ.
      സ്നേഹപൂർവ്വം

      1. വടക്കൻ

        ബാംഗ്ലൂർ…

    2. ഇതിൽപ്പരം സന്തോഷമൊന്നുമില്ല വടക്കൻ…!! എന്റെ ആഗ്രഹങ്ങളാണ് ഞാനെഴുതിയത്… അതു താങ്കളുടെ റിയൽ ലൈഫുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയുമ്പോൾ തികച്ചും അസൂയ തോന്നിപ്പോകുന്നു…!!

      എത്രയും പെട്ടെന്ന് കൂടിക്കാണാൻ സാധിയ്ക്കട്ടേ എന്നാശംസിയ്ക്കുന്നു… അതിനൊപ്പം അടുത്തൊരു ഫ്രണ്ട് തിരക്കിയെന്നു കൂടി പറയണേ…!!??

      1. വടക്കൻ

        കൂടെ ഒരുപാട് പേര് work ചെയ്യുന്നുണ്ട്. അപ്പോ ഞാൻ വഴി 2.5 വയസ്സുള്ള മകന് കൊറോണ വാന്നലോ എന്ന പേടിയിൽ ആണ് അവരെ അങ്ങോട്ടേക്ക് വിട്ടത്…കൊറോണ കൺട്രോൾ ആകുന്നത് വരെ അവരവിടെ കാണും….

        1. അതു നന്നായി…!!

  2. കലക്കി സഹോ …

  3. ?????????????

  4. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  5. Adipoli adutha part udan kanamooo plzzz??waiting

    1. തീർച്ചയായും കാണും…!!

      താങ്ക്സ്…!!

  6. ♥️♥️♥️♥️

  7. മച്ചാനെ ഈ പാർട്ടും പൊളിച്ചു..ഇതു വായിക്കുമ്പോഴൊക്കെ എത്രയും പെട്ടന്ന് എന്റെ ഭാര്യയുടെ അടുത്തേക്ക് എത്താൻ തോന്നുവ….എന്ത് ചെയ്യാൻ september 28-29 ok ആകണം വീട്ടിലെത്താൻ….അപ്പോഴേ ലീവു കിട്ടുകയുള്ളൂ….ശെരിക്കും മിസ്സ് ചെയ്യും wife നെ ഈ കഥ വായിച്ചു തുടങ്ങിയെപിന്നെ… waiting ഫോർ നെസ്റ് part

    1. അങ്ങനെയീ കഥ കൊണ്ടൊരുപയോഗമുണ്ടായി അല്ലേ..?? ഏതായാലും ഇത്രയും നല്ല വാക്കുകൾ നൽകിയതിന് ഒരുപാട് സന്തോഷം…!!

  8. Valare mikachu ninnu ee partum.Oru real life nerittu kandoru feel.Avarude kooduthal kurumukalkaayi kathirikunnu.

    1. നന്ദി ജോസഫ്…!!

  9. പൊളിച്ചു ബ്രോ. ഈ പാർട്ടും തകർത്തു.കുട്ടൂസിനെയും മിന്നൂസിനെയും ഒരുപാട് ഇഷ്ടായി. അവർ തമ്മിലുള്ള പെരുമാറ്റവും ഡയലോഗ് ഒക്കെ പൊളി.
    പിന്നെ ഫ്ലാഷ് ബാക്ക് ഉടൻ ഉണ്ടാകുമോ. അപ്പൊ കട്ട വെയ്റ്റിംഗ്………

    1. അടുത്ത പാർട്ടു മുതൽ ഫ്ലാഷ്ബേക്കാണ് സഹോ…!!
      വീണ്ടും കണ്ടതിൽ സന്തോഷം…!!

  10. MR. കിംഗ് ലയർ

    അളിയോ,

    ഇത്‌ നിന്റെ വീരസാഹിത്യം ആയതുകൊണ്ടും…ജീവിതാനുഭവും ആയത്കൊണ്ടും ഇഷ്ടപ്പെടാതെ ഇരിക്കാൻ പറ്റില്ലാലോ… അപ്പോ കാണാം മകനെ.!!!

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. കാത്തിരിക്കുന്നു അളിയാ….

  11. Keep going brooo

  12. Aashane kandu vaayichittu varaam.will comment shortly.

  13. ഒരുപാട് ഇഷ്ടമായി.സിദ്ധു അത്ര പാവം ഒന്നുമല്ലെന്ന് മനസ്സിലായി.എന്നാലും ഡോക്ടറുടെ മുന്നിൽ അവൻ കുറച്ചു പാവം തന്നെ ആയിക്കോട്ടെ.ഡോക്ടറുടെ കലിപ്പ് അപ്പോൾ കുറച്ചു കൂടി കാണാലോ

    1. കളിപ്പാകേണ്ടിടത്ത് അവൾ കട്ടകലിപ്പി ആകുമെന്നല്ലാതെ ഫുൾ ടൈം കലിപ്പൊന്നും കാണില്ല…!! ഭയങ്കര ദേഷ്യമുള്ളവർക്ക് ഒടുക്കത്തെ സ്നേഹവുമായിരിയ്ക്കും എന്നല്ലേ കുഞ്ഞാ… സംഗതി അത്രേയുള്ളൂ…

      1. **കളിപ്പല്ല കലിപ്പ്

    2. Kunnajan bro sukhamalle.Veendum kandathil santhosham.

  14. വായനയിൽ……സുഖം അല്ലെ ബ്രോ….

    1. ആടാ മുത്തേ..
      സുഖം…!! നിനക്കോ… ??

      1. സുഖായിരിക്കുന്നു ചങ്കെ…

  15. Nannayittund pettann adutta part poratta

  16. അടിപൊളി ആവുന്നു ബ്രോ..

    ഒരു ഫ്ലോയിൽ അങ് അവസാനം വരെ വായിച്ചു പോവാം.. ഒരിടത്തും മുഷിപ്പിക്കാതെ

    ഇനി അവരുടെ പ്രണയം ആവുമല്ലേ. കാത്തിരിക്കുന്നു

    1. അടുത്ത ഭാഗം മുതൽ പ്രണയം തുടങ്ങണം…!!

      ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ചങ്ങാതീ…!!

      1. pravasi

        വെറുതെ ഇഷ്ടായി ന്ന് മാത്രല്ല ബ്രോ.. ശരിക്കും നല്ല ടെൻഷനിൽ ഇരിക്കുമ്പോ വായിച്ചാലും മനസ്സിൽ ഒരു പുഞ്ചിരി നിറക്കാൻ കഴിയുന്നു.. ♥️♥️♥️♥️

        1. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബ്രോയിപ്പോൾ പറഞ്ഞത്…!! ഇതിൽപരം സന്തോഷമില്ല ചങ്ങാതീ…!!

          1. pravasi

            ♥️♥️♥️

            സെന്റി ഒട്ടും ഇല്ലാത്ത രതിശലഭം പോലെ ടെൻഷൻ അടിപിക്കാതെ മനസ്സിൽ ഇഷ്ടം മാത്രം തോന്നിക്കുന്ന കഥ

          2. താങ്ക്സ് ബ്രോ…!!

  17. ?സിംഹരാജൻ?

    “””കണ്ടിട്ട് സഹിയ്ക്കാൻ പറ്റാഞ്ഞിട്ടാ… മാമനോടൊന്നും തോന്നല്ലേ മക്കളേ…!!”””??
    Nice part aanu bro…varunna part ellam weekly aaytt upload cheyyarutho….keep it bro
    With love brother

    1. ???

      ഞാൻ ശ്രെമിക്കാം ബ്രോ…!!

      കണ്ടതിൽ ഒത്തിരി സന്തോഷം…!!

  18. chettaiyeeee……nannayittund..avarude love story ariyaan kaathirikkunnu…adutha part pettannu tarane.

    1. ഒരാഴ്ച കീപ് ചെയ്ത് ഓരോ ഭാഗങ്ങൾ ഇടണമെന്നാണ് കരുതുന്നത്…!! പിന്നെയെല്ലാം വരുന്ന പോലെ വരട്ടേ…!!

      എന്തായാലും നിനക്ക് ഇഷ്ടായല്ലോ സന്തോഷം…!!

    1. സ്നേഹം മാത്രം…!!

  19. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ചേട്ടായിയെ “എന്റെ ഡോക്ടറൂട്ടി”????????????എന്താ പറയാ……. അറിയില്ല. പക്ഷെ വേറെ level. കാത്തിരിക്കൂന്നു വരും ഭാഗങ്ങൾക്ക് ആയി………. തരാൻ കുറെയേറെ ഉമ്മകൾ മാത്രം ???????????????????????????????

    1. താങ്ക്സ് ടാ മോനേ…. ????

  20. ഇവരുടെ പാസ്റ്റ് അടുത്ത് തന്നെ ഉണ്ടാകുമോ അത് അറിയാൻ കാത്തിരിക്കുന്നു നല്ലൊരു പ്രണയകാലം ഇവർക്കിടയിൽ ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നു

    1. അടുത്ത പാർട്ട്‌ മുതൽ ഫ്ലാഷ് ബേക്കാണ് രാഹുൽ…!!അതിലവരുടെ പ്രണയം വരും…!!

      കണ്ടതിൽ സന്തോഷം…!!

  21. കണ്ടു.. വായിച്ചിട്ടില്ല…ഒരുപാട് സന്തോഷമായി… ഉടനെ അഭിപ്രായം അറിയിക്കുന്നതായിരിക്കും… എന്തായാലും ഇഷ്ടപെടാതിരിക്കില്ല എന്ന് വിചാരിക്കുന്നു…

    1. കണ്ടിട്ടുണ്ടേൽ വായിയ്ക്കുമെന്ന് ഉറപ്പുണ്ട്… കാത്തിരിക്കുന്നു അഭിപ്രായത്തിനായി…

  22. അടിപൊളി…next part eppola ???

    1. അടുത്ത ആഴ്ച…

      നന്ദി…

  23. അഗ്നിദേവ്

    അർജുനാ നീ എഴുത്ത് മോനെ കാത്തിരിക്കുകയാണ് ഇനിയുള്ള ഓരോ പാർട്ടിനും.??????

    1. താങ്ക്സ് അളിയാ..

  24. കണ്ടു ബ്രൊ.വായിക്കട്ടെ

    1. കാത്തിരിക്കുന്നു ഇച്ചായാ…

  25. Bro 27 kazhinju vaayikkam valare thirakkila

Leave a Reply

Your email address will not be published. Required fields are marked *